ചിരികൾക്കിടയിൽ കണ്ണും മനസ്സും നിറയ്ക്കുന്ന നിമിഷങ്ങൾ

  Рет қаралды 711,615

Star Magic

Star Magic

Жыл бұрын

#FlowersStarMagic #ViralCuts

Пікірлер: 250
@arnair1977
@arnair1977 Жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ടീമിനെ ഒരിക്കലും മുഖവിലക്കെടുത്തിട്ടില്ലായിരുന്നു. പക്ഷേ ഈ ഒരു ഭാഗം കണ്ടപ്പോൾ ഞാൻ ഒരു വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മനസ്സിലായി. സോറി ടീമേ. അമ്മയെ ഒരു ദൈവമായി കണ്ട് അമ്മയുടെ ചെറിയ ആഗ്രഹങ്ങൾ പോലും നേടിക്കൊടുക്കാൻ ശ്രമിക്കുന്ന ടീമിന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ദൈവാനുഗ്രഹം എപ്പോളും ടീമിന്റെ കൂടെ ഉണ്ടാവും.
@lekshmimqa4315
@lekshmimqa4315 6 ай бұрын
😊
@sheena1590
@sheena1590 Жыл бұрын
ഈ അമ്മയെ കാലുതൊട്ട് നമിക്കുന്നു. ദൈവാനുഗ്രഹം ഒത്തിരി ഉണ്ട്. ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.ഈ അമ്മമാരെ കാണുമ്പോളാണ് നമ്മുടെ കുറവുകൾ ഓർത്ത് സങ്കടം വരുന്നത്.
@sheejasajad
@sheejasajad Жыл бұрын
ടീമും ഷിയാസും ഒക്കെ നല്ല മക്കളാണ്... ഭാഗ്യം ചെയ്ത അമ്മമാർ
@sherinponnamma5215
@sherinponnamma5215 Жыл бұрын
😅llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShiminShimin
@ShiminShimin Жыл бұрын
✨️✨️👍👍 കണ്ടാൽ പരുക്കന്മാർ പക്ഷെ നല്ല സ്വഭാവം
@mebinbaby9193
@mebinbaby9193 Жыл бұрын
അമ്മ ഭാഗ്യവതി ആണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ... അതിലും ഭാഗ്യം ആണ് ടീമിന്... ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ.... 😘😘😘
@ajusivan4586
@ajusivan4586 Жыл бұрын
എന്റെ ടീമേ കരയിപ്പിച്ചുലോ.. ദൈവം നിങ്ങളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ 💞
@asiyaasii9659
@asiyaasii9659 Жыл бұрын
അമ്മ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മോനെ കിട്ടില്ലേ... ❤️
@Shahir-en3qs
@Shahir-en3qs Жыл бұрын
Hii
@shajushaju394
@shajushaju394 Жыл бұрын
😍😍😍
@sarathk3968
@sarathk3968 Жыл бұрын
S
@lissythomas158
@lissythomas158 Жыл бұрын
അമ്മയെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു മകൻ ഹോ കണ്ടിട്ട് കണ്ണ് നരഞ്ഞൊഴുകി
@04235719
@04235719 Жыл бұрын
അതെ, എത്ര നിഷ്കളങ്കയായ അമ്മച്ചിയുo മോനും 😍
@nejuzzworld8991
@nejuzzworld8991 Жыл бұрын
ടീമേ കരയിപ്പിച്ചു കളഞ്ഞല്ലോ ah അമ്മന്റെ ഭാഗ്യം ആണ് ടീം 😍❤
@eallinone1089
@eallinone1089 11 ай бұрын
കരഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ. ഒത്തിരി സന്തോഷവും തോന്നി.ടീമിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
@Joker-ko6he
@Joker-ko6he Жыл бұрын
നമ്മുക്ക് ഓർമ്മകളുണ്ടായിരിക്കണം ... നമ്മളിന്നവനുഭവിക്കുന്ന തണലിനു വേണ്ടി വെയിലിൽ തങ്ങളുടെ ജീവിതം മുഴുവൻ ഹോമിച്ച നമ്മുടെ മാതാപിതാക്കളെ കുറിച്ച്... അവർ അനുഭവിച്ച വേദനകളെ കുറിച്ച്... മറന്നു പോകരുത് ഒരിക്കലും... അത് മറന്നാൽ നമ്മൾ മനുഷ്യരല്ലാതായി മാറും... നമ്മുക്ക് സ്നേഹിക്കാം ആകുവോളം നമ്മുടെ മാതാപിതാക്കളെ...❣️🙏
@daisythomas111
@daisythomas111 5 ай бұрын
Nalla ammaum makanum daivam anugrehikkete
@abidnmc
@abidnmc Жыл бұрын
അടുത്ത കാലത്ത് കണ്ട സ്റ്റാർ മാജിക്‌ പ്രോഗ്രാമിൽ ഏറ്റവും നല്ല സത്യസന്ധമായ എപ്പിസോഡ് ബംഗിയുള്ളതും മനസ്സിൽ തട്ടിയതും 💞💞💞💞💞
@hamnafathimapilakkal8273
@hamnafathimapilakkal8273 Жыл бұрын
Sathyam❤️❤️❤️❤️❤️❤️
@shahana9853
@shahana9853 Жыл бұрын
ഒരമ്മയ്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വല്യ അംഗീകാരം
@sunithato5090
@sunithato5090 Жыл бұрын
ഭാഗ്യം ചെയ്ത അമ്മ.നല്ല മകൻ ഇനി നല്ലൊരു പെൺകൊച്ചു വരണം വല്ല മുതു മൂധേവികളും ആയാൽ തീർന്നു അങ്ങനെ വരാതിരിക്കട്ടെ
@aryagopinath8392
@aryagopinath8392 Жыл бұрын
ടീമേ, ആദ്യമായി താങ്കളോട് ആരാധന തോന്നുന്നു. 🙏
@KINGS_OF_FOOTBALLER
@KINGS_OF_FOOTBALLER Жыл бұрын
കരഞ്ഞുപോയി ടീമെ😭 നല്ലതുവരട്ടെ...god bless.♥️👍 NAIMIYA VLOG.
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
മിക്ക അമ്മമാരും സഹനം ചെയ്യുന്നു എത്ര മക്കൾ അത് മനസിലാക്കുന്നുണ്ട് ടീമിന് അത് മനസിലായി അമ്മയുടെ ഭാഗ്യമാണ് ഈ മോൻ
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഞങ്ങളൊക്കെ ജീവിതം പൊരുതി നേടിയ രാണ്. മോൻ പറയാതെ തന്നെ മനസ്സിലാക്കി. ഒരു പാട് സന്തോഷം.
@firozalli5321
@firozalli5321 Жыл бұрын
ആരാണ് ആ ഭാഗ്യവതി എന്ന് കാത്തിരുന്നു കാണാം കലാഭവൻ സാജോന്റെ നാക്ക് പൊന്നാവട്ടെ.
@sarathk3968
@sarathk3968 Жыл бұрын
അമ്മച്ചി അടിപൊളിയാണ്
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയത് മകന്റെ ഭാഗ്യം ആണ്,അമ്മച്ചിയുടെ ഭാഗയവ ഇങ്ങനെ ഒരു മകനെ കിട്ടിയത് ❤❤❤
@vibir7082
@vibir7082 Жыл бұрын
ദൈവത്തിന് എന്നും മുഖ്യസ്ഥാനം കൊടുക്കുന്നവർക്ക് ദൈവം കഷ്ടത തന്ന ഉയർത്തുകതന്നെ ചെയ്യും💯🥰💞💕💞 ഏറ്റവും വലിയ ഉയരത്തിൽ എത്തിക്കും❤❤അമ്മ❤❤
@sijicj2724
@sijicj2724 Жыл бұрын
ഞാൻ നാലു മക്കൾ ആണ് എന്റെ അമ്മയും ഇത് പോലെ ആണ് ഈ അമ്മ പോലെ എന്റെ അമ്മ ഇപ്പോൾ കഷ്‌ടപ്പാട് ആണ്
@rokrok7592
@rokrok7592 Жыл бұрын
കരയിപ്പിച്ചു ☺️☺️☺️
@sulekasaji9951
@sulekasaji9951 Жыл бұрын
അമ്മ ഇതുപോലെ ഒരു മകനെ പ്രസവിച്ചു അത് പുണ്യം ഈ മകന് ഇതുപോലെ ഒരു അമ്മ അതിലും വലിയ പുണ്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ അമ്മയെയും മകനെയും 🙏🙏🙏🙏🙏qq🙏
@ayshashanavlog3166
@ayshashanavlog3166 Жыл бұрын
അയ്യോ പാവം അമ്മച്ചി. കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട് 🌹 അമ്മച്ചി ലവ് യൂ സൊ much
@vasanthkumarik4446
@vasanthkumarik4446 Жыл бұрын
ടീമിന്റെ അമ്മാ 🙏🙏🙏🙏🥰🥰🥰🥰👍👍👍കണ്ണുനിറഞ്ഞു 🙏🙏🙏🙏.ബിനീഷ് താങ്കളെ 🙏🙏🙏🙏🙏.
@prakashtk6377
@prakashtk6377 Жыл бұрын
അമ്മച്ചി ടീമിനെപ്പോലെ ഒരു മകനെ കിട്ടിയത് അമ്മച്ചിയുടെ ഭാഗ്യം❤️❤️❤️❤️❤️❤️❤️
@abhilashec7207
@abhilashec7207 Жыл бұрын
എന്റെ അമ്മയും എന്റെ ദേവം ആണ്,, എന്റെ ഹൃദയത്തിന്റെ ചെപ്പിൽ ഞാൻ എന്നും സൂക്ഷിക്കുന്ന നാമം, അമ്മ,....
@sulaikkachsy3881
@sulaikkachsy3881 Жыл бұрын
Bineesh❤👍❤ ഈ സേഹം മരണം വരെ മുന്നോട് പോടെ
@gangarajlal5235
@gangarajlal5235 Жыл бұрын
അമ്മ എന്ന നന്മയെ തിരിച്ചറിയുന്ന മക്കൾക്കും നന്മ ഉണ്ടാകും 🙏👍🌹
@aniljanardhanannairennackk9679
@aniljanardhanannairennackk9679 Жыл бұрын
ടീമേ..❤️ കണ്ണ് നിറയുന്നു 💖💪🙏🙏 Anil J Nair Qatar Thiruvalla
@Bindhya-kr6mp
@Bindhya-kr6mp Жыл бұрын
ബിനീഷ് 😘😘😘😘ഭയങ്കര ഇഷ്ടം.. He is innosent❤️❤️❤️🥰❤️
@abdullaparis4808
@abdullaparis4808 Жыл бұрын
അമ്മച്ചിയുടെ 😍സന്ദോഷം കണ്ടില്ലേ 😍❤❤ടീമേ ❤❤❤❤❤
@kalaraj8344
@kalaraj8344 Жыл бұрын
ഇ അമ്മയെ ഒരു പാട് ഇഷ്ടാ 😘😘😘😘😘😘😘😘😘
@ammuabraham3326
@ammuabraham3326 Жыл бұрын
കണ്ണ് നനയിച്ചു 🙏🌹.
@lissabenny8797
@lissabenny8797 Жыл бұрын
അമ്മച്ചി പരീശൂന്ദത്മാവിനെ വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി. അമ്മച്ചിയുടെ പേര് സ്വർഗത്തിൽ എഴുധപ്പെട്ടിട്ടിട്ടുണ്ട്.
@ananduappu9682
@ananduappu9682 11 ай бұрын
💞🔥🔥
@aimenabdulla.k1768
@aimenabdulla.k1768 Жыл бұрын
Great....team... and ammaaa..
@georgeabraham9211
@georgeabraham9211 Жыл бұрын
Abundant Blessings upon our beloved team, taking care of mother so preciously.
@ancyancy5049
@ancyancy5049 Жыл бұрын
Amme kandappol othiri santhosham ayi. Nalla monum. Dayvam anugrahikkatte.
@sameerrana5233
@sameerrana5233 Жыл бұрын
ആ വീട്ടിലേക്ക് വരുന്ന മരുമകൾ ആരായാലും സന്തോഷമേയുണ്ടാവൂ
@shijina9819
@shijina9819 8 ай бұрын
ഇങ്ങനെ ഒരമ്മയെ കിട്ടിയ ടീമും ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മയും ഭാഗ്യം ചെയ്തവരാണ് ❤️❤️❤️
@zaheerza7642
@zaheerza7642 11 ай бұрын
ടീമേ ഇജ്ജ്....പൊളിയാ... എത്രയും നാൾ ചിരിപ്പിച്ചു ഇന്ന് ശരിക്കും കരയിച്ചു 😢
@anoopajose8975
@anoopajose8975 Жыл бұрын
ദൈവ വിചാരം ഉള്ള നല്ല അമ്മ 🥰🙏🙏🙏
@sunithabiren7918
@sunithabiren7918 Жыл бұрын
Blessed mother.... Present generation don't have satisfaction in anything.. But ammachi is very down to Earth..❤
@renjithchinnu1673
@renjithchinnu1673 Жыл бұрын
ബിഗ് സലൂട്ട് അമ്മേ 🙏🙏🙏
@sunilajoy7255
@sunilajoy7255 11 ай бұрын
നല്ലൊരു അമ്മയും,മകനും,ദൈവം അനുഗ്രഹിക്കട്ടെ 💚💚💚💚💚💚💚
@joshuatelson7220
@joshuatelson7220 Жыл бұрын
Blessing Amma & Son 🙏🏻❤️
@jugaljomy4500
@jugaljomy4500 Жыл бұрын
Holy spirit 😭😭😭villichu prarthichaa ammachikeee ummmaaa
@sreelathar9874
@sreelathar9874 Жыл бұрын
Amma yude bhagyamanu makan ini Endu venam. Salute ammacchi
@priyakrishnan5649
@priyakrishnan5649 Жыл бұрын
Ammachi poliyanu😍💖✨😘
@renukasatheesh7765
@renukasatheesh7765 Жыл бұрын
Sathyam aa ammachide akante Bharya aayi varunna penkuttyyude bhaghyam ithupole oru ammaye kittunnathu🥰💯💯Amma😘😘😘
@jayalakshmi8069
@jayalakshmi8069 Жыл бұрын
നല്ല സ്വീറ്റ് ammachiyum monum 🥰🥰🥰
@bindhuvdas6795
@bindhuvdas6795 8 ай бұрын
അമ്മച്ചി കണ്ണു നിറഞ്ഞു പോയി അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏❤️❤️❤️
@nandunan6905
@nandunan6905 Жыл бұрын
എനിക്ക് ഇന്നുവരെ അമ്മ എന്ന് വിളിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല... എന്റെ അമ്മക്ക് എന്നെ വേണ്ട. കാരണം എനിക്ക് പണം ഇല്ല......10വർഷം ആയിട്ട് വീട് കണ്ടിട്ടില്ല.. ഹോസ്റ്റൽ ആണ് എന്റെ വീട്.. എന്നെ ആരും വിളിക്കാറില്ല... ഞാൻ ചെല്ലുന്നത് ആർക്കും ഇഷ്ടം അല്ല.. ഇത് കാണുമ്പോൾ മനസ് നിറയുന്നു... ആ അമ്മക്ക് ദീർഘായുസ് നേരുന്നൂ... ടീമേ നിങ്ങൾ ഭാഗ്യം ആ അമ്മ ആണ്... 🌹🌹🌹🌹
@MS-qt7yb
@MS-qt7yb Жыл бұрын
സങ്കടപ്പെടേണ്ട എന്നെങ്കിലും ഒരിക്കൽ ആഗ്രഹം നടക്കും 🤲
@saifsaifudheen5752
@saifsaifudheen5752 Жыл бұрын
Pavam
@basheerbasheer1588
@basheerbasheer1588 Жыл бұрын
എല്ലാം ശെരിയാകും വിഷമിക്കാതിരിക്കൂ
@muhammadfarhankfaru6086
@muhammadfarhankfaru6086 9 ай бұрын
Bro enthina vishmikkn 😢
@shafeershefi3915
@shafeershefi3915 Жыл бұрын
Ammachine orupad ishttayii
@jumanahasin5213
@jumanahasin5213 Жыл бұрын
One of my fav 🔥🔥 teamee 💕💕
@anilablesson3900
@anilablesson3900 Жыл бұрын
God bless you ❤️❤️❤️❤️
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു...
@nazeemadulkiffily2331
@nazeemadulkiffily2331 Жыл бұрын
Ammachi🥰😘😘😘😘
@SeenuDechu-vc8iw
@SeenuDechu-vc8iw 8 ай бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് ❤️amma❤️❤️❤️
@shijithaprajin3451
@shijithaprajin3451 Жыл бұрын
Karayippichu kalanjallo teamea🥺 God bless you😘❤️❤️❤️
@sameerasalim1558
@sameerasalim1558 Жыл бұрын
ഈ അമ്മച്ചി ഭയങ്കര ഭാഗ്യവതിയാണ്
@pelefans6549
@pelefans6549 Жыл бұрын
❤❤❤❤❤❤ammachi
@samuelisaac2468
@samuelisaac2468 Жыл бұрын
Great 🙏
@jibinms8379
@jibinms8379 Жыл бұрын
God bless you
@saibaba4u
@saibaba4u Жыл бұрын
God bless you teame ... but be aware of who you are choosing as a life partner ,,, aa varane oruthee madhee ith okke otte adikk talli tagarkkan. Teame ente anubhavam kond paranjatha... now its like you only ...just me and my sweet ammachi . God Bless and everything is through nammude Daivam!!!!
@snehasatheesan6913
@snehasatheesan6913 3 ай бұрын
Ammachi muth aahh😘😘😘😘
@josenora6845
@josenora6845 Жыл бұрын
I Love you ammachi❤️
@blessygrace6947
@blessygrace6947 Жыл бұрын
Nammmade ammachi allle ammmade food ok supper ra anik othiri ishtaa
@shematommy4483
@shematommy4483 7 ай бұрын
God bless ammachy and family
@pavithrankuttamvelly5118
@pavithrankuttamvelly5118 Жыл бұрын
Ethrayum..snehavum..parisudhavumaya kudumbam njan kadittilla..pachayaya manushyar....God..Villa...allavitha aasamsakalum nerunu..anteyoke kuttikalam enganeyayirunu. Kashtapadu..
@sabarikrishna6556
@sabarikrishna6556 Жыл бұрын
ammachi....teame.....😚😚😚😚😚
@sobinjoseph3760
@sobinjoseph3760 Жыл бұрын
അമ്മ❤️❤️❤️❤️❤️
@mashoodam7312
@mashoodam7312 Жыл бұрын
Amma😘😘😍😍💕💕💕💕karayichu
@Abbramn7
@Abbramn7 Жыл бұрын
Praise the Lord
@beenabiju2062
@beenabiju2062 Жыл бұрын
ഞാനും കണ്ടു. പപ്പടം മുട്ട ❤❤❤
@snehasne5462
@snehasne5462 Жыл бұрын
Ammachi... Ummmaaaaa
@sreelakshmisreelakshmi6845
@sreelakshmisreelakshmi6845 11 ай бұрын
Teeme Ningal karunna padavugal yeppolum surakshidhavum sundharavumayirikkum karanam Ningal pettammayolam mattonnumilla yennu kanichu kodutha nanmayude rubamane ❤❤
@bettysam2829
@bettysam2829 Жыл бұрын
ടീമേ, അമ്മച്ചി പൊളിച്ചു
@shincyshincy5057
@shincyshincy5057 Жыл бұрын
അഭിമാനം തോന്നുന്നു 🥰🥰🥰
@seira_and_me8417
@seira_and_me8417 Жыл бұрын
enne karayipichallo teame . God bless you and ur dear ammma .
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
പ്വോളി അമ്മച്ചി 💚💥✨️💖💯😍😘🤲🤲🤲🤲👍👍👍👍👍
@benedictmathai2888
@benedictmathai2888 5 ай бұрын
Great greate
@reenajose7609
@reenajose7609 Жыл бұрын
E episode kand karenju poyi 🙏❤️
@josenora6845
@josenora6845 Жыл бұрын
❤️
@shabeeralishabeerali1972
@shabeeralishabeerali1972 8 ай бұрын
സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞു ടീം നിങ്ങളുടെ ആ നിഷ്കളങ്കത അതാണ് നിങ്ങളുടെ വിജയം
@lissywilson6258
@lissywilson6258 Жыл бұрын
Amma ❤️❤️❤️❤️❤️
@georgeabraham9211
@georgeabraham9211 Жыл бұрын
A GREAT Son, honoring his beloved mother. "AMMA" What a beautiful name, the embodiment of love
@sarang_santhosh_krishnaa1113
@sarang_santhosh_krishnaa1113 Жыл бұрын
Amma. Ummma❤️🔥
@remya9317
@remya9317 6 ай бұрын
അമ്മച്ചി എന്റെ ദൈവമാണ് ❤❤❤
@neethupradeep8604
@neethupradeep8604 Жыл бұрын
Love you Amma..
@vibinvs9227
@vibinvs9227 Жыл бұрын
😍
@prabhababu5759
@prabhababu5759 Жыл бұрын
Ammsuper
@devkrishna6137
@devkrishna6137 Жыл бұрын
🙏🏻🙏🏻👏🏻👏🏻👏🏻
@rasheena3735
@rasheena3735 Жыл бұрын
അമ്മേ 😘😘😘😘
@sadiqali3027
@sadiqali3027 Жыл бұрын
Amma❤️
@sherinnibush6677
@sherinnibush6677 Жыл бұрын
ടീമേട്ടനും അമ്മച്ചിയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SyamKumar-pf2ns
@SyamKumar-pf2ns Жыл бұрын
പെണ്ണുങ്ങളാണല്ലോ ഏറ്റവും കൂടുതൽ കമൻ്റിട്ടിരിക്കുന്നത് .ടീമേ
@lybiann8917
@lybiann8917 Жыл бұрын
👍👍👍
@prajithashanil
@prajithashanil Жыл бұрын
❤❤അമ്മ മോൻ
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 Жыл бұрын
Ee ammayude snesham Ennum monu kittatte
Star Magic | Flowers | EP# 482 Part A
20:21
Flowers Comedy
Рет қаралды 689 М.
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 808 М.
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 76 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 808 М.