ഈശോയെ കടബാത്യത മാറ്റി വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിച്ചു തരുവാൻ ഈശോയെ പ്രാർത്ഥിക്കുന്നു 🙏🙏
@janvijohn1453 ай бұрын
എന്റെ മകനെ ദൈവ വിശ്വാസത്തിലേക്ക് തിരികെ എത്തിക്കണേ ആമ്മേൻ🙏🙏🙏🙏
@johnthekkummoottil48583 ай бұрын
കുറച്ച് കഞ്ചാവ് കൊടുത്ത് നോക്ക്
@LincyDominicАй бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ല വിശ്വാസം കൊടുക്കണമെ🙏🙏പ്രാർത്ഥിക്കാൻ പിടിപ്പിക്കണമേ 🙏🙏
@elsammamathew70911 күн бұрын
എന്റെ ഈശോയെ അങ്ങയോടുള്ള എന്റെ സ്നേഹത്തേയും വിശ്വാസത്തേയും വർധിപ്പിക്കണമേ❤
@AnithaRamanan-w7r23 күн бұрын
ജിനു അച്ചന്റെ പ്രർത്താനയും പ്രർ സങ്ങളും വളാരെ ഇഷ്ട്ടാമാണ് ഞാൻ എന്നും ആചാന്റെ കുറുബാന .യും എന്നും കോൾക്കും പ്രർത്തിക്കണംഞാങ്ങൾക്ക് വേണ്ടി❤❤❤❤❤❤
@bijuraphael-ky7ru5 күн бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം. ❤
@SatheeshJohn-y1e2 ай бұрын
Amen blessed message father hallelujah hallelujah only one True living God Yeshuva bless every families God is the first and final resort to everyone not any temporary pleasures in our life we need permeant pleasure that's given by God Yeshuva hallelujah hallelujah hallelujah hallelujah hallelujah
@SeenaShyju-n7i2 ай бұрын
അപ്പ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏
@BincyanishBincy2 күн бұрын
❤❤
@preethybenny117Ай бұрын
അച്ചന്റെ നല്ല ക്ലാസ്സാ നന്നായി ഇഷ്ടപ്പെട്ടു🙏🙏🙏🙏🙏♥️👍♥️♥️♥️
എന്റെ ഈശോയെ ഈശോയെ മകളുടെ വിവാഹത്തിന് ഉള്ള വഴി തരണമേ 🌹✝️✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്ത് ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️✝️
@savithajomon59512 ай бұрын
എന്റെ ഈശോയെ മോന്റെ വിസ തടസം മാറി അവനു PR ലഭിച്ചു തരണമെ
@BabykuttyThomas-e8h2 ай бұрын
എന്റെ ഈശോയെ എന്റെ മോളെയും മോന്റെയും വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തു തരണമേ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു
@tomijoseph80642 ай бұрын
@@BabykuttyThomas-e8h ലുക്കാ, 18/27✝️
@shijiroy75863 ай бұрын
അച്ഛാ വീട് ഇല്ല. കടം മാറണം 🙏അച്ഛാ ഈ അവസ്ഥ മാറാൻ പ്രാർതിക്കണേ 😭
@johnthekkummoottil48583 ай бұрын
തീർച്ചയായും പാർത്തിക്കാം
@TitusSiji-mh8us2 ай бұрын
ഇങ്ങനെ ഒരു കത്തോലിക്ക പുരോഹിതൻ പ്രസംഗിക്കുന്നത് ആദ്യമായി കൊൾക്കുന്നത് Veery good🎉🙏🏽
@shinybabu46573 ай бұрын
ഈശോയെ എന്റെ മകളുടെ വിസ വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@johnthekkummoottil48583 ай бұрын
നിന്റെ ജൻമത്ത് വിസാ കിട്ടില്ല
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ ത്തിന് ഒരു വഴി തരണമേ ഞങ്ങളെ നി അല്ലാതെ ആരു ഇല്ല എന്റെ ഈശോയെ എനിക്ക് എന്റെ മകളുടെ വിവാഹ ത്തിന് അവർക്ക് 300000/ കൊടുക്കണം അടുത്ത മാസം എന്റെ 🌹✝️ഈശോയെ ഒരു വഴി കാണുന്നില്ല 🌹✝️✝️എന്റെ ഈശോയെ നി ഞങ്ങളുടെ അടുത്ത് വരണമേ എനിക്ക് അറിയില്ല നി എവിടെ നിന്ന് എങ്കിലും എനിക്ക് അവർക്ക് കൊടുക്കാൻ ഉള്ള കാശ് തരണമേ 🌹✝️🙏എന്റെ ഈശോയെ ഞങ്ങൾ എന്റെ മകളുടെ വിവാഹ സമയത്തു എന്റെ മകൾ ഇതൊന്നു അറിയാത് സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിനൽക്കാൻ നിന്റെ കൃപ തരണമേ 🌹✝️🙏
നർമ്മ പ്രഭാഷണം മാതൃക ജീവിതത്തിന് തിരിച്ചറി വേകുന്നു😊🙏
@Tissybinoy2 ай бұрын
എന്റെ ഈശോയെ ജെറിൻ ca foundation examination first attemtil ജയിക്കണമേ
@mercydisilva2815Ай бұрын
❤
@user-ri6fu2df5u2 ай бұрын
🙏👍 അഛാ നല്ല മെസേജ് .🙏 ഒത്തിരി ഇഷ്ടപ്പെട്ടു🙏👌
@minijoseph456921 күн бұрын
👍
@RinuHarbinАй бұрын
അച്ചൻ ചുമ്മാ പൊളിയാ വെടിച്ചിൽ Talk
@daisysaji23192 ай бұрын
Super Jinu acha 👍👍🙏🙏🙏
@GirtySr2 ай бұрын
Father you are a wondful preacher
@jessammacherian84552 ай бұрын
Acha enta monu joli kittan prathikanam god bless you or our home.❤🙏🙏🙏❤
@Durgagireesh-tq3tt27 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@mathewkv52603 ай бұрын
Acha, Praise the Lord. A very good Kudumba Sangamam talk. God bless you immensely. Please pray for us. With lots of Prayers. Mathew from Carmelaram Mount Carmel Forane Church Bangalore.❤❤🎉🎉🎉
@shijiroy75863 ай бұрын
അച്ഛാ എനിക്ക് ഒരുപാട് കടം ഒണ്ട് വീട്ടുവാൻ ഒരു വഴി ഇല്ല അച്ഛാ എന്റെ കടം മാറാൻ 🙏പ്രാർഥന ചോദിക്കുന്നു