ഇന്ന് ആണ് ഞാൻ അച്ഛന്റെ പ്രസംഗം കേൾക്കുന്നത്.. 1...9....2024ന് രാവിലെ... ഒത്തിരി വിഷമം അനുഭവിക്കുന്നയാളാണ് ഞാൻ 😭 Hus നെ നല്ല ദൈവം വിളിച്ചു 😭.... പൊന്നു കുഞ്ഞുങ്ങളെ മൂന്നുപേരെയും മൂന്നു വർഷം മുൻപ് വിളിച്ചു 😭😭😭 Hus നെ കൂടി കൊണ്ട് പോയപ്പോൾ ജീവിതം ഇരുട്ടിലായ പോലെ 😭😭 സങ്കടപ്പെട്ടു കരഞ്ഞിരിക്കുമ്പോൾ ആണ്. അച്ഛന്റെ പ്രസംഗം കേട്ടത് 🙏🏻 ആശ്വാസമായി.. 🙏🏻🙏🏻മരിക്കാൻ തീരുമാനപ്പെടുത്തിരുന്നു ഞാൻ 😭😭 ഇനി അങ്ങനെ ചിന്തിക്കില്ല 🙏🏻🙏🏻 യേശുവേ Sorry 🙏🏻🙏🏻🙏🏻🙏🏻 ഞാൻ ഹിന്ദുവാണ്.. ഈ മെസ്സേജ് കാണുന്നവർ ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 😭🙏🏻🙏🏻🙏🏻 അച്ചാ.... പ്രാർത്ഥിക്കാമോ എനിക്ക് വേണ്ടി 🙏🏻എന്റെ കുടുംബത്തിന് വേണ്ടിയും 🙏🏻🙏🏻🙏🏻🙏🏻
@BindhuPradeep-n2e4 ай бұрын
ഇന്റർവ്യൂ കഴിഞ്ഞ് നിൽക്കുന്ന എന്റെ മകന് ജോലി കിട്ടുന്നതിന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ അവനെ രക്ഷിക്കണമേ നാഥാ ആമേൻ 🙏🙏🙏
@Binubaiju-l9o2 ай бұрын
എന്റെ ഈശോയെമൂത്ത മകന്റെ എല്ലാ ദു:ശീലങ്ങളും കട ബാധ്യതയും മാറി കിട്ടുന്നതിനും കുടുംബ സമാധാന o ഉണ്ടാകുന്നത തിന് വേണ്ടി പ്രാർത്ഥിക്കണമെ
@johnsonkc80804 ай бұрын
ഈശോയേ മകന് ജോലി ശരിയാകുന്നതിനു വേണ്ടി അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻✝️✝️✝️
@shylujacob27184 ай бұрын
അച്ഛാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ രണ്ടു പേർക്കും നല്ല ജോലി കിട്ടാൻ വേണ്ടി 🙏🙏🙏🙏
@kunjumolvarghese26523 ай бұрын
എന്റെ ഈശോയെ എന്റെ വിസ തടസ്സം കൂടാതെ നടത്തണേ 🙏എനിക്ക് ഒക്ടോബർ 8നു പോകാൻ സാധിക്കണേ 🙏🙏🙏🙏
@johnthekkummoottil48582 ай бұрын
സാധിക്കും. പംബ്ബബ്ബം കിലുകിലു പംബ്ബബ്ബം
@sajethsajetha2 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണമേ🙏
@Mithunv4614Ай бұрын
Thsnkyou father
@velayudhana.s47914 ай бұрын
ജിനു അച്ഛാ എന്റെ കടങ്ങൾ വീട്ടുവാനുള്ള കൃപക്ക് വേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@johnthekkummoottil48582 ай бұрын
പംബ്ബബ്ബം കിലുകിലു പബ്ബബ്ബം
@bettyshaju37264 ай бұрын
ഈശോയെ എന്റെ മോൾക്ക് വിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണേ
@thankaamma67922 ай бұрын
എനിക്ക് എൻ്റെ സംസാരശേഷി തിരിച്ചു തന്നു എന്നെ അതു ഗ്രഹിക്കണമേ😅😊ജിൻ അച്ഛന
@StephyAnu2 ай бұрын
🎉❤😮😅
@sajethsajetha2 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ ജോലി മേഖലയിൽ ഉയർത്തണമേ🙏
@susysaji65464 ай бұрын
ഈശോയേ മോൾക്ക് ജോലി ലഭിക്കാൻ വേണ്ടി അപേക്ഷിക്കുന്നു🙏.🙏🙏
@MeenaJacob-j4h2 ай бұрын
ഈശോയെ എന്റെ ജീവിതത്തിലെ ദുരന്ത - Nങ്ങ എടുത്തു മാറ്റണമ🙏🙏🙏
@ElizabethElizabeth-or5dqАй бұрын
Acha chirichu othiri nalla arivu kittiii good messages
@beenapeter11284 ай бұрын
ഈശോയെ അബിതമോളുടെ OET എക്സാം വിജയിപ്പിക്കണമേ 🙏🙏
@jincysebastian19434 ай бұрын
എൻറെ മകൻറെ exam ഇന്നും, നാളെയും നടക്കുന്നു . ഈശ്വയേ നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു.. നാഥാ നീ അവനെ നോക്കി കൊളേളണമേ
@seenadoy35102 ай бұрын
ഇ 3 ശോയെ എന്റെ കുടുംബത്തെ സംരക്ഷിക്കണേ . ആമ്മേൻ
@thankaamma6792Ай бұрын
എൻ്റെ അച്ചാ എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
@sajethsajetha2 ай бұрын
അച്ചാ എന്റെ മകൻ നേഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ പോയിരിക്കുകയാണ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ🙏.🙏🙏🙏
@JosephDsilva-v6v4 ай бұрын
ഈശോ യെ എൻറ്റെ മക്കളുടെയും കുടുംബത്തിലേക്കുംകടന്നു വരേണമെ എൻറെ മക്കളേയും കുഞ്ഞു മക്കൾക്കും ശരീക ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤❤❤❤❤❤🎉🎉
@minesaji85172 ай бұрын
ഈശോയെ എന്റെ ആങ്ങളക്ക് ഒരു kunjhine നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@sharyfrancis78434 ай бұрын
ഈരോയെ എൻ്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമെ
@mariav5230Ай бұрын
ജിനു അച്ഛാ ശരീരമാകെ വേദന പ്രാർത്ഥിക്കണേ മരുന്നുകൾ കഴിച്ചു മടുത്തു അച്ഛൻ പ്രത്യേകമായി എന്റെ കുടുംബത്തിനും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@lisammaka99934 ай бұрын
എന്റെ ഈശോയെ അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻
@SherinMendez4 ай бұрын
എൻ്റെ സഹോദരൻ്റെ മദ്യപാനം മാറുന്നതിനും ദൈവ വിശ്വാസത്തിൽ ജീവിക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണെ.
@johnthekkummoottil48582 ай бұрын
പബ്ബബ്ബം കിലുകിലു പബ്ബബ്ബം
@santhibalakrishan99154 ай бұрын
എൻറെ കടങ്ങൾക്ക് കടകളിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ഹാലേലൂയ
@SeenaShyju-n7i3 ай бұрын
അപ്പ എന്റെ വിസ തടസ്സം മാറ്റി അനുഗ്രഹിക്കണമേ
@ShibhuShibhu-c7s2 ай бұрын
good msg
@sindhusunny32084 ай бұрын
ഞാൻ മുട്ട് കുത്തി കൈകൾ വിരിച്ചു പ്രാർത്ഥിക്കുന്ന അമ്മ ആണ്.. ദൈവമേ നന്ദി. ആമേൻ
@sajethsajetha2 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🙏
@andrewsthomasandrewsthomas33522 ай бұрын
ഈ അച്ഛന്റെ അടുത്താക്കിയാൽ മതി
@PhilsyGeorge4 ай бұрын
ജിനും അഛ. എന്റെ കുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം
@MaryThimothiyose4 ай бұрын
രണ്ട് എളിക്കും തേയ്മാനമാണ് സർജറി കൂടാതെ എനിക്ക് സൗഖ്യം നൽകണമേ
@AnnieAntony-v1u2 ай бұрын
ആമേൻ ആമേൻ
@AMMAMARIYAM2903 ай бұрын
Jinu acha ഇടക്ക് ഇടക്ക് വളരെ അതികം മനസ്സ് വേദനിക്കുന്നു ഒരേ പ്രശ്നം മാനസിക മായി വിഷമത്തിൽ കഴിയുന്നു ഞാൻ അതും പോരാണ്ട് എനിക്ക് ഹാർട്ടിലെ പ്രശ്നം. ഈശോ അപ്പ എന്നെ എല്ലാം കൊണ്ടും normal ആക്കി തരണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 ജിനു അച്ഛാ 🙏🏻
@LissyBabu-k8x2 ай бұрын
Eshoye ente prarthanayku utharam nalkaname🙏
@kochulona46552 ай бұрын
എൻ്റെ റേ കൊച്ചുമോൻ ലോയിഡിനെ പഠിക്കാൻ സഹായിക്കണമെ
@kochuranijose8348Ай бұрын
Esoye ente nashtapetta joli thirike nalki anugrahikane amen
@BeenaBeena-p2rАй бұрын
എന്റെ യേശുവേ എന്റെ മൂത്ത മകന്റെ പഠിപ്പ് പണമില്ലാതെ ഫീസ് അടയ്ക്കാതെ ഇരിക്കുകയാണ് അവന്റെ കോഴ്സ് തീരാറായി പഠിക്കാൻ പറ്റിയില്ല എവിടെങ്കിലും ഒരു ജോലി നേടിത്തരണം
@Annuzzzzvlogs2 ай бұрын
എന്റെ ഈശോയെ എനിക്ക് 10തീയതി മരിക്കാതെ ഇരിക്കാൻ എന്നെ സഹായിക്കണേ
@JubyThankachan-ir5og2 ай бұрын
??
@jomolabijomolabi86292 ай бұрын
Ente surgarikkuvedi prathikkanne. Ente manassine samadhanam tharane. Njangalude kudumbathine anugrahikkannamme
@sonumonsj76274 ай бұрын
ഈശോയെ കരുണയായിരിക്കണേ 🙏🙏
@sheejavarghese-to9wz2 ай бұрын
യേശുവേ എന്റെ മക്കളുടെ യാത്രയിൽ കൂടയിരിക്കണമേ
@sheela22753 ай бұрын
Sneha jolly🙏 സൗദിയിലെ പേപ്പർ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ അമ്മേ മാതാവേ🙏 അച്ഛൻ മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം🙏
@Shijibenadict2 ай бұрын
എന്റെ വസ്തുവില്ക്കുവാനൂഹിക്ക ഹറ മക്കൾ നല്ല മാർക്കോ ടുകൂടി ജയിക്കാനും ജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റുന്നതിനും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@JosephDsilva-v6v4 ай бұрын
എന്നെയും എൻറെ പൃയപ്പെട്ടഭാരൃയെയുംമക്കളേയും ശരീരവും മാനസികവും ശാരീരികവുമായ ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤🎉🎉🎉🎉🎉
അവളുടെ പേപ്പർ തടസ്സങ്ങളെല്ലാം മാറ്റി തരണമേ അമ്മേ മാതാവേ
@mariyamavarghese20164 ай бұрын
Nadakkanulla anugraham tharene Jesus.
@MaryThimothiyose4 ай бұрын
യേശുവേ എന്റെ രണ്ട് കാലുകൾക്കും തേയ്മാനമാണ് ഇഷയെ എന്റെ രണ്ടുകിപ്പി തേയ്മാനമാണ് സർജറി പറഞ്ഞിരിക്കുകയാണ് ഈശോയെ സൗഖ്യം നൽകണമേ സർജറി കൂടാതെ
@geethahenry1605Ай бұрын
എന്റെ അച്ചാ എന്റെ മകന ഒരു കേസിൽ പെട്ട് ജയിലിൽ ആണ് അവനു ജാമ്യം കിട്ടി എന്നാൽ ജാമ്യം നിൽക്കുന്നതിന് ആളിനെ കിട്ടിയില്ല ആളിനെ കിട്ടുന്നതിന് വേണ്ടി ഈശോയോടെ പ്രാത്ഥിച്ച് എന്റെ മകനെ രക്ഷിക്കുന്നതിന് വേണ്ടി പ്രാത്ഥിക്കണമേ
@ansythankachan36234 ай бұрын
ഈശോയെ അമ്മയുടെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.. മോൾടെ final exam date ഉടൻ വരാനും first ചാൻസിൽ pass ആക്കി അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ
@liyachacko62094 ай бұрын
അച്ഛാ എനിക്ക് എന്റ എന്റെ കുട്ടികൾക്ക് വേണ്ടി വേണ്ടിയും എന്റെ ഭർത്താവിന് വേണ്ടിയും പ്രാർത്ഥിക്കണം എന്റെ ആത്മഹത്യ ചിന്ത ചിന്തയും മാറ്റിത്തരണം തന്നെയാണ്
@annmariya-gy7yq4 ай бұрын
Udambadi edukku
@molimoli18574 ай бұрын
അച്ഛാ എന്റെ Kadabadhitha മാറാനും രോഗം മാറാനും വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saramathew44864 ай бұрын
Hallelujah praise God❤
@anithaalukka42774 ай бұрын
Prathiccha ella makkalkum nanni
@lissyyacob37794 ай бұрын
ജിനു അച്ഛാ ... അച്ഛൻ വേറെ leval ആണ്.. ബ്രദർ ആയിരിക്കുമ്പോഴേ എനിക്കൊത്തിരി ഇഷ്ടമാണ് 🙏🙏🙏🙏🙏😁👌
ഈശോയെ എന്റെ ബിസ്സിനെസ്സിൽ നല്ല വിജയം ഉണ്ടാകേണമേ.....
@sreekalao68182 ай бұрын
Acho ante valathu karam pokkan kazhiyilla,onnu prathikane acho valthukaram pokki Eshoye parthikan😢😢😢😢
@rosilytitus394 ай бұрын
Amen Amen Amen
@kochuranipaul22614 ай бұрын
ഇന്ന് നടക്കാൻ പോകുന്ന ബാങ്ക് ജോലിക്കുള്ള ഇൻ്റർവ്യൂ പാസ് ആകാൻ മോന് വേണ്ടി prarthikkane അച്ഛ എൻ്റെ കേൾവി ശക്തി തിരിച്ച് കിട്ടാൻ എനിക്ക് വേണ്ടിയും prarthikkane
@MaryKuriakose-x3j4 ай бұрын
Amen
@lincyvargheese42883 ай бұрын
@@MaryKuriakose-x3jfdddsssswwwwwwwwwweewewaw❤
@johnthekkummoottil48582 ай бұрын
പംബ്ബബ്ബം കിലുകിലു പബ്ബബ്ബം എന്ന് ദിവസവും നൂറ് വട്ടം ചൊല്ലുക
@andrewsthomasandrewsthomas33522 ай бұрын
Bible അത് പൂർണമായി വായിച്ചിട്ടിണ്ടെങ്കിൽ അത് മനസിലാക്കിയിട്ടുണ്ടെങ്കിൽ ഈ പ്രാർത്ഥന അച്ഛനോടായിരിക്കില്ല..
@andrewsthomasandrewsthomas33522 ай бұрын
അച്ചോ ഏതെങ്കിലും പാവപ്പെട്ട വീട് സന്ദർശിക്കാൻ ഈ you tube പ്രസംഗത്തിന്റെ ശേഷം സമയം ഉണ്ടാകുമോ?????
@mollythomman15124 ай бұрын
Ente niyogangal sweekarichu sadichu Tharaname
@ShijiAlbert2 ай бұрын
Kudumba samathanamtharename
@vadakayilanniebesant5094 ай бұрын
Dear father, please pray for my husband's faith and repentence,give good faith and life to my children's.
@chinnammatomy29924 ай бұрын
Jesus in in crese our faith❤❤❤❤❤❤❤❤❤❤❤
@RinaArangassery4 ай бұрын
Ponnu Kart6have nammude Makkale vekam sahaykename🙏🙏🙏🙏🙏🙏🙏
@BeenaStanley-cr4eo2 ай бұрын
എന്റെ ജീവിത പങ്കാളിയുടെ കാൻസർ രോഗം മാറുന്നതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@JohnsonVarghese-b5w4 ай бұрын
Sabhaye anusarikkan vayya. Achanu e kallatharam nirthikkode. Sabhaye anusarikkatha achan
@sheebajose4684Ай бұрын
എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@elsammababu11823 ай бұрын
Acha ente makkalku kunjungale nalki anugrahikaname ❤❤🎉🎉
@JoseJose-li7db2 ай бұрын
അച്ചോ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം
@lissylukose4 ай бұрын
Anta E zoya അനുഗ്രച്ചക്കണമാ 🙏🙏🙏🙏
@seenajoy72083 ай бұрын
Ente mon palliyil pokan prathikane avanu nalla joli kittaan pinne ente sangathikal bhudhimuttu
@chandrikatp48103 ай бұрын
ജിനു അച്ഛ)എന്റെ കട o വി ട്ടി ത ര ണമേ
@AnnammaKoshy-k2k4 ай бұрын
Please pray for me
@jomyjoseph842 ай бұрын
Ente Sankadangal ennu marum
@sherinchacko4 ай бұрын
ENte Eashoye Ente molke Government il Nursingil Admission Kittenname Aamen Amen