കഥാപ്രസംഗം ഒരുപാട് ഇഷ്ടമാണ് ഒരുപാട് ആളുകളുടെ കഥാപ്രസംഗങ്ങൾ കേട്ടിട്ടും ഉണ്ട് പക്ഷേ ഇത് ഒരു വെറുപ്പിന്റെ ശൈലി ആയിപ്പോയി ആദ്യമായി ഇന്ന് കേൾക്കുകയാണ് ഇദ്ദേഹത്തിന്റെ പരിപാടി
ഇടി തീ പോലെ ദൈവത്തിന്റെ പ്രതികാര ദിനം വന്നണയും .. മനുഷ്യർ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴും . പാപത്തിൽ ആനന്ദം കണ്ടെത്തുന്നവർ ഒന്നടങ്കം നിത്യ നാശത്തിലേക്ക് എറിയപ്പെടും .. നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ തീയാണ് നിത്യ നരകം . ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ്, സന്തോഷമാണ് സ്വർഗ്ഗം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . അവന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിക്കൂ . യേശുവേ സ്വയം തിന്മയെ ജയിക്കാൻ എനിക്കു കഴിവില്ല . നിന്റെ ചോരയാൽ എന്റെ പാപം കഴുകി കളയണേ . ഇനി ഒരിക്കലും പാപത്തിൽ ജീവിക്കുന്നതിനേക്കാൾ ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു . ഇത് ആത്മാർത്ഥമായി അപേക്ഷിക്കൂ . പരസ്പസര നന്മ ആഗ്രഹിച്ചുള്ള വലിയ സ്നേഹമാണ് ദൈവരാജ്യം . സ്വാർത്ഥതക്കും വെറുപ്പിനും , വിദ്വേഷത്തിനും അവിടെ പ്രവേശിക്കാനാവില്ല തന്നെ . അപ്രതീക്ഷിതമായ മനഷ്യപുത്രന്റെ ആഗമനത്തിൽ ഒരിക്കലും പാപത്തിൽ വസിച്ചു പുറന്തള്ളപ്പെടാൻ ഇടയാവരുത് . കൊല്ലും കൊലയും , വ്യഭിചാരവും , പ്രകൃതി വിരുദ്ധതയും , കള്ളം , ചതി , വഞ്ചന , മറ്റുള്ളവരെ ദ്രോഹിക്കൽ ഇവ ചെയ്യുന്ന എല്ലാവരും നിത്യ മരണം പുൽകും .ഇത് ചെയ്യാൻ പ്രേരണ പിശാചിൽ നിന്നു വരുന്നു . നീതി , ന്യായം ചെയ്യുന്നവൻ ദൈവത്തിന്റെ പരമാനന്ദത്തിലും നിത്യമായി വസിക്കും .