ശരിക്കും ഈ പടത്തിൽ ശ്രീനിവാസൻ്റെ വില്ലൻ ആണ് മോഹൻലാൽ.ചില scene കണ്ടാൽ മോഹൻലാലിൻ്റെ കഥാപാത്രതിനിട്ടു രണ്ടെണ്ണം കൊടുക്കാൻ തോന്നും
@aalaaaaann3 ай бұрын
Cinema full kanduttu illaalleh😂
@farisfari83423 ай бұрын
❤❤😅
@nithincnairnallachery20203 ай бұрын
അതെ. അതെനിക്കും തോന്നി. ഈ സിനിമ മുതൽ അവസാന ഭാഗമായ അക്കരെയക്കരെയക്കരെ വരെ മോഹൻലാൽ ശ്രീനിവാസന്റെ കഥാപാത്രത്തെ ഒത്തിരി humilate ചെയ്യുന്നുണ്ട് വിദ്യാഭ്യാസത്തേക്കുറിച്ച് പറഞ്ഞും body shaming ചെയ്തുമൊക്കെ..
@littlepanda90053 ай бұрын
@@aalaaaaann താൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു.
@littlepanda90053 ай бұрын
അങ്ങേയറ്റം ദരിദ്ര vaasiyanu മോഹൻലാൽ പക്ഷേ അഹങ്കാരത്തിന് ഒരു കുറവും ഇല്ല.അവൻ്റെ അച്ഛൻ്റെ ബികോം first class .oru കഴിവും ഇല്ലാത്ത ഫുണ്ട