യ്യോ ഇത് ഗള്‍ഫൊന്നും അല്ല..ഇത് ഗള്‍ഫല്ല🤣😂Mohanlal | Sreenivasan | Nonstop Comedy Scenes

  Рет қаралды 1,122,432

Comedy Korner Malayalam

Comedy Korner Malayalam

Күн бұрын

Пікірлер: 318
@Gangadhar-m8o
@Gangadhar-m8o 6 ай бұрын
പഴയകാല ഇതുപോലുള്ള സിനിമകളൊക്കെ നല്ല ക്വാളിറ്റിയിൽ യൂട്യൂബിൽ കാണാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്
@ComedyKornerMalayalam
@ComedyKornerMalayalam 6 ай бұрын
@jishnumadhav
@jishnumadhav 6 ай бұрын
Super Quality
@ErikJohnson-q3t
@ErikJohnson-q3t 6 ай бұрын
നല്ല ക്വാളിറ്റി ഉണ്ട് 👍🔥
@MOON-LIGHT-89
@MOON-LIGHT-89 6 ай бұрын
kzbin.info/www/bejne/nIi0kKtnftiogbssi=Lq3QUNwfNjTg1Jxm
@MartinMicheal-yg9fn
@MartinMicheal-yg9fn 6 ай бұрын
Athe 😊
@PullannoorMedia
@PullannoorMedia 6 ай бұрын
1:54 നേരം പരപര വെളുക്കുന്നേയുള്ളു ഗഫൂർക്കാ ദോസ്ത്😂😂❤❤❤
@SandhyasSandhya-b9t
@SandhyasSandhya-b9t 6 ай бұрын
ദാസനും വിജയനും ❤❤ എക്കാലത്തെയും super hit 😂😂😂😂
@athulkrishnan6561
@athulkrishnan6561 6 ай бұрын
ഇതൊക്കെ ആണ് മോനെ പടം എത്ര കണ്ടാലും മതിയാവില്ല evergreen 💚
@amalraj3562
@amalraj3562 5 ай бұрын
😢❤❤
@jithinppjithu7028
@jithinppjithu7028 3 ай бұрын
Sathym 😂ethra vattam kandu ariyilla
@farisahamad721
@farisahamad721 6 ай бұрын
ipoyum food kaich kaanunna le njaan 😅❤
@mallumemes3179
@mallumemes3179 6 ай бұрын
Same😂🙌🏼
@Shamshad_tc
@Shamshad_tc 6 ай бұрын
Same
@reshmareshmaajmal3966
@reshmareshmaajmal3966 6 ай бұрын
Me to
@asdiqaa
@asdiqaa 6 ай бұрын
Same
@farisahamad721
@farisahamad721 6 ай бұрын
@@reshmareshmaajmal3966 ☺️
@faseelap146
@faseelap146 6 ай бұрын
ദുബായ് ചൂണ്ടി കാണിക്കുമ്പോൾ ഉള്ള മ്യൂസിക് 🥰🥰
@manojtm9714
@manojtm9714 3 ай бұрын
😂
@faizy7199
@faizy7199 3 күн бұрын
appolaanu chirichupoyath 😂
@faizy7199
@faizy7199 3 күн бұрын
aa kaandhanu dhubai
@faizy7199
@faizy7199 3 күн бұрын
10:36 അന്നത്തെ TN റോഡ് നോക്കണം 🔥
@jaseer369
@jaseer369 5 ай бұрын
നിന്നേം എന്നേം മയക്കുമരുന്ന് തീറ്റിച്ചിട്ട് അവന്മാർക്കെന്താ നേട്ടം.. ലെ ശ്രീനിവാസൻ 🤣🤣 14:44
@palapraanvar2011
@palapraanvar2011 6 ай бұрын
9:27 റോഡിലൊന്നും ഒറ്റ അറബിയേയും കാണുന്നില്ല. അവരൊക്കെ എണ്ണ കുഴിക്കുന്ന സ്ഥലത്തായിരിക്കും 🤣🤣🤣🤣🤣
@jamalkoduvally9380
@jamalkoduvally9380 6 ай бұрын
എത്ര സിനിമകൾ എത്ര കഥാപത്രങ്ങൾ എത്ര പെട്ടന്നാ എല്ലാവരും പ്രായമായിപ്പോയത് 😌
@alexjoykutty5595
@alexjoykutty5595 6 ай бұрын
😢
@hasanhassan7360
@hasanhassan7360 3 ай бұрын
😢😢
@NSNs2-r3s
@NSNs2-r3s 2 ай бұрын
😯
@ranjitramkumar2072
@ranjitramkumar2072 6 ай бұрын
The last dialogue by Sreenivasan "My always Open"😂😂😂😂😂
@mohdvzm
@mohdvzm 6 ай бұрын
"ഞാൻ പറയുന്ന പോലെ നീ കേൾക്കുവോ " "ഞാൻ ശ്രെമിക്കാം 😂"
@moideenanakkara238
@moideenanakkara238 6 ай бұрын
😂
@jithinppjithu7028
@jithinppjithu7028 3 ай бұрын
😂
@kvshobins9820
@kvshobins9820 Ай бұрын
എന്റെ പെണ്ണുപിള്ളയോട് ഞാൻ ഇടയ്ക്കിടെ ചോദിക്കും ഇതു 😂😂😂😂
@innale.marichavan
@innale.marichavan 6 ай бұрын
പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല...ഇപ്പോഴത്തെ സിനിമകളൊക്കെ ഒരു പ്രാവശ്യം കാണുമ്പോയേക്ക് മടുപ്പ് തോന്നും🥴
@satheesansg9371
@satheesansg9371 6 ай бұрын
Name😂😂
@innale.marichavan
@innale.marichavan 6 ай бұрын
@@satheesansg9371 😹
@RahulRk-tr7ot
@RahulRk-tr7ot 6 ай бұрын
Hello, മരിച്ച ചേട്ടാ...ചേട്ടൻ ഇപ്പൊ സ്വർഗ്ഗത്തിൽ ആണോ നരകത്തിൽ ആണോ?
@Kylaq24
@Kylaq24 6 ай бұрын
👍സത്യം
@innale.marichavan
@innale.marichavan 6 ай бұрын
@@RahulRk-tr7ot എന്നെ പോലത്തെ നല്ലവരൊക്കെ സ്വർഗത്തിൽ അല്ലെ 🙂
@joelalex8165
@joelalex8165 6 ай бұрын
13:46 തിലകൻ കോമഡി 😂😂😂
@AfsalSalim-fo2pp
@AfsalSalim-fo2pp 3 ай бұрын
😂😂😂
@ayshaaysha4209
@ayshaaysha4209 3 ай бұрын
ഇതൊക്കെ കാണാൻ ഒരു ഹരമാണ് ❤🎉🎉
@kasimtpkasim264
@kasimtpkasim264 6 ай бұрын
8:34 ഒറ്റയടിക്ക് 6 ലക്ഷം രൂപ യാണ് നഷ്ടപ്പെട്ടത് ഗെറ്റ് ഔട്ട്‌ 😂😂😂
@Pammusvavas
@Pammusvavas 6 ай бұрын
And get lost😂
@ownstylegamer4223
@ownstylegamer4223 6 ай бұрын
😂
@BRIGHTIBMKT
@BRIGHTIBMKT 3 ай бұрын
😂😂😂😂😂😂
@Bhakthigeethangal
@Bhakthigeethangal Ай бұрын
😂😂😂
@Anijerrys
@Anijerrys 6 ай бұрын
ഞങ്ങളുടെ ഭാവി... SAINA യുടെ കൈകളിൽ ആണ് 😍 നല്ല സിനിമകൾ നല്ല ക്വാളിറ്റിയിൽ കാണാമല്ലോ 👍👍
@AadilSathyajith
@AadilSathyajith 6 ай бұрын
ഈ സിനിമ ഒക്കെ എത്ര നാൾ കഴിഞ്ഞാലും കാണാൻ ആൾക്കാർ ഉണ്ടാകും. ഇപ്പോൾ ആണ് ഈ സിനിമ ഇറങ്ങിഇരുന്നെങ്കിൽ 100 കോടി മുകളിൽ പോകുമായിരുന്നു.❤❤❤❤😊
@Rashid-tt2du
@Rashid-tt2du 6 ай бұрын
Correct..❤
@sonyjoseph485
@sonyjoseph485 3 ай бұрын
👍👍
@SANJUKUTTAN826
@SANJUKUTTAN826 2 ай бұрын
200 കോടി ഉറപ്പ്❤
@Sanal3629
@Sanal3629 6 ай бұрын
എത്ര കണ്ടാലും ചിരിക്കും. അതാണ് ഒരു പിടിയും കിട്ടാത്തത്...
@alikhalidperumpally4877
@alikhalidperumpally4877 6 ай бұрын
ഇപ്പോഴും കാണുമ്പോൾ മടുക്കാത്ത ഫ്രഷ് മൂവി ❤️😃
@allikhanallikhan3831
@allikhanallikhan3831 6 ай бұрын
2025
@Ri_Things.
@Ri_Things. 6 ай бұрын
ഞാനും ഇപ്പൊൾ ഈ ബസന്ത് നഗർ ബീച്ചിൽ തേരാ പാരാ നടക്കുന്നു 😂😂
@allikhanallikhan3831
@allikhanallikhan3831 6 ай бұрын
07/08/2025
@tcttct7132
@tcttct7132 6 ай бұрын
ശെരിക്കും 😂
@dr_tk
@dr_tk 4 ай бұрын
Oh my god...CID... 😁😂
@vijillal1568
@vijillal1568 6 ай бұрын
5:20 ശരണമയ്യപ്പാ....😂😂😂
@rajuc8089
@rajuc8089 3 ай бұрын
എല്ലാ സിനിമയിലും മമ്മുകോയ. ചുക്ക് ഇല്ലാത്ത കഷായം ഇല്ലാത്തതുപോലെ. വേറെ നടൻമാർ കേരളത്തിൽ ഇല്ലേ.
@mubarak5814
@mubarak5814 5 ай бұрын
10.37. ഹേയ് ഗഫൂർക്ക ചതിക്കില്ല.😂
@sajumenon2705
@sajumenon2705 6 ай бұрын
Lal ❤❤❤❤ at his Magical best
@souravsaji219
@souravsaji219 2 ай бұрын
അന്നുകണ്ടപ്പോ കോമഡി ഇപ്പൊ reality 😢😢
@Muhdmusthafa-j8h
@Muhdmusthafa-j8h 6 ай бұрын
നിന്നേം എന്നേം മയക്കീട്ട് അവമ്മാർക്ക് എന്ത് കിട്ടാൻ 😄
@Dileepkumar-if3em
@Dileepkumar-if3em 6 ай бұрын
😂😂😂😂😂😂😂👏👏👏👏
@dreamslight8600
@dreamslight8600 6 ай бұрын
😂😂😂
@doniv1983
@doniv1983 6 ай бұрын
😂😂😂😂
@Liyafarsana
@Liyafarsana 6 ай бұрын
ചെന്നൈയിലെ ഈ ദുബായ് കടപ്പുറംകണ്ടവർ ഉണ്ടോ
@FinalBoss-ey7xe
@FinalBoss-ey7xe 6 ай бұрын
Marina Beach ?
@libi1824
@libi1824 6 ай бұрын
ഉണ്ട് edward elliots beach, chennai.
@harshathh444
@harshathh444 6 ай бұрын
Besant nagar beach
@ajusklick1487
@ajusklick1487 6 ай бұрын
​@@FinalBoss-ey7xe Edward Elliott beach Chennai
@shafitpm
@shafitpm 6 ай бұрын
Elliott
@firoskhan4804
@firoskhan4804 6 ай бұрын
ഒരു 1000 വട്ടം കണ്ടിട്ട് ഉണ്ട് എന്നാലൂം ഒരിക്കലും മടുക്കില്ല
@ajumalsulaiman2912
@ajumalsulaiman2912 3 ай бұрын
Go away and save me 😂😂
@AfsalSalim-fo2pp
@AfsalSalim-fo2pp 3 ай бұрын
😂😂😂
@Stranger-t3f
@Stranger-t3f 6 ай бұрын
ആ കാണുന്നതാണ് ദുബായ്..😂😂
@Gkm-
@Gkm- 6 ай бұрын
7:22 ജെട്ടി 🤣
@lollipop2621
@lollipop2621 6 ай бұрын
ഉരുവിൽ നിന്ന് ചാടി പെട്ടിയുമായി നീന്തി കരയിലെത്തുന്നത് ഇത്തിരി ബുദ്ധിമുട്ടല്ലെ''
@sirajsiraj8145
@sirajsiraj8145 6 ай бұрын
കഥയിൽ ചോദ്യം ഇല്ല ബ്രോ
@Abbyramrosy
@Abbyramrosy 6 ай бұрын
Cinema കാണുന്നവർ entertainment ഇന് വന്നതല്ലേ. അവിടെ ചോദ്യം വേണോ?
@Sk-pf1kr
@Sk-pf1kr 6 ай бұрын
ബുദ്ധിമുട്ടൊക്കെ തന്നെയാണ് എങ്കിലും സിനിമയല്ലെ ചോദ്യം ചോദിക്കാതെ അങ്ങോട്ട് കാണ് കുമാരേട്ടാ
@aneesh1745
@aneesh1745 6 ай бұрын
പണ്ട് ഇങ്ങനെ ഒക്കെ ആയിരുന്നു ഗൾഫിൽ പോയിരുന്നത്.. ചിലർ രക്ഷപെടും ചിലർ മുങ്ങി മായിരിക്കും. ഇപ്പോ അടുത്ത് ഇറങ്ങിയ പത്തേമാരി കാണുക. അതിൽ ഉണ്ട് എല്ലാം
@hubburasool5719
@hubburasool5719 6 ай бұрын
പഴയ ആളുകളല്ലേ നമ്മുടെ കുടുംബത്തിൽ ഒക്കെ അങ്ങനത്തെ ആളുകളുണ്ട്😂
@FreeZeal24
@FreeZeal24 6 ай бұрын
"ഈ ഗഫൂർ... "ഇന്ന് എത്ര എത്ര ജനങ്ങളെ Gulf ഇൽ പോകാൻ കാശ് വാങ്ങിട്ടു, മുങ്ങി കളഞ്ഞ കള്ള Agent മാർ ഒളിച് കഴിയുന്നു...😢എന്നെയും 2000 ആണ്ടിൽ, Dubai പോകാൻ 45 k advance വാങ്ങീട്ട് കടന്ന ഒരു ഗഫൂർ ഉണ്ട്
@sudhirkumarnair4839
@sudhirkumarnair4839 6 ай бұрын
you can watch this movie any number of times and you will still enjoy and have a good laugh😂❤
@FirstnameLastname-vp4ge
@FirstnameLastname-vp4ge 2 ай бұрын
1:59 panikitty😅
@donvtor24
@donvtor24 6 ай бұрын
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ റിലീസിന് പോയി ഇടിച്ചു കേറി കണ്ടത് മറക്കില്ല. ന്യൂഡൽഹി, 1921, നാടോടിക്കാറ്റ്, വൈശാലി, സന്ദേശം, കുടുംബ പുരാണം അങ്ങിനെ കോമഡി മുതൽ ആക്ഷൻ, കുടുംബ ചിത്രങ്ങൾ തൊട്ട് ചരിത്രവും കളാസിക് വരെ ഒരുപാട് നല്ല സിനിമകൾ. വർഗ്ഗീയതയും വെറുപ്പും പള്ളി തല്ലിപ്പൊളിക്കലുമായി ഹിന്ദുത്വർ ഇറങ്ങി നാട് കലക്കുന്നതിനു മുന്നേ, ഇത്രയും തിന്നാനും കുടിക്കാനും ആഢംഭരവും സൗകര്യവും ഇല്ലെങ്കിലും ഉള്ളത് കൊണ്ട് സംതൃപ്തിയോടെ ഇന്ത്യക്കാർ മനുഷ്യരായി ജീവിച്ച ഒരു നല്ല കാലത്തിന്റെ ഓർമകളിൽ.
@veenas1855
@veenas1855 5 ай бұрын
Hi Evideyaa... പേരെന്താ
@jobijohn446
@jobijohn446 5 ай бұрын
​@@veenas1855😮
@vinodkumar-eb3tc
@vinodkumar-eb3tc 4 ай бұрын
ലാലേട്ടൻ:- Punjab & sind banka😅 ശ്രീനിവാസൻ:- ഏയ് അങ്ങനെ ആയിരിക്കില്ല്യ 😂
@samseersam2730
@samseersam2730 6 ай бұрын
Help yes no 🤣🤣
@raghunathr9551
@raghunathr9551 6 ай бұрын
ഇതേതോന്ന് ഉപ്പോ,😂😂😂
@joelalex8165
@joelalex8165 6 ай бұрын
🤣🤣🤣😂 ഇജ്ജാതി...
@soorajsanthosh9650
@soorajsanthosh9650 5 ай бұрын
Repeated value films..❤
@ലക്കിറെഡ്ഡി_പ്രണവ്_1195
@ലക്കിറെഡ്ഡി_പ്രണവ്_1195 Ай бұрын
മോഹന്‍ലാല്‍ ❤❤❤
@jithinppjithu7028
@jithinppjithu7028 3 ай бұрын
സീ ഐ ഡി ESCAPE😂😂😂
@acer1234-g6j
@acer1234-g6j 6 ай бұрын
my always open😆😆😆
@shamshadshamsha9259
@shamshadshamsha9259 6 ай бұрын
😂😂😂
@Anjana-r5c
@Anjana-r5c 6 ай бұрын
ഇതൊക്കെ ആണ് റീ റിലീസ് ചെയ്യേണ്ടത് 👍
@bibinjoseph-xe3db
@bibinjoseph-xe3db 2 ай бұрын
Anooooo
@robincherukara351
@robincherukara351 6 ай бұрын
Evergreen movie
@nato6648
@nato6648 5 ай бұрын
1:00 In Tamil, its Gaja ka dosth
@nimilwilson123
@nimilwilson123 6 ай бұрын
5:49 അറബി 😂😂😂
@sciencelover4936
@sciencelover4936 6 ай бұрын
🤣🤣🤣
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. 6 ай бұрын
Fud kazhikkumbol ingane ulla movie oru rasam aanu..pinne ithile music and bgm..❤❤
@ownstylegamer4223
@ownstylegamer4223 6 ай бұрын
2:28 Dupe aanennu ethra vykthamaanu🚶
@jj_Indian
@jj_Indian 5 ай бұрын
Gafoor consultancy 😂 😂😂
@FreeZeal24
@FreeZeal24 6 ай бұрын
കടലിൽ നീന്തി വന്ന ശ്രീനിവാസൻ സിഗരറ്റ് നനയാതെ എങ്ങനെ സൂക്ഷിച്ചു എന്നത് ഇന്നും മനസ്സിലാകാത്ത ഒരു സംഭവം ആണ് 😂 Note the point, Your Honour
@muhsinasathar
@muhsinasathar 6 ай бұрын
ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അറബിഡ്രസ്സിനൊപം പെട്ടിയിൽ വെച്ചിട്ടുണ്ടായിരുന്നു .
@illuilluilluillu6500
@illuilluilluillu6500 6 ай бұрын
അപ്പൊ അറബികുപ്പായം മാത്രം ധരിച്ചുഅകത്തു കടന്ന ഇവന്മാർ എങ്ങനെ ഡ്രസ്സ്‌ change ചെയ്തു 😄😄അറബി കുപ്പയത്തിന് ഉള്ളിൽ ഒളിപ്പിച്ചിരുന്നോ 😄😄​@@muhsinasathar
@muhsinasathar
@muhsinasathar 6 ай бұрын
@@illuilluilluillu6500 അങ്ങനെ കൂടുതൽ ആഴത്തിൽ ഇറങ്ങി കഥയിൽ ചോദിക്കരുത് 😁😁
@chandranpillaim9970
@chandranpillaim9970 6 ай бұрын
ഉള്ളിൽ പാന്റും ഷർട്ടും പുറമെ അറബി ഡ്രെസ്സും 15:41
@Dohaqatar8
@Dohaqatar8 5 ай бұрын
അത് കരക്കുള്ള കേമറ മാൻ കൊടുത്തതാവും 😆😆
@jaisonstanley
@jaisonstanley 6 ай бұрын
BGM just takes us back to 80's
@anoopr3931
@anoopr3931 6 ай бұрын
2024: UK Canada ആണെങ്കിൽ Remake ചെയ്യാൻ പറ്റും ഗഫൂർ ന് പകരം ഏജൻസി ആകും ഗഫൂർ Consultancy
@ownstylegamer4223
@ownstylegamer4223 6 ай бұрын
My always open 😂😂😂ithoke kayinnittathaavum
@nizamnizu5738
@nizamnizu5738 3 ай бұрын
3000 il kanunaver undo
@sreeganesh.s9463
@sreeganesh.s9463 6 ай бұрын
റോഡിൽ എങ്ങും ഒറ്റ അറമ്പികളെയും കാണുന്നല്ലോ🤔 അറബികളൊക്കെ എണ്ണ കുഴിച്ചെടുക്കുന്ന സ്ഥലത്തായിരിക്കും.....🤣🤣
@appu363
@appu363 6 ай бұрын
Anyone in 2024😅
@Pammusvavas
@Pammusvavas 6 ай бұрын
Go away save mee😂13.09
@hareeshap5621
@hareeshap5621 6 ай бұрын
5:06 😂😂😂
@IbrahimAk-z7j
@IbrahimAk-z7j 3 ай бұрын
Nishiya😊😊😊😊
@Realme9i-wn9ru
@Realme9i-wn9ru 6 ай бұрын
Which movie
@Rashid-tt2du
@Rashid-tt2du 6 ай бұрын
Nadodikkattu.
@49strangers44
@49strangers44 2 ай бұрын
Movie name
@FreeZeal24
@FreeZeal24 6 ай бұрын
ആ കാണുന്നതാണ് Dubai😅
@DewallVlog-ee9ji
@DewallVlog-ee9ji 6 ай бұрын
ശ്രീനിവാസന്റെ ചാട്ടം നിങ്ങൾ ശ്രദ്ധിച്ചോ 😂
@rajeeshpavoor8840
@rajeeshpavoor8840 6 ай бұрын
Watching 2024 July from Bahrain ❤😂🎉
@mohammed-hy4um
@mohammed-hy4um 6 ай бұрын
തിലകൻ സീൻ 😂😂🔥🔥
@IbrahimAk-z7j
@IbrahimAk-z7j 3 ай бұрын
😅😅😅😅😅😅😅comadi
@Sreehari-u6k
@Sreehari-u6k 6 ай бұрын
7:25 എവിടെ🤣
@abubakkermsable
@abubakkermsable 16 күн бұрын
My always open 😂😂
@sthomaschannel
@sthomaschannel 6 ай бұрын
It was 80,000 Dollars = 6 Lakh Rs, 1 dollar was only around 8 Rs. If you had invested that in Apple shares, there would be 800,000 apple shares. It would have been 188 Million Dollars. In Rupees it would have been 1600 Crores. Why were they smuggling?
@ppgeorge5963
@ppgeorge5963 6 ай бұрын
ഇപ്പോഴത്തെ ന്യുജെൻ സിനിമകളും നടൻമാരും ഒരുകാശിന് കൊള്ളില്ല എന്നാൽ ചില നടന്മാരും ഉണ്ട് ചെമ്പൻ വിനോദ് നല്ലൊരു നടനാണ് പഴയകാല നടന്മാരുടെ സിനിമകൾ സിനിമകളായിരുന്നു ഇപ്പോൾ വെറും നേരംകൊല്ലി പണം വേയ്സ്റ്റ് സിനിമകൾ രതീഷ് സുകുമാരൻ മുരളി ഭീമൻ രഘു ക്രഷ്ണ എംജി സോമൻ കുണ്ടറ ജോണി 👍👍👌
@RahmathRahmath-c1m
@RahmathRahmath-c1m 6 ай бұрын
ഗഫൂർക്ക ശെരിക്കും അവരെ പറ്റിച്ചതാണോ അതോ അറിയാതെ ആണോ 🤔🤔
@Rashid-tt2du
@Rashid-tt2du 6 ай бұрын
അത് ഒരു ചോദ്യമാണ് അങ്ങനെ തന്നെ നിൽക്കട്ടെ അത്..🤗
@faseelap146
@faseelap146 6 ай бұрын
കള്ളൻ ഗഫൂർക്ക 😂
@subeeshsukumaran6001
@subeeshsukumaran6001 5 ай бұрын
പറ്റിച്ചതാ രണ്ടാം ഭാഗത്തിൽ കാണിയ്ക്കുന്നുണ്ട്
@layapv6471
@layapv6471 5 ай бұрын
Patichth
@liyooooonn
@liyooooonn 3 ай бұрын
13:45😅😂
@shajikumaran1766
@shajikumaran1766 3 ай бұрын
അങ്ങിനെയായിരിക്കില്ല 😂😂😂😂
@isamudheenP
@isamudheenP 6 ай бұрын
അറബികൾ മൊത്തം എണ്ണ കുയിച്ചെടുക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കും 😂😂
@NavasMuhammed-g3o
@NavasMuhammed-g3o 6 ай бұрын
👌 SUPER
@yesudasanmanjalil3963
@yesudasanmanjalil3963 6 ай бұрын
പണ്ടും മുറിയന്മാർക്ക് oomphikkal തന്നെ പണി..😂
@Machusmachu
@Machusmachu 6 ай бұрын
Omthli
@SabiraAmbalaparambil
@SabiraAmbalaparambil 6 ай бұрын
എന്താടാ നായെ നന്നാവാതെ
@muhammedshafeeau7397
@muhammedshafeeau7397 3 ай бұрын
Than podo Tholikkunn.......eee
@KunhabdullaAk-cy6uw
@KunhabdullaAk-cy6uw 3 ай бұрын
😂താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അന്ന് മുറിയൻ മാമുക്കോയ അറിഞ്ഞുകൊണ്ട് തന്നെയാണ് ലാലേട്ടൻ ഭാവിയിൽ ഒരു സംഖ്യ ആവുമെന്ന് മാമുക്കോയ ഊഹിച്ചു കാണും അതുകൊണ്ടാണ് അന്നു തന്നെ ഊമ്പിച്ചത്😂😂😂😂
@Alexmathewzz
@Alexmathewzz 3 ай бұрын
Poyi namboothirikalkk kunjikodukk
@abduljalalnazaruddin7545
@abduljalalnazaruddin7545 6 ай бұрын
സിദ്ദിഖ് ലാൽ കഥ ആദ്യമായി നാടോടിക്കറ്റ്പരിസിൽ പോകാൻ ഇവിടെ നിന്ന് ബസ്സോ 🤣🙏🙏ആ കള്ള ഗാഫുർ നമ്മളെ ചതിച്ചു. ഹേ ഗാഫുക്ക ചതിക്കില്ല.. ഗാഫുർ ആരു നിന്റെ അളിയനാ 😂😂😂😂
@tsaydtsayd6148
@tsaydtsayd6148 3 ай бұрын
ഗൾഫിലാ സൈക്കിൾ 😂
@abduljalalnazaruddin7545
@abduljalalnazaruddin7545 Ай бұрын
സിദ്ധിക്കു ലാൽ. സ്റ്റോറി 😂
@Tonystark.
@Tonystark. 6 ай бұрын
Go away and save me 😅
@manojvarughese4337
@manojvarughese4337 6 ай бұрын
Ithinte re release eppo?
@FamidaSalim-b6l
@FamidaSalim-b6l 6 ай бұрын
Polli😂😂😂😂😂
@alexcleetus6771
@alexcleetus6771 6 ай бұрын
Evergreen cinema 🎥
@SunilK-h4c
@SunilK-h4c 6 ай бұрын
ഗഫുർ ക്ക. 😘😘
@learnwithanas6952
@learnwithanas6952 6 ай бұрын
ധൈര്യം വിദ്വാനു ഭൂഷണം 😂
@sbrotherskoorara5080
@sbrotherskoorara5080 6 ай бұрын
അവസാനത്തെ ഡയലോഗ് മൈ ഓൾവേയ്സ് ഓപ്പൺ 😂😂
@muhammedjavadcr7348
@muhammedjavadcr7348 5 ай бұрын
4:53 4:53 😂
@abdulrafeeq6929
@abdulrafeeq6929 5 ай бұрын
അപ്പൊ ഈ മലയാളികളെ പറ്റിക്കുന്നത് പണ്ടേ ഉണ്ട് ല്ലേ 😂😂
@Shinojkk-p5f
@Shinojkk-p5f 3 ай бұрын
3000+ കൊല്ലത്തിന് മേലെയായി ഈജിപ്ത്, ജൂത, ഗ്രീക്ക്, റോമൻ കാർ 2500 കൊല്ലത്തിന് മേലെയായി അറബികളും കച്ചവടത്തിന് വരുന്നു,അപ്പോൾ ഇതൊക്കെ സ്വാഭാവികം.
@AshbinAshbi
@AshbinAshbi 6 ай бұрын
Old vintage movie❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
🕵️☹️👉 ഗൾഫ്😮🙆
@shhnd___1288
@shhnd___1288 6 ай бұрын
Aa കാണുന്നതാണ് dubai😂
@major2707
@major2707 6 ай бұрын
Madras 😁
@kvshobins9820
@kvshobins9820 Ай бұрын
ഇന്ത്യക്കാർ എന്തിനാ ഇന്ത്യക്കാരെ ഒളിഞ്ഞു നോക്കുന്നെ 😂😂😂😂😂
@Jemini-v5u
@Jemini-v5u Ай бұрын
😂😂❤🎉
@junaidcm4483
@junaidcm4483 4 ай бұрын
👍💜💖💜
@AbdullahPunctureWale-BePgCxx
@AbdullahPunctureWale-BePgCxx 5 ай бұрын
Oh My God !! 😂😂
@AmmuVilla
@AmmuVilla 28 күн бұрын
Namàsthe mammuttiatta
@tcutz71
@tcutz71 6 ай бұрын
Go away and save me😂
@AmalSuresh6693
@AmalSuresh6693 6 ай бұрын
ഇതൊക്കെ ആണ് സീൻ😂
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54