ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂 ഇത് ഐറ്റം വേറെ | തിങ്കൾ - ബുധൻ രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ Ithu Item Vere | Mon - Wed at 9 pm | Flowers #IthuItemVere #NewProgram #ComedyShow #ViralCuts
Пікірлер: 403
@-WindowtotheWorld2 ай бұрын
ഹൌ എത്ര സിമ്പിൾ ആയി പെർഫെക്റ്റ് ആയി ചെയ്യുന്നു..... അടിപൊളി 🥳🥳🥳
@niyasbabu88912 ай бұрын
Onnu pode
@haneeshsayedjameela9311Ай бұрын
Oole
@vishnusukumaranofficialАй бұрын
Super 😂😂😂 റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 😂
@PrasadneethuАй бұрын
Yes
@observer4134Ай бұрын
പലപ്രാവശ്യം.. 👍😃
@harondaniАй бұрын
50 ഒന്നും അല്ല repeate
@athulvinob1176Ай бұрын
Yes
@ShemeelaSalim-wg9sjАй бұрын
ഒരുപാട് തവണ
@jimman70882 ай бұрын
ഒരു രക്ഷയുമില്ലാത്ത കലാകാരൻ good brwo 👍
@haneeshsayedjameela9311Ай бұрын
Athe..super...ini undakukilla
@basheermoideenp29 күн бұрын
@@haneeshsayedjameela9311 അതെന്ത് പറ്റി
@usmank68902 ай бұрын
ഏത് കോമഡിയും ഒന്നിൽ കൂടുതൽ കാണാൻ കഴിയില്ല ഈ പെർഫോമെൻസ് കണ്ടതിന് കയ്യും കണക്കുമില്ല , ഒട്ടും അഹങ്കാരമില്ലാത്ത റിയൽ പെർഫോമെൻസ് ❤❤❤❤👌👌