ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല തെയ്യം പവിത്രമായ വനത്തിലേ കാവുകളിൽ നടത്തുന്ന ഒരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആടികുന്നത് ബ്രശ്ട് ആണ് തെയ്യം കെട്ടുന്ന ആൾ വിളിച്ചാലും പൂർവികരുടെ ചൈതന്യം താളിയോലകൾ പ്രകാരം കൊരാപുഴയ്ക് അപ്പുറം വരുകയില്ല അതാണ് ഈ അനുകരണങ്ങൾ ഫാൻസി ഡ്രസ്സ് പരേഡ് പോലെ തോന്നുന്നത് കെട്ടുന്നവരും കെട്ടികുന്നവരും രണ്ടു പേരും വിശ്വാസികൾ ആകാൻ ഒരു സാധ്യതയും ഇല്ല ചെയ്യുന്നത് തെറ്റാണ് കാരണം അത് നൂറ്റാണ്ടുകളായി ആ പ്രകൃതിയിൽ നിൽക്കുന്ന എനർജിയുടെ എതിർ ആണ് കൂടുതൽ ക്ഷയിക്കുകയെ ഉള്ളൂ പാലും വെണ്ണയും രണ്ടും നല്ലതാണെങ്കിലും പാലിൽ വെണ്ണ ഇട്ടാൽ പാൽ നശിച്ചു പോകും
@vishnuviki963411 ай бұрын
ഇതൊക്കെ ആരോട് പറയാൻ വെറുതേ പണത്തിനു വേണ്ടി കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു
@sreenarayanram519411 ай бұрын
@@ssgamerr17 എന്നാ നാളെ മുതൽ നിൻ്റെ നാട്ടിലെ അമ്പലങ്ങളിലെ എല്ലാം പൂജ അവിടെ ആകുമോ
എല്ലാം നല്ലത് തന്നെ പക്ഷെ ഏത് ആചാരത്തിന്റെ പേരിലായാലും ഒരു സാധു പക്ഷിയേയോ മൃഗത്തിനെയോ കൊല്ലാൻ പാടില്ല. 🙏🙏🙏
@krishnaa.01210 ай бұрын
Bro vegetarian aanoo..engil naan bro dea kudea elleaa mindaruthe😊
@krishnaa.01210 ай бұрын
@ncctraining yes correct bro... that's why I stop eating non veg..... following sanathan darma 🥰❤️
@priyamvadam.c124810 ай бұрын
@ncctraining ഞാൻ ഒരു വെജിറ്റേറിയൻ ആണ്. അതുകൊണ്ട് ഭക്ഷണത്തിനു വേണ്ടി കൊല്ലുന്ന കാര്യം ഓർത്തില്ല. അത്രമാത്രം
@priyamvadam.c124810 ай бұрын
Vegetarian ആയവർ പോലും ചില ആചാരങ്ങൾക്ക് വേണ്ടി പക്ഷി മൃഗാദികളെ കൊല്ലുന്നതിനെ അംഗീകരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷികളെയും മൃഗങ്ങളെയും കൊന്നു തിന്നുന്നവരോട് ഒന്നും പറയാനില്ല
@krishnaa.01210 ай бұрын
@@priyamvadam.c1248 it's not in sanathan darma culture.... it's the worst fucking culture in Hindu religion for killing animals in temples 🤮
@sreenarayanram519411 ай бұрын
ഇതൊക്കെ തെറ്റാണ് തെയ്യം സ്മശാണത്തിലോ ശവ ശരീരത്തിൻ്റെ അടുത്തൊന്നും കെട്ടാൻ പാടില്ല അതൊരു പ്രകൃതി ആരാധനാ രീതി ആണ് ആചാരങ്ങൾ ഒന്നും അറിയാതെ പൈസക്ക് വേണ്ടി കെട്ടാൻ വരുന്നവൻ മാരെ പറഞാൽ മതി വെറുതെ അല്ല കേരളത്തിലെ ഹിന്ദു സമൂഹം ഇങ്ങനെ ജീർണിച്ച് വിഘടിച്ച് പോകുന്നത് ചാംചാരിക തലസ്ഥാനം എന്ന പേര് നിലനിർത്താൻ ഉള്ള ഓരോ കാട്ടികൂട്ടലുകൾ ആചാര പ്രകാരം കോര പുഴയ്ക്ക് അപ്പുറം തയ്യം കെട്ടി ആദികുന്നത് ബ്രശ്ട് ആണ്
@vishnuviki963411 ай бұрын
ഇതൊക്കെ ആരോട് പറയാൻ വെറുതേ പണത്തിനു വേണ്ടി കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു
@navaneethsuresh26111 ай бұрын
ഓഹോ 🙄
@AnilKumar-cg3my7 ай бұрын
ഓം ശാന്തി
@SumeshPonniamАй бұрын
Avasnipikukka
@SumeshPonniamАй бұрын
പേര്, വിളി,,ivo പേര് വിളി
@vishnuviki963411 ай бұрын
ഇതൊക്കെ തെറ്റാണ് (പാപം ) ശ്മശാനത്തിൽ തെയ്യം പോലും ! ഇങ്ങനെ പോയാൽ നാളെ താലി കെട്ടും നൂലുകെട്ടും പേരു വിളിയും ശ്മശാനത്തിൽ നടത്തുമല്ലോ😂😂
@sarathvisionvlogs965711 ай бұрын
ചുടലപ്പറമ്പിന്റെ യഥാർത്ഥ സ്വതം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആധ്യാത്മികമായ ഒരു വശമുണ്ട് ഇതിന്. മരണവീട്ടിൽ തെയ്യം കഴിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ഇതിനൊക്കെ ഒരു ആധ്യാത്മിക തലമുണ്ട്. അതറിയാതിയാണ് താങ്കൾ ഇങ്ങനെ പറയുന്നത്
@AnilKumar-cg3my7 ай бұрын
താങ്കൾ ഒരു ദിവസം കുറച്ചു നേരം ശ്മശാനത്തിൽ ഇരിക്കണമെന്നു അപേക്ഷിക്കുന്നു താങ്കളുടെ ശംസയത്തിനുള്ള ഉത്തരം ലഭ്യമാകുന്നതാണ് ഓം ശാന്തി'
@hulkff7671Ай бұрын
എടോ ശ്മശാനം എന്നത് താൻ പോയി എന്താ അറിഞ്ഞിട്ട് വാ നമ്മളേപ്പോലെ ഉണ്ടും ഉറങ്ങിയും ഇരുന്നവർ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ മടങ്ങിപോയി .... അവർ ഉറങ്ങുന്ന മണ്ണ് പുണ്യസ്ഥലം തന്നെയാണ് അല്ലാതെ തെമ്മാടി പറമ്പ് അല്ല....