എന്റെ അമ്മ എപ്പഴും പറയും... തെയ്യത്തിന് പോയാൽ പൈസ കൊടുക്കുമ്പോൾ... കൊടുക്കുന്നത് ദൈവത്തിനല്ല... ആ മനുഷ്യനാണ്... ദൈവത്തിന് കൊടുക്കണം എങ്കിൽ ഭണ്ടാരത്തിൽ ഇട്ടാൽ പോരെ... അങ്ങനല്ല... ആ കഠിനാധ്വാനത്തിനെ നമ്മൾ മാനിക്കണം... തെയ്യത്തിന് പോവുമ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ അമ്മയ്ക്ക് സങ്കടം ആണ്.... ഭക്ഷണം കഴിഞ്ഞില്ലെങ്കിലും ദൈവത്തിന് കൊടുത്തിട്ടേ വരുള്ളൂ... അതങ്ങനെ ആണ്....
ആ പറഞ്ഞത് വളരെ ശരിയാണ്. ഒരു സ്റ്റേജ് പരിപാടിക്ക് ലക്ഷങ്ങൾ കൊടുക്കുന്നുണ്ടേൽ എന്തുകൊണ്ട് തെയ്യക്കാർക് കിട്ടുന്നില്ല
@sanuvm2189 Жыл бұрын
തെയ്യക്കാഴ്ചകൾക്കപ്പുറം തെയ്യം കലാകാരന്റെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യത്തിലേക്ക് ചൂട്ട് കറ്റ തെളിച്ചതിന് .... 👏👏👏👏 The fourth
@paraveenparaveen5540 Жыл бұрын
കലാകാരൻ മാരുടെ നേർകാഴ്ച്ച, ഇത് ഇവരുടെ ദുരിതം കണ്ണുള്ളവർ കാണട്ടെ l❤️❤️❤️👍❤️❤️❤️❤️👌
@paraveenparaveen5540 Жыл бұрын
ഓരോ ഉത്സവും കഴിഞ്ഞു വീട്ടിൽ വരുമ്പോൾ അച്ഛാ എത്ര കിട്ടി എന്നല്ല ഭാര്യയും മക്കളും ചോദിക്കാറ്, നന്നായി കെട്ടിആടിയിലെ എന്നാണ്, അപ്പോൾ വേദനകൾ മറക്കും, അതാണ് ഈശ്വരൻ, ദൈവം, അടുത്താനാളിനുവേണ്ടി കാത്തിരിക്കും, വന്ദികേണ്ട, നിന്ദിക്കരുതേ
@neethuk737510 ай бұрын
Sathyam. Adhyamayanu ivarude karyangal ariyunnath
@nikbooster1 Жыл бұрын
നമ്മുടെ നാട്ടിലെ തെയ്യം നില നിന്നു പോകാൻ ഈ വീഡിയോ ഒരു നിമിത്തം ആവട്ടെ. ഭക്ത ജനങ്ങൾ തെയ്യം കെട്ടൂന്നവരെ ആവോളം സഹായിക്കുക. തെയ്യം കെട്ടുന്നവർ അവരുടെ കുലത്തൊഴിൽ എനെന്നും ചെയ്യാൻ സാധികട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തെയ്യകോലങ്ങൾ!കോലം കെട്ടുന്നവർ ഭക്തർക്ക് മുഴുവൻ അനുഗ്രഹം ചൊരിയുമ്പോഴും, അവർക്കു പ്രതീക്ഷയും പ്രത്യാശയും നേരുമ്പോഴും കോലധാരികളുടെ മനസ്സിലെ നീറ്റൽ ആരും അറിയുന്നില്ല,കോലം കെട്ടുന്ന ഇദ്ദേഹം പറയുമ്പോലെ അതാർക്കും. അറിയാൻ താല്പര്യവും ഇല്ല !🤔🤔🤔🤔🤔
@sreejakv731810 ай бұрын
നമ്മൾ സത്യമാണെങ്കിൽ നിങ്ങളുടെ വേദന വിഷമം നീറിയും പുകഞ്ഞും കൊണ്ടുള്ള ഈ വിളി ഈശ്വനറിയുന്നുണ്ടല്ലോ...അതിൻ്റെ നന്മ തലമുറകൾക്കെങ്കിലും കിട്ടാതിരിക്കില്ല......🙏
@krsh677027 күн бұрын
Thank you for sharing the stories of Theyyam artists, highlighting the difficulties they face and their health issues post-performance. It's baffling that they are underpaid for such an art form 😢. They deserve good compensation for their dedication and skill
@athiraparooskukku3225 Жыл бұрын
Valare nalloru avatharanam.. 🙏👌👌👏👏❤️❤️🔥🔥 sharashari oru theyyakkarante life ithanu..
തെയ്യം 🔥..സ്റ്റോറി outstanding.. പ്രത്യേകിച്ച് വിഷ്വൽസ്, പശ്ചാത്തല സംഗീതം. കൂടെ തെയ്യം കലാകാരന്മാരുടെ ജീവിതവും തീനാളത്തിലെ ചമയങ്ങളും ചായങ്ങളും പോലെ തിളങ്ങട്ടെ...
@vineeshkumar14338 ай бұрын
Dhaivam.kudayuda❤
@ar...4315 Жыл бұрын
Vishnu eattan 💕
@ageshvp39986 ай бұрын
നമ്പർ തരുമോ അദ്ദേഹത്തിൻ്റെ
@shinoycshinoy460410 ай бұрын
തെയ്യം 🤍🤍
@prajithkvprajithkv734310 ай бұрын
Shaji eattan ❤
@sreenarayanram5194 Жыл бұрын
തെക്കൻ മാർ മിക്കവാറും തെയ്യത്തെ ഒരു ഫാൻസി ഡ്രസ്സ് പരേഡ് സ്റ്റേജ് ഡാൻസ് ആകും കാൻ്റാരക്ക് ശേഷം തെയ്യത്തിൻ്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയി
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏 നീറിയും പുകഞ്ഞും. കൊണ്ടുള്ള വിളി ആ പ്രപഞ്ച ശക്തികൾ കേൾക്കുന്നുണ്ട് ആണ് നമ്മുടെ ഇന്ത്യയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് ഭഗവാൻ ജനങ്ങളെയും ഇന്ത്യയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇപ്പോൾ കേരളത്തിലെ.... ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു ദുരന്തമുണ്ട്.....😭😭😭😭😭😭😭 അതാണ് പിണറായി ദുരന്തം പിണങ്ങാണ്ട് വിജയൻ ദുരന്തം ദുരന്തം വിജയനും കൂടെ കേരളം വിട്ടു പോയെങ്കിൽ...👌👌👌👌 എന്റെ കേരളം എത്ര സുന്ദരം കൃഷ്ണാ ഭഗവാനേ ശിവനെ കേരളത്തിലെ ജനങ്ങളെ കാത്തുരക്ഷിക്കണേ... പിണങ്ങാണ്ടിയുടെ കയ്യിൽ നിന്നും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiraparooskukku3225 Жыл бұрын
Pinarayi de video kandal athil comment cheyyam. Ithil party vishayam Venda. Ee video ne patti ulla abhiprayam mathram ithil parayuka suhruthe.. ivide samsarichath pinarayi, achuthanandhan, ummanchandi onnumalla. Theyyakkarude anubhavangalum, avasthakalum aanu. 👍
So called gurus and ammas are making lot of money with out any base in your scriptures. But these poor mens who devoted life to this is not getting their daily need is shoking. People open your eyes. Am from a different religion, but feeling of hunger is same every where . Instead of giving money to so called ammas and gods man gurus give money to them