No video

Citizenship Amendment Act | "ഇരയ്ക്കാണ് പൗരത്വം നൽകുന്നത് അല്ലാതെ വേട്ടക്കാരനല്ല" :Sreejith panicker

  Рет қаралды 170,611

News18 Kerala

News18 Kerala

5 ай бұрын

Prime Deabate: Citizenship Amendment Act രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. Keralam അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
#primedebate #caarules #citizenshipamendmentbill2019 #citizenshipamendmentbill #malayalamnews #keralanews #newsinmalayalam #news18kerala #news18primedebate #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 531
@anandk.c1061
@anandk.c1061 5 ай бұрын
ഇരക്കാണ് പൗരുത്വം നൽകുന്നത് 🙏🏻🙏🏻അല്ലാതെ വേട്ടക്കാർക്കു അല്ല.... 👏👏👏എജ്ജാതി മറുപടി 🙏🏻🙏🏻🙏🏻🧡🧡🧡ശ്രീജിത്ത്‌ പണിക്കർ 🧡🧡🧡താങ്കൾ വലിയ മനുഷ്യൻ ആണ് 🙏🏻🙏🏻🙏🏻🙏🏻🧡🧡🧡👍👍👍
@gauridas7838
@gauridas7838 5 ай бұрын
ഞങ്ങൾ വേട്ടക്കാർക്കൊപ്പമാണ്... 💪🏻💪🏻💪🏻 ഇരയുടെ കരച്ചിൽ ഞങ്ങൾക്ക് സംഗീതമാണ്... 💪🏻💪🏻💪🏻
@ashasreekumar8359
@ashasreekumar8359 5 ай бұрын
​@@gauridas7838അതാണ് ഇന്ത്യയുടെ ഗതികേട്.
@BlueLilly-h3i
@BlueLilly-h3i 5 ай бұрын
ആരാണ് ഇരയെയും വേട്ടക്കാരനും തീരുമാനിക്കുന്നത്
@shinyshetty8735
@shinyshetty8735 5 ай бұрын
​@@BlueLilly-h3iyour common sense 😂😂😂
@thusharrthusharr9911
@thusharrthusharr9911 5 ай бұрын
Thanneee athu ninne veettyayaadumbo manasilavum
@shinesh7972
@shinesh7972 5 ай бұрын
പണിക്കർ സർ ഉള്ള ചാനൽ ചർച്ചകൾ കാണാനാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്... വളരെ വ്യക്തവും,, കൃത്യവുമായി കാര്യങ്ങൾ മനസ്സിലാക്കാനും,, പറഞ്ഞുതരാനും അദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെ..❤❤sir..
@sureshkv3966
@sureshkv3966 5 ай бұрын
ശ്രീജിത്ത്‌, ചുരുങ്ങിയ വാക്കുകളിൽ എത്ര വ്യക്ത മായിട്ടാണ് വിഷയം അവതരിപ്പിച്ചത് 👍🙏🥰
@patriot5857
@patriot5857 5 ай бұрын
വിഷയം നല്ലതുപോലെ പഠിച്ച് ശ്രീജിത്ത് പണിക്കർ. കൺഗ്രാജുലേഷൻസ്
@santhammasiby8366
@santhammasiby8366 5 ай бұрын
Well said Srijith panikkar
@ridhwikdreams
@ridhwikdreams 5 ай бұрын
ഇതൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയും വേണം ഇത്തവണ വോട്ട് ചെയ്യാൻ 👍🏻
@sanusahadevansanusahadevan1537
@sanusahadevansanusahadevan1537 5 ай бұрын
ശ്രീജിത്ത് sir👏👏👏👏
@nitheeshnarayanan6895
@nitheeshnarayanan6895 5 ай бұрын
"ഇരയ്ക്കാണ് പൗരത്വം നൽകുന്നത് അല്ലാതെ വേട്ടക്കാരനല്ല" :Sreejith Panicker 🔥🙏
@sureshm1808
@sureshm1808 5 ай бұрын
The correct version ❤❤❤. Pity about our CM, LDF and Foolish Congress
@BlueLilly-h3i
@BlueLilly-h3i 5 ай бұрын
Who decides the prey and predator
@sreekumar1384
@sreekumar1384 5 ай бұрын
ഇന്ത്യ എന്താ ലോകത്തുള്ള ഇരകളെ മുഴുവൻ സംരെക്ഷിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിട്ടുണ്ടോ ?
@user-lz3gv2ig5m
@user-lz3gv2ig5m 5 ай бұрын
@@BlueLilly-h3i ARE YOU A FOOL ,EVEN DOSENT KNOW WHO IS PREDATOR IN ISLAMIC NATIONS LIKE PAKISTAN , BUNGLA DESH AND AFGHANISTAN. AND WHO IS FACING PERSECUTION?
@tpsankaran6750
@tpsankaran6750 5 ай бұрын
ഇരകളെ , അതായത്, മറ്റ് അയൽ രാജ്യങ്ങളിലെ minorities, പ്രധാനമായും ഹിന്ദുക്കൾ; 3 _ 4 കോടി പേരെ സ്വീകരിച് കൊണ്ട് വന്ന് വീടും ജോലിയും നൽകി പുനരധിവസിപ്പിക്കുക... 👌👌 ഇവിടെ ഉള്ള മുസ്ലീങ്ങളെ രോഹിഗ്യനാണോ, ബംഗ്ലാ ആണോ എന്നറിയാൻ പരിശോധിക്കാം , ആധാറുംറേഷൻ കാർഡും വോട്ടർ കാർഡും ഉണ്ടെങ്കിലും സംശയം ഉന്നയിച് ജയിലിൽ / ക്യാമ്പിൽ ഇടാം. എന്തൊരു സുന്ദര നിയമം 😔😔
@user-fu7mk6ge8u
@user-fu7mk6ge8u 5 ай бұрын
Well done ശ്രീജിത്ത്‌ പണിക്കർ. അങ്ങനെ വിവരവും വെളിച്ചവും വിദ്യാഭ്യാസവും ഉള്ള ഒരു മനുഷ്യനെ കണ്ടു.
@radhakrishnanunnithan4542
@radhakrishnanunnithan4542 5 ай бұрын
പണിക്കരുടെ ഡിബേറ്റ് കാണണം.❤
@harinair4048
@harinair4048 5 ай бұрын
appreciate you mr Sreejith.
@bmniac
@bmniac 5 ай бұрын
Sreejith is solid as usual.
@KumarSangeeth19
@KumarSangeeth19 5 ай бұрын
കോൺഗ്രസ്സ് കാർക്കും കമ്മ്യൂണിസ്റ്റു കാർക്കും ഒന്നും എന്നും മനസ്സിലാവില്ല . വിവരക്കുറവ് അവർ സമ്മതിക്കില്ല .
@ammudigital875
@ammudigital875 5 ай бұрын
കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും മനസ്സിലാക്കാഞ്ഞിട്ടല്ല അവർ വോട്ട് ബാങ്കിന് വേണ്ടി ജനങ്ങളെ എന്നും പറ്റിച്ചു കൊണ്ടിരിക്കുന്നു നുണകൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഭാരതത്തെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിക്കൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും. ഇനിയും ജനങ്ങൾ മനസ്സിലാക്കി ഭാരതത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നവഭാരത നിർമ്മിതിക്കായി മുന്നോട്ടുവന്നില്ലെങ്കിൽ സുഡാപ്പി കഴുത്തു നീട്ടി കൊടുക്കാം അവലും മലരും കൊണ്ടിരിക്കവും മുൻപ് ആയി വാങ്ങിച്ചു വയ്ക്കാൻ മറക്കരുത്.
@AP-pb7op
@AP-pb7op 5 ай бұрын
വിവരക്കുറവല്ല. ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടാണ് ഇങ്ങനെ കിടന്ന് മത്സരിച്ച് പ്രീണിപ്പിക്കുന്നത്
@ashasreekumar8359
@ashasreekumar8359 5 ай бұрын
​@@ammudigital875അതേ
@sreelathasreelatha8250
@sreelathasreelatha8250 5 ай бұрын
മുസ്ലിംങ്ങൾക്ക് CAA കുറിച്ച് എല്ലാം അറിയാം അവർ മതത്തെ വെച്ച് വിലപേശുകയാണ്
@bhairavisharma
@bhairavisharma 5 ай бұрын
വിവരക്കുറവ് എന്നൊന്നുമല്ല ..അഭിനയം ,പൊട്ടൻ കളി .
@vasudevanop6040
@vasudevanop6040 5 ай бұрын
ശ്രീജിത്ത് പണിക്കരെ വെല്ലാൻ ഇവർക്ക് കഴിയില്ല
@kuttuuus
@kuttuuus 5 ай бұрын
അധര്‍മ്മത്തെ ജയിക്കാനായി സനാതന ധര്‍മ്മികള്‍ക്ക് എക്കാലവും ആളുകളിവിടെ പുനഃര്‍ജനിച്ച് കൊണ്ടേ ഇരിക്കും. യഥാ യഥാ ഹി ധര്‍മ്മസ്യ... ഗ്ളാനിര്‍ഭവതി ഭാരതാ.........
@radhakrishnanunnithan4542
@radhakrishnanunnithan4542 5 ай бұрын
പണിക്കർ ജി Awesome, Well said. You are absolutely great♥️♥️♥️♥️🙏
@GopalDas-ck4qt
@GopalDas-ck4qt 5 ай бұрын
ശ്രീജിത്ത്‌ പണിക്കർ 🌸🌸🌸🌸🌸🌸🌸🌸🌸
@Ceeveesdays
@Ceeveesdays 5 ай бұрын
കേരളത്തിൽ ഇത് ഒരു വിധത്തിലും ബാധിക്കില്ല. ഇത് അതിർത്തി സംസ്ഥാനങ്ങളെ മാത്രമേ ബാധിക്കുള്ളൂ. പിന്നെ പിണറായി ഉറക്കപ്പിച്ചിൽ വല്ലതും പറയും. കേന്ദ്ര സർക്കാർ നിയമം വഴി നടപ്പിലാക്കിയത് കേരളത്തിൽ നടപ്പാക്കില്ല എന്ന് പറയാൻ കേരളം നാട്ടു രാജ്യമല്ല സഖാക്കളേ...
@ravindranathkt8861
@ravindranathkt8861 5 ай бұрын
👍👍
@sobhana7541
@sobhana7541 5 ай бұрын
Sreejith panicker ശരിയായ മറുപടി യാണ് പറഞ്ഞത്. ഇടതും വലതും കള്ളത്തരങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. ഭാരതത്തിലെ ഒരു പൗരനും ഇതുകൊണ്ട് ദോഷമില്ല. ജനങ്ങൾ ഇത് തിരിച്ചറിയണം
@sobhana7541
@sobhana7541 5 ай бұрын
കേന്ദ്രം നടപ്പിലാക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. നടപ്പിലാക്കിയേപററു. ഭാരതത്തിലെ മുസ്ലിംസിന് ഒരുകുഴപ്പവും ഇതുകൊണ്ട് ഇല്ല.
@MichiMallu
@MichiMallu 5 ай бұрын
എല്ലാ പാർട്ടിക്കാരും മാറി മാറി മുസ്ലിം പ്രീണനമാണ്, ഇവിടെ മറ്റു മതസ്ഥര് അവരെ എന്ത് ചെയ്താലും ഇവർക്കൊക്കെ തന്നെ വോട്ട് ചെയ്തോളുമല്ലോ, ശബരിമല വിഷയത്തിലും Christian പള്ളികളുടെ ആരാധനാ വിഷയങ്ങളിലും ഒക്കെയുള്ള ഇവരുടെയൊക്കെ സമീപനം നമ്മള് കണ്ടതല്ലേ! ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഇതൊക്കെ മനസ്സിലാക്കിയിരിക്കണം!
@azecvisu
@azecvisu 5 ай бұрын
Hindus vote banking should create🇮🇳🙏🇮🇳
@sreenivasr50
@sreenivasr50 5 ай бұрын
In kerala ur 42%
@azecvisu
@azecvisu 5 ай бұрын
@@sreenivasr50 Christ + Hindus = ??
@azecvisu
@azecvisu 5 ай бұрын
@@sreenivasr50 4.7% Background. Hinduism is the most widely professed faith in Kerala. According to 2011 Census of India figures, 54.7% of Kerala's residents are Hindus. Hindus represent the biggest religious group in all districts except Malappuram.
@b.k.prashobhkannur4457
@b.k.prashobhkannur4457 5 ай бұрын
ഈ അറബിക്കടലിൽ കളയും എന്ന് പറയുന്നത് CPM നെ ആണോ 🤭എങ്കിൽ കേരളം രക്ഷപ്പെട്ടേനെ
@user-nk8gw6le5z
@user-nk8gw6le5z 5 ай бұрын
😂😂😂😂😂😂
@sathiravi
@sathiravi 5 ай бұрын
😂😂😂😂😂
@sheebasasankan728
@sheebasasankan728 5 ай бұрын
🤣🤣🤣🤣🤣🤣🤣
@bhairavisharma
@bhairavisharma 5 ай бұрын
😂😂😂
@lohilohidanlohilohidan3698
@lohilohidanlohilohidan3698 5 ай бұрын
😂😂😂
@BijoJoseph-yi8tk
@BijoJoseph-yi8tk 5 ай бұрын
ഖൺഗ്രസ്സ്, സുട്ടാപ്പി പാർട്ടി 2 ഉം ഒരേ നാണയത്തിന്റെ 2 വശങ്ങൾ
@rasiklove6154
@rasiklove6154 5 ай бұрын
Bjp yum cpm pole
@SarathSarath-fc8sv
@SarathSarath-fc8sv 5 ай бұрын
Yes👍👍
@anandhselvan173
@anandhselvan173 5 ай бұрын
@@rasiklove6154 BJP will first remove Congress then next target left CPIM commis from india. UDF+ LDF vs BJP
@sathiravi
@sathiravi 5 ай бұрын
​. alle alla. Ippol congress muktha keralam, thottu purake Commi muktha keralam.... athinaanu Modiji wait cheyyunnathu.
@juttaheugel-appu3236
@juttaheugel-appu3236 5 ай бұрын
Super.sri srijith paniker ❤❤❤❤❤❤❤
@ArunRoy-wi4bj
@ArunRoy-wi4bj 5 ай бұрын
സിപിഎം, കോൺഗ്രസ്‌ ഇവർ ഒന്നും അറിയാതെ നുണ പറഞ്ഞു മറ്റുള്ളവരെ പാനിക്കാക്കുന്നു ശ്രീജിത്ത്‌ പോളിയാണ് 🥰
@livingwriter9834
@livingwriter9834 5 ай бұрын
🎶ഒട്ട് ഒരു തിരഞ്ഞാടുപാടുക്കണ സമയത്ത് വിരിയാണ ചിട്ട് 🎶
@livingwriter9834
@livingwriter9834 5 ай бұрын
🎶ചുമ്മാതെ കളയരുത് അമ്പിളിയെ 🎶
@nikbooster1
@nikbooster1 5 ай бұрын
ശരിക്കും ഹിന്ദുക്കൾക്ക് എതിരാണ് ഈ കമ്യൂണിസ്റ്റ് കോൺഗ്രസ്സ് സഖ്യം.
@vishnuvakkayil2540
@vishnuvakkayil2540 5 ай бұрын
Bjp rss ethire ellam hindu kele athile ella
@ravindranathkt8861
@ravindranathkt8861 5 ай бұрын
ഉറക്കം നടിയ്ക്കുന്ന ഹിന്ദുക്കൾ !
@kuttuuus
@kuttuuus 5 ай бұрын
Exactly... അതാണ് യാഥാര്‍ത്ഥ്യം.
@livingwriter9834
@livingwriter9834 5 ай бұрын
ഒരിക്കൽ മനസിലാകും 🤷
@kuttuuus
@kuttuuus 5 ай бұрын
@@livingwriter9834 എന്നറിയാനാണ്? അപ്പഴേക്കും ഇവിടെ ഒരു താലിബാന്‍ വന്നിട്ടുണ്ടാകും. പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല. കേരളത്തിലെ 'മതേതരത്വം' ഒന്ന് കൊണ്ട് മാത്രം ഇന്ന് പല ഏരിയകളും പോക്കറ്റുകളും കുട്ടിപ്പാക്കിസ്ഥാന്‍ ആയി മാറി കഴിഞ്ഞു. അവിടെ പിന്നെ വേറൊരു അഭിപ്രായത്തിനും ഇടമില്ല. 'പേട്ടയ്ക്ക് പറ്റിയ പാട്ട് മതി' എന്ന് സ്റ്റേജ് പരിപാടി തടഞ്ഞ് കൊണ്ട് തീവ്രവാദികള്‍ പറഞ്ഞ ഈരാറ്റുപേട്ട പോലെ... ഓരോന്നായി....
@shyjuKoyyode
@shyjuKoyyode 5 ай бұрын
🎉🎉🎉ശ്രീജിത്ത് പണിക്കർ🎉🎉🎉
@Ajithkumar-gq2js
@Ajithkumar-gq2js 5 ай бұрын
ശ്രീജിത് Panicker ഉള്ള ചര്‍ച്ചയില്‍ പോകാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഉത്തരം മുട്ടി നാണം കെടുത്തി വിടും
@arifarif6252
@arifarif6252 5 ай бұрын
കോമഡി 🤣🤣🤣🤣ഇ തീട്ടം പറയുന്നധ് 🤣🤣🤣🤣🤣
@robingrg1
@robingrg1 5 ай бұрын
Thank you Sreejith for explaining this well. താങ്കൾ അത് നന്നായി explain ചെയ്തു. ഭാരതീയരായ മുസ്ലിം സഹോദരങ്ങളെ കപട രാഷ്ട്രീയക്കാർ നുണകൾ പറഞ്ഞു ഭയപ്പെടുത്തുന്നത് മതിയാക്കണം.
@fridge_magnet
@fridge_magnet 5 ай бұрын
പണ്ട് മറ്റെ ശ്രീജിത്ത് പേരൂ മൊണ്ണ വക്കീലിനെ അടിച്ചു പപ്പടം ആക്കിയതാണ്
@shaji.shaji124
@shaji.shaji124 5 ай бұрын
വെളുപ്പിക്കാൻ നന്നായി അറിയാം, നായി കാട്ടത്തെയും വെളുപ്പിച്ചു വയ്ക്കകത്തു ഇട്ടു തരും 😂😂🙏🙏
@jszz9450
@jszz9450 5 ай бұрын
റോഹിംഗ്യകളെ consider ചെയ്യാത്തതെന്താ?
@Ktmk821
@Ktmk821 5 ай бұрын
പണിക്കർ, അവർക്ക് ചെവി കേൾകുകയുമില്ല കണ്ണ് കാണുകയുമില്ല 🤣🤣
@preethap1927
@preethap1927 5 ай бұрын
എത്രയും വേഗം കേരളം യൂണിയൻ ടെറിറ്ററി ആക്കുക
@muhammedaslam4547
@muhammedaslam4547 5 ай бұрын
ente ponno... swontham veedu panchaythinu ezhithikodkan paryana ennano..
@user-nk8gw6le5z
@user-nk8gw6le5z 5 ай бұрын
കേരളത്തിലും ഒരു കേരള ആക്കോർഡ് ഫയൽ ചെയ്യണം അതിഥി തൊഴിലാളികൾ കേരളത്തിന്റെ എല്ലാ രീതിയിലും ഉള്ള അവകാശങ്ങൾ ലെൻഖിക്കുന്നു മലയാളിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി മാറി
@geethamohan9116
@geethamohan9116 5 ай бұрын
അന്യ സംസ്ഥാന തൊഴിലാളി. അതിഥി അല്ല. അവന്മാരെകാരണം നാട്ടിലുള്ളവരുടെ ജീവിതം നരകത്തുല്യമായിരിക്കുക ആണ്. ഇതൊക്കെ വേട്ടക്കാരന്മാരാണ്. ഇവിടെ ഭരണാധികാരികൾ വേട്ടക്കാർക്കൊപ്പം.
@sajupalissery5498
@sajupalissery5498 5 ай бұрын
ശ്രീജിത്ത്‌ 🔥🔥🔥🔥
@pkmullassery2731
@pkmullassery2731 5 ай бұрын
Srijith is knowledge bank-cum-dynamite...long live...very well defined....
@vijayalakshmit9306
@vijayalakshmit9306 5 ай бұрын
ഉറങ്ങിക്കിടന്ന വനേ അല്ലേ ഉണര്‍ത്തan സാധിക്കുകയുള്ളൂ. ഉറക്കം നടക്കുന്നവne ഉണര്‍ത്തan സാധിക്കില്ല. കോൺഗ്രസ്സ് പാർട്ടി ഉറക്കം നടിക്കുകയാണ്.
@Sparkle-jp7hx
@Sparkle-jp7hx 5 ай бұрын
Muslim league ine thripthi peduthanamallo😂
@geojose3081
@geojose3081 5 ай бұрын
true that
@reenarajreenaraj1494
@reenarajreenaraj1494 5 ай бұрын
പണിക്കാരോട് മുട്ടാൻ പറ്റില്ല മോനെ...
@remanivatsarajan715
@remanivatsarajan715 5 ай бұрын
ശ്രീജിത്ത് ❤. ഇന്നത്തെ വിദ്യാർത്ഥികൾ ഹസ്കർ& ശ്രീകുമാർ 😅😅😅😅
@sreevasudevanme4266
@sreevasudevanme4266 5 ай бұрын
ജനങ്ങളെ കബളിപ്പിക്കുക അതാണ് ഇവിടെ രാഷ്ട്രീയം... പണിക്കർ വൃത്തിയായി കാര്യം പറഞ്ഞു കൊടുത്തിട്ടുണ്ട്. ജനങ്ങൾ മനസ്സിലാക്കിക്കോളും.
@user-by4hg3xi9f
@user-by4hg3xi9f 5 ай бұрын
ശ്രീജിത്ത് പണിക്കർ❤❤❤❤❤❤❤❤❤❤❤❤❤
@shaji.shaji124
@shaji.shaji124 5 ай бұрын
കാക്കമാർ, തലച്ചോർ ഉപയോഗിച്ച് ഉപയോഗിച്ച് നിങ്ങൾ പ്രവർത്തിക്കത്തിടത്തോളം അതിജീവനം അസാധ്യമാണ്, അതിജീവനം മുഖ്യം 💪💪💪
@Adhiljashid
@Adhiljashid 5 ай бұрын
Kakkamar thalachor upayikandidth upayogichitund... Thalachorillatha mathabranth ulla oru janathaye valarthi edukkunath aranenn ellarkum ariam.. Ath pakal pole sathyam
@Shaji-di8xl
@Shaji-di8xl 5 ай бұрын
Excellent information sreejit sir.
@user-hl5lq5cg6d
@user-hl5lq5cg6d 5 ай бұрын
Excellent ശ്രീജിത്ത്
@prasennapeethambaran7015
@prasennapeethambaran7015 5 ай бұрын
ശ്രീജിത്ത്‌ പണിക്കർ നല്ല അറിവോടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
@rahulsls
@rahulsls 5 ай бұрын
Adipoli ശ്രീജിത്ത്. yella congis, കമ്മീസ് നൂ കിട്ടി 😂😅😂
@vt8941
@vt8941 5 ай бұрын
Sreejith well spoken🎉🎉
@shibuvarghese6645
@shibuvarghese6645 5 ай бұрын
GENUINE AND BOLD arguments and submissions on justification of CAA .. you speak like a great scholar Sri Sreejith Panicker ... maintain your clean unbiased image 👌
@user-cj9md7oc6s
@user-cj9md7oc6s 5 ай бұрын
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്, അവർ ഉറങ്ങിക്കോട്ടെ ശല്യം ചെയ്യണ്ട പണിക്കരെ. കഴിവുള്ളവർ ആണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്‌, അവർക്കറിയാം എന്ത് ചെയ്യണമെന്ന്....🫡
@akhilskumar7359
@akhilskumar7359 5 ай бұрын
പണിക്കർ...... ഫയർ🔥🔥🔥
@KunjuNajalil-ls9wt
@KunjuNajalil-ls9wt 5 ай бұрын
ശ്രീജിത്ത്‌ പണിക്കർ നല്ല അറിവുള്ള വ്യക്തി ആണ്. 👍👍👍
@aarathigile
@aarathigile 5 ай бұрын
നടപ്പാക്കിയില്ലെങ്കിൽ അമ്പലനടയിൽ കെട്ടിതൂക്കും കുന്തിരിക്കം വാങ്ങേണ്ടിയും വരും.
@Hum4292
@Hum4292 5 ай бұрын
ശ്രീജിത്ത് 🔥
@syamalamohan1979
@syamalamohan1979 5 ай бұрын
well done sreejith👍👍
@sarathsmk218
@sarathsmk218 5 ай бұрын
ശ്രീജിത്ത്‌ പണിക്കർ.... സമ്മതിക്കണം ഇയാളെ ✨🔥. Fire
@sreerajsukumarannair2772
@sreerajsukumarannair2772 5 ай бұрын
പിണറായി യുടെ idea മനസിലായില്ലേ. ഇതു വച്ചു എങ്കിലും പ്രശ്നം ഉണ്ടാക്കി assembly പിരിച്ചു വിടാൻ ആണ് plan.ഇപ്പോളുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷ പെടാനുള്ള സൈക്കോളജിക്കൽ മൂവ്. പക്ഷെ മലയാളികളെ ഇങ്ങിനെ കളിയാക്കരുത് മുഖ്യാ? മലയാളിയുടെ ബുദ്ധിയെയും പ്രബുദ്ധത യെയും കളി ആക്കുക ആണ് മുഖ്യമന്ത്രി ചെയ്തത്. കേരളം വേറെ രാജ്യം ആണോ? ഇന്ത്യയിൽ ഉള്ള നിയമം പാലിച്ചില്ലെങ്കിൽ എന്തു പറ്റും എന്ന് മലയാളികൾക്ക് അറിയില്ല എന്ന് വിചാരിച്ചു മലയാളിയുടെ ബോധത്തെ അപമാനിക്കുക ആണ് മുഖ്യൻ ചെയ്തത് 🙏🏻🇮🇳
@sanvas5619
@sanvas5619 5 ай бұрын
Sreejith ❤
@sheebasasankan728
@sheebasasankan728 5 ай бұрын
ഒരു ചർച്ചയിൽ ഹസ്‌ക്കർ പറഞ്ഞു ആർഷോ ചുണക്കുട്ടി എന്ന് , അന്ന് മനസ്സിലായി ഇയാളുടെ വിവരം 🤣🤣🤣
@ajithjoj
@ajithjoj 5 ай бұрын
Both jihadhis😂
@Nidheesh_KS
@Nidheesh_KS 5 ай бұрын
പണിക്കർ...... 👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@CM-mw8qd
@CM-mw8qd 5 ай бұрын
ഹസ്‌കറും വക്കീലും മാപ്രയും ക്ലാസ്സ്‌ കേൾക്കുന്നത് വിദ്യാർത്ഥികളുടെ കോവതുകത്തോടെ....... ശ്രീജിത്ത്‌ പണിക്കർ 👌👍🙏❤️🌹🙏
@surendrankochukudiyil7343
@surendrankochukudiyil7343 5 ай бұрын
Sreejith Very correct Sr
@krishnakumarim1640
@krishnakumarim1640 5 ай бұрын
Many like Sreekumar is bluffing the public with a little knowledge here and there ..when young dynamics like Panicker explain the truth, no reply...do you have shame....cheating and eating....
@karthikeyanpp4005
@karthikeyanpp4005 5 ай бұрын
ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പാക്കിയേ പറ്റു.ഭീകരർ ഇന്ത്യയിൽ നിന്നും പോയെ പറ്റു
@ratheeshachary5125
@ratheeshachary5125 5 ай бұрын
ഹസ്കർ ,__ പണിക്കർ പറയുന്നതെല്ലാം എഴുതിയെടുക്കുന്നുണ്ട് , വീട്ടിൽ പോയിരുന്നു പഠിക്കാൻ
@premadasan3165
@premadasan3165 5 ай бұрын
പാവം ഇരകൾക്കാണ് സംരക്ഷണം അല്ലാതെ അവയെ കടിച്ചുകീറുന്നവർക്കല്ല
@parvathysmedia7806
@parvathysmedia7806 5 ай бұрын
Sreejith panicker superb
@m.kumarpillai2285
@m.kumarpillai2285 5 ай бұрын
Well slapped and explained
@santhoshkumarkoolanghatsan3645
@santhoshkumarkoolanghatsan3645 5 ай бұрын
അതിഥികളെ വിശാലമായി പാർപ്പിക്കാൻ ഒരു പാട് ക്യാമ്പുകൾ വേണ്ടി വരും..ശ്ശോ അവരുടെ വോട്ട് !!! സ്വാഹ
@josephn4723
@josephn4723 5 ай бұрын
Well done boy.💛💛💛
@sajimondominic7471
@sajimondominic7471 5 ай бұрын
CAA a must . CPI M seeding bangladeshis in kerala.They always aided enemy when india faced adversities.
@mohananmg8833
@mohananmg8833 5 ай бұрын
കേരളത്തിൽ നില വിൽ പറയുന്നത് മുസ്ലിം ജനവിഭാഗം ന്യൂന പക്ഷം ആണെന്നാണ്.എന്നിട്ട് തന്നെ ആ വിഭാഗം നേടി എടുക്കുന്ന ആനുകൂല്യങ്ങൾ എത്ര മാത്രം ആണ് ? ഭൂരിപക്ഷത്തിൻ്റെ ഉന്നമനത്തിന് പ്രത്യേകിച്ച് ഒന്നും ബഡ്ജറ്റിൽ നീക്കി വെക്കാറില്ല. ഇവർ ഭൂരി പക്ഷം ഉള്ള സ്ഥലങ്ങളിൽ ന്യൂന പക്ഷത്തെ എത്ര മോശമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് !
@user-lz3gv2ig5m
@user-lz3gv2ig5m 5 ай бұрын
TRUE
@sabujamaludeen2973
@sabujamaludeen2973 5 ай бұрын
Great 👍
@jagadeesheesh7497
@jagadeesheesh7497 5 ай бұрын
ഹസ്‌കർ കുറെ ബുക്ക്കൾ തന്റെ പിറകിൽ വച്ചിട്ടുണ്ട് പക്ഷെ അതൊന്നും ജീവിധത്തിൽ ഒരിക്കൽ പോലും അത് തുറന്ന് വായിച്ചിട്ടില്ല എന്ന് തോനുന്നു
@rathukuttan3895
@rathukuttan3895 5 ай бұрын
😂😂
@user-xb5zo8rb4e
@user-xb5zo8rb4e 5 ай бұрын
കിത്താബിലെ കാര്യങ്ങൾ മാത്രം വായിച്ചു പഠിച്ച ഹസ്‌ക്കർ 🤣🤣🤣🤣☪️☪️. എന്ത് ജനറൽ നോളേജ്..
@sajeevm3801
@sajeevm3801 5 ай бұрын
തല നരച്ചിട്ടും വിവരം ഇല്ലാത്ത രണ്ട് പേർ...
@Anil-bi6lg
@Anil-bi6lg 5 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥sreejith
@user-ud1zn2ky7n
@user-ud1zn2ky7n 5 ай бұрын
ശ്രീ ജി ത് 👍👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@viswanathannair7688
@viswanathannair7688 5 ай бұрын
Excellent ❤❤❤❤❤❤❤
@kavalambalachandran890
@kavalambalachandran890 5 ай бұрын
പണിക്കരാണ് വസ്തുതകൾ കൃത്യമായി വിശകലനം ചെയ്യുന്നത്.
@tnrajendran3694
@tnrajendran3694 5 ай бұрын
Mr. ശ്രീജിത്ത്‌ പണിക്കർ അഭിനന്ദനങ്ങൾ ❤️ ബുദ്ധിയുള്ളവർ പറയുന്നത് മനസ്സിലാക്കുക
@Anjel379
@Anjel379 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സത്യം പറഞ്ഞാൽ ശ്രീജിത്ത്‌ എന്ന വ്യക്തിക്ക് ചാനൽ ചർച്ചയിൽ അധ്യാപകൻ എന്ന നിലയിൽ അവാർഡ് കൊടുക്കണം 🌹🌹🌹🌹🌹🌹
@muthpious7981
@muthpious7981 5 ай бұрын
ഞമ്മളെ ആൾക്കാരേം എടുക്കെടാ ന്നിട്ട് വേണം ഞമ്മക്ക് 2047 നടപ്പിലാക്കാൻ 💚🗡💥
@sreekumar1013
@sreekumar1013 5 ай бұрын
Steejith Panickar.... Knowledge is Power...
@user-be9bs4tq8y
@user-be9bs4tq8y 5 ай бұрын
Super 👍👍
@sivaprakashkaimal3828
@sivaprakashkaimal3828 5 ай бұрын
Well done panicker.
@pramodckckp1835
@pramodckckp1835 5 ай бұрын
ഇൻഡ്യയിൽ ന്യൂനപക്ഷ പീഡനം നേരിട്ടത് കൊണ്ട് പാലായനം ചെയ്തവർക്ക് പാക്കിസ്ഥാൻ പൗരത്വം കൊടുക്കും എന്നൊരു നിയമം നമ്മൾ ഇതുവരെ കണ്ടില്ല.... എന്തേ '''..
@bhairavisharma
@bhairavisharma 5 ай бұрын
ഇവിടെ എവിടെ ആണ് ന്യൂനപക്ഷം പീഢിക്കപ്പെട്ടിരിക്കുന്നത് ;ആരാണ് ഇവിടെ ന്യൂന പക്ഷം ,ജൂതർ ,സിഖ് ,ജൈനം 'പാസ്‌സി . ഇനി ഇന്ത്യൻ മുസ്ലം വിഭജിക്കപ്പെടും time 65 million -ഇപ്പോൾ ഇസ്ലാം 19.7 crore(2023) ഹിന്ദുക്കൾ പാകിസ്ഥാനിൽ 1947 ൽ 20.5 percent ഏകദേശം 4.7 million .ഇപ്പോൾ അവിടെ ഹിന്ദുക്കൾ 2.4 ഇസ്ലാം 96% അപ്പോൾ ആരാണ് പീഢിക്കപ്പെട്ടത് .
@sreelekhags677
@sreelekhags677 5 ай бұрын
👏👏👌👍👍👍 ശ്രീ
@Dev_Anand_C
@Dev_Anand_C 5 ай бұрын
Well said
@airu4192
@airu4192 5 ай бұрын
ഇതൊക്കെ ഭാവിയിൽ യൂറോപ്പും നടത്തേണ്ടിവരും .......
@binojv6980
@binojv6980 5 ай бұрын
കേന്ദ്ര ഗവണ്മെൻ്റ് 2019ൽ പാസാക്കിയ പൗരത്വനിയമം ( CAA) ചട്ടങ്ങൾ വിജ്ഞാനപനം ചെയ്ത് പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണല്ലോ കേരളത്തിൽ ഇടത്-വലത് വ്യത്യാസമില്ല വലിയ പ്രക്ഷോഭത്തിലുമാണ് രാജ്യത്ത് ഡൽഹി പോലുള്ള സ്ഥലങ്ങളിലും ' ഇത്ര വലിയ പ്രക്ഷോഭം നടത്തുന്ന നിങ്ങളോട് ഞങ്ങൾ സാധാരണക്കാർക്ക് തോന്നുന്ന ചില ന്യായമായ ചോദ്യങ്ങൾക്ക് ഈ ഗ്രൂപ്പിലെ ഇടത് - വലത് നേതാക്കന്മാരോ മറുപടി തന്നാൽ നന്നായിരുന്നു ചോദ്യങ്ങൾ 1: ഈ നിയമം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം എടുത്തുകളയുന്നതാണോ? 2 മതത്തിൻ്റെ പേരിൽ ഇന്ത്യയെ വിഭജിച്ച് പുതിയ രാജ്യങ്ങളായി മാറിയ പാക്കിസ്ഥാൻ - ബംഗ്ളാദേശ് പോലുള്ള രാജ്യങ്ങളിൽ അവിടുത്തെ മതന്യൂനപക്ഷങ്ങൾക്ക് പീഡനങ്ങൾ ഇല്ല എന്ന് നിങ്ങൾക്ക് തെളിയിക്കാനാകുമോ? 3. അവിടങ്ങളിലെ പീഢനങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് അഭയാർത്ഥികളായി വന്നവർക്ക് പൗരത്വം കൊടുക്കുന്നതിൽ എന്തേലും എതിർപ്പുണ്ടോ ? 4 എന്ത് കൊണ്ടാണ് റോഹിഗ്യൻ അഭയാർത്ഥികളെ ഒരു രാജ്യങ്ങളും സ്വീകരിക്കാത്തത്? 5 അനധികൃത കുടിയേറ്റം നടന്ന രാജ്യങ്ങളിലൊക്കെ ഇന്ന് സുരക്ഷിതത്വവും സമാധാനവുമാണെന്ന് തെളിയിക്കാനാകുമോ ? 6 11 വർഷക്കാലം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഏതൊരാൾക്കും ഇന്ത്യയിൽ പൗരത്വത്തിനപേക്ഷിക്കാമെന്നിരിക്കെ ആരെ പുറത്താക്കുമെന്നാണ് നിങ്ങൾ പറയുന്നത്? 7 , എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അഫ്ഗാനികളെ പാക്കിസ്ഥാൻ പുറത്താക്കിയപ്പോൾ നിങ്ങൾ പ്രതികരിക്കാത്തത് 8 എന്ത് കൊണ്ട് അനധികൃത കുടിയേറ്റക്കാർക്ക് സുരക്ഷിത രാജ്യമുണ്ടായിട്ടും ഇവിടെ പൗരത്വം കൊടുക്കണമെന്ന് വാദിക്കുന്നത് ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു ബാക്കി നിങ്ങളുടെ ഉത്തരങ്ങൾക്ക് ശേഷം
@ManikandanK-mc6xe
@ManikandanK-mc6xe 5 ай бұрын
അതൊന്നും ഞങ്ങക്ക് അറിയില്ല പ്രധാനമന്ത്രി രാജിവയ്ക്കണം 😄😄😄😄
@matzz6075
@matzz6075 5 ай бұрын
well spoken with evidence panicker
@kumarnannatt8858
@kumarnannatt8858 5 ай бұрын
ഇത്രയും വ്യക്തമായിട്ട് പറഞ്ഞുകൊടുത്ത ശ്രീജിത്ത് സാറിനെ അഭിനന്ദനങ്ങൾ
@ashasreekumar8359
@ashasreekumar8359 5 ай бұрын
കേരളത്തിൽ അത്തരം അഭയാർത്ഥികൾ വന്നിട്ടില്ല. പിന്നെങ്ങനെ നടപ്പാക്കണം?
@shinyshetty8735
@shinyshetty8735 5 ай бұрын
You never know who all are there in the name of workers from other states, do you?
@user-rd1pv8kx9c
@user-rd1pv8kx9c 5 ай бұрын
കേരളത്തിൽ CAA നടപ്പാക്കാൻ സാധിക്കില്ല. ആക്ട് 2.0 കേരളാ കോരൻ മകൻ സെക്ഷൻ 69💞
@azecvisu
@azecvisu 5 ай бұрын
Pindari no guts to stop CAA
@shinyshetty8735
@shinyshetty8735 5 ай бұрын
😂😂😂😂😂
@rajeshsankarankutty7117
@rajeshsankarankutty7117 5 ай бұрын
Super reply by Sreejith Panicker spot on and never seen such a clear reply
@Scorpio675
@Scorpio675 5 ай бұрын
CAA❤
@sureshsaga9070
@sureshsaga9070 5 ай бұрын
ശ്രീജിത്ത് പണിക്കരോട് കള്ളം പറഞ്ഞു പോരാടാൻ ശ്രമിച്ച അസ്ക്കർ പഴംവിഴുങ്ങി ഇരുപ്പാണ്.😂
@sureshlathika7003
@sureshlathika7003 5 ай бұрын
Polichu panicker sir niglepolullaver venam E nadinte namakku
@premswaroop6160
@premswaroop6160 5 ай бұрын
Sreejith sir you are geart. ❤❤❤❤❤❤
@realistic2023
@realistic2023 5 ай бұрын
Sreejith panicker is a well read, educated, and intelligent person. He should join with 20 20.
@ramachandramararma9092
@ramachandramararma9092 5 ай бұрын
Sreejith Panicker states the truth.
@jayakrishnan1006
@jayakrishnan1006 5 ай бұрын
Sreejith👏👏👏🙏🙏🙏🙏💯💯💯🌹🌹🌹
@rgnair6693
@rgnair6693 5 ай бұрын
Very well said Mr panicker.
@brahmanayakamc7594
@brahmanayakamc7594 5 ай бұрын
ശ്രീജിത്താണ് താരം.
@krishnakrajan7041
@krishnakrajan7041 5 ай бұрын
കള്ള വോട്ട് ചെയ്യാൻ പറ്റാത്തതu കൊണ്ടുള്ള വിഷമമാ,
@K.l.VargheseKallaarambil
@K.l.VargheseKallaarambil 5 ай бұрын
👍👍👍👏👏👏👏👏👏
@sivadasanmb7060
@sivadasanmb7060 5 ай бұрын
ആരെ സുഖിപ്പിക്കാൻ വേണ്ടിയാണ് ശ്രീകുമാർ സംസാരിക്കുന്നത്. അഷ്കർ ok. അത് മതം. പണിക്കർ നന്നായി വിശദീകരിച്ച്.
@user-bj5pl4oz3t
@user-bj5pl4oz3t 5 ай бұрын
അയ്യോ .... നല്ല ഡയലോഗ് .... "ഇരയ്ക്കണ് CAA അല്ലാതെ വേട്ടക്കാരനല്ല"😂😂😂👍🙏
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН