No video

ഈ ചിത്രങ്ങളിൽ എന്ത് കാണുന്നു എന്ന് പറഞ്ഞാൽ നിങ്ങളുടെ സ്വഭാവം അറിയാം | Personality test | MTVLOG

  Рет қаралды 1,405,458

MT Vlog

MT Vlog

Күн бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.co...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#Personality_test #optical_illusions

Пікірлер: 5 000
@muhammedrafeekh762
@muhammedrafeekh762 3 жыл бұрын
തവളക്ക് പകരം കുതിരയെയാണ് കണ്ടത് 🙃അതിനെ കുറിച്ച് ഒന്നും പറന്നില്ല 🤪🤪എന്ന് ഓർത്തവരുണ്ടോ🤪 ഈ എന്നെ പോലെ 😅😅
@Indian-gk8bn
@Indian-gk8bn 3 жыл бұрын
Aa und
@Indian-gk8bn
@Indian-gk8bn 3 жыл бұрын
Shashi aaki
@saadiyyanasreen_17
@saadiyyanasreen_17 3 жыл бұрын
Njn randum kandu...kuthirayudeth paranjilla
@moncykm729
@moncykm729 2 жыл бұрын
Und
@vismayavismaya1410
@vismayavismaya1410 2 жыл бұрын
Nanum kuthiraye kandu
@godblessyou30
@godblessyou30 4 жыл бұрын
*5 Seconds-നുള്ളിൽ 2 ചിത്രങ്ങളും കണ്ടവരുണ്ടോ?*
@shafinaz.k.h878
@shafinaz.k.h878 4 жыл бұрын
ഞാൻ
@adhilaafsar6335
@adhilaafsar6335 4 жыл бұрын
Njan
@raazyaaz6376
@raazyaaz6376 4 жыл бұрын
Me too
@mastudio8440
@mastudio8440 4 жыл бұрын
Ya njan ind
@itsme6793
@itsme6793 4 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഒരു ചിത്രത്തിൽ തന്നെ രണ്ടും കാണാൻ കഴിയുന്നത് എന്ന്
@moon_lightsparklonroblox5139
@moon_lightsparklonroblox5139 3 жыл бұрын
തവള യെ കാണാൻ കഴിഞ്ഞില്ല പകരം ഒരു കുതിരയെ യാണ് കണ്ടത്. ചിലതിൽ രണ്ടെണ്ണം ഒരുമിച്ചു കണ്ടു. മിക്കതും ശെരി യാർന്നു
@karthusreelal2447
@karthusreelal2447 3 жыл бұрын
Njanm
@ArunKandangathSidharthhere
@ArunKandangathSidharthhere 3 жыл бұрын
Njanum kuthiraye aanu kandathu
@crazypanthergaming9334
@crazypanthergaming9334 3 жыл бұрын
Njanum
@crazypanthergaming9334
@crazypanthergaming9334 3 жыл бұрын
@@karthusreelal2447 chelappo pulli ath kanddukanillayirikkum
@binshonsbsreenmajayam5641
@binshonsbsreenmajayam5641 3 жыл бұрын
ഞാൻ എങ്ങനെ ഒക്കെ നോക്കിയിട്ടും അത് കുതിര അണ്
@ubaisubaisubee3973
@ubaisubaisubee3973 3 жыл бұрын
പൂച്ചയെ കണ്ടവർ ഉണ്ടെകിൽ ലൈക്‌.. ഞാനും കണ്ടത് പൂച്ചേയാ...
@akshaykrishna1837
@akshaykrishna1837 3 жыл бұрын
Thavalake pakaram kuthiraye kandavarundo
@vismayavismaya1410
@vismayavismaya1410 2 жыл бұрын
@@akshaykrishna1837 und
@anasfunk4671
@anasfunk4671 2 жыл бұрын
Babluvm kandat puchaya
@jojivarghese4557
@jojivarghese4557 2 жыл бұрын
പൂച്ച
@shihabpallam8779
@shihabpallam8779 4 жыл бұрын
രണ്ടാമത്തെ ചിത്രത്തിൽ ആനയെ കാണാത്തവർ like
@kenshaabbas3709
@kenshaabbas3709 4 жыл бұрын
good
@rizwanp5274
@rizwanp5274 4 жыл бұрын
Nan kandu first time
@aswathiv8599
@aswathiv8599 4 жыл бұрын
Pokkam koodiya kudilinte left thumbikkai und bro.... Sookshich nokkanam
@nishanasherin3415
@nishanasherin3415 4 жыл бұрын
Njn kandu
@itsmevineetha2973
@itsmevineetha2973 4 жыл бұрын
കാണാം
@user-jd9ts6vq1l
@user-jd9ts6vq1l 4 жыл бұрын
*എല്ലാം ഫോട്ടോയിലും 2 ഒബ്ജക്റ്റ് ഉം ഒരേ സമയം കാണാൻ പറ്റി* *ഇങ്ങനെ ആരേലും ഉണ്ടോ*
@anu_..
@anu_.. 4 жыл бұрын
Yes
@suryasreecreations7899
@suryasreecreations7899 4 жыл бұрын
എല്ലാ ഫോട്ടോയും കണ്ടു ഫസ്റ്റ് ഒന്നാമത് പറഞ്ഞത് ഒന്നാമതായും രണ്ടാമത് പറഞ്ഞത് രണ്ടാമതും ആയിട്ടാണ് കണ്ടത് കുതിരയെ കുറിച്ച് മാത്രം പറഞ്ഞില്ല പിന്നെ ലാസ്റ്റ് മുയലും താറാവും ആയിട്ടാണ് കണ്ടത്
@sabidanajoom574
@sabidanajoom574 4 жыл бұрын
Yes
@jyothijo9326
@jyothijo9326 4 жыл бұрын
ഞാനും
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
Yes bro
@achuichuworld
@achuichuworld 2 жыл бұрын
95 ശതമാനം യോജിക്കുന്നു. എന്റെ character വച്ചു നോക്കുമ്പോൾ കുറെ ശരിയായി തോന്നുന്നു. ആത്മവിശ്വാസം കൂടിയിട്ടിട്ടുണ്ട്... Thank you sir🌹
@arifameer1056
@arifameer1056 3 жыл бұрын
എല്ലാ ചിത്രങ്ങളിലും എന്നെപ്പോലെ രണ്ടും കണ്ടവർ 😍
@sajnaummer2499
@sajnaummer2499 3 жыл бұрын
👍👍😍😍
@athul9284
@athul9284 3 жыл бұрын
Njan und
@nilufathi9771
@nilufathi9771 3 жыл бұрын
nanum
@sasiranju1
@sasiranju1 3 жыл бұрын
Njanud
@ManuManu-oo6bn
@ManuManu-oo6bn 3 жыл бұрын
കുതര കണ്ടവരോ
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*കുതിരയെ കണ്ടവരുണ്ടോ 😄😄😄*
@MS-fw9rm
@MS-fw9rm 4 жыл бұрын
ഞാൻ കണ്ടൂ😃
@georgejohnson9740
@georgejohnson9740 4 жыл бұрын
yes
@ajithsukumaran3241
@ajithsukumaran3241 4 жыл бұрын
Undee
@geethuraj
@geethuraj 4 жыл бұрын
ഞാൻ
@lekshmilechu7685
@lekshmilechu7685 4 жыл бұрын
ഞാൻ
@1964tvc
@1964tvc 3 жыл бұрын
ഏതാണ്ട് 95% താങ്കളുടെ വിലത്തിയിൽ ശരിയാണ്. വളരെ നല്ല ആത്മവിശ്വാസം വീണ്ടെടുക്കാനും നമ്മൾ എന്താണ് എന്ന് സ്വയം തിരിച്ചറിയാനും സാധിച്ചു congrats i
@asokankk333
@asokankk333 2 жыл бұрын
ഞാൻ ആരാണെന്ന് എനിക്ക് മനസ്സിലായി... നന്ദി
@nesunesu4981
@nesunesu4981 3 жыл бұрын
എന്റെ റബ്ബേ ഇതിൽ കാണിച്ച എല്ലാ ചിത്രങ്ങളിലും 5 secnd നു ഉള്ളിൽ രണ്ടു ചിത്രങ്ങളും കാണാൻ കഴിഞ്ഞത്തു എനിക്ക് മാത്രമാണോ 😔
@zworld6067
@zworld6067 3 жыл бұрын
Njanum kandu
@rahilamahmoodrahila4984
@rahilamahmoodrahila4984 3 жыл бұрын
Njaanum
@airaeshaal3345
@airaeshaal3345 3 жыл бұрын
Njnm
@anashalovedance5571
@anashalovedance5571 3 жыл бұрын
Njanum
@nesunesu4981
@nesunesu4981 3 жыл бұрын
@@anashalovedance5571 🤗🤗
@silent_listener
@silent_listener 3 жыл бұрын
സന്തോഷായി..... ഞാനൊരു സംഭവം തന്നെ!!!!😀😀😀
@anziharis6602
@anziharis6602 4 жыл бұрын
3mathethil 1st time thanne കണ്ടത് തലയോട്ടിയും കുട്ടിയും ഒരുമിച്ചാണ്
@itsshebislife4805
@itsshebislife4805 4 жыл бұрын
Me too
@aryaarya3930
@aryaarya3930 4 жыл бұрын
ഞാനും
@remyamalu6393
@remyamalu6393 4 жыл бұрын
ഞാനും
@allensaji7548
@allensaji7548 4 жыл бұрын
Njanum
@noufankodakkallan4688
@noufankodakkallan4688 4 жыл бұрын
Nee theernnu engil
@shahinasabeedh6834
@shahinasabeedh6834 4 жыл бұрын
,കുതിരയെ കണ്ടവർ ഇവിടെ നീല പൂശി പോവുക..
@bhagyalakshmi1811
@bhagyalakshmi1811 3 жыл бұрын
🤣
@bindhubindhu3545
@bindhubindhu3545 3 жыл бұрын
😂😂😂😂
@irfadchathoth6331
@irfadchathoth6331 3 жыл бұрын
ആദ്യത്തെ ഫോട്ടോ കണ്ടതനുസരിച്ചു ഞാൻ നല്ല മനുഷ്യനായിരുന്നു .. പിന്നെ എല്ലാം പോയി 😆
@thasneem_hussain5560
@thasneem_hussain5560 2 жыл бұрын
Uff 😂
@bincyummachan8482
@bincyummachan8482 2 жыл бұрын
Same bro 😌😂
@fathimafarvin2229
@fathimafarvin2229 2 жыл бұрын
Nanum
@bsrtk3742
@bsrtk3742 3 жыл бұрын
തനി മരപൊട്ടൻമാരും സന്തോഷമായി ഇരുന്നു. ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ.
@sruthisskumar1778
@sruthisskumar1778 3 жыл бұрын
Nigalde avastayum manasilakkavunnathe ullu😂😂😂😂😂😂😂😂
@muhammediqbal7653
@muhammediqbal7653 4 жыл бұрын
കുതിരയെ കണ്ടവർ ഇനി എന്താകുമോ endoo
@seenaseenu2478
@seenaseenu2478 4 жыл бұрын
Muhammed Iqbal ഞാൻ കണ്ടു 😁😁😁
@ansila.aduvatteansila.aduv7360
@ansila.aduvatteansila.aduv7360 4 жыл бұрын
Njanum😂
@parvathysmenon8511
@parvathysmenon8511 4 жыл бұрын
Njnum
@coronacovid2075
@coronacovid2075 4 жыл бұрын
🤣🤣🤣
@venkidesh119
@venkidesh119 4 жыл бұрын
Njan kandu
@rasnarasu2802
@rasnarasu2802 4 жыл бұрын
1,സ്ത്രീയും പ്രകൃതിയും 2,ഗ്രാമം 3,തലയോട്ടിയും പെൺകുട്ടിയും 4.തവള 5,മരം 6,പക്ഷികൾ 7,കരടികൾ മലകൾ 8,അണ്ണാൻ 9,പൂച്ച 10,താറാവ്വ്‌ ഇങ്ങനെയുള്ളവരുണ്ടോ
@noorjimohamed3014
@noorjimohamed3014 4 жыл бұрын
അതെ ഞാനും അങ്ങിനെ തന്നെ ആണ് rasna rasu മിക്കതുഠ 2 .ചിത്രങ്ങൾ 😍😍 തവള കാണാൻ പറ്റി കുതിര ഇല്ലാ എന്നാലുഠ ഇത് നമുക്ക് നല്ല ഒരു വീഡിയോ ആയിരുന്നു Asalamualikum
@priyao7638
@priyao7638 4 жыл бұрын
Undu
@rasnarasu2802
@rasnarasu2802 4 жыл бұрын
@@noorjimohamed3014 vaalaikumusslm.athe intrsting videoyaayirunnu
@noorjimohamed3014
@noorjimohamed3014 4 жыл бұрын
Priya ഞാനും അങ്ങിനെ തന്നെ ആണ് കണ്ടത് കുതിര ഇല്ലായിരുന്നു കേട്ടോ 😄
@midlaj8648
@midlaj8648 4 жыл бұрын
ആന യെ കണ്ടില്ലേ
@vaisakhaadhi1866
@vaisakhaadhi1866 2 жыл бұрын
എല്ലാം വളരെ correct ആണ്... Super ചേട്ടായി.... Skull... മലയും എനിക്കും coreect ആയിരുന്നു.... എപ്പോഴും ആൾക്കാരുമായി സംബർകത്തിൽ വരുമ്പോൾ നല്ല ദാരണ വൈക്കാറുണ്ട്... ആരോട്‌ടൊക്കെ എങനെ നിൽക്കണം എന്നു najn calculte ചെയ്യരുണ്ട്.. അത് corect തന്നെ ചേട്ടൻ പറഞ്ഞത്തു പക്കാ 👌super
@HARIPRASAD-vf3ys
@HARIPRASAD-vf3ys 2 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാം ശരിയെന്ന കണ്ടു എല്ലാവരും ഈ കാലത്ത് മനസ്സിലാക്കേണ്ട പ്രധാന സംഗതി % അഭിനന്ദനങ്ങൾ
@satheeshkumarpr4419
@satheeshkumarpr4419 4 жыл бұрын
കുതിരയെ കണ്ടവർ Like adi Thank you for the likes and comments 😊
@satheeshkumarpr4419
@satheeshkumarpr4419 4 жыл бұрын
Njan kandu
@asluz_editz2063
@asluz_editz2063 4 жыл бұрын
Njanum kuthirayeya kandse
@evubeunique715
@evubeunique715 4 жыл бұрын
Me too
@sahalpc9806
@sahalpc9806 4 жыл бұрын
ഞാനും
@brijit
@brijit 3 жыл бұрын
ഞാനും
@user-fz9oh2bl9v
@user-fz9oh2bl9v 4 жыл бұрын
ഹോ.. ഞാൻ ഇത്രേം വെല്യ സംഭവമായിരുന്നോ.... 😛എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു 🤭
@ashiqueshajahan6416
@ashiqueshajahan6416 4 жыл бұрын
Bahumanam thonnennu para😂😂
@seemasivadasan
@seemasivadasan 4 жыл бұрын
Chiripikkalle 🤣🤣
@nichukunnathodika8033
@nichukunnathodika8033 4 жыл бұрын
😂😂😂😂😂😂
@aswinrajanian4140
@aswinrajanian4140 3 жыл бұрын
തലയൊട്ടിയിൽ ഉള്ള എല്ലാ പിക്ച്ചറും ഒറ്റനോട്ടത്തിൽ കണ്ടവർ ഉണ്ടോ 🤭
@shaheedashemeershaheedashe1499
@shaheedashemeershaheedashe1499 3 жыл бұрын
ട താങ്കൾ, ലാസ്റ്റ് പറഞ്ഞ കാര്യം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്.. ഞാൻ താറാവിനെയാ കണ്ടത്, എനിക്ക്.. കലാപരമായ കാര്യങ്ങളോട് നല്ല താല്പര്യമുണ്ട്..
@adbumaseena1612
@adbumaseena1612 4 жыл бұрын
1 പെണ്ണ്, പൂവ് 2 വീട് മരം പക്ഷികൾ (ഒരു ഗ്രാമം) 3 പെൺകുട്ടി ജനൽ കർട്ടൻ ക്ലോക്ക് തലയോട്ടി 4 കുതിര 5 രണ്ടു ഫേസ് ഒരു മരം 6 ഒരു മീഷയുള്ള വട്ട മുഖം രണ്ടു കുരുവി 7 പർവതം കരടി പരുന്ത് 8 ഒരു പെണ്ണിന്റെ ഫേസ് രണ്ടു അണ്ണാൻ 9 ഒരു പൂച്ച പുലി 10 താറാവിന്റെ കുഞ്ഞ് ഇതു പോലെ കണ്ടവരുണ്ടോ ഇവിടെ ..?
@neeeorukillaadi5162
@neeeorukillaadi5162 4 жыл бұрын
Sathyam
@jabirabdullah9582
@jabirabdullah9582 3 жыл бұрын
Frog ne കാണാതെ കുതിരയുടെ തല ആദ്യം കണ്ടൂ 🤔
@sree5637
@sree5637 3 жыл бұрын
Frog undallo look careful
@ayshamehrin2900
@ayshamehrin2900 3 жыл бұрын
Njn 🐸🐸
@anzilaanzi8275
@anzilaanzi8275 3 жыл бұрын
Njnum 🐸
@rebin.6634
@rebin.6634 3 жыл бұрын
Njanum
@rajeenap4611
@rajeenap4611 3 жыл бұрын
Njan kudhira
@user-ku3th2yr4z
@user-ku3th2yr4z 3 жыл бұрын
താങ്കൾക്ക് തീർച്ചയായും ഒരു മനോരോഗവിദഗ്ദന്റെ സേവനം അത്യാവശ്യമാണ്😃
@Dragon9446
@Dragon9446 3 жыл бұрын
*എല്ലാവരെയും സുഗിപ്പികുക അത്ര തന്നെ*
@sharonphilipthomas5520
@sharonphilipthomas5520 4 жыл бұрын
ആദ്യ സെക്കന്റ്‌ ഇൽ തന്നെ 2 ഇമേജസ് ഉം കാണുന്നത് എന്ത് അവസ്ഥ ആണ്.. Eg. പൂക്കൾക്കിടയിൽ ഇരിക്കുന്ന സ്ത്രീ.... 🤔🤔
@etceterastories1530
@etceterastories1530 4 жыл бұрын
Me too.. ആ പറഞ്ഞ എല്ലാ ഗുണങ്ങളും ണ്ടാവോ ആവോ? അതായത് നല്ല കാഴ്ചപ്പാടുകൾ ഉള്ള പ്രകൃതിസ്നേഹി? 😝
@Zoro_01233
@Zoro_01233 4 жыл бұрын
Njaanum
@aryaarya3930
@aryaarya3930 4 жыл бұрын
Face ഞാനും കണ്ടു
@abidhkhan8266
@abidhkhan8266 4 жыл бұрын
Njanum
@haseena3641
@haseena3641 4 жыл бұрын
athy nammal ella vidhathilu, paaka ahnenaa
@fahimaa2503
@fahimaa2503 4 жыл бұрын
നാലാമത്തെ ചിത്രത്തിൽ ഞാൻ കണ്ടത് ഒരു കുതിരയെ യാണ്..അതിനെ ക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ😞
@joseph.prabhakaran
@joseph.prabhakaran 4 жыл бұрын
Athe
@priyac2285
@priyac2285 4 жыл бұрын
ഞാനും
@suryamanoj4787
@suryamanoj4787 4 жыл бұрын
Aahnne🤐
@abduljavad142
@abduljavad142 4 жыл бұрын
Athe
@farhanaahmed4700
@farhanaahmed4700 4 жыл бұрын
Njnum
@surubinsubi6602
@surubinsubi6602 2 жыл бұрын
ഞാൻ ഒറ്റ നോട്ടത്തിൽ രണ്ടും കണ്ടു.അങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നപ്പോ ആണ് സാർ കാരണം അവസാനം പറഞ്ഞത്. അത് കേട്ടപ്പോൾ ആശ്വാസം ആയി. ഇങ്ങനെ രണ്ടും കാണുന്നവർക്ക് പ്രേതേകിച്ചു കുഴപ്പം ഒന്നും ഇല്ലല്ലോ സാർ
@lalithachandrababu4099
@lalithachandrababu4099 3 жыл бұрын
സർ, എനിക്ക് എന്നെ തന്നെ ഒന്ന് ഇരുത്തി മനസിലാക്കുവാൻ ഈ വീഡിയോ സഹായിച്ചു ഒരുപാട് നന്ദി ... കണ്ടത് ഇവിടെ കുറിക്കട്ടെ. സ്ത്രീ, താടിയുടെവിടെ പൂക്കളും .. 2ഗ്രാമം. 3.തലയോട്ടി 4, തവള 5, 2മുഖം.6, 2പക്ഷി... 7, കരടികളെ 8, അണ്ണാൻ 9, പൂച്ച,, എലി 10താറാവ്.. ഞാൻ എല്ലാം ചേർത്ത് നോക്കി കറക്ട് . Thanku, thanku, thanku
@shilmats1529
@shilmats1529 3 жыл бұрын
1:- പെണ്ണ് 2:- ഗ്രാമം 3:- തലയോട് 4:- കുതിര സ്പ്ലനേഷൻ ഇല്ലല്ലോ. 5:- മുഖം 6:- 2-കുരുവി 7:- 3 കരടി 8:- 2 അണ്ണൻ 9:- പൂച്ച 10:- താറാവ്.
@arathydarsana
@arathydarsana 3 жыл бұрын
ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ രണ്ട് ഇമേജുകൾ കാണുന്നുണ്ട്
@arfatharfy9628
@arfatharfy9628 3 жыл бұрын
Me to
@teenaharshan9554
@teenaharshan9554 3 жыл бұрын
ഞാനും
@saeedapoopi1853
@saeedapoopi1853 3 жыл бұрын
ചില ചിത്രങ്ങൾ ഞാനും കണ്ടു 2എണ്ണം
@muhsinadavood3082
@muhsinadavood3082 3 жыл бұрын
Chila images okke angine kaanunnund
@pavappettavtlapayyan4254
@pavappettavtlapayyan4254 3 жыл бұрын
Aathyam aethaanu kandath?
@jincysebastian9234
@jincysebastian9234 3 жыл бұрын
ഞാനൊരു തോൽവി ആയി പോയല്ലോ ഈശ്വര
@shahalahisham1072
@shahalahisham1072 Жыл бұрын
Thumbnailil പൂച്ചയെ കണ്ടവരുണ്ടോ 😌
@savithrisankar802
@savithrisankar802 4 жыл бұрын
ആനയെ മാത്രമേ ഞാൻ കാണാതിരുന്നുള്ളു, ബാക്കി എല്ലാ. ചിത്രത്തിലും ഞാൻ രണ്ടു ചിത്രവും കണ്ടു
@THIRUVONAM0101
@THIRUVONAM0101 4 жыл бұрын
Out of focusil nokkumbol nallapole kaanam
@haripriyan7799
@haripriyan7799 4 жыл бұрын
ഞാനും
@noufalnadhersha3888
@noufalnadhersha3888 4 жыл бұрын
Njnum
@praseejanambidi1093
@praseejanambidi1093 4 жыл бұрын
Njanum
@midhunmk561
@midhunmk561 4 жыл бұрын
Aananum squiral chundaaylla pennum njan kandillaa
@kappukukke9639
@kappukukke9639 4 жыл бұрын
സൈക്കോളജി എന്തെന്ന് വച്ചാൽ, എന്തു കണ്ടാലും നിങ്ങൾ പറയുന്ന മറുപടിയിൽ, ഇതു കേൾക്കുന്ന വ്യക്തിയുടെ സ്വഭാവത്തിൽ ശരിയാണെന്നു തോന്നും. നിങ്ങൾ ആദ്യം പറഞ്ഞതും, രണ്ടാമത് പറഞ്ഞതും ഒരേ വ്യക്തിയിലുള്ള 2 കാര്യങ്ങളാണെന്നാണ് എനിക്ക് തോന്നിയത്.
@nisamnismu2420
@nisamnismu2420 4 жыл бұрын
Correct
@ansila.aduvatteansila.aduv7360
@ansila.aduvatteansila.aduv7360 4 жыл бұрын
Sathyam
@ashiqueshajahan6416
@ashiqueshajahan6416 4 жыл бұрын
2 karyanghalum nammude jeevitham aay bandhappettathanu erekkure
@coronacovid2075
@coronacovid2075 4 жыл бұрын
കേൾക്കുന്നവന് സുഖിക്കുന്ന മറുപടി പറയും അതാണ് pcycholagy
@coronacovid2075
@coronacovid2075 4 жыл бұрын
അതെ ഈ രണ്ടു ഗുണങ്ങൾ എല്ലാവരിലുമുണ്ട് .
@jithinjayaprakash4501
@jithinjayaprakash4501 3 жыл бұрын
എങ്ങനെ നോക്കിയിട്ടും ആ രണ്ട് അണ്ണാൻമാരുടെ പടത്തിൽ പെണ്ണിന്റെ ഫേസ് കാണാൻ കഴിയുന്നില്ല....
@affre
@affre 3 жыл бұрын
Athine onnu cherichu pidichitt nokkiyokk apo kanan pattum
@myhomevibezz1946
@myhomevibezz1946 3 жыл бұрын
Rotate ചെയ്തു ദൂരത്തു വെച്ച് നോക്കു
@Logoanimationservice
@Logoanimationservice 3 жыл бұрын
Phone 📱 rotate cheyth onn akannu nookku
@ramshi1852
@ramshi1852 3 жыл бұрын
Njn adhyam kandath pennine aan 😂
@Logoanimationservice
@Logoanimationservice 3 жыл бұрын
@@ramshi1852 ha
@jayasreevs887
@jayasreevs887 3 жыл бұрын
lastone duck മാത്രം കണ്ടു. മറ്റൊന്നിൽ വില്ലേജു മാത്രവും. ബാക്കിയെല്ലാത്തിലും ഒറ്റനോട്ടത്തിൽ 2ചിത്രങ്ങൾ കണ്ടു'. തവളയെന്ന് താങ്കൾ പറഞ്ഞതിൽ ഞാനൊരു കുതിരയെക്കൂടി കണ്ടു
@sainus4491
@sainus4491 4 жыл бұрын
എല്ലാം കണ്ട ആളാണ്‌ ഞാൻ 💪സത്യം
@renjithsalimon2149
@renjithsalimon2149 4 жыл бұрын
😂
@shinas.m2137
@shinas.m2137 4 жыл бұрын
Njanum
@aryaanu886
@aryaanu886 4 жыл бұрын
Njnum
@Zoro_01233
@Zoro_01233 4 жыл бұрын
Me too
@aiswarya721
@aiswarya721 4 жыл бұрын
Njanum
@ashwathikc4610
@ashwathikc4610 4 жыл бұрын
ഞാനും കുതിരയെയാണ് ആദ്യം കണ്ടത്.. 🙄🤔
@sameebrahmanap6880
@sameebrahmanap6880 3 жыл бұрын
Teernn moole ante karyam teernnn
@habeeb5233
@habeeb5233 3 жыл бұрын
Eadie bhayangarie
@starversion2114
@starversion2114 3 жыл бұрын
സാറെ ഫുൾ ഫോട്ടോയും എന്റെ ജീവിത രീതി പോലെ തന്നെ സൂപ്പർ
@sh8514
@sh8514 3 жыл бұрын
എന്റെയും
@shamiaslamaslu3521
@shamiaslamaslu3521 3 жыл бұрын
3.ഇത് എങ്ങനെ കൃത്യം ayi പറഞ്ഞു... ഇത് ശെരിക്കും ഞാൻ തന്നെ 😉
@stenomc2119
@stenomc2119 4 жыл бұрын
ലാസ്റ്റ് അണ്ണാനെ കണ്ടവർ mathsil നല്ല കഴിവുള്ളവരാണെന്ന് ഇക്ക പറഞ്ഞെ എന്നിട്ട് എനിക്ക് mathsil മാർക്ക്‌ 80ൽ 3 അരയ 😁😁😁 എനിക്ക് but logic ഉണ്ട്
@MrKEralian-DUde
@MrKEralian-DUde 4 жыл бұрын
സത്യം😂😂😂😂
@isto_geo
@isto_geo 4 жыл бұрын
Same
@ridhuridhan1783
@ridhuridhan1783 4 жыл бұрын
Enik 2 mark
@stenomc2119
@stenomc2119 4 жыл бұрын
@@ridhuridhan1783 appo nee ennekalum valleyavanaloo
@skp4233
@skp4233 4 жыл бұрын
SSLC 10
@susammaabraham2525
@susammaabraham2525 3 жыл бұрын
Thavala കണ്ട കാര്യം പറഞ്ഞത് രണ്ടാമത് കണ്ടവരുടെ കാര്യം പറഞ്ഞില്ല. ഞാൻ കുതിരയെയാണ് കണ്ടത്.
@sureshgold2277
@sureshgold2277 3 жыл бұрын
കുതിരയെ കണ്ടാൽ വേലി ചാടു മെന്ന
@naschakkala7624
@naschakkala7624 3 жыл бұрын
ഞാനും
@sachinsachuz798
@sachinsachuz798 3 жыл бұрын
പറഞ്ഞതെല്ലാം ജീവിതത്തിൽ നടന്നിട്ടുള്ള ആളുകൾ ആണെങ്കിൽ ഒരു ലൈക് 🥰
@moto_psycho9013
@moto_psycho9013 3 жыл бұрын
ഒറ്റ നോട്ടത്തിൽ കുതിരയെ കണ്ടവർടെ കാര്യം മാത്രം പറഞ്ഞില്ല 😊
@mayasringa1171
@mayasringa1171 3 жыл бұрын
Njnm nokiyirikurnnu.. but paranjila
@raheemka1071
@raheemka1071 4 жыл бұрын
സൂപ്പർ പക്ഷെഒരു സംശയം നാലാമത്തേത് ഒരു കുതിരയെ ഞാൻ കണ്ടത് അതിനെപ്പറ്റി പറഞ്ഞില്ല തവളയെ പറ്റി മാത്രമേ പറഞ്ഞുള്ളൂ സാർ
@manh385
@manh385 4 жыл бұрын
തവള = വിശ്വസ്തൻ കുതിര = Just Opposite 😆
@deepzdeepz626
@deepzdeepz626 3 жыл бұрын
Athe
@sandrachandran1234
@sandrachandran1234 3 жыл бұрын
@@manh385 njnum horse na aan kandath...
@muhammedfaisal5557
@muhammedfaisal5557 3 жыл бұрын
Randameted koon aan atinepatti onnum paranjilla
@muhammedfaisal5557
@muhammedfaisal5557 3 жыл бұрын
9900% ok
@varshabr3928
@varshabr3928 3 жыл бұрын
ഇത് കണ്ടതിന് ശേഷം നല്ല ആത്മവിശ്വാസം feel ചെയ്യുന്നു. thank You.
@Darknight-cq4oe
@Darknight-cq4oe 3 жыл бұрын
ചെ എനിക്ക് ഇത്രയും കഴിവ് ഉണ്ടായിരുന്നോ അറിഞ്ഞില്ല ഞാൻ 🤣
@afra.p9225
@afra.p9225 3 жыл бұрын
Enthu kazhivanu
@naseemasiraj4542
@naseemasiraj4542 3 жыл бұрын
Sheriyannu njanum thire prathishichilla
@farhafaru6543
@farhafaru6543 3 жыл бұрын
Me tooo😅
@sahalasahala1591
@sahalasahala1591 3 жыл бұрын
😅😅
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 3 жыл бұрын
😂
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
Yes ഒരു പെണ്ണിനെ ആണ് ആദ്യം കണ്ടത്.. ആദ്യം പറഞ്ഞത് തന്നെ രണ്ടാമത്തെ പിക്‌ചറിൽ കണ്ടത്.. 3മത്തെ പിക്ചർ കണ്ടത് രണ്ടാമത് പറഞ്ഞത്.. 4മത് കണ്ടത് തവളയെ... മരം ആണ് kandath... പക്ഷി.. ആണ്... മലകൾ ആണ് കണ്ടത്... അണ്ണാൻ ആണ് കണ്ടത്... പൂച്ച... ഡക്കിനെ..... നല്ലൊരു വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു.. 👌🙏
@AVCreativeKerala
@AVCreativeKerala 4 жыл бұрын
എട്ടൻ പറഞ്ഞ കാര്യങ്ങൾ എൻെറ ജീവിതതിൽ വളരെ ശരിയാണ്. എൻെറ വ്യക്തിത്വം എങ്ങനെ എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു. ഇതുപോലുള്ള വീഡിയോ എട്ടൻ വീണ്ടും ചെയ്യണം.
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*1പെണ്ണിനെ കണ്ടു 😍😍2ഗ്രാമം കണ്ടു 3തലയോട്ടി കണ്ടു 4തവള 5മരം 6രണ്ട്പക്ഷി 7കരടി 8അണ്ണാൻ 9പൂച്ച 10ടക്ക്. ഇതൊക്കെ crct ആണ് ചിലത് രണ്ടും കണ്ടു. 😍എന്നിട്ടും ഞാൻ എവിടേം എത്തീല്ലല്ലോ പടച്ചോനെ 🤣🤣🤣🤣*
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
കയ്യിലിരുപ്പ് മോശമാണെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും കാര്യമില്ല 😄😄😄😄
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@fathimamuhsina4931 🙊🙊🙈🙈മനസിലാക്കി കളഞ്ഞല്ലോ മോളൂസേ. 😍😘നമ്മളെ സപ്പോർട് ആകാൻ ആളുവേണ്ടേ. എന്ത് കഴിവുണ്ടായിട്ടും എന്താകാനാ ☹️☹️☹️😔😔😔
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@ziluzilzila2806 അയ്യോടാ പാവം 😆😆
@user-io9fs4ko8z
@user-io9fs4ko8z 4 жыл бұрын
ഞാനും
@roufisartgallery
@roufisartgallery 4 жыл бұрын
Njanum ith thanne aanu kandath
@jayajose2092
@jayajose2092 Жыл бұрын
ഒരു പെണ്ണിന്റെതും ആനയുടെയും picture എത്ര പ്രാവിശ്യം എടുത്തെടുത്തു നോക്കിയിട്ടും മനസിലാക്കാൻ പറ്റുന്നില്ല. മറ്റു pictures ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. പലപ്പോഴും two pictures within the given time, കാണുന്നു. തവളയാണെന്ന് മനസ്സിലായത് താങ്കൾ പറഞ്ഞതിന് ശേഷമാണ്. ഒറ്റനോട്ടത്തിൽ കണ്ടത്, കുതിരയുടെ കഴുത്തുമുതൽ മേല്പോട്ടുള്ള ഭാഗമായിട്ടാണ്. എന്നാൽ ഈ പിക്ചറിൽ രണ്ടാമത്തെ point എന്താണെന്ന് പറഞ്ഞില്ല. മറ്റെല്ലാ picture ലും two points പറഞ്ഞിരുന്നു. Thank you for more enlightenment.
@adithya2016
@adithya2016 3 жыл бұрын
4th pic ൽ ഞാൻ കുതിരയെ ആണല്ലോ കണ്ടത്... Sir അതുകണ്ടില്ലേ.... കുതിരെയേ കാണുന്നവർക്ക് എന്താ പ്രത്യേകത....3rd one il ഞാൻ അസ്ഥിക്കൂടമാണ് കണ്ടത്. പക്ഷെ ഞാൻ പെട്ടെന്ന് friendly ആവുന്ന type ആണ്.മാത്രമല്ല ഒറ്റനോട്ടത്തിൽ രണ്ടു ഫോട്ടോ ഞാൻ കണ്ടു... അങ്ങനെയുള്ളവരെ പറ്റിയും sir പറഞ്ഞില്ലല്ലോ
@umeshgopinath554
@umeshgopinath554 4 жыл бұрын
ഞാ൯ കണ്ടത്... പെൺകുട്ടിയുടെ മുഖം രണ്ട് വീടുകൾ ഗ്രാമം തലയോട്ടി തവള മൂന്ന് ചെന്നായ രണ്ട് അണ്ണാ൯ പൂച്ച താറാവ്
@suryamanoj4787
@suryamanoj4787 4 жыл бұрын
Mee toooooo😂😂✌️
@suhaila9025
@suhaila9025 3 жыл бұрын
ഞാൻ ചില ചിത്രങ്ങളിൽ രണ്ടും കണ്ടു....
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
തലയോട്ടി, കറക്റ്റ്, പെൺകുട്ടി janaliklodi നോക്കിയത് കാണാൻ ഞാൻ പിന്നെ യും noki😄
@poorapranthan2510
@poorapranthan2510 3 жыл бұрын
1 ഒരു കുട്ടിയുടെ മുഖം. 2 ആനയെ കണ്ടില്ല. 3. തലയോട്ടികണ്ടു. 4 തവള 5 2 Face 2 കിളികൾ കരടികൾ
@MalluKidsAfrica
@MalluKidsAfrica 4 жыл бұрын
ചുണ്ടിൽ സ്വതമേ വന്നൊരു പുഞ്ചിരിയോടെ ഈ വീഡിയോ മുഴുവൻ കണ്ടവരുണ്ടോ?
@lalithambikams7376
@lalithambikams7376 3 жыл бұрын
Und
@alnasweeha3520
@alnasweeha3520 3 жыл бұрын
പിന്നെല്ലാതെ
@divyashanmughan6360
@divyashanmughan6360 3 жыл бұрын
ചില Pic-ൽ ഞാൻ താങ്കൾ പറയുന്ന രണ്ടും Pic ഉം കാണുന്നു എന്നാൽ ചിലതിൽ ഞാൻ ഒന്നേ കാണുന്നുള്ളൂ എന്തായാലും കുറച്ചൊക്കെ ഞാൻ യോജിക്കുന്നു കേട്ടോ ... ഇതിൽ ഞാൻ കണ്ട ചിത്രങ്ങൾക്ക് താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാണ് കേട്ടോ
@kukkumanohar2333
@kukkumanohar2333 4 жыл бұрын
സർ വളരെ കറക്റ്റ് ആണ് paranjath... ♥️👌superb
@malayalamislamicspeech4054
@malayalamislamicspeech4054 4 жыл бұрын
😅
@lalithambikams7376
@lalithambikams7376 3 жыл бұрын
Sir, correct
@charlymathew7120
@charlymathew7120 3 жыл бұрын
Verygood
@raufabdul6053
@raufabdul6053 3 жыл бұрын
100% right എനിക്ക് കാണാൻ കഴിഞ്ഞ ചിത്രങ്ങളിൽ എൻ്റെ lifeൽ compare ആകുന്നു
@jayanmp6214
@jayanmp6214 3 жыл бұрын
തവള മാത്രം അല്ലല്ലോ . കുതിരയുടെ മുഖം കണ്ടു.. അതിനെ പറ്റി പറഞ്ഞില്ല
@ManuManu-oo6bn
@ManuManu-oo6bn 3 жыл бұрын
Seriyanalo
@adhy4224
@adhy4224 3 жыл бұрын
Appo nammal ah frog ne kandorde gunathinte opposite kaaryagal karuthaam horsenu
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Yes
@ashrafashraf7181
@ashrafashraf7181 3 жыл бұрын
Nalla cash undakunnund elle kochukalla 😜😜
@user-rl7pu1kg8m
@user-rl7pu1kg8m 3 жыл бұрын
ഹിമാലയം ,3കരടി ,ഒരു പരുന്ദ് ,രണ്ടു പരുന്തിന്റെ തല
@sahadevanmaniyan7859
@sahadevanmaniyan7859 4 жыл бұрын
തവളയുടെ കാര്യം എന്നാൽ ഞാൻ കണ്ടത് ഒരു കുതിരയുടെ മുഖമാണ് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല
@shyni1864
@shyni1864 4 жыл бұрын
Athe
@afseenajunaid5493
@afseenajunaid5493 4 жыл бұрын
Ya
@nivinpv4346
@nivinpv4346 4 жыл бұрын
Athannee
@shaji_purakkutty
@shaji_purakkutty 4 жыл бұрын
Athey... Njanum Kandathu Kuthirayudey Mugamanu!!
@madhuv7153
@madhuv7153 4 жыл бұрын
yes.you are right.
@haseenanisam7180
@haseenanisam7180 Жыл бұрын
ഈ വീഡിയോയിൽ നല്ല ശതമാനം ശരികളാണ്. ചില ചിത്രങ്ങൾ രണ്ടും പെട്ടന്ന് കാണാൻ പറ്റുന്നു. 👍🏻👍🏻👍🏻
@girijagrv3677
@girijagrv3677 2 жыл бұрын
നമസ്കാരം സാർ ഞാൻ സാറിനെ വീഡിയോ കണ്ടു ഒന്നാമത്തെ മുഖം ആണ് കണ്ടത് രണ്ടാമത്തെ തലയോട്ടി പിന്നെ തവള മരം പിന്നെ മുഖം കരടി എലി പൂച്ച താറാവ് രണ്ട് അണ്ണൻ ഞാൻ ഇത്രയും കണ്ടു ഇങ്ങനെയൊക്കെ വീഡിയോസ് ഇടുന്ന കാണാൻ പറ്റുന്നത് ഒരുപാട് സന്തോഷം
@shibilibnabbas5231
@shibilibnabbas5231 4 жыл бұрын
😊ഞാൻ കുതിര തലയാണ് കണ്ടത്.....🤔
@akhilchandran7984
@akhilchandran7984 4 жыл бұрын
Sathyam
@UshaKumari-eg9ih
@UshaKumari-eg9ih 4 жыл бұрын
Njanum
@shazshas6507
@shazshas6507 4 жыл бұрын
S
@najiyanaji9348
@najiyanaji9348 4 жыл бұрын
Ssss
@greejoseph7314
@greejoseph7314 4 жыл бұрын
അങ്ങനെ കാണുന്നവരുടെ പ്രത്യേകത എന്താണോ ആവോ !!!! ഞാനും അതാ കണ്ടത് ---!!!
@nashwamohasin
@nashwamohasin 3 жыл бұрын
രണ്ടാമത്തെ ചിത്രത്തിൽ pause cheyth നോക്കിയിട്ട് പോലും ഞാൻ ആനയെ കണ്ടില്ല 🧐
@mohammedmansoor7365
@mohammedmansoor7365 3 жыл бұрын
ഞാൻ കണ്ടു
@clintjoseph4404
@clintjoseph4404 3 жыл бұрын
Valiya maravum pinne melinja neenda hunt ille athintey randinteyum gapil anuu thumbikkayi..oru pakshi aanu kannu 3:04 pause cheythu nokk
@naflazubairnaflazubair5201
@naflazubairnaflazubair5201 3 жыл бұрын
😳😱
@naflazubairnaflazubair5201
@naflazubairnaflazubair5201 3 жыл бұрын
shariku noku
@lakshmikb4235
@lakshmikb4235 3 жыл бұрын
Nainum kandityukya
@muhammadsalim1334
@muhammadsalim1334 3 жыл бұрын
ഹലോ, 6 ചിത്രങ്ങളിൽ ഞാൻ ഒന്നിൽ കൂടുതൽ രൂപങ്ങൾ കണ്ടു. അവസാനത്തെ ചിത്രത്തിന്റെ റിസൾട്ട്‌ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അത് 100% ശരിയായിരുന്നു. റൈറ്റ് ബ്രെയിൻ വർക്ക്‌ ചെയ്താലുള്ള കാര്യങ്ങൾ പറഞ്ഞതെത്ര ശരി. മുജിബിന്റെ അവതരണം അടിപൊളി. നന്ദി.
@josephninan999
@josephninan999 3 ай бұрын
താറാവ് and റാബിറ്റ് കണ്ടവരുണ്ടോ
@zeegallery2960
@zeegallery2960 4 жыл бұрын
*പ്രകൃതി സ്നേഹികൾ ഉണ്ടോ എന്നെ പോലെ😇😇*
@shahanaabdulsalam7957
@shahanaabdulsalam7957 4 жыл бұрын
കുട്ടി പിശാശ് und.. pakshe ith vare oru kuru polum mannilek vechitilla
@myowncollections653
@myowncollections653 4 жыл бұрын
കുതിരയെ കണ്ടവർക്ക് ഒരു സ്വഭാവ ഗുണവും ഇല്ലേ...
@roshniamal7164
@roshniamal7164 4 жыл бұрын
Face
@manasyk.s2262
@manasyk.s2262 4 жыл бұрын
100%ശരിയാണ്
@rafiyathfaisal5158
@rafiyathfaisal5158 4 жыл бұрын
ഇല്ലതവളയെ കണ്ടവർക്ക് മാത്രം
@shahulm2018
@shahulm2018 4 жыл бұрын
Und und oru kuthira pavan 😀😀
@nivedvlogs7831
@nivedvlogs7831 4 жыл бұрын
🤔athuthanne
@femimoidheen1988
@femimoidheen1988 2 жыл бұрын
തവളയെ കണ്ടു.... 😍 ഞാൻ ഒരു സംഭവം തന്നെ.. 😌
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 4 жыл бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനവും എന്നെ sambhadhichu ശരിയാണ്. ഞാൻ കണ്ട പല ചിത്രങ്ങളിലും രണ്ട് ചിത്രങ്ങളും കണ്ടു.
@internetGarage
@internetGarage 4 жыл бұрын
Noo iagane onum alla
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
1.Lady 2.Village 3.Skull 4. Horse 5.Tree 6.Face 7.Bear 8.Squirrel 9. Cat 10.Squirrel Same കിട്ടിയവരുണ്ടോ?
@rasnarasu2802
@rasnarasu2802 4 жыл бұрын
10Duckaaa kandath
@sanalc5771
@sanalc5771 3 жыл бұрын
നാലാമത്തെ ചിത്രത്തിൽ ഞാൻ തവളയ്ക്കുപകരം ഒരു കുതിരയേയാണ് കണ്ടത് അത് എന്തുകൊണ്ടാണ്?
@henoonamehaboob1386
@henoonamehaboob1386 3 жыл бұрын
Nhanum
@prabhakaraprabu3247
@prabhakaraprabu3247 3 жыл бұрын
Njanum
@shibikp9008
@shibikp9008 3 жыл бұрын
Njanum
@javdajavda3870
@javdajavda3870 3 жыл бұрын
Ni kuthira aayond😂
@ashiknrt
@ashiknrt 3 жыл бұрын
രണ്ടും കാണുന്നവരുടെ കൂടെ പറയണമായിരുന്നു..🙄🙄 പൊളിഞ്ഞു പൊളിഞ്ഞു.. പരിപാടി പൊളിഞ്ഞു 🤣🤣
@muhsinmuchi1297
@muhsinmuchi1297 4 жыл бұрын
06:40 ഞാൻ കുതിരയെ ആണ് കണ്ടത്. അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@archananp1136
@archananp1136 4 жыл бұрын
muhsin muchi njnum
@safeerms3039
@safeerms3039 4 жыл бұрын
muhsin muchi... athine kurich paranjal chilapol bro k vishamam akumenn orthavum parayattadh
@muhsinmuchi1297
@muhsinmuchi1297 4 жыл бұрын
@@safeerms3039 😁
@Vidyaaa96
@Vidyaaa96 4 жыл бұрын
Njaanum
@achushafyshafy6786
@achushafyshafy6786 4 жыл бұрын
Nanum
@bushrahafsa5742
@bushrahafsa5742 4 жыл бұрын
1, പെണ്ണ്. 2, ഗ്രാമം. 3, തലയോട്ടി. 4, തവള. 5, മരം. 6, മുഖം. 7, മല. 8അണ്ണാൻ. 9, പൂച്ച. 10, താറാവ്... 90% കാര്യങ്ങൾ ശരിയാ... 👍👍 Thanks sir.
@muhammedmusthafa8092
@muhammedmusthafa8092 4 жыл бұрын
Ningalde right brain aanu work cheyyunnath.. njan annane aanu kandath.. enikk athil duck ne kanan kazhiyunnilla.. ippazhum
@jickscyjoseph2053
@jickscyjoseph2053 4 жыл бұрын
@@muhammedmusthafa8092 aenik athil duckinae mathramae kanannullu vera onnum kanunnilla
@jickscyjoseph2053
@jickscyjoseph2053 4 жыл бұрын
@Lestrange Bellatrix duckinae phone naerae pidichu kanan pattunund but squirrel aevidaeyennu kannunnilla
@dasanp6900
@dasanp6900 4 жыл бұрын
Bushra Tk me too
@DreamTrvlr
@DreamTrvlr 4 жыл бұрын
@@dasanp6900 Me too
@HaseenaTK-m8x
@HaseenaTK-m8x 17 күн бұрын
ഒന്നിൽ രണ്ടു ചിത്രങ്ങളും കണ്ട്,രണ്ടും ശരിയാണ്,ഒക്കെ correct aan,😊 പെണ്ണിൻ്റെ മുഖം, മല,മരവും പൂക്കളുംതലയോട്ടി, തവള,പൂച്ച, താറാവ്, വില്ലേജ്,but ഒന്നിൽ ഈ പറഞ്ഞത് രണ്ടും കാണാതെ ഒരു മരമാണ് കണ്ടത്, (അണ്ണാൻ)ഉള്ളിടത്ത്,അതെന്ത്കൊണ്ടാണോ ആവോ, പ്രത്യേകത
@mayarajesh5972
@mayarajesh5972 3 жыл бұрын
Sir പറഞ്ഞത് എല്ലാം വളരെ ശെരിയാണ് ❤️❤️❤️❤️❤️❤️❤️
@hkcmedia7272
@hkcmedia7272 4 жыл бұрын
സാർ ഒരു ചിത്രകാരൻ എല്ലാം കാണുന്നു ???
@suadasuadajaleel9400
@suadasuadajaleel9400 4 жыл бұрын
എന്റെ കാര്യത്തിൽ 90 % currect ആണ്.
@minisurendran6355
@minisurendran6355 4 жыл бұрын
എല്ലാം ശരിയായ
@SulthanKvm
@SulthanKvm 3 жыл бұрын
നിങ്ങൾ ഈ വീഡിയോ മുഴുവൻ കണ്ടവരാണെൻകിൽ എനിക്ക് വരുമാനം കൂടി എന്ന് മനസിലാക്കാം 😄😄😄😄😄
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
🤪
@mariyaabraham1758
@mariyaabraham1758 4 жыл бұрын
3 കരടി യെയും കണ്ടില്ല ,ഒരു മലയെയും കണ്ടില്ല പക്ഷേ ഒരു ചെന്നായയെ ഞാൻ കണ്ടൂ ....
@MrFox-ts1yv
@MrFox-ts1yv 4 жыл бұрын
Mariya Abraham ഞാൻ ആദ്യം കണ്ടത് ഒരു പരുന്തിനെയാണ്
@rafizichus994
@rafizichus994 4 жыл бұрын
കരടിയെ കണ്ടു bat ചെന്നായെ യും കണ്ടു .. എന്തു കൊണ്ട് ? 🤔
@knowingeyes3701
@knowingeyes3701 4 жыл бұрын
Sheriya oru wolf ne kandu. Pakshe karadiyeyum kandu. Wtf
@ajmalnavas6587
@ajmalnavas6587 4 жыл бұрын
Njanum
@nasiyamunavvar2286
@nasiyamunavvar2286 4 жыл бұрын
Paruthine kantile
@varunan_
@varunan_ 4 жыл бұрын
10:22 പരുന്തിനെ കണ്ടവർ ഉണ്ടൊ? 4:27 ക്ലോക്ക്
@godblessyou30
@godblessyou30 4 жыл бұрын
*ഒരു പറക്കുന്ന പരുന്ത്, അതിന് താഴെ ഇടതും വലതുമായി പാറയിൽ 2 പരുന്തുകളുടെ തല.*
@varunan_
@varunan_ 4 жыл бұрын
@@godblessyou30 ya
@naseemakk9842
@naseemakk9842 4 жыл бұрын
Oo
@safrusafu2545
@safrusafu2545 4 жыл бұрын
Ya njanum parudhineya kandadhu
@anandhungm8464
@anandhungm8464 4 жыл бұрын
Ss
@rajanik.v6897
@rajanik.v6897 3 жыл бұрын
എല്ലാം വളരെ ശെരിയാണ്.. .👌👌👌👌👌👌🙏
@Rasna.
@Rasna. 2 ай бұрын
അധികവും രണ്ടും കണ്ടൂ ❤❤❤ കുറെയൊക്കെ എൻ്റെ സ്വഭാവത്തിന് ചേർന്നത് തന്നെയാണ് 🥰🥰
@raifainash7994
@raifainash7994 4 жыл бұрын
എന്റെ കാര്യത്തിൽ ഇത് തെറ്റാണ്. കാരണം ഞാൻ എല്ലാ പ്രാവശ്യവും രണ്ടു പിക് കൾ കാണുന്നുണ്ട്... 🙄🙄😁
@nandananandu5611
@nandananandu5611 4 жыл бұрын
Correct
@jintumjoy7194
@jintumjoy7194 4 жыл бұрын
ഞാനും എല്ലാത്തിലും കണ്ടു രണ്ടെണ്ണം
@achuthanap5303
@achuthanap5303 4 жыл бұрын
ഞാനും ചിലതിൽ കണ്ടു
@jasmi2580
@jasmi2580 4 жыл бұрын
Same
@sruthiponnu5242
@sruthiponnu5242 4 жыл бұрын
Athe. Njaanum kaanunnund
@happyhappy8009
@happyhappy8009 4 жыл бұрын
ഇന്ക് ഇത്ര qualities ഉണ്ട് ന്ന് ഞാനിപ്പളാ അറിയുന്നേ
@sahirbabubabu278
@sahirbabubabu278 4 жыл бұрын
😀😀😀
@sahinaahammed584
@sahinaahammed584 4 жыл бұрын
😀true..
@feminafemi9356
@feminafemi9356 3 жыл бұрын
മൂന്നാമത്തെ ചിത്രം റിയൽ ഞാൻ പെൺകുട്ടിയെ കണ്ടു എന്റെ ചിന്ത അബകടം മാത്രം
@manumanuzzz1807
@manumanuzzz1807 3 жыл бұрын
Njaan aa 4 th pic l കണ്ടത് skull ആണ് but ഞാൻ strangers ഉം ആയി പെട്ടെന്ന് ഇടപഴകുന്ന കൂട്ടത്തിലാണ് ദേ ഇന്നലെ ഒരു യാത്ര കഴിഞ്ഞു പാലക്കാട്‌ to കോട്ടയം ഞാൻ ഒരുപാട് പേരുമായി പരിചയത്തിലായി 🤔
@shuhaibpoovanthodi3749
@shuhaibpoovanthodi3749 4 жыл бұрын
3 കരടി യെ ഞാൻ കണ്ടില്ല പക്ഷേ ചെന്നായയെ കണ്ടൂ
@mirzasmirz3370
@mirzasmirz3370 3 жыл бұрын
Njanum 😃
@lalithambikams7376
@lalithambikams7376 3 жыл бұрын
Chennaya and karadi kandu
@chepputty24
@chepputty24 3 жыл бұрын
കരടി ചെന്നായ മറ്റു മൃഗങ്ങളെയും കണ്ടു.
@rishanachuzhali4372
@rishanachuzhali4372 3 жыл бұрын
Njann
@Darknight-cq4oe
@Darknight-cq4oe 3 жыл бұрын
ഞാനും 🤣
@Nithishs1
@Nithishs1 4 жыл бұрын
10:17 ൽ 1പരുന്തും 2 പരുന്തിന്റെ തലകളും കണ്ടവരുണ്ടോ..
@salahudheenpk130
@salahudheenpk130 3 жыл бұрын
ഒറ്റ നോട്ടത്തിൽ ആദ്യം കാണുന്നതിനെ വിശകലനം ചെയ്യുന്നത് ശരി തന്നെ .രണ്ടാമത് നോക്കാൻ സമയം കൊടുക്കരുത്. അതുകൊണ്ടാണ് പലരും കാണുന്നതും ആദ്യം കണ്ടതെന്താണെന്ന് കണ്ഫ്യൂഷൻ ഉണ്ടാകുന്നതും ഒരുമിച്ച് പലതും കണ്ടതായി തോന്നുന്നതും.ഇത്തരം വീഡിയോ ചെയ്യുന്നവർ ഇത് ശ്രദ്ധിക്കുന്നത് മൂല്യനിർണ്ണയം കൃത്യമാകാൻ സഹായിക്കും.
@shafiTube
@shafiTube 3 жыл бұрын
താങ്കൾ പറയുന്നതിൽ നൂറിൽ നൂറ് ശതമാനവും കറക്റ്റ് ആണ് ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് എനിക്ക് ഈ ചാനൽ വല്ലാതെ ഇഷ്ടപ്പെട്ടു
@hanihashim5493
@hanihashim5493 4 жыл бұрын
ഞാൻ പെൺകുട്ടിയുടെ മുഖം കണ്ടു👍🥰
@sir.basilmj
@sir.basilmj 3 жыл бұрын
😩😩😩
@Logoanimationservice
@Logoanimationservice 3 жыл бұрын
Ayin
@fidafathimahaseebtk695
@fidafathimahaseebtk695 3 жыл бұрын
Njanum kand
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 639 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН