ഞാൻ കണ്ടത് : 1:പൂച്ച പടി കയറുന്നത് 2:യുവതി 3:dancers 4:തലയോട്ടി 5:മരം ഞാൻ ഏതു വിഭാത്തിൽ പെടും എന്ന് സർ തന്നെ ഒന്നു പറയാമോ... Plz.. 🙏🙏
@sreeshma82556 жыл бұрын
പൂച്ച ഇറങ്ങി വരുന്നു പറഞ്ഞത് ശരിയാണ് ഒരു കാര്യം മാത്രം തെറ്റാണ് എനിയ്ക്ക് Group ആയി ചെയ്യാൻ ഇഷ്ടമല്ല . തിരിഞ്ഞ് നില്ക്കുന്ന ആളെ , മീശ, .തലയോട്ടി , മരം. നിങ്ങൾക്ക് ഭയങ്കര ബുദ്ധിയാണല്ലോ വളരെ നല്ല വീഡിയോ ആയിരുന്നു.ഇത് പോലെയുള്ള പരിപാടി എനിയം പ്രതീക്ഷിക്കുന്നു Thanku Sir ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നു
@izaanayaad32476 жыл бұрын
Sir എനിക്ക് തോന്നിയത് 1.പൂച്ച ഇറങ്ങി വരുന്നതായിട്ട് (സ്റ്റെപ്പും, പൂച്ചയുടെ വരവും ) 2.യുവതി 3.ഡാന്സഴ്‌സ് (പിന്നീട് 4പേരെ കാണാന്കഴിഞ്ഞു ) 4.തലയോട്ടി 5.മരം
@MTVlog6 жыл бұрын
Nalla charactor
@RufiRufZ6 жыл бұрын
1- Poocha irangi verunnu. 2- appoopane pole oru aal. 3- Dancers. 4- skull 5- Maram. Mostly ellam Correct aan , valare kochu kochu thettugal.
@s.rational6 жыл бұрын
ഈ ചിത്രങ്ങളിൽ രണ്ടോ അതിലധികമോ ചിത്രങ്ങൾ ഒരുമിച്ചു ഒറ്റനോട്ടത്തിൽ കാണുന്നവർ ഏതു കൂട്ടത്തിൽ പെടും?
@aronsiddi64916 жыл бұрын
Enthe groupil pedum
@MTVlog6 жыл бұрын
ആദ്യം കാണുന്നതാണ് പരിഗണിക്കേണ്ടത്
@nellaneilu28685 жыл бұрын
1. Poocha kayarivarunnu 2. Oru yuvathi 3. Praayamulla oraal 4. Map 5. Tree Crct aan sir
@moralduty21376 жыл бұрын
1 പൂച്ച കയറിവരുന്നു 2 ഒരു യുവതി (100%ശരിയാണ് ) 3 പ്രായമായ ഒരു മനുഷ്യന്റെ മുഖം (നാളത്തെ കാര്യത്തെ കുറിച്ച് ചിന്തിക്കാറില്ല ) 4 തലയോട്ടി 5 മരം (100% ശരിയാണ് ) വളരെ നന്നായിട്ടുണ്ട്
@MTVlog6 жыл бұрын
വളരെ സന്തോഷം
@divyasoji63254 жыл бұрын
1..പൂച്ച ഇറങ്ങി വരുന്നു.. 2.യുവതി 3.പ്രായം ആയ ആൾ de മുഖം. 4.തലയോട്ടി 5മരം
@pippiladan6 жыл бұрын
മൂന്നാമത്തെ ചിത്രത്തില്‍ പട്ടാളക്കാരെയും ഡാന്‍സ്കാരെയും മൊത്തം 3 പേരെ കണ്ടവരെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@sreejakp86276 жыл бұрын
സാറിൻറെ വീഡിയോസ് എല്ലാ० ഞാൻ കാണാറുണ്ട്. വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.......
@MTVlog6 жыл бұрын
ഒരുപാട് സന്തോഷം
@sreejithbhumiarchitect18826 жыл бұрын
1. പൂച്ച കയറി വരുന്നു 🐈 2. ആൺകുട്ടി👦 3. ഡാൻസ് 💃 4. തലയോട്ടി 💀 5. മരം 🎄
@shabnaachu38375 жыл бұрын
Sir paranjath ente karyathil .valare valare sheriyanu. Sir. Paranjathu pole njn. Oru leader anu. Athum nss. Social. Service anu ithiloode nammal cheyyunnuth.inniyum itharam video's cheyyukka.
@anupa10906 жыл бұрын
Sir..~🙂 nammale oru psychologist akkum....😍💯✔️🙏👏💕🤗👌
@sreejarajeevan33406 жыл бұрын
sir njan oru othungiya type aanu aarum ennodu closed aai edapazhakkunilla nalloru friendum Ella ethraum kaalamaittu..has und atheham nalloru manushiyananu nalloru friendum aanu ennalum samuhathilekkirangumbol Joli sthalathum oru ottapetta avasthayanu..endhanu karanam ennarilla ..endhanu ente presnam onnu paranju tharumo?
@suhailaalungal83926 жыл бұрын
Superbb😊 Almost crct aan ente casil.. I lyk these typ of vdeos😍 1- poocha kayari varuka 2- old man face 3- old man face 4- skull 5- tree
@greatrefilling10876 жыл бұрын
1,പൂച്ച ഇറങ്ങി വരുന്നു 2,പിൻ തിരിഞ്ഞു നിൽക്കുന്ന സ്ത്രീ 3,വയസ്സായ ഒരു മുഖം,ഡാൻസേഴ്‌സ് 4,തലയോട്ടി 5,മരം മൂന്നാമത്തെ എനിക്ക് രണ്ടും തോന്നി.. ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒരു 90% ശരിയാണ്😀
@aaminachu1566 жыл бұрын
ഹഹഹ അടിപൊളി സാർ ഞാൻ കണ്ടത് 1-പൂച്ച പടികേറുന്നു, 2-പെണ്ണിന്റെ മുഖം, 3-ഡാൻസേർസ്, 4-തലയോട്ടി, 5-ഒരേസമയം കുരങ്ങനും സിംഹവും.എന്തായാലും പറഞ്ഞത് ഒക്കെ 100%ശരിയാണ്
@pip_z_z76826 жыл бұрын
Wow sir really amazing😊njn kanda pictures umm sir paranja karyngal nte life ill satyanuu😍
@neethumathew40196 жыл бұрын
Interesting vedio👌 ഈ പൂച്ച പറയുന്നു ഞാൻ എന്റെ room clean ആക്കി ഇടുന്നു.... But അങ്ങനെ ഒരു കാര്യം ഞാൻ ചെയ്യാറില്ല...😂😂😂 എല്ലാം ശെരി അല്ല but ഏറെക്കുറെ ശെരിയാണ്.. sir..
@fathimab93865 жыл бұрын
Nalla video vishwasikan vayya Ithil ithrayum karyangal ullath. Nice video
@misriyabinthmuhammadhali48506 жыл бұрын
1. കയറി വരുന്ന പൂച്ച 2. സ്ത്രീയുടെ മുഖം 3. ഡാൻസ് ചെയ്യുന്ന സ്ത്രീയും പുരുഷനും 4.തലയോട്ടി 5.മരം ഇത്രയുമാണ് ഞാൻ ഈ ചിത്രങ്ങളിൽ ഒറ്റ നോട്ടത്തിൽ കണ്ട കാര്യങ്ങൾ....
@MTVlog6 жыл бұрын
Good personality
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
super .👍👍👍ingana ulla vdio kooduthal idugaa ath polikum....😍😍😍😍😍
@anilskariah75356 жыл бұрын
Once again thanks for the good service 🙏I tried to validate myself, I think 60% correct
@MTVlog6 жыл бұрын
Thanks anil
@shalusharlet90696 жыл бұрын
Sir.... Njan ആദ്യമായിട്ടാണ് sir ന്റെ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദമായ videos ആണ് sir...
@MTVlog6 жыл бұрын
Thanks
@mobinsibichan44676 жыл бұрын
1 പൂച്ച ഇറങ്ങി വരുന്നു. 2 ഒരു സ്ത്രീയുടെ മുഖം. 3 ഒരു പ്രായമായ ഒരാളുടെ ചിത്രം. 4 തലയോട്ടി. 5 മരം. അയ്യോ എല്ലാം ശരിയാണല്ലോ... ഇതെങ്ങനെ പറയാൻ കഴിയുന്നു...
@MTVlog6 жыл бұрын
നന്ദി
@shaikrameezart_vlog43605 жыл бұрын
Thank you sir, Njan Ummayit orumich aan kande. Namuk egadesham nammude swabhava chinthagal manasilaay. Alhamdulilah 😊 thank you once again.
@rahul-qg1tb6 жыл бұрын
sir Please upload these type videos more , really interesting
*ചേട്ടൻ പറഞത് എല്ലാം ഞാൻ കണ്ടു പക്ഷേ എല്ലാരും പറയുന്നത് ഞാൻ ഒരു മണ്ടന്‍ ആണെന്ന് പറയുന്നത്* *ഞാൻ ഒരു പാവം തന്നെ അല്ലേ* 😢☹️☹️
@humanityandpeace59966 жыл бұрын
Ellaam ore samayath kandaalo?? Kaaranam njaan ellaam aadyanne kandu Kann pagathi adachittaan nokiyath angane nokumbo enik oru prathegam vision ullad pole palappoyum thoniyath kondaan njan angane nokunnad angane half eye cheyth nokiyappo I can c all pics which u shows wot it means
@dixysaran14266 жыл бұрын
പൂച്ച ഇറങ്ങി വരുന്നു. വയസ്സ് ആയ ആൾ . തലയോട്ടി. മരം. ഡാൻസർസ്...ഇതുവരെ വളരെ ശരിയാണ് കിട്ടുന്നിഏട്ടാ..
Mujeeb sir nea kaanumpol thannea chiri varum.kaaranam orupaad haasyam niranja oru manasinu undamayanu mujeeb sir.very happy to see such agood human being in video.my heart felt respect.
@rejinrp13734 жыл бұрын
Sir ..e പറഞ്ഞ ഏറെ കുറേ ശരിയാണ് പക്ഷേ ..കുറച്ച് ഫോട്ടോസ് വെച്ച് ഫസ്റ്റ് കാണാനേ എന്താ അതാണ് നിങ്ങളുടെ character എന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുന്ന...അതിന്റെ പിനില്ലെ രഹസ്യം എന്താണ്
Super...eniku 5 pictures ente characterum ayi related arunu
@justbreak96506 жыл бұрын
Reallly like ur class ....
@sojanks16 жыл бұрын
1.പൂച്ച ഇറങ്ങി വരുന്നു 2.യുവതി 3.പട്ടാളക്കാരൻ ,ഒരാൾ ഒരു പെൺകുട്ടിയെ പൊക്കി പിടിച്ചിരിക്കുന്നു ,ഒരുയൂവതി നോക്കി നിക്കുന്നു 4.തലയോട്ടി 5.മരത്തിനു താഴെ ഗൊറില്ലയും സിംഹവും നേർക്കു നേർ നോക്കുന്നു - 3 ഉം 5 ഉം ഒന്ന് പറയാമോ ?
@antoantony29046 жыл бұрын
പൂച്ച ഇറങ്ങിവരുന്നു, യുവതി, ഡാൻസർ, തലയോട്ടി, മരം,,, എല്ലാം വളരെ ശെരിയായി 👍. തിരിച്ചും മറിച്ചും നോക്കിട്ടു ഒച്ചിനെ കണ്ടില്ല
@fahadiyajz90515 жыл бұрын
sir njan simhatheyum gimbansiyeyum orumichanu kandath appo enth cheyyum