''ഈ ചിത്രങ്ങൾ കാണുമ്പോൾ ആളുകളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് എന്‍റെ സന്തോഷം'' Chat with Harsha Pathu

  Рет қаралды 324,379

MediaoneTV Live

MediaoneTV Live

Күн бұрын

''മറ്റുള്ളവരുടെ ലൈഫിലേക്ക് ഇടിച്ചുകയറി നമ്മൾ ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ ഉണ്ടാകുന്ന പ്രകാശം ഉണ്ടല്ലോ... അതിൻറെ ഒരു രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മൾ ഇങ്ങനെ ജീവിച്ചുപോന്നെ...''
ഈ ചിത്രങ്ങൾ കാണുമ്പോൾ ആളുകളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് എൻറെ സന്തോഷം... യാത്രയ്ക്കിടെ കാണുന്നവരുടെ ചിത്രം വരച്ച് സർപ്രൈസ് കൊടുക്കുന്ന പെൺകുട്ടിയെ പരിചയപ്പെടാം Chat with Harsha Pathu
MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 317
@samurai81972
@samurai81972 2 жыл бұрын
ഇംഗ്ലിഷ്‌ ചാനലുകളിൽ മെറ്റ്രോയിലൊക്കെയിരുന്ന് ഇത്തരം ചിത്രങ്ങൾ വരക്കുന്നവരെ ഏറെ കണ്ടിറ്റുണ്ട്‌ ഇപ്പോ കേരളത്തിൽ കാണാനായപ്പോ ഏറെ സന്തോഷം..
@ialvin9655
@ialvin9655 2 жыл бұрын
Athe
@securemy8340
@securemy8340 2 жыл бұрын
Kora per und keralathil
@muhammadsinan7142
@muhammadsinan7142 2 жыл бұрын
Yes
@vishnum_s
@vishnum_s 2 жыл бұрын
Devon Rodrigues
@vishnum_s
@vishnum_s 2 жыл бұрын
Avarum inspire cheyth kaanum,may be.enthayalum kidu an
@jijovt
@jijovt 2 жыл бұрын
നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുന്നുണ്ടേൽ അതിൽപരം ആനന്ദം എന്താ ഈ ലോകത്ത് ഉള്ളത്... Keep going..
@guruji2912
@guruji2912 2 жыл бұрын
സാദാരണ മറ്റുള്ളവരുടെ ദുഃഖമാണ് നമ്മെ സന്തോഷിപ്പിക്കുന്നത്
@najeemmanzoor8496
@najeemmanzoor8496 2 жыл бұрын
aathey
@NEET-tw7mq
@NEET-tw7mq 2 жыл бұрын
@@guruji2912 നമ്മെ അല്ല താങ്കളെ. എല്ലാവരെയും ഒരുപോലെ കാണരുത്
@masas916
@masas916 2 жыл бұрын
കുട്ടിയെ കാണുമ്പോൾ തന്നെ ഒരു ഹാപ്പി ഫീൽ വരുന്നു. ഒരു ചെറു പുഞ്ചിരിയോടെ തന്നെ വീഡിയോ കണ്ടു.
@somankb7196
@somankb7196 2 жыл бұрын
നല്ല മനസ്സാ അതിന്റ ഭംഗി മുഖത്തു കാണാം 💓💓💓💓👍
@thecompanion6614
@thecompanion6614 2 жыл бұрын
സത്യം.. ഈ കുട്ടിയെ കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം..
@Pranavntespam
@Pranavntespam 2 жыл бұрын
@@thecompanion6614 oho angane analle.
@videowatcher3062
@videowatcher3062 2 жыл бұрын
നമ്മൾ മറ്റൊരാളെ സന്തോഷിപ്പിച്ചാൽ അതിന്റെ ഇരട്ടി സന്തോഷം നമുക്ക് തിരിച്ചു കിട്ടും 😊😊
@RaviPuthooraan
@RaviPuthooraan 2 жыл бұрын
Keep going പാത്തുക്കുട്ടി 👍 Happy to know that happy souls like you still exists around us ✌️
@raashidnk9940
@raashidnk9940 2 жыл бұрын
മറ്റുള്ളവരുടെ സന്തോഷത്തിൽ സന്ധിഷിക്കുന്നവൾ. അഭിനന്ദനങ്ങൾ.
@rimbochivlogs
@rimbochivlogs 2 жыл бұрын
തൃശ്ശൂർകാരുടെ പേരിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..Love and Respect From KL 08 💯❤️🔥
@muhsinmuthu8683
@muhsinmuthu8683 2 жыл бұрын
ഇയാളെ പോലെ happy aaavan ഒരു idea indegi💯💯❤️❤️
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 жыл бұрын
നാട്ടിൽ വരുമ്പോൾ നമ്മളെയും കൂടി വരച്ചുതരണേ... 😍സ്നേഹാദരങ്ങൾ 🌹💐
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️
@mallukickass3485
@mallukickass3485 2 жыл бұрын
Chitram vara Haraam annu
@adhilmuhammed9710
@adhilmuhammed9710 2 жыл бұрын
@@mallukickass3485jeevanollava varakkumboo maathramaan haraam
@Meenakshi-m2b5g
@Meenakshi-m2b5g 2 жыл бұрын
@@mallukickass3485 🤣????????
@mallukickass3485
@mallukickass3485 2 жыл бұрын
@@abhijiths5259 😜
@kflix8830
@kflix8830 2 жыл бұрын
ഇങ്ങനെയും കുറെ മനുഷ്യർ happy to see u❤️🥺
@killhorror3786
@killhorror3786 2 жыл бұрын
🥰🥰🥰🥰👏🏻🎊👏🏻👏🏻അടിപൊളി ന്യൂസ് ✨️✨️🌷💞🌷നല്ലത് വരട്ടെ, സന്തോഷം ആയിരിക്യട്ടേ 💞🌷😍
@mummushfworldfoodcrafts5818
@mummushfworldfoodcrafts5818 2 жыл бұрын
Paathuu😍😍😍 school il padikkumpolum ivalde drawings kand mizhichirunnittund njaanokke😍😍 I'm proud that to say we were classmates at P. G. H. S ponnani😍😍
@Zororighthand
@Zororighthand 2 жыл бұрын
ചിത്രം വരയ്ക്കുന്നത് ഹറാം അല്ലെ മീഡിയ one 😂🤣🤣🤣
@troygoogler
@troygoogler 2 жыл бұрын
this is the kind of new generation we need to support 🤝
@Althaf_pattambi
@Althaf_pattambi 2 жыл бұрын
സൂപ്പർ പാത്തുകുട്ടി 🥰
@rahoofmkckl
@rahoofmkckl 2 жыл бұрын
ഒരു ചെറു പുഞ്ചിരി തൂകി വീഡിയോ ഫുൾ കണ്ട്☺️😊
@laijujose9697
@laijujose9697 2 жыл бұрын
Goooooo Pathu.....🤣🥰😍God bless you......❤🙋‍♀️🧚‍♀️🧚‍♀️
@Ani-gi1pf
@Ani-gi1pf 2 жыл бұрын
BB2 vile reshmaye polundallo🤷‍♂️🤷‍♂️..
@Aneefptvlog
@Aneefptvlog 2 жыл бұрын
നമ്മൾ കാരണം ആരും ബുദ്ധിമുട്ടരുത്,,, ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 2 പേര് എങ്കിലും നമ്മൾ കാരണം സന്തോഷിക്കണം,,, സന്തോഷം നമ്മുടെ ഉള്ളിൽ എപ്പോഴും നിറഞ്ഞു നില്കുന്നത് അനുഭവിച്ചറിയാം,, 👍🏻സ്വാർത്ഥത ഒഴിവാക്കുക കൂടി ചെയ്‌താൽ അതിൽ പരം സന്തോഷം പിന്നെന്താ 💕♥️💕♥️
@skpully
@skpully 2 жыл бұрын
Pathunday chiri kandapol tanne enikk Ariyathe santhosham tonni..Pathu is cool...congrats..
@Sam-ahmd
@Sam-ahmd 2 жыл бұрын
Nalla മനസുള്ള കുട്ടി
@Sonykurian9338
@Sonykurian9338 2 жыл бұрын
Really innocent kutti, happy ayittu all life jeevikatte...
@snowy5317
@snowy5317 2 жыл бұрын
Ithu kandappo nammude mukhath vanna chiri anu ettavum valiya satisfaction, 😊 blessed girl iniyum orupad perude mukhath chiri varuthann kazhiyatte🙏🏻
@dreamland4815
@dreamland4815 2 жыл бұрын
Oh bhayangara happy kandappo🤗njnm oru artist aan.. Varaykkunna tym vallatha happinessaan. Varakkan irunnal pinne onnum orma undavilla♥padachon nalkunna gift aan these abilities
@tekchandvivekanandan1643
@tekchandvivekanandan1643 2 жыл бұрын
Keep entertaining... A rare quality.. the giggle at the end of this interview says the great attitude you have towards life
@vandana4447
@vandana4447 2 жыл бұрын
She is different and beautiful too..
@GalmwithRam
@GalmwithRam 2 жыл бұрын
പാത്തുന്റെ ഓരോ വീഡിയോയിലും കാണാം ഉള്ളു നിറഞ്ഞ ചിരികൾ. നമ്മള് കാരണം മറ്റൊരാൾ മനസ് നിറഞ്ഞു ചിരിക്കുന്നുണ്ടെങ്കിൽ അതാണല്ലോ ഏറ്റവും വലിയ സന്തോഷം 🥰🥰🥰🥰🥰🥰🥰. Spred love❤️
@myelectrojj
@myelectrojj 2 жыл бұрын
*Drawing or painting allows the artist to know himself as a whole person* 😊
@jishnoo
@jishnoo 2 жыл бұрын
'Charlie' in real life ❤️
@zulfathsulu2232
@zulfathsulu2232 2 жыл бұрын
ഇവളുടെ instagrame followers ആണ് ഞാൻ 😍
@muhammedm826
@muhammedm826 2 жыл бұрын
I'd send
@sahad9613
@sahad9613 2 жыл бұрын
@@muhammedm826 ❓
@sareenarahim4564
@sareenarahim4564 2 жыл бұрын
She has a name right?
@vineeth1042
@vineeth1042 2 жыл бұрын
മലയാളി പൊളിയാണ് ....!💖 proud of you...!
@anjurahul215
@anjurahul215 2 жыл бұрын
A very Pleasant girl ....positive attitude n cute ...
@AkhilEapen
@AkhilEapen 2 жыл бұрын
എന്ത് ക്യൂട്ട് ആണ് ഹർഷയെ കാണാൻ
@salihmhd_v
@salihmhd_v 2 жыл бұрын
Attitude kandittu sandosham ayyi💕💕🌸
@Mbappe90min
@Mbappe90min 2 жыл бұрын
പാത്ത്ന് എല്ലാവിധ ആശംസകളും നേരുന്നു
@biggmalayalamclips2579
@biggmalayalamclips2579 2 жыл бұрын
Ancor veedokke chodikkunnu....veettukare penn chodich vidan planundo😁😂
@baashha8337
@baashha8337 2 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാല്, കലാകാരി
@archanavinod1
@archanavinod1 2 жыл бұрын
പാത്തു പൊളിയാട്ടോ.....💕
@sidheequesidhu8919
@sidheequesidhu8919 2 жыл бұрын
ഒരു പാട് കാലം ആയി ആളെ തിരയുന്നു ❤️
@alonealone18
@alonealone18 2 жыл бұрын
Nairobiyepolund kaanaan ❤️
@nafinafi2440
@nafinafi2440 2 жыл бұрын
കലയെ കൊല ചെയ്യുന്ന കലാകാരന്മാരുടെ കാലത്ത് കലയെ യഥാവിധം ഉപയോഗപ്പെടുത്തുന്ന കലാകാരിക്ക് ❤️🔥
@DeadPoint007
@DeadPoint007 2 жыл бұрын
Brilliant talented sissii..❤️‍🔥👌🏻
@shajahanputhiyaveettil9582
@shajahanputhiyaveettil9582 2 жыл бұрын
അഭിനന്ദനങ്ങൾ പാത്തു
@kukm1
@kukm1 2 жыл бұрын
Manassu niranju....oru vidhweshamillatha oru vaartha kandappol
@nkgnkg4990
@nkgnkg4990 2 жыл бұрын
Stunning personality.gods favourite child
@India19479
@India19479 2 жыл бұрын
എളിമ ഉള്ള പെണ്ണ് ❤️💚👍
@Darkstallion566
@Darkstallion566 2 жыл бұрын
സൂപ്പർ....... പ്രസന്നമായ മുഖം 💕💕💕
@athif_art
@athif_art 2 жыл бұрын
ഹർഷ പാത്തു......🥰🥰🥰🥰
@naazettappuram1658
@naazettappuram1658 2 жыл бұрын
മൊത്തത്തിൽ ഹാപ്പിയാണ്.... ❤️❤️❤️
@nobinnobert9268
@nobinnobert9268 2 жыл бұрын
Foreigners oronnu kanikkum ithokke namukkum pattum ennu nammalum kanikkunnu talented ayittullavar namukkum indde 👍🏻
@lakshmiraghu2342
@lakshmiraghu2342 2 жыл бұрын
U r Living Your Life, Go ahead... All the best❤
@dinulal4336
@dinulal4336 2 жыл бұрын
Thanks for this positive news.... Happiness is life😊
@mirva9757
@mirva9757 2 жыл бұрын
നിഷ്കളങ്കത😍😃 ❤️
@saburaj7697
@saburaj7697 Жыл бұрын
അവനവൻ ആത്മസുഖത്തിനായി ചെയ്യുന്നത് അപരനും ആത്മസുഖത്തിനായി ഭവിക്കട്ടെ .... പാത്തുക്കുട്ടി സന്തോഷം...
@bonybrize6307
@bonybrize6307 2 жыл бұрын
Njan Eyalodey vedio kanarunde 👍👍oru reshyaum ella😍
@ashishorton3903
@ashishorton3903 2 жыл бұрын
Talent that should be appreciated💥
@shabee_0196
@shabee_0196 2 жыл бұрын
എനിക്ക് ഇവരുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു 💞💞😍
@user-pq1oj7ox2u
@user-pq1oj7ox2u 2 жыл бұрын
എനിക്കും ☺️
@Onlineontime472
@Onlineontime472 2 жыл бұрын
മുഖം കാണുമ്പോ ഒരു പ്രേതക സന്തോഷം ഉണ്ട്
@fazz4809
@fazz4809 2 жыл бұрын
Sneham mathram. Orupad uyarangalil ethatte 🔥❤️👍
@zerindrose8989
@zerindrose8989 2 жыл бұрын
Very nice work and good intention. Keep it up. May God bless you
@freshday8998
@freshday8998 2 жыл бұрын
Kuttye kandpol aadyam orma vannath Devon Rodriguez neya...athe feel ivideyum kandu 🥰
@raheebponmala1849
@raheebponmala1849 2 жыл бұрын
ഈ വാർത്ത കാണുന്ന ഞങ്ങൾക്കും സന്തോഷം
@adilafoumi4817
@adilafoumi4817 2 жыл бұрын
ഞാൻ Instagramil എപ്പഴും കാണാറുണ്ട് ഇത്തയുടെ video 😘😘😘😘
@farsanaparveen9071
@farsanaparveen9071 2 жыл бұрын
Pathu ennnum poliyaaa schoolil padikumbhozhum eppozhum chiri molhathundavum sagadapetttu kndeeela
@adarshsanthosh3411
@adarshsanthosh3411 2 жыл бұрын
The giggle at the end.🤭
@songlyricspro406
@songlyricspro406 2 жыл бұрын
Chechiyum look drawingsum anganne thanne 🙃
@deepujanakan1339
@deepujanakan1339 2 жыл бұрын
she is really Excellent painter
@deepujanakan1339
@deepujanakan1339 2 жыл бұрын
👌👌👌👌 it's good painting
@sahad9613
@sahad9613 2 жыл бұрын
Draw elle
@callm3nik552
@callm3nik552 2 жыл бұрын
DEVON RODRIGUEZ cheyunna parupadi aa ithu but ithu kannumbol santhose thonnunu
@sunilkizhure4924
@sunilkizhure4924 2 жыл бұрын
Lucky girl. 💛❤️💚👍👍👍
@nainahamza3165
@nainahamza3165 2 жыл бұрын
Pretty girl and so much in her goodies..
@muhammedsalman4558
@muhammedsalman4558 2 жыл бұрын
Reporter kidu❤️❤️❤️
@haseenm2903
@haseenm2903 2 жыл бұрын
Big fan of you ❤️
@goodafternoon6599
@goodafternoon6599 2 жыл бұрын
Njn Dubai lanu enikum isttam anu drawing... Athu cheyubo Olla happy athu veronnu thanne,.. Mikapoyum hospital pokubo waiting time njn mattullavarude draw chethu gift cheyum... Emergency roomel kidannappo reception Olla doctors nurse njn varachu kodukarundu.... Avarokke chiri kubo atheerem neeram avar cheyyunna kariyakkalku appo yanu avar orthu happy ayittu erikunathu kanubo eniku Olla pain normal ayittu vararundu..... Njn ankane kayel sookshikarilla appoppo ചെയുന്നത് avarku koduthittu avar surprise ayittu erikunathu kandodu njn yathra thudarum.....Dubai el Eniyum ഒരുപാട് pereyum buildings eniku varakanam gift kodukanam.......
@_killer_panda_
@_killer_panda_ 2 жыл бұрын
😍😍😍😍😍 Paathu... Keep going 🤗 God bless you
@mychoice1610
@mychoice1610 2 жыл бұрын
Reporter. Evideyo kett parijayam ulla shabdham
@shaaaaafi7805
@shaaaaafi7805 2 жыл бұрын
നിങ്ങളുടെ കൂടെ ഞങ്ങളും ചിരിക്കുന്നു ❤️
@samjiphilip7682
@samjiphilip7682 2 жыл бұрын
God bless you more 🙏 Thank you moley. 👍👍👍👍
@nisamali7495
@nisamali7495 2 жыл бұрын
Keep going 👍godbles you. 👍 Malappuram MARANCHERY 😎
@รfเ
@รfเ 2 жыл бұрын
Pwali pullikkariye kanumbol samsaram full oru positive energy pole
@remeshsathyadevan
@remeshsathyadevan 2 жыл бұрын
ചാർളിയുടെ പെങ്ങള്‍👌
@mohammedrafi4878
@mohammedrafi4878 2 жыл бұрын
പാത്തു മോൾ.... അടിപൊളി ❤❤
@shelnasannie8856
@shelnasannie8856 2 жыл бұрын
✨GOD BLESS YOU DEAR ✨
@Thelaughterlockdown
@Thelaughterlockdown 2 жыл бұрын
Athill varakkan use cheytha pen ethaaanu enn onnu parajju thraavaoo?????!!!!!!!
@JoserencyJoserency
@JoserencyJoserency 2 жыл бұрын
Miduky kutty but kochiyil Anu Nala rethyil pokte
@reejojacob2674
@reejojacob2674 2 жыл бұрын
Really Great Molae ...stay happy always
@sooryabala2915
@sooryabala2915 2 жыл бұрын
മോളൂസ് മുത്താണ് ❤
@anascherurvideos
@anascherurvideos 2 жыл бұрын
such a beautiful soul, happiness shows in your face...
@warmexpression
@warmexpression 2 жыл бұрын
Such a beautiful soul
@manojs3460
@manojs3460 2 жыл бұрын
ഗ്രേറ്റ്‌ 🔥🔥🔥
@qurshidbeegum2470
@qurshidbeegum2470 2 жыл бұрын
Congrats Pathoo
@adikeys
@adikeys 2 жыл бұрын
Extremely Beautiful😘 Gifted 💃 ❤
@ajaykrish2600
@ajaykrish2600 2 жыл бұрын
Really gifted and blessed lady 💖
@hadit1483
@hadit1483 2 жыл бұрын
That camara mahn smile
@jobbyjohnson5599
@jobbyjohnson5599 2 жыл бұрын
Ee vedio kandappool santhosham 😀😀👏👏
@nivinsunnygeorge132
@nivinsunnygeorge132 2 жыл бұрын
❤️❤️❤️
@nishajnichu2035
@nishajnichu2035 2 жыл бұрын
പാത്തു❣️
@bibinbeau
@bibinbeau 2 жыл бұрын
Ethinte pirakile thala ethannu kure nallay anwoshikkuvarunnu..... Soopper.... Sisi
@LEO_1974
@LEO_1974 2 жыл бұрын
Oruppad santhosham thonnunnuo nighlea samsaram kettit
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН