ചിത്ര ചേച്ചിയുടെ കുസൃതി ചോദ്യത്തിൽ കുടുങ്ങി വിധുവും ഭാര്യയും | JB Junction Vidhu Prathap| Kairali TV

  Рет қаралды 726,249

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
വിവാഹ ശേഷം പ്രേമിക്കാനോ മെസ്സേജ് അയക്കാന്‍ പോയാലോ സംഭവിക്കുന്നത് | JB Junction|
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 173
@shijamol.kumaran9891
@shijamol.kumaran9891 4 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@shihadm5397
@shihadm5397 4 жыл бұрын
ആരും ദൈവമല്ല പക്ഷേ ചിത്ര ചേച്ചി നല്ല ഒരു വ്യക്തിത്വം ആണ്‌
@mohammedsinan4756
@mohammedsinan4756 4 жыл бұрын
Correct
@sathidevi6657
@sathidevi6657 4 жыл бұрын
Chithra chechi Angel
@sreyadas4333
@sreyadas4333 3 жыл бұрын
Athe
@sectumsempera123
@sectumsempera123 3 жыл бұрын
Appol ee karikkil aaru vellam nirakkum ?🤔🤔😂 #cycle_agarbathis
@echuechuzzz4009
@echuechuzzz4009 4 жыл бұрын
Vidhu ചേട്ടാ ഇങ്ങള് പൊളിയാ 😍👌👌👌
@sharafudheentanur2092
@sharafudheentanur2092 4 жыл бұрын
Chithra chechi vinayathinte avasaana vaak👌
@Msanuale
@Msanuale 4 жыл бұрын
Appo SPB?
@muhammedsahal5016
@muhammedsahal5016 3 жыл бұрын
@@Msanuale spb udeth vinayam ella its something else
@ansariansari3025
@ansariansari3025 4 жыл бұрын
മ്മട വിധു ഭായിയും ദീപ്തിയും .. രണ്ടു പേർക്കും ,, രണ്ടു പേരോടും പെരുത്തു സ്നേഹം ..... മ്മട സ്വന്തം ചങ്കാണ് വിധു .... ❤️❤️💪💪💪🌹🙏🙏
@jyothymukeshias5742
@jyothymukeshias5742 3 жыл бұрын
ആളുകൾ കല്യാണം കഴിക്കുക കുട്ടികളുണ്ടാവുക എന്നതൊക്കെ സ്വഭാവികമായ കാര്യങ്ങളാണ് ലോകമുണ്ടായ കാലം മുതൽ നടക്കുന്ന പ്രതിഭാസം ആണ് അതിൽ എല്ലാവരും പങ്കെടുക്കുന്നതുപോലെ പങ്കെടുക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം കൂടി നൽകണം അല്ലെങ്കിൽ നൽകാൻ പഠിക്കണം അല്ലാതെ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കുന്നവരെ കാണുമ്പോൾ തന്നെ കുട്ടിയുണ്ടാവട്ടെന്നു അനുഗ്രഹിക്കാൻ നിൽക്കാതെ 😏😏😏 കുട്ടിവേണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് അതിലൊക്കെ അഭിപ്രായം പറയാനും ആശിർവദിക്കാനും ഒരാളും ബുദ്ധിമുട്ടേണ്ടതില്ല മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി അവര്ക് കുട്ടികളില്ലെന്നു ഓർമിപ്പിക്കാൻ അനുഗ്രഹം ചൊരിഞ്ഞു നടക്കാതെ സ്വന്തമായി കുട്ടികളുണ്ടെൽ അവരെ നന്നായി വളർത്തി മുന്നോട്ട് പോവുന്നതല്ലേ നല്ലത് 😂😂😂
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
വിധു ചേട്ടൻ ഈ പ്രോഗ്രാമിൽ നല്ല ഗ്ലാമർ 😍❤️👍
@divyadivakaran8991
@divyadivakaran8991 4 жыл бұрын
Chitrachechi is a living Goddess
@deepub6222
@deepub6222 3 жыл бұрын
എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്കെന്നോടു മാത്രമായി...... ഏറെ സ്വകാര്യമായി..... 🥰🥰🥰🥰🥰
@സോജരാജകുമാരി
@സോജരാജകുമാരി 4 жыл бұрын
വിധു $ ദീപ്തി നല്ല ദമ്പതികൾ
@sectumsempera123
@sectumsempera123 3 жыл бұрын
&
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
വിധു ഏട്ടന്റെ ബീൻസ്...😂😂😂😂 ചിരിച്ചു ചത്തു
@memorylane7877
@memorylane7877 3 жыл бұрын
അന്വയ 😃
@aiswaryathulasi8856
@aiswaryathulasi8856 3 жыл бұрын
ഓർമിപ്പിക്കല്ലെ പൊന്നെ 😂😂😂
@ratheeshvelumani3391
@ratheeshvelumani3391 3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് വിധു ചേട്ടായിടെ പാട്ട് ❤❤വോയ്‌സ് ❤❤
@gauriprasad9017
@gauriprasad9017 4 жыл бұрын
Who is my favorite singer in the world ??? Ans: vidhu prathap(as a singer and as a human);good bless u both to live together forever
@rtvc61
@rtvc61 4 жыл бұрын
ഇവർക്ക് പെട്ടന്ന് ഒരു കുഞ്ഞിനെ കൂടി കിട്ടാൻ പ്രാർത്ഥിക്കുന്നു..
@sanasana1148
@sanasana1148 4 жыл бұрын
Kunjille ithvare
@jyothikajayachandrankv1966
@jyothikajayachandrankv1966 4 жыл бұрын
@@sanasana1148 undallo2 makkaund oru boy oru girl
@SS-vy1of
@SS-vy1of 4 жыл бұрын
@@jyothikajayachandrankv1966 those are his sister’s kids.
@warrior-ui4xc
@warrior-ui4xc 4 жыл бұрын
😜
@ayushadish7147
@ayushadish7147 4 жыл бұрын
ഇവർക്കു ഇപ്പോഴും കുട്ടികൾ ആയിട്ടില്ലേ
@hh00790
@hh00790 4 жыл бұрын
പൊളിച്ചു മച്ചാനെ...... എനിക്കിഷ്ടപ്പെട്ടു .... സേട്ടന്റെ സംസാരം
@sudhap4073
@sudhap4073 4 жыл бұрын
എനിക്കിവരെ നല്ല ഇഷ്ടാ രണ്ടാളെയും 😍
@koulath1181
@koulath1181 3 жыл бұрын
എത്രയും വേഗം നല്ല മക്കളെ കൊടുക്കണേ ദൈവമേ
@jinukonniyoor7285
@jinukonniyoor7285 3 жыл бұрын
ചാക്കോച്ചന് കിട്ടിയതുപോലെ ഒരു ഭാഗ്യം ഇവർക്കും കിട്ടും
@sectumsempera123
@sectumsempera123 3 жыл бұрын
Avar kk vendappo avar indaakki kollum 😅😅
@mohamedshafi5244
@mohamedshafi5244 3 жыл бұрын
ethu varey Veshesham onnum ayelley ? !!
@psycho89338
@psycho89338 3 жыл бұрын
എന്തോ ദീപ്തി ചേച്ചിയോട് അസൂയ തോന്നുന്നു. She is always a lucky wife. 💞💞💞
@imanpower6317
@imanpower6317 3 жыл бұрын
Vidhuvindeyum prithvirajindeyum sound nalla match aanu...
@shinyrinu8714
@shinyrinu8714 4 жыл бұрын
Mazha album super romantic aa sound vidhu chetta...
@PaanappaMedia
@PaanappaMedia 4 жыл бұрын
Chithra chechi... Ithupoloru vyakthi ini bhoomiyil janikkaan chance illa... Truely living legend ❤️❤️❤️
@fousuarshunni9911
@fousuarshunni9911 4 жыл бұрын
Cute couples💖💖💖
@jayashine1825
@jayashine1825 4 жыл бұрын
Cute couples, parasparam open aay samsarikunna partners.
@achubibiachubibi9842
@achubibiachubibi9842 4 жыл бұрын
I love you vidhu chetta 😍
@naseerasameer4061
@naseerasameer4061 4 жыл бұрын
Eniku chettane orupadu ishta Karanam oru jaadayumiĺla ATHANU CHETTANE ELLARUM ISHTAPEDUNNATHU
@remanijagadeesh1671
@remanijagadeesh1671 4 жыл бұрын
Vidhuvinte kurumpum sangeethatheyum voicineyum njangal orupole snehikunnu.vidhuvne orupadu snehikunnu vidhuvinte song oru rekshayum Ella😍😍😍😍🥰🥰🥰🥰🥰🙏🙏🙏🙏🙏💪💪💪💪💪
@handleyuoo3567
@handleyuoo3567 2 жыл бұрын
വിധു പിന്നെ ദീപ്തി ചേച്ചിക്ക് വിധു ചേട്ടനായി 🥰🥰
@neethuprasob1878
@neethuprasob1878 4 жыл бұрын
2 paerum athyavasyam sraedha naedi varunna kaalath 2 paeraem kaanan kazhinjitund.. Annum ennum roopathilum paerumaattathilum valya maattam onnum sambhavichathay thoniyitilla ..athkond thannae annathae snehathaekal Oru padi Maelil aanu eppoyum evarodulla sneham.. Vidhu chaettanum deepthi chaechikum kudumbaangangalkum othiri nanmakal naerunnu..
@anjalisjayan99
@anjalisjayan99 4 жыл бұрын
Chithra chechiiii💞💞👌👌Vidhu chettan💞💞💞💞👌👌
@joymukalel8736
@joymukalel8736 3 жыл бұрын
Cute couples
@pushpajak9213
@pushpajak9213 4 жыл бұрын
Vidhuvum deepthium eniku nalla eshtamanu
@anithaanitha1587
@anithaanitha1587 4 жыл бұрын
Enthu vrithiketta chodyamanu britas chodikunnathu
@mathewjoseph5723
@mathewjoseph5723 3 жыл бұрын
Vidhu അണ്ണന് mass
@nidheeshmeledath5722
@nidheeshmeledath5722 3 жыл бұрын
എന്തൊരു പെട്ടന്നാണ് വീഡിയോ കണ്ടത് കഴിഞ്ഞത്... അത്രയും സ്മാർട്ട്‌ couples 🥰😘❤️💓💕❣️
@neethumolsinu6384
@neethumolsinu6384 4 жыл бұрын
Hi Chithra chechi...
@bagyasowbagya8703
@bagyasowbagya8703 4 жыл бұрын
Super Chitra Chechi
@adiandabhinav8767
@adiandabhinav8767 3 жыл бұрын
Anikku vidhuvina valara ishtamanu ❤❤❤❤❤
@sonuvelikoth9770
@sonuvelikoth9770 4 жыл бұрын
Chitra chechiye onnu kondu varumo...etra kalamayi kathirikkunnu
@chaithanyaksivadas4723
@chaithanyaksivadas4723 3 жыл бұрын
Chithra chechi😍😍😍❤❤❤❤❤😍😍😍😍😍
@shibithapradeep1232
@shibithapradeep1232 4 жыл бұрын
Vidhu chettaa...👌👌👌
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 жыл бұрын
വിധു nd ദീപ്‌തി ❤👌 ബ്രിട്ടാസ് ഉടക്ക് ചോദ്യങ്ങളെ ചോദിക്കൂ.. അയാളുടെ പ്രോഗ്രാം ശ്രദ്ധിക്കപെടാൻ നടത്തുന്ന ചിലപ്പോൾ ഊളത്തരമെന്ന് തോന്നുന്ന ചോദ്യങ്ങൾ..
@harshinamkharshina9322
@harshinamkharshina9322 4 жыл бұрын
My favorite singer anu vidhu chettan 👍
@aliashkarashkr6319
@aliashkarashkr6319 3 жыл бұрын
ചിത്രചേച്ചിയുടെ ചോദ്യം കലക്കി 👍👍😍
@seesa2262
@seesa2262 4 жыл бұрын
2 allum namude muthanuuuu...
@renjithvs9799
@renjithvs9799 4 жыл бұрын
Chithra chechi 😍
@jinojames9844
@jinojames9844 4 жыл бұрын
Vidhu nalla pattukaren aanu but othuki kalenju malayala cinema lokham markos sirinay poly
@sindhunair4787
@sindhunair4787 4 жыл бұрын
Yes correct
@devasneha2509
@devasneha2509 4 жыл бұрын
Like vidhya sagar too
@255_rohithvijayan9
@255_rohithvijayan9 4 жыл бұрын
@@devasneha2509 vidhyasagar is a legend
@devasneha2509
@devasneha2509 4 жыл бұрын
@Tech N Travel Media yep
@BabuBabu-fj3uz
@BabuBabu-fj3uz 3 жыл бұрын
Vidhu chettan😘😘😘😘😘😘
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Vidhu ishtom❤❤♥️
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 3 жыл бұрын
Felt happy to see our dearly beloved singer Chithra madam. VIDHU and his lovely wife Deepthy
@veenandhu
@veenandhu 3 жыл бұрын
Superb couple ❤❤
@neethumolsinu6384
@neethumolsinu6384 4 жыл бұрын
Vidhu Chetan good singer
@svanedumangadu
@svanedumangadu 4 жыл бұрын
Sure
@shiblimohammed1966
@shiblimohammed1966 4 жыл бұрын
Vidhu chetta😍😍😍😍💓💓💓
@reshmaramachandran4932
@reshmaramachandran4932 4 жыл бұрын
One of my fav couples
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
Vidhu:Thuggesh😂😂
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 4 жыл бұрын
Vidhu ❤️ 💕 💝
@devika.j.r2015
@devika.j.r2015 3 жыл бұрын
വിധു chetaa polichu 😀
@AkshayTAA
@AkshayTAA 4 жыл бұрын
ചിത്ര ചേച്ചിയെ ee പ്രോഗ്രാമിൽ കൊണ്ടു വരണം
@muhammadshinaskm9352
@muhammadshinaskm9352 4 жыл бұрын
എന്തിന്.....
@anjuprem215
@anjuprem215 4 жыл бұрын
Athe..veruthe aa paavathinte karayichu vidum ! Chechi karanj Kanan ottum istam alla..epozhum Chechi chirich kandal mathi
@Petalsglobe
@Petalsglobe 4 жыл бұрын
Akshay ennapinne britas usual questions nte reethi onnu mattippidikkendi varum
@vincybenny8495
@vincybenny8495 3 жыл бұрын
Chitra chechiiiiiiiiiiii
@jonivia4895
@jonivia4895 4 жыл бұрын
Athe Orupad issttamayi
@reenususanthampi8380
@reenususanthampi8380 4 жыл бұрын
My favourite singer 🌟🌟
@jishasasi8155
@jishasasi8155 3 жыл бұрын
Made for each other 😁
@anshifaanshi2983
@anshifaanshi2983 4 жыл бұрын
Iyalu kudumbam kalakkum
@lailabenjamin7791
@lailabenjamin7791 3 жыл бұрын
Vidhu is my favourit singer
@mohammedalimk1086
@mohammedalimk1086 4 жыл бұрын
Vidhu rockz
@bagyasowbagya8703
@bagyasowbagya8703 4 жыл бұрын
Superb Couple
@ravib7702
@ravib7702 4 жыл бұрын
ഭയങ്കരം....😢
@sreyadas4333
@sreyadas4333 3 жыл бұрын
🤣🤣
@tintug7211
@tintug7211 3 жыл бұрын
Vidhuchettante mazha album song ore poli aanu, entho mozhiyuvan indavum ee mazhakku ennodu mathram aayi 🤗🥰
@premeelashindiclassinmalay7573
@premeelashindiclassinmalay7573 3 жыл бұрын
👍👍👍
@jessymol596
@jessymol596 4 жыл бұрын
headwaitillathapaattukaran...topsingerilirikkbol..jadayillathirikkunna...ekavyakthithvam...daivamanugrahikkattemakkale.
@bagyasowbagya8703
@bagyasowbagya8703 4 жыл бұрын
Ataaanu Jagadish Chetaaa karyam
@aifaakbr
@aifaakbr 4 жыл бұрын
Ende chunku bro
@rasaqp9618
@rasaqp9618 3 жыл бұрын
എന്ത്പറഞ്ഞിട്ടെന്താ ഞമ്മക്ക് തുടർഭരണം കിട്ടിയില്ലേ , ഇനിയും കിട്ടുമെന്ന് പ്രതീക്ഷയുമുണ്ട്, പോരേ
@bini_bharathan
@bini_bharathan 4 жыл бұрын
ബ്രിട്ടാസ് സാറ്... ഉള്ളിലുള്ള കുത്തിത്തിരുപ്പ് വിളിച്ചു കൂവാണ്... കേൾക്കുന്നവരുടെ മാന്യത great... റിമി യും മോശല്ല ഇങ്ങനെ ഓരോന്ന് ചോദിക്കാൻ... ഇതെന്തു മാനസികാവസ്ഥ യാണോ എന്തോ.. ചിലർക്ക് അങ്ങനെ ആണ്... വാക്ക് വെച്ചു കുത്താൻ ഒരു പ്രത്യേക കഴിവാണ്... ദുരന്തം ☹️
@sudhap4073
@sudhap4073 4 жыл бұрын
അയാൾ അല്ലെങ്കിലും ഭൂലോക കുത്തിത്തിരുപ്പിന്റെ ആളല്ലേ.. അയാൾ മാത്രം മിടുക്കൻ എന്നൊരു ഭാവവും... തനി തല്ലിപ്പൊളി
@hareesshsh
@hareesshsh 3 жыл бұрын
He dont respect anyone but he need respect from everyone..
@frebingeorge3860
@frebingeorge3860 4 жыл бұрын
Mothakku orennam koduthitt Kannadi eduthu kanichu koduk chechi
@crazyideas7997
@crazyideas7997 3 жыл бұрын
vidhuchetta deeepthy chechiiii supper
@rasirasi1972
@rasirasi1972 4 жыл бұрын
Nice
@arunbabyzz8100
@arunbabyzz8100 3 жыл бұрын
😍😍😍😍😍
@reenaashokankk1235
@reenaashokankk1235 3 жыл бұрын
Vidhu odukathe luk💜
@nishaanil7640
@nishaanil7640 3 жыл бұрын
😍😍😍❤❤❤
@afhaswidu7263
@afhaswidu7263 3 жыл бұрын
വിധു 🔥🔥🔥
@jayamuralimv1976
@jayamuralimv1976 4 жыл бұрын
പൈങ്കിളി ബ്രിട്ടാസ്🤭
@mg7152
@mg7152 3 жыл бұрын
Reply from chithra chechy🤔
@likhithaanil5930
@likhithaanil5930 3 жыл бұрын
Vidhu nte Suprer 4 thugs kidu annu tto
@nazaworld7953
@nazaworld7953 3 жыл бұрын
Vithuvinte paat 🥰🥰
@aneeshca2643
@aneeshca2643 3 жыл бұрын
Vidhucheten poliyato
@faseelamansoorfaseelamanso2385
@faseelamansoorfaseelamanso2385 3 жыл бұрын
Enthina britasine sir enn vilikkinnath😆
@aathi9094
@aathi9094 3 жыл бұрын
Enikum ♥️🙌 ishta
@shafimbm6187
@shafimbm6187 4 жыл бұрын
aaru ayekkaan
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
👍👍👍👍👍👍👍
@rasheedabdul567
@rasheedabdul567 4 жыл бұрын
പിന്നെ മെസേജ് അയാക്കാൻ അവൻ ആര്... തലക്ക് വെളിവ്ഇല്ലാത്തവൻ അയക്കും. അല്ലതെ ആര്
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
@@rasheedabdul567 വെളിവ് ഉള്ളവർ തനിക്കാവും അയക്കാർ alle
@anilashaji4601
@anilashaji4601 3 жыл бұрын
Ee britas ne paranj vittal thanne prgm kurachoodi nannavum.. oru karyam paranj poorthiyakkan sammathikilla
@hareesshsh
@hareesshsh 3 жыл бұрын
സർ ആര്?? He dont respect anyone......
@bagyasowbagya8703
@bagyasowbagya8703 4 жыл бұрын
JB Junction kolaam Avarku polum ariyaatatu kandupidichuloio
@nida9105
@nida9105 4 жыл бұрын
Super
@hcuvuhvhvhvu2536
@hcuvuhvhvhvu2536 4 жыл бұрын
brtase. Verepaniyille
@shabeerraheebashabeer2141
@shabeerraheebashabeer2141 4 жыл бұрын
Paavm ivrkk mkkl illalo
@bagyasowbagya8703
@bagyasowbagya8703 4 жыл бұрын
Supi
@pushpajak9213
@pushpajak9213 4 жыл бұрын
Vidhuvum
@JP-bd6tb
@JP-bd6tb 3 жыл бұрын
വെരി ലക്കി മേൻ.....വിധു....
@albinsebastian7756
@albinsebastian7756 4 жыл бұрын
3.40 😜🤣✌️
@MahaLakshmi-nt2sm
@MahaLakshmi-nt2sm 3 жыл бұрын
Ethrayum vegan ivarkkoru kunjine kodukkane daivame🙏
@bijut9235
@bijut9235 3 жыл бұрын
Deepthi
КОТЁНОК МНОГО ПОЁТ #cat
00:21
Лайки Like
Рет қаралды 2,8 МЛН