ഒരു ഹിന്ദു പൂജാരി അമ്പലത്തിൽ പൂജ ചെയ്യുമ്പോൾ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്!!! ലോകത്ത് ഉള്ള എല്ലാ മനുഷ്യർക്കും ( ജാതിഭേദമന്യേ ) എല്ലാ പക്ഷി മൃഗാദി ജീവജാലങ്ങൾക്കും, ആയുസും, നന്മയും,ആരോഗ്യവും നൽകി എല്ലാ അസുഖങ്ങളിൽ നിന്നും,ആയുരാരോഗ്യസൗഖ്യം നൽകി അവരെയൊക്കെ രക്ഷിക്കണേ ഈശ്വരാ എന്നാണ് ഒരു പൂജാരി പ്രാർത്ഥിക്കുന്നത്.
പച്ചെ, ഞമ്മള് മാത്രം അങ്ങനെയല്ല.....ഞമ്മക്ക് ഞമ്മടെ "പഴച്ചോൻ"👺 മാത്രം ആണ് ശരി, ഈ ലോകത്ത് ഞമ്മടെ ആൾക്കാര് മാത്രം മതി എന്നാണ്.
@mustafakemal7188 ай бұрын
@@dsp0610 😂
@josephmethanath34908 ай бұрын
ഒരു കത്തോലിക്കാ ദേവാലയത്തിൽ ലത്തീൻ ദേവാലയത്തിലെ പോയി ഒരു ബലിയർപ്പണ നോക്കുക ഉച്ചരിക്കപ്പെടുന്ന വാക്കുകളും പ്രാർത്ഥനകളും ശ്രദ്ധിക്കുക മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം ഒരു വാക്കുപോലും ഉച്ചരിക്കുന്നത് കേൾക്കാൻ കഴിയില്ല രണ്ടു സഭക്ക് പ്രത്യേകത ഉണ്ടായിട്ടല്ല മറ്റു സഭകളിലെ പ്രാർത്ഥനകളിൽ ഉപയോഗിക്കുന്ന വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് മാത്രം പറഞ്ഞതാണ്
@eripuramkaraneripuramkaran14188 ай бұрын
ഹിന്ദുമതത്തിൻ്റെ സഹിഷ്ണതയാണിത്. ഹിന്ദു ദൈവത്തിൻ്റെടുത്ത് കൃസ്ത്യാനിയുടെയും മുസ്ലീമിൻ്റെ വിശ്വാസങ്ങൾ ചേർത്തുവെച്ചാലും ഒരു മാറ്റവും ഹിന്ദുവിന് ഉണ്ടാവില്ല ആ പ്രത്യകത തന്നെയാണ് ഈ രാജ്യത്തെ മനോഹാരിത
@lalumalayil48248 ай бұрын
ഭരണഘടനയിൽ നിന്നും മതേതരത്വം എടുത്തു കളയുമെന്ന് ഉറപ്പിച്ച BJP കാണെല്ലോ മറുനാടൻ്റെ സപ്പോർട്ട്. രാമരാജ്യം ഉടൻ വരും എന്നാണ് ഇന്ന് രാജ്നാഥ് ഇന്ന് പ്രസ്താവിച്ചത്. അപ്പോഴും ഈ രണ്ടു ഗോപുരങ്ങളും അവിടെക്കാണുമോ? ലോകത്തിലുള്ളവർക്കെല്ലാം ഇതൊന്നും കാണണ്ട. ഈ വർഗീയതയുടെ പാരമ്യം ഇൻഡ്യയിൽ മാത്രമേ ഉള്ളു.
@ammudigital8758 ай бұрын
ഹിന്ദു ഭൂരിപക്ഷം ഉള്ളത് വരെ മാത്രമേ മതേതരമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ കാണാം.
@@lalumalayil4824ഈ രാജ്യം പരമ്പരാഗത കാലം മുതലേ ഹിന്ദുരാജ്യം തന്നെയാണ് ഒരു പ്രത്യേക മതേതരത്വം എന്ന വാക്കുണ്ട് എന്നതുകൊണ്ട് അതിൽ മാറ്റം ഉണ്ടാകില്ല . അമ്പലത്തിന്റെ 90 സെൻറ് കയ്യേറിയാണ് ഈ പള്ളി പണിഞ്ഞിരിക്കുന്നത് , ഇതുപോലെ സൗദിയിലോ ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പള്ളിയോട് ചേർന്ന് അമ്പലം പണിയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ മതേതരത്വം എന്നും ഹിന്ദുവിനും മാത്രം
@Kuttanaadan8 ай бұрын
@@ammudigital875I am not Hindu. Once upon a time there were only Hindus here. What happened to Lebanon and Jordan, which were 90% Christian followers?
@ramankuttypillai79018 ай бұрын
ഇവിടുത്തെ രാഷ്ട്രിയ ക്കാരാണ് ഇവിടുത്തെ മനുഷനെ വേർതിരിച്ചത് കൂട്ടത്തിൽ മാധ്യമങ്ങളും സഹായിച്ചു
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
@sajithadeepak68098 ай бұрын
Exactly
@ExcitedDove-gl6vw8 ай бұрын
കപട മതേതര വാദിയും കുഴിത്തുരുബ്ബനുമായ. പപ്പു ഇവിടെ കൊണ്ടു വരാതിരുന്നാൽ രക്ഷപ്പെട്ടു... അവൻറെ വായിൽ വരുന്ന വിഡ്ഢിത്തം നിറഞ്ഞ മണ്ടൻ വെളിപാടുകളും , ആരോപണങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമാകും.....😮😮😅
1568-ൽ കൊച്ചിയിലെ ജൂതന്മാർക്ക് പളളി നിർമ്മിക്കാൻ, മട്ടാഞ്ചേരിയിലെ തന്റെ കുടുംബ ക്ഷേത്രത്തിന് അരികിൽ തന്നെ സ്ഥലം നൽകിയ അന്നത്തെ കൊച്ചി രാജാവിനെ ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു.
@Saja-z4c8 ай бұрын
കൊടുങ്ങല്ലൂർ മസ്ലിം പള്ളി ആദ്യമായി നിർമിക്കാൻ ആരാണ് സ്ഥലം കൊടുത്തത്
@miniaji36638 ай бұрын
ഇതൊക്കെ ചെയുപ്പോൾ തന്നെയാണ് അവർണർക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്നത്.
@shebaabraham6878 ай бұрын
എല്ലാവരും പണ്ട് ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ
@sudheer.kgkrishnan92588 ай бұрын
ചെങ്കൽ രാജശേഖരൻ സാറിന് നന്ദി
@bijubaby87118 ай бұрын
90 സെൻ്റ് ഭൂമി മുമ്പ് ഹിന്ദു ക്ഷേത്രത്തിൻ്റേതായിരുന്നു, ഇപ്പോൾ 9 സെൻ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ. പാവപ്പെട്ട ഹിന്ദുക്കൾ മതേതരത്വത്തിൻ്റെ ഇരകളാണ്
@indiadiesel2588 ай бұрын
7 സെൻറ്റ് ദേവസ്വം ഭൂമി ഒഴികെ എല്ലാം മതേതരർകൈയേറി
@santhoshkv68808 ай бұрын
കൃഷ്ണരാജ് വക്കിൽ കയ്യേറിയ ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ കേസ് നടത്തുന്നുണ്ടെന്നാണ് കേട്ടത്.
സത്യം - എന്നാലും അവൻ അറിയപ്പെടുന്നത് വർഗ്ഗീയ വാദി എന്നാണ് - അത് ഇവിടെ മാറിമാറി ഭരിച്ച രണ്ടു പാർട്ടികളുടെ സംഭാവന,,,,
@mohananak88568 ай бұрын
ആദ്യമായി പിതൃതർപ്പണത്തിന് തിരുനെല്ലി അമ്പലത്തിൽ പോയപ്പോൾ. അവിടെ നമ്മൾ ചെയ്യുന്ന കർമ്മത്തിൽ സ്വന്തം അച്ഛന് വേണ്ടി മാത്രമല്ല ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയ സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ആ ആശയം എന്നെ അത്ഭുതം പെടുത്തി. ഷാജൻ സർ, താങ്കൾ ഒരിക്കലെങ്കിലും എതെങ്കിലും വാവ് ബലിയ്ക്ക് ആ പ്രാർത്ഥന ഒന്ന് കേൾക്കാൻ താല്പര്യപെടുന്നു.
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply
@lekshmiappukuttan1088 ай бұрын
ഈ മൂന്ന് ആരാധാനാലയങ്ങളും കണ്ട് കണ്ണ് നിറഞ്ഞ് പോയി. മതസൗഹാർദ്ദം എന്നും നിലനില്ക്കട്ടെ.🙏👍
@നിഷ്പക്ഷൻ2 ай бұрын
മനുഷ്യൻ ആഗ്രഹിക്കും ദൈവങ്ങൾ ആഗ്രഹിക്കില്ല മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മതങ്ങൾ മനുഷ്യനെ വെറുക്കുന്നു എന്നാണ് വയലാർ പാടിയത്
@subhagantp42408 ай бұрын
സമാധാനത്തിൻ റെയും സൗഹാർദ്ദത്തിനും സ്നേഹത്തിൻ റെയും ദയയുടെയും പ്രതീകമായി ഈ മൂന്ന് ദേവാലയങ്ങളും മനുഷ്യരാശിക്ക് ഉപകാരപ്രദം ആകട്ടെ
@muringampurathasok13968 ай бұрын
ഓ വളരെ നല്ല വീഡിയോ, ഹിന്ദുവും ക്രിസ്ത്യാനിയും ഒരു ചെറിയ മൈനോറിറ്റി ആയി ഇവിടെ മാറാതിരിക്കട്ടെ, അത്ഭുതകരമായ വീഡിയോ
@chandrabos34058 ай бұрын
താൻ മെജോരിറ്റിയിൽ പോയി ചേരുമെന്നാണ് തോന്നുന്നത്
@josephmalayiljoseph55828 ай бұрын
ഈ ഐക്യം എന്നും യെന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@lekshmanank25108 ай бұрын
ഹിന്ദു/ക്രിസ്ത്യാനി minority ആകുംബോൾ ഈ ദ്യശ്യങ്ങൾ മാഞ്ഞു പോകും
@sanals8118 ай бұрын
Correct... മറ്റൊരു ഔറം ഗസീബ് അല്ലെങ്കിൽ ടിപ്പു വരും...
@നാരദൻ.1238 ай бұрын
@@sanals811 ഓരോ മുസ്ലിം ന്റെ ഉള്ളിലും ഒരു ടിപ്പു ഒളിഞ്ഞു ഇരിപ്പോണ്ട്
@chandranp52468 ай бұрын
ശരിയാണ്
@സത്യവുംനീതിയും8 ай бұрын
നിന്റെ ഉള്ളിരിപ്പ് എന്താണെന്ന് വെക്തമായി. അതാണ് ഈ നാടിന്റെ ഏറ്റവും വലിയ നാശം 😤
@bindup56658 ай бұрын
Correct
@rajeshg83368 ай бұрын
അമ്പലത്തിന്റെ ഭൂമി കയ്യെറി എന്ന് പറയപ്പെടുന്നു. അതും ലോകം അറിയണം. തളി ക്ഷേത്രത്തിൽ സംഭവിച്ചത് ലോകം എത്ര കാലം കഴിഞ്ഞ അറിയുന്നത്. അവിടെ ആദ്യ പടി ആയി വഴിയുടെ പേര് മാറ്റി. പിന്നെ ക്ഷേത്രം നിന്നിടത് പള്ളിപണിഞ്ഞു. ഹൈകോർട്ട് സ്റ്റേ ചെയ്തപ്പോൾ പള്ളി പണി മുക്കലും കഴിഞു.. ഇനി പള്ളി മാറ്റി ക്ഷേത്രം തിരികെ പണിയുമോ. എന്തിനാ ഇവിടെ ദേവസ്വം ബോർഡ്. കമ്മികൾക്കും സുഡാപ്പികൾക്കും കയ്യിട്ടുവാറാണോ. തളി ക്ഷേത്രം ദേവസ്വം ബോർഡ് സംരക്ഷിക്കണമായിരുന്നു.
@abdullabappu46868 ай бұрын
കഥ പ്രകാരം കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വം ബ്രഹ്മസ്വം ആണ്. പിന്നെ മറ്റുള്ളവർ എന്ത് ചെയ്യും?
@72isacs8 ай бұрын
തെണ്ടിത്തരം പറയരുത്, സാമുതിരിയുടെ സൗജന്യം പറ്റി ഇവിടെ കാല് കുത്തിയ ശേഷം എല്ലാംഞമ്മന്റെന്ന് 🤣@@abdullabappu4686
@thamburanedachenakunkannair7078 ай бұрын
@@abdullabappu4686 ഇപ്പൊ ഇവിടെ ക്ഷേത്രത്തിൻ്റെ അടുത്തുള്ള ക്ഷേത്ര ഭാഗമായ ഭൂമി നഷ്ടപ്പെട്ട കാര്യമാണ് പറഞ്ഞത്...
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
@seansanwhybaptisingmakesch19308 ай бұрын
@@abdullabappu4686 സ്വന്തമായിട്ട് ഒന്നുമില്ലാത്ത ഒന്നാണ് ഇസ്ലാം മതം അവരുടെ പ്രവാചകന് സ്വന്തമായി തന്ത പോലും ഇല്ല
@veeranveerank54198 ай бұрын
ഇത്രയും കാലം ക്ഷേത്രത്തേ ഒതുക്കിയിട്ടിരിക്കുകയായിരുന്നു സന്യാസി സമൂഹത്തിൻ്റെ എത്രയോ കാലത്തെ പ്രയത്ന ഫലമാണിത്
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply
@MadhavanUV-qh6lh8 ай бұрын
ക്ഷേത്രത്തിന് അടുത്ത് ഒരു പള്ളി അത് ഒരു ആഗ്രഹമാണ് എന്ത് വിലകൊടുത്തും അത് സാധിക്കും
@rudrabhairava26828 ай бұрын
മതേതരത്വത്തം സനാതനികൾക്ക് മാത്രം ആകരുത്. എല്ലാവരും ചേർന്ന് ഇതുപോലെ മത സൗഹൃദത്തോടെ പരസ്പരം സ്നേഹത്തോടെ വാഴുക.
@bennyabraham67158 ай бұрын
ഈ സാഹോദര്യം എന്നും നില നില്‍ക്കട്ടെ. UP യും ബീഹാറിലും, MP യും, Manipur യും ഇങ്ങനെ ഒക്കെ ആയിരുന്നു 10 വര്‍ഷം മുമ്പ്. കേരളം എന്നും ഇങ്ങനെ nila നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
@indiadiesel2588 ай бұрын
ദേവസ്വംഭൂമി കൈയേറി നിർമ്മാണം നടത്തുന്നതാണ് സാജന്റെ ഭാഷയിലെ മതേതരത്വം
@bijubaby87118 ай бұрын
he doesnot knoe the history bloody journalism
@lekhara80148 ай бұрын
Correct👍
@KrishnankuttyNairTP8 ай бұрын
ക്ഷേത്ര ഭൂമി നല്ല ശതമാനവും കൈയ്യേറി പണിത പള്ളി. ക്ഷേത്രത്തിന് ഇപ്പോൾ കൈവശം 7 സെൻ്റ് മാത്രം, നഷ്ടം ക്ഷേത്രത്തിനായതു കൊണ്ട് മതേതരത്വം'
@minireghu75108 ай бұрын
True
@ashrafnt-ts6ws8 ай бұрын
Shethram kash koduth vaghiyadhayrikum allea😂😂😂
@sajeerdrc62328 ай бұрын
എന്നാല്‍ ആ പള്ളിയും പൊളിച്ച് കളയാം അല്ലെ...
@jafarhuta8 ай бұрын
ആ പള്ളിയായിട്ട് എന്തിന് ബാക്കിയാക്കുന്നു. പൊളിച്ചേക്ക്
@soulsoul11108 ай бұрын
ഇന്നും കേരളത്തിലെ എത്രയോ ക്ഷേത്രങ്ങളുടെ സ്ഥലങ്ങൾ ആണ് പലരും കൈ അടക്കി വെച്ചിട്ടുള്ളതു.എം
@AjithParthasarathy-h5n8 ай бұрын
എത്ര നല്ല സ്വപ്നം, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ,
@hussainbapputty29838 ай бұрын
❤❤ഈ സ്നേഹത്തെയും സമാധാനത്തെയും സഹോദര്യത്തെയും തകർക്കുവാനുള്ള വർഗീയ വാദികളുടെ ശ്രമങ്ങളെ കരുതിയിരിക്കണം എല്ലാ സഹോദരങ്ങളും ബഹുജനങ്ങളും ❤❤❤❤
@sidhiqcpa19028 ай бұрын
ദൈവത്തിൽ എത്താൻ നടത്തുന്ന ഒരു പരീക്ഷ മാത്രമാണ് ഇവിടെ നാം നടത്തുന്നത്. ആ പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി വിവിധ സെൻഡറുകളിൽ പഠിക്കുന്ന കുട്ടികളാണ് നമ്മൾ.എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ. പോരാടിച്ചു ജയിക്കലല്ല പരീക്ഷയിൽ ജയിക്കലാവണം നമ്മുടെ ലക്ഷ്യം. തീർച്ച യായും ഇതാവണം സമൂഹത്തിൽ പടർത്തേണ്ടത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@vishnudev24528 ай бұрын
90 cent ഭൂമി ഉണ്ടാരുന്ന ക്ഷേത്രത്തിനു ഇപ്പോൾ വെറും 7 cent മാത്രം 🙏 മതേതരം ഒരു വിഭാഗത്തിന് മാത്രം മതിയോ
@Ahgavsbsksmsjs8 ай бұрын
Eee news ollath ano , source onn parayavo
@lathe43918 ай бұрын
ഈ ചിത്രം കാണാൻ 2024 വരെ കാത്തിരിയ്ക്കേണ്ടിവന്നുഎന്ന് മാത്രം 🙏🏻ഗണപതിയെ വെറും മിത്ത് ആക്കി മാറ്റി നിർത്തേണ്ടി വന്നു
@indirabaiamma58158 ай бұрын
കേൾക്കാൻ എത്ര സുഖമുള്ള കാര്യം. ലകം മുഴുവൻ ഇതുപോലെ അയിത്തീരണെ ഭഗവാനെ. 🙏🙏🙏
@lakshmiu70528 ай бұрын
ഹിന്ദുവിൻ്റെ അസഹിഷ്ണുതയാണ് എല്ലാം എന്നു പറയുന്നവർ മാറ്റി പറയേണ്ടി വരും. ഹിന്ദുവിൻ്റെ സഹിഷ്ണുതയാണ് എല്ലാം
@shihabm80738 ай бұрын
കണ്ണ്ന് കുളിരേകുന്ന അനുഭവം ❤❤❤ ലൗ കേരള സഹോദരസഹോദരിമാർ..
@viswanathakurup3428 ай бұрын
ഗണപതിയുടെ സ്ഥലം പളളിക്കു പതിച്ചുനൽകിയെന്നത് ഏവരും ഓർക്കണം. തിരിച്ചൊരു ദാനം നടക്കുമോ? അങ്ങനെയെങ്കിൽമാത്രമേ സൗഹാര്‍ദ്ദ മെന്നു ഘോഷിക്കേണ്ടതുളളൂ.
മത്സരിച്ചു ഉയർന്നു നിൽക്കുന്ന ഇതിന്റെ ഗോപുരങ്ങളുടെ ഉയരത്തിലെ അന്തരം മതേതരത്വത്തിന്റെ കാപട്യം വിളിച്ചു പറയുന്നു.. സെമാറ്റിക് മതങ്ങളിലെ ഏക ദൈവ സിദ്ധാന്തം തങ്ങളുടെ ദൈവത്തിന്റെ മഹത്വം വിളിച്ചു പറയുമ്പോൾ ബഹുദൈവ വിശ്വാസത്തിൽ സത്യത്തെ തിരയുന്ന ഹിന്ദു മതം എല്ലാത്തിനെയും ഒന്നെന്നു കാണുന്നു. അതാണ് വ്യത്യാസം.
@24x7sonu8 ай бұрын
അബലത്തിനു പുറകു വശത്തെ resturant സ് ഭൂമി ആരെടെത് ആണ് എന്ന് കൂടി പറയാം ആയിരുന്നു......
@skylabchannel14118 ай бұрын
അതിന് സാജൻ സാർ ദൈവങ്ങൾ അല്ലല്ലോ പ്രശ്നക്കാർ മനുഷ്യരല്ലേ
@യിസ്രായേൽ8 ай бұрын
കപട മതേതരത്വം
@kevinownes25568 ай бұрын
സത്യം ഗണപതി അമ്പലം പണിയാൻ സർക്കാരും മതേതര കാരും നൽകിയ 7 സെന്റ് സ്ഥാലം നേരത്തെ 1 ഏക്കർ അടിപ്പിച്ചു ഉണ്ടായിരുന്നു എന്നാണ് കേൾവി ഷത്രം സ്ഥാലം കൈ ഏറിയത് കൊണ്ടും ഹിന്ദു ക്കൾ ജെണ്ടുകൾ ആയ മതത്രർ ആയതു കൊണ്ടും പ്രശ്നം ഇല്ലാ
@cmgeorge24368 ай бұрын
നാളെ ഇതും ഒരു പ്രസ്‌നം ആകതിരിക്കെട്ടെ.❤
@tatwamasi14038 ай бұрын
പ്രസ്നം അല്ല പ്രശ്നം
@cmgeorge24368 ай бұрын
@@tatwamasi1403 കാര്യം പുടികിട്ടില്ലേ?
@Vishnuj1318 ай бұрын
@@cmgeorge2436"പിടികിട്ടില്ലേ" എന്നാണ്
@bevatsunil48838 ай бұрын
ഷാജാ ഇതൊന്നും വലിയ കാര്യമല്ല. നന്നാവേണ്ടത് മനുഷ്യനാണ്.
@manojk.s.42657 ай бұрын
കേരളത്തിലെ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസനിലവാരം, രാഷ്ട്രീയ പ്രബുദ്ധത, ആരോഗ്യരംഗത്തെ വളർച്ച ദാരിദ്യ നിർമ്മാർജ്ജനം എല്ലാം ലോകം കാണേണ്ടതു തന്നെ.
@jayavijayan79608 ай бұрын
ഭാരത സംസ്കാരം വളരെ മഹത്വം ഉള്ളതാണ്, എല്ലാവരെയും ജാതി മത ഭേദമന്യേ.. ഉൾകൊള്ളുന്നു, വോട്ടിനു വേണ്ടി രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന നാടകം ചോറു തിന്നുന്ന ജനങ്ങൾ മനസ്സിലാക്കണം, ഏതു അമ്പലത്തിൽ പോയാലും അവിടുത്തെ പൂജാരി, ഭക്തർ ലോകാ സമസ്ത സുഖിനോ ഭവന്തു എന്നാണ് പറയാറ്, പ്രശ്നം ഉണ്ടാക്കുന്നവർ വിവരം ഇല്ലാത്തവരാണ്, ചിത്രം ഏത്ര നന്നായി വ്യക്തമാകുന്നു നമ്മുടെ ഐക്യം 🙏
@gamerguyplayz9998 ай бұрын
ബുദ്ധി ജീവികൾ മനസ്സിലാക്കട്ടെ . നന്ദി ❤ നമസ്കാരം
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
@ashavinodashavinod51048 ай бұрын
നന്നായിരിക്കട്ടെ 🙏
@sudheerviswambharan66618 ай бұрын
ദേവസ്വംഭൂമികൈയേറി നിർമ്മാണം നടത്തുന്നതാണ് മതേതരത്വം ????
ഇവിടെ നടക്കുന്നത് രാജഭരണമോ അതോ ജനാധിപത്യ ഭരണമോ മേയർ സ്ഥാനം എല്ലാം പിഎസ്‌സി ടെസ്റ്റിലൂടെ മാത്രം നിയമനം നടത്തുക എത്രയോ നല്ല വിദ്യാഭ്യാസമുള്ള ജനങ്ങൾ ഈ നാട്ടിലുണ്ട്
@pras898208 ай бұрын
ഇതിലെന്താണ്.....അമ്പല ത്തിന്റെ സ്ഥലം കൈയേറി കൈയേറി തീരാറായി എന്ന് എവിടടെയോ വായിച്ചു.....ഈ മതേതരം പറഞ്ഞ് ബാക്കിയുള്ളവ കുടി അടിച്ചു മാറ്റാതെ സൂക്ഷിക്കാൻ സാധിക്കട്ടെ.....
@appukuttang8 ай бұрын
ഹിന്ദുവായിപ്പിറന്നാലും, മുസ്‌ലീമായിപ്പിറന്നാലും, ക്രിസ്ത്യാനിയായിപ്പിറന്നാലും, ഓർമ്മവേണം നാം ഭാരതത്തിൻ മക്കളാണെന്ന് 👍👍👍
@AniammaBaby-bm5wd8 ай бұрын
കേരളത്തിൽ ജാതിയില്ല, മതമില്ല, എല്ലാരും ഒന്ന് 👍👍👍
@kedarnath83648 ай бұрын
മിനിഞ്ഞാന്ന് തഞ്ചവൂർ ബ്റഹദേശ്വര ക്ഷേത്രത്തിൽ തട്ടമിട്ടവരും, പർദ്ദ ധരിച്ചവരും കാഴ്ചകൾ കണ്ടു നടക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതിരാവിലെ ഞങ്ങൾ ഓച്ചിറ അമ്പലത്തിൽ തൊഴുതുനിൽക്കുമ്പോൾ തൊപ്പിധരിച്ച ഒരാൾ സമീപത്തുകൂടി മുസ്ലിം വേഷത്തിൽ പ്രഭാത നടത്തം ചെയ്യുന്നുണ്ടായിരുന്നു. മനസ്സിന് വലിയ സന്തോഷം നൽകിയ കാഴ്ചകൾ ആയിരുന്നു രണ്ടും. പരസ്പര ബഹുമാനത്തോടെ രണ്ടു വ്യത്യസ്ത മത വിഭാഗക്കാർ സൗഹാർദ്ദത്തോടെയും ആത്മവിശ്വാസത്തോടെയും ഇടകലർന്നു കഴിയുന്നു. ഈ സന്തുലിതാവസ്ഥയെ തകർക്കുന്നത് ചില പുരോഹിതന്മാരും രാഷ്ട്രീയക്കാരുമാണ്. ഓച്ചിറ ക്ഷേത്രപരിസരം പണ്ട് മുതൽക്ക് എല്ലാ ആളുകൾക്കും പ്രവേശനമുള്ള ഇടമാണ്. ഞാനത് കണ്ടുവളർന്ന ആൾ ആയതുകൊണ്ട്, അടുത്തകാലത്ത് സമൂഹത്തിൽ വളർന്നുവരുന്ന ഭീതികലർന്ന അകൽച്ചയിൽ വിഷമിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് ഇത്തരം അറിവുകൾ മനസ്സിൽ ആനന്ദം തരുന്നതും പ്രത്യാശ നൽകുന്നതുമാണ്. Dr. P. S. Kedarnath Nilambur
@D.Goblin8 ай бұрын
പുരോഹിതർ??? ഏതു പുരോഹിതർ?
@kumari8723menon8 ай бұрын
പുരോഹിതർ അല്ല സാർ അത് കമ്മ്യൂണിസ്റ്റ് കാർ ആണ് ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത്. കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം ഉണ്ടാവട്ടെ എല്ലാ മതസ്ഥരും സുഖമായി കഴിഞ്ഞോലും
@shitgod1098 ай бұрын
ബോംബ് വെക്കാൻ തക്കം നോക്കി നടക്കുകയാണ് മണ്ടാ 😏
@divakaranmenon17078 ай бұрын
കെട്ടിപിടിക്കാൻ തോന്നിയോ. കുറച്ചു കഴിയുമ്പോൾ കോയയുടെയും കുരിശിന്റെയും സമ്മതം വേണ്ടിവരും അവിടെ നിൽക്കാനും കയറാനും. അപ്പോൾ കരയരുത്.
@D.Goblin8 ай бұрын
@@divakaranmenon1707 ഏതു കുരിശ് എപ്പോഴാണ് നിങ്ങളെ ബുദ്ധി മുട്ടിച്ചത്? Hate comment ഇടുമ്പോൾ ശ്രദ്ധിക്കുക.
@poochakutti77628 ай бұрын
Pandathe red colour palli....❤❤palayam...and my fine arts college..92 batch...
@sbputhur25668 ай бұрын
ഈ ഗണപതി ഷേത്രം ഇപ്പോൾ ഈ നിലക്ക് പണിതത് ചെങ്കൽ രാജ ശേഹരൻനായർ എന്ന വെക്തിയാണ്.കൂടുതൽ ഡെക്റേഷൻ ഒന്നും വേണ്ട അമ്പലത്തിന്റെ മുക്കാൽ ഭാഗം നാട്ടുകാർ പറ്റിച്ച് എടുത്തു...
@Sivaamritha8 ай бұрын
പള്ളിയിരിക്കുന്നതടക്കമുള്ള സ്ഥലം ക്ഷേത്രം വകയാണ് പകരം നന്ദിയായിട്ട് പള്ളിവക നോൺവെജ് ഹോട്ടൽ വൺ വേ മതേതരo
@Premodpa8 ай бұрын
അമ്പലത്തിന്റെ സ്ഥലമാണ് പള്ളി എന്ന് ഒരു വാർത്ത കണ്ടിരുന്നു
@vijilal43338 ай бұрын
Aha .thudangikko
@D.Goblin8 ай бұрын
പള്ളി ദൂരെയാണല്ലോ കാണപ്പെടുന്നത്? മസ്ജിദ് ആണോ? ആണെങ്കിൽ അങ്ങനെ പറയണം.
@syammohansyam40148 ай бұрын
പൊളിക്കണ്ടേ നമുക്ക് 😁
@manuvattappara82458 ай бұрын
അമ്പലത്തിന്റെ സ്വാത്തിൽ തന്നെ യാണ് ആ മുസ്ലിം പള്ളി ഇരിക്കുന്നത്.1ഏക്കർ ഉണ്ടായിരുന്നു ആ ക്ഷേത്രതിന്. ഇപ്പോൾ ആകെ 7സെറ്റ് മാത്രം 😔
@sirajudheench24458 ай бұрын
Thudangi...enthu vade😂
@parmeswaransreenivasan51988 ай бұрын
Mannamkatta, the obligation of secularism is the only burden of Hindu community that's all
@mariojohn34528 ай бұрын
മതസൗഹർഥത്തിന്റെ ഈറ്റില്ലo ആയ കേരളത്തിൽ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്ന കമ്മ്യൂണിസവും, ബിജെപിയും വെറുക്കുന്നവർ മാത്രം ഒരു ലൈക് അടി
@Rajuavdd8 ай бұрын
ഇവിടെ ഹിന്ദു ക്ഷേത്രമാണ് ആദ്യം ഉണ്ടായത് ഹിന്ദുവാണ് ഇവിടെ ഉയർന്ന് നിൽകുന്നത്
@Blackhoodie98 ай бұрын
Ninte kunnna nayintamone
@AnupAN-ys6nh8 ай бұрын
@@Blackhoodie9Ni nte Th LLLLAAA yude Annnnnaaakkkkkkil undu Thaa YO-YO Lee
@AnupAN-ys6nh8 ай бұрын
@@Blackhoodie9Avalude K0th athil ENTethum😂
@seansanwhybaptisingmakesch19308 ай бұрын
ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല. Reply
Mr Sajan , ഇതുപോലുള്ള കാഴ്ച എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം കാണുന്നത് ? ഈ കാഴ്ച ( മതസൗഹാർദ്ദം ) എന്തുകൊണ്ടാണ് ഇസ്ളാമിക രാജ്യങ്ങളിൽ കാണുവാൻ നമ്മുക്ക് സാധിക്കുന്നില്ല ???? ചിന്തിക്കേണ്ട വിഷയമാണ് ... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട് .......
@kurianam8 ай бұрын
മറ്റു രാജ്യങ്ങളിൽ ഇവർ മസ്ജിദ് പണിതാൽ പിന്നെ അടുത്തുള്ള പള്ളികളിൽ ആക്രമണം നടത്തും എന്നിട്ട് ചോദ്യം ചെയ്‌താൽ ഇരവാദം. .അങ്ങനെ പള്ളി ഉപേക്ഷിച്ചു ക്രിസ്ത്യാനികൾ സ്ഥലം വിടും. .പിന്നെ അതിനടുത്ത പള്ളികൾ അങ്ങനങ്ങനെ മതേതരത്വം സമാധാന മതത്തിൽ അവസാനിക്കും. .
@jafarhuta8 ай бұрын
അവിടെ ഹിന്ദുക്കളില്ല എന്നാലും വിദേശ ഹിന്ദുക്കൾക്ക് വേണ്ടി അമ്പലമുണ്ട്
@bijlikumar1238 ай бұрын
@@jafarhuta അവിടെ ഒരുപാട് ക്രൈസ്തവർ ഉണ്ടായിരുന്നു . അവരെയെല്ലാം ജിഹാദികളായ മുസ്ലിംങ്ങൾ വംശഹത്യ നടത്തിയതാണ് ........
@rammessh20088 ай бұрын
ലോക സമസ്ത സുകിനോ ഭവന്തു 🙏
@tatwamasi14038 ай бұрын
ലോകാ: സമസ്താ: സുഖിനോ ഭവന്തു.
@rammessh20088 ай бұрын
🙏
@mohandaskizhakke3008 ай бұрын
. Well said dear Shajan ji. .
@lissygeorge26028 ай бұрын
ഇതുപോലെ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ഒന്നുണ്ട് മതങ്ങൾ തമ്മിൽ ഉള്ള ഇഴഅടുപ്പത്തിന് മതൃകയായി
ഇത് ഒരു അപൂർവ്വ കാഴ്ചയായി ശ്രദ്ധിക്കപ്പെടുന്നതിൽ തന്നെ ഒരു വംശീയ കലാപത്തിന്റെ മണമുണ്ട്. 2040 നു ശേഷം ഭാരതം ആര് ഭരിക്കണമെന്നു ഞങ്ങൾ തീരുമാനിക്കും എന്ന് പറഞ്ഞവർക്ക് ഇതൊന്നും കണ്ടു സമയം കളയാനില്ല. അവർ പണിപ്പുരയിൽ തിരക്കിലാണ് എന്നുകൂടി ഓർത്താൽ നന്ന്...
@A-------Z8 ай бұрын
മതം മനസ്സിൽ നിന്ന് മായും വരെ മനുഷ്യൻ നന്നാവില്ല
@rakesh-thamban8 ай бұрын
ശരിയാണ് ഇത് മത സൗഹാർദത്തിന്റെ കാഴ്ച തന്നെയാണ്, പക്ഷെ ഏക്കറിനടുത്തു ഭൂമി ഉണ്ടായിരുന്ന ക്ഷേത്രം ഇന്ന് ചുരുങ്ങി ചുരുങ്ങി ഏഴ് സെന്റ് ഭൂമിയിൽ നിലകൊള്ളുന്നു, പക്ഷെ തൊട്ടടുത്തു സ്ഥിതിചെയുന്ന മസ്ജിദ് കൊട്ടാര സദൃശ്യമായരീതിയിൽ വിസ്ട്രിതമായ ഭൂമിയിൽ നിലകൊള്ളുന്നു... മതേതരത്വം എന്നും നിലനിൽക്കണം..പക്ഷെ എന്നും ഒരു വിഭാഗം മാത്രം മതീത്തരവാദികളായാൽ എങ്ങിനെ ശരിയാകും.....
@CHARITY1038 ай бұрын
പള്ളി കൈയ്യറിയ ക്ഷേത്ര ഭൂമി തിരിച്ചു കൊടുക്കുമോ, സൗഹാർദ്ദം thengakkol
@hamzaoffice58738 ай бұрын
സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം...
@user-sp2zy2ln9k8 ай бұрын
രേഖകളിൽ ആ ഷേഖ്ത്രത്തിന് 72 സെന്റ് സ്ഥലം ഉണ്ട്. ഇപ്പോൾ 7 സെന്റ് മാത്രം, ബാക്കി എവിടെ പോയി. കേസ് വരുന്നുണ്ട്. Krishna രാജ് വക്കീൽ ഇടപെട്ടിട്ടുണ്ട്.
@indiadiesel2588 ай бұрын
92 സെൻറ് ദേവസ്വം ഭൂമിയിൽ 85 സെൻറ്റ് കൈയേറി
@padminigovindankutty77568 ай бұрын
ഇതാണ് നമ്മുടെ ഇന്ത്യ ഇതാണ് നമ്മുടെ കേരളം
@ajayanchethiajayan95418 ай бұрын
Cherthala thanks junction
@KRTEJUS8 ай бұрын
അതാണ് മനസ്സിലാകാത്തത് അമ്പലം സർക്കാരിന്റെ അധീനതയിൽ പള്ളി വലുതാണ് എന്നിട്ടും ആരും കേറി ഭരിക്കുന്നില്ല
@murukakumarsivathanu66118 ай бұрын
ഹിന്ദുവായി ജനിച്ച കവയത്രി മാധവികുട്ടിയമ്മ അന്തിയുറങ്ങുന്നത് ഒരേ സ്ഥലത്ത് സ്തിതി ചെയ്യുന്ന ജുമാ മസ്ജിത്തിലാണ്. ഇതാണ് തിരുവനന്തപുരം
@sunnyjacob73508 ай бұрын
കുറച്ചു ആൾകാർ മനസമാധാനത്തോടെ ജീവിക്കുന്നതുകണ്ടപ്പോൾ പലർക്കും കുരു പൊട്ടുന്നു. അവിടം ഒരു കലാപ ഭൂമി ആക്കാൻ, എങ്ങിനെ മനുഷ്യരെ തമ്മിൽ തല്ലിക്കാം എന്ന് നോക്കുന്നവർ ഉണ്ടെന്നു തോന്നുന്നു. കഴിഞ്ഞു പോയത് കഴിഞ്ഞുപോയി (Let by gone be by gone) ഇപ്പോളുള്ള സൗഹാർദ്ദം നിലനിൽക്കട്ടെ എന്ന് എല്ലാവരും വിചാരിച്ചാൽ സമൂഹത്തിനു നല്ലതാണ്
@sudheertrainer8 ай бұрын
രോമാഞ്ചവും ഒരു proud ഫീലിങ്ങും വാർത്ത കേട്ടപ്പോൾ ഉണ്ടായി. എനിക്ക് മാത്രമാണോ ❓❓❤️
@saidalavim6398 ай бұрын
ചരിത്രം വളച്ചൊടിച്ച് വിദ്വേഷം മാത്രം പുലമ്പുന്ന വരാണ് ഇത്തരം രംഗങ്ങൾ കാണേണ്ടത് .... കേട്ടറിവിനേക്കാൾ അടുത്തറിയുമ്പോഴേ യാഥാർത്യം ബോധ്യപ്പെടൂ.... സൗഹൃദം നിലനിൽക്കട്ടെയെന്ന പ്രാർത്ഥനയോടെ ....
@sajithadeepak68098 ай бұрын
Salute to a true patriot. Coming generations will remember you with gratitude ❤❤❤🙏🙏🙏
സാഹചര്യങ്ങളുടെ ഗതികേടുകൊണ്ടു സംഭവിക്കുന്ന ത്യാഗങ്ങൾ .......
@mohammedali5848 ай бұрын
👍👌🌹❤ ഇതൊന്നും പുതിയതല്ല പക്ഷെ ഇപ്പൊ കുറെ മനുഷ്യർ എന്തിനോ ആർക്കോ വേണ്ടി ജീവിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു കഷ്ട്ടം
@ashkaruk11218 ай бұрын
തിരുപ്പൻ സാജൻ
@Kaafir9168 ай бұрын
അച്ചനും പൂജാരിയും മൊയ്ല്യാരും ചേർന്നിരുന്നാൽ എങ്ങനെ മതസൗഹാർദം ആകും….?😇 “മതം വലിച്ചെറിയൂ നല്ലമനുഷ്യരാകൂ”
@sreeraj81078 ай бұрын
Yes 👍👍👍
@anandgopanag15358 ай бұрын
Yes
@ammudigital8758 ай бұрын
എന്നെങ്കിലും നടക്കുമോ 😅
@Saja-z4c8 ай бұрын
കാഫിർ പേര് വച്ചിട്ട് ആണ് മനുഷ്യർ ആവാൻ പറയുന്നത് തുഫ്ഫ്
@Kaafir9168 ай бұрын
@@Saja-z4c കാഫിർ എന്നവാക്കിനർത്ഥം അവിശ്വാസി എന്നാണ് സുഹൃത്തേ…..🙏
@rejisd88118 ай бұрын
In Bangalore City, you can see similar theme... One is in main road, HSR layout.. Jaganath temple, next to Masjid. You can see.like many places in India.
@shijujohn19158 ай бұрын
ഇതിപ്പോ പറയണ്ടേ വല്ല കാര്യവുമുണ്ടോ. ഈ സൗഹൃദം തകർക്കാൻ ആകും ഇനി ☹️
@govindaswamim.m.7868 ай бұрын
A symbol of matha sauhardham.very nice.❤
@sulekhavasudevan6808 ай бұрын
ഒരു ക്ഷേത്രവും പള്ളിയും മോസ്ക്കും അടുത്തടുത്ത് നിന്ന് എന്നതുകൊണ്ട് മത സൗഹാർദ്ദം ഉണ്ടാവില്ല..അതിനു മനുഷ്യൻ്റെ മനസ്സ് നന്നാകണം.മാത്രമല്ല പാളയം St Joseph's cathedral,mosque, ഗണപതി ക്ഷേത്രം എന്നിവ ഇന്ന് ആരും പണിതതല്ല .അത് പണ്ടെന്നോ മനുഷ്യർ സൗഹാർദ്ദത്തോടെ ജീവിച്ച കാലത്ത് ഉണ്ടാക്കിയതുമാണ്.ഇന്ന് മനുഷ്യ മനസ്സിലെ വിഷമാണ് മതം.
@abdulkareemabdulkhader74538 ай бұрын
ഇന്ന് ഇങ്ങനെ ആണ് നാളെ ഇങ്ങനെ ആകണമെന്നില്ല
@sradhakrishnan45938 ай бұрын
Please investigate the land lost by the temple due to encroachment 😊!
@renjithlalsurendran22738 ай бұрын
Sir ..there is 90 cent land for temple.. Now 7 cent only for temple
@surendranmohandas51168 ай бұрын
പള്ളി പണിയേണ്ടത് അമ്പലം തകിർത്തിട്ടല്ല. മറിച്ച്, ഷേത്രത്തിനു അടുത്താണങ്കിൽ ഇത്തരം സന്തോഷം പകരുന്ന കാഴ്ചകൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണാമായിരുന്നു.