ഞാൻ ചെറുപ്പത്തിൽ നന്നായി ചിത്രം വരക്കുമായിരുന്നു വീട്ടിൽ ആരും പ്രോത്സായിപ്പിക്കാൻ ഇല്ലായിരുന്നു al hamdulillah അത് കൊണ്ട് ഞാൻ രക്ഷപെട്ടു. മകനും മോളും വരക്കും in sha Allah അവർക്ക് ഇതിൻ്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
@MoidunnyPk4 ай бұрын
അനുവദിക്കപെട്ട വ കൂടി പറഞ്ഞത് വളരെ ഉപകാരമായി എന്റെ മകൻ ഇതാണ് പഠിക്കുന്നത്
@ummukhalid33334 ай бұрын
Jazzakk Allah khair ❤
@noufalnoufal85214 ай бұрын
ഉസ്താദ്.. ഞാൻ ഒരു ആർട്ടിസ്റ്റ് തൊഴിലാളി ആയിരുന്നു... സ്വന്തമായി ഒരു സ്ഥാപനം ഉണ്ടായിരുന്നു .. കടയിൽ വരുന്ന കസ്റ്റമർക്ക് കൂടുതലും വേണ്ടത് ചിത്രങ്ങൾ ഉൾപ്പെടുന്ന ബോഡുകളും, ബാനറുകളും ഒക്കെ ആയിരുന്നു വേണ്ടിയിരുന്നുന്നത്.. ഒരു തൊഴിൽ എന്ന രൂപത്തിൽ ഞാൻ കുറെ ജീവനുള്ള ചിത്രങ്ങൾ വരച്ചിട്ടുണ്ട്.. എന്നാൽ ബാങ്ക് വിളിച്ചാൽ പള്ളിയിൽ കൃത്യമായി മുടങ്ങാതെ പോകും... ഉസ്താദ്.. ഇങ്ങനെ ഒക്കെ നോക്കിയാൽ എങ്ങനെ ജീവിക്കാൻ പറ്റും? കവികൾ, ചിത്രം വരച്ചു ഉപജീവനം നയിക്കുന്നവർ ഒക്കെ ഈ ലോകത്ത് ധാരാളം ഉണ്ടല്ലോ.. അവർക്കുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകില്ല താനും. നിത്യ ജീവിതത്തിൽ പല കാര്യങ്ങൾൾക്കും ചിത്രം സഹിതം ഉള്ള ഫോട്ടോകൾ വേണ്ടി വരില്ലേ? 🤔 ഇങ്ങനെ ഒക്കെ നോക്കുമ്പോ ഈ മേഖലയിൽ ഉള്ള തൊഴിലാളികൾ എന്ത് ചെയ്യും?
@siddiquemuttothi92984 ай бұрын
@@noufalnoufal8521 സഹോദര ഉസ്താദ് പറഞ്ഞ ഹദീസുകൾ ഇപ്പോ പെട്ടന്ന് പൊട്ടി മുളച്ചതെല്ല ഇത് പോലെ നമ്മുക്ക് ആരും പറഞ്ഞു തന്നില്ല. ഇപ്പോ ഇത് തെറ്റാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഉപേക്ഷിക്കുക അല്ലാഹുവോട് തൗബ ചെയ്യുക ദുഹയിൽ ഉൾപെടുത്തുക
@adilv72774 ай бұрын
Photo പ്രശ്നമില്ല കാരണം അത് ആരും രൂപം കൊടുത്തതല്ല.അല്ലാഹുവിൻ്റെ സൃഷ്ടികളുടെ നേരെ പ്രതിരൂപമാണ്. Like a mirror 🪞
@rajeenabindseethy664 ай бұрын
بارك الله فيكم
@shajeersainudeen57864 ай бұрын
ഉസ്താദേ എന്റെ മകൻ നന്നായി വരയ്ക്കും.. അവനു 5 വയസ് ആണ് ഇപ്പോൾ . അവൻ കാണുന്ന പടങ്ങൾ എല്ലാം വരയ്ക്കും. വാഹനങ്ങളുടെ യും ജീവികളുടെയും ഒകെ വരയ്ക്കും.. അവനെ എങ്ങനെ മാറ്റി എടുക്കാം എന്നൊന്ന് പറഞ്ഞു തരാമോ.. അൽഹംദുലില്ലാഹ്.. അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. അമീൻ
സ്വർഗത്തിൽ പോവില്ലെന്നു പറഞ്ഞാ മതി .ഈ പ്രായത്തിൽ കുട്ടികൾ അല്ലാഹു വിൻ്റെ നന്മകൾ പെട്ടന്ന് മനസ്സിലാക്കും. സ്നേഹത്തോടെ ദീനിപരമായി വിലക്കുക .ജീവനില്ലാത വസ്തു വരയ്ക്കുന്നത് തെറ്റില്ലല്ലോ
@SaliUncle-q4v4 ай бұрын
Ma. Sha. Allah. ✌️👍👌
@ameenaysha38144 ай бұрын
Jazakkallah khair ❤
@MIKEY-pq4dh4 ай бұрын
Nalla vishayam👍🏼💯
@hamzakp25204 ай бұрын
അള്ളാഹുവിൻ്റെയും റസൂലിൻ്റെയും സ ചിത്രം ഓരോ മനസ്സിലും ഉണ്ട് എല്ലാം വ്യത്യസ്തമാണ് എന്ന് മാത്രം
@Firoskhanvlog35244 ай бұрын
സ്കൂളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ചിത്രം വരക്കുക എന്നത്. 👍🏻
@hamzakp25204 ай бұрын
ളവർക്ക് ഏറ്റവും വലിയഅറിവ് മനുഷ്യരെ തമ്മിൽ തല്ലിക്കലാണ്
@shabeerparakkadan87054 ай бұрын
Kuttikal kalikkunna toy pattille,athinte Vidhi Nthanu?
@noushadniyam4 ай бұрын
ശുപാർശയുടെ നിയമങ്ങൾ ഈ വിഷയം പ്രതീക്ഷിക്കുന്നു
@CBBuv3yb5gn4k4 ай бұрын
👍
@ziyadpa4 ай бұрын
Im in to animation, How about drawing a cartoon character? or modeling a 3d animated characters?
@appusappu45154 ай бұрын
ബയോളജിബുക്കിൽചിത്രങ്ങൾ വരയ്ക്കുന്നത് നിർബന്ധമാണ്ഇത് എന്ത് ചെയ്യാൻ പറ്റുംപ്ലസ് വണ്ണിന് പഠിക്കുന്ന മോള്പ്ലസ് വണ്ണിലെ പഠിക്കുന്ന മോള്ബയോളജിയിൽ ചിത്രങ്ങളും നിർബന്ധമായും വരേണ്ടതാണ്എന്താണ് ചെയ്യേണ്ടത്
@Ameen_35264 ай бұрын
Video full watch cheyyu athil und utharam
@bushramohammedsharief2484 ай бұрын
Photo pathicha momento vekan patumo?
@NaushadNaushad-m8k4 ай бұрын
❤
@RajeenaMohammed4 ай бұрын
Avathar create cheyyan paadundo njan oru fashion designer aann
@mizriyas67704 ай бұрын
👍🤲🏻
@Islam_dawah124 ай бұрын
കുട്ടികൾ കളിക്കുന്ന doll ഓക്കേ വെക്കാമോ ? നമ്മുടെ വീട്ടിൽ id card അതിൽ ok photo ഉണ്ടല്ലോ. അതിന്റ വിധി എന്താണ്. ന്യൂസ് paper അതിൽ ഫോട്ടോസ് ഉണ്ടാലോ.. അപ്പൊ മലക്ക് വരൂലേ 🥹🥹. Pls reply ഒരുപാട് നാളത്തെ സംശയം ആണ്.
@nou1144 ай бұрын
Marachu vakkuka pradashipikkaruth
@NajmunnisaCheruveettil-ux4wh4 ай бұрын
ID card, Passport thudangiya നിർബന്താവശ്യങ്ങൾക്ക് ഫോട്ടോ എടുക്കാം.... അത് നമ്മുടെ നാടിന്റെ നിയമത്തിൽ ഉൾപെടും... നമുക്ക് ഇവിടെ ജീവിക്കേണ്ടേ....അപ്പൊ തെറ്റില്ല അല്ലാഹ് അർഹമുറഹീം ആണ്
@Homeofbeegum70624 ай бұрын
Kashtam
@muhammedhassansalim61514 ай бұрын
Toys nte vidhi enthnu usthde
@jabinfairoose9994 ай бұрын
Humanoids Robots oke ipo undallo. Ath nalla useful alle. Apo athinte vidhi enthan. Kevalam pictures ennathin apuram ipo sherikum jeevanullath polathe humanoid and dog like robots inn army yikum factory and construction field l use cheyyunund. Athinte vidhi paranju tharumo?
@noufalnoufal85214 ай бұрын
ഉസ്താദ്... ഒരുപാട് തൊഴിലാളികൾ " ആർട്ടിസ്റ്റ് ജോലി ചെയ്യുന്നവർ ഉണ്ടാകില്ലേ? അവർക്ക് അവരുടെ സ്ഥാപനത്തിൽ കസ്റ്റമർ വരുമ്പോ എനിക്ക് വരയ്ക്കാൻ പറ്റില്ല.. വേറെ എന്തെങ്കിലും ചെയ്യണമെങ്കി ചെയ്യാം എന്ന് പറഞ്ഞാൽ പിന്നെ അവർക്ക് അവരുടെ ബിസിനസ് എങ്ങനെ മുന്നോട്ട് പോകും? ഇനി അതൊക്കെ പോട്ടെ.. ചിത്രം വരയ്ക്കാൻ കഴിവ് തന്നത് പടച്ചോനല്ലേ? അപ്പൊ ആ പടച്ചോൻ എന്തിനാണ് വരയ്ക്കുന്നവരെയും ഡിസൈൻ ചെയ്യുന്നവരെയും ശിക്ഷിക്കുന്നു? 🤔 ഉണ്ടാക്കുന്ന ആൾക്ക് അറിയാം ഇതിന് ജീവൻ കൊടുക്കാൻ എന്നെ കൊണ്ട് ആവില്ല എന്ന്.. അത് പടച്ചോൻക്കും അറിയാം.. പിന്നെന്തിന് പടച്ചോൻ അവരെ ശിക്ഷിക്കുന്നു?
@fazilsiddique43044 ай бұрын
ഈ വിഷയത്തിൽ പലരും പലതരം അഭിപ്രായം ആണ് പറയുന്നത്. ചിലർ പറയുന്നു ആരാധനക്ക് വേണ്ടി ചിത്രങ്ങൾ വരക്കുന്നതും രൂപം ഉണ്ടാക്കുന്നതുമാണ് തെറ്റ് എന്ന്. മറ്റുചിലർ പറയുന്നു പൂർണ രൂപത്തിൽ ഉള്ള ചിത്രമാണ് ഹറാം എന്ന്. മറ്റുചിലർ രൂപങ്ങൾ ഉണ്ടാക്കുന്നത് മാത്രമാണ് തെറ്റെന്നു പറയുന്നു. ചിലർ ഉസ്താത് ഇപ്പോൾ പറഞ്ഞപോലെ പറയുന്നു. Photo എടുക്കുന്ന വിഷയവും അങ്ങനെ തന്നെ. സാഹചര്യത്തിന് അനുസരിച്ച് പലരും പലത് പറയുന്നു. 🫤🫤
@thouseefahmed18223 ай бұрын
Photo എടുത്ത് വെക്കുന്നത് തെറ്റാണോ ഉസ്താദെ...
@aboobackerdarussalam91634 ай бұрын
ഫോട്ടോ സ്റ്റുഡിയോ നടത്തുന്നവരുടെയും, ക്യാമറമാരുടെയും വിധി എന്താണ്.?
@ehmanch4 ай бұрын
ഈ ചോദ്യം ഒരു വിഷയമായി എടുത്ത് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@Ismail-1244 ай бұрын
തഥൈവ 😀
@ibraheemkabeer20214 ай бұрын
ഫോട്ടോ വിഡിയോ എന്നിവ എടുക്കുന്നതിന്റെ വിധി എന്താണ് ഇതുപോലെ ഒരു ക്ലാസ് എടുത്താൽ കൊള്ളാമായിരുന്നു
@manithan94854 ай бұрын
അത്യാവശ്യത്തിനല്ലാതെ Photo & VDO എടുക്കരുതെന്നാ പണ്ഡിതർ പറയുന്നത് ഈ സിറാജ് ബാലുശ്ശേരിയുടെ തന്നെ പ്രഭാഷണം ഇതു വിശദീകരിച്ച് കൊണ്ട് വന്നിട്ടുണ്ട് എന്നാണെൻ്റെ ഓർമ kzbin.info/www/bejne/p6qTh2aco5iag9ksi=PwCeTqm7qeKLDmE4 Abdul Jabbar Al Madeeni
എന്റെ മോൻ 3 ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവൻ വരക്കും അവൻ കൂടുതൽ വരയ്ക്കുന്നത് കാർട്ടൂൺ charecters ആണ് ,ഇത് കേട്ടപ്പൊ വല്ലാത്ത വിഷമം അവനോട് എങ്ങനെ ഇത് പറഞ്ഞ് കൊടുക്കും അവൻ ആകെ ഇഷ്ടമുള്ള കാര്യം drawing ആണ്
@shamsheedashamsheeda86914 ай бұрын
Caligrphy cheyyunnadinde vidhi parayo
@hafsuvhafsu52434 ай бұрын
കൂട്ടികൾക്ക് കളിക്കുന്ന doll വാങ്ങി കൊടുക്കുന്നതിന്റെ വിധി എന്താണ്
വൃക്ഷങ്ങൾ, പൂക്കൾ ഒക്കെ ജീവൻ ഉള്ളതല്ലേ.. Living things
@ifrath4544 ай бұрын
Kuttigalk cartoon nokan padundo?
@firosshah4 ай бұрын
ശിഹാബ് തങ്ങളുടെ ചിത്രം പല സ്ഥലങ്ങളിലും തൂക്കി വെച്ചിരിക്കുന്നത് കാണാം... അതു അനുവദനീയം ആണോ.. അതു പോലെ സൗദി അറേബ്യയിൽ ഭരണാധികാരികളുടെ ചിത്രങ്ങളും കാണാം.. ഇതിന്റെ വിധി എന്താണ്
ഉസ്താദിനെ ഫോണിൽ കാണുന്നതോ ഉസ്താതിന്റെ വീഡിയോ സ്ത്രീകൾ കാണുന്നതോ
@Smachie4 ай бұрын
താങ്കളുടെ ഈ ചലിക്കുന്ന വീഡിയോ ഞാൻ കാണുന്നത് ശരിയാണോ,? വീഡിയോഗ്രാഫർ കുറ്റക്കാരനാണോ? അപ്‌ലോഡ് ചെയ്ത ആൾ കുറ്റക്കാരനാണോ? ?
@nou1144 ай бұрын
Athu അല്ലാഹുവിൻ്റെ സൃഷിട്ടിയെ പ്രതിഫലിപ്പിക്കാൻ ആണ് കണ്ണാടി പോലെ. പുതിയ ഒന്നിനെ സൃഷ്ടിച്ചില്ല എഡിറ്റ് ചെയ്ത് മുഖത്ത് ഒരു വ്യത്യാസം വരുത്തിയാൽ അതു കുറ്റം ആണ് എന്നാണ് എൻ്റെ അറിവ്
@Rasoolinpathayil4 ай бұрын
@@nou114ഒരു വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ശിക്ഷയോ.ഹൃദയം കൊണ്ട് ചിന്തിക്കുന്നതിന് പകരം തലച്ചോർ കൊണ്ട് ചിന്തിക്കൂ സഹോദര. ഇത്തരം ചെറിയ കാര്യങ്ങൾക്ക് ശിക്ഷിക്കുന്ന ദൈവം എത്ര ക്രൂരനായിരിക്കും. 99% കാരുണ്യം പരലോകത്തേക്ക് മാറ്റിവച്ച അല്ലാഹുവിന് എങ്ങനെ ഇത്രയും ചെറിയ തെറ്റാണെന്ന് പറയാൻപോലും പറ്റാത്ത കാര്യത്തിന് ശിക്ഷിക്കാൻ കഴിയും.താങ്കൾ പറഞ്ഞത് പൊട്ടത്തരമാണെന്ന് ഉൾകൊള്ളുമെന്നു വിശ്വസിക്കുന്നു.
@nou1144 ай бұрын
@@Rasoolinpathayil ഒരു പക്ഷെ ആയിരിക്കാം മുടി കറുപ്പിക്കൽ പുരികം വടിക്കൽ tatoo adikkal ഒക്കെ ചെറിയ തെറ്റ് ആയി തോന്നാം പക്ഷെ ഗുരുതരം ആയ തെറ്റ് അല്ലെ അല്ലാഹു കാരുണ്യം ഉള്ളവൻ ആണ് എന്ന് കരുതി തെറ്റ് ചെയ്യാം എന്ന്നു ഞാൻ കരുതുന്നില്ല മുഖത്തെ പ്രായത്തിൻ്റെ ചുളിവുകൾ വരും അതു എഡിറ്റ് ചെയ്തു കാണിച്ചാൽ അല്ലാഹുവിൻ്റെ സൃഷ്ട്ടിയിൽ മാറ്റം വരുതൽ അല്ലെ എൻ്റെ അറിവ് പരിമിതം ആണ് എനിക്ക്ക് തോന്നിയത് പറയാൻ പറ്റുന്ന വിഷയം അല്ല ദീൻ അല്ലാഹു ആണ് എല്ലാം അറിയുന്നവൻ നമ്മൾ ചെയ്യുന്നത് റബ്ബ് പൊറുത്തു തരട്ടെ
@Rasoolinpathayil4 ай бұрын
@@nou114 ഒരു ഫോട്ടോയിൽ എഡിറ്റ് ചെയ്ത് പ്രായം കൂട്ടിയോ കുറച്ചോ ആക്കുന്നത് കൊണ്ട് ആർക്കാണ് ബുദ്ധിമുട്ട്. മറ്റൊരാളുടെ പ്രായം കുറച്ചു കാണുന്നത് കൊണ്ട് എനിക്ക് നാളിതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. നാളെ മഹ്ശറയിൽ നീ നിന്റെ ഫോട്ടോയിൽ എന്തിന് നിന്റെ പ്രായം കുറച്ചു,നീ പോയി നേരകത്തിൽ കിടക്കൂ എന്ന് നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അള്ളാഹു പറയുമെന്ന് എനിക്ക് തോന്നുന്നില്ല.നിങ്ങൾ പറഞ്ഞ പ്രകാരമാണെങ്കിൽ അല്ലാഹുവിന്റെ സൃഷ്ടിതന്നെയല്ലേ മറ്റുള്ള വസ്തുക്കളും. അതുപയോഗിച്ചു നാം വീടും കാറും ഗൃഹോപകരണങ്ങൾ വരെ ഉണ്ടാക്കുന്നു. അതിലെല്ലാം മാറ്റം വരുത്തുന്നില്ലേ. ഇതൊക്കെ നമ്മളിൽ കുത്തിനിറച്ച ഭയമാണ്.കേരളത്തിൽ നിന്ന് കുറച്ചാളുകൾ സിറിയയിൽ ആടുമേക്കാൻ പോയത്രേ. നബി എന്താണോ ചെയ്തത് അത് മാത്രമേ നമ്മളും ചെയ്യാൻ പാടൊള്ളു എന്നാണ് അവരുടെ നിലപാട് . അല്ലെങ്കിൽ ഇസ്ലാം പൂർണമാകില്ലത്രേ.ഇത്തരത്തിലുള്ള മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കുന്ന വിഡ്ഢിത്തരം നിറഞ്ഞ വാദങ്ങൾ ഒഴിവാക്കണമെന്നേ എനിക്ക് പറയാനൊള്ളൂ. ..
@NajmunnisaCheruveettil-ux4wh4 ай бұрын
ദഅവത്തിന്റെ ആവശ്യാർഥം വീഡിയോ ആവാം എന്ന് കേട്ടിരുന്നു ID CARD, PASSPORT തുടങ്ങിയ അത്യാവശ്യങ്ങൾക്കും....
@Homeofbeegum70624 ай бұрын
Kashtam qrenkilum pqranjennumpqranju vqrum
@hasfashoukath49384 ай бұрын
അല്ല ഉസ്താദേ ചെടികക്കും ജീവൻ ഉണ്ടല്ലോ അപ്പോൾ അതും വരക്കാൻ പാടില്ലാത്തതാണോ?
@hamsathulanasm31954 ай бұрын
ആയിഷ r പാവ ഉപയോഗിച്ചിരുന്നില്ലേ അത് എങ്ങനെ പറ്റും
@mohammedthayyib46464 ай бұрын
ദൈവം വൈരുദ്ധ്യം പറയുമോ ? ഏറ്റവും വലിയ തിന്മ ശിർക്കാണെന്നും എന്നാൽ ഏറ്റവും കഠിനമായി ശിക്ഷ ലഭിക്കുക ചിത്രം വരക്കുന്നവർക്കാണ് എന്നും പറയുമോ? അപ്പോൾ അവിടെ ദൈവത്തിന് പങ്കാളിയാക്കുന്നതിന് വേണ്ടിയുളള രൂപമുണ്ടാക്കുന്നവരോ, ചിത്രം വരക്കുന്നവരോ അല്ലേ ഉദ്ദേശിച്ചിട്ടുണ്ടാവുക? അങ്ങിനെയാണെങ്കിലല്ലേ അവിടെ വൈരുദ്ധ്യം ഇല്ലാതിരിക്കുക.
@nusrathpp71744 ай бұрын
Athe..... Enikkum thonni aa samshayam. Kaaranam madrsa paada pusthakangalil vare jrevanullavayude chithrangalundallo?? Ithonnum ariyathavaraayirikkillallo aa books undakkan pravarthichavar??
@abdullatheef1433 ай бұрын
എംകെ മുനീര്‍ പാവം
@manithan94854 ай бұрын
ഇദ്ദേഹത്തിൻ്റെ പേര് സിറാജ് എന്നല്ലെ ? ഇസ്ലാം എന്ന്കൂടെയുണ്ടൊ [ സിറാജ് ബാലുശ്ശേരി എന്നല്ലെ ]
@rajeenabindseethy664 ай бұрын
Ezhuthitirikunnath enthano ath thanne ayirikkum
@jaleelabdul17804 ай бұрын
സിറാജുൽ ഇസ്ലാം എന്ന പേര് സ്വീകരിക്കുന്നത് തെറ്റല്ല ...