Citroen E-C3 യുടെ ഷൈൻ എന്ന ടോപ് വേരിയന്റ് വിപണിയിലെത്തി.എല്ലാ കുറവുകളും നികത്തിയാണ് ഷൈൻ-ന്റെ വരവ് ..

  Рет қаралды 43,462

Baiju N Nair

Baiju N Nair

Күн бұрын

സൈഡ് വ്യൂ മിററുകൾക്ക് എലെക്ട്രിക്കൽ അഡ്ജസ്റ്റ്മെന്റ് ഇല്ല എന്നതുപോലെയുള്ള ചില കുറവുകൾ ഉണ്ടായിരുന്നത് സിട്രൺ ഇ സി 3 യുടെ പുതിയ ഷൈൻ എന്ന വേരിയന്റിൽ പരിഹരിച്ചിട്ടുണ്ട്...
Vehicle Provided by La Maison Citroen,Kochi,Ph:99499 02233
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNair#CitroenEC3Shine2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#CitroenIndia#HyundaiCreta#KiaSeltos#ToyotaHyryder#MarutiGrandVitara#SUVEV

Пікірлер: 230
@aljojose4162
@aljojose4162 8 ай бұрын
ബൈജു ചേട്ടന്റെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട്. പക്ഷെ ഇന്നുവരെ ഒരു വിഡിയോയിലും ഒരു വണ്ടിയുടെയും ഹോർണിന്റെ ശബ്ദമോ അതുപോലെ തന്നെ വണ്ടിയുടെ ഹിഡൻ ഫീച്ചേഴ്‌സോ (റിമോട്ടിലും മറ്റും ഒളിച്ചിരിക്കുന്ന) ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. അടുത്ത വീഡിയോകളിൽ ഇവ പരിഹരിക്കുമെന്ന് കരുതുന്നു .എല്ലാ വിഡിയോയും അവതരണ രീതി ഗംഭീരമാണ്.
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 8 ай бұрын
Content wih cars kaanu bro
@abdulkunhi766
@abdulkunhi766 8 ай бұрын
Super
@Irfadbabi
@Irfadbabi 8 ай бұрын
👍
@rajeev07
@rajeev07 8 ай бұрын
💪
@bibinvarghese6384
@bibinvarghese6384 8 ай бұрын
അതിനൊക്കെ👆🏻 ഞമ്മടെ "Najeeb Rehman KP"🔥🔥🔥 തന്നെ വേണം...👆🏻👍🏻💪🏻😊😎
@ratheesan_vannathikanam9926
@ratheesan_vannathikanam9926 8 ай бұрын
17:48...NSS😂😂
@amarnathananth9304
@amarnathananth9304 8 ай бұрын
17:47 ഞാൻ വന്നത് ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റായി😂
@itsme1938
@itsme1938 8 ай бұрын
ഊക്ക്🤣 ആളുകൾ പതുക്കെ പറയുന്നത് പരസ്യമായി പറഞ്ഞു🔥
@abhijithnarayanan1757
@abhijithnarayanan1757 7 ай бұрын
😂 athe Biju Nair kku alankaramanu nair😂
@anthappan181
@anthappan181 8 ай бұрын
Aa NSS inta dialogue കൊള്ളേണ്ട ഇടത് തെന്നെ കൊണ്ട് കാണും എന്ന് കരുതുന്നു. 😂😂😂
@hamraz4356
@hamraz4356 8 ай бұрын
Baiju chettan review cheyyumbol horn koodi adich kelpikanam.
@jammyfranco
@jammyfranco 8 ай бұрын
French Car review ചെയ്യുന്നതിനിടയിൽ N.S.S. ഇനു ഇട്ടു ഒരു കൊട്ട്...😂😂 വർഗ ബോധം ഇല്ലാത്ത Bloody Baiju N nair😂😂😂
@vineeshvm2575
@vineeshvm2575 7 ай бұрын
Prime time debate nulla topic aayi, Nss and Citroen switches
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രിയിൽ കിടന്ന് കാണുന്ന ലെ ഞാൻ 😍ബൈജു ചേട്ടന്റെ റിവ്യൂ 😍കാണാൻ. ഒരു വേറെ തന്നെ സുഖമാണ് 😍ലുക്ക്‌... Amazing 😍citron ഇടക്ക്.. Comadiyum😂🤣👍 17:52 അത് പൊളിച്ചു 🤣🤣🤣
@PetPanther
@PetPanther 7 ай бұрын
Mammoool thettikkilla. Athanu sire ivante main ❤
@naijunazar3093
@naijunazar3093 8 ай бұрын
ചേട്ടാ സാമൂഹ്യവിമർശനം എല്ലാം അടിപൊളിയായിട്ടുണ്ട്. എല്ലാ സംഘടനകളും കണക്കാണ്.പിന്നെ ഓരോ അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധിച്ച് മാറ്റങ്ങൾ വരുത്തിയ citroen പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു
@abdullatheefqatar
@abdullatheefqatar 8 ай бұрын
ചേട്ടന്റെ വോയിസ് കേൾക്കാൻ നല്ല ഭംഗിയാണ് അടിപൊളിയായിട്ടുണ്ട് എള്ളെറ്റും ബൈക്ക് ലൈറ്റ് led ആക്കാമായിരുന്നു🌹
@khaderktk5262
@khaderktk5262 8 ай бұрын
എത്രതന്നെ പ്രതികൂലമായ സാഹചര്യത്തെയും അനുകൂലമാക്കാന്‍ സന്നദ്ധമായ മനസ്സിനു കഴിയും.*_ *_ഏതൊരു കാര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള സമീപനമാണ് ജീവിതവിജയത്തിന് ആവശ്യം._* *_ഏതൊരു വ്യക്തിയുടെയും വിജയ-പരാജയങ്ങളെയും സ്വാധീനിക്കുന്നത് അവയോടുള്ള സമീപനമാണ്._* _*ഒരു മാറ്റവും കൂടാതെ പഴയത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരെ മടുപ്പും മുഷിപ്പും സാധ്യതയേറെയാണെന്നു മനസിലാക്കുക!!!
@aswadaslu4430
@aswadaslu4430 8 ай бұрын
എങ്ങനെ വന്നാലും വണ്ടിക്ക് സ്റ്റൈലൻ ലുക്ക് ആണ് 👌🏻💯💯
@nitheshnarayanan7371
@nitheshnarayanan7371 8 ай бұрын
Baiju chettan Citroen ine nalla reethiyil prothsahippikkunnundallo!!!
@raveendran_e_
@raveendran_e_ 8 ай бұрын
That is good. Competition varatte, Maruti nammale pattikkan thudangiyittu kurekkalam aayille
@baijuvr8618
@baijuvr8618 8 ай бұрын
C3 E c3 kure koodi mattangal top modelukalil ankilum venamayirunnu projector headlamb mirror indicater adjustable head rest
@hetan3628
@hetan3628 8 ай бұрын
തെറ്റ് കുറ്റങ്ങൾ പരിഹരിച്ച് ഇനിയും മുന്നോട്ട് പോകട്ടെ....
@ratheesan_vannathikanam9926
@ratheesan_vannathikanam9926 8 ай бұрын
NSS നോട്‌ ആണോ 😂😂
@tharunchry
@tharunchry 8 ай бұрын
Punch നോട്‌ മുട്ടാൻ ഇത്‌ കൊണ്ട് മതിയാവുമെന്ന് തോന്നുന്നില്ലല്ലോ. മീറ്റർ കോൺസൾ ഒക്കെ പൈത്യം എന്നെ പറയേണ്ടു. EV Scooter ഇൽ പോലും ഇതിലും മികച്ച മീറ്റർ കോൺസൾ ആണ് 😮😮
@jijesh4
@jijesh4 8 ай бұрын
ഗംഭിര വണ്ടി വിലയും കൂടുതൽ ഇല്ല ഈ മോഡൽ മറ്റുവണ്ടികളെ നോക്കുബോൾ കുടുതൽ അല്ല എങ്കിലും ഈ വാഹനം റോഡിൽ കൂടുതൽ കാണില്ല
@shemeermambuzha9059
@shemeermambuzha9059 8 ай бұрын
സിട്രോൺ ഇന്ത്യൻ വിപണിയിൽ വേണ്ടരീതിയിൽ പ്രമോട്ട് ചെയ്യുന്നില്ല. നല്ല വാഹനങ്ങൾ നിർമ്മിച്ചിട്ട്മാത്രം കാര്യമില്ല അത് ജനങ്ങളിലേക്ക് എത്തിക്കണം.
@sreekantannair27
@sreekantannair27 8 ай бұрын
മാരുതി കുറച് ആൾകാരെ ബ്രെസ്സയുടെ ഉള്ള ഹൈബ്രിഡ് സൈലിന്റായി എടുത്തുമാറ്റി.പറ്റിച്ചു. ഞാനും പറ്റിക്കപ്പെട്ടു വിലയിൽ കുറവും വരുത്തിയില്ല.5മാസം കഴിഞ്ഞു വീണ്ടും ഹൈബ്രിഡ് ആക്കി.
@pinku919
@pinku919 7 ай бұрын
The changes that citroen has done are great but is auto ac, foldable orvm and door mounted window controls (rear) are must have features, is it that difficult for a huge company like citroen. Citroen should give led headlights.
@geethavijayan-kt4xz
@geethavijayan-kt4xz 8 ай бұрын
ഡമ്മി സ്വിച്ചുകളുടെ ഉപമ... 😂 രസാവഹം തന്നെ ബൈജു N. നായരേ......😅
@muhammedbilal9388
@muhammedbilal9388 8 ай бұрын
Enthayaalum kaanaan nalla bhangi
@sreejithjithu232
@sreejithjithu232 8 ай бұрын
അടിപൊളി... 👍👍
@muhammedanas4460
@muhammedanas4460 8 ай бұрын
വടി ആണു സാറേ ഇവന്റെ മാസ്റ്റർ പീസ് ഐറ്റം 🤣
@manojpillaai
@manojpillaai 8 ай бұрын
Eppozhum agath onnum ellallo, ac vent okke kandilley ? Citron engane poyal clutch pidikkum ennu thonunilla
@ishan_cavalier
@ishan_cavalier 4 ай бұрын
എല്ലാം ഉഷാറാണ്..... എന്നാലും ഓട്ടോമാറ്റിക് ആയിട്ടും -P- പാർക്കിംഗ് മോഡ് ഇല്ലാത്തത് ഒരു കുറവാണു. പിന്നെ D-drive മോഡ് ഇൽ ആണേലും കയറ്റത്തിൽ നിർത്താൻ ആവില്ല.... ബ്രേക്ക് അപ്ലൈ ചെയ്യണം. അല്ലെങ്കിൽ അക്‌സെലിറേഷൻ ഇൽ അഡ്ജസ്റ്റ് ചെയ്യണം.
@karthikpm254
@karthikpm254 8 ай бұрын
Citroen c3 👍👍😍😍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 8 ай бұрын
Side. View ൽ നിന്ന് നോക്കുമ്പോൾ ആകെ ഉരുണ്ടിരിക്കുന്ന ഒരു പ്രതീതി ആണ്. കുറച്ചു കൂടി നീളം വേണ്ടതല്ലെ?
@jithuissac
@jithuissac 8 ай бұрын
Kollam❤
@joyalcvarkey1124
@joyalcvarkey1124 8 ай бұрын
Amazing driving experience with splendid car made in India, mileage is fine ease, of driving,design, look everything is beyond doubt. Just go for it once your would starts loving it 🚗
@subinumesh
@subinumesh 8 ай бұрын
ഒരു വാഹനം അംഗീകരിക്കും ബാക്ക് വൈപ്പർ
@ansaransar7781
@ansaransar7781 5 ай бұрын
നാലുമാസമായി ഓടിക്കുന്നു സൂപ്പർ
@jayanp999
@jayanp999 7 ай бұрын
ചില ഭാഗങ്ങളിൽ മാഷ് കുട്ടികളെ പഠിപ്പിക്കുന്ന പോലെയുണ്ട് അവതരണം
@shameermtp8705
@shameermtp8705 4 ай бұрын
Citroen ഇതുവരെ ഉള്ള കിടപ്പു അനുസരിച്ചു ഇന്ത്യൻ മാർക്കറ്റിൽ കുറച്ചു അധികം പാടുപെടും. They do this slowly 🧐
@shahaz4722
@shahaz4722 8 ай бұрын
Jawa 350 video cheyy
@Seven.EV_
@Seven.EV_ 8 ай бұрын
Ac will work while charging?
@itsme1938
@itsme1938 8 ай бұрын
ലിക്വിഡ് കൂളിംഗ് വന്നാേ...
@SUJITH.L
@SUJITH.L 8 ай бұрын
NSS... 😁 🤔
@sanjusajeesh6921
@sanjusajeesh6921 7 ай бұрын
വണ്ടി കൊള്ളാം...പക്ഷേ എതിരാളികൾ കൂടുതൽ കരുത്തർ ആണ്..😢
@okok-xr1ro
@okok-xr1ro 8 ай бұрын
ലാസ്റ്റ് അപ്ഡേറ്റേഷനിൽ വാങികനോ എന് ആലോജിക്കം.....😂
@pershiakaran
@pershiakaran 8 ай бұрын
എൻഎസ്എസിനെ നേതൃത്വത്തെ തിരികേറ്റി വിട്ട് തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ബിജെപിയിൽ എത്തിക്കാനുള്ള കുശാഗ്ര ബുദ്ധി അപാരം😂
@najafkm406
@najafkm406 8 ай бұрын
Ini punch EV onnu orungy minungye introduce cheyyooo....
@Abhi36949
@Abhi36949 7 ай бұрын
17:45
@MNK1998
@MNK1998 8 ай бұрын
Why is volkswagen not paying so much attention to selling cars in India like other car companies 🤔👀
@oblivion_007
@oblivion_007 8 ай бұрын
All their cars will be too pricey for Indians. But rich Indians wont buy a volkswagen! They are in a pretty shitty position as far as brand value is concerned.
@MNK1998
@MNK1998 8 ай бұрын
@@user-kp8xg4rp1e What is the reason for volkswagen failure 🤔👀
@aromaldm80
@aromaldm80 8 ай бұрын
Citroën ❤
@baijutvm7776
@baijutvm7776 8 ай бұрын
Stylish വണ്ടി ❤
@fazalulmm
@fazalulmm 7 ай бұрын
ഷോറൂം അതുപോലെ സർവീസ് സെന്ററുകൾ കൂട്ടിയാൽ മാത്രമേ സിട്രോൺ കസ്റ്റമേഴ്സിലേക്ക് എത്തുകയുള്ളൂ ....
@Joseya_Pappachan
@Joseya_Pappachan 6 ай бұрын
ഞാൻ book ചെയ്തു ഈ മാസം 12 ന് ഞാൻ ഇങ്ങ് കൂട്ടികൊണ്ട് പോരും ❤
@fayizkurikkal9634
@fayizkurikkal9634 3 ай бұрын
Engne und?
@shameerkm11
@shameerkm11 8 ай бұрын
Baiju Cheettaa Super 👌
@sharathas1603
@sharathas1603 8 ай бұрын
Nice look 👌👌
@ibz1234
@ibz1234 8 ай бұрын
Citroen ആദ്യമേ എല്ലാ ഫീച്ചറർസും കൊടുത്തിരുന്നെങ്കിൽ ഈ വാഹനം ഹിറ്റ് അടിച്ചേനെ... സുഹൃത്ത് രാജൻ്റെ ചോദ്യവും കേൾക്കേണ്ടി വരില്ലായിരുന്നു..😊😅
@sajutm8959
@sajutm8959 8 ай бұрын
കൊള്ളാം ഒരു ആനചന്തം 👍നന്നായി വരട്ടെ 🙏🙏👍👍
@SunithaDevi-j5j
@SunithaDevi-j5j 7 ай бұрын
Citroen c3 is good Quality car❤️❤️❤️👍🏻👍🏻👍🏻
@sk-igroup11
@sk-igroup11 8 ай бұрын
👎 in one shot this looks like a Renault Kwid and the price does not justify at all with even all the updates on this model ( the only good thing is boot space & the extra tyre ), Go to China / Tibet and see how they have better infra and better models and they do not blabber they just do it and cheaper and the cars look good better than these old moron models , EVEN THE PHONE MANUFACTURER IS BUILDING ELECTRIC CARS IN CHINA , So it really doesn't not matter whether your brand is from EU or USA it should be VALUE FOR CASH . As usuall we India and Indians always get fooled by these useless hype and everyone comes and LOOT US AND THE COUNTRY . Before buying electric you should know you are going to make more issues for environment so a Well thought HYBRID with good milage is better for any nation. Mr. Baiju's comment on NSS was SPOT ON and notable comment and they should WAKE UP & learn why such feelings are there in the community. The organisation SHOULD BE TOUGH ON NEGOTIATION AND THERE SHOULD NOT BE ANY COMPROMISE AND IT SHOULD BE WELL PRESENTED , MEETING THE COMMUNITY DISTRICT WISE BY THE TOP BRASS IS THE BEST WAY TO CONNECT WITH COMMUNITY & THE BEST WAY TO DO IS ATTEND MARRIAGES SO TO HAVE WIDER SPECTRUM SO THAT IT GETS NOTICED ..
@ArunkumarGR
@ArunkumarGR 8 ай бұрын
Europeans never managed to understand Indian market. Either they sell high priced vehicles or very cheap cars. India is a VFM market. Every feature/style/engine/quality at an affordable price. Suzuki and Koreans managed to succeed in that. VW Group is implementing that in India 2.0 plan. Citreon already late, lags a lot behind too.
@Sreelalk365
@Sreelalk365 8 ай бұрын
വാച്ചിങ് ❤️❤️
@renjithchandran6547
@renjithchandran6547 8 ай бұрын
ഡേ ടൈം റണ്ണിംഗ് led എത്ര എണ്ണം ഉണ്ടെന്ന് എണ്ണി നോക്കാൻ സാധിക്കുന്ന തരത്തിൽ നിന്നും ഒക്കെ ഒന്ന് മാറ്റാമായിരുന്നു old get up...
@sudhivs11
@sudhivs11 6 ай бұрын
ഇതു അല്ലെ 0 സ്റ്റാർ റേറ്റ് കിട്ടിയത് സേഫ്റ്റി ഇപ്പോൾ
@harikrishnanmr9459
@harikrishnanmr9459 8 ай бұрын
Citroen മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സന്തോഷം. ഇന്ത്യക്കാരെ കേൾക്കുന്നു എന്നതിൽ citroen എന്നാ വാഹനനിർമാതാകൾക്ക് ഇന്ത്യയിൽ മികച്ച ഭാവി മുന്നിൽ കാണാം.എങ്കിലും പുതിയ വാഹനം വരുമ്പോൾ എല്ലാം ഉള്ള ഒരു മോഡൽ കൊണ്ടുവരുന്നത് ഇന്ത്യൻ വിപണിയിൽ ഗുണം ചെയ്യും വാഹനം ഇറങ്ങി പിന്നീട് ഇതെല്ലാം കൊടുത്താലും ആളുകൾ ശ്രദ്ധിക്കുന്നത് കുറയും
@sivasuthankarunagappally.1644
@sivasuthankarunagappally.1644 8 ай бұрын
കൂടുതൽ EV കൾ വരട്ടെ, മൈലേജ് കൂടുകയും വില കുറയുകയും ചെയ്യട്ടെ ❤
@lijilks
@lijilks 3 ай бұрын
What about safety is concern ?
@pesfolio9568
@pesfolio9568 8 ай бұрын
Good👏
@OurToob
@OurToob 8 ай бұрын
AUTOMATIC CLIMATE CONTROL , MIRROR FOLD , seat ventilation ithu moonnum aanu enik vende
@minisebastian9339
@minisebastian9339 8 ай бұрын
👍👍
@vipinnk9759
@vipinnk9759 5 ай бұрын
Good infermative episoode
@bmshamsudeen9114
@bmshamsudeen9114 8 ай бұрын
Citroen 👍👍👍👍
@BinilMB
@BinilMB 8 ай бұрын
എല്ലാ EV vehicle വീഡിയോസും 11 KV ലൈനിന്റെ താഴെ നിന്നാണല്ലോ Baiju bro. ബ്രില്ലിയൻസ് ബ്രില്ലിയൻസ് 😊😊
@ithalsquotes1676
@ithalsquotes1676 8 ай бұрын
ചേട്ടൻ കുറച്ചു നാൾ മുമ്പ് പരിചയപ്പെടുത്തിയ 5 മിനുട്ടു കൊണ്ട് ഫുൾ ചാർജാവുന്ന ബൈക്കിൻ്റെ കാര്യം എന്തായി? ഒന്നും കേൾക്കാനില്ലല്ലോ? ( Made in Marampilly)
@muhammedbilal9388
@muhammedbilal9388 8 ай бұрын
Namaskaram
@ashcreatives9118
@ashcreatives9118 8 ай бұрын
IMPRESSED ❤❤
@jamijelijasmi6525
@jamijelijasmi6525 8 ай бұрын
2030ലൊക്കെ ഈ കമ്പനി ഇവിടെ ഉണ്ടായിരുന്നേൽ സന്തോഷം 😎
@djmedia3997
@djmedia3997 8 ай бұрын
Ee segment ഇത്രക്ക് road presence ഉള്ള വേറെ ഒരു വണ്ടി ഇല്ലാ,
@safasulaikha4028
@safasulaikha4028 8 ай бұрын
Citroen E C3👍🏼🔥🔥🔥
@ROSHANRAJINDIA
@ROSHANRAJINDIA 7 ай бұрын
Watching nammude channel after 3 months....3 masamayi kanam patiya sahajaryom allarunu....ipol kandapol oru manasugam 😊
@subinraj3912
@subinraj3912 7 ай бұрын
Citroën really doing subpar work to say the least, either they haven't understood the market well as of now or they don't care
@ramgopal9486
@ramgopal9486 8 ай бұрын
E C3 Enna Citroen EV Shine enna Vahanam nalla othukkamullathanu paksha anavashyamayi provisions koduthittundu
@hydarhydar6278
@hydarhydar6278 8 ай бұрын
C3 ഇന്ത്യയിലെങ്കിലും വിപണി പിടിക്കട്ടെ.... എന്ന് ആശംസിക്കാം
@shemsheersalam1636
@shemsheersalam1636 8 ай бұрын
Auto show യുടെ മലയാളം ചാനലുകളിൽ അവതരണം ബൈജു ചേട്ടൻ്റെ തന്നെയാണ് പൊളി ❤❤❤
@tppratish831
@tppratish831 8 ай бұрын
I'm afraid NSS people should react again you...beware
@prasoolv1067
@prasoolv1067 8 ай бұрын
Magic carpet is here🔥
@rahulvlog4477
@rahulvlog4477 8 ай бұрын
Harrier nte oru shape und
@ashiqshajoos378
@ashiqshajoos378 8 ай бұрын
The biggest drawback of this e c3 is the absence of active cooling. Which for sure reduces the life of the battery. Also fast charging issues.
@hiran2016
@hiran2016 4 ай бұрын
Explain why BYD cars are all air cooled? Does it mean TATAs know about EVs and not BYD? When you are very ignorant about something, please dont mislead others...!! As far as I know, Citroen uses Battery tech which is 2 generations newer than TATA and the same car is being launched all over Europe and Latin America (Already launched)...What does it tell you...? The motor is sourced from BYD including the Battery Management unit...As a person who used both cars, Citroen is much better in comfort (dont think there are cars which are as comfortable as Citroen below 20 laks, even Maruti Grand vitara which is double the cost cant be compared), reliable (TATA nexon breaks down every now and then), 230-250kms of range (Tata Nexon if driven hard- range goes down to half and around 180-200Kms), bigger in size than nexon (inside), feels safer at high speed (main drawback in citroen is its limited to 107kmph) than nexon, stability in corners are much better than Nexon...Main advantage is no headaches as in Nexon (everytime one or two lights turns on), sometimes charging cables come out in Nexon - all rubbish, Tata is yet to learn how to make niggle free cars, leave EVs.. Those social media fan boys who support TATA should actually buy one, am happy to wait for their 'happy vlogs' later.. With all this, I am also not bothered about door handle, placement of rear window control etc etc..as long as it works as I want my car to run well. With all these nice features in Nexon, dont know how many times I took my Nexon to SC to fix by power window, blinking of screens, lights etc etc..My citroen now covered almost 20K and 1.5 years with almost no niggling issues compared to Nexon. The only complaint being Tyres (comes from CEAT) are crap- now going for a change (Nexon was not good either but better than citroen's). In the first few months there were issues with their Mobile App. Nothing much.... Once when I took my nexon to the service centre, I met a Hexa owner and he was complaining about his screen- It stopped working and is true with many owners of HExa (they have a group). and screen warranty is only for 3 years. Imagine if it stops working after 3 years in an EV.
@ashiqshajoos378
@ashiqshajoos378 4 ай бұрын
@@hiran2016 who told you all byd cars are air cooled. Just google it. C3 launched in Europe wont have much issue with heat since most of the European countries are cool. Active cooling always matters especially fast charging cars and the environment is very warm. If u have eC3 try driving above 80kmph in summer and try fast charging it won't fast charge due to high temp. Whereas cars with active cooling can fast charge since they can cool the battery faster. 2ndly thing i have never promoted tata cars. Tata cars have many issues but not all of them have the issues.
@ashiqshajoos378
@ashiqshajoos378 4 ай бұрын
@@hiran2016 also very very basic factor which affects the battery life is temperature. Very low and very high both are issues for lithium ion cells.
@Jessengeorge-k2m
@Jessengeorge-k2m 8 ай бұрын
Any information about creta nline
@SukeshcpSukesh
@SukeshcpSukesh 8 ай бұрын
@abuziyad6332
@abuziyad6332 8 ай бұрын
Hai sir
@nithunthankachan7330
@nithunthankachan7330 7 ай бұрын
👍🏼
@aromalkarikkethu1300
@aromalkarikkethu1300 8 ай бұрын
Kurachu koodi basic specification add cheyyamayrunnu
@rineshps5296
@rineshps5296 8 ай бұрын
Kidu🎉
@sarathps7556
@sarathps7556 8 ай бұрын
French boy❤❤
@anoopps7903
@anoopps7903 7 ай бұрын
Hi😊
@shanuambari8945
@shanuambari8945 8 ай бұрын
🎉
@naveenmathew2745
@naveenmathew2745 8 ай бұрын
🎉❤❤❤❤🎉🎉🎉
@joseansal4102
@joseansal4102 8 ай бұрын
Great 🎉🎉🎉❤❤
@abyjosealex6929
@abyjosealex6929 8 ай бұрын
I dont like that this coothara vandi.....
@ajilmohanan568
@ajilmohanan568 8 ай бұрын
Electric vandi ano enn ariyan numbe plate nokkiyal pore....??!!
@mohammedarif8248
@mohammedarif8248 7 ай бұрын
ഈ വണ്ടിക് ഈ കളർ തിരെ ബംഗി ഇല്ല.❤
@mallupagan
@mallupagan 8 ай бұрын
Citroen C3 turbo shine എടുക്കണമെന്ന് ഉണ്ട്.... എന്തായാലും July ആവട്ടെ.... July തൊട്ടു citroen all variants 6 airbag standard ആക്കുകയാണ്.... For those who complaining about zero star of C3... FYI C3 zero star കിട്ടിയത് LatinNCAP ആണ് GNCAP OR BNCAP അല്ല.... 6AIRBAG, ADAS പോലുള്ള top safety feature ഇല്ലെങ്കില്‍ Rating കിട്ടില്ല അതിൽ ഒന്നും.... Mahindra Scorpio പോലും Zero Star ആണ്... അതിൽ കൊണ്ടുപോയി TATA Punch കൊടുത്താലും Zero യെ കിട്ടൂ
@Cskbnnnm
@Cskbnnnm 7 ай бұрын
First u test drive reanult kiger then use this one.....
@suryas771
@suryas771 8 ай бұрын
Nice updates
@shahirjalalshahirjalal5494
@shahirjalalshahirjalal5494 8 ай бұрын
Namaskaram 🙏
Citroen Basalt Review Malayalam | Pilot On Wheels
21:39
Pilot On Wheels
Рет қаралды 60 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Citroen C3 AirCross | Malayalam Review | Content with Cars
11:37
Content With Cars
Рет қаралды 90 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН