തിരുമേനി പറഞ്ഞത്100% ശരിയാണ് ജീവിതത്തിൽ ഇനി ഒന്നും അനുഭവിക്കാൻബാക്കിയില്ല ഈ എങ്കില്ല ഒരു നല്ല കാലം പതീക്ഷിക്കുന്നു തിരുമേനിയുടെ നാവ് പൊന്നാകട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏 രാജേഷ് ചിത്തിര സിന്ധു ചിത്തിര🙏🙏🙏🙏🙏
തിരുമേനി 🙏. എന്റെ ജീവതത്തിൽ എനിക്ക് സുഖമാണ് ഒരു കുഴപ്പവും ഇല്ല ഒരു രൂപ ഇല്ലാതിരുന്നാൽ അപ്പോൾ തന്നെ എനിക്ക് പണം കിട്ടും ഒരിക്കലും കൈയിൽ കാശ് ഒഴിഞ്ഞ സമയം ഇല്ല... ആവിശ്യത്തിന് ഉണ്ട് ദാരിദ്ര്യം ഉണ്ടായിട്ട് ഇല്ല.... പിന്നെ മനുഷ്യൻ അല്ല ഇത്തിരി ദുഃഖം ഉണ്ടാകും അത്രയുള്ളൂ... പറഞ്ഞത് ശെരിയാണ് 👍
@praseedasudheer32735 күн бұрын
പ്രസീദ, ചിത്തിര പൂജയിൽ ചേർക്കണേ. അമ്മേ ശരണം 🙏🏻🙏🏻🙏🏻
@sureshkumar-mr4wo4 күн бұрын
Soorya chithira. Thirumeni prardhikkane🙏🏻🙏🏻🙏🏻
@Anju_Shorts__19 сағат бұрын
സ്വാതി ചിത്തിര.പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🥰
@jayamolp.s33042 күн бұрын
ജയ ചിത്തിര പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@MalathiVinoodh5 күн бұрын
Malathy chithira. Vinod thiruvonam. Amal dev uthram. AMAY DEV Atham.
ലത ചിത്തിര. സുധി അത്തം. സുജിത് ആശ്വതി. അജിത് ഉത്രം. എന്റെ കുടുംബത്തിന്. വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@MidhunKishore6 күн бұрын
അനിത ചിത്തിര എന്റെ നിലം തരാം മാറ്റി പുരയിടംമാക്കുന്ന പേപ്പർ ഒന്ന് പെട്ടന്ന് കിട്ടാൻ പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണം ഇതിനു മുൻപേ മെസ്സേജ് ഇട്ടിരുന്നു അപ്പോൾ കുറച്ചു മാറ്റാംവന്നിരുന്നു ഇപ്പോൾ താമസം വരുന്നു
@santhoshkunchan70303 күн бұрын
Santhosh - Chithira Neetha - Anizham ishani - Makeeram Ishan - Karthika Prarthikkane Ella bhudhimuttukalum maarikittan Asugangal ellathirikkan vendi
ശിവരാമൻ കുറുപ്പ്.... ചിത്തിര... പ്രാർത്ഥന ഉണ്ടാകണേ...
@ThomasNinan-sp3hiКүн бұрын
ചിത്തിര 👌
@sinubinu3233Күн бұрын
തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ്.പക്ഷെ ..എൻ്റെ കൂടെ ഗുരുവായൂരപ്പൻ എപ്പോഴും..കൂടെ ഉണ്ട്.ഒരുപാട് കഷ്ടപ്പാട് ഉണ്ടായിട്ടും എൻ്റെ ഹാർഡ് വർക്ക് കൊണ്ട് കുടുംബത്തിൽ എല്ലാവരും സുഖമായി ജീവിക്കുന്നു.നാടും,veedum വിട്ട് ഉള്ള ജീവിതം തന്നെ ആണ്