ചിത്തിര നക്ഷത്രത്തിൽ ജനിച്ചാൽ കണ്ണു നിര് തോർന്ന സമയം ഉണ്ടാവില്ല ആർക്ക് എന്തു സഹായം ചെയ്തു കൊടുത്താലും ഫലം അവഗണനയും നഷ്ട്ടവും ആണ് ഫലം കിട്ടുക ഇത് എന്റെ അനുഭവം ഇത്രയും ചീത്ത നാൾ വേറെ ഇല്ല
@marymathew78642 жыл бұрын
സത്യമാണ് പറഞ്ഞതു മുഴുവന്‍.
@Asnair94962 жыл бұрын
അതെ
@aswathygl25992 жыл бұрын
സത്യം 😔😔😔
@gadha.r67182 жыл бұрын
Sathyam
@paaroozathulya56242 жыл бұрын
Sathyam
@chithrapadmakumar34133 жыл бұрын
പറഞ്ഞത് ഒക്കെ ശരിയാണ് ജനിച്ചത് മുതൽ വിഷമം തന്നെ ആണ് മനസമാധാനം ഉണ്ടായിട്ടില്ല
@ManjuManju-px9hb2 жыл бұрын
സത്യം
@anujaullas42883 ай бұрын
Ss
@gangadharanem2430 Жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്, പക്ഷേ എല്ലാ പ്രതിസന്ധികളെയും ദൈവാനുഗ്രഹം കൊണ്ട് മറികടക്കാൻ സാധിക്കും. എപ്പോഴും ഇഷ്ട ദൈവങ്ങളെ പ്രാർത്ഥിക്കുക.
@arishkumar65514 жыл бұрын
മനസ്സ് കൊണ്ട് ആർക്കും ദോഷം ചെയ്യാൻ പോയിട്ടില്ല പക്ഷെ എന്നും സങ്കടം
ഞാൻ. ചിത്തിര.. ഇതെല്ലാം കഴിഞു. മേപോട്ട് എടുക്കും.. മടുത്തു 😔😔
@SajiSajir-mm5pg Жыл бұрын
ഞാനും 😂😂
@adarshadarsh2046 Жыл бұрын
എന്ത് വന്നാലും തളരില്ല എന്ന് കൊണ്ട് മുന്നോട്ടു പോണു.
@angelphotostudio50883 жыл бұрын
21 vasyu mutha 37 ara vayasu vare nalla samayam enne parajathe kalle vacha nuna ya thirumeni njan ipol nalla pole anubavikunu
@geethus29043 жыл бұрын
എല്ലാ സർ പറഞ്ഞതു വളരെ ശരിയാണ് 😘
@vishnuvishnuir63873 жыл бұрын
Ee video kk tara olla pala comments um njan vayichu njanum oru chithira nakshatrathil ganicha all ann enta life lum problems onde ellavara polayum ee video kk tara olla comments okka vayichal thonum chithira nakshatrathil ganichavark matrey problems ollunn . Nigal vera nall nna kurich parayuna videos eduth nokku athilum eth polla sad comments kanam enta afiprayathil nammal namuda nallum astrology yum epporano over ayi srethikan thodagunnath appo mutal problems um start cheyunnu enney enik parayan ollu ellathilum vishosam vennam but over avumpol life korachudee problematic avey olu . Nigallan ee lokath ettavum koodutal dugam anufavikunna allanenu thonumpo just onnn kann thorann nokkiyamathi nammuda aduth chirichondirikunna friendnum , kooda work cheyyunavarkum ellavarkum kaanum namala pollata allengi nammala katti problems avar ellam chithira nall kar annenu nigal parayaruth be open happy ayit eriku vera onnum nokkanda nallath cheytal nalla karyangl nadakka tanna cheyyum !!!!!
@anithaavani22333 жыл бұрын
48 ആയി ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഉള്ളതെല്ലാം കുടെപിടപ്പുകൾക്ക് കൊടുത്തു. ഞാൻ ഇപ്പോഴും വാടക വീടുകൾ തോറും ജീവിക്കുന്നു😰
@jogimathew2131 Жыл бұрын
Anitha..valare correct aanu
@bhupeshkumar3967 Жыл бұрын
ഗോപേഷ് ചിത്തിര
@anunadavp73003 жыл бұрын
സർ പറഞ്ഞ ഭാവി കാര്യങ്ങൾ സത്യമാവട്ടെ
@anuradhak11914 жыл бұрын
Vayassukalathenkilum nallakalam varumallo. Oru meghalayilum uyarchayilla. Angane thattimutti jeevikkam nnumathram
@jomonjoseph63503 жыл бұрын
31 വയസ്സ് ആയി ഇതുവരെ നല്ല കാലം വന്നീല്ല കൊള്ളാത്ത ഒരു നാളു
@@Pinkili എന്റെ അവസ്ഥ അത് തന്നെ സ്വന്തം അമ്മ എന്റെ ശത്രു ആയി. അമ്മ നാട് മുഴുവൻ എന്നെ ദുഷിച്ചു ഞാൻ കള്ള് കുടിക്കില്ല സിഗരറ്റ് വലിക്കില്ല അനാവശ്യ കൂട്ട് കേട്ടില്ല എന്നിട്ടും എന്നെ അമ്മ ശത്രു ആക്കി അങ്ങനെ ബന്ധുക്കൾ മുഴുവൻ എന്നിൽ നിന്നും അകന്നു. ഒറ്റ ദിവസം ഇല്ല സന്തോഷം ഉള്ള ദിവസം
@Asnair94962 жыл бұрын
@@Pinkili ഞാൻ 81 ഇൽ ആണ് ജനിച്ചത് ഇനി 57 വയസ്സ് വരെ അനുഭവിക്കണം ഒരുപാട് പേരെ സഹായിച്ചു എല്ലാരും വഞ്ചിച്ചു നമുക്കും ഒരു നല്ല സമയം തരാതെ ഇരിക്കുമോ ഈശ്വരൻ
@Pinkili2 жыл бұрын
@@Asnair9496 tharumaayirikkum
@vnltips23914 жыл бұрын
ശരിയാണ് ... നല്ലതേ ഉണ്ടായിട്ടുള്ളൂ
@avani12342 жыл бұрын
ഇത്രക്കും ദോഷമുള്ള നാളാണോ ചിത്തിര എന്റെ ഭർത്താവിന്റെ നാളും ഇതാ ഞാനും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു സാർ പറഞ്ഞത് സത്യമാണ് 2 മാസത്തെ ജീവിതമേ ഞങ്ങൾക്കുണ്ടായുള്ളു
@itsme_24561 Жыл бұрын
Njn um hus um 18 days kond pirinju
@shamlatsshamlats6153 жыл бұрын
എല്ലാംവളരെ.സത്യം..എൻ്റെകര്യത്തിൽ.43.വയ്യസ്
@kvj91322 жыл бұрын
സർ 56 കഴിഞ്ഞാലും ചിത്തിര... ശു.... ഇപ്പോൾ 59... ഇപ്പോൾ ശീലം ആയി😀
@aswins31572 жыл бұрын
ചിത്തിര നക്ഷത്രക്കാരെ എന്തിനു ജനിപ്പിച്ചതാണാവോ 🥴
@SajiSajir-mm5pg Жыл бұрын
ജനസംഖ്യ കൂട്ടാൻ അല്ലാതെന്തിന് 😢
@smanap3859 Жыл бұрын
ഒരു 37 വയസ്സുവരെ കഷ്ടം ആയിരുന്നു.. ഓർമ വച്ച നാൾ മുതൽ വീട്ടിലുള്ള പലരും ചൊറി ആണ്.. അത് ശീലമായി.. ഒരു കംപ്ലയിന്റ് ഉം തോന്നിയിട്ടില്ല.. റെസ്‌പെക്ട് സ്നേഹം അതിനേക്കാൾ എത്രയോ അധികം ആയിരുന്നു ഒപ്പമുള്ളവരുടെ അവഗണന..... ഇത് നാളിന്റെ പ്രതേകത ആണെന്ന് അറിയില്ലായിരുന്നു.. എന്റെ കുഴപ്പം ആണെന്ന് വിചാരിച്ചു സ്വയം കറക്റ്റ് ചെയ്യാൻ തുടങ്ങി..അങ്ങനെ 37വയസ്സിൽ ഇനി ഉറ്റവരെ അകറ്റിയാലേ ജീവിതം ഉണ്ടാവു എന്ന അവസ്ഥയിൽ ഒറ്റക്ക് മക്കളെ കൂട്ടി ജീവിക്കാൻ പഠിച്ചു.. ചിത്ര നാളിന്റെ പ്രത്യേകതകൾ ഇപ്പോഴാണ് അറിയുന്നത്.. പറഞ്ഞത് ellam💯 കറക്റ്റ് ആണ്.. പ്രാർത്ഥന കൊണ്ട് ഒരു പാട് മാറ്റം വരുത്താം.. ശത്രുക്കൾ ഇണ്ടാവും.. പക്ഷെ അവരെ വേണ്ട പോലെ handle ചെയ്യാൻ അറിയണം.. പ്രാർത്ഥന കൊണ്ട് മാത്രമേ രക്ഷപെടൂ 🙏🙏👍
Ente naal chithirayanu 25/09/1987 aanu birth. Eniku ippol oru prometry exam undu njan athil vijaykumo
@athulmaji27114 жыл бұрын
ഉള്ള സമയം കൊണ്ട് പോയിരുന്നു പഠിച്ചാൽ ജയിക്കും...
@ukc7503 жыл бұрын
Poi padi
@vishnuvishnuir63873 жыл бұрын
@ Atul m aji atey olla time ill poy erunn padikk
@prasanthbabu77163 жыл бұрын
ഈ വർഷം വിദേശത്തു ജോലി കിട്ടാൻ സാധ്യത ഉണ്ടോ
@fathifem37023 жыл бұрын
സഹിച്ചു സഹിച്ചു... 🙏🙏🙏
@nairraj59923 жыл бұрын
നല്ല കാലം വരുമ്പോൾ കണ്ണ് കാണാൻ പറ്റുവോ.
@lisasiby53793 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍🤣
@rajagopalano28792 жыл бұрын
ഞാൻ ഒരു 3-4 ജ്യോൽസ്യന്മാരുടെ പ്രവചനം യൂട്യൂബിൽ കൂടെ കേട്ടു. 73.5 / 74 വയസ്സിൽ ബുധ ദശക്കു ശേഷം ആരും ഒന്നും പറയുന്നില്ല. എന്റെ ഒരു friend ജ്യോൽസ്യനുണ്ട് പുള്ളി പറയുന്നു ഞാൻ 92-93 വയസ്സുവരെ ഇരിക്കുമെന്ന് എന്റെ ഗ്രഹനില നോക്കിയിട്ട്. എന്റെ ഗർഭ ശിഷ്ടം 3-9-27 ചൊവ്വ ദശ യാണ് ചിത്തിര നക്ഷത്രം 1130 മകരം 30 (12-2-1955 വെള്ളിയാഴ്ച) എന്ത് പറയുന്നു.
Ende makan cthirayane ethuvre kallyanam onnum ayilla prathikkane thirumeni😂❤
@sebinmathewsmnagro24853 жыл бұрын
27 vaysu ayi ithu vera padanum shari ayila job um ayila.. thoduna elam parachayum
@silverrock37942 жыл бұрын
😀same ....ഞാനും അതേ അവസ്ഥയിൽ
@sujithabiju61774 жыл бұрын
നവ്യാ നായരുടെ നക്ഷത്രം ചിത്തിരിയാണ്🤩🥰
@akp59804 жыл бұрын
ഉള്ളതാണോ?
@sujithabiju61774 жыл бұрын
@@akp5980 അതെ ....
@Hari_krishnanap4 жыл бұрын
നുണ ano🤔
@sujithabiju61774 жыл бұрын
@@Hari_krishnanap ഇല്ല സത്യമാണ്. നവ്യയുടെ ഒരു ഇൻറ്റർവ്യൂവിൽ പറയുന്നത് കേട്ടിരുന്നു .....
@Hari_krishnanap4 жыл бұрын
@@sujithabiju6177 ok sis
@lekhar40003 жыл бұрын
അടുത്ത ജന്മമെങ്കിലും എനിക്ക് അംബാനിയുടെ ജന്മനക്ഷത്രം കിട്ടിയാൽ മതിയായിരുന്നു 😭😄😄
@unnikrishnan52702 жыл бұрын
Ambaniyude nashatreme . Athanne.. 🤔..
@SajiSajir-mm5pg Жыл бұрын
അതെന്താ, പിണറായിയുടെ പോരേ 😂
@lekhar4000 Жыл бұрын
പിണറായിയുടെ ഇയാളെടുത്തോളൂ 🤪
@SajiSajir-mm5pg Жыл бұрын
@@lekhar4000 അംബാനി ആകാൻ ധാരാളം കഷ്ടപ്പാട് ഉണ്ട്.. പക്ഷെ പിണറായിയെ പോലെ ഒരു ഭരണാധികാരിയാകാൻ ഉളുപ്പില്ലായമായും കണ്ടാമൃഗതൊലിയും മതി
@venugopal23474 жыл бұрын
Thanks sir...well explained 🙏🏻
@Thakshathaksh4 жыл бұрын
Nanum chithirayanu .Aniku 34 vayassayi nanithuvarerakshapettilla. Kannikoor aanu kadakeni moolam Mariana vakkilanu. Eniyum ee janmam bagyamilla Alle. Jananam 17/3/1987
@JOHNRAMBO6544 жыл бұрын
Birth time????
@renjithr4943 жыл бұрын
ചിത്തിര നക്ഷത്രം 38വയസ്സ് ആയി വിവാഹം കഴിഞ്ഞില്ല...ലക്ഷങ്ങൾ കടം ഉണ്ടായിരുന്നു ... ആർമി സെലക്ഷൻ കിട്ടി ഉദ്യോഗസ്ഥർ ആളെ മാറ്റി കയറ്റി 19വയസ്സ് മുതൽ നിർഭാഗ്യത്തെ നേരിടാൻ തുടങ്ങി ...അടിപിടി കേസ്സുകൾ , മദ്യപാനം ഇങ്ങനെ പോരാതെ കടവും .... കാശ് കടം വാങ്ങി അഞ്ചാറു കച്ചോടം നടത്തി കൂടെ നിന്നവർ അവരുടെ കാര്യം നോക്കി നുമ്മ നന്മ നോക്കി മ്മടെ കാശ് പോയി കിട്ടി.... 2വഴി നാണം കെട്ട് ജീവിക്കാം അല്ലെങ്കിൽ മരിക്കാം ....ഞാൻ ഒരു തീരുമാനം എടുത്തു നാണം കെട്ട് ജീവിക്കാം പക്ഷെ സ്വന്തം നാട്ടിൽ വേണ്ട ജില്ല മാറി തൃശൂർ ഒരു ഹോട്ടലിൽ സപ്ലയർ ജോലിക്ക് കയറി, പിന്നീട് പല (തൃശൂർ, ഗുരുവായൂർ എറണാകുളം )12 വർഷം കൊണ്ട് കടങ്ങൾ വീട്ടി നാട്ടാരുടെ മുന്നിൽ നാണക്കേട് ഇല്ല but വിവാഹം കുട്ടികൾ ആ സന്തോഷം ഇല്ല... പകരം ഹാപ്പി ജീവിതം എവിടെ എങ്കിലും വീഴും വരെ....അത് കൊണ്ട് താങ്കൾ മരിക്കാൻ ഉള്ള ചിന്ത വേണ്ട... സാഹചര്യം ഉണ്ടായാൽ തൃശൂർ വടക്കുംനാഥ നെ ഒന്ന് പോയി കാണു....