Рет қаралды 140
RECIPES WORLD by mumthas
നല്ല കറുമുറാ കഴിക്കാനിതാ ഒരു പലഹാരം. പച്ചരി,കക്ക,സവോള,പച്ചമുളക് ,കറിവേപ്പില,പെരുംജീരകം,ഓയിൽ, വെള്ളം ഇത്രയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ചിപ്പിയപ്പം തയ്യാറാക്കാം.#snacks#snacksrecipe#clammeatrecipe