Clarification for last video

  Рет қаралды 1,610

Aisha Basheer

Aisha Basheer

Күн бұрын

Пікірлер: 27
@mmb3099
@mmb3099 4 ай бұрын
അല്ലാഹു മോൾക്ക് ഈ ഉപകാരത്തിന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ! ആമീൻ
@aisha_basheer
@aisha_basheer 4 ай бұрын
ആമീൻ 🤲
@mohammedshammi4407
@mohammedshammi4407 4 ай бұрын
Eft cheyyumbol enik nalla aarogyam thanna ente prabanja naathanaya allahuvin hridayathinte adithattil ninnum nanni ariyikunnu, enn parayuka, urapaan pine ayyaalude aarogyam mechapettu kondeirikum, ith njan paranjath alla, allahu quranil parayugayaan ningal nanni ullavarayaal njan ningal kooduthal tharum enn ullath, nilanirthum ennalla kooduthal ennaan, appo athinte mahathvam onn chinthichu noku,pine nanni ullavar aayaal 2 logam vijayikum ennaan, nammude aavashyam athaanallo, appo gratitude parayunnath ettavum punyamakapetta sangathiyaan, prayumbol shraddikuka allahuvinod parayuga, universenod parayunnavark polum nalla result aanu appo pine chinthichu nokye allahuvinod paranjaal athinte valuppam etrayaarikum ennullath❣️
@aisha_basheer
@aisha_basheer 4 ай бұрын
❤️
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
ഈ സൈകോളജിയും അഫർമേഷനും എല്ലാം ഇന്നുണ്ടായതല്ലേ 1400 വർഷം മുന്നേ തന്നേ ഇതേ കാര്യം ലഭിക്കാനുളള ശരിയായ മാർഗങ്ങൾ കൃത്യവും വ്യക്തവുമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് പഠിച്ചവനാണ് മുസ്ലിം. ആദ്യമായി മനസിൽ ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കി കലിമ ചൊല്ലിയ ഒരാൾക് എന്ത് കാര്യം ചെയ്ത് അത് നേടിയാൽ "അൽഹംദു ലില്ലാഹ്" എന്ന അഫർമേഷൻ ഓട്ടോമാറ്റികായി വരും ഇതൊക്കെ ഈ ശാസ്ത്രവാദികൾ ഇന്നേ മനസിലാക്കുന്നുളളൂ ഇനി അവർ അടുത്ത് മനസിലാക്കേണ്ടത് എന്ത് കാര്യം തുടങ്ങുമ്പോഴും "ബിസ്മി" ചൊല്ലി തുടങ്ങണം അതേ കുറിച്ച് ഇവർ ഇതേ വരെ ഒന്നും പറഞ്ഞിട്ടില്ല ഭാവിയിൽ അതും വരും. ഇതൊക്കെ തൗഹീദ് (ഏകദൈവ വിശ്വാസം) കുറവുളളവരും, self confidence കുറവുളളവരുമായ സമൂഹത്തെ confusion ആക്കാൻ വേണ്ടിയുളള ഓരോ തന്ത്രങ്ങൾ മാത്രമാണ്.
@superbzzz
@superbzzz 4 ай бұрын
Say alhamdulillah ❤❤
@sanarasheed8408
@sanarasheed8408 4 ай бұрын
നിങ്ങൾ സൃഷ്ടാവിനോട് നന്ദി ഉള്ള രാവുക എന്റെ സൃഷ്ടികളോട് നന്ദിയുള്ളവരായിക്കൊണ്ട് എന്ന ഒരു ഖുർആൻ വാക്യം ഞാൻ കേട്ടിട്ടുണ്ട്.... ആ ഒരു സൃഷ്ടിയാണ് നമ്മളും... അപ്പോ നമ്മളോട് നന്ദി പറയുന്നതുംഅതിൽ പെടില്ലേ... ശരീരത്തോട് നന്ദി പറയുമ്പോൾ അത് നമ്മുടെ ശരീരത്തെ തിരിച്ചറിയാൻ കാരണമാവും... ആര് സ്വന്തം ശരീരത്തെ തിരിച്ചറിഞ്ഞോ അവൻ റബ്ബിനെ തിരിച്ചറിഞ്ഞു എന്ന ഒരു ഖുർആൻ വാക്യവും ഉണ്ട്....
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
സൃഷ്ഠാവിനോടെന്ന പോലെ സൃഷ്ഠികളോടും എന്നതിൽ വ്യക്തമല്ലേ. താങ്കൾ ഒര് സൃഷ്ഠിയാണ്, താങ്കളോട് താങ്കൾ തന്നേ നന്ദി കാണിക്കാതെ താങ്കൾക് ജീവികാനാകുമോ.? ഓരോ പ്രവർത്തിയും ചിന്തയുടെയും തീരുമാനത്തലൂടെയും അല്ലെ എടുക്കുന്നത് അതിൽ റബ്ബ് നിർദ്ദേശിച്ച മാർഗം സ്വീകരിക്കുക എന്നതാണ് സൃഷ്ഠാവിനോടുളള നന്ദി അതോടെ നിങ്ങൾ സൃഷ്ഠികളോടും സൃഷ്ഠാവിനോടും നന്ദി ഉളളവനാകും. മറ്റ് സൃഷ്ഠികൾക് ദോഷം ബാധിക്കുന്ന കാര്യങ്ങൾ സൃഷ്ഠാവ് നമ്മെ പഠിപ്പിച്ചിട്ടില്ല അത് സ്വന്തത്തോടും മറ്റുളളവരോടും ഒരേ പോലെ അവലംഭിക്കുന്നതാണ് യഖീനുളള വിശ്വാസം
@shamilamanzoor9849
@shamilamanzoor9849 4 ай бұрын
ശെരിയാണ്‌
@superbzzz
@superbzzz 4 ай бұрын
Alhamdulillah ❤
@Hafsa-fn7mc
@Hafsa-fn7mc 4 ай бұрын
അല്ലാഹുവിൻറെ കാവൽ ഐഷ മോൾക്ക് ഉണ്ടാകട്ടെ
@aisha_basheer
@aisha_basheer 4 ай бұрын
Aameen 🤲 ningalkum kudumbathinum athilere kaval undavatte🤲🤲
@mohammedshammi4407
@mohammedshammi4407 4 ай бұрын
Pine oru kaaryam , allahuvan paranjath nanni ullavar aayaal njn kooduthal thatum ennulath pine oraalk polum athil oru samshayikenda kaaryamilla, psychology just refer cheythaal ellavarkum manasilaavum gratitude, forgiveness power okke, ithu shaastram innaan kondu vannathengil nammuk shadtrathinte oru vazhi polum illatha aa samayath rasool padipicha kaaryangalaan, urappaan ith allahu avante vaak thetikunnavan alla, urapaaytum allahu tharum,allahu nammale maranam vare kaakum ee oru vishwasam eppozhum ullil undavanam, pine gratitude paranj oru vishwasi allatha oraal ayyalude per njan orkunillla, jeevithathinte ellaam nashtapettu enna nilayil ninn depression levelil ninn gratitude maatram paranju kond jeevithathinte ellaam nediya oru history und, app vishwasikuga , allahuvinte vaakaan , manasinte ullil ninn parayuga pine ath nammude vishwasam aayi theerum, athinu aathmiyath kittaanaayt eft venamengil upayogikuga,
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 4 ай бұрын
എന്താ പ്രശ്നം ? പരസ്പര ബന്ധം ഇല്ലല്ലൊ
@aisha_basheer
@aisha_basheer 4 ай бұрын
Last video കാണാതെ മനസ്സിലാവില്ല
@farookfarook6953
@farookfarook6953 4 ай бұрын
പ്രപഞ്ചശക്തിക്കല്ലേ നന്ദി പറയുന്നത് പ്രപഞ്ചത്തിൽ അല്ലല്ലോ
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
ആരാണീ പ്രപഞ്ച ശക്തി.?
@superbzzz
@superbzzz 4 ай бұрын
​@@Eazyab123eazyab12,,,,Allahu swt
@MuhammedMishabc
@MuhammedMishabc 4 ай бұрын
Makkal eth schoolilan padikkunnath
@aisha_basheer
@aisha_basheer 4 ай бұрын
Crescent public school nellikurussi
@Xcxc-kf8wl
@Xcxc-kf8wl 4 ай бұрын
ആയിഷ പറയുന്നതിനോട് യോജിക്കുന്നു.
@aisha_basheer
@aisha_basheer 4 ай бұрын
Jazhakallah khair
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
നിസാരമായി നാം കാണാറുളള ഒര് ഗ്ളാസ് വെളളം കുടിച്ചാൽ പോലും അൽഹംദു ലില്ലാഹ് എന്ന് പറഞ്ഞ് അളളാഹുവിനോട് നന്ദി കാണിക്കുന്ന അടിമകളേയാണ് നന്ദി പ്രകടിപ്പിക്കാൻ പഠിപ്പിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം😂
@aisha_basheer
@aisha_basheer 4 ай бұрын
അത് എന്തിനാ പറയുന്നത് എന്ന് മനസിലാവാത്തവർക്ക് വേണ്ടി ആണ് 😄
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
@@aisha_basheer Yes അതാണ് വിശ്വാസ കുറവുളളവരെ വഴി തെറ്റിക്കുക എന്നതാണ് ലക്ഷ്യം
നല്ല വാക്ക് ❤️
1:35
Mentor Talks by Shabana
Рет қаралды 630
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 128 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 172 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 31 МЛН
how brain filter thought
1:08:24
Aisha Basheer
Рет қаралды 735
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 128 МЛН