പഠിക്കാൻ എളുപ്പം ഈ വിവരണം. എല്ലാവരും മുകളിൽ മാത്രം കാണിക്കും താഴെ ഉള്ളത് അറിയിലയിരുന്നു ഇപ്പോൾ ഒക്കെ ആയി thanks 🥰
@banubanum23269 ай бұрын
അടിപൊളി ക്ലാസ്സ് ടീച്ചറിന്റെ അടുത്തിരുന്നു പഠിക്കുന്ന feel ഉണ്ട് 🙂ഞാൻ ആരി വർക്ക് പഠിക്കാൻ നോക്കായിരുന്നു ഒരുപാട് ചാനലിലെ vdo കണ്ടു ഇത്രയും ക്ലിയർ ആയി മറ്റൊരു ചാനലിൽ നിന്നും എനിക്ക് മനസിലായില്ല
@angithu.pprasanth799722 күн бұрын
Athe 👌👌👌
@shineyninan570511 ай бұрын
നിങ്ങടെ class എനിക്ക് ഒത്തിരി ഇഷ്ടമായി
@hafsashukkur-tt1gn2 ай бұрын
Excellent ഇപ്പോഴാണ് ആരി വർക്ക് എങ്ങനെ എന്ന് മനസ്സിലായത് 👍🏻👍🏻👍🏻
@NeedleandThreadbyRajiAjay2 ай бұрын
@@hafsashukkur-tt1gn Thank you 😊
@risnaFathima-vo1rn Жыл бұрын
Njan kurach naal aayi aari work padikkan aayi nokkunnu othiri vedios okke kandu but ennalum kure okke doubts nddarnnu...ee clss kandappol enikk othiri use full aayi thonni oru beginner aaya aalkk enthokke doubts nddakumo ath ellam thanne nalla krithyayitt nannayitt manassilakunna poole paranjum kaanichum thannittud enikk nalla useful aayi thonnunnund ee classes thank you so much 😍😊 inim vedios idanam 😊😘 waiting for next vedio
@jayasreekv5438 ай бұрын
Woolen നൂൽ കൊണ്ട് crochet വർക്ക് ചെയ്യുന്ന പോലെ തന്നെ ആണ് ലെ ഇതും, ഞാൻ സൂചി വാങ്ങി നല്ലൊരു ക്ലാസ്സ് തിരഞ്ഞു നടക്കായിരുന്നു, Thank You Mam🙏🏻🙏🏻🙏🏻, നല്ല ക്ലാസ്സ്, ഒന്നും അറിയാത്ത ഒരാൾക്കും കൃത്യം ആയി മനസ്സിലാകും ❤❤
@NeedleandThreadbyRajiAjay8 ай бұрын
Thank you 😊
@soumyap.m97715 ай бұрын
@@NeedleandThreadbyRajiAjay❤
@shana8242 күн бұрын
Y7😮😅p iu@@soumyap.m9771
@sajnaaneesh522422 күн бұрын
വളരെ ഉപകാരപെടുന്ന video തുടക്കക്കാർക്ക്. ഓരോ ചെറിയ ചെറിയ കാര്യങ്ങളും വിശദമാക്കി. 👍🏻👍🏻
@ShajahanShajahan-hk2bv5 күн бұрын
Super
@ZamaZain20 күн бұрын
നല്ല പോലെമനസിലാക്കി തന്ന ഒരു class ഉണ്ടെങ്കിൽ ഇതായിരിക്കും പുതിയ ഒരു മന്ത്രം കൂടി adipoli class 👍👍
@sreelathaab2643 ай бұрын
നല്ല Class ആദ്യമായി പഠിക്കുന്ന എന്നെ പോലുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. ഞാൻ ഇപ്പോഴാണ് hand embroidery ചെയ്യാൻ പഠിച്ചത്. ഇപ്പോൾ Aari work ചെയ്യാൻ പഠിക്കുകയാണ്.
@joshinagireesh84262 ай бұрын
എവിടെയാണ് psdikkunnthau
@steffivarghese88655 ай бұрын
എത്ര മനോഹരമായാണ് നിങൾ ക്ലാസ് എടുക്കുന്നത് ടീച്ചർ,വളരെ clear ആയി മനസ്സിലായി
@NeedleandThreadbyRajiAjay5 ай бұрын
@@steffivarghese8865 Thank you☺️
@soumyas407718 күн бұрын
Ethre prefect aayitt paraju thanna oru video kandila njan super ❤❤❤❤❤❤ thankyou so much 🥰🥰
Njan Kure aayi ariwork padikkan try cheyyunnu.enik Kure doubts undarunnu.ee videos enik nannayitt use ful ayi Thank you so much ❤
@XINEX632Ай бұрын
Thankyou എൻ്റെ ഒരു വലിയ ആഗ്രഹമായിരുന്നു Aari work പഠിക്കൽ Thank you നന്നായി മനസിലാക്കി തന്നു Thank u
@NeedleandThreadbyRajiAjayАй бұрын
@@XINEX632 🥰🥰🥰
@muhammadfanan360415 сағат бұрын
Adipoli class thanks mam
@shehinaneenu91972 ай бұрын
ഈ ക്ലാസ്സ് കണ്ടാണ് ഞാൻ പഠിക്കുന്നത്.... ഒരുപാട് thanks
@jasminsaneer91893 ай бұрын
Enik ee work padikan bhayangara ishtamanu. But ithinte needil pidikan ariyilla. Orupad videos kand noki. Ennitum sheriyayilla. Ippoza chechide video kanunne. Enik ippo needil pidikan nannayittariyam. Njan 3dhivasamayi ith try cheyunnath. Ippozanu sheriyayath. Orupadu tnx und tto
@krishnapriya1043 Жыл бұрын
Ellarum thunide mukal vasathe process mathre kanikkarullu... Adiyilendhu nadakkunnunnu valya idea illayirunnu..... Idhil valare clear aayi.... Good effort and thankyou....
@sreejithv.kkrishnannair576911 ай бұрын
Super class 👏 👌
@AbyMol10 ай бұрын
Good സൂപ്പർ classs❤
@hilltop5614 ай бұрын
Ee class anek valara adigam upakaramai thank uuuuuu❤
@ammuamna2233 Жыл бұрын
thankyou nanayit manasilagune pole paranju 🥰🥰👍
@binduthomas479211 ай бұрын
Very Good teacher.... Thank you🙏
@rajasreemanu8672 Жыл бұрын
Thank you so much dear. I like your explanation ❤❤❤❤❤