സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നും അങ്ങേയ്ക്കുണ്ടാവും
@kochumolemv2198Ай бұрын
എന്ത് നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ. എന്നെ പോലെ തയ്യലിനെ കുറിച്ചു കുറച്ചു മാത്രം അറിയുന്ന വർക്ക് ചെറിയ കാര്യാങ്ങൾ പോലും യാതൊരു പ്രതിഭലവും ഇല്ലാതെ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി
@JayaBhaskar-z3k5 ай бұрын
വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു, ഞാൻ ഇപ്പോഴും ഇത് നോക്കി വീണ്ടും വീണ്ടും സംശയം തീർക്കുന്നു. ഒരുപാട് പ്രയോജനം ചെയ്ത ക്ലാസ്സ്. 🙏🏻🙏🏻🙏🏻
@princysatheesh80013 ай бұрын
ഞാനും ഈ വീഡിയോ കാണാത്ത ഒരു ദിവസം ഇല്ല
@LathaVijayPoetry3 ай бұрын
സർ നമസ്കാരം. ഇത്രയും നാൾ ഞാൻ blouse തയ്ച്ചിരുന്നത് ഇതുപോലെ ഒന്നും അല്ലായിരുന്നു സർ. കാശു കൊടുത്തു പഠിച്ചു. എന്തൊക്കെയോ അവർ പഠിപ്പിച്ചു. സത്യം സർ സാറിന്റെ ക്ലാസ്സിൽ നിന്നു ആണ് എങ്ങിനെ ഒരു ബ്ലൗസ്ര് നന്നായി തയ്ക്കാം എന്ന് ഞാൻ പഠിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Othiri സ്നേഹത്തോടെ... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും സാറിന് ഉണ്ടായിരിക്കട്ടെ 🙏🏻
@krishnapriyaks78693 ай бұрын
Really helpfull video, stitching പഠിക്കാൻ പോയെങ്കിലും ഇങ്ങനെ ഒന്നും ഡീറ്റൈൽ ആയി പറഞ്ഞുതന്നിട്ടില്ല, measurement എടുക്കാൻ പഠിച്ചത് സാറിന്റെ ക്ലാസ്സ് കണ്ട ശേഷം ആണ്, thankyou sir
@adonashaji2227 Жыл бұрын
കാത്തിരുന്ന ക്ലാസ്സ്....katta waiting for next videos....Thankyou for this much effort ❤.......
@shaibishiju29633 ай бұрын
നല്ലരു അധ്യാപകൻ 🙏🙏🙏🙏 Yesuve nanni
@KalaMoli-u9u Жыл бұрын
ഞാൻ കാത്തിരിക്കുന്നു വീഡിയോ 👍👍👍🙏
@suma64556 ай бұрын
100 k ആകുന്നത്. എന്നാണ് എന്ന് ഞാൻ. നോക്കുന്നത് 20. ദിവസ० മുൻപ് ഞാൻ. കണ്ടുതുടങ്ങിയപ്പോവ51 k ആയിരുന്നു വേഗ० 1മില്ല്യൺആകാൻ.ചാനൽ. എല്ലാവരിലേക്കു० എത്തീക്കുക🙏🙏
@jayamohan49876 ай бұрын
Njanum kurachu divasam munpanu kandathu,valare useful aya classukal,orupad thanks sir.
@sajeenas4270 Жыл бұрын
Measurement edukunnathu manassilayi sir thanks🙏🙏🙏🙏
@KalaMoli-u9u Жыл бұрын
👍👍🙏🙏 sir ഞാൻ നേരത്തെ സാറിന്റെ ക്ലാസ്സിൽ 2 വർഷം മുന്നേ ജോയിൻ ചെയ്തു അത് കഴിഞ്ഞു എല്ലാം പോയി എന്റെ രീതിയിൽ cutting and സ്റ്റിച്ചിങ് ഇപ്പോൾ വീണ്ടും പഠിച്ചു ടീച്ചർ ബ്ലൗസ് സ്റ്റിച് ചെയ്തു കൊടുത്തു 100%ok നേരത്തെ തൈക്കുമ്പോൾ എന്തേലും കുറവ് കാണും 👍👍👍👍👍🙏🙏🙏🙏🙏🍬🍬🍬🍬
@shantyroyson1924 Жыл бұрын
കാത്തിരുന്ന വീഡിയോ. നല്ല ക്ലാസ്സ് ആയിരുന്നു. Thanks.
@ponnarigourivlogs81085 ай бұрын
ചേട്ടാ പൊളി സൂപ്പർ. ഞാൻ എന്തൊക്കെ മണ്ടത്തരങ്ങളാ ചെയ്‌തെന്ന് എനിക്ക് ഇപ്പോഴാ മനസിലായെ. പക്ഷെ ഞാൻ തയ്ക്കുമ്പോ ഒരു ചുളിവ് പോലും ഉണ്ടാകാറില്ല. അത് എങ്ങനെയാണെന്ന ഞാൻ ആലോചിക്കുന്നേ 🥰🥰🥰
@jessyrobin6859 Жыл бұрын
Thanku jithin.good class.
@JayamaniNair3 ай бұрын
ഇത്ര യും നല്ല തായി class എടുക്കുന്ന സാറിനെ നന്ദി.
@lokyreels5752 Жыл бұрын
വീഡിയോസ് എല്ലാം നന്നാകുന്നുണ്ട്, വളരെ നന്ദി 🙏🙏🙏🙏
@anliyarosec.j9779 Жыл бұрын
സാറിന്റെ ആത്മാർത്ഥ സൂപ്പർ സൂപ്പർ ക്ലാസ്സ്
@vfashion1490 Жыл бұрын
സൂപ്പർ 👌👌👌👌👌👌🙏🙏🙏🙏🙏
@Kala_Abhinand7 Жыл бұрын
സൂപ്പർ ക്ലാസ് thank you sir
@sahasra4usahasra_tailori-iz2lj Жыл бұрын
1yer class padichu ekilum pineayum onnu kudi class kannupol entha parayuka...sirniodu 🙏 thanks parayunnuth......ethra kandalum enth ekilum undakum Karanam njan padichu enne karuthi simple ayi eduth. athra simple alla padikan enne pinea njn padichu.. ipol onnum kudi class padikan pattiyath entea yogam 🎉🎉🎉...😊😊
@Sobhanakc-x9s Жыл бұрын
🌹നല്ലതുപോലെ മനസ്സിലായി വളരെ നന്ദി 🙏🙏🙏🙏🙏🙏
@afreenharees818 Жыл бұрын
ഞാൻ കാത്തിരുന്ന ക്ലാസ്സ്, thank you Sir
@lathamadhava96966 ай бұрын
Thanku sir.. നല്ല ക്ലാസുകൾ.. God bless you 🙏🏻
@manidevakumar8470 Жыл бұрын
🙏🏻🙏🏻 അടുത്ത ക്ലാസ്സ്‌നുവേണ്ടി കാത്തിരിക്കുന്നു
@neenashamon3386 Жыл бұрын
സാറിൻ്റെ ക്ലാസ്സ് സൂപ്പർ Body measurements എടുക്കാൻ അറിയാത്തതു കാരണം കുറെ വർക്ക് നഷ്ടപ്പെട്ടു താങ്ക്യുേ സാർ
@radhaaravind3268 Жыл бұрын
Kandathil ettavum correct class sir kaniykunnathanu thank you so much❤
@shibiljinu4015 Жыл бұрын
ഒരു പാട് പേരുടെ ക്ലാസ് ഞാൻ കണ്ടു ഇത് പോലെ മനസ്സിലാകി തരുന്ന ക്ലാസ് വേറെ ഇല്ല . സർ നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് താങ്ക്യു സർ
@GoodVibes-qw5yn Жыл бұрын
Kathirunnathe thanks 🙏🙏🙏q🙏🙏
@manojkumarpk3357 Жыл бұрын
വളരെ Thanks sir❤
@usharajan1647 Жыл бұрын
Ok thanku
@sujithashaji1389 Жыл бұрын
Thanku jithin
@sathimurali1059 Жыл бұрын
എത്ര നന്നായിട്ട് ക്ളാസ്സെടുക്കുന്നു👌👌👌👌👌👌
@angelzeditzz1889 Жыл бұрын
Oro class samshayam theerunnupogunnu next class waiting.......😊
@preethypraveen64908 ай бұрын
class start cheyyumo please
@preethivg4879 Жыл бұрын
Thank you so much 🙏🙏
@sheebaranadev402 Жыл бұрын
താങ്ക്യൂ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayajaya-mx2oy Жыл бұрын
I was waiting for this class. Thank you so much 💓
@naheedahaneefa92354 ай бұрын
Thank u sir ente mandatharangal ippozha manasilatathu
@kripababu25254 ай бұрын
Excellent. One the best video than others. 🙏🌹❤️😘🍫
@kochibroskl-433 Жыл бұрын
Nallavannam manasilakunnundu thanks.
@BeenaMs-u3d4 ай бұрын
Thanka🙏🙏🙏🙏🙏
@Kripapratheesh3 ай бұрын
Chetta unberlla skirt lehanga ee vedios koodi edamo
@harikrishnakrishna5438 Жыл бұрын
Ingan wait cheyunnu video kanan god bless u
@ParishaMusthafa Жыл бұрын
Thankyou sir nan kathirunna klass
@sajimary3711 Жыл бұрын
Kathirikkuvayirunnuùu thanku sir
@cathernedoraluiz6283 Жыл бұрын
Churicdhar cutting stitching kanikamo
@santhatk4115 Жыл бұрын
നല്ല ക്ലാസ് നന്ദി
@sreekalakishore5741 Жыл бұрын
Waitimg for next video. Super class. Thanks for your sincere class👌👌👌
@sreejamp1423 Жыл бұрын
നല്ല ക്ലാസ്സ് 👍👍
@aswathyAchu123455 ай бұрын
Thanks for the information sir. God bless you
@binusibichan3787 Жыл бұрын
നന്നായി മനസിലാക്കി തന്നു,
@paithaluk5315 Жыл бұрын
നല്ലവണ്ണം മനസ്സിലാകുന്നു താങ്ക്യു
@VivinaPraveen6 ай бұрын
Nalla class thanks sir
@ambilicd6341 Жыл бұрын
Supper class thankyou sir
@sharmilaa6573 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു വളരെ നന്ദി
@ajithaajithasubash938 Жыл бұрын
കാത്തിരുന്ന ക്ലാസ്സ് എത്തി ❤
@SathyRajan-op9bl Жыл бұрын
Waiting for next class thanks👍👍👍👍
@kavithashaji2778 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ...... Thaaank uuuuuuuuuuu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@roopa9364 Жыл бұрын
നല്ല ക്ലാസ് ആണ് 👍🏻👍🏻👍🏻👍🏻👍🏻
@girijagiri3703 Жыл бұрын
👍 സൂപ്പർ ക്ലാസ്സ് മുൻപുള്ള ക്ലാസ്സുകളും
@anueldho35683 ай бұрын
Kattori blouse cutting and stitching cheyyunna video cheyyamo
@SindhuKa-n5w Жыл бұрын
വ ളരെ നന്ദി സാർ
@prasannap387016 күн бұрын
Armholeback sideil excess varunnu entha karanam
@monishapradeep9502 Жыл бұрын
Eni yeanna princess cut kanikunnathu
@sophiavilson30363 ай бұрын
God bless you
@anitharaveendran2127 Жыл бұрын
High neck and collar neck koodi Paranju tharamo
@thulasibhai9167 Жыл бұрын
Thank u നന്നായി മനസ്സിലായി
@anithaganesh82896 ай бұрын
Nice explanation.thank u sir
@amalacelinjose51196 ай бұрын
❤❤❤ thank you so much
@jayashreebalan9081 Жыл бұрын
Very very thanks 🙏❤️
@NujoomCreations Жыл бұрын
Adhamayi blouses stitch Che ya na Negil enthu cheyum
@k-kbroz Жыл бұрын
Thanks 🎉
@sujatha6910 Жыл бұрын
Good class. Thanku
@mineeshank71316 ай бұрын
ഇതിൻ ഒരു സംശയം സാർ 36 പിടിക്കുമ്പോൾ 1 വിരൾ ടേപ്പിൻ്റെ ഉള്ളിൽ ഇട്ടാനോ പിടിക്കേണ്ടത് അതോ കിയർ ആയില്ല
@sheejamurali7352 Жыл бұрын
Nalla class thank you sir 🙏🙏🙏🙏🙏
@beetharajeev5564 ай бұрын
Super 👌 👍 😍 🎉🎉🎉🎉🎉❤
@jessysatheesh8043 Жыл бұрын
Useful video thanks
@OWN_LEAMER Жыл бұрын
Super Thanks for the video😊
@shajivs55 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@CorniceCream-b9w Жыл бұрын
lam waiting this class. GOD Bless you and your family
@asha.m.k2181 Жыл бұрын
god bless you🙏
@SiyaSaniya-d9y Жыл бұрын
Thanks 👍 waiting for next class
@a4trickstips1144 ай бұрын
Good👍🏻👍🏻👍🏻
@sajiraoof Жыл бұрын
Thank u for this class....
@arunimakv92813 ай бұрын
Armhole chutti eduthappol 15 kittunnathu 7.5 athukuduthal alle
@djrajeesh Жыл бұрын
Tank you so much sir❤❤❤❤❤
@sinibiju1841 Жыл бұрын
Waiting for the next class. Thank you soo much.🙏🙏🙏
@DharsanaNimesh-lm8gv Жыл бұрын
Thankyou sir🙏🙏🙏
@ranir3063 Жыл бұрын
Kathir unna class Eni back neck erakunnathine anusarich shoulder alavu marumo ennullathanne
@safeerasiraj5669 Жыл бұрын
God bless yu bro❤❤
@vanajashine Жыл бұрын
നല്ല ക്ലാസായിരുന്നു👍🏻👍🏻👍🏻🙏🏻
@lekhalekha4493 Жыл бұрын
Very good 👍
@rajilaly4205 Жыл бұрын
കൊള്ളാം 👍👍🥰
@kalpanayp674 Жыл бұрын
Super class sir❤❤
@sajithau245 Жыл бұрын
Sir coller blouse cutting stiching paranju tharumo