Dear Jithin ഇതൊക്കെ ആരും ഇതേ രീതിയിൽ പറഞ്ഞു കൊടുത്തിട്ടില്ല. പലരും pala വിഡിയോയിൽ അവർ പഠിച്ചു വെച്ചിട്ടുള്ള തെറ്റായ കാര്യങ്ങൾ കൊടുത്തിരുക്കുകയാണ്. Complete ആയി ആർക്കും അറിയില്ല. Mr Jithin ന്റെ ഈ ക്ലാസുകൾ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും. ഓരോരുത്തരുടെ കമന്റുകളിൽ നിന്നും അവരുടെ സന്തോഷം അത് മനസ്സിലാക്കാൻ പറ്റും. എല്ലാ നന്മകളും ഉണ്ടാകട്ടെ👍👍
@akshayaaji6103 ай бұрын
ഞാൻ തയ്യൽ പഠിച്ചതായിരുന്നു , പക്ഷെ ചെയ്യാതെ പഠിച്ചതെല്ലാം മറന്നുപോയി . എന്നാൽ sir ന്റെ ഈ ക്ലാസുകൾ കാണുന്നതിലുടെ മറന്നുപോയതെല്ലാം പൊടി തട്ടി എടുക്കാൻ സാധിക്കുന്നുണ്ട്. എന്നെ പോലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ ക്ലാസ്സുകൾ എത്തിക്കുന്ന sir നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@MiluSurendran Жыл бұрын
സ്ലീവ് കട്ടിങ് ഇത്രയും നന്നായി മനസിലാക്കിതന്നതിനു നന്ദി 🙏🙏🙏
@sujathank4772 Жыл бұрын
ഞാൻ ഇതുവരെ യുളള എല്ലാ ക്ലാസ്സും കണ്ടൂ, സൂപ്പർതാരം, tailoring ell PHD ഉണ്ടെങ്കിൽ കിട്ടും ❤❤❤❤
@HanneJoseph Жыл бұрын
സത്യം 🙏
@mariaangel1806 Жыл бұрын
ഇത്രയും നന്നായി ഇതുവരെ ഒരു ക്ലാസും കണ്ടിട്ടില്ല. എല്ലാ അളവുകളും എത്ര കൃത്യമായിട്ടും കഥമയോടും കൂടെയാണ് പറഞ്ഞുതരുന്നത്. ബ്ലൗസും ചുരിദാറും തൈക്കുന്നതാണ് ഞാൻ. എന്നാലും ഇതൊക്കെ കണ്ട ശേഷം ഇനി എല്ലാ ക്ലാസ്സുകളും കഴിഞ്ഞിട്ടേ ബാക്കിയുള്ള തുണികൾ തൈക്കുകയുള്ളു എന്നും തീരുമാനിച്ചു.thanks ജിതിൻ മാഷ് 🙏
@lisyviju55695 ай бұрын
ഇത്രയും ഉപകാരമുള്ള ഒരു ക്ലാസ്സ് ഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല വളരെ നന്ദി സാർ ❤
@ambiliks35105 ай бұрын
വിഷയം ഏതും ആയിക്കൊള്ളട്ടെ ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകരെ കണ്ടിട്ടില്ല. ഞാൻ പോളിടെക്നിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്ത ആളാണ് എന്നാൽ പാറ്റേൺ മേക്കിംഗ് ചെയ്തിട്ടു പോലും ഇത്രയും ക്ലിയർ ആയി മനസ്സിലായിരുന്നില്ല. Thank you mone❤❤❤ God bless you dear❤
@Kunjoos-y2g13 күн бұрын
100% അദ്മാർഥമായി പറഞ്ഞുതരുന്ന സാറിന്റെ മനസ്സ് 🙏🙏🙏
@bindhuaparna68704 ай бұрын
Haloo. Jithin.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തന്റെ ആരോഗ്യം നോക്കാതെ full time വായിട്ടിലച്ചു പഠിപ്പിക്കുന്ന teachers ഉണ്ടാരുന്നു.... ജിതിന്റെ effort കാണുമ്പോൾ ആ ടീച്ചേഴ്സിനെ ഓർത്തുപോയി.... ദൈവാനുഗ്രഹം ഉള്ള ആളാണ് 🙏🙏🙏ഒരുപാടു ആൾക്കാർക്ക് ദൈവത്തിന്റെ പ്രെതിരൂപം.... ലക്ഷ കണക്കിന് ആൾക്കാരുടെ പ്രാർത്ഥന ഉണ്ടാകും 🥰🥰jithineyum കുടുംബത്തെയും ദൈവം കാത്തുകൊള്ളും
@Thunnalkaran4 ай бұрын
🙏
@bindhuaparna68704 ай бұрын
@@Thunnalkaran 👍👍👍
@beenaajithkumar61544 ай бұрын
❤❤❤❤
@kuttikurumbuworld4 ай бұрын
Thank you sir, god bless you.
@minidinesh19 Жыл бұрын
Njan ippo Sir inte fan aayi..athreyum nannayi manasilaki tharunund..Thank youu Sir...
@lathar58905 ай бұрын
ഞാൻ തൈക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രശ്നം ഇതാരുന്നു കൈക്കുഴിയും armholum എനിക്ക് വളരെ സന്തോഷമായി നല്ലതുപോലെ മനസിലാക്കി തരുന്നുണ്ട് thanku 🙏ഇതുപോലെ ഒരു ക്ലാസ്സും ആരും പറഞ്ഞു തന്നിട്ടില്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@PrajishaLinesh3 ай бұрын
Sir...ഞാൻ എല്ലാ മോഡൽ ഡ്രെസ്സും ചെയ്യും but blouse എനിക്ക് എന്നും tension ആയിരുന്നു...എന്നാൽ ഇന്ന് ഞാൻ വളരെ confident ആണ്.... ഇതിലും നല്ല ക്ലാസ് വേറെ ഇല്ല... ഒരു blouse cut ചെയ്യാൻ ഒരുപാട് വീഡിയോസ് കണ്ട് പഠിക്കുമായിരുന്നു ..ഇനി ഒന്നും കാണേണ്ട...sir ൻ്റെ class maathram മതി.. ഒരിക്കൽ കൂടി thankyou sir....god bless you...❤
@meeravthomas69 Жыл бұрын
സാർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
@BeenaSasi-h1vАй бұрын
താങ്ക്സ് ജിതിൻ 👌സൂപ്പർ ക്ലാസ്സ്‌ഞാൻ തയ്യൽ പഠിച്ചിട്ടില്ല പക്ഷെ മുപ്പത് വർഷമായിട്ട് തയ്യലാണ് ഇരുപതു വർഷം ഷർട്ട് അടിച്ചു ഇപ്പോൾ വീട്ടിൽ എല്ലാം തൈക്കുംഈ ക്ലാസ്സ് വളരെ ഉപകാരപ്രധം 🙏🙏🙏❤️❤️❤️
@sreekalasanjay642425 күн бұрын
Sir, താങ്കളുടെ ക്ലാസ്സ് ഇപ്പോൾ ആണ് തുടർച്ച ആയി കാണാൻ തുടങ്ങിയത്. പലരുടെയും ക്ലാസ്സ് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും പെർഫെക്ട് ആയി explain cheithu tharunna ഒരാളെ പോലും കാണാൻ കഴിഞ്ഞിട്ടില്ല . Thank u sir 🥰
@vanajashine Жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️
@sabeenathekkayil4839 Жыл бұрын
Thank u somuch
@preejaknambiarthanksmedmpr5344 Жыл бұрын
സൂപ്പർ ക്ലാസ്സ് നന്ദി ജിതിൻ
@ReenaJacob-vl2zrАй бұрын
ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല. ജിതിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@rajaniomsree2774 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു. നന്ദി അറിയിക്കുന്നു 💖
@revathysreekumar7927 Жыл бұрын
സാറിന്റെ effort പറയാതെ വയ്യ ഒരുപാട് നന്ദി 👍🏻🙏
@rajilaly4205 Жыл бұрын
ഞാൻ ഒരു ഉദേശത്തിൽ ആണ് എടുക്കുന്നത് ആരും പഠിപ്പിക്കില്ല ഇങ്ങനെ നല്ല ക്ലാസ്സ് 👍
@AamirAafiya-br1qq2 ай бұрын
ഇതിലും നന്നായി പറഞ്ഞു തരാൻ ആർക്കും പറ്റില്ല 👍👍🌹🌹🌹🌹🌹🌹🌹🌹🌹
@syamalasatheesan2916 Жыл бұрын
Sleeve cutting eppolanu Nannayi manassilayathu Thank you Mashe❤❤
@Hibas588Ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് 🙏🙏🙏🙏🙏👍👍
@usharajan4633 Жыл бұрын
ഞാനും കുറെയേറെ തയ്യൽ ക്ളാസ് യൂട്യൂബിൽ നോക്കിയിട്ടുണ്ട്. ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ക്ളാസ്സ് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല മാ. ഒരുപാട് ഒരുപാട് thank's മോനേ ❤
@praveenaanuranj529511 ай бұрын
വീണ്ടും ക്ലാസ്സ് തുടങ്ങിയതിനു Big Thanks🙏
@meenameena5340 Жыл бұрын
Blouse sleeves class is very clear and useful. Thank u so much 🙏👍👌
@OWN_LEAMER Жыл бұрын
Thankuuu. വീണ്ടും variety ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤
@KpvSulochana10 ай бұрын
Sleeve cutting ente Ella doubts theernu superclass.thanks sir
@jancyraju1811 Жыл бұрын
ഒത്തിരി കാര്യങ്ങൾ മനസ്സിലായി🙏 Thankyou sir
@OWN_LEAMER Жыл бұрын
Super ക്ലാസ്സ് ആയിരുന്നു. ഒത്തിരി കാര്യങ്ങൾ മനസിലാക്കി തന്നു. ഒത്തിരി താങ്ക്സ് ❤
@jeyatharanvairamuththu5286Ай бұрын
very clear explaination i am a maths teacher also doing tailoring as part time with a help of your video thankyou so much
@rajilaly4205 Жыл бұрын
ഇത് ഒത്തിരി നല്ല ക്ലാസ്സ് ആണ് താങ്ക്സ് 🙏🙏🙏
@Karthik_123844 ай бұрын
ഇത്രയും നല്ല ക്ലാസ്സ് ഞാൻ ഇതുവരെ കണ്ടിട്ടില്ല Thak you
@RejithaRenjith-f7q6 ай бұрын
ഇത്രയും നന്നായിട്ട് കൈ ഇറക്കം പഠിപ്പിച്ചു സാറിനു നന്ദി
@SheelaRaju-pe3ee Жыл бұрын
Ethrayum nannayi paranje thanna sir ...thanku so much...ee class ennik vallare help chaiythittunde ...👍
@vemathew6716 Жыл бұрын
താങ്ക്യൂ സർ ഒത്തിരി സന്തോഷമായി ട്ടോ ഗോഡ് ബ്ലെസ് യു 🌹🙏🙏🙏👍❤️❤️
@divithlal Жыл бұрын
Iam forever grateful for your classes 🙏🙏..it's amazing👍
@jayasrees6971 Жыл бұрын
എല്ലാ ക്ലാസും സൂപ്പർ❤❤❤
@Nick-qy7bp4 ай бұрын
Perfect class❤ അനാവശ്യമായ വലിച്ചു നീട്ടലുകളില്ലാത്ത ഒരു ചാനൽ.കാണാൻ വൈകി.anyway thank you..jithin
@bindhuaji35156 ай бұрын
വളരെ നല്ല class നന്നായി പ്രയോജനപ്പെടുന്നു. Thanks
@geethapd1728 Жыл бұрын
സ്ലീവ് കട്ടിങ് നന്നായി മനസിലാക്കി തന്നു thank you
@sarojinipranavam4127 Жыл бұрын
Ente blouse Njan thanneyanu stich cheyyaru. Armhole eppozhum chulungi erikkum. Eppozhanu krithyamayum manassilayathu. Thank you so much Jithin
@sheejajomon2484 Жыл бұрын
ഓ...ദൈവമെ..ഞാൻ ഈ ക്ലാസ്സ് കണ്ട് കൊണ്ടിരിക്കുകയായിരുന്നു :- ശരിക്കും വിഷമിച്ചുപ്പോയി ...കാരണം . 4 ഇഞ്ച് കൈയ്യിക്കമുള്ള ബ്ലൗസ്സായിരുന്നു എനിക്ക് തയ്ക്കേണ്ടിയിരുന്നത് .. മാഷ് പറഞ്ഞു ത്തന്ന രീതിയിലെല്ലാം സ്ലീവ് വരച്ച് കഴിഞ്ഞപ്പോൾ കൈ കുഴിയു ടെ ഭാഗത്ത് തീരെയിറക്കമില്ലല്ലോ ഇനിയെന്തു ചെയ്യും എന്നോർത്ത് വിഷമിച്ചിരുന്നപ്പഴാ ആ ഭാഗം ഇറക്കം എങ്ങനെ കൂട്ടാം എന്ന് മാഷ് പറഞ്ഞ് തന്നത് ....... O..m.. G :- - എന്റെ സന്തോഷം ---... വാക്കുകളില്ല എനിക്കിവിടെ എഴുതാൻ : --- നമ്മൾ ആഗ്രഹിച്ച സാധനം : ആഗ്രഹിച്ചപ്പോൾ തന്നെ കിട്ടുമ്പോഴുള്ള സന്തോഷം .....അത്ര മാത്രമെ എനിക്ക് പറയാനുള്ളൂ ...... ഈ ചാനലിൽ ഇത്രയും ക്ഷമയോടെയും ....... ഓരോ കാര്യവും കണ്ടുപിടിക്കുന്ന കണക്കും : അതിന്റെ രീതിയും ..... കണ്ടിരിക്കുന്നവർക്ക് മനസ്സിലാകും വരെ ........ മനസ്സിലാകുന്ന രീതിയിൽ ഇതുപ്പോലൊരു tailoring ക്ലാസ്സ് ഈ ചാനലിൽ ഇല്ലെന്ന് ഞാൻ നെഞ്ചിൽ കൈവച്ച് പറയുന്നു...... മാഷിന്റെ ഈ നല്ല മനസ്സിന് :- പ്രവൃത്തിക്ക് : ദൈവം മാഷിന് നന്മ മാത്രം തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@anithagokuldas8206 Жыл бұрын
Sleeve cutting kananum eniku correct authnilla
@anithagokuldas8206 Жыл бұрын
Eniku ear kelkkathilla
@crazyvideos6932 Жыл бұрын
Y+
@binimolsasi8437 Жыл бұрын
സത്യം ❤️
@hidakitchen93454 ай бұрын
❤
@jenijovit74514 ай бұрын
Thank you so much sir for such a detailed explanations in all your videos. Feels like iam sitting in a real class infront of a teacher.
@PrijiKannan-uz1xr Жыл бұрын
വളരെ നല്ല ക്ലാസ്. നന്ദി 🙏🙏🙏
@brightgirlz9909 Жыл бұрын
ഞാനും ഇപ്പൊ മാഷിന്റെ സ്റ്റുഡന്റ് ആണ്. വളരെ നല്ല class thank you 🥰🥰