വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കാം പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിനു വളരെ അധികം - നന്ദി നല്ല അവതരണമാണ് - നന്ദി വീണ്ടു വരണം
@catchart24573 жыл бұрын
ഈ വാക്കുകൾ ആണ് എന്റെ ശക്തി
@newtontechs51773 жыл бұрын
ഞാൻ ഇലക്ട്രിക് പ്ലംബിങ് വർക്ക് ചെയ്യുന്ന ഒരാളാണ് മരപ്പണി കണ്ടു പരിചയം മാത്രമാണ് എനിക്കുള്ളത്. ഈ ചാനൽ കണ്ടതിനുശേഷം ഒരു ടീപോയ് പണി തുണ്ടങ്ങിയിട്ടുണ്ട് 60%കഴിഞ്ഞു ബാക്കി പണികൾ നടന്നുകൊണ്ടിരിക്കുന്നു. നല്ല വ്യക്തതയോടെ കൂടിയുള്ള അവതരണം ആയതുകൊണ്ട് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@catchart24573 жыл бұрын
മോനെ ഈ വാക്കുകൾക്ക് ഒരുപാടു നന്ദി.....
@madhuunnithiruvizha6453 жыл бұрын
1,നല്ല അവതരണം. 2,പറയുന്നത് വളരെ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നു 3,വീഡിയോ ക്യാമറ പോളി 4,ചില കാര്യങ്ങള്‍ വീണ്ടു വീണ്ടു വ്യക്തമാക്കി പറഞ്ഞു മനസ്സിലാക്കി തരുന്നു 5, ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ തുടക്കകാര്‍ക്ക് വളരെ പ്രയോജനം ഉണ്ടാകുന്നു അങ്ങനെ പറയാന്‍ കുറെ ഉണ്ട് തല്‍കാലം നിര്‍ത്തുന്നു ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു നിങ്ങള്‍ക്ക് ഒരുപാട് നന്ദി 🙏🙏🥰😍
@catchart24573 жыл бұрын
ഈ വാക്കുകൾ ഞാൻ എന്റെ ഹൃദയത്തോടു ചേർത്തു വെക്കുന്നു
@madhuunnithiruvizha6453 жыл бұрын
@@catchart2457 ഇനിയും ഇതുപോലെ ഉള്ള വിഡിയോ വളരേ പെട്ടന്ന് തന്നെ ഇടുക അത് മതി ഞങ്ങൾക്ക്
@arzan71183 жыл бұрын
ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@catchart24573 жыл бұрын
My dear... ഉറപ്പായും
@gksnaimisha2 жыл бұрын
You are a good teacher
@catchart24572 жыл бұрын
🙏🙏
@PremKumar-qf8teАй бұрын
Thank u sir
@ഋതുമീഡിയ3 жыл бұрын
നല്ല വിശദീകരണം..
@catchart24573 жыл бұрын
ഒരു പാടു നന്ദി
@sabuvarghese13323 жыл бұрын
Good presentation..
@catchart24573 жыл бұрын
നന്ദി സാബു
@jeothishbabut.d59403 жыл бұрын
സൂപ്പർ
@catchart24573 жыл бұрын
താങ്ക്സ് ഡിയർ
@__-bk5yz3 жыл бұрын
എനിക്ക് വളരെഇഷ്ടംആണ് ആശാരിപ്പണിയിൽ ഞാൻ ഇടക്ക് ചെയ്യാറുണ്ട്
Bro wood cutting using chisel adu hammer ha use chaiyan de , wooden or aluminium is which is the best
@catchart2457 Жыл бұрын
ബ്രോ വുഡ് ആണ് നല്ലത്
@vishalraj-ho5hb Жыл бұрын
Bro ith hand tool alle ( machine allalo
@ibrahimcm31503 жыл бұрын
ബ്രോ . ആമസോണിൽ നിന്നും വാങ്ങുന്ന ഉളി നേരിട്ട് ഉപയോഗിക്കാൻ പറ്റുമോ ? അതോ കൊല്ലന്റെ അടുക്കൽ കൊടുത്ത് ശരിയാക്കേണ്ടതുണ്ടോ ?
@catchart24573 жыл бұрын
വേണ്ട ബ്രോ.. അതു തേച്ചു എടുത്താൽ മാത്രം മതി
@ibrahimcm31503 жыл бұрын
@@catchart2457 thanks
@jk-zb3hl3 жыл бұрын
Thanks
@catchart24573 жыл бұрын
ഡിയർ
@poojasworld29852 жыл бұрын
👍👍👍👍👍👌👌👌👌
@labeebek96313 жыл бұрын
👍👍👍
@vishnur93583 жыл бұрын
Chetta varakol undakunna video cheyane
@catchart24573 жыл бұрын
മോനെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@jeleelkh71753 жыл бұрын
👍👍👍✅
@catchart24573 жыл бұрын
താങ്ക്ഡ് ഡിയർ ബ്രോ
@shibuka53333 жыл бұрын
കുടുമ വെട്ടുന്ന വീഡിയോ ചെയ്യാമോ
@catchart24573 жыл бұрын
ഇടാo ബ്രോ
@sureshpulinkudi3 жыл бұрын
Super...
@catchart24573 жыл бұрын
താങ്ക്സ് സുരേഷ് ബ്രോ....
@deepu76943 жыл бұрын
👍👍👍👍👍
@shameerk97763 жыл бұрын
ഉളിക്ക് പിടി ഇടുന്നത് കാണിക്കാമോ
@catchart24573 жыл бұрын
കാണിക്കാം broo
@sunilkumararickattu18453 жыл бұрын
ഉളി പണിയാൻ പാകത്തിൽ വാങ്ങാൻ ലഭിക്കുമോ? അതോ തേച്ചിട്ട് മാത്രമേ പറ്റൂ?
@catchart24573 жыл бұрын
ഇല്ല... നമ്മൾ കടയിൽ നിന്നും മേടിക്കുന്ന എല്ലാം ഒരു കൊല്ലാൻറെ കൈയിൽ കൊടുത്തു കാച്ചി എടുക്കണം
@sreemangalam_aswaniudayan_713 жыл бұрын
കാച്ചി എടുത്താലും നമ്മൾ ഉളിത്തടിയിൽ ഇട്ട് തേയ്ച്ച് വായ്തത്തല പരുവം വരുത്തി എടുക്കണം
@catchart24573 жыл бұрын
@@sreemangalam_aswaniudayan_71 thanks sir
@drkpsatheesh3 жыл бұрын
Professional carpenters നു വേണ്ടിയുള്ള വീഡിയോ ചെയ്യണ്ട. അവർക്ക് എല്ലാം അറിയാമല്ലോ. ജൻമനാ വാസനയില്ലാത്ത എന്നാൽ തടിയിൽ ചെറിയ പണികൾ ചെയ്യാൻ ആഗ്രഹവും താൽപര്യവും ഉള്ള കുറെ hoby carpenters ഉണ്ട്. അവർക്കു വേണ്ടി താങ്കളുടെ സമയം ചിലവഴിക്കാൻ കാണിക്കുന്ന സൻമനസിന് പ്രണാമം,
@catchart24573 жыл бұрын
ഈ സ്നേഹത്തിന് നന്ദി സുഹൃത്തേ
@sreemangalam_aswaniudayan_713 жыл бұрын
കൊട്ടൂടിക്ക് പിടി ഇടാനും വരക്കോല് ഉണ്ടാക്കാനും പഠിപ്പിക്കൂ
@linelall2 жыл бұрын
ആശാരിപ്പണി പഠിച്ചാൽ മാത്രം പോരാ. കൂലി വാങ്ങാൻ കൂടി പഠിക്കണം. ഇപ്പോൾ മുൻപുളത് പോലെ അല്ല കൂലിപ്പണി ആയി സൈറ്റിൽ പോയി ചെയ്തു കൊടുക്കുന്ന രീതി മാറി ഒരു ഷോപ്പെടുത്ത് കരാറടിസ്ഥാനത്തിലാണ് ഇപ്പോൾ മിക്കവരും ചെയ്യുനത് . അതുകൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട് . പണം ഒന്നിച്ച് വാങ്ങേണ്ടിവരുമ്പോൾ നാട്ടു നടപ്പുള്ള കൂലി കിട്ടുന്നുണ്ടോ എന്ന് ഒരു കാർപ്പെന്ററിനോട് ചോദിച്ചാൽ അറിയാം പണിക്കാവശ്യമുള്ള ആണി , പശ . മറ്റ് നിരവതി ചെറിയ ഉപകരണങ്ങൾ എല്ലാം സ്വന്തമായി വാങ്ങിയിട്ടാണ് പണി ചെയ്യുന്നത് പക്ഷേ അവസാനം മാന്യമായ ലേ ബർ ചാർജ് പറയുമ്പോൾ മിക്ക ആളുകളും പകുതി പണം പോലും തരില്ല. എല്ലെങ്കിൽ പിന്നീട് തരാം എന്ന് പറയും. അത് കിട്ടുകയും ഇല്ല .അതാണ് ഈ പണിയുടെ ഇപ്പോഴത്തെ അവസ്ഥ
@catchart24572 жыл бұрын
Bro❤❤❤🙏🙏
@yohannanmathai75193 жыл бұрын
2 ഇഞ്ചിന്‍റെ ലിങ്ക് ശരിയല്ല....അത് ഓപ്പൺ ആകുന്നില്ല...
@catchart24573 жыл бұрын
Sorry bro.. ഇപ്പോൾ ഒന്ന് ലിങ്ക് നോക്കു
@ibrahimkutty96952 жыл бұрын
ചിപ്പൽ ഉന്തുന്നത് എങ്ങിനെ ? ഞങ്ങൾ പറയും ചിപ്പിലി ഉന്തുക എന്ന് പറയും .
@catchart24572 жыл бұрын
ബ്രോ അതിന്റ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.. കാണുക
@ibrahimkutty96952 жыл бұрын
@@catchart2457 ok thanks
@rajumuthukulam69443 жыл бұрын
നമ്പർ അയച്ചുതരിക
@catchart24573 жыл бұрын
Cathartstore@gmail.com
@ഒരുവടക്കൻവ്ലോഗ്3 жыл бұрын
മൂന്നു മിനിറ്റ് പണി 10 മിനിറ്റ് ആക്കുന്ന എന്തിനാ ചേട്ടാ?
@catchart24573 жыл бұрын
ഷെമിക്കു ലാഗ് അയ്യോ
@madhuunnithiruvizha6453 жыл бұрын
@@catchart2457 ആശാനെ അങ്ങനെ ഒന്നും ഇല്ല തുടക്കകാര്‍ക്ക് ഇതുപോലെ തന്നെ സാവധാനം പറഞ്ഞു തന്നാല്‍ മതി