ആശാരി പണി പഠിക്യാo/carpenter work studying

  Рет қаралды 98,512

Catchart

Catchart

Күн бұрын

carpenter job studying/
to day catchart teaching the simple step of carpenter work and important of carpentery work and explain about some important data about carpentry work. In addition, I would like to tell you about the carpentry joint and the various designs in the carpentry through this video and the following video.and we introducing a wood joint tec in this video
Today we are going to teach you how to do carpenter work. Today we present this video in a way that those who do not know any work can learn the work quickly
#woodworking#carpenterwork#carpenterworkstudying#woodworker#woodworkclass#woodworkkerala#ആശാരിപ്പണി#furnituremaking
cover topic
1)Learn carpentry
2)Carpentry classes
3)Learn to be a simple carpenter
4)Carpentry Malayalam
5)മരപ്പണി പഠിക്കാo
6) Learn carpentry
7)Learn carpentry
8)Carpentry classes
9)Learn to be a simple carpenter
10)Carpentry malayalam
11) carpentry work trick
12)asari pani Malayalam
13)carpentery class malayalam
14)ആശാരി
15)ആശാരിപ്പണി പഠിക്കാo
26)carpenter ഡിസൈൻസ്
27)joint trick
28joint trick malayalam
29)Woodworking Techniques
30)Amazing Carpentersworking
32) Making Curved Wooden
33)Curved Wooden Is Extreme Difficult 34)Techniques And SkillsHow Do 35)Woodworking Machines
36)Woodworking Workers
37wooden joints without nails
38)wooden joints guide
39)woodworking ജോയിന്റ്സ്
40)wood joints part 1
41)how to build wooden joints
42)wooden joints for വുഡ്വർക്ക്
43) wooden joint ടൂൾസ്
44) woodworking ക്ലാസ്സ്‌
45)wood joint
46)wood joint techniques
47)wood table joint
48) how to make wooden joints
49)wood joints for begginers
50)wood working class malayalam
51)wood working class kerala

Пікірлер: 332
@vaisakhv3570
@vaisakhv3570 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പണിയാണ് ആശാരി പണി
@milliondollarbaby1911
@milliondollarbaby1911 3 жыл бұрын
ഇതില്‍ ചൊറിഞ്ഞ കമന്‍റ് ഇട്ടവരില്‍ അധികവും വിശ്വകര്‍മ്മജരായിരിക്കും..എത്രയായാലും നമ്മുടെ ഉള്ളിലുള്ള ഈഗോയും കോംപ്ലക്സും പോവാതെ നന്നാവില്ല
@catchart2457
@catchart2457 3 жыл бұрын
എന്റെ സഹോദര.. ഈ വാക്കുകൾ പ്രശമസനീയo
@sumeshsaranyasaranya2924
@sumeshsaranyasaranya2924 Жыл бұрын
സത്യമാണ്
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
100%🎉❤
@alwinleenasoorya4687
@alwinleenasoorya4687 3 жыл бұрын
മട്ടത്തിൽ ഉളി കൊണ്ടു വയ്ക്കരുത് തേയ്മാനം വരും മട്ടത്തിൽ വര സൂചി കൊണ്ട് വരയ്ക്കുക
@akshayrajesh9874
@akshayrajesh9874 3 жыл бұрын
മട്ടത്തിന്റെ കോണിൽ ഉളികൊണ്ടു കുത്തുന്നതിൽ കുഴപ്പം ഇല്ല
@alwinleenasoorya4687
@alwinleenasoorya4687 3 жыл бұрын
@@akshayrajesh9874 പുതിയതായിട്ട് പണി പഠിക്കുന്നവർക്ക് ആദ്യഘട്ടം മുതൽ തന്നെ വരസൂചിയിൽ തന്നെ പഠിപ്പിക്കുക മാക്സിമം മട്ടത്തിൽ മേൽ ഉളിയുടെ ഉപയോഗം കുറക്കണം
@kuttankk5349
@kuttankk5349 3 жыл бұрын
ഇത്രയും നല്ല ഒരു വീഡിയോയിൽ അങ്ങിങ് നെഗറ്റീവ് കമെന്റ് കാണുന്നു... ഈ വീഡിയോയിൽ പണി മാത്രം അല്ല ഉള്ളതു.. നല്ല എഡിറ്റിംഗ്, അവതരണം, ക്യാമറ.. മുതലായ കാര്യങ്ങൾ കൂടി ഉണ്ട്... ഇതെല്ലാംകൂടി സെറ്റ് ആയി വരുന്നത് വലിയ പാട... അല്ലെങ്കിലും.... കമ്മളരിൽ ഭൂരി ഭാഗംവും സഹോദരങ്ങളെ സപ്പോർട്ട് ചെയ്യാത്ത ഈഗോ കാരാണ്
@abhilashabhilash4305
@abhilashabhilash4305 2 жыл бұрын
Currect
@vishnutp3430
@vishnutp3430 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് bro.. പണിയുമ്പോൾ ശ്രദ്ധിക്കണം പിന്നെ ഞാൻ ഒരു അഭിപ്രായം പറഞ്ഞോട്ടെ തുളയുടെ വീതി അൽപ്പം കൂടെ കുറച്ചൂടെ.. അപ്പൊ ഒന്നുടെ ഉറപ്പ് കിട്ടുമല്ലോ.. സോറി.. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞത് മാത്രം ആണ്..
@catchart2457
@catchart2457 3 жыл бұрын
ബ്രോ ഇങ്ങനെയുള്ള അഭിപ്രായo ആണ്‌ എനിക്കുo വേണ്ടത്.... കൂടുതൽ എനിക്കുo പഠിക്കാനായി.......താങ്ക്സ് ബ്രോ... തുടർന്നും സപോർട് ചെയ്യണേ 😍
@vishnutp3430
@vishnutp3430 3 жыл бұрын
@@catchart2457 തീർച്ചയായും ഞാനും ഈ തൊഴിൽ തന്നെ ചെയ്യുന്നേ 👍
@rafeeqk6595
@rafeeqk6595 3 жыл бұрын
Kurachu koodi kurakkunnathan nallath
@raveendranp2229
@raveendranp2229 3 жыл бұрын
നിങ്ങൾ പണി പടിപ്പിക്കു മുമ്പ് ഉള്ളി എങ്ങിനെ വെക്കൻ നിങ്ങൾ പടിക്കണം അതിന് ശോഷം പണി പിടപ്പിക്കുക മോലി ശരി
@babunivin2432
@babunivin2432 3 жыл бұрын
@@raveendranp2229 നിങ്ങൾ കമന്റിടുംമുമ്പ് മലയാളം ശരിക്കെഴുതാൻ പഠിക്ക്.ഉള്ളി അല്ല ഉളി..പിന്നെ, പടിപ്പിക്കലും പിടപ്പിക്കലുംന്നല്ല.പഠിപ്പിക്കൽ..ശോഷമല്ല ശേഷം.
@sasitirur3269
@sasitirur3269 3 жыл бұрын
മരപ്പണി പഠിക്കുമ്പോൾ ഒരു നല്ല ആരാരിയുടെ കീഴിൽ തന്നെ പഠിക്കണം പല ജാതി കുടുമകളും ജോയ്ൻ റു ക ളും ഇതിൽ ഉണ്ട്- മരപ്പണി ആർ ക്കും ചെയ്യാം പക്ഷെ: പണിക്കാരനാണെങ്കിൽ അവന്റെ ആയുധത്തിന്റെ വൃത്തി കണ്ടാലറിയാം - പിന്നെ ഒരു കാര്യം പറയട്ടെ മരത്തിന്റെ നല്ല ഭാഗം അടയാളപ്പെടുത്തുന്നത് കേരളത്തിൽ എല്ലായിട ത്തും ഒരുപോലെ കണ്ടു വരുന്നു നന്ദി - അഭിനന്ദനങ്ങൾ - ശശി തിരൂർ- മലപ്പുറം ജില്ല -
@catchart2457
@catchart2457 3 жыл бұрын
ഗ്രേറ്റ്‌....
@dineshsreesylum
@dineshsreesylum 3 жыл бұрын
ആരാരി അല്ല ❎️ ആചാരി യാണ് ആചരിക്കപ്പെടുന്ന അയാൾ 🔥👍
@sasitirur3269
@sasitirur3269 3 жыл бұрын
എഴുതിയപ്പോൾ അക്ഷരം മുറിഞ്ഞു പോയി - ക്ഷമിക്കുക
@milliondollarbaby1911
@milliondollarbaby1911 3 жыл бұрын
@@dineshsreesylum ആചാരി എന്നത് ആചരിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തിലല്ല , ആചാര്യന്‍ അഥവാ മാസ്റ്റര്‍ (തൊഴില്‍ നിപുണന്‍ ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്
@madhukodayam7817
@madhukodayam7817 3 жыл бұрын
ആ, ശെരി, എന്ന വാക്ക് രൂപമാറ്റം വന്നാണ് ആശേരി എന്നായത് എന്ന്‌ ഒരു വാദം ഉണ്ട്. കേരളത്തിന്റെ പലഭാഗങളിൽ പല പേരുകളിലാണ്. എന്നാൽ ആചാരി എന്ന വാക്ക് പൊതുവായിവിദഗ്ദനായ മരപ്പണിക്കാരനെ ഉദ്ദേശിക്കുന്നു മരപ്പണി എന്നാൽ എല്ലാ മരങ്ങളെയും പറ്റി അവയുടെ ഉറപ്പും ഉറപ്പില്ലായ്മയും. എങ്ങനെ മുറിക്കണം എപ്പോൾ മുറിക്കണം തുടങ്ങി പലആചാരി മാരും ആഴത്തിൽ പഠിച്ചിരുന്നു. അവരെ അരിഞ്ഞു ആദരിച്ചിരുന്നു ചിലർ കാര്യമായി ഒന്നും അറിയാതെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നു അത് അവർക്കു ദോഷം ചെയ്യും
@ArunKumar-yn3du
@ArunKumar-yn3du 3 жыл бұрын
Sep 17 വിശ്വകർമ്മ ദിനാശംസകൾ ⛏️🔨⚒️
@catchart2457
@catchart2457 3 жыл бұрын
ഹൃദയം നിറഞ്ഞ ആശംസകൾ
@sumeshsaranyasaranya2924
@sumeshsaranyasaranya2924 Жыл бұрын
ജയ് വിശ്വകർമ
@sreedharanmvk
@sreedharanmvk 3 жыл бұрын
ഒരു വീടിന്റെ കഴുക്കോൽ എങ്ങെനയാണ് വരച്ചു കട്ടു ചെയ്യുന്നത് എന്ന് കാണിക്കാമോ?
@catchart2457
@catchart2457 3 жыл бұрын
ഉടനെ
@aradhyabijoy1543
@aradhyabijoy1543 Жыл бұрын
😃😃
@mohandasmohan5346
@mohandasmohan5346 2 жыл бұрын
ചേട്ടാ.. എനിയ്ക്കും... ഈ work.. പഠിക്കണമെന്നുണ്ട്... എന്താ ചെയ്യാ..
@catchart2457
@catchart2457 2 жыл бұрын
Bro വീഡിയോ നോക്കി പഠിക്കു.. അല്ലങ്കിൽ iti.... അതും അല്ലങ്കിൽ ഒരു ആശാരിക്കൊപ്പം
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഈ ആശാ ടൂളുകള്‍ പണിത് കൊടുക്കുന്ന കൊല്ലന്‍നമാരുണ്ടോ?...ഒരു ആശാരിക്ക് വേണ്ട ഉളി ഐറ്റം മുഴുവൻ പണിത് കിട്ടുന്നതിന്എന്ത് വിലയാണ്....
@catchart2457
@catchart2457 3 жыл бұрын
Catchartstore@gmail.com
@abduaziz1293
@abduaziz1293 3 жыл бұрын
ഇത് വളരെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരു ആശാരി ആകാൻ അഗ്രഹം ഉണ്ടായിരുന്നു. ഏതായാലും വളരെ ഉപകാരം നന്ദീ. വീണ്ടും പ്രതീക്ഷിക്കുന്നു.
@catchart2457
@catchart2457 3 жыл бұрын
ഓരോന്നിനും അതിന്റ സാമയo ഉണ്ട് ദാസാ
@abduaziz1293
@abduaziz1293 3 жыл бұрын
ശരി വിജയാ!?
@subisubi4078
@subisubi4078 3 жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നവർ അവർക്ക് ആകെയുള്ള കഴിവ് നഗ്റ്റീവ് കമന്റിടുക എന്നതാണ് മറ്റൊരു കഴിവും അവർക്കില്ല അവരെ ഗൗനിക്കാതിരിക്കുക 👍👍👍👍
@catchart2457
@catchart2457 3 жыл бұрын
Thanks subi for being positive. Keep supporting us😍
@ashokeashoke227
@ashokeashoke227 2 жыл бұрын
ഒന്നര അടി വണ്ണവും ഏഴടി നീളവുമുള്ള ഒരു തൂൺ കടഞ്ഞെടുക്കുന്നത് എങ്ങിനെയെന്ന് പറയാമോ?
@catchart2457
@catchart2457 2 жыл бұрын
നിങ്ങൾ ഒന്ന് കടഞ്ഞു കാണിക്കാമോ.. ഞാൻ വന്ന് വീഡിയോ എടുക്കാം
@paulbabub7617
@paulbabub7617 2 жыл бұрын
ജനൽ പാളി പണിയുന്നതെങ്ങിനെയാണ് വരക്കുന്നതൊക്കെ ഒന്നു പറയാമോ?
@catchart2457
@catchart2457 2 жыл бұрын
ഇനിയും ഒരു ക്ലാസ്സിൽ വിവരിക്കാൻ ശ്രെമിക്കാം ബ്രോ 😍😍😍
@iqtraditional7771
@iqtraditional7771 3 жыл бұрын
ഇതിന് ഏത് മുതുമൂത്ത ആശാരിയാണാവോ ഡിലൈക്ക് അടിച്ചത്
@catchart2457
@catchart2457 3 жыл бұрын
Thanks dear
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഈ പൊഴി ഉളി എവിടെ കിട്ടും എന്ത് വിലയാണ്..
@technohome4268
@technohome4268 2 жыл бұрын
90
@user-wh1zr6hx2q
@user-wh1zr6hx2q 2 жыл бұрын
ഞങ്ങൾ ഇതിനു പാകം കൊടുക്കാറുണ്ട് പിന്നെ തുള വീതി കുറക്കാറുണ്ട് പിന്നെ തുള ഫുൾ ആയാൽ ഉറപ്പ് കൂടും
@catchart2457
@catchart2457 2 жыл бұрын
Thanks bro ❤❤❤❤
@thakkina3333
@thakkina3333 Жыл бұрын
ആദ്യം മലയാളം എഴുതാൻ പഠിക്കു, 'ആശാരിപ്പണി പഠിക്കാം '
@catchart2457
@catchart2457 Жыл бұрын
🙏
@rijilesha5353
@rijilesha5353 3 жыл бұрын
ഈ വീഡിയോ വഴി ആശാരി പണി പഠിച്ച് രണ്ട് വീടിന്റെ പണി ഞാൻ തീർത്തു. അടുത്തത് വെള്ളത്തിലിറങ്ങാതെ നീ ന്തൽ പഠിക്കാനുള്ള മാർഗ്ഗം wait and see 😳
@milliondollarbaby1911
@milliondollarbaby1911 3 жыл бұрын
അതുപോലെ സിനിമ കണ്ട് സിനിമ നിര്‍മ്മിക്കാം വണ്ടി ഓടുന്ന കണ്ടിട്ട് ഡ്രൈവിംഗ് പഠിക്കാം ...എന്താല്ലേ സൗകര്യം !! നീന്തല്‍ കരയ്ക്കു നിന്ന് പഠിച്ചിട്ട് തീര്‍ച്ചയായും വെള്ളത്തിലിറങ്ങി നീന്തണം ...സമൂഹത്തിന് അത് ഉപകാരപ്പെടും
@sabeeshsabi.p3874
@sabeeshsabi.p3874 3 жыл бұрын
2.5... 2.6 inch ok aanu വീതി ഉണ്ടാവുക.. കുടുമ ഒരു 1.5ഇഞ്ച് മതിയാവും... full ആയിട്ടു തുളയിടുന്നതാണ് നല്ലത്...
@hamzatm4578
@hamzatm4578 3 жыл бұрын
വളരെ നന്നായി മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞ് തന്നു. Thank you
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് ഡിയർ
@abhilashmb2753
@abhilashmb2753 2 жыл бұрын
Njan karnadaghele ashari pani padichondolladh adhunghond yenik malayalam vayikyan ariyilla
@catchart2457
@catchart2457 2 жыл бұрын
Bro video upakaaram aakunnundo
@abbaazz6287
@abbaazz6287 3 жыл бұрын
ഞാൻ ഈ പണി തന്നെ ആണ് ബ്രോ .....വെട്ടിതീർപ് എടുത്ത് ചെയ്യുന്നതാണ് ബലം.... but പണി കൂടുതൽ ആണ് പക്ഷെ കാണാനും look ആണ് ബലവും ഉണ്ട് ..ഞാൻ ചെയ്യുന്ന കാര്യം പറഞ്ഞനെ ഉള്ളൂ
@catchart2457
@catchart2457 3 жыл бұрын
ഒരു പാടു സ്നേഹം ബ്രോ.. ഇങ്ങനെ അറിവ് പകർന്നതിനു
@abhilashabhilash4305
@abhilashabhilash4305 2 жыл бұрын
Currect anu bro
@abhilashmb2753
@abhilashmb2753 2 жыл бұрын
Kuduma kothanum pinne tholakyanum ariyam Pakshe yenik varakyan ariyilla
@catchart2457
@catchart2457 2 жыл бұрын
Bro athinte class namukk cheyyan bhagyam undakatte
@കുട്ടൻതമ്പുരാൻ-സ3ശ
@കുട്ടൻതമ്പുരാൻ-സ3ശ 3 жыл бұрын
റൂട്ടർ ബിറ്റ് കളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@catchart2457
@catchart2457 3 жыл бұрын
ഉടനെ ഇടാം ബ്രോ
@ollupathmelodysong9400
@ollupathmelodysong9400 3 жыл бұрын
Muttu kuduma vennam...
@അനീശൻ
@അനീശൻ 3 жыл бұрын
നിങ്ങടെ വീഡിയോയിൽ subscribe എന്ന് ബ്ലിംഗി കളിക്കുന്നു... അത് ഇപ്പൊ നിക്കും ന്ന് വിചാരിച്ച് നോക്കി നോക്കി വീഡിയോ കാണാൻ പറ്റിയില്ല.... Mb തീർന്നു
@catchart2457
@catchart2457 3 жыл бұрын
Ha ha ha...
@soldierchallenge4743
@soldierchallenge4743 3 жыл бұрын
കുഴിനഖ० കണ്ടവർ ലൈക്ക് അടിച്ചോ😂
@kidsdrawings6155
@kidsdrawings6155 3 жыл бұрын
😂😂😂😂😂😂😂
@arunp6161
@arunp6161 3 жыл бұрын
റൂട്ടർ ഉണ്ടെങ്കിൽ കുറച്ചു എളുപ്പം ആയിരിക്കും കുടുമയും തുളയൂm
@iruthala
@iruthala Жыл бұрын
നല്ല ക്ഷമ വേണം ഏതൊരു തൊഴിലും പഠിക്കാൻ....
@rintoyohannan8042
@rintoyohannan8042 Жыл бұрын
ആശാരിപണിന്ന് പറ ആശാനെ.നല്ല രീതിയില് മലയാളത്തില് പറയാൻ പഠിക്കുക.
@bijukv4500
@bijukv4500 3 жыл бұрын
റൂട്ടർ ഉപയോഗിച്ച് ചെയ്യുന്ന വിധം പഠിപ്പിച്ചാൽ കൊള്ളാമായിരുന്നു.
@catchart2457
@catchart2457 3 жыл бұрын
Kkk ബ്രോ കൈ പണി പഠിപ്പിച്ചുകഴിഞ്ഞു നമുക്ക് അതിലേക്ക് പോകാം ബ്രോ
@georgewynad8532
@georgewynad8532 3 жыл бұрын
ടൂട്ടർ പണിയും😂😂😂 കാണിക്കണെ😳😳😳😳😳😳😳😳😳😳😳😳
@catchart2457
@catchart2457 3 жыл бұрын
@@georgewynad8532 broo... ഉറപ്പായും
@indvmk1714
@indvmk1714 3 жыл бұрын
വന്നാൽ പഠിപ്പിച്ചു തരാം
@uktech8833
@uktech8833 3 жыл бұрын
കുറെയേറെ കാലമായിട്ട് ആഗ്രഹിക്കുന്നതാണ് സഹോദരാ....Thank you
@prakashpunchavayalp8072
@prakashpunchavayalp8072 3 жыл бұрын
കാൽ ഇഞ്ച് പോരാ അര മുതൽ മുക്കാൽ ഇഞ്ചെങ്കിലും വേണം
@akshayrajesh9874
@akshayrajesh9874 3 жыл бұрын
ഓഓഓ ഇതാണേലും കുഴപ്പം ഇല്ല.... ഇതാകുമ്പോൾ കുടുമ ഇത്തിരി ബലത്തിൽ നിൽക്കും... കുടുമ ബലം ആണ്‌ നമുക്ക് വേണ്ടത്
@deepu7694
@deepu7694 3 жыл бұрын
ജന്നൽ ഫ്രെയിം മുക്കാൽ ഇഞ്ച്...... കതക് നു ഒരു ഇഞ്ച്.... വേണം....
@abhilashmb2753
@abhilashmb2753 2 жыл бұрын
Onnu padpikyamoooo
@catchart2457
@catchart2457 2 жыл бұрын
മച്ചാ.. Plz watch videos
@nalansworld1208
@nalansworld1208 3 жыл бұрын
'പൊഴി കുടുമ സന്ധി ' എന്ന് മലയാളത്തിലും ,'മോർട്ടീസ് ആൻ്റ് ടെനൻ ജോയിൻ്റ് എന്ന് ഇംഗ്ലീഷിലും പറയുന്നു ..! Informative ',,, good one subscribed ' നമ്മുടെ ചാനലും കൂടി
@catchart2457
@catchart2457 3 жыл бұрын
Tell your channel name
@nalansworld1208
@nalansworld1208 3 жыл бұрын
Nalan'sworld
@albinva9197
@albinva9197 Жыл бұрын
I am carpenter Trade pass aan bro
@catchart2457
@catchart2457 Жыл бұрын
Bro try to better job
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 жыл бұрын
തടിപ്പണിയോട് ഒത്തിരി ഇഷ്ടമാണ് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി - നന്ദി വീണ്ടുവരുക
@catchart2457
@catchart2457 3 жыл бұрын
നന്ദി പ്രിയ സഹോദര..
@BoldKing71
@BoldKing71 Жыл бұрын
അടിപൊളി വീഡിയോ. ക്യാമറ, എഡിറ്റിംഗ്, സൗണ്ട്, ശബ്ദം, വിവരണം എല്ലാം സൂപ്പർ 👌🏻 അഭിനന്ദനങ്ങൾ ❤
@jashi786
@jashi786 3 жыл бұрын
ഗുരുദക്ഷിണ സബ്സ്ക്രൈബ് ആയും ലൈക്ക് ആയും തന്നിട്ടുണ്ട്
@catchart2457
@catchart2457 3 жыл бұрын
Anugrehichirikkunnnu makane.....
@bijuk.r6911
@bijuk.r6911 3 жыл бұрын
കൊള്ളാം. പക്ഷെ ആളുകൾ ഇതുകണ്ടു ഉളിവെച്ചു പണിതു കയ്യും, കാലും മുറിക്കാതിരുന്നാൽ മതി
@deepu7694
@deepu7694 3 жыл бұрын
തടിപ്പണി ചെയ്യുമ്പോൾ എന്തായാലും കയ്യോ കാലോ വിരലോ ഒക്കെ മുറിയും... എത്രയോ പ്രാവശ്യം മുറിഞ്ഞിരിക്കുന്നു......
@soyythomas
@soyythomas 3 жыл бұрын
ഉളി മൂർച്ചപ്പെടുത്തുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ?
@varghesepm1763
@varghesepm1763 3 жыл бұрын
പണിക്ക് ആവശ്യമായ സാധനങ്ങൾ (ഉളി) എവിടെയാണ് വാങ്ങാൻ കിട്ടും.
@catchart2457
@catchart2457 3 жыл бұрын
ഇരുമ്പ് കടകൾ, മെഷിൻ വിളിക്കുന്ന കടകൾ.... ആമസോൺ
@dileepchandran805
@dileepchandran805 3 жыл бұрын
Shop.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പച്ചക്കറി കടയിൽ കിട്ടും.. 😎
@vinodviswanathan5970
@vinodviswanathan5970 3 жыл бұрын
Bro...... carpenter wok ന് ഉപയോഗിക്കുന്ന ഉളികളുടെ പേരുകൾ ഒന്ന് ഉൾപെടുത്താമോ....
@catchart2457
@catchart2457 3 жыл бұрын
ഉറപ്പായും brooo
@deepu7694
@deepu7694 3 жыл бұрын
ഉളികൾ രണ്ടു വിധം ഉണ്ട്... ഒറ്റപട്ടം... രണ്ടു പട്ടം..... വീഡിയോ യിൽ കണ്ട പോലെ തുളക്കുന്നതിനു ഒറ്റപ്പട്ടവും കുടുമ പണിയുന്നതിന് രണ്ടു പട്ടവും.... പണിക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചു വ്യത്യാസം വന്നേക്കാം..... കാലിഞ്ചു മുതൽ വീതുളി വരെ ഉപയോഗിക്കുന്നു....കട്ടിള പടി തുളക്കാൻ ഒരിഞ്ച്... മുക്കാൽ ഇഞ്ച് ഉളി ഉപയോഗിക്കാം.... തുള തിരുത്താൻ ഒന്നര ഇഞ്ചോ രണ്ടിഞ്ചോ ഒറ്റപ്പട്ടം ഉളി ഉപയോഗിക്കാം..... അതുപോലെ കതകിന്റെ തുള ക്കും വീഡിയോ യിൽ കണ്ടപോലെ തന്നെ.... ജന്നൽ ഫ്രെയിം ഇതുപോലെ തുളക്കാം... കതകു കട്ടിളയിൽ ഫിറ്റ് ചെയ്യുമ്പോൾ വീതുളിക്ക് കട്ടിള യിൽ കതകിന്റെ അളവിൽ പണിഞ്ഞ ശേഷം നാലിഞ്ചിന്റെ ഉളിക്കു വിജാഗിരിക്ക് പണിതു ഫിറ്റ്‌ ചെയ്യാം അഞ്ചിഞ്ച് ആണേൽ... അഞ്ചിഞ്ച് ഉളി വേണം.... ജന്നൽ ഫ്രെമിൽ മൂന്നിഞ്ച് വിജാഗിരിയാണ് സാധാരണ ആയി ഉപയോഗിക്കുന്നത്.... കതകിന്റെ യും ജന്നൽ ഫ്രെയിം ന്റെയും തലച്ചട്ടങ്ങൾ പൊത്ത് തുള ക്കുന്നത് നന്നായിരിക്കും ഫ്രെയിമുകൾ തൂങ്ങുന്നത് ഒഴിവാകും.... തല്ക്കാലം ഇത്രേം....
@catchart2457
@catchart2457 3 жыл бұрын
@@deepu7694 താങ്ക്സ് ദീപു
@deepu7694
@deepu7694 3 жыл бұрын
@@catchart2457 🙏🙏🙏🙏🙏👍👍👍👍❤❤❤❤❤❤❤
@jeleelkh7175
@jeleelkh7175 3 жыл бұрын
👍💯ഒരു 4അടി കട്ടിൽ fullപണിയുന്ന വീഡിയോ ഇടാമോ അളവ് സഹിതം ഓരോ partആയിട്ട്
@catchart2457
@catchart2457 3 жыл бұрын
Kattilinte work varumbol theerchayayum idam bro😍
@mapplasseriradhakrishnan9360
@mapplasseriradhakrishnan9360 3 жыл бұрын
എല്ലാവർക്കും കൊടുമ പണിയാമെന്ന് മനസിലായി
@georgewynad8532
@georgewynad8532 3 жыл бұрын
😳😳😳😳
@indvmk1714
@indvmk1714 3 жыл бұрын
വേണോ
@sreeragsrg9744
@sreeragsrg9744 3 жыл бұрын
അണ്ണാ പണി ഉണ്ടോ?
@abhijithanilkumar1
@abhijithanilkumar1 3 жыл бұрын
Bro polichu.. Kulathozhil kurach engilum ariyanm enn undayirunnu. Katta support... 👍👍👍👍👍
@catchart2457
@catchart2457 3 жыл бұрын
Thaaanks മച്ചു
@abackerik
@abackerik Жыл бұрын
വളരെ നന്നായി മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞ് തന്നു
@M......N
@M......N 10 ай бұрын
പൊഴു ഉളി എത്ര inch ആണ്?
@abhilashmb2753
@abhilashmb2753 2 жыл бұрын
Brooo
@catchart2457
@catchart2457 2 жыл бұрын
Broooo
@vishnusprintu1313
@vishnusprintu1313 2 жыл бұрын
ആശാരിമാരുടെ കഞ്ഞികുടി മുട്ടിക്കുമോ
@shajitkthalakat9671
@shajitkthalakat9671 3 жыл бұрын
ഇതിന്റെയോക്കെ കാലം കഴിഞ്ഞ് ഇപ്പോൾ എല്ലാം മെഷിനായി
@dineshlaxman6605
@dineshlaxman6605 2 жыл бұрын
Carpenter vacansy iruka
@catchart2457
@catchart2457 2 жыл бұрын
സ്ഥലo
@dineshlaxman6605
@dineshlaxman6605 2 жыл бұрын
Native place distric name
@akp5925
@akp5925 3 жыл бұрын
ഉളി തേക്കുന്ന വീഡിയോ ഇടാമോ
@Vip22884
@Vip22884 3 жыл бұрын
താങ്കളുടെ വീഡിയോസിൽ ആദ്യമായി കാണുന്ന വീഡിയോ ഇതാണ്. കണ്ടുതുടങ്ങിയപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു.
@catchart2457
@catchart2457 3 жыл бұрын
ഇതിനപ്പുറം എന്തുവേണം... താങ്ക്സ് ബ്രോ
@anujithp.c4408
@anujithp.c4408 3 жыл бұрын
Kuduma varachu kazhigu Rutter upayogichu thulakkam enittu pozhi uli upayogichu shape akkiyal mathi Vara maripokathe nokkanam
@catchart2457
@catchart2457 3 жыл бұрын
ഗ്രേറ്റ്‌ ഇൻഫോർ മേഷൻ
@DILEEPPK-qs2sw
@DILEEPPK-qs2sw 3 жыл бұрын
ഞാൻ ഇപ്പൊൾ അങ്ങനെ ആണ് ചെയ്യുന്നത്.. 👍
@madhukodayam7817
@madhukodayam7817 3 жыл бұрын
കേരളത്തിൽ ഈ പണി ബംഗാളികൾ ആസാമികൾ ചെയ്യുന്നു........ സൂക്ഷിക്കുക കളരിപ്പയറ്റ് കേരളത്തിന്റെ സ്വന്തം ആയോധന കല ആണ് ഇന്ന് കശ്‍മീരിൽ ജനിച്ച വിദ്യുത് ജംവാൾ. എന്ന actor ബോളിവുഡിൽ കളരിയെ പറ്റി പറയുമ്പോൾ ണം ഞെട്ടുന്നു
@catchart2457
@catchart2457 3 жыл бұрын
നമ്മുക്ക് നമ്മുടെ വില അറിയില്ല
@maheshm9015
@maheshm9015 Жыл бұрын
chettan enganeya eee pani padichathu
@rijeshrijesh3839
@rijeshrijesh3839 3 жыл бұрын
ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ പഠിക്കുന്നവൻ ശെരി ആകുമോ ബ്രോ
@catchart2457
@catchart2457 3 жыл бұрын
Bro ഇതു... ഒരു കാര്യതെ കുറിച്ചുള്ള സാമാന്യ മായ അറിവ് നിങ്ങളിൽ എത്തിക്കുകയാണ്.... ഇതു ചെയ്തു ചെയ്ത് പഠിച്ചു... വീണ്ടും ചെയ്യുന്നവരുടെ പണികൾ ലൈവ് കണ്ട്... നമുക്കും ചെയ്യാൻ പറ്റുo...
@jabirjabi323
@jabirjabi323 2 жыл бұрын
Supper 👍🏻👍🏻👍🏻
@catchart2457
@catchart2457 2 жыл бұрын
❤❤❤
@sahayi3469
@sahayi3469 2 жыл бұрын
ആദ്യമായി ടൂൾസും അതിന്റെ ഉപയോഗത്തെ പറ്റിയും ഒരു ക്ലാസ് വേണമായിരുന്നു
@catchart2457
@catchart2457 2 жыл бұрын
തീർച്ചയായും ഇടാo ബ്രോ
@keralamodularkitcheninteri9632
@keralamodularkitcheninteri9632 3 жыл бұрын
😍👍
@murugan.v9760
@murugan.v9760 2 жыл бұрын
നീയൊക്കെ ഇങ്ങനെ ഐഡിയ കാണിച്ചുകൊടുത്തു കണ്ടവരെല്ലാം കമ്മാളം ആര് അല്ലാത്തവരും ഈ പണിയൊക്കെ ഇപ്പൊ ചെയ്യൂ നീയൊക്കെ കാണിച്ചുകൊടുത്ത വിശ്വകർമ സമുദായത്തിൽ പെട്ട ഒരു അറിയാവുന്നവരെ പണിക്ക് വിളിക്കുന്നത് അല്ലാത്തവരെല്ലാം ചെയ്യുക അത് വേറെ ഇത് നോക്കിയ പണിയൊക്കെ എന്തു പരിപാടിയാണ് ഇതൊക്കെ അത്
@catchart2457
@catchart2457 2 жыл бұрын
ബ്രോ ഇംഗ്ലീഷ് ചാനലിൽ ഒക്കെ ഒരു പാട് വീഡിയോ ഉണ്ട്.. അങ്ങനെ എല്ലാവർക്കും ഈ പണി പറ്റും ഇന്ന് തോന്നുന്നു ന്നുണ്ടോ
@ashokeashoke227
@ashokeashoke227 2 жыл бұрын
പേപ്പറിലും വീഡിയോവിലും ജോയിന്റ് ചെയ്ത് പഠിച്ചിട്ടു കാര്യമില്ല ആശാനേ അതൊക്കെ നല്ല പ്രാക്ടിക്കൽ എകസ്പീരിയൻസും , കണക്കുകളും മനസ്സിലു വിജാരിച്ച കാര്യം ഉളിയിൽ മേടുമ്പോൾ അതുപോലെ വരുകയും വേണം. പണ്ടാണെങ്കിൽ കഴുക്കോലിന്റേയും ഉത്തരത്തിന്റേയും ചരിവിന്റേയും തുളകളുടേയും കണക്കറിയണം. പ്ലെയിനറും മെഷീനും ഇല്ലാത്ത കാലത്തെ പണി ചെയ്തില്ലെങ്കിലും അന്നത്തെ പണി അറിഞ്ഞിരിക്കണം.
@catchart2457
@catchart2457 2 жыл бұрын
പൊന്നാശാനേ 🙏🙏🙏🙏
@anoopsv9748
@anoopsv9748 Ай бұрын
ഇത് കൊള്ളാം 👍🏻
@iamaindian9998
@iamaindian9998 3 жыл бұрын
ചേട്ടാ നമ്മുടെ വീട്ടിലെ അത്യാവശ്യം ചെറിയ ലൊട്ടു ലൊടുക്ക് പണിയൊക്കെ ചെയ്യാൻ ഏതൊക്കെ തരം ഉളികളാണ് വേണ്ടതെന്നു പറയാവോ
@catchart2457
@catchart2457 3 жыл бұрын
മോനെ. ഒരു വീഡിയോ അതിന്റ ഉടനെ ചെയ്യാo....
@iamaindian9998
@iamaindian9998 3 жыл бұрын
@@catchart2457 thanks
@basheerparambath2270
@basheerparambath2270 2 жыл бұрын
പിന്നിൽ മ്യൂസിക് വേണ്ടായിരുന്നു. അവതരണം നന്നായിട്ടുണ്ട്
@catchart2457
@catchart2457 2 жыл бұрын
എല്ലാം കഴിഞ്ഞില്ലേ ബ്രോയ് 😍
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Angine asharippaniyum kanan sadhichu Aadhyamayitta inginoru vedio kaanunne
@catchart2457
@catchart2457 3 жыл бұрын
Plz support sir
@VijeshTK-wz4rk
@VijeshTK-wz4rk Жыл бұрын
3 oppichamathi
@binoypaulose
@binoypaulose 2 жыл бұрын
Bro iti carpentry അടിസ്ഥാനം ആക്കിയുള്ള ജോയിന്റ് ന്റെ വീഡിയോ കുറച്ചു അധികം തയ്യാറാകാമോ.. 👍
@catchart2457
@catchart2457 2 жыл бұрын
Bro joint simple joint cheythittund
@NikhilN-n1e
@NikhilN-n1e Ай бұрын
സൂപ്പർ
@PraveenKumar-mu4oi
@PraveenKumar-mu4oi Жыл бұрын
വാ ച നം കാണിക്കാവോ
@nalansworld1208
@nalansworld1208 3 жыл бұрын
കിഴിക്കാനായി ഉപയോച്ചിരുന്ന മോർട്ടീസ് ചിസൽ ,ഫെർമർചിസൽ, ഫ്ലാറ്റ് ചിസൽ എന്നിവ കൂടി വ്യക്തമാക്കി കാണിച്ചിരുന്നേൽ കുറച്ചു കൂടി നന്നായേനേ
@catchart2457
@catchart2457 3 жыл бұрын
ഇനിയത്തെ വീഡിയോകളിൽ ഉൾപെടുത്താo ബ്രോ
@manojm9256
@manojm9256 3 жыл бұрын
തടിയിൽ വരക്കുന്നതിന് മുൻപ് ഓർവ് നോക്കണം
@catchart2457
@catchart2457 3 жыл бұрын
സെരിയാണ്
@anujithp.c4408
@anujithp.c4408 3 жыл бұрын
Thadiyil paniyunna uliyude vayithala mattamayirikkanam pinne nalla sharp ayirikkanam
@catchart2457
@catchart2457 3 жыл бұрын
ഗ്രേറ്റ്‌.... താങ്ക്സ് ബ്രോ
@anoopm5242
@anoopm5242 3 жыл бұрын
നിനക്ക് കുടുമ ഉണ്ടാകാൻ അറിയില്ല
@catchart2457
@catchart2457 3 жыл бұрын
ഇതു കുടുമ ഉണ്ടാക്കാൻ അറിയാത്തവർക്ക്ക്കുള്ള വീഡിയോ ആണ്‌... അത്കൊണ്ടാ അറിയാത്ത പോലെ ഇട്ടത്...
@kuttankk5349
@kuttankk5349 3 жыл бұрын
നീ പോടാ പുല്ലേ... നിനക്ക് അസ്സുയ അല്ലെ, അല്ലേലും ഇതു പോലെ കുറെ മൈരൻമാർ കാണും.... എനിക്കു ഈ വീഡിയോ വളരെ ഉപകാരം പ്രേതം അആയ്യി.... ആശാരി അല്ലാത്ത ഞാൻ ഒരു ചെറിയ ടീ പോ ഇതു കണ്ടു പണിതു
@vc3882
@vc3882 3 жыл бұрын
Seriya ella വീഡിയോയുടെ അടിയിലും കാണും.. ഇതുപോലെ കുറെ ഊള കമെന്റ് ഇടാൻ കുറെ പോഴൻ മാർ.... നല്ല വീഡിയോ
@izzasplantworld4319
@izzasplantworld4319 3 жыл бұрын
Super bro
@scoopoutclub4677
@scoopoutclub4677 2 жыл бұрын
@@kuttankk5349 അല്ലപിന്നെ
@MohammedShanib-y1w
@MohammedShanib-y1w 7 ай бұрын
നല്ല അവതരണം... ബ്രോ പൊളിച്ചു and thanks❤
@prasads8603
@prasads8603 2 жыл бұрын
Aniku agraham undu padikan
@thajudheenable
@thajudheenable 3 жыл бұрын
എനിക്ക് കാർപെൻഡറിങ് വളരെ ഇഷ്ടമാണ് ഞാൻ കുറെ ഒക്കെ എന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങി പലതും ഉണ്ടാകാറുണ്ട് എനിക്ക് ടൂൾസിനെ പറ്റി വിശദമായി അറിയണം ഉളികൾ ഇതൊക്കെ എന്ന് അറിയാൻ തലപര്യമുണ്ട്
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും... ഉടനെ അങ്ങനെ ഒരു വീഡിയോ ചെയ്യാം
@parathulparathulkannur6584
@parathulparathulkannur6584 3 жыл бұрын
ജനൽ ചട്ടം ഉണ്ടാകുന്നത് എങ്ങനെ ആണെന് ഒരു വീഡിയോ ചെയ്യാമോ
@catchart2457
@catchart2457 3 жыл бұрын
ഉടനെ ഇടാo ബ്രോ
@swathinsurendran2924
@swathinsurendran2924 3 жыл бұрын
ഒരു ഈസി ചേയർ ചെയ്യാവോ
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും
@swathinsurendran2924
@swathinsurendran2924 3 жыл бұрын
@@catchart2457 താങ്ക്സ്
@swathinsurendran2924
@swathinsurendran2924 3 жыл бұрын
@@catchart2457 താങ്ക്സ്
@ppjaleel3336
@ppjaleel3336 3 жыл бұрын
എനിക്ക് നല്ല താൽപര്യം ഉണ്ട് പടിക്കാൻ
@catchart2457
@catchart2457 3 жыл бұрын
സപ്പോർട്ട് ഉണ്ടാകും.. ശ്രെമവും ഉണ്ടാകണം
@ollupathmelodysong9400
@ollupathmelodysong9400 3 жыл бұрын
Poothum. Vennam..
@machan729
@machan729 3 жыл бұрын
കൊള്ളാം ചേട്ടാ. ഇതുപോലെ അർച്ച് സെറ്റിംഗ് കാണിക്കാമോ
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും ബ്രോ
@kaleshkumar6371
@kaleshkumar6371 3 жыл бұрын
AssRi thanne thula adikkanam
@dhaanusvlog2565
@dhaanusvlog2565 3 жыл бұрын
Nalla presentation😍... Ineyum ithupole padikan pattunna videos idanne....
@blackcouplesvloganjuandyay5495
@blackcouplesvloganjuandyay5495 10 ай бұрын
Very good.. ingane oru video thannathinu orupad thanks
@catchart2457
@catchart2457 10 ай бұрын
ബ്രോ ❤❤❤❤❤
@manu.tmanu.t9364
@manu.tmanu.t9364 3 жыл бұрын
Sooperchetta eniyum ethupolullavideocheyyane
@catchart2457
@catchart2457 3 жыл бұрын
ഉറപ്പായും ബ്രദർ
@workworld8986
@workworld8986 3 жыл бұрын
Music ozhivakki cheyyu.take fully natural sounds
@catchart2457
@catchart2457 3 жыл бұрын
Kkkk ബ്രൊ
@sudheeshsudhi5487
@sudheeshsudhi5487 3 жыл бұрын
ഇത് ജനൽ ചട്ടം ആണോ ഉദേശിച്ചേ ചേട്ടാ
@catchart2457
@catchart2457 3 жыл бұрын
എല്ലാത്തിനും ഉപയോഗിക്കുന്ന കോമൺ ആയ ജോയിന്റാണ് ഇതു.
@janardanajanardana9510
@janardanajanardana9510 3 жыл бұрын
Aashari pani alla bro merethinde pani
@dileepchandran805
@dileepchandran805 3 жыл бұрын
Ninaku marathe kettamano pani? Aasharipaniyude mahathwam manasilakkada.
@shareefshanu8000
@shareefshanu8000 3 жыл бұрын
Super bro I love carpenter work now I am subscribe your channel
@catchart2457
@catchart2457 3 жыл бұрын
Thank you so much bro😍 Keep supporting😇
@drkpsatheesh
@drkpsatheesh 3 жыл бұрын
ulii thekkan padippikkanam
@catchart2457
@catchart2457 3 жыл бұрын
തീർച്ചയായും ബ്രോ
@user-cm2oy5hv4q
@user-cm2oy5hv4q 3 жыл бұрын
janal poli kuttunna full detaild video indooo!!!
@catchart2457
@catchart2457 3 жыл бұрын
ഇടാം ബ്രോ
@ഋതുമീഡിയ
@ഋതുമീഡിയ 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ..
@catchart2457
@catchart2457 3 жыл бұрын
ഹൃദയം നിറഞ്ഞ സ്നേഹം.. പ്രിയ സഹോദരനോട്‌
@anilkumaranil3963
@anilkumaranil3963 3 жыл бұрын
പണി പഠിച്ചു നല്ല വീടിൻറെ മറ്റ് പണി ഉണ്ടെങ്കിൽ പറയണം
@ice5842
@ice5842 2 жыл бұрын
ഒരു ജനൽ ഷട്ടർ പീസ് work rate അറിയാമോ 3 പീസ് ഗ്ലാസ്,2 പീസ്, ഫ്രഞ്ച് വിൻഡോ small window ഷട്ടർ rate piece work ഒരു ആശാരി one day എത്ര
@navas....6418
@navas....6418 3 жыл бұрын
കൂടുതൽ vidio പ്രദീക്ഷിക്കുന്നു
@catchart2457
@catchart2457 3 жыл бұрын
ഉറപ്പായും
@navas....6418
@navas....6418 3 жыл бұрын
@@catchart2457 ok thanks
@mastatusworld3490
@mastatusworld3490 3 жыл бұрын
Epo ellaam mittion pani aaayi broo....ariyaathavark eluppam video broii...
@catchart2457
@catchart2457 3 жыл бұрын
സെരിയാണ് ബ്രോ.....
@sreejeshkv918
@sreejeshkv918 3 жыл бұрын
1.Oru janal frame undakunnath kanikoo 2. Oru katla undakkunnath engane enn kanikku.
@catchart2457
@catchart2457 3 жыл бұрын
ഉറപ്പായും
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
teak wood grains work on gypsam ceiling , Syam S, (Kannan)
12:44
ART AND CRAFT EASY TO MAKE
Рет қаралды 5 М.
How to make a simple welding machine from SPARK PLUG at home! Genius invention
15:11
TOP100 Woodworking Tools Hacks | Woodworking Ideas
1:39:21
YASUHIRO TV
Рет қаралды 1,7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН