So beautifully arranged 🌹Hard work After completing the work. It gives so satisfaction and give inspiration to others. 🌹
@jamshirecipes3500 Жыл бұрын
Thank you so much 😊🙏👍
@rashidashihab9609 Жыл бұрын
ഇത്താന്റെ cleaning അടിപൊളി.
@jamshirecipes3500 Жыл бұрын
Thank u❤👍
@bavachrbava5530 Жыл бұрын
എന്റെ കാഴ്ചയിൽ നെഗറ്റീവ് കമന്റിൽ ഇല്ലാത്ത ഒരേ ഒരു വീഡിയോ ❤️
@jamshirecipes3500 Жыл бұрын
☺️Thank u❤👍
@Arathyko96 Жыл бұрын
വയനാട് കാണാൻ സൂപ്പർ. എന്നെങ്കിലും വരണം എന്ന് ആഗ്രഹം ഉണ്ട്. ജംഷി... ❤️
@neethupremsuraj9050 Жыл бұрын
Adipoli ellam kanan enthu bhangiyundu 🥰🥰
@jamshirecipes3500 Жыл бұрын
Thank u❤👍
@sabitha.k4545 Жыл бұрын
Kitchen engane chethe??glass aanoo
@jamshirecipes3500 Жыл бұрын
No kitchen touril detailayitt und👍
@Sanucakes Жыл бұрын
ഇത്താ...മൺപാത്രങ്ങൾ ഇതിന്റെ അടിയിൽ വെച്ചാൽ എപ്പോഴും പൂപ്പൽ ഉണ്ടാവും.... തുറന്നസ്ഥലങ്ങളിൽ വെച്ചാൽ മതി... ഞാൻ ഇപ്പോൾ അങ്ങനെയാ ചെയ്യാറുള്ളത് 🥰
@jamshirecipes3500 Жыл бұрын
Shariyanu 👍👍
@sakeenasaky342 Жыл бұрын
അടുപ്പിന്റെ മുകളിൽ ഒരു stand വെച്ചാൽ മതി ജംഷീ
@nammuandme Жыл бұрын
Njanum aduki paruki vekkunna koottathil aanu mole .kurach cheythath thanne cheyyunna oru budhimutt koode und .vasvas 😅....mole vidio kandappol enik neram veluthu kittiyaal mathi ....ithu pole oke cheyyan vendi .athra ishttayi❤
@jannathmarfath6805 Жыл бұрын
Adipoli ayittundu jamshide cleaning challenge 🥰🥰😘
@jamshirecipes3500 Жыл бұрын
Thank u❤👍
@lizzysebi5426 Жыл бұрын
Super video aayirunnu. Jamshiyude videos endhumaathram motivation tharunundenno. Bayankara ishtamayi. E video kaanunna aarum kitchen clean cheythu pokum. Thank you so much for the motivation.
@jamshirecipes3500 Жыл бұрын
Welcome dear❤❤🙏thank u👍
@SurumeesTimePass Жыл бұрын
Jamshy മേപ്പാടി എവിടെയാ വീട്
@jamshirecipes3500 Жыл бұрын
Kalpetta anu☺️ video kanarundttoo👍👍
@SurumeesTimePass Жыл бұрын
@@jamshirecipes3500 thankyou dear
@miniskumar6799 Жыл бұрын
മോളെ, ഇവിടെ road taring ആയിരുന്നു, ഇന്ന് ഹാൾ clean ചെയ്തു, നാളെ ഒരു മുറി 👍
@jamshirecipes3500 Жыл бұрын
Anoo ☺️ok👍👍
@aryarkurup4184 Жыл бұрын
Ithuseeee.. nerathe video yil paranjulloo chappathy parathiyitt store cheyyumenn.. ath enganeyaaa
@jamshirecipes3500 Жыл бұрын
Ravilathekullath rathri parathi purath vekkam no problem 👍 oru videoyil kanikkaa ippo Ramadhan base cheythittulla video ayathkondanu ok kanikkattoo 👍❤❤
@aryarkurup4184 Жыл бұрын
@@jamshirecipes3500 ithayk time kittumbol kaanicha mathi
@sumishina7272 Жыл бұрын
Enikishtato ithane.🥰masha allah. Ithante ella vdeosum njan kanarundd
@jamshirecipes3500 Жыл бұрын
💝💝Thank u sooo much🙏👍
@jalnaaslam86 Жыл бұрын
ഇന്നലെ നെയ്യപ്പം ഉണ്ടാക്കി. 👌👌 ആയി ട്ടോ. ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കി ഫ്ലോപ്പ് ആയതായിരുന്നു
@jamshirecipes3500 Жыл бұрын
Thank u❤❤👍
@bestofluck244 Жыл бұрын
ഞാൻ cleaning തുടങ്ങി, 3 day ആയി കുറച്ചു ടെ ബാകിയുണ്ട്,.
Jamshi your videos are a great motivation.Happy women 's day
@jamshirecipes3500 Жыл бұрын
Thank u❤❤🙏 same to uuu💝💝💝
@fathimarafeeq4933 Жыл бұрын
Veettil arokkeyund Ella vedeosum superatto allahuvinte anugraham eppozhum undavatte
@jamshirecipes3500 Жыл бұрын
Ameen ❤❤🙏👍 husbandum husbandinte sisterum 👍thank u
@sabitha.k4545 Жыл бұрын
Grillil white net aanoo kitchen
@jamshirecipes3500 Жыл бұрын
S👍
@noushadnoushad-sp7cy Жыл бұрын
Maashaallah jamshik allahu aafiyath tharatte
@jamshirecipes3500 Жыл бұрын
Ameen ❤❤👍
@abualivlogs1481 Жыл бұрын
പല്ലി പോവാൻ ഡെറ്റോൾ വെള്ളം മിക്സ് ചെയ്തു സ്പ്രേ ചെയ്‌താൽ പോവും....
@jamshirecipes3500 Жыл бұрын
Ok👍👍
@alfiyarafeek879 Жыл бұрын
Itade video kanditt njanum oro roomum fullayi vritiyakki ini oru roomum kudiye vrtiyakkanullu bakkiyellam fullayi thaku itta
@jamshirecipes3500 Жыл бұрын
Ok dear❤❤👍
@merisworld4929 Жыл бұрын
Grillsintte mukalil nett ittittundo
@jamshirecipes3500 Жыл бұрын
Mmmm👍
@artistshahbaz665 Жыл бұрын
വർക്കേരിയയിൽ സിങ്കിന്റെ സൈഡിൽ ഗ്രാനൈറ്റ് ഉരുട്ടി വെച്ചില്ലെങ്കിൽ പാത്രം കഴുകുമ്പോൾ വെള്ളം പുറത്തേക്ക് വരൂലെ . ഇങ്ങനെ ചെയ്യുന്നതാണോ easy. പല വീടുകളിലും സിങ്കിനു ചുറ്റും കുറച്ചു area ഗ്രാനൈറ്റ് ഉരുട്ടി വെക്കുന്നത് കാണാം. നിങ്ങൾക്ക് ഏതാണ് better ആയി തോന്നിയത്