ഇത്തയുടെ വീഡിയോ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാവില്ല, ഒരു തവണ കണ്ടാൽ adit ആയി പോവും
@jamshirecipes3500 Жыл бұрын
Thanks🙏❤👍
@amiya6507 Жыл бұрын
Ath sheriyanu
@nejmiparikkutty4294 Жыл бұрын
Athe.njanum ippol Ella divasavum video kkayi wait cheyyum
@hasiismayil3031 Жыл бұрын
Crect ആണ് ട്ടോ 🥰
@atfaizabakes Жыл бұрын
Sheri anutto 😊😊
@adhiladhi6704 Жыл бұрын
ഇന്നലെ കുറച്ചു വൈകി പോയി വീഡിയോസ് കാണാൻ കുടുംബത്തിൽ കുറെ അസുഖമുള്ളവർ ഉണ്ടായിരുന്നു അവരെയൊക്കെ പോയി കണ്ടു ഇടയ്ക്കിടെ ഞാൻ ഇങ്ങനെ പോവാറുണ്ട് അപ്പോൾ നമ്മുടെ മനസ്സിന് ഒരു സമാധാനം കിട്ടും അല്ലാഹുവിനെ ഓർക്കുവാനും നല്ലതാണ് അല്ലാഹു നമുക്ക് തന്ന അനുഗ്രഹം എത്ര അപ്പോഴാണ് നമുക്ക് മനസ്സിലാവുക എല്ലാവരും പ്രത്യേകം ദുആ ചെയ്യുക റമളാൻ നല്ല ഉന്മേഷത്തോടുകൂടി ഇബാദത്തുകളൊക്കെ ചെയ്യുവാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ
@rasnasiraj6110 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് കൊണ്ട് എൻ്റെ മടി full മാറി നല്ല happy ആയിട്ട് പണികളൊക്കെ പെട്ടന്ന് തീർക്കാൻ കയിയുന്നൂ thanks jamshitha
@moltysheri Жыл бұрын
👍👍
@anishashibu4011 Жыл бұрын
കാണുമ്പോൾ ഒരു ആത്മ വിശ്വാസം ഉണ്ട്.. ഒരു സന്തോഷം ഒരുപാടു പ്രേശ്നങ്ങൾക്കിടയിലും...... ഇതൊക്കെ കാണുമ്പോൾ സന്തോഷം... 👍🏻
@jayasree7981 Жыл бұрын
Fridge organization സൂപ്പർ. വീഡിയോ ഒരു പാട് ഇഷ്ടമായി.😍👌👌👍👍😍
@jamshirecipes3500 Жыл бұрын
Thank u sooo much❤👍👍
@nadiyanadiya9839 Жыл бұрын
Ee വീടും പരിസരവും കണ്ട് കണ്ടു നമ്മുടെ സ്വന്തം വീട് പോലെയായി തോനുന്നു. Super ഇത്താ vedios. 🥰🥰. Advance റമദാൻ മുബാറക് ❤️
@jamshirecipes3500 Жыл бұрын
Thank u same to uuuu❤❤💝🙏
@nafeesarasheed1058 Жыл бұрын
@@jamshirecipes3500 വെള്ളം നിറച്ചു വെച്ചാൽ മീൻ എപ്പോഴും ഫ്രഷ് ആയിട്ട് ഇരിക്കും
@riyafaisi Жыл бұрын
Sheriyaa,veedinte oro mukkkum moolayum ariyaam
@asmajaseel8367 Жыл бұрын
orupad fridge tour kandittund Pakshe athokke valiya fridgeAayirunnu Cheriya fridge ulla njan engane ath pole cheyyum enn karuthi irikkayayirunnu insha allh enikkum. Ith pole organaize cjeyyanam thankyou itha❤
@jamshirecipes3500 Жыл бұрын
Thank u❤👍
@peacefulworld7340 Жыл бұрын
സാധാരണ ഫ്രിഡ്ജ് ആണെങ്കിലും അത് well arranged cheythu,
@jamshirecipes3500 Жыл бұрын
🤩thank u👍
@shaheemaimthiaz4008 Жыл бұрын
Enikku cleaning joliyaanu kooduthalishttam ennaalum fridge cleaningcheriyoru madivarum moonumaasam koodumbol deep clean cheyyum jamshokku ente vaka big salute
@neethuts1941 Жыл бұрын
Video Ishtaayi.... Neat and clean 👍👍👍😍😍
@jamshirecipes3500 Жыл бұрын
Thank u❤👍
@jabirpadikkal374 Жыл бұрын
Ithante videos nalla usefull ആണ് .njan ente frndskalkoke share akikn.averum paranj nalla motivetion anenn
ഞാൻ തന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ കണ്ടു തുടങ്ങിയിട്ട് കുറച്ചുനാളുകൾ ആയിട്ടുള്ളൂ പക്ഷേ എല്ലാ വീഡിയോസും ഞാൻ കണ്ടു കഴിഞ്ഞു. വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്. വീട്ടമ്മമാർക്കുള്ള ഒരു ഗൈഡ് പോലെ തന്റെ വീഡിയോസ് എല്ലാദിവസവും കാണുന്നത് നല്ലൊരു മോട്ടിവേഷനാണ്. പച്ചക്കറികൾ പ്ലാസ്റ്റിക് കവറിൽ വയ്ക്കുന്നതിനേക്കാൾ പേപ്പർ കവറിൽ വച്ചാൽ കുറച്ചുകൂടി നാളു നിൽക്കും. എന്ന് എനിക്ക് തോന്നിയിട്ടുണ്ട് 🥰🥰
@jamshirecipes3500 Жыл бұрын
Thank u so much dear alojichappooo correctanu👍 papper vallam absorb cheyyum appo kurachunalkoode nikkum👍 🙏👍
@sheseesvlogs8821 Жыл бұрын
@@jamshirecipes3500 🥰👍
@arifasalam9285 Жыл бұрын
ജംഷി ടെ വീഡിയോസ് എല്ലാം അടിപൊളി ആണ് 😍😍🥰🥰ഇതും super 👍😊
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@baseerbaseer974011 ай бұрын
Hi super super super 👍👍
@jamshisharafujamshi2525 Жыл бұрын
നീറ്റ് and ക്ലീൻ വീഡിയോ 👌👌
@jamshirecipes3500 Жыл бұрын
Thank u❤👍
@aseenaansar3391 Жыл бұрын
Jamshi ചെമ്മീൻ stew ഞാനും ഉണ്ടാക്കിയിരുന്നു.സൂപ്പർ ആയിരുന്നു.
@jamshirecipes3500 Жыл бұрын
Thanks dear❤❤👍
@sejilack7425 Жыл бұрын
Fish vellam oyich freezer vechaal fresh ayitt indavum
@jamshirecipes3500 Жыл бұрын
👍👍
@sanu2u718 Жыл бұрын
ജംഷി ഞാൻ ഇങ്ങനെ തന്നെയാണ് പച്ചക്കറികൾ ഫ്രിഡ്ജിൽ വെക്കൽ
@jamshirecipes3500 Жыл бұрын
😍❤👍👍
@rinshasherin51 Жыл бұрын
Fridge kaanan neet aayitund adipoli
@jamshirecipes3500 Жыл бұрын
Thank u❤👍
@user-nu7hb2hk7e9 ай бұрын
Sameer malporam ❤
@haneenaanu2288 Жыл бұрын
Mashaallah ❤️poliya
@rahinaajeeb5536 Жыл бұрын
മാങ്ങ ചെമ്മീൻ അച്ചാർ try ചെയ്തു.super
@jamshirecipes3500 Жыл бұрын
Thank u🙏👍
@shijinam2786 Жыл бұрын
ചെടികൾ സൂപ്പർ
@jamshirecipes3500 Жыл бұрын
Thank u❤👍
@busramolvk4997 Жыл бұрын
Fridge cleaning nannayittund👍
@jamshirecipes3500 Жыл бұрын
Thank u❤👍
@fathimanesreen2082 Жыл бұрын
Oru egg box vangikude. Dooril vekunnathinekalum organise chaithu vekam. 30 piece vekavunnathum cheruthum ellam und