Bathroom വൃത്തിയാക്കാനുള്ള പൊടി തയ്യാറാക്കി കാണിച്ചതിന് നന്ദി മുട്ടതോടും കല്ലുപ്പും തേയില പൊടിയും സോപ്പ് പൊടിയും ചേർത്ത് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ചപ്പോൾ ആ ബാത്റൂം അതിശയപ്പെടുത്തുന്ന തരത്തിൽ വൃത്തിയായി വീട്ടിലുള്ള സാധനങ്ങൾ വച്ച് തയ്യാറാക്കിയ ഈ പൊടി ഞാനും തയ്യാറാക്കി ഉപയോഗിക്കും വളരെ നല്ല വീഡിയോ ആയിരുന്നു🎉
@AnshisCookingVibe Жыл бұрын
Thanku 🥰🥰
@sandeeppranavam-h1v Жыл бұрын
കറപിടിച്ച ബാത്റൂം ടൈലുകൾ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള ഈ ഒരു ടിപ്സ് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@saanvishankar5120 Жыл бұрын
Kollamallo. Cleaning video Valare nannayittundu. Tips ellam try cheythu nokkanam
@thansiyarasi-pb3os Жыл бұрын
Adipoli tips.. Orupaadu usefull aanu tto ee video.cleaning eppozhum paadulla parupaadiyaanu. Ini ithupole undaakki nokkanam. Joli eluppamaakum
@AnshisCookingVibe Жыл бұрын
🥰
@aswathipj5627 Жыл бұрын
Cleaning video nannayitund first time aanu ithupolathe tips kaanunath nice sharing
@AnshisCookingVibe Жыл бұрын
Thanku
@DhiyaasOnlinestore Жыл бұрын
Valare kashtapaadulla paniyaan cleaning valare usefull tipsukalulla vedio aan thanks
@jamsheenaparammel3684 Жыл бұрын
മുട്ടത്തോടും കല്ലുപ്പും തേയില പൊടിയും സോപ്പും എല്ലാം ചേർത്ത് തയ്യാറാക്കിയ കൂട്ട് ഉപയോഗിച്ച കറ പിടിച്ച പത്രങ്ങളും അത് പോലെ ബാത്റൂമും ക്‌ളീൻ ആക്കി എടുത്തത് നന്നായിട്ടുണ്ട് 👍🏻എത്ര ഈസി കറകളെല്ലാം പോയി കിട്ടിയത്.. എന്തായാലും ട്രൈ ചെയ്ത് നോക്കും thankyou
@AnshisCookingVibe11 ай бұрын
Thank you
@ammukrishna6604 Жыл бұрын
ടിപ്സ് എല്ലാം വളരെ ഉപയോഗപ്രദമായിരുന്നു.. ഒന്ന് ട്രൈ ചെയ്തു നോക്കാം
@AnshisCookingVibe Жыл бұрын
Thanku
@LekshmiAmrutha-d5p Жыл бұрын
കൊള്ളാല്ലോ best method. ശെരിക്കും പുതിയ ക്ലോസെറ്റും ബാത്‌റൂമും ആണെന്നു കാണാം. Good video. Good share👌👍
@AnshisCookingVibe11 ай бұрын
👍
@bravobritso Жыл бұрын
Veettammamarkku orupad upakarapedunna video aayirunnu. Nalla reethiyil avatharippichu 👍
@sharonlijo2425 Жыл бұрын
ഇത് കൊല്ലംലോ.. ഇത്രയും പ്രതീക്ഷിച്ചില്ല... വളരെ ഉസ്ഫുൾ വീഡിയോ 👍😊
@sreelakham Жыл бұрын
Very nice . Good tips anu share cheithathu. Nice presentation. Very useful
@AthiraAthi-n8q Жыл бұрын
Very use full video eni ethupole chythu nokanm very simple tips analo thanks for sharing
@AnshisCookingVibe11 ай бұрын
👍
@alavipatath4582 Жыл бұрын
Nhaan idaan cleaningin upayogikkar nalla use ful vidio aan