വിഷ്ണു സാറിന്റെ maths ക്ലാസ് സ്ഥിരമായി കണ്ടാൽ നമ്മുടെ 'സമയം'തെളിയും എന്നുറപ്പാണ്😍
@neenuneenu48433 жыл бұрын
ശരിക്കും നമുക്കുവേണ്ടി ഒത്തിയിരി കഷ്ട്ടപെടുന്നു......... വിഷ്ണു sir....... നന്ദി പറയാൻ.......... No words dear sir...... God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@keralamkerala8063 жыл бұрын
ചക്രപാണി സർ പറഞ്ഞത് വളരെ ശരിയാ... വിഷ്ണു സർ നമുക്ക് വേണ്ടി എത്ര നല്ല ക്ലാസ്സ് ആണ് എടുക്കുന്നത്. എന്നിട്ടും ഇതു കാണുന്ന പലരും എന്തിനാ ലൈക് അടിക്കാതെ പോകുന്നെ.. നമ്മളിൽ ആർക്കെങ്കിലും ഇത്ര നന്നായി ക്ലാസ്സ് എടുക്കാൻ പറ്റുമോ? എനിക് എന്തായാലും പറ്റില്ല
@nishaprasad51823 жыл бұрын
Vishnu സാർ നല്ലവണ്ണം നമ്മുക്കുവേണ്ടി ബുദ്ധിമുട്ടുന്നു നന്ദി സർ🙏🙏
@rekhavaisakh2223 жыл бұрын
Yes.. From kannur
@Arunashok60603 жыл бұрын
Yes from palakkad
@kathirfangirlktruyir9573 жыл бұрын
Yes malappuram
@sanithanarayanank.p84233 жыл бұрын
Yes from EKM
@greeshmaaroor59353 жыл бұрын
Thanks sir . ആരു കണ്ടില്ലെങ്കിലും എനിക്ക് വേണം ക്ലാസ് എനിക്ക് ജോലി കിട്ടാതെ ജീവിക്കാൻ പറ്റില്ല sir.
@binoyrajbinoyrajsb49843 жыл бұрын
വിഷ്ണു സാർ ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക്ക് വേണ്ടി എടുക്കുന്ന ക്ലാസ്സിന്റെ effortinu തന്നെ വലിയൊരു നന്ദി സാർ.... നന്ദി പറഞ്ഞാലും തീരില്ല.
@priyaps87073 жыл бұрын
ഇത്രയും simple ആയി Maths പഠിപ്പിക്കാൻ വിഷ്ണുസാറിനെ കൊണ്ടേ പറ്റൂ... Thank you so much sir
@sandeeps81643 жыл бұрын
Thank you so much sir🙏🙏🙏🙏 Dear friends എല്ലാപേരും ക്ലാസുകൾ complete കാണണം plsss😍
@binoyrajbinoyrajsb49843 жыл бұрын
ആത്മാർത്ഥത നിറഞ്ഞ ക്ലാസ്സ്.വിഷ്ണു സാറിന്റെ ക്ലാസ്സ് ഒരിക്കലും മിസ്സ് ചെയ്യില്ല. ❤.
@sreedevi95183 жыл бұрын
Sir എനിക്ക് maths ഒന്നും അറിയില്ലായിരുന്നു 😭ഇതു കണ്ടു തുടങ്ങി യപ്പോൾ നല്ല ഒരു ആത്മവിശ്വാസം വരുന്നു. Thank you sir 🙏🙏🙏🙏🙏
@afnasaleem3 жыл бұрын
Sir nte Valare nalla class anu...comment Idan palappozhum samayam kittarilla.. Veettu joli ku idayil anu padutham...
@shilmakv12493 жыл бұрын
Maths എല്ലാരും avasanathek മാറ്റി vachathannennu തോനുന്നു. സൂപ്പർ ക്ലാസ്.
@shalini8943 жыл бұрын
Thank you സർ. എനിക്ക് മാത്സ് easy ആയി തോന്നിയത് sirnte ക്ലാസ്സ് കണ്ടതിനുശേഷമാണ് 🙏🙏
@shajila83172 жыл бұрын
a simple support by just watching ads without skip ✌
@nikhilas.u91683 жыл бұрын
Degree examinu vendi veendum kanunnu🤗🤗 thankyou so much sir
@sujilap60303 жыл бұрын
Like adikkan marakkalle.💕👍
@sheheenaramsan19603 жыл бұрын
Class kaaanunnen munpw like as first adikkunnathu...🤩
@aswathyaji74033 жыл бұрын
വളരെ നല്ല ക്ലാസ്സ്.. thank you so much sir...🥰🥰🥰
@ramyaramadas29633 жыл бұрын
Nannayi manassilayi thank you sir
@itsmeark55783 жыл бұрын
Nalla class ayirunnu. Rare questionum kitty. Thanku sir
@anjalym84563 жыл бұрын
Mkst awaited topic 😊😊😊😊
@mablecs13823 жыл бұрын
Thank you sir. Njan adhyamayitta ee channel subscribe cheyunnathu athu valare nashtamayirunnu ennu thonni. Nalla class enikku padanannu thonniya bhagam valare eluppamayi 👍👍👍👍
@shibuk41733 жыл бұрын
Good👍
@vaishnavs53913 жыл бұрын
Sir dont stop.class continue .....❤
@johnsonchristol13523 жыл бұрын
Thanks sir
@anu87733 жыл бұрын
Classes itta samayath views kurav anenn paranj chakrapani sir m vishnu sirm okke vishamikkunnath kandu. Pashe chakrapani sir parayunna pole nidhikku munnil ethumpol kannadach pokunna ellavarum oru divasam thirichariyum ee classukalude vila. Athanu ippol views koodiyirikkunnath. Next examnu vendi veendum vishnu sirnte classes kanunnu❤🙏
@varshav84673 жыл бұрын
Thnqq sir ithreem effort eduthu class thannathinu
@sivaparvati98503 жыл бұрын
Sincere ആയി എടുക്കുന്ന ക്ലാസ്സ് 😍
@sreejukpm93963 жыл бұрын
super class sir
@munnisvlog73283 жыл бұрын
Super thank uuuuu vishnu sir
@Eduzonea3 жыл бұрын
Chakrapanni sirude nizalannn vishnu sir Muthannnnn mmade😊