PERCENTAGE (ശതമാനം) PART 3 FOR KERALA PSC +2 & DEGREE PRELIMINARY EXAM

  Рет қаралды 23,616

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 679
@vishnunarayan7945
@vishnunarayan7945 3 жыл бұрын
നാളെ രാവിലെ 4 മണിക്ക് ഇംഗ്ലീഷ് ക്ലാസ്സ്
@pnr0111
@pnr0111 3 жыл бұрын
🙏
@sreelekshmi6343
@sreelekshmi6343 3 жыл бұрын
Thank you sir
@shajnashibu2544
@shajnashibu2544 3 жыл бұрын
🙏🙏
@sathishkumar-rq9hy
@sathishkumar-rq9hy 3 жыл бұрын
Thank you sir
@reshmakrishnan8784
@reshmakrishnan8784 3 жыл бұрын
Thank u sir....
@rincy.a5992
@rincy.a5992 3 жыл бұрын
ക്ലാസ്സിൽ സ്ഥിരമായി വരാത്ത കുട്ടിയെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഒരു അദ്ധ്യാപകൻറെ സ്നേഹമൂറുന്ന ശാസനയും താക്കീതും ആണ് ചക്രപാണി സാറിൽ ഞാൻ കണ്ടത്🙏
@ardranss1323
@ardranss1323 3 жыл бұрын
Palarum class കട്ട്‌ cheyythu കറങ്ങല്ലേ എന്നെ സർ പറഞ്ഞോളു..... ക്ലാസ്സിൽ സ്റ്റുഡന്റസ് അബ്സെന്റ് കുടിയപ്പോൾ എല്ലാരോടും വരാനായി ദേഷ്യപ്പെട്ടു... അതല്ലേ പറ്റു അല്ലാതെ വേറെ സ്റുഡന്റ്സിനെ പിറകെ വിടാൻ പറ്റില്ലല്ലോ.... കുട്ടികൾ ഫുൾ പ്രേസേന്റ് ആയി ഇരിക്കുന്നതാണ് സർന്നു സന്തോഷം..... കുട്ടികൾ ഇല്ലെങ്കിൽ ഏതു സാറും eragipokum.... കഴിവുള്ളവരെ അങ്ങനെ പറഞ്ഞു വിടരുത്.... സർനു അത് ഒട്ടേറെ സങ്കടമാകും....
@aleenaanamsherin1252
@aleenaanamsherin1252 3 жыл бұрын
വിഷ്ണു സാറിന്റെ ക്ലാസ് പൂർണമായി പിന്തുടർന്ന് നന്നായി work ചെയ്യുന്നവർക്ക് അടുത്ത prelims ൽ മാത് സിൽ full mark നേടാം Sure🔥
@vishaloc8092
@vishaloc8092 3 жыл бұрын
ചക്രപാണി സർ പഴയപോലെ തിരിച്ചു വരണം പൂർവാധികം ശക്തിയോടെ സന്തോഷത്തോടെ ⏳
@jimvlogsmedia
@jimvlogsmedia 3 жыл бұрын
സാർ ക്ലാസ് എടുക്കില്ലാന്ന് പറഞ്ഞോ?
@remyadinesh5952
@remyadinesh5952 3 жыл бұрын
@@jimvlogsmedia Eng class 9 & 10 കാണൂ... സർ മനസ്സ് തുറന്ന് പറയുന്നത് കാണാം
@mtalks7485
@mtalks7485 3 жыл бұрын
വീണ്ടും വിഷ്ണു സാറിനെ കണ്ടതിൽ വളരെയധികം സന്തോഷം✌✌✌✌✌✌✌✌
@aseenaka7737
@aseenaka7737 3 жыл бұрын
Equations പറഞ്ഞു തന്ന് ക്ലാസ് എടുക്കുന്നതോടൊപ്പം, എന്തുകൊണ്ട് ആ equations വന്നു എന്നും, ഉത്തരം ഒരു രീതിയിൽ തന്നെയല്ലാതെ പല രീതികളിൽ കണ്ടു പിടിച്ച് വിശകലനം ചെയ്ത് തരുന്ന സാറിൻ്റ ക്ലാസ് എനിക്ക് വലിയ ഇഷ്ടമാണ്.🙂🤗
@narasimhapuramsivadas2619
@narasimhapuramsivadas2619 3 жыл бұрын
🙏🙏🙏 sir maths മനോഹരമായി പറങ്ങു തന്നു. എല്ലാവർക്കും ബുദ്ധി മുട്ട് ആയി തോന്നുന്നകണക്ക് ഇത്ര എളുപ്പത്തിൽ പഠിപ്പിക്കുന്ന സാറിന് 👏👏👏അടുത്ത ക്ലാസ്സ്‌ പ്രതിഷിച്ചു പ്രാത്ഥനയോടെ 🙏
@ajuaju646
@ajuaju646 3 жыл бұрын
ചക്രപാണി സാർ views കുറഞ്ഞു എന്ന് പറഞ്ഞ് പറയുന്നതിന്റെ അർത്ഥം സാറിനു ഈ class upload ചെയ്തപ്പോ കഴിഞ്ഞതിനേക്കാളും 1000 രൂപ കുറഞ്ഞ് പോയി എന്നത് കൊണ്ടല്ല... സാർ വളരെ ആത്മാർത്ഥമായി പ്രയത്നിച്ചിട്ടും അത് കൂടുതൽ ആളുകൾ വിനിയോഗിക്കുന്നില്ലല്ലോയെന്നുള്ള മനോവിഷമം കൊണ്ടാണ്.. മറ്റുള്ള ചാനലിൽ നിന്നും ഈ ചാനലിനെ വ്യത്യസ്ഥമാക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ് 15 min capsule പരുവത്തിൽ ക്ലാസ് ഇടുന്ന വർ main ആയി aim ചെയ്യുന്നത് അവരുടെ personal profit ആണ് (അതായത് വാഴ നനയുമ്പോൾ ചീരയും കൂടി അങ്ങ് നനഞ്ഞോട്ടെയെന്ന് ഓർക്കുന്നു) എന്തൊക്കെ പറഞ്ഞാലും ചക്രപാണി2.0 channel ൽ ക്ലാസ് ഇടുന്ന അത്രയും കാലവും, ജോലി കിട്ടുന്നത് വരെയും മുടങ്ങാതെ ഇതേ ക്ലാസും കാണും... everytime favourite channel🥰🥰❤️❤️
@neenuneenu4843
@neenuneenu4843 3 жыл бұрын
Nighal വേറെ ഏതു ചാനൽ പോയാലും.... ഇത്രയും sincere ആയി......1രൂപ പോലും vaghathe ആരും പഠിപ്പിക്യില്ല.......god bless you all my dear cp sir..... മണി sir and team🙏🙏🙏🙏🙏🙏🙏
@lijimolps
@lijimolps 3 жыл бұрын
ചക്രപാണിസാറുടെ നാട്ടിൻ പുറത്തെ നന്മകൾ നിറഞ്ഞ വാക്കുകൾ ഒത്തിരി മിസ്സ്‌ ചെയ്യുന്നു. 😪😍 വീണ്ടു പഴയ പോലെ വരണം ❤️ നോട്ടോഫിക്കേഷൻ നോക്കി നോക്കി ഇരിക്കുവാരുന്നു ശരിക്കും മിസ്സ്‌ ചെയ്യുന്നു ഇ ഗുരുനാഥൻ മാരെ 🙏🙏
@vishnu8119
@vishnu8119 3 жыл бұрын
Chakrapani സർ ക്ലാസ്സ്‌ തുടരണം. Full support ❤👍
@lakshmidevi4905
@lakshmidevi4905 3 жыл бұрын
Vishnu chetanodulla ishtakoodthal kond parayaa chetante class mathram itaalm njn happy aavm vishnu etane athra ishtaanu.vishnu etante class kaanaathavare mathram Alla Vishnu etante katta fan aaya enepolullavareyum kaanande sir 😥😥😥😥
@riyasmuhammedryz3850
@riyasmuhammedryz3850 3 жыл бұрын
🙄
@majamudakkarilthankanchan7956
@majamudakkarilthankanchan7956 3 жыл бұрын
Sir ennu vilikkan sremikku.....he is a teacher
@aiswaryalakshmir8848
@aiswaryalakshmir8848 3 жыл бұрын
@@majamudakkarilthankanchan7956 correct
@arunrajm.r8116
@arunrajm.r8116 3 жыл бұрын
ഞങ്ങളുടെ ചക്രപാണി സാറിനെ പഴയ ഉശാറോടെ കാണാനാണ് ഇഷ്ട്ടം. നാളെ സാറിന്റെ ഇംഗ്ലീഷ് ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം. Thank you so much Sir
@neenuneenu4843
@neenuneenu4843 3 жыл бұрын
Dear friends.... Please be serious...... E group യിൽ job കിട്ടുന്നവർ........ ദയവായി cp sir and team നെ കൊണ്ടു മാത്രം....... Posting ഓർഡർ open ചെയ്യുക ...... Otherwise........ Nighal എന്തു ചെയ്തയിട്ടും കാര്യമില്ല......... 1 രൂപ പോലും വാങ്ങാതെ ഇത്രയും sincere ആയി ആരു പഠിപ്പിക്കും 🙏🙏🙏🙏🙏🙏
@meeranair6546
@meeranair6546 3 жыл бұрын
Very much true !!
@sachusachu6914
@sachusachu6914 3 жыл бұрын
Super class👌👌. Vishnu സാറിനെ പോലെ ഒരു നല്ല maths അദ്ധ്യാപകനെ തന്നതിന് നന്ദി..
@vtbazar1989
@vtbazar1989 3 жыл бұрын
sir ൻ്റെ ക്ലാസ്സിനേ respect illathe സംസാരിക്കുന്നവർ, app ഇൻ്റെ ആളുകൾ ആയിരിക്കും. അത്തരത്തിൽ ഉള്ള comments കേട്ട് sir പിന്നീട് vedios cheyyillallo ennu കരുതി പറയുന്നതാവും അങ്ങനെ ചെയ്യാതിരുന്നാൽ app ന് ഗുണം ആണല്ലോ. അല്ലാതെ ഫ്രീ ആയി ലഭിക്കുന്ന ഇത്ര നല്ല ക്ലാസ്സ്ൻ്റെ benifits kitteet നിന്ദിച്ചു പറയാൻ normal മനസാക്ഷി ഉള്ളവർക്ക് പറ്റില്ല.
@sachusachu6914
@sachusachu6914 3 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത് ഒരു അധ്യാപകനെ സർ എന്ന് വിളിച്ചില്ലെങ്കിൽ പോലും ബഹുമാനിക്കാൻ പഠിക്കണം.
@chithramolkc8918
@chithramolkc8918 3 жыл бұрын
very correct .
@neenuneenu4843
@neenuneenu4843 3 жыл бұрын
ഇത്രയും age ആയിട്ടുള്ള cp sir and മണി sir...... കാൽക്കൽ വീണു നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@linanikhil8485
@linanikhil8485 3 жыл бұрын
👏👏🙏
@simisanthoshsanthoshkumar1116
@simisanthoshsanthoshkumar1116 3 жыл бұрын
ഒരുപാട് സന്തോഷമായി.. ചക്രപാണി സർ ... ഇന്ന് ക്ലാസ് വന്നപ്പോൾ.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സാറിൻ്റെ. വിഷമം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്...... കാശില്ലാത്തത് കൊണ്ട് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികളെ സർ ഒരിക്കലും കൈ വിടില്ല എന്ന് വിശ്വസിച്ച് കൊണ്ട് പ്രാർത്ഥനയോടെ🙏🙏🙏🙏🙏🙏 എൻ്റെ മോൾക്കും വിഷമമായി.... മോൾ എന്നോട് ചോദിച്ചു.... സർ എന്താ ഇങ്ങനെ പറയുന്നത്.....
@neenuneenu4843
@neenuneenu4843 3 жыл бұрын
Cp sir നും വിഷമം.... വിഷ്ണു sir നു നും വിഷമം....... Sir please 🙏🙏🙏🙏വിഷമിപ്പിച്ചു പഠിപ്പിക്കരുതേ 🙏🙏🙏🙏🙏🙏
@blackcat-bz7jt
@blackcat-bz7jt 3 жыл бұрын
Class കാത്ത് ഇരിക്കുവായിരുന്നു..🔥🔥🔥🔥
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 3 жыл бұрын
അങ്ങനെ ഒന്നും സാർ പകുതി യിൽ ഇട്ടേച്ചു പോവില്ല
@nivedhyaramesh9306
@nivedhyaramesh9306 3 жыл бұрын
അങ്ങനെ ഒന്നും പറയാറായിട്ടില്ല. Sir ക്ലാസ്സ് നിർത്തരുത് എന്നുണ്ടെങ്കിൽ എല്ലാ videosum ഒരേപോലെ എല്ലാവരും കാണണം.
@nishaprasad5182
@nishaprasad5182 3 жыл бұрын
@@nivedhyaramesh9306 athe
@midhunmohan1520
@midhunmohan1520 3 жыл бұрын
Entha pettanu mashe pakuthi vachu purakottu mariyathu.Njangal enthu thettu cheythu ithellam nammukku vendiyanennu poornamayi manasilakki serious aayi munnottu pokumayirunna njangale mash vedhanipikkunu.. itrayum deshiyapeettu oru videoyilum njangal kandittila.. Vishnu sir mathramala mattella mashmarrum njangalkku amoolyamanu manasilakkoo...njan kozhikode jillayil ninnanu .. eniku parayanam ennu thonni adhyamaya inganeoru comment identi vannathu... Kalath4am sir nte class ilallo. Mashinte samayam njngal nashtapeduthii. Ennu paranajppol sanghadam varunnu,njangal ennu enikku parayan patilla.njan kallam paranjittila...sathyamanu CHAKRAPANI CLASSES MATRAMANU FOLLOW CHEYYUNATHU...
@itsme-tg8tz
@itsme-tg8tz 3 жыл бұрын
സാറിന്റെ ക്ലാസ് നല്ലപോലെ മനസിലാവുന്നുണ്ട്. thank you Sir🙏😀
@mtalks7485
@mtalks7485 3 жыл бұрын
വിഷ്ണു സാർ,ജയകുമാർ സാർ,മണി സാർ,രശ്മി മിസ്സ് ചക്രപാണി സാർ, ചന്ദ്രബാബു സാർ ...........*,,,❤❤💓💓💓💓💓💓💓💓💓💓💓💓💔💓
@arshaarshams98
@arshaarshams98 3 жыл бұрын
സൂരജ് ചേട്ടനും.........(സൂരജ് ചെല്ലഞ്ചി).
@mtalks7485
@mtalks7485 3 жыл бұрын
യെസ് സൂരജ് ,💞💞💞💞💝💝💞💞💝💝💝💝💝💝
@ranisatheesh1585
@ranisatheesh1585 3 жыл бұрын
Maths self study ayirunnu.. maths class nu views kuravanennu chakrapani sirnte vishamam kanditanu sathyathil vishnu sirnte class kanunnath.. Ini parayatte ithrayum dedicated ayi class edukkumbol kanathirikkunna njanokke ahankarikal thanneyanu.. Thank you so much sir
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Thank you sir maximum video share chythidutu
@foodwithfun8831
@foodwithfun8831 3 жыл бұрын
ചക്രപാണി സർ സീരിയസ് അല്ലെന്ന് നെടുമങ്ങാട് ഉള്ള കുട്ടികളോട് പറഞ്ഞാൽ മിഠായി വാങ്ങി തരാന്ന് പറഞ്ഞില്ലേ.. നെടുമങ്ങാട് എല്ലാരോടും പറഞ്ഞിട്ടുണ്ട്... മിഠായി വേണ്ട പകരം ക്ലാസ്സ്‌ മതി... എന്നും രാവിലെ....
@Arrahmanmujee
@Arrahmanmujee 3 жыл бұрын
വിഷ്ണു sir ഉയിര്🔥🔥🔥🔥
@ramyaramadas2963
@ramyaramadas2963 3 жыл бұрын
Super class simple method thank you sir
@travelwithsvj
@travelwithsvj 3 жыл бұрын
Maths ennum class venam vishnu chettannn....
@neenuneenu4843
@neenuneenu4843 3 жыл бұрын
വിഷ്ണു siree maths full കാണുന്നുണ്ട്............... വിഷമിക്കരുതേ sir🙏🙏🙏🙏
@shajahanm9922
@shajahanm9922 3 жыл бұрын
ചക്രപാണി സാറിന് നന്ദി
@renjithkc3699
@renjithkc3699 3 жыл бұрын
വളരെ നന്നായി മനസിലാവുന്നുണ്ട്. 🙏
@sheenas2395
@sheenas2395 3 жыл бұрын
ഇപ്പൊഴാണോ വിഷ്ണു സാറിന്റെ ക്ലാസ്സ്‌ കാണുന്നത്? വിഷ്ണു സാർ, വിഷ്ണു സാർ . . ഈ ഒരു അവസ്ഥയിൽ എത്തിക്കുന്നത് വരെ ആരെയും കണ്ടില്ല.
@littlesingam6905
@littlesingam6905 3 жыл бұрын
Good evening sir Namude chakrapani classes enna family yile cheriya pinnakam mari namuk iniyum pazhaya pole strong ayyi padikanam
@sajithasanil9105
@sajithasanil9105 3 жыл бұрын
സാർ ആത്മാർത്ഥമായി ഒരു കാര്യം പറയുന്നു, തിന്മകൾ നിറഞ്ഞ മനുഷ്യർ കൂടുതൽ ഉള്ള ഈ ലോകത്ത് നന്മയുള്ള സാറിനെ പോലെ ഉള്ളവർ ഇപ്പോഴും ഉണ്ട് എന്നതാണ് ആശ്വാസം, സമൂഹത്തിന്റെ സമുന്നതമായ പരിവർത്തനത്തിനായ് ക്ലാസുകൾ തുടരാൻ അപേക്ഷിക്കുന്നു.
@sreerenjiniss7425
@sreerenjiniss7425 3 жыл бұрын
Sir ..ellam nannayi manasilayi Ellam ore methodil paranju thanna konde confusionum aavilla Thanku so much sir ❤️
@nivedhyaramesh9306
@nivedhyaramesh9306 3 жыл бұрын
Chakrapani sir നെയും, baaki ella sir മരെയും pazhaya pole സന്തോഷത്തോടെ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Prelims കഴിഞ്ഞപ്പോൾ padikathaya എല്ലാവർക്കും പണ്ടത്തെ പോലെ ക്ലാസ്സുകൾ കണ്ട് പഠിക്കാൻ തൊന്നട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏.
@amikamanoj7359
@amikamanoj7359 3 жыл бұрын
Prilims nte cut off vannaal ellaam ok aavum
@rahul-qg9dj
@rahul-qg9dj 3 жыл бұрын
Sir തിരിച്ചു വരവ് അനിവാര്യം..വരും വന്നിരിക്കും🙏❤️❤️❤️
@UNNISS-tj4tv
@UNNISS-tj4tv 3 жыл бұрын
super class vishnu sir adipoli
@abilashrehma1245
@abilashrehma1245 3 жыл бұрын
Vishnu sirnte class orupadishtam....
@akshitakiran8986
@akshitakiran8986 3 жыл бұрын
നെഗറ്റീവ് commends കണ്ടിട്ട് ഈ ക്ലാസ്സ്‌ മാത്രം ആശ്രയിക്കുന്ന ഞങ്ങളെ പോലുള്ള ആളുകളെ മറന്നു പോകല്ലേ
@diyasalim4
@diyasalim4 3 жыл бұрын
Vishnu sirnte maths super ahnu... Vere aarum ingane padippikkillaa... Nirthalluttoo..
@ammuammuz6530
@ammuammuz6530 3 жыл бұрын
Vishnu sir nte maths nu vendi waiting aarunnu.. thanks sir❤
@nithinpurushothaman8383
@nithinpurushothaman8383 3 жыл бұрын
nice class....!!
@nithavinod8132
@nithavinod8132 3 жыл бұрын
Epo oro divasam tension anu class varunnaduvare .
@sunitham2600
@sunitham2600 3 жыл бұрын
Sirnte maths class really so so good sir.Thank u very much sir.
@ashaanil9613
@ashaanil9613 3 жыл бұрын
Very good class sir.. thank you so much
@vssiji9041
@vssiji9041 3 жыл бұрын
Super class 👌👌 thanks sir 🌹🌹 🌹🌹🌹🌹🌹🌹
@rajushagangadharan2941
@rajushagangadharan2941 3 жыл бұрын
Excellent class sir
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
സർ ക്ലാസ്സ്‌ ഡെയിലി വേണം.
@deepapd1360
@deepapd1360 3 жыл бұрын
Thank you sir...😊😊... Sir njangal class wait cheythirikuvayirunnu ... Njangale ittechu pokan sirnu patilanu njangalkariyam sir....🙏🙏🙏
@sreekuttans4359
@sreekuttans4359 3 жыл бұрын
Vishnu സാറേ... thank you for the class 🙏
@lasnavm4948
@lasnavm4948 3 жыл бұрын
Thankyou vishnu sir. എന്റെ 5വയസായ മകൾ ചക്രപാണി sir നോട് ഒരു കാര്യം പറയാൻ പറഞ്ഞു, "ആരു കണ്ടില്ലെങ്കിലും എന്റെ അമ്മ എല്ലാ ക്‌ളാസും kanum, അതുകൊണ്ട് class നിർത്തരുത് ". അവൾക്കും വല്ലാതെ വിഷമമായി
@jibinkrish1239
@jibinkrish1239 3 жыл бұрын
Superb class
@rahulr8209
@rahulr8209 3 жыл бұрын
പൊളി ക്ലാസ് സർ🙏🙏🎉🔥🔥👍 Thank you
@suryasuresh3122
@suryasuresh3122 3 жыл бұрын
Thanku vishu sir🙏
@aparnars7012
@aparnars7012 3 жыл бұрын
Thanks sr
@neenuneenu4843
@neenuneenu4843 3 жыл бұрын
Dear friends...... എല്ലാ video യുടെയും വലതു side യിൽ 3 dots ഉണ്ട്...... Nighaku അതിയിൽ click ചെയ്തു video speed കൂട്ടാനും kurakkanym കഴിയും...... Plz try.... Dont ignore all videos 🙏🙏🙏🙏request ആണ് 🙏🙏🙏🙏🙏🙏🙏
@bijeeshup29
@bijeeshup29 3 жыл бұрын
Thanks sir very very helpful.
@remananremanan8829
@remananremanan8829 3 жыл бұрын
Thanks a lot sir....oro topics um enthu clarityodeyanu sir paranjutharunne....❤️❤️❤️
@amikamanoj7359
@amikamanoj7359 3 жыл бұрын
Thank you sir
@sajitharajan276
@sajitharajan276 3 жыл бұрын
Chakrapani sir,,sir te team te kandathu kondu matramanu aniku prilms first stage il nallaru mark nedaan kazhinjathu. Request aanu class pazhayathu pole thudaraneeee
@devudevuttyvlogs7133
@devudevuttyvlogs7133 3 жыл бұрын
Gd evng sir🙏 class pazhaya pole thane poorvathikam shakthiode thirike varum eanu pretheeshikunu😊 thank u sir😍🙏
@sujilap6030
@sujilap6030 3 жыл бұрын
Super 💕👍👌👏 class
@anurajanu4604
@anurajanu4604 3 жыл бұрын
Nalla class
@sujilap6030
@sujilap6030 3 жыл бұрын
Njan psc padichathu sirnte classiloode.👏👍👌
@Amal-xn1bc
@Amal-xn1bc 3 жыл бұрын
Ithrayum manoharamaayum lalithamaayum class edkunna sir nte class orupaad ishtam aan. Nanni UND orupaad sir. ❤️🙏
@akhilv6653
@akhilv6653 3 жыл бұрын
Thanks sir very helpful
@rejeenabijesh4678
@rejeenabijesh4678 3 жыл бұрын
Super class
@ameen1450
@ameen1450 3 жыл бұрын
Sir.. Ningale ഒരുപാട് ഇഷ്ടം ആണ്‌..
@themaster5014
@themaster5014 3 жыл бұрын
Super class...thank u sir..
@rakhipa1787
@rakhipa1787 3 жыл бұрын
Super class🙏
@anoopkrishnan1413
@anoopkrishnan1413 3 жыл бұрын
ഒത്തിരി നന്ദിയുണ്ട് സർ
@unitedperoz2452
@unitedperoz2452 3 жыл бұрын
Ningal elavarkum guru dekshinayayi elam videosum kandu sahayikanam !!!! Palarum paisa aykam enoke parayunu athu sir ane paranjatha venda e oru sahayam 1 lakh subscribers ula e channelil patum apol !!!!!!! Thank you sir for your support
@yanikdev3579
@yanikdev3579 3 жыл бұрын
🙏🙏🙏👌 class sir
@sreejavinod8725
@sreejavinod8725 3 жыл бұрын
Thankyou sir 🙏,. ഞങ്ങളെ കൈവിടില്ല എന്ന് വിശ്വസിക്കുന്നു 🙏🙏
@shanavasktkl390
@shanavasktkl390 3 жыл бұрын
Super classs
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
Thank you sir🙏🙏🙏
@sujasunny2896
@sujasunny2896 3 жыл бұрын
Super class sir thank you sir Chakrapani sir vegam thirichuvaru waiting for your class
@smithasughosh7322
@smithasughosh7322 3 жыл бұрын
super class sir
@shahnazmalu
@shahnazmalu 7 ай бұрын
Thank you so much sir . Nice classes
@arunmohan9075
@arunmohan9075 3 жыл бұрын
Soopr class 👍
@sindhubabu6410
@sindhubabu6410 3 жыл бұрын
Super cls thanks
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
നന്ദി നന്ദി നന്ദി sir.
@neethusiva6352
@neethusiva6352 3 жыл бұрын
Njn sirnte puthiya student anu.... E cla kanan late ay poy..... Nalla cls anu sir.... Thank u.....
@jishagireesh1894
@jishagireesh1894 3 жыл бұрын
Nannayi manassilaayi thank you sir
@anithaunni8259
@anithaunni8259 3 жыл бұрын
hai വിഷ്ണു സാർ എന്നു വിളിക്കുന്നതിനേക്കാൾ ഇഷ്ടം ഏട്ടനെന്നു വിളിക്കാനാണു
@sreemodonlinestore8355
@sreemodonlinestore8355 3 жыл бұрын
Power
@birds...4120
@birds...4120 2 жыл бұрын
Super class... Thank u sir... ❤❤
@athulyaudayakumar4252
@athulyaudayakumar4252 3 жыл бұрын
Good evening Sir..!
@gopakumarvylathur8037
@gopakumarvylathur8037 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ താങ്ക്സ് സർ
@sivanishiji669
@sivanishiji669 3 жыл бұрын
Nammude kudumbamanu chakrapaani class.. So nammal Ella members um Ella class um kaananam❤️❤️❤️🙏🙏🙏🙏🙏💐💐💐💐
@shalini894
@shalini894 3 жыл бұрын
Good evening sir❤❤🙏🙏🙏
@updateon
@updateon 3 жыл бұрын
Sirinde classes thudaranam.. iniyulla pareekshayilum utharangal thilanganam 😎👍 Malayalam syllabus kurache ullengilum palarkum athu prayaasamanu.. daily athinde topicwise detailed classes plus weekly previous questions workout class kittiyengil namukku adutha examinu full marks score cheyaamenu vishwasam undu Sir 🙏
@vijinapalathody9584
@vijinapalathody9584 3 жыл бұрын
Orupaadu nanni Vishnu Sir veendum class edukkan thudangiyathinu.. 🙏🏼🙏🏼🙏🏼🙏🏼 Ellathilum kaanumallo nallathum cheethathum athupole Nammalde Chakrapani sir nde ee channel follow cheyyunnavarde koottathilum und kurachu poisonous aaya aalukal athu two days kond telegram discussion group ile msgs kandappo manasilaayi.. Avarekandu pinthirinjillallo. Thanks.. 🙏🏼 Oru apekshakoode und. Chakrapani sir veendum pazhayapole aaveshathode class edukkunnathu kaananam. Sir nde vishamam niranjan vaakkukalekkaal njangalkk vedanatharunnathu Sirnde unarvillatha mughamaanu. Sir nde vaakkukalil ullathinekkaaal vedana mughathu nizhalichu kaanunnu. Athu vallathe haunt cheyyunnu sir. Aa mugham onnu thelinju kaananam ennu njangalokke aagrahikkunnu. Please come back with all your positivity and energy Sir.. 🙏🏼🙏🏼🙏🏼 And.. Please forgive us all if anything from our side hurt you badly.
@noorjahannoorja7281
@noorjahannoorja7281 3 жыл бұрын
Innaleyan chakrapani sirnte class sradhayilpettath. Ithrayum nalla class ithradivasamayittum kanankazhinjillalo enn vicharichirikumbozhan sir class nirthunna kartam parayunnath.akapppade nirashayayippoyi.ini ennum kanun sir. Class nirtharuth
@missionkakki.3351
@missionkakki.3351 3 жыл бұрын
Sunil കരുനാഗപ്പള്ളി
@jk6514
@jk6514 3 жыл бұрын
Thank you sir 🙏❤️😍
@rajeeshpv2497
@rajeeshpv2497 3 жыл бұрын
Thanks
CLOCK PART 2 FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
1:02:58
chakrapani classes 2.0
Рет қаралды 22 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 40 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 47 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 58 МЛН
CLOCK PART 3 KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
37:56
chakrapani classes 2.0
Рет қаралды 15 М.
CLOCK || +2 & DEGREE PRELIMINARY EXAM || SIMPLE METHODS ||
47:18
chakrapani classes 2.0
Рет қаралды 30 М.
Fractions part 3 || for kerala psc preliminary exam || syllabus chapter 3
46:56
chakrapani classes 2.0
Рет қаралды 24 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 40 МЛН