CLOCK | ക്ലോക്ക് | Part-4 | For PSC | SSC | RRB Exams | For 10th, 12th & Degree Level Exams

  Рет қаралды 236,273

TRIG TURN

TRIG TURN

Күн бұрын

Пікірлер: 885
@shijirajesh238
@shijirajesh238 Жыл бұрын
എൻ്റെ പഠനകാലത്ത് ഞാൻ കണ്ടതിൽ വച്ച് ഇത്രയും കൂടുതൽ ക്ഷമയോടെ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല. 🙏
@Just_a_human_503
@Just_a_human_503 7 ай бұрын
😅
@manusatheesh1623
@manusatheesh1623 3 жыл бұрын
സാർ അങ്ങയുടെ ഓരോ ക്ലാസും ഓരോ അനുഭവമാണ് കണക്ക് ഇത്രയും രസകരമായി അവതരിപ്പിക്കുന്നത് കാണുമ്പോ ഇത്രയും കാലം കണക്ക് പഠിക്കാതെ പോയതിൻ്റെ സകല നിരാശയും. മാറുന്നുണ്ട്. കണക്ക് ഒന്നു പോലും ചെയ്യാതിരുന്ന ഞാൻ ഇപ്പോൾ 19-10 മാർക്ക് വാങ്ങുന്നെ. ഒരായിരം നന്ദി സാർ
@remyar1451
@remyar1451 3 жыл бұрын
Da..Vijay...... Nthda...dasa നമുക്ക്..ന്തട ..ഈ...ബുദ്ധി നേരെത്തെ തോന്നാതെ..... ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ....❤️
@reshmarajesh508
@reshmarajesh508 3 жыл бұрын
കൊറോണയും ലോക്ക് ഡൌൺ ഉം വന്നത് കാരണം ജീവിതത്തിൽ ഒരു ഉപകാരം psc സീരിയസ് ആയി പഠിക്കാൻ തൊടങ്ങി, പിന്നെ ജെറിൻ sir നെ ഗുരു ആയി കിട്ടിയതാണ്. Thank you so much sir. You're awesome
@kiranks125
@kiranks125 3 жыл бұрын
സാദാരണ രീതിയിൽ പഠിപ്പിച്ചു വിടാൻ ആർക്കും പറ്റും വിദ്യാർത്ഥികളുടെ പൾസ് *അറിഞ്ഞു പഠിപ്പിക്കാൻ പറ്റുമോ സകിർ ഭായ്ക്ക്.. But i can!!!! Jerin sir
@താവൽ-ധ3ഹ
@താവൽ-ധ3ഹ 3 жыл бұрын
സാർ സൂപ്പർ❤️. എന്റെ ചെറിയ ക്ലാസിൽ( 8, 9, 10 ) ഇതു പോലത്തെ അദ്ധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്നോർത്തു പോയി😭😭
@kumarsharons2834
@kumarsharons2834 3 жыл бұрын
പൊളി
@sumas8121
@sumas8121 3 жыл бұрын
very important class. Thank you Sir
@PreethaBs-xk8up
@PreethaBs-xk8up Жыл бұрын
Yes
@KG-so9ly
@KG-so9ly 3 жыл бұрын
Clock -ക്കുമായി ബന്ധപ്പെട്ട് പല ക്ലാസ്സുകളും കണ്ടിട്ടുണ്ട്......പക്ഷെ ഇത്രയും crystal clear ആയുള്ള ഒരു ക്ലാസ്സ് വേറെ ഇല്ല.....🌟👌 ക്ലാസിന് length കൂടുതൽ ആണ് എന്ന് വിചാരിച്ചു ഇത് കാണാതെ പോകുന്നവരോട് : നിങ്ങൾക്ക് വലിയ നഷ്ടം മാത്രം.... Maths-ന് വേണ്ടി യൂട്യൂബിൽ ഏറ്റവും മികച്ച ക്ലാസ് ഏതെന്നു ചോദിച്ചാൽ ഒറ്റ പേര് : TRIG TURN 💓🌟 Content Quality in Maths TRIG TURN always superb.....👌🌟 Jerin Sir....❤️☺️ God bless you sir....🙏☺️
@sangeeths3078
@sangeeths3078 Жыл бұрын
Njan kuthi irunn kanum💯🔥
@akhilspattazhy3779
@akhilspattazhy3779 3 жыл бұрын
നമ്മുടെ സമയം തെളിഞ്ഞു മക്കളെ jerin sir വന്നു 😍😍😍😍😍😍😍😍
@athulya4499
@athulya4499 3 жыл бұрын
Sathyam
@anjaliuamala6126
@anjaliuamala6126 2 жыл бұрын
Sathyamdo
@PreethaBs-xk8up
@PreethaBs-xk8up Жыл бұрын
👍
@devatheerthap.p6611
@devatheerthap.p6611 3 жыл бұрын
ഓർത്തതേ ഉള്ളുവന്നല്ലോ Jerin Sir' എല്ലാവരുടെയും സമയം തെളിയട്ടെ'All the best കണക്കിൻ്റ രാജകുമാരാ
@SureshKumar-gs5ci
@SureshKumar-gs5ci 9 ай бұрын
@sarathsr6235
@sarathsr6235 3 жыл бұрын
കിടുവേ,,,, Sir bodmas പ്രത്യേകം ഒരു ക്ലാസ്സ്‌,,, എല്ലാ ടോപിക്കും ഇതുപോലെ ഉണ്ടാകില്ലേ എല്ലാത്തിനും കാത്തിരിക്കുന്നു,,,,, എളുപ്പവഴികളും ❤❤❤
@sreekutty573
@sreekutty573 3 жыл бұрын
സാറിന്റെ ക്ലാസ്സിന്റെ നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ കാണുമ്പോൾ മുഖത്തു വിരിയുന്ന പുഞ്ചിരിയും മനസ്സിനുണ്ടാകുന്ന സന്തോഷവും മറ്റൊന്നും കൊണ്ടല്ല അത്രത്തോളം പ്രതീക്ഷയും ആത്മവിശ്വാസവും ജെറിൻ സാറിന്റെ ക്ലാസുകളോട് ഉള്ളതിനാലാണ് ❤💥❤❤💥
@niranjanr4353
@niranjanr4353 3 жыл бұрын
Athey
@sreekutty573
@sreekutty573 3 жыл бұрын
@@niranjanr4353 ❤
@ajeeshkv1637
@ajeeshkv1637 3 жыл бұрын
🙏🙏🙏
@snehasoman8285
@snehasoman8285 3 жыл бұрын
❤️🔥
@athiradivin3639
@athiradivin3639 9 ай бұрын
❤❤❤
@anjalycv437
@anjalycv437 Жыл бұрын
സർ പറഞ്ഞു തന്ന കാര്യം മനസിലാക്കി നെക്സ്റ്റ് കണക്ക് ഒറ്റയ്ക്ക് ചയ്തു ഉത്തരം കറക്റ്റ് ആകുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ഇത്രയും നന്നായിട്ട് ക്ലോക്ക് ഒരിക്കലും എനിക്ക് ചെയ്യാൻ പറ്റുമെന്നു മനസിലാക്കാൻ പറ്റുമെന്നു ഞാൻ ഒരിക്കലും വിചാരിച്ച കാര്യം അല്ല പക്ഷെ വലിയ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ ഞങ്ങൾക്ക് എത്തിക്കുന്ന ജെറിൻ സർ നോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഒരുപാട് ഒരുപാട് നന്ദി സർ psc ക്ലാസ്സിൽ പോകാൻ സമയം ഇല്ലാത്ത എന്നെ പോലുള്ള വീട്ടമ്മമാർക് സാറിന്റെ ക്ലാസ്സിൽ ഒരുപാട് ഉപകാരമാണ്.
@roshnik3306
@roshnik3306 3 жыл бұрын
സൂചികൾ ഒന്നിക്കുന്നതും, എതിർദിശ യിൽ വരുന്നതും ഒക്കെ ഒരുപാട് പഠിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് fact മനസ്സിലാവുന്നത്. You are ഗ്രേറ്റ്‌..... സർ ❤. ഇത് ഒരിക്കലും മറക്കില്ല... പണ്ട് സ്കൂളിൽ ഇങ്ങനെ oru സർ ഉണ്ടായിരുന്നു എങ്കിൽ.... ഒരുപാട് ചിന്തിച്ചുപോവുന്നു.
@prajithmk8129
@prajithmk8129 2 жыл бұрын
ഇത്രയും നന്നായി പഠിപ്പിച്ചു തന്ന ഒരു അധ്യാപകൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് 😇 Thankyu sir🙏❤
@kavyasuresh9715
@kavyasuresh9715 3 жыл бұрын
സർ എത്ര പ്രാവശ്യം ആണ് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു ക്ഷമയോടെ പറഞ്ഞു തരുന്നത് എല്ലാത്തിനും നന്ദിയുണ്ട് സർ... ഏറ്റവും മികച്ച അധ്യാപകൻ ജെറിൻ സർ ❤❤❤❤
@arunchandrantv9600
@arunchandrantv9600 3 жыл бұрын
സർ എനിക്ക് ജോലി കിട്ടിയാൽ ഞാൻ ആഗ്രഹിക്കുന്ന കാര്യം സർ നെ ഒന്ന് നേരിട്ട് കാണുക എന്നുള്ളതാണ്
@aswathyramachandran8239
@aswathyramachandran8239 Жыл бұрын
Njanum orupadu aagrahikkunna karyam.. 😊
@apsarasajan7100
@apsarasajan7100 Жыл бұрын
Njanum 😊😊
@Ajay-hv6of
@Ajay-hv6of Жыл бұрын
Kittiyo joli?👀
@resmirejith6022
@resmirejith6022 10 ай бұрын
ഞാനും
@SaranyamahiMahi
@SaranyamahiMahi 9 ай бұрын
I too
@shorts7213
@shorts7213 3 жыл бұрын
ഞാൻ . ഒരു വർഷമായി സ്ഥിരമായിട്ട് കാണുന്നു. Share ചെയ്തവരെല്ലാം Superb എന്നു പറഞ്ഞ ഒരേയൊരു class
@saranyarajesh4092
@saranyarajesh4092 3 жыл бұрын
Students ന്റെ മനസ്സ് അറിഞ്ഞ് പഠിപ്പിക്കുന്ന സാർ .....💯
@classmedia1887
@classmedia1887 3 жыл бұрын
ഇത്ര ആൽമാർത്ഥതയുടെ maths ക്ലാസ്സ്‌ എടുക്കുന്ന sir നെ ആദ്യമായി ട്ടാണ് കാണുന്നത്. Thanks sir😍
@sindhusinil9202
@sindhusinil9202 3 жыл бұрын
മോനേ ദാസാ ഓരോന്നിനും അതിൻ്റേ തായ സമയമുണ്ട്, അതെ ഞങ്ങളുടെ സമയം ഇതാണ്👍👍👍 ജെറിൻ സാർ ഉയിർ🤩🤩🤩🤩🤩
@rakhisatheesh9320
@rakhisatheesh9320 3 жыл бұрын
ജീവിതത്തിൽ ഈ കണക്ക് മാത്രമല്ല ഇതു പറഞ്ഞു തന്ന ആത്മാർത്ഥത ഉള്ള ഈ ഗുരുവിനെയും മറക്കില്ല.... 🙏
@sreedeviretnakaran6062
@sreedeviretnakaran6062 10 ай бұрын
പറയാൻ വാക്കുകളില്ല ഇല്ല സർ. സാറിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം. 🙏🙏🙏🙏
@sunitharenju1073
@sunitharenju1073 3 жыл бұрын
Sir എത്ര സിമ്പിൾ ആയാണ് ഓരോ ക്ലാസും എടുത്തുതരുന്നത്,, എത്രപ്പാടുള്ളതാണേലും 'ഒന്നുമില്ല ' എന്നഒരൊറ്റ വാക്കിൽ ആണ് എന്റെ ഒക്കെ വിശ്വാസം, എനിക്കൊക്കെ കണക്കു ഇത്രയും എളുപ്പമായതും ആ ഒരു ഒറ്റ വാക്കാണ്,, ഒത്തിരി നന്ദി യുണ്ട് sir🙏🙏🙏🙏🙏കണക്കിൽ എന്നെയും ഉയർത്തിയതിനു ❤❤❤
@hafsatheledath1235
@hafsatheledath1235 10 ай бұрын
ഒരേ പൊളി.... 🎉 പാവങ്ങളുടെ ഒടേ തമ്പ്രാൻ❤
@michuzzVlog7674
@michuzzVlog7674 6 ай бұрын
2024 il kanunnavar undo??
@sruthisruthimol2236
@sruthisruthimol2236 4 ай бұрын
ഉണ്ട്
@rabeeshk3577
@rabeeshk3577 4 ай бұрын
Yes
@sruthitponnu6461
@sruthitponnu6461 3 ай бұрын
Yss
@shyamapriya6825
@shyamapriya6825 2 ай бұрын
Yes
@meenakarthik1026
@meenakarthik1026 2 ай бұрын
S
@riyafathima1485
@riyafathima1485 3 жыл бұрын
ജീവിതത്തിൽ മറക്കില്ല,മറക്കാൻ കഴിയില്ല Jerin sir. Our Hero
@PreethaBs-xk8up
@PreethaBs-xk8up Жыл бұрын
🙏
@pwoliyee5972
@pwoliyee5972 3 жыл бұрын
ആത്മാർത്ഥത ആണ് സാറെ ഇവന്റെ MAIN
@dineshpmalakkallu537
@dineshpmalakkallu537 3 жыл бұрын
കുറച്ചു ദിവസങ്ങളായിട്ട് വെയ്റ്റിംഗ് ആയിരുന്നു സാറിന്റെ ക്ലാസിനു വേണ്ടി......
@manusatheesh1623
@manusatheesh1623 3 жыл бұрын
ശരിക്കും സൂപ്പർ എത്ര ലളിതമാണ് സാർ ഈ ക്ലാസ് അസൂയ തോന്നുന്നു
@prabithakp9855
@prabithakp9855 3 жыл бұрын
Thank you sir LDC യുടെ maine Exam ആവുമ്പോഴേക്കും mathട ന്റെ എല്ലാ ഭാഗങ്ങളും തീർത്തു തരണേ സാറിലാണ് ഞങ്ങളുടെ പ്രതീക്ഷ
@aswathybinuaswathybinu771
@aswathybinuaswathybinu771 Жыл бұрын
Thanku sir psc exam ന് ഒരു maths question പോലും ചെയ്യാത്ത ഞാൻeppol maths ചെയ്തു തുടങ്ങി സാറിന്റെ class കാണാൻ തുടങ്ങിയതിനുശേഷ൦ മുതൽ
@aswanisibin8238
@aswanisibin8238 3 жыл бұрын
Sirnte ഡാ ഇതു തന്നെയല്ലേ നേരത്തേയും പറഞ്ഞത് ... Aa dialogue പൊളിയാ
@smithaachu9424
@smithaachu9424 3 жыл бұрын
"ഓരോന്നിനും ഓരോ സമയം ഉണ്ടു മോനെ."..ജെറിൻ സർ varanum ഒരു സമയം ഉണ്ടായിരുന്നു..ഞങ്ങൾക്ക് വേണ്ടി......അല്ലേ സർ❤️...എൻ്റെ പ്രിയ അധ്യാപകന് ഒരായിരം നന്ദി...❤️❤️🙏🙏..
@midhuncs8984
@midhuncs8984 3 жыл бұрын
4 5 varshayi ith padikanu e logic oralum paranjittilla very thank u for explaining the logics of 0 6 ,,,
@adarsh2176
@adarsh2176 3 жыл бұрын
Primary classil mathsinte base idunna kalathu maths teacher pettennu grasp cheyyunnu kuttikale mathram focus cheythu class munnottu kondupokukayum back benchersne karyamayi sradhikarumilla .Mathsil base illatha oralkku orikkalum smart work cheyyan sadhikkilla.Mathsil base undakkunnathil sirnte class orupadu help cheythu.Ithupoloru adhyapakanayirunnu namukku vendathu.Thank you jerin sir
@binicr5352
@binicr5352 3 жыл бұрын
ഞങ്ങളുടെയൊക്കെ വല്ല്യേട്ടനാണ് sir... കാരണം ഞങ്ങളെക്കൊണ്ട് അങ്ങ് പഠിപ്പിച്ചെടുക്കുകയാണ്.ഒരു കാലത്ത് കണക്ക് കണ്ടാൽ നെറ്റി ചുളിച്ചിരുന്ന ഞാനൊക്കെ ഇഷ്ടത്തോടെ യങ്ങ് പഠിച്ചെടുക്കുകയാണ്.
@reshmarnair2455
@reshmarnair2455 3 жыл бұрын
Sir hats off to your dedication in teaching ..
@aswin3865
@aswin3865 3 жыл бұрын
Thankyou jerin sir ❤️😊 Sir oru request und ...nxt cls kazhiyumpo clock theerumallo ...ath kazhinj geometry continue cheyyunna koottathil Exponents koodi cheyyumo . 😊
@vishnubabu6585
@vishnubabu6585 3 жыл бұрын
Super sir...👌 Aduthathayi krithyangangal, simple interest, ratio and proportion,coading and decoding thudangiya classukal prethekshikkunnu....
@jyothilekshmisunil9822
@jyothilekshmisunil9822 9 ай бұрын
സാറിന്റെ ക്ലാസ്സ് ഞാൻ തുടർച്ചയായി കാണുന്നു എനിക്ക് നന്നായി മനസ്സിലാകുന്നു.ഒരുപാട് താങ്ക്സ് sir
@darsanam.s6566
@darsanam.s6566 3 жыл бұрын
Thank you Sir for your sincere effort taken for us ❤️❤️❤️
@peacer4677
@peacer4677 3 жыл бұрын
Ellathinum athintethya samaym ind. Jerin sir ethellooo🥰🥰🥰🥰🥰
@anjumanu8912
@anjumanu8912 3 жыл бұрын
പറഞ്ഞു മനസിലാകുന്നത് ഒരു കഴിവ് തന്നെയാണ്.ഇങ്ങനെ കണക്ക് പഠിപ്പിക്കുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല.Good effort..
@sajnasaji447
@sajnasaji447 Жыл бұрын
ചുടല്ലെ..ആകെ ഉള്ള ഒരു അത്താണി ആണ്
@s.lstudyvlog4784
@s.lstudyvlog4784 Жыл бұрын
Sathiyamm
@arshadkp1855
@arshadkp1855 2 ай бұрын
Thank you sir. കണക്കിനോടുള്ള ഇഷ്ടം ആണോ, അതോ presentation ന്റെ energy ആണോ എന്നറിയില്ല, വെറുതെ കയറിയ എനിക്ക് പൂർത്തീകരിച്ചിട്ടേ പോകാൻ കഴിഞ്ഞോളു. ഇതുപോലെ, കലണ്ടർ le tough questions വീഡിയോ ചെയ്യോ അല്ലെങ്കിൽ ചെയ്തിട്ടുണ്ടോ
@rahulkrishnan7438
@rahulkrishnan7438 3 жыл бұрын
കണക്കിലെ മാന്ത്രികൻ ജെറിൻ സർ 🔥🔥🔥🔥
@raseelakp3403
@raseelakp3403 3 жыл бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന അദ്ധ്യാപകരിൽ ഒരാൾ ജെറിൻ സാർ 👍👍
@hareeshmah7276
@hareeshmah7276 3 жыл бұрын
nammal oororutharum chidhykkuna reethy polum sirne correct aayitt ariyam..nammal evide manddatharam kaanikkumennum sirne ariyam..aa part nallath pole manasilakki tharan sir orupad effort edukkunud...,,thanku so much sir....
@ushasuresh5888
@ushasuresh5888 3 жыл бұрын
സാറിന്റെ ഓരോ ക്ലാസും അതിഗംഭീരം, അങ്ങേയ്ക്ക് ഭഗവാൻ ദീർഘായുസ്സ് തരട്ടെ
@divyabhaskaran4118
@divyabhaskaran4118 3 жыл бұрын
I got 4 jobs. But onnilum maths full score cheyyan pateella.my next aim is to attain a degree level better post. So in maths full score cheythu kondu I will fulfil my dream .sir I admire you
@sangeeths3078
@sangeeths3078 Жыл бұрын
Etokke jobs anu kitiye.. Enganeya padikkane.. Study methond.
@Malusartandcraft
@Malusartandcraft 3 жыл бұрын
Nerathe guide l nokiyit ithinte oru dtails um ila,, equation mathram... Nte kili poyathallathe oru prayojanam kittiyilla... But sir ith ethra bhangi aayit eduthu.. Thanks alot sir🙏🙏🙏❤❤❤
@haiderfousiya471
@haiderfousiya471 3 жыл бұрын
Corona ayathukond class kanan pattiyirunnilla , ennal ethra gap eduthalum sir nte class pettenn manassilavum thankyou somuch sir,ippol veendum pratheeksha vannu
@vineethdk2674
@vineethdk2674 3 жыл бұрын
Sir., SIMPLE INTEREST nte video cheyyumo
@arshaaishu782
@arshaaishu782 3 жыл бұрын
Sir Ratio and proportion, allegation, simple intrst, mensuration ella topicsum CGL level verai edukuo
@renjithatinku7356
@renjithatinku7356 Жыл бұрын
Ethra difficult topicum sirnte class kandanu padikkunne.. great effort sir❤️
@jithusnath6074
@jithusnath6074 4 ай бұрын
sir ...really intrresting .......the way of explanation is excellent........after attending your classes i m sure that those attending your classes can tranform themselves from zero to hero in doing all problems related to clock ..... Thank you once again ......
@silpaarpithakailas9255
@silpaarpithakailas9255 3 жыл бұрын
Gud evening sir 🙏 thank you so much 🙏 notes ezhuthi padikkunnund. Ipo mathsinodulla pediyokke poyiiiiii thank u sir 🙏🙏🙏🙏🙏🙏🙏🙏🙏
@HELLBOYGAIMING
@HELLBOYGAIMING 3 жыл бұрын
Thanku sir. Notes ezhuthi padikunnunde. Maths onnum ariyathe ennik valarre preyojanam anne sirnte ella classum.🙏🙏🙏🙏🙏🙏🙏🙏🙏
@soorya2068
@soorya2068 3 ай бұрын
നേർരേഖയും ഓപ്പോസിറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലായ ഞാൻ 🎉🎉🎉🎉🎉🎉🎉❤❤❤❤❤
@vipinasandeep4960
@vipinasandeep4960 Жыл бұрын
Njangalude ellavarudeyum mathsile daivam. God Bless U Sir...🙏🙏💖💖💗💕💕🥰🥰
@Avis.world_121
@Avis.world_121 3 жыл бұрын
One of the best teacher in mathematics subject,thank u sooo much🙏🙏🙏
@athiravl904
@athiravl904 3 жыл бұрын
സാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകൂല..maths ithrayum eluppamakki thannathinu orupadu orupadu thanks❤❤❤
@dhanyaalex2339
@dhanyaalex2339 3 жыл бұрын
വീണ്ടും പ്രതീക്ഷ നൽകുന്ന നല്ല വാക്കുകൾ ഒരിക്കൽ കൂടി ഓർമയിൽ കൊണ്ടുവന്ന jerin sir.. U r so grt...🙏❤
@ammu698
@ammu698 Жыл бұрын
Super class sir USS examinu വളരെ ഉപയോഗപ്രതമാണ്
@saranyar2190
@saranyar2190 3 жыл бұрын
Sir ne kanda seshamanu.. Mathsne eshtapetu thudangiyath.. Thankuuu sir.. God bless uu
@nishamolp1064
@nishamolp1064 2 жыл бұрын
Thanku 🙏♥️
@priyag1726
@priyag1726 3 жыл бұрын
കേരളത്തിന്റെ മൊത്തം സമയം ഇപ്പോ മങ്ങി പോയി sir എല്ലാം വേഗം ശെരി ആവട്ടെ
@AravindRadhakrishnan
@AravindRadhakrishnan 3 жыл бұрын
Hi priya
@priyag1726
@priyag1726 3 жыл бұрын
@@AravindRadhakrishnan hi
@ajimolssherif4355
@ajimolssherif4355 3 жыл бұрын
Hi.priya
@priyag1726
@priyag1726 3 жыл бұрын
@@ajimolssherif4355 hlo
@ajeeshkv1637
@ajeeshkv1637 3 жыл бұрын
Hii
@aleenasebastian2882
@aleenasebastian2882 3 жыл бұрын
Thankuu🤗🤗🤗😁😁😁
@dhanya123dhanyapmna8
@dhanya123dhanyapmna8 2 жыл бұрын
Super class anu Sir.sirnte ee effortsnu orupad thanks
@rajinanithul3432
@rajinanithul3432 3 жыл бұрын
Innathe intro super sir👌👌👌👌sirum sirinte classum vere level annu👏👏👏👏
@anjanaradhakrishnan664
@anjanaradhakrishnan664 2 жыл бұрын
Thankuu sir 🙏
@anjanamp3805
@anjanamp3805 2 жыл бұрын
Thanku sir..❤️
@gangadevi.S
@gangadevi.S 3 жыл бұрын
thank youSIR Anikkum confution aayirunnu e nerrekhayum vipareetha dishayum.ippo nallapole manasilai .thank you sirrrrrrr.......
@adviksshajeesh2402
@adviksshajeesh2402 3 жыл бұрын
Athee sir ellatinum oru samayam und..mazha illathirikkanam,net current undakanam... ethellam undayalum sir safe ayi iriikanam.. appo randuperum sugayirikkate ennale nammude aa samayavum varuu..stay safe..
@santhoshchandhu4614
@santhoshchandhu4614 Жыл бұрын
Suuuuuuuppperrrr............. Chakkkoo..... Mazheaaa
@subygibu4976
@subygibu4976 3 жыл бұрын
Ethrayum simple ayi maths edukunnat vere engum kanditilla...nerathe estamillathe erunna maths anu epol favourite subj..sir nte class kanatha oru divasavum ella
@AryaKs12
@AryaKs12 15 күн бұрын
Thank you sir 😊❤
@sini.kaadya6519
@sini.kaadya6519 Жыл бұрын
Sir, ഒരു പാട് നന്ദി....🙏
@hamishmihaelrj3128
@hamishmihaelrj3128 3 жыл бұрын
Thanku Sir...Variety class and simply way to difficult one🙏🙏
@shamsudeennm3513
@shamsudeennm3513 3 жыл бұрын
Complete class,thanks from the bottom of heart
@shabeervp7393
@shabeervp7393 3 жыл бұрын
youtubile ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best class Jerin Sir
@athirak2877
@athirak2877 2 жыл бұрын
Thank you sir
@RamyaKk-lv6px
@RamyaKk-lv6px 9 ай бұрын
Thank you sir...sir nte class miss cheyyathe eppazhum kanarund.mathsile oro karyangalum pettann manasilavunna reethiyil ettavum lalithamayi...ottum confusion akkathe..sir paranju tharunnu...🙏🙏sir nu orupaad orupaad thanks sir🙏🙏🙏🙏🙏
@soumyamohan4708
@soumyamohan4708 3 жыл бұрын
Very useful class, thank u sir, we love you.
@sangeeths3078
@sangeeths3078 Жыл бұрын
Oru bank coaching centeri poi chernu. Ente ponn ashane.. It was the most foolish thing that i had ever done.. Kore cash poi🥺now i regret about that bcs free ayit jerin sir ithrem poli ayi anu ellarkum class kodukunne... Ashan is great🔥❤️ if i get a job i will meet you and i just need to give a hug❤️
@Anu-pe8nx
@Anu-pe8nx Жыл бұрын
Thanks for the wonderful classes
@sruthyps4533
@sruthyps4533 2 жыл бұрын
Super class aayirunnu sir
@shylajashylaja1059
@shylajashylaja1059 2 жыл бұрын
clock ini moothal nisarammm. dasa......😌💞
@athulyak3655
@athulyak3655 Жыл бұрын
സ്കൂളിൽ ഇത് പോലെ simple ആയി പറഞ്ഞു കൊടുക്കുന്ന അധ്യാപകർ ഉണ്ടെങ്കിൽ ഗണിതം കീറാമുട്ടിയാകില്ലായിരുന്നു.
@aryasugathan7024
@aryasugathan7024 3 жыл бұрын
Thankuu sir😊😊
@veenarejith5963
@veenarejith5963 2 жыл бұрын
Thanku so much sir 😊
@aishuraju6141
@aishuraju6141 3 жыл бұрын
Jerin sirinte class ethratholam manasil akkuno athratholam eluppam ayrikum maths. 🔥🔥🔥🔥 Oreee oru rajaav. Jerin sir🔥🔥🔥🔥🔥
@sreecreations3002
@sreecreations3002 3 жыл бұрын
Sir ....eni maths njngalkum set aavum....thnk u....
@vineethdk2674
@vineethdk2674 3 жыл бұрын
Lalettan faaaaannn
@asi676
@asi676 3 жыл бұрын
Ethu topic kandalum nerathe ariyathirunna chila basic koodi manassilakkan pattunnu. Athukond compleet perfect ok🙏🙏🙏
@RanjithaRanju-c6u
@RanjithaRanju-c6u 10 ай бұрын
നിങ്ങൾ മനുഷ്യൻ അല്ല ദൈവം ആണ് 😘😘😘😘❤❤❤❤ 💕💕💕💕love you so much♥️♥️
@suchithababeesh5714
@suchithababeesh5714 6 ай бұрын
Ethoke enk pidikittiyad sir parangapoyanu.thank you so much sir
@ajmalc7626
@ajmalc7626 3 жыл бұрын
Very thank full to you sir..you are just amazing..getting a new easy way to learn maths..Thank you sir
@sethulakshmiramachandran
@sethulakshmiramachandran 3 жыл бұрын
Thank you so much Sir🙏🙏🙏 God bless you Sir🙏🙏🙏
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
Pwoliikum.. Dasanum vijayanum... Thnkuuu sirr🤩❤️🔥
@sreevalsarajanishrajanish
@sreevalsarajanishrajanish 2 ай бұрын
Nalla class adyamayitu ketadhu sir super
@arathymm2367
@arathymm2367 3 жыл бұрын
dear sir....thank you orupade nalla class....
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34