CLOCK | ക്ലോക്ക് | Part-1 | For PSC | SSC | RRB Exams | For 10th, 12th & Degree Level Exams

  Рет қаралды 436,942

TRIG TURN

TRIG TURN

3 жыл бұрын

ക്ലോക്ക് നിങ്ങൾക്കൊരു പ്രശ്നമാണോ...???
ഇനി ശരിയായി മനസ്സിലാക്കി ക്ലോക്കിലെ ചോദ്യങ്ങൾ പഠിക്കാം....🤗
CLOCK ( PART-1 ) 😊
ക്ലോക്ക്... ഭാഗം ഒന്ന്
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERINഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 1 300
@snehak5014
@snehak5014 3 ай бұрын
2024 kaanunnavarundoo😌. Sir pwolii🎉
@pranavkv9313
@pranavkv9313 2 ай бұрын
Swabavikam
@Sreelakshmisudeekumar
@Sreelakshmisudeekumar 2 ай бұрын
Ys.. Njan dha ippo aanu ee channel kaanunnathum, subscribe cheyunnathum.. Bt njn sir nte unacademy cls kandittund.. Super cls aanu.. Pettennu manasilaakum😍😍😍😍😍.. Njn kanda clsokke enik effective aarunnu💪💪💪💪
@jazeelajazeela6166
@jazeelajazeela6166 Ай бұрын
യെസ് njan
@NeethuRamesh-hs4bq
@NeethuRamesh-hs4bq Ай бұрын
Yes.....njanum...
@maryfrancis7876
@maryfrancis7876 Ай бұрын
Yes❤
@smithaachu9424
@smithaachu9424 3 жыл бұрын
Unacedemy യില് പോയപ്പോ സാറിനെ നഷ്ടപ്പെടുമോ എന്നായിരുന്നു..appoyum സർ പറഞ്ഞു..ഞാൻ എല്ലാവരുടെയും കൂടെ ഉണ്ടാകും എന്ന്....അത് പോലെ തന്നെ സർ കൂടെ ഉണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു....എൻ്റെ സാറിന് ഒത്തിരി സ്നേഹത്തോടെ.....❤️❤️❤️🙏🙏 നന്ദി....🔥❤️
@muneebaps
@muneebaps Жыл бұрын
Sathyam
@immortal_hadez3082
@immortal_hadez3082 10 ай бұрын
Athe ❤
@Prabha123-fu5bs
@Prabha123-fu5bs 10 ай бұрын
Sir. Yu areé
@anjalimaluz930
@anjalimaluz930 7 ай бұрын
Yes🥰
@dikeshap214
@dikeshap214 7 ай бұрын
Same
@menterarun7713
@menterarun7713 3 жыл бұрын
ഇത്രയും താഴ്ന്ന ലെവലിൽ പറഞ്ഞു മനസിലാക്കി തരുന്ന കണക്കിന്റെ വേറെ ഒരു ക്ലാസും ഞാൻ കണ്ടിട്ടില്ല. അതും സമയം എടുത്തു 👌👌👌❤❤❤
@vipinasandeep4960
@vipinasandeep4960 Жыл бұрын
🤩🤩🤩🤩
@anusreepv7926
@anusreepv7926 3 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി... കണക്കിനെ പേടിസ്വപ്നമായി കണ്ടവർക്കെല്ലാം സർ ഒരു വലിയ ആശ്വാസമാണ്...🙏
@shilmakv1249
@shilmakv1249 3 жыл бұрын
ആദ്യം like ഇനി class ഒരുപാട് ബഹുമാനത്തോടെ അല്ലെങ്കിൽ കുറച്ചു അഹങ്കാരത്തോടെ ഇതാണ് ഞങ്ങളുടെ സ്വന്തം sir
@Thumm-
@Thumm- 3 жыл бұрын
Ysss..
@rejitharejitha7215
@rejitharejitha7215 6 ай бұрын
ശരിക്കും 👏🙏🙏
@user-mx4re2oi4s
@user-mx4re2oi4s 3 жыл бұрын
എത്രയും ലളിതമായാണ് സർ ക്ലാസ്സ്‌ എടുക്കുന്നത്.... ഏറ്റവും താഴെ ഉള്ള കുട്ടിയെ മനസ്സിൽ കണ്ട് പഠിപ്പിക്കുന്ന അധ്യാപനം... Thank you so much sir 🥰🙏😊💞
@remyasabu516-k9t
@remyasabu516-k9t 2 жыл бұрын
Sooper
@vipinasandeep4960
@vipinasandeep4960 Жыл бұрын
Sathym....🥰🥰
@aswinilijeshal7528
@aswinilijeshal7528 2 жыл бұрын
ഗണിതം ലളിതമാക്കിയ അധ്യാപകൻ, വളരെ അധികം നന്ദിയുണ്ട് sir 🙏
@jaseelanousheer2190
@jaseelanousheer2190 Жыл бұрын
👍
@amjithdev2204
@amjithdev2204 3 жыл бұрын
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട അധ്യാപകൻ 💙 jerin sir
@iconoclast877
@iconoclast877 3 жыл бұрын
Pavangalude pythagorus.... Magician of maths.. jerin sir😍😍😍
@user-ji4eu1zp2q
@user-ji4eu1zp2q 7 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ സാറിന്റെ ക്ലാസ്സ് കാണുന്നത് ഇത്രയ്ക്കും നല്ല ക്ലാസ്സ് യൂട്യൂബിൽ വേറെ ആരും maths എടുക്കുന്നില്ല അത്രയ്ക്ക് മനോഹരമായിട്ട് സാർ എടുക്കുന്നുണ്ട് സാർ ദൈവത്തിന്റെ അനുഗ്രഹം ഉള്ളവനാണ്🥰🥰🥰🥰 കണക്കിൽ എത്ര മോശം നിലവാരത്തിലുള്ള കുട്ടികൾക്കും സാറിന്റെ ക്ലാസ്സ് കണ്ടാൽ കണക്ക് മനസ്സിലാകും
@realmindmotivationwordsmal3425
@realmindmotivationwordsmal3425 3 жыл бұрын
ഒരു നരേന്ദ്രപ്രസാദ് സ്റ്റൈൽ ഉണ്ട് സാറിന് ❤❤
@farookfarook6805
@farookfarook6805 2 жыл бұрын
തീർച്ചയായും
@divyagireesh7742
@divyagireesh7742 2 жыл бұрын
Correct
@Preet-p7g
@Preet-p7g 3 ай бұрын
ഞാൻ കരുതി എനിക്ക് മാത്രമാണ് തോന്നിയത് എന്ന്😂 സാറിന് ഒരു പാട് Thanks 🙏
@athulya7411
@athulya7411 3 жыл бұрын
സർനെ കാണുന്നത് തന്നെ പോസിറ്റീവ് എനർജി ആണ്
@shahalashalu6147
@shahalashalu6147 Жыл бұрын
👍👍👍✍👍👍👍👍👍👍👍✍👌👌👌👌👌👌
@vipinasandeep4960
@vipinasandeep4960 Жыл бұрын
👍👍
@jincyajo2582
@jincyajo2582 2 жыл бұрын
ഇഷ്ടമില്ലാത്ത Subject നെ ഇഷ്ട്ടപ്പെടുത്തുന്ന സാറിന്റെ ക്ലാസ് Super.tough ആയിട്ടുള്ള എല്ലാ topics ഉം Simple ആയി പറഞ്ഞ് തരുന്ന സാറിനെ ദൈവ o അനുഗ്രഹിക്കട്ടെ .🙏🙏 PSC ക്ക് പഠിക്കന്ന എല്ലാവരേ ാടും എനിക്ക് പറയാനുള്ളത് Jerin സാറിന്റെ ക്ലാസ് പഠിക്കാതെ പോകരുത്. അത്രയും നല്ല effetive ആയാ ക്ലാസാണ് ഓരോ ദിവസത്തെയുഠ .
@rajis3399
@rajis3399 3 жыл бұрын
ഇത്രയും കൃത്യമായി ആത്മാർത്ഥമായി ക്ലാസ്സ് എടുക്കുന്ന മറ്റൊരു അദ്ധ്യാപകൻ ഇല്ല ഞങ്ങളുടെ സ്വന്തം കണക്കു മാഷ്🙏🙏🙏🙏🙏👏👏👏👏👏
@raseelakp3403
@raseelakp3403 3 жыл бұрын
Jerin sir ഉയിർ 👌👌ക്ലാസ്സിനെ കുറിച് ഒന്നും പറയുന്നില്ല നമ്മൾ എന്നും പറയും പോലെ ഒരു രക്ഷയും ഇല്ല സാർന്റെ ക്ലാസ്സ്‌
@vineesh6240
@vineesh6240 9 ай бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് സാറിനെപ്പോലെ ലളിതമായി പഠിപ്പിക്കുന്ന ഒരു സാർ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോവുന്നു. സാറിനെ ദൈവം ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ❤😊
@adhinrajs5290
@adhinrajs5290 3 жыл бұрын
38:53 😂😂😂😁 ചിരിച്ചവർ ഉണ്ടെങ്കിൽ കോമൺ....
@hareeshmah7276
@hareeshmah7276 3 жыл бұрын
njn kura chirichu..repeat adich kandu..adipoli.......
@jishnukp7214
@jishnukp7214 3 жыл бұрын
🤣🤣
@adarshekm
@adarshekm 3 жыл бұрын
55:18 also
@anishaneesh
@anishaneesh 2 жыл бұрын
🤣🤣🤣
@shihabudeenkmml9235
@shihabudeenkmml9235 2 жыл бұрын
😄🤣
@sr70223
@sr70223 3 жыл бұрын
ഞങ്ങളുടെ എല്ലാ രുടെയും സമയം തെളിഞ്ഞു അതിനു കാരണം ഒരേ ഒരു രാജ : ജെറിൻ സർ . Thank you, God bless you.
@jeeyasajeev8146
@jeeyasajeev8146 3 жыл бұрын
Sir nte class kanan thudangiya sesham aanu maths ishttapettathum maths PAdikkan ORU confidence vannathum atrakkum manasilakkiyanu sir Oro classum eduthu tharunnathu orupadu thanks 🙏🙏🙏😍😍
@shivasvlog4254
@shivasvlog4254 2 жыл бұрын
Sir ഞാൻ 7 പഠിക്കുന്ന സ്റ്റുഡന്റ് ആണ് ഈ ക്ലാസ്സ്‌ എനിക്ക് വളരെ അതികം ഉപകാരപ്പെട്ടു
@Maya-nu8hn
@Maya-nu8hn Жыл бұрын
ഓൺലൈനിൽ ക്ലാസ്സെടുക്കുന്നതിന് ഇത്രേം effort എടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടേ..... ഇല്ലാ.... U are.... JusT awesome sir....🤍 We loves u loT... 🥰🤌
@adarshkv2473
@adarshkv2473 4 ай бұрын
@sreekutty573
@sreekutty573 3 жыл бұрын
ഉദ്യോഗാർഥികളുടെ കണക്കിലെ സമയം ശെരിയാക്കാൻ ജെറിൻ സർ എത്തിപ്പോയി 💥❤️
@jeeyasajeev8146
@jeeyasajeev8146 3 жыл бұрын
Satyamm 👍👍👍
@abhimanyu.s.sabhimanyu.s.s6028
@abhimanyu.s.sabhimanyu.s.s6028 3 жыл бұрын
Kolila
@archanaa183
@archanaa183 2 жыл бұрын
Thank you sir എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ class ആണ് ജെറിൻ സാറിന്റെ class🙏🙏🙏🙏
@hadiakbar8883
@hadiakbar8883 2 жыл бұрын
Orpppppp
@sharanyasaruu9040
@sharanyasaruu9040 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രയും നല്ല ക്ലാസ്സ്‌.... എല്ലാം മനസിലായി ഇനി ഇതുപോലെത്തെ വന്നാൽ വിടില്ല.. പൊതുവെ പേടി ആയിരിന്നു ഇപ്പോൾ ആ പേടി മാറി കിട്ടി.. Thanks sir
@sumankgs9318
@sumankgs9318 Жыл бұрын
ഞാൻ ഒരു psc സ്റ്റുഡന്റസ് ആണ്. എനിക്ക് mathas ഭയങ്കര കഷ്ട്ടമായിരുന്നു. സാറിന്റെ ക്ലാസുകൾ കണ്ടത് കൊണ്ട് maths ഇപ്പോൾ എളുപ്പം ആയി thank you very much Sir
@mrsreeps2228
@mrsreeps2228 3 жыл бұрын
ഇതുപോലെയുള്ള ചോദ്യങ്ങൾ കുഴപ്പിക്കുന്നത് ആണ്.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി സാർ❤️
@sarathsr6235
@sarathsr6235 3 жыл бұрын
കിടു,,, ഇതുപോലെ maths ലെ ഇല്ല പാർട്ടും എടുക്കണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു 🙏👍👍
@reshmas3410
@reshmas3410 Ай бұрын
സാർ ഞാൻ ഒരുപാട് മാത്‍സ് ക്ലാസ്സ്‌ കണ്ടു മടുത്തു വട്ടായി ഇരുന്ന oralanu..direct method മാത്രമേ എനിക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളു... അതുകൊണ്ട് തന്നെ എഴുതിയ എക്സാം ഒക്കെ മാത്‍സ് ചെയ്ത് തീർന്നിരുന്നു ഉള്ള സമയം...2 day ayite ഉള്ളു സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയിട്ട്...സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോഴാണ് സമാധാനം ആയത് .. മുഴുവൻ ക്ലാസ്സ്‌ കാണും ഞാൻ... മാത്‍സ് ആദ്യമായി പഠിക്കുന്ന തോന്നലിൽ തുടങ്ങുന്നു.... .you are such a gem sir💎 Thankyou so much🧿🙏🏻
@akhilperumparambil648
@akhilperumparambil648 Жыл бұрын
സർ നിങ്ങളെപ്പോലുള്ള വ്യക്തികൾ വലിയ സ്കൂളുകളിൽ പഠിപ്പിക്കുകയാണെങ്കിൽ കണക്ക് എന്ന് മലയാളത്തിൽ എഴുതാൻ പോലും അറിയാത്ത കുട്ടികൾ ചിലപ്പോൾ കണക്കിൽ എവിടേയൊക്കെ എത്തിയിരിക്കും ഇതുപോലുള്ള ക്ലാസെടുക്കാൻ സാറിന് ആരോഗ്യവും ആയുസ്സും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@satheeshpalayil5580
@satheeshpalayil5580 9 ай бұрын
ഇത്ര ലളിതമായി പറഞ്ഞു താരാനും കുറച്ചു കുറുക്കു വഴികൾ പറഞ്ഞു തരാനും... അതിന് സാറ് മാത്രമേയുള്ളു ❤♥️♥️♥️
@divya05393
@divya05393 3 жыл бұрын
🕛 ഈ ക്ലോക്ക് ഞാൻ ഇങ്ങ് എടുക്കുവാ..😊❤💚💙💛💜. Thank you so much sir..👍🙏💪
@nimishagangadharan4931
@nimishagangadharan4931 3 жыл бұрын
Thank you sir... ആദ്യമായിട്ടാണ് സാറിന്റെ ക്ലാസിനു comment ഇടുന്നത്.... നന്നായി മനസിലായി....
@Surendrankply
@Surendrankply 2 жыл бұрын
മണിയടിക്കുന്നത് ഇന്നാണ് പഠിച്ചത്...ഇനി മറക്കില്ല....thank you sir...♥️♥️♥️♥️♥️♥️♥️♥️♥️♥️
@vasanthakumari5502
@vasanthakumari5502 3 жыл бұрын
ഞങ്ങളുടെ സ്വന്തം സാർ കുറച്ച് വൈകിയാലും ക്ലാസ് കാണാതിരിക്കാൻ കഴിയില്ല. അത്രമേൽ ഇഷ്ടമാണ് സാറിനോടും സാർ പഠിപ്പിക്കുന്ന രീതിയോടും🙏❣️❣️❣️❣️❣️🙏
@vidhyakv4767
@vidhyakv4767 3 жыл бұрын
Sir nte class super
@sujathac2358
@sujathac2358 3 жыл бұрын
Enum padikan irikumbo epolum maths Thane padikan nthona because of yur teaching style . Thank you so much sir.. God bless Yu and yur family
@sophyrijo2271
@sophyrijo2271 2 жыл бұрын
ഒരുവഴിക്കു പോകുവല്ലേ എല്ലാം പറയണമല്ലോ..... ഇതുപോലെ ഒരു സാറും ക്ലാസുകളും ee ലോകത്തു വേറെ കാണില്ല..... 🙏🙏🙏🙏🙏🙏 god bless u sir....
@appustech5921
@appustech5921 2 жыл бұрын
ക്ലാസ്സ്‌ കാണുമ്പോ ശരിക്കും ഒരു confidence കിട്ടുന്നുണ്ട്..Thank u Sir...
@sabeenashoukathali6466
@sabeenashoukathali6466 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌..... Sir നോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല......... Thankyou sir Thankyou so much 🙏🙏🙏🙏
@ambilisubhash7826
@ambilisubhash7826 3 жыл бұрын
Sirnte class follow cheyyan thudangiyappazhe njangalude samayam thelinjathanu... Thank you sir💜💛💜
@raghiayillayam3311
@raghiayillayam3311 2 жыл бұрын
Maths ഇഷ്ട്ടമല്ലത്തവർ sir ൻ്റ ഒരു ക്ലാസ്സ് മാത്രം attent ചെയ്താൽമതി maths ഇഷ്ടപ്പെടാൻ. അത്രക്ക് easy & simple class അണ്. Thank u so much sir ...
@Raheena-hq3uf
@Raheena-hq3uf 7 ай бұрын
Sir, നിങ്ങളെപ്പോലെ ഉള്ള ഏതെങ്കിലും ടീച്ചർ ചെറുതിലെ maths പഠിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ എത്രയോ ഹൈറ്റ്സിൽ എത്തുമായിരുന്നു.... ഇപ്പോഴാണ് sirne കിട്ടിയത്.. You r a wonderful gift sir... There is no words to say... ✨️✨️✨️
@KattileKannan98
@KattileKannan98 3 жыл бұрын
ജെറിൻ..അണ്ണൻ..ഉയിർ🔥🔥🔥🔥
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
തെളിഞ്ഞു sir ey... ഇപ്പൊ നല്ല കലക്കനായിട്ട് കാണാം.. 😀😄🕛🔥👍🙏
@Anjuksurendran
@Anjuksurendran 7 ай бұрын
Thank you sir❤️❤️❤️❤️ എപ്പോഴും ശ്രദ്ധിക്കേണ്ട ഭാഗമാണ് tough ആണ് എന്നൊക്ക പറയുമ്പോൾ മനസ്സിൽ ഒരു ധൈര്യമാണ് ജെറിൻ സർ ആണ് ക്ലാസ്സ്‌ എടുക്കുന്നത് പിന്നെ ഞാൻ എന്തിന് പേടിക്കണം ഏത് കണക്കും സർ ന്റെ കയ്യിൽ ഭദ്രമാണ്
@shejinsonu6204
@shejinsonu6204 2 жыл бұрын
സമയം ചോദിക്കുമ്പോ ഇങ്ങനെ ഒകെ പറഞ്ഞാൽ ഞാൻ ആണേൽ ഒന്ന് പൊട്ടിക്കും 😂😂😂😂sir അടിപൊളി ആണുട്ടോ 😁ബോർ ആകാതെ ഇങ്ങനെ സൂപ്പർ ആയിട്ട് പഠിപ്പിക്കുന്ന sir നു ആയിരം നന്ദി 🙏🏻❣️
@channelclosed770
@channelclosed770 3 жыл бұрын
സെക്രട്ടേറിയറ്റ് അസിസ്റ്റൻറിനും ഡിഗ്രി പ്രിലിംസിനും ഒരേ സിലബസ് തന്നെയാണോ?
@anaisukumaran2843
@anaisukumaran2843 9 ай бұрын
38:50 മനസ്സിൽ വിചാരിച്ചത് സാർ പറഞ്ഞു 😂🔥(ഒരാളോട് സമയം ചോയ്ച്ച മേലാൽ ഈ അഭ്യാസം കാണിക്കരുത്)
@gokulk7430
@gokulk7430 2 жыл бұрын
ഒരുപാട് സന്തോഷം sir.... നിങ്ങളെ നേരിട്ട് കണ്ടിട്ട് ഒരു thanks പറയാൻ ആഗ്രഹം und..... അത്രയ്ക്കും ഇഷ്ടം ആണ് നിങ്ങളുടെ class....
@KuttanzzWorld
@KuttanzzWorld 5 ай бұрын
എന്റെ പൊന്നു സാറേ നിങ്ങളെ നമിച്ചു ഒന്നും പറയാനില്ല 🙏🙏🙏 ഇത്രയും നല്ലക്ലാസ് എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. നിങ്ങളെയൊക്കെ യാണ് അക്ഷരം തെറ്റാതെ സാർ എന്ന് എഴുന്നേറ്റ് നിന്നു ബഹുമാനത്തോടെ വിളിക്കേണ്ടത് excellent class👏👏👏
@haneevlog3821
@haneevlog3821 Жыл бұрын
Allahuvite Anugraham eppozhum sir & family k undakatte 🤲
@sujishasugunath6560
@sujishasugunath6560 3 жыл бұрын
നന്ദി പറഞ്ഞാലും മതിയാവില്ല sir great effort
@krishnapriya7945
@krishnapriya7945 3 жыл бұрын
ഞാനാണെങ്കിൽ ആദ്യം ഇവനൊന്നു കൊടുക്കും...ഒരാളൊരു സമയം ചോദിച്ചാൽ മേലാലി അഭ്യാസം കാണിക്കരുത്😂😆😆 പ്രിയപ്പെട്ട അദ്ധ്യാപകന്റെ ചിരിപ്പിക്കാനുള്ള തന്ത്രം പഠിപ്പിക്കാനുള്ള തന്ത്രം😍😁 ഇഷ്ടമില്ലാത്ത ചോദ്യങ്ങളെയൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയത് സർ ന്റെ ക്ലാസ് കേൾക്ക്യന്നതിൽ പിന്നെയാണ്. Thank u sir😊
@nidhyakalej9164
@nidhyakalej9164 2 жыл бұрын
Sir nem mohalalinem kanunnath orupoleya oru santhosham oru samadhanam...................... Onnum parayanilla poli..... 🥰🥰🥰🥰
@athiraappu6089
@athiraappu6089 3 жыл бұрын
വളരെ നന്ദി സർ, നന്നായി മനസിലായി 🙏🙏
@Siva-po3ib
@Siva-po3ib 3 жыл бұрын
Oru karyathodu ethrayum dedicated avan egane pattunnu sirrrrr🙏🙏🙏 Thank u so much sir💙
@alahfathima
@alahfathima 2 жыл бұрын
Sirnte ക്ലാസ്സ് കാണുമ്പോൾ maths ബുദ്ധിമുട്ട് ഉള്ള എല്ലാവർക്കും അത് പഠിച്ചെടുക്കാൻ പറ്റുമെന്ന് മനസിലായി. anyway super class sir👍❣️
@sreejithcs5287
@sreejithcs5287 3 жыл бұрын
24 hours ill corect ayyi povunathum nokiyal ithu otta nattathill kittunundu sir. Eg : 1/5 questions eduthal complete ayyi 20vare divide cheythu pokkum. So 20 eduthu sada time akkiyal correct time kittunnundu. 20 (8pm). But correct ayyi divdied cheythu pokuna case ill ee method ill otta nottathil kittunilla. eg:1/3 de case
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
Superb class as usual♥♥♥ Thank u dear Jerin sir🙏🙏❣️❣️
@aleidainiya8105
@aleidainiya8105 2 жыл бұрын
Oru variety maths class...variety teaching..thank u sir... Valuable classes..
@syamasnair9531
@syamasnair9531 3 ай бұрын
മാത്‌സ് ഇത്രേം ലളിതം ആക്കി പഠിപ്പിക്കുന്ന സാറിന്റെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞിട്ടുള്ളത് തന്നെ ഭാഗ്യം ആണ്. ❤❤
@neethumolneethu5128
@neethumolneethu5128 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. പെട്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.... Thank you
@abhizuk566
@abhizuk566 3 жыл бұрын
Sir hats off to you... For your hardwork.... To... Us... ❤️❤️❤️
@ntptp5547
@ntptp5547 3 жыл бұрын
ഇനി എന്റെയും സമയം തെളിഞ്ഞു എന്റെ പോന്ന് അളിയാ set set classssssss thank youuuuuu sir thank youuuuuu❤️💖💓❤️💖💓❤️💓❤️💓❤️💖💕💖🙏🏻💪💪💪💪💪💪💪💪💪💪💪💪💪💪🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🙏🏻🙏😍💕💓💖❤️💓💝💕💝💕💗💗💗💗💗💝💕💗💝💕
@dhanyaalex2339
@dhanyaalex2339 3 жыл бұрын
കാണാതെ like അടിക്കുന്ന ഒരേയൊരു youtube channel..👌sir ഞങ്ങളെ സഹായിക്കുന്നത് പോലെ sir ന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതല്ലാം നേടിയെടുക്കാൻ ദൈവം സഹായിക്കട്ടെ 🙏❤
@bindukannan5892
@bindukannan5892 3 жыл бұрын
Clock set ആക്കാൻ തുടങ്ങട്ടെ 👍❤😍🙏thankyou jerin sir🌹
@Vishnuc872
@Vishnuc872 3 жыл бұрын
ഇപ്പോഴാ സമയം ശരിയായത് താങ്ക്യൂ ജെറിൻ സാർ
@monisharenjith1501
@monisharenjith1501 3 жыл бұрын
സമയം thelinjavarano dislike അടിച്ചവർ ente ഫ്രണ്ട്‌സ് ഇത്രയും നല്ല ക്ലാസിനു dislike അടിക്കുന്നവരെ സമ്മതിക്കണം
@eft5620
@eft5620 Жыл бұрын
Botukal aayirikkum
@vymioyt1864
@vymioyt1864 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ 🔥 thank u sir ❤️
@jarishkrishna6050
@jarishkrishna6050 Ай бұрын
First kaanuva class Sr rough ennu thonnunum look il.... But ..simple...paavam sr....suuuuuuper session Ellarum sr nde name parayunnu 🎉🎉🎉🎉🎉🎉🎉
@monisharenjith1501
@monisharenjith1501 3 жыл бұрын
ഞങ്ങളുടെ മുത്താണ് sr തനി പവിഴം 🌹🌹🌹🌹🙏🙏🙏🙏
@khaleelrahuman9018
@khaleelrahuman9018 Ай бұрын
2024-jun-17 ന് പഠിക്കുന്നു 😂
@YaashworldSysfam2020
@YaashworldSysfam2020 3 жыл бұрын
Excellent class sir🙏.Thank u so much
@suchithrablathur3178
@suchithrablathur3178 3 жыл бұрын
സൂപ്പർ class ❤❤❤❤thank u very much🙏🙏🙏🙏
@prajilkumar7210
@prajilkumar7210 2 жыл бұрын
സാറിന് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ❤️
@keneeshkoppadan1560
@keneeshkoppadan1560 3 жыл бұрын
സിനിമ കാണുന്നപോലെ സൂപ്പർ 🥰🥰🥰🥰
@Littlefighters
@Littlefighters 2 жыл бұрын
Super class sir. No words to say. Thank you so much.
@anishmapp4800
@anishmapp4800 2 жыл бұрын
Thank you sir,🙏🙏🙏🙏. God bless you more and more. 🙌🙌🙌🙌
@arunnair3520
@arunnair3520 3 жыл бұрын
Sir, superb 🔥🙏🥰 thank you so much😊
@ramyavr9491
@ramyavr9491 3 жыл бұрын
എല്ലാവരുടെയും സമയം നന്നാക്കാൻ സർ വന്നല്ലോ 👍👍
@heeravibin3245
@heeravibin3245 2 жыл бұрын
Thank you for your great effort sir.🙏🏻🙏🏻🙏🏻🙏🏻🙏🏻May God Bless🙏🏻🙏🏻
@anjalycv437
@anjalycv437 Жыл бұрын
ഒരുപാട് നന്ദി സർ മാത്‍സ് അധികം അറിയില്ലാത്ത എനിക്ക് സാറിന്റെ ക്ലാസ്സിൽ നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട്. മാത്‍സ് നോട്ട് എഴുതി സാറിന്റെ ഒപ്പം ഞാൻ പഠിക്കുന്നുണ്ട്. ഇതുപോലെ ഏത് question വന്നാലും എനിക്ക് ചെയ്യാൻ പറ്റും എന്ന വിശ്വാസം ഒണ്ട്. Thanks sir for your valuable class🙏🏻
@nijushine5838
@nijushine5838 3 жыл бұрын
53minutes kond 1.1k views... purathu pokumbol mask vekan marakanda sir ine thiricharinjal arankilum thatti kondu pokum
@js-bv5tw
@js-bv5tw 3 жыл бұрын
U r a brilliant teacher 💪💪💪
@sherisaleem726
@sherisaleem726 Жыл бұрын
Njan thalkaalam athilott pokunnilla enn parayumbo thanne .. oru confidence aanu...
@rajulamuralirajulamurali2112
@rajulamuralirajulamurali2112 3 жыл бұрын
വളരെ നല്ല ഉപകാരമാണ് സാറിന്റെ ക്ലാസ്സ്, സാർ ക്ലാസ്സ് എടുക്കുന്ന രീതി നല്ലത് പോലെ മനസിലാകുന്നു .thaks sir 🙏🏻
@anithaaneesh955
@anithaaneesh955 3 жыл бұрын
👌👌 സൂപ്പർ ക്ലാസ്സ് Big salute for jerin sir👍👍
@aravindss894
@aravindss894 3 жыл бұрын
simple.intrst topics enu thudangum
@user-fm2wj9zf6v
@user-fm2wj9zf6v 2 жыл бұрын
മാഷിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിട്ട് one week ആവുന്നതേ ഒള്ളൂ... ഒരോ ടോപ്പിക്ക് ആയിട്ട് സമയം കിട്ടുന്നത് അനുസരിച്ചു കാണുന്നു... പകലും രാത്രിയുമായി ക്ലാസ്സ്‌ കണ്ടു കണ്ടു ഇന്നലെ മാഷിന്റെ ക്ലാസ്സ്‌ സ്വപ്നം കണ്ടു..... 🤭🤭 ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്ന മാഷുമാർ സ്കൂളുകളിൽ പോലും വിരളം... 😍😍🥰🥰🥰
@sreejaaneesh6076
@sreejaaneesh6076 3 жыл бұрын
കൊച്ചുകുട്ടിക്കുപോലും സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ മനസ്സിലാവും. ഒരുനാൾ ഞാനും വരും. ജോലി നേടിയിട്ട് ഞങ്ങളുടെ ഗുരുനാഥനെ നേരിട്ട് കാണാൻ. 🙏
@radhikasree3805
@radhikasree3805 3 жыл бұрын
സൂപ്പർ ക്ലാസ്സ് 😍 സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ ആണ്..
@vibinboban7128
@vibinboban7128 3 жыл бұрын
Sir...blood relation topicnta ella type classm idaamo🙏🙏
@suhailpk8581
@suhailpk8581 11 ай бұрын
സൂപ്പർ ക്ലാസ്സ്‌....... കുറച്ച് കണ്ടിട്ട് പോവാം എന്ന് വിചാരിച്ചാണ് കണ്ടത്...... But ആദ്യമായി ഒരു ക്ലാസ്സ്‌ മുഴുവനായി skip ചെയ്യാതെ കണ്ടു...... എത്ര ലളിതമായാണ് സർ ന്റെ presentation.... Maths പൊതുവെ ഇഷ്ടമില്ലാത്ത എനിക്ക് എന്തോ ഈ ക്ലാസ്സ്‌ വളരെ അധികം മനസിലായി.....ഇപ്പൊ ഒരു confidence തോന്നുന്നു...... Thank you sir❤❤❤
@anoopv5733
@anoopv5733 2 жыл бұрын
Nalla adipoli kidilam class's👌👌👌..... God bls you sir.☺...... Nalloru puthuvarsham ashamsikunnuuuu..... 🥰❤
@sreejaanil7345
@sreejaanil7345 3 жыл бұрын
ഞങ്ങളുടെ പ്രീയ മാഷ് jerin sir
@aswanisibin8238
@aswanisibin8238 3 жыл бұрын
മാഷു വന്നാ ... സോ ഫാസ്റ്റ്
@torres86367
@torres86367 Жыл бұрын
Ithrayum ishtam thonniya oru sir ente jevithathil undayittilla.. munp ettavum ishtappetta physics sirine kadathivetti Jerin sir... 💙
@bliss7757
@bliss7757 2 жыл бұрын
You are a legend sir!!! Seriously!!♥️♥️♥️
@seeluseelithams1110
@seeluseelithams1110 Жыл бұрын
Puthiya revision clss be vendi video kaanunnavar aaroke😍
@ABHI-sv1jq
@ABHI-sv1jq 3 жыл бұрын
38:50 Njn Anelum 2 Kodukkum Sire😂😅😅
@adarshekm
@adarshekm 3 жыл бұрын
55:18
@Ramsi573
@Ramsi573 2 жыл бұрын
ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ജെറിൻ സാറു ൾപ്പെടെ കണക്കെന്ന വിഷയത്തിനു വേണ്ടി psc പdiക്കുന്ന സാധാരണക്കാർക്കു വേണ്ടി ഇത്രേം effort edukkunnayhin trig turn nu ഒരു പാട് നന്ദി.
@Anandu2007-b4f
@Anandu2007-b4f 3 жыл бұрын
❤❤❤🙏🙏🙏🙏 love you so much sir.. Sir oru muthaanu...
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,1 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,1 МЛН