Eppozhum 2soojikalum chernn avarude akath form cheyunna angle aane namuk kand pidikendath. 12:20 enn parayumbol cheriya sooji(manikoor sooji) 12nte nere um, minute sooji 4nte nereyum aane. So aa 2 സൂചിയുടെയും ഇടക്ക് ഉണ്ടാകുന്ന angle kand പിടിക്കാൻ നമ്മൾ 12തൊട്ട് എണ്ണണം. അപ്പോൾ ഉത്തരം 30x4 = 120 enn കിട്ടി. ഇനി clockwise aayt enniyappol aadyam vannath manikoor സൂചി ആയത് കൊണ്ട് ഉത്തരം 120-(20/2) = 110 എന്ന് വരും. അവിടെ കുറക്കുകയാണ് ചെയ്തത്. എന്നാൽ 12.45 എന്ന് പറയുന്ന സമയം വരച്ചു നോക്കിയാൽ മിനിറ്റ് സൂചി 9 ന് നേരെയും മണിക്കൂർ സൂചി 12ന് നേരെ യും ആണ്. ഇവിടെ അവർ തമ്മിൽ ഉണ്ടാകുന്ന angle 12 num 9 num ഇടയ്ക്കുള്ളതാണ്. അത് clockwise aayt 12il ninn enniyal kitula. Angane clockwise aayt enniyaal purath ulla angle aane കിട്ടുന്നത് അത് നമുക്ക് എടുക്കാൻ പറ്റില്ല. Avarude idakkulla angle kitanamenkil anticlockwise aayt 12il ninnum 9ilek ennanam. Anticlockwise aayt manikoor soojiyil ninn minute soojiyilek enniyaal angle enn parayunnath( 30x3) + 45/2 enn varum. Manasilaayi enn pratheekshikunnu😊
@Anandugamer879411 ай бұрын
Thank u Misse, Nalla class arunnu Manasilavinnund. Answers 35 , 110