Clothes dryer Malayalam review | Useful? തുണി ഉണക്കാൻ എളുപ്പമാർഗം.

  Рет қаралды 12,153

Crazy Circuits

Crazy Circuits

Күн бұрын

How does a cloth dryer work? Different types of cloth dryers, review in Malayalam.
ഒരു cloth dryer എങ്ങനെ പ്രവർത്തിക്കുന്നു? എന്തൊക്കെ type ഉണ്ട്?

Пікірлер: 26
@CrazyCircuits
@CrazyCircuits 2 жыл бұрын
Video ഇഷ്ടമായെങ്കിൽ channel subscribe ചെയ്യാൻ മറക്കല്ലേ! ഇതുപോലെ വേറെ എന്തേലും വീഡിയോ ചെയ്യണമെങ്കിൽ കമൻ്റിൽ അറിയിക്കുക. വീട്ടിലെ ജോലികൾ വളരെ ഈസി ആകുന്ന മറ്റു ഉപകരണങ്ങളുടെ വീഡിയോ channelil ഉണ്ട്. അത് കൂടെ കണ്ട് നോക്കൂ. Thank you.
@juliesebin
@juliesebin 2 жыл бұрын
എവിടെ നിന്നാണ് ഇത് വാങ്ങിയത്.വില എത്ര ആകും
@CrazyCircuits
@CrazyCircuits 2 жыл бұрын
@@juliesebin Flipkart El undayirunnu. Bosch showrooms El kittum. Allenkil normal appliance shops El avide illenkilum avar order cheythu arrange cheythu tharum.
@juliesebin
@juliesebin 2 жыл бұрын
@@CrazyCircuits approximate price parayamo
@CrazyCircuits
@CrazyCircuits 2 жыл бұрын
@@juliesebin around 40K thottu starting price aanennu thonunu. Urapilla.
@jasarm8132
@jasarm8132 2 жыл бұрын
Valare upakaramulla video thank u...
@subidhasubidha9072
@subidhasubidha9072 2 жыл бұрын
ഇതിന് എന്ത് വില വരുന്നുണ്ട് ഏകദേശം
@kunhippampt482
@kunhippampt482 Ай бұрын
ഈ പ്രോഡക്റ്റ് ഓൺലൈൻ ഓർ ഓഫ് ലൈൻ എവിടെ അവൈലബിൾ ഒന്ന് അറിയിക്കുമോ?
@CrazyCircuits
@CrazyCircuits Ай бұрын
@@kunhippampt482 Flipkart El undu. Offline - Check Bosch showrooms.
@safiyaabdulla7527
@safiyaabdulla7527 Жыл бұрын
Cost of boch 6kgm
@CrazyCircuits
@CrazyCircuits Жыл бұрын
Sorry. Latest pricing ariyilla. Store El check cheyyendi varum. Ennalum 40K - 50K range varum Nalla dryers starting range.
@rinuzahra2467
@rinuzahra2467 2 жыл бұрын
തുണികൾ spin ആകാതെ തുണികൾ ഇടാൻ പറ്റുമോ?
@CrazyCircuits
@CrazyCircuits 2 жыл бұрын
Cheriya Laundry bags vaangan kittum. Athil ittitu close cheythu dryer El ittal spin aayi tangled aakilla. Cheriya thuni okke angane pattu. Dryer ellam spin aakum
@junaidnangarath287
@junaidnangarath287 2 ай бұрын
ഇതിന്റ rate എത്ര
@vijeshak55
@vijeshak55 2 жыл бұрын
ഇതിന് എത്ര വില വരും.. ഇതിന് കറണ്ട്. ചാർജ്. കൂടുതൽ ആവുമോ .. തുണി' വെയിലിനിട്ട് ഉണ്ടാക്കിയ പോലെ -ഉണങ്ങിക്കിട്ടുമോ
@CrazyCircuits
@CrazyCircuits 2 жыл бұрын
നല്ല പവർ എടുക്കുന്ന machine ആണ്. Heater coil വഴി / heat pump വഴി ചൂട് എയർ അടിച്ചു ആണ് തുണി ഉണങ്ങുനത്. Current ചാർജ് വാങ്ങുന്ന machine power പോലെ ഇരിക്കും. ഏകദേശം 2000-2500 വാട്ട്സ് ഒക്കെ വരും. Bosch nte website ഒന്നു എടുത്തു നോക്കു. വെയിലത്ത് ഇട്ടു ഉണങ്ങുന്നപോലെ തന്നെ കിട്ടും, maximum ഒരു മണിക്കൂർ ഒക്കെ എടുക്കു (load പോലെ). 2000 വാട്ട്സ് എന്ന് കൂട്ടിയാൽ, 60 mins dry cheyyan eduthal, 2 unit current എടുക്കും. Real-time El oru 1.75 - 2.15 unit energy per drying cycle എന്നു കരുതാം.
@vijeshak55
@vijeshak55 2 жыл бұрын
ഈ മെഷിന്.എന്ത് വില വരും
@juliesebin
@juliesebin 2 жыл бұрын
Cloths damage ആകുമോ, ഒത്തിരി wrinkles cloth il ഉണ്ടാകുമോ.പിന്നെ ഇലക്ട്രിസിറ്റി ഒരുപാട് ആകും എന്ന് കേട്ടു.ശരിയാണോ
@CrazyCircuits
@CrazyCircuits 2 жыл бұрын
Hi Julie. Appreciate the question. 1. Clothes damage aakilla. Njan kure naal aayi use cheyunnu. 2. Wrinkles adhikam undakarilla. Wrinkles kuraykan ulla models undu. We have to iron the clothes after drying 3. Yes, power consuming device aanu. 2500 watts okke varum. 1hr dry cheyyan eduthal almost, 2.5 units of energy consume cheyyum. Approximately Rs.20 per drying cycle.
@juliesebin
@juliesebin 2 жыл бұрын
@@CrazyCircuits Thanks for your reply
@ansonjohn3876
@ansonjohn3876 2 жыл бұрын
Ithinte rate ethra aanu?
@CrazyCircuits
@CrazyCircuits 2 жыл бұрын
India El ipol available aayitulla dryers mainly Bosch, seimens, LG thudangiya brand aanu. Price capacity ne depend cheythu irrikum. BOSCH WTB86202IN 8KG model, varumpol close to 40K okke aakum. This is a condenser type model and hence won't need a hot air exhaust vent.
@ansonjohn3876
@ansonjohn3876 2 жыл бұрын
@@CrazyCircuits thank you ❤️❤️❤️
@junaidnangarath287
@junaidnangarath287 2 ай бұрын
ഇതിന്റ rate എത്ര
@junaidnangarath287
@junaidnangarath287 2 ай бұрын
ഇതിന്റ rate എത്ര
@CrazyCircuits
@CrazyCircuits 2 ай бұрын
20,000 thottu okke start cheyyum
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
DRYER | IFB Clothes Dryer | Tutorial in Malayalam
3:32
Thathechi's Kitchen
Рет қаралды 7 М.
Smart AI Washing Machine from LG
10:43
Ratheesh R Menon
Рет қаралды 25 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН