Club Mahindra Munnar, Lake view | Get Away places near Munnar |Chinnakanal and Periyakanal, Munnar

  Рет қаралды 9,324

Safnas Records

Safnas Records

Күн бұрын

ചിന്നക്കനാലിൽ കുറച്ചു ദിവസം ചിലവഴിക്കുന്നതിനിടയിൽ ഉണ്ടായ ചില അനുഭവങ്ങളും കാഴ്ചകളും പിന്നെ അവിടെ വെച്ച്‌ കണ്ടു മുട്ടിയ ശ്രീ ബോബി ചെമ്മണ്ണൂരിനെ കുറിച്ചുള്ള ചില വിശേഷങ്ങളും പങ്ക് വെക്കുന്നു
---------------------------------------------------------------------------------------------------------------------------
Please do "SUBSCRIBE"!!!!
KZbin Link: / safnasrecords
Follow Me On
My blog : www.safnascookb...
safnascookbook....
facebook : / safnasrecords
Instagram : / safnas_records
---------------------------------------------------------------------------------------------------------------------------
Music Courtesy :
Video Link: • Beyond Time | Roopa Re...
A Violin medley of two beautiful songs from the movies Chattakkari and Pranayam..
Original songs are composed by M Jayachandran
Violin - Roopa Revathi ( / rooparevathi.. )
Keyboard- Anoop R Nair
Bass guitar - Jomy Johnz
Mixed & Mastered - Shiju Ediyatheril
Sound Studio- M2M Records kochi
Direction - Shain Muhammed
Camera - Jobin Kayanad,Arun,Anish
Editing - Jobin Kayanad
#Chinnakanal#safnasrecords#Malayalamtravelvlog#MUNNAR#clubmahindra#munnartravel#munnartrip#clubmahindramunnar#malayalamvlog#travelvlog#travelblog#Travelogue#Travel#Malayalam#recipes#malayalamrecipes#malayalamvlogs#travelvlogs#foodandeat#vlogs#Keralatravelvlogs#destinations#malayalamtravelvlogs#vlogger#mallu#malayalamvlogger#safnasrecords#safnamohamed#mallulife#malluvlogger#vlogs#

Пікірлер: 110
@AmeerAbdulKhadar
@AmeerAbdulKhadar 3 жыл бұрын
Viewers ൻെറ അഭിപ്രായം മാനിക്കുന്ന നിങ്ങൾ പൊളിയാണ് ചെറിയ ശ്രമം വെറുതെ ആയില്ലാ എമ്മാതിരി ഫീൽ പ്രകൃതിയുടെ സൗന്ദര്യവും കിളികളുടെ കളകളാരവും പുഷ്പങ്ങളുടെ സൗന്ദര്യവും ചില കാഴ്ചകൾ ഹ‍ൃദയത്തിൽ പതിയുന്നപോലെ അതിമനോഹരമാണ് ക്യാമറ കണ്ണുകളിലൂടെ ലെൻസിൽ പതിയുന്നത് ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടങ്കിൽ കൗതുക കാഴ്ചകള്‍ ഒപ്പിയെടുക്കാം എന്ന് നിങ്ങൾ പലപ്പോഴായി തെളിയിച്ചു കലർപ്പില്ലാത്ത രൂചിയൂറും ഭക്ഷണം പോലെ മധുരം നിറഞ്ഞ മനസ്സാണ് ഇടുക്കിക്കാർക്ക് അത് കൊണ്ട് നല്ല ഒരു ശതമാനം ആളുകളും ടൂറിസ്റ്റുകളെ അധികം പിഴിഞ്ഞ് എടുക്കില്ല പിന്നെ റെസ്റ്റോറന്റിൽ തിരക്ക് എങ്ങനെ കുറയാതിരിക്കും ഇത്തൂസ് അല്ലേ അവിടെ ഉള്ളത് ബാക്കിയുള്ളവർക്ക് വല്ലോം ബാക്കി വെക്കണ്ടേ 😅 ഈ വീഡിയോയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒന്നാണ് ബോംബെ തെരുവിൽ വിശപ്പിന്റെ വിലയറിയുന്നവരുടെ കാര്യം തുണിക്കടകളുടെ Display യിൽ നിക്കുന്ന പ്രതിമക്ക് ഉടുപ്പ് കുട്ടികൾ ഉടുപ്പില്ലാതെ തെരുവിലും എന്ന് പറഞ്ഞ പോലെ കാഴ്ചയ്ക്ക് മാത്രമല്ല മറിച്ച് ശരീരം തുളയ്ക്കുന്ന വെള്ളച്ചാട്ടത്തിന്റെ തണുപ്പ് നുകരാൻ കൂടിയാണ് സഞ്ചാരികൾ എത്തുന്നത് കാടിന്റെ വന്യസൗന്ദര്യത്തോടൊപ്പം വെള്ളച്ചാട്ടത്തിന്‍റെ കുളിര്‍മ്മ കൂടി അനുഭവിക്കാം എന്ന് മനസ്സിൽ ആയീ പിന്നെ എത്ര വളർന്നാലും മാതാപിതാക്കൾക്ക് സ്വന്തം മക്കൾ എന്നും കുഞ്ഞാണ് ആ കരുതലും പ്രാർത്ഥനയും നമ്മളെ മുന്നോട്ടു നയിക്കുന്നത് എന്തായാലും വീഡിയോ പൊളി As usual BGM , Editing , Video Quality Waiting for next video especially for tragedy story Gap road i think it's about landslide almost 1 year before
@SafnasRecords
@SafnasRecords 3 жыл бұрын
അമീർ എന്നത്തേയും പോലെ വിശദമായ ഫീഡ്ബാക്ക് തന്നതിന് നന്ദി. പ്രകൃതിയുടെ BGM ഇട്ടാൽ അത് നന്നാവുമോ എന്ന് സംശയം ഉണ്ടായിരുന്നു , പക്ഷെ അമീറിന്റെ അഭിപ്രായം പോലെ അത് നന്നായി. ഇനിയും ഇത് പോലെയുള്ള valuable feedback പ്രതീക്ഷിച്ചു കൊണ്ട്...... gaproad landslide ഈ വർഷം തന്നെയുണ്ടായതാണ് ട്ടോ . അടുത്ത വ്ലോഗ് ൽ പറയാം
@hariharan-bq8ql
@hariharan-bq8ql 3 жыл бұрын
മുന്നാറിൽ അല്ലാ നിങ്ങൾ മുത്തങ്ങ പോയില്ലേ, അവിടെ നിന്നും 10 km മാറിയാണ് വീടും, തേയില കാപ്പി കുരുമുളകും മറ്റും ഉള്ള തോട്ടവും
@SafnasRecords
@SafnasRecords 3 жыл бұрын
@@hariharan-bq8ql oh..അപ്പൊ ശരിക്കും ഞങ്ങൾക്ക് മിസ്സ് ചെയ്തു ആ കാഴ്ചകൾ 😍
@pramodvcpramodvc895
@pramodvcpramodvc895 2 жыл бұрын
ഈ വ്ലോഗ് എങ്ങനെയോ ഞാൻ കാണാതെ പോയി. ഇപ്പോഴാണ് കാണുന്നത്. മൂന്നാർ പൊളിച്ചു. എന്താ ലുക്ക്. ഒന്ന് യാത്ര പോകണം എന്ന് ഇപ്പോൾ വളരെയധികം ആഗ്രഹിക്കുന്നു. സത്യം പറയാമല്ലോ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് മുതൽ ആണ് ആ ആഗ്രഹം കൂടിയത്. ഇപ്പോൾ ഞാൻ പഴയതിലും ഒരു യാത്ര പ്രേമിയാണ്. ഈയിടെ അട്ടപ്പാടിയിൽ പോയിരുന്നു. ഭവാനിപുഴയിൽ ഇറങ്ങി കുറച്ചു നേരം ചിലവഴിച്ചു. ഭവാനി പുഴ കണ്ടപ്പോഴേ ഞാൻ ഓർത്തത് നിങ്ങളെയാണ്. ഭവാനിപുഴയെ കുറിച് ചെയ്ത ആ മനോഹരമായ വീഡിയോ ഞാൻ ഓർത്തു. കൂടെയുണ്ടായിരുന്നവരോട് ഞാൻ ചാനലിനെ കുറിച്ചും ഭവാനിപുഴയെ കുറിച്ച് ചെയ്ത വ്ലോഗി ക്കുറിച്ചും എല്ലാം പറഞ്ഞു. എന്തായാലും വീഡിയോ പൊളിച്ചു. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കാനുള്ള മനസിന് നന്ദി
@SafnasRecords
@SafnasRecords 2 жыл бұрын
Hi Pramod mmhhh , ഇതവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു. ഇനി എന്റെ vlog കൾ ഇങ്ങനെ വിട്ടു പോകരുത് ട്ടോ 😀. കൂട്ടുകാരോട് എന്റെ ചാനലിനെ പറ്റി പറഞ്ഞു എന്ന് കേട്ടപ്പോ വലിയ സന്തോഷം . നന്ദി ഞാൻ പറയുന്നില്ല . അടുത്ത കൂട്ടുകാരോട് നന്ദിയും sorry യും ഒന്നും പറയണ്ട എന്നല്ലേ
@babupr3222
@babupr3222 3 жыл бұрын
വളരെ മനോഹരമായ
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Babu
@lubnasfoodcourt5510
@lubnasfoodcourt5510 3 жыл бұрын
Adipoli vlog. Noti kandappo veruthe vannatha. Ningade avtharanam enne ivide thanne pidichirithi🥰
@SafnasRecords
@SafnasRecords 3 жыл бұрын
Happy to see this comment ...Thanks much Lubna
@Akn7886mpm
@Akn7886mpm 2 жыл бұрын
Thanks once more, safuseeeee 🙏മൂന്നാർ ഒരു രക്ഷയുമില്ല 👍👍അടിപൊളി vlog വളരെ കൃത്യമായി വ്യൂവേഴ്സിനെ മനസിലാക്കി കൊണ്ടുള്ള ആ സംഭാഷണഷൈലി അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്, ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ "നാഥൻ"ആരോഗ്യവും, ആയുസ്സും പ്രധാനം നൽകട്ടെ എന്റെ നാട്ടുകാരിക്ക് 👍👍👍,,,,
@sakkeermanjeri4832
@sakkeermanjeri4832 2 жыл бұрын
Safna നല്ല രസമുള്ള സ്ഥലം ഞാൻ പറഞ്ഞില്ലേ അവതരണം സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
Thank you Sakkeer
@mohdkutty9118
@mohdkutty9118 3 жыл бұрын
കിളികളുടെ ആകള കളശബ്ദം കേൾക്കാൻ നല്ല രസമാണ് അല്ലെ
@SafnasRecords
@SafnasRecords 3 жыл бұрын
പറയാനുണ്ടോ...Super feel ആണ്
@NisarEt
@NisarEt 2 жыл бұрын
As usual awsome.. ഈ വെള്ളച്ചാട്ടത്തിൽ നിന്നും ചെറിയതോതിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം powerhouse എന്ന് പേര് വന്നത് . ഇപ്പൊ production ഉണ്ടോന്ന് അറിയില്ല........
@SafnasRecords
@SafnasRecords 2 жыл бұрын
Thank you Nisar power station ഒന്നും അവിടെ കണ്ടില്ല . ഇനി hidden ആക്കി എന്തെങ്കിലും setup ഉണ്ടോന്നറിയില്ല
@chandanhassan5074
@chandanhassan5074 3 жыл бұрын
Goodso
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Hassan ☺️
@sreenivasan1973
@sreenivasan1973 3 жыл бұрын
ഒരുപാട് മനോഹരമായ കാഴ്ചകൾ.... 👌👍
@SafnasRecords
@SafnasRecords 3 жыл бұрын
mashe.....
@shaijuev6349
@shaijuev6349 3 жыл бұрын
🤗🤗🤗
@SafnasRecords
@SafnasRecords 3 жыл бұрын
☺️☺️
@arunseasycraft4601
@arunseasycraft4601 3 жыл бұрын
പൊളിച്ച്
@SafnasRecords
@SafnasRecords 3 жыл бұрын
thankew
@kumardmm1237
@kumardmm1237 3 жыл бұрын
സഫ്ന ആണെന്ന് പ്രേതെകിച്ചു പറയേണ്ട കാര്യമില്ല.. Sound is enough 🙏🙏🙏👌. നൊസ്റ്റാൾജിയ... സഫ്ന ..👌👌🙏🙏🙏🙏🙏
@SafnasRecords
@SafnasRecords 3 жыл бұрын
hi Kumar....athenikku kittunna ettavum valya compliment aanutto
@hariharan-bq8ql
@hariharan-bq8ql 3 жыл бұрын
Hai സഫനാ കാറ്റാടി മരങ്ങൾക്ക് തമിഴിൽ ചൗക്കാ എന്നാണ് പറയുക, ഞങ്ങള്ക്കും കുറച്ചു തേയില കൃഷി ഉണ്ട് നല്ല രസമുള്ള വിഡിയോ നന്ദി.
@SafnasRecords
@SafnasRecords 3 жыл бұрын
Hi hari... അപ്പൊ ഞാൻ കേട്ടത് തെറ്റാണല്ലെ...പറഞ്ഞ് തന്നതിൽ നന്ദി.മൂന്നാർ ആണോ കൃഷി ഉള്ളത് ?
@askkerkareeri7933
@askkerkareeri7933 3 жыл бұрын
Hai Safna super
@SafnasRecords
@SafnasRecords 3 жыл бұрын
Thankew
@LifeCorner-
@LifeCorner- 3 жыл бұрын
Super
@SafnasRecords
@SafnasRecords 3 жыл бұрын
Thanks
@exploreexpediteendeavor8830
@exploreexpediteendeavor8830 3 жыл бұрын
Chinnakanal periyakanal kazhchakal ghambeeram....
@SafnasRecords
@SafnasRecords 3 жыл бұрын
Thanks tto
@santhoshram1978
@santhoshram1978 3 жыл бұрын
വീഡിയോ സൂപ്പർ 👌😍👍💯 തേയില തോട്ടത്തിൽ മരം വെച്ച് പിടിപ്പിക്കുന്നത് കുരുമുളക് നടാൻ ആണെന്നാണ് വിചാരിച്ചിരുന്നത് 😀
@SafnasRecords
@SafnasRecords 3 жыл бұрын
Thank you നമ്മൾക്ക് അറിയാത്ത ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ ആണല്ലേ
@santhoshram1978
@santhoshram1978 3 жыл бұрын
അതെ👍
@harshikariyawasam5034
@harshikariyawasam5034 3 жыл бұрын
Hi Yohan and thanks for sorry for the ya saw a few pics other few ta for for the
@Renimalappuram
@Renimalappuram 3 жыл бұрын
Safna yude voice.👍👍👍
@SafnasRecords
@SafnasRecords 3 жыл бұрын
Thankew 🥰
@kavintravels7354
@kavintravels7354 Жыл бұрын
Super g tamilnadu
@SafnasRecords
@SafnasRecords Жыл бұрын
Yes 🙌🏻
@123-RUN
@123-RUN 3 жыл бұрын
ഇനി ഇപ്പൊ ഞാൻ മുന്നാറിൽ പോകുന്നില്ല ഒക്കെ കണ്ടു 😍😍 കെട്ടി കിടക്കുന്ന വെള്ളം പോലെ ആകാതെ ഒഴുകി പോകുന്ന അരുവി പോലെ ആകണം ജീവിതം.. യാത്ര അതാണ് നുമ്മ പറഞ്ഞു വന്നത്...🏃🏃
@SafnasRecords
@SafnasRecords 3 жыл бұрын
Thank you നുമ്മയും അതെ അഭിപ്രായക്കാരാണ് നിർത്താതെ യാത്ര ചെയ്യണം , നാടാകെ കാണാണം . നാട്ടാരോടൊക്കെ മിണ്ടണം
@reemayoosef5448
@reemayoosef5448 3 жыл бұрын
Very nice dear❤️....
@SafnasRecords
@SafnasRecords 3 жыл бұрын
Thanks dear !!
@weestrollwithshameem7394
@weestrollwithshameem7394 3 жыл бұрын
അടിപൊളി placess നന്നായി പറഞ്ഞു thannnu 🥰🥰👍✌️
@SafnasRecords
@SafnasRecords 3 жыл бұрын
Thanks much dear
@georgekc597
@georgekc597 3 жыл бұрын
Hi,how are you ?very good video. ..iniyum orupad videokal cheyan kazhiyateyennu sarweswaranodu prarthichukondu adutha videokalkkai kathirikkunnu,...😊😊
@georgekc597
@georgekc597 3 жыл бұрын
hi,eniku oru request undu,Resort il pokumbol prize Rate koodi kazhiyumengil onnu parayanam, arkengilum upakarapedum. .Thank you 👍
@SafnasRecords
@SafnasRecords 3 жыл бұрын
@@georgekc597 Thanks much George !! valare nalla suggestion aanu...Rate ulpedutham. Club Mahindra Munnar seasonal rate aanu..ippo 6000-6500 vare aanu
@georgekc597
@georgekc597 3 жыл бұрын
@@SafnasRecords very thanks
@binusasidharan198
@binusasidharan198 2 жыл бұрын
ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം
@SafnasRecords
@SafnasRecords 2 жыл бұрын
ആണോ എനിക്ക് മൂന്നാറിനേക്കാൾ ഇഷ്ടം ചിന്നക്കനാൽ ആണ് . അവിടെ എവിടെ ആണ് ബിനു ജോലി ചെയ്തിരുന്നത്
@binusasidharan198
@binusasidharan198 2 жыл бұрын
club Mahindra യിൽ Driver ആയിരുന്നു
@SafnasRecords
@SafnasRecords 2 жыл бұрын
ooh ഇനി അവിടെ വരുമ്പോൾ കാണാം . എന്റെ insta ID യിൽ details തരൂ . Address , number
@shuhaibm4400
@shuhaibm4400 3 жыл бұрын
👍👍
@SafnasRecords
@SafnasRecords 3 жыл бұрын
😊
@Health-d4m
@Health-d4m 3 жыл бұрын
ബോബി ചെമ്മണൂരിയുണ്ടെന്ന് പറഞ്ഞു പറ്റിച്ചതാണെന്ന് കരുതി ദേഷ്യം വന്നപ്പോളാണ് ലാസ്റ്റ് അതാ മൂപ്പര് 😁😁😁
@SafnasRecords
@SafnasRecords 3 жыл бұрын
hi ..അങ്ങനെ മ്മള് പറഞ്ഞ് പറ്റിക്കൊന്നും ഇല്ല ട്ടൊ 😜😀😀
@sabirvjmd5067
@sabirvjmd5067 3 жыл бұрын
👌👌👌👌👌
@SafnasRecords
@SafnasRecords 3 жыл бұрын
😊
@prajeeshp9144
@prajeeshp9144 3 жыл бұрын
Onnum parayan ella 🎵🎶🎶🎶🎧🎧🎻🕊️🐦
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Prajeesh
@jamshiyakalliyath2142
@jamshiyakalliyath2142 3 жыл бұрын
Super
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Jamshi !!
@muzammilabdulla2255
@muzammilabdulla2255 3 жыл бұрын
Thank you once again for showing me the beautiful sunrise for the first time and I sincerely pray that God will bless you with many more trips and many good memories.There is still a lot to go on because the world is wider and the journeys are more wider Go ahead with your greenish eyes 😍😍😍😍😍
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Muzammil!! I know our world is infinite to explore & enjoy.. will definitely try to do more trips and greenish videos.
@ayeshamehrinsvlogs4790
@ayeshamehrinsvlogs4790 3 жыл бұрын
Safna.... waiting for next video..
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Shafna....hope all r fine
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Adipoli Suparanu Ketto
@SafnasRecords
@SafnasRecords 3 жыл бұрын
Thanks ChandraMohanan !
@aneesasiraj7857
@aneesasiraj7857 3 жыл бұрын
Hai mam ചിന്ന കനാൽ കാഴ്ചകൾ അതി ഗംഭീരം മനസിന് ഇഷ്ടപ്പെട്ട കാഴ്ചകൾ സിറാജ്
@SafnasRecords
@SafnasRecords 3 жыл бұрын
Hi Siraj... ആ കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ☺️
@rageshrao
@rageshrao 3 жыл бұрын
Beautiful vlog... oru safari channel le sancharam kanda pole ullu feel
@SafnasRecords
@SafnasRecords 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട traveller ടെ യാത്രാ ചാനലിലെ അവതരണത്തോടുപമിച്ച ഇതിൽ പരം ഒരു പ്രശംസ എനിക്ക് വേറെ കിട്ടാനില്ല നന്ദി
@AbdulHadi-kw1oy
@AbdulHadi-kw1oy 11 ай бұрын
Customer service very very bad from the officers
@SafnasRecords
@SafnasRecords 11 ай бұрын
Earlier it was bad but now it has improved a lot. Also many new properties added.
@asfaquearamkuni
@asfaquearamkuni 3 жыл бұрын
👍🏻
@SafnasRecords
@SafnasRecords 3 жыл бұрын
😊
@ismailch8277
@ismailch8277 3 жыл бұрын
super👍👍
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Ismail
@Sandeep-du4gi
@Sandeep-du4gi 3 жыл бұрын
സഫനാ വീഡിയോ കഠില്ല്യട്ടോ ഈ ഗഡീ സോറി നന്നായിടുഡ് ടാ വീഡിയോ സൂപ്പർ കല്ലക്കി 👏👏👏👏👏👏✌️✌️✌️
@SafnasRecords
@SafnasRecords 3 жыл бұрын
കൊഴപ്പല്യാ sandeepe... നിങ്ങളൊക്കെ ഇങ്ങനെ ചോദിച്ച് വരുമ്പോ സന്തോഷം ണ്ട്ട്ടാ..പറ്റാണെൽ ആ bell button അമർത്തണം അപ്പൊ notification വരും 👍
@Sandeep-du4gi
@Sandeep-du4gi 3 жыл бұрын
ഈ തൃശൂർ (ഗഡീയ് ) മറന്നോ
@SafnasRecords
@SafnasRecords 3 жыл бұрын
@@Sandeep-du4gi എന്ത് ചോദ്യാണ് സന്ദീപേ...നമ്മള് മറക്കോ.പിന്നെ പുതിയ വീഡിയോസിനൊന്നും comment കാണാറില്ല..അപ്പൊ എന്നെ അല്ലെ മറന്നെ ശരിക്കും
@Sandeep-du4gi
@Sandeep-du4gi 3 жыл бұрын
സഫ്ന മറന്നോ ഈ ഗഡിയ്
@leenaajit6181
@leenaajit6181 3 жыл бұрын
Nice video..nice description!
@SafnasRecords
@SafnasRecords 3 жыл бұрын
Thanks Leena
@hassanaramkuni6862
@hassanaramkuni6862 3 жыл бұрын
Chinakanal periyakanal 👌🏻👌🏻
@SafnasRecords
@SafnasRecords 3 жыл бұрын
Thanks
@jayarajesh628
@jayarajesh628 3 жыл бұрын
Beautiful video 👌👌🥰🥰
@SafnasRecords
@SafnasRecords 3 жыл бұрын
Thanks much dear
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Ok
@travelmallu879
@travelmallu879 3 жыл бұрын
Super👍👍👍
@SafnasRecords
@SafnasRecords 3 жыл бұрын
Thankew
@aginas007
@aginas007 3 жыл бұрын
Super👍
@SafnasRecords
@SafnasRecords 3 жыл бұрын
Thank you
@MujeebRahman-qv1bq
@MujeebRahman-qv1bq 3 жыл бұрын
🤩🤩🤩💯💯💯
@SafnasRecords
@SafnasRecords 3 жыл бұрын
Thanks dear
@keralak4246
@keralak4246 3 жыл бұрын
Super👍👍👍👍
@SafnasRecords
@SafnasRecords 3 жыл бұрын
Thankew
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Food Kazhicho
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Sukamalle
@umarcherooth4140
@umarcherooth4140 3 жыл бұрын
റൂമിന് ( ഫാമിലി ) ലോ വാടക എത്രയാ ഇത്താ
@SafnasRecords
@SafnasRecords 3 жыл бұрын
Ekadesham 6000 plus tax varum for one day
@umarcherooth4140
@umarcherooth4140 3 жыл бұрын
@@SafnasRecords ഫാമിലി ക്ക്?
@umarcherooth4140
@umarcherooth4140 3 жыл бұрын
ലൈനിൽ മെസേജിനായി ഇരിക്കുകയാണ് ലെ
@SafnasRecords
@SafnasRecords 3 жыл бұрын
@@umarcherooth4140 Familyude kaaryam thanneya paranje
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Athirapilly Green trees Resort and Chalakudy River ,Kerala 🦋🇮🇳
7:21