സ്ലീപ്പർ ക്ലാസ്സുകളിൽ പോലും ഇതാണ് അവസ്ഥ | durunto express | kerala to delhi on train |

  Рет қаралды 1,047,380

Hungry backpacker

Hungry backpacker

Жыл бұрын

durundo express to delhi from ernakulam is the longest of its kind and it is one of the fastest train in this route.
Hungry backpacker is a youtube channel which focus on travel and food stories. please have a look into our videos and kindly subscribe us for a long term relationship.
for contacting us
mail: info4hungrybackpacker@gmail.com
watsapp :9847112270
for sending something
AKHILRAJ RB
UTHRADAM
THOKKAD, THOKKADU P. O
VARKALA TRIVANDRUM
KERALA
PIN 695143
#delhi #keralatodelhi #train #besttraintodelhi

Пікірлер: 462
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
06:06 ഇത് കാട്ടുചേനയുടെ കായ് ആണ്. ഇത് പഴുത്താൽ ഓറഞ്ച് നിറത്തിൽ ആകർഷകമായ ദൃശ്യം ആയിരിക്കും
@HungryBackpacker
@HungryBackpacker Жыл бұрын
Athe...
@josebhaskaram5600
@josebhaskaram5600 Жыл бұрын
നല്ല അവതരണം നല്ല സീനറികൾ.... നല്ല വീഡിയോഗ്രാഫി...! കൂടുതൽ മെച്ചമായി വരട്ടെ... നന്ദി
@HungryBackpacker
@HungryBackpacker Жыл бұрын
Thankz
@joseabraham4453
@joseabraham4453 Жыл бұрын
Good! Very useful information for those who wish to travel to Delhi without wasting time.👍🙏
@HungryBackpacker
@HungryBackpacker Жыл бұрын
Thankz bro.. Keep watching ❣️❣️
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Nice video Athyayitt kana Subscribed👍❤️‍🔥
@HungryBackpacker
@HungryBackpacker Жыл бұрын
Thankyou
@johntitus1437
@johntitus1437 Жыл бұрын
Bro വിവരണം സൂപ്പർ ഒരു രക്ഷയുമില്ല സൂപ്പർ and informative video 🌹🌹
@HungryBackpacker
@HungryBackpacker Жыл бұрын
Thankz
@TravelWithJyju
@TravelWithJyju Жыл бұрын
നല്ല കിടിലൻ വീഡിയോയാണല്ലോ ബ്രോ 😍😍👍👍 സൂപ്പർ 👍👍 Keep your wonderful work going 👍 Greetings from Melbourne 😍👍
@HungryBackpacker
@HungryBackpacker Жыл бұрын
Thankyou bro
@aswinraveendran5683
@aswinraveendran5683 Жыл бұрын
@@HungryBackpacker അണ്ണാ നിങ്ങൾ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് ചെയ്തപ്പോൾ റോങ്ങ് നമ്പർ എന്ന് പറയുന്നു ഈ ട്രെയിനിനെ കൂടുതൽ വിവരങ്ങൾ ഒന്ന് തരുമോ..
@HungryBackpacker
@HungryBackpacker Жыл бұрын
​@@aswinraveendran5683 sorry bro.. 9847112270 oru number maaripoyathaa.. Vilicholu
@dasfernandez1089
@dasfernandez1089 2 ай бұрын
Good clip...feel like on holiday on train...running commentry appreciative...Get more people to Travel by train than flying Where all these interesting sights one would miss...Bravo....!!!
@HungryBackpacker
@HungryBackpacker 2 ай бұрын
😇🥰👍🏼
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
അടിപൊളി വീഡിയോ എനിക്കും ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് ഞാൻ മദ്രാസ് മംഗലാപുരം മൈസൂർ ബോംബെ അജ്മീർ ഡൽഹി ആഗ്ര അഹമ്മദാബാദ് ഗുജറാത്ത് നാഗപൂർ തുടങ്ങി ഒട്ടനേകം സ്ഥലങ്ങളിൽ പോയിട്ടുണ്ട് ട്രെയിൻ യാത്ര അതൊരു ഫീൽ വേറെ തന്നെയാണ്
@HungryBackpacker
@HungryBackpacker Жыл бұрын
True.. Bro.. Keep travelling❣️
@rashirasheedali8710
@rashirasheedali8710 Ай бұрын
കേരളത്തിൽ നിന്നും ബാംഗ്ലൂർ പോകാതെ മൈസൂർക്ക് ട്രെയിൻ ഉണ്ടോ
@maanuvalanchere9686
@maanuvalanchere9686 Ай бұрын
ഉണ്ടല്ലോ തൃശ്ശൂരിൽ നിന്നും എല്ലാ ദിവസവും രാത്രി 10 മണിക്ക് മൈസൂരിലേക്ക്
@pnnair5564
@pnnair5564 Жыл бұрын
അടിപൊളി വളരെ കൂടുതൽ ആണല്ലോ, ഇത്തിരി കുറക്കാം.
@HungryBackpacker
@HungryBackpacker Жыл бұрын
മറ്റൊരാളും പറഞ്ഞു ഈ അഭിപ്രായം.. ഇനി ശ്രദ്ധിക്കാം കേട്ടോ... ❣️😇
@feetEntertainment-xu4bo
@feetEntertainment-xu4bo Жыл бұрын
513k views ഈ വീഡിയോക്ക് ഉണ്ട്. എന്നാൽ 16.4k subscribers മാത്രമേ ഈ ചാനലിന് ഉള്ളൂ. വീഡിയോ കാണാൻ ഉള്ള ഒരു ആകാംക്ഷ... ബെസ്റ്റ് 👌👌
@HungryBackpacker
@HungryBackpacker Жыл бұрын
ഈ ചാനലിൽ ഇതിലും views ഉള്ള വീഡിയോയും ഉണ്ട്.
@peoplesservice...lifemissi2660
@peoplesservice...lifemissi2660 4 ай бұрын
ആ ചെടി കാട്ടുചേനയാണ്. നല്ല പോലെ ചൊറിയും. പഴയ കാലത്ത് അതിന്റെ കുരു നല്ല പോലെ വേവിച്ച് ഭക്ഷിക്കും. പരിപ്പ് പോലെ ഒരു പ്രത്യേക ടേസ്റ്റ് ആണ്. പൈല്സിന് ഔഷധമായി അതാന്റെ ചേനയും ആ പരിപ്പും ഔഷധമാണ്.
@tesaheesh
@tesaheesh Ай бұрын
Correct
@SajithA-mr1rh
@SajithA-mr1rh Ай бұрын
കാണുമ്പോഴും കേൾക്കുമ്പോഴും യാത്ര ചെയ്യാൻ തോന്നുന്നു. അതിനുള്ള യോഗം വേണ്ടേ
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
നല്ല അവതരണം ,11.36 മീശക്കാരൻ ചായ കടക്കാരൻ
@HungryBackpacker
@HungryBackpacker Жыл бұрын
Thanks 😇😇❣️❣️❣️
@hare12345.
@hare12345. Жыл бұрын
Kollam bro 👍 Goa trip episodes nalla feel arunnu
@HungryBackpacker
@HungryBackpacker Жыл бұрын
❣️thanks ❣️keep watching bro.
@LifeTone112114
@LifeTone112114 4 ай бұрын
ട്രെയിൻ യാത്ര എനിക്കും ഇഷ്ടം ബ്രോ യുടെ അവതരണം super 👍👍നന്നായിട്ടുണ്ട് 👍👍
@HungryBackpacker
@HungryBackpacker 4 ай бұрын
ThankZz
@LifeTone112114
@LifeTone112114 4 ай бұрын
@@HungryBackpacker welcome bro❤️❤️
@reghunathV17
@reghunathV17 5 ай бұрын
Shakalam adjustmentukkalodu koodiye indraprasthethillekulla yatra
@reghubmenon4194
@reghubmenon4194 Жыл бұрын
അടിപൊളി ഭീകരം
@user-hb1ix6jp3k
@user-hb1ix6jp3k 6 ай бұрын
Amul tha tast of india😂❤. Super video
@HungryBackpacker
@HungryBackpacker 6 ай бұрын
❣️😄
@uthamank1455
@uthamank1455 6 ай бұрын
Madyapradesinte borderalla rajastan up yudeyanu
@uthamank1455
@uthamank1455 6 ай бұрын
Kattuchena kaya anu bro athu❤
@sreekumarsreekumarml3392
@sreekumarsreekumarml3392 Жыл бұрын
ഗുഡ് 👍❤
@joscafe133
@joscafe133 Жыл бұрын
Thalleee thee😌🥰
@HungryBackpacker
@HungryBackpacker Жыл бұрын
🔥🙁
@ayessen319
@ayessen319 Күн бұрын
അടിപൊളി ആയി 5.04 സെക്കൻഡിൽ ഇത് കാണുന്നത് മതിയാക്കി. 🙏
@parameswaranedachira1771
@parameswaranedachira1771 Жыл бұрын
. 1 അടി പൊളി. 2 അടി പൊളി 3. അടിപൊളി. 4 അടി പൊളി. തന്നെ ടേ !!
@HungryBackpacker
@HungryBackpacker Жыл бұрын
ഷെമിക്കു ചേട്ടാ... ചേട്ടൻ കൂടി ചേർത്തിതു മൂന്നാമത്തെ ആളാണ്‌.. ഇനി ആവർത്തിക്കില്ല.. അടിപൊളി അല്ലെ...
@georgek.m7070
@georgek.m7070 Жыл бұрын
Good video 👍
@HungryBackpacker
@HungryBackpacker Жыл бұрын
Thanks
@vinodnayanarvengayil903
@vinodnayanarvengayil903 23 сағат бұрын
നല്ല യാത്ര വിവരണം
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
നല്ലൊരു വീഡിയോ
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@sirilsiril496
@sirilsiril496 Жыл бұрын
Super 👍👍
@HungryBackpacker
@HungryBackpacker Жыл бұрын
Thankz and keep watching❣️
@shahanasamal4014
@shahanasamal4014 Жыл бұрын
നല്ല വീഡിയോ ആണല്ലോ ഇത് 5 ലക്ഷം വരിക്കാർ ആകും ഉടൻ
@HungryBackpacker
@HungryBackpacker Жыл бұрын
Thankz for your prays ചേട്ടാ...
@saidhalavikoya9516
@saidhalavikoya9516 Жыл бұрын
വീഡിയോ ഇഷ്ടമായി, അവതരണം അതിലേറെ ഇഷ്ടമായി. ഭക്ഷണം രുചിച്ചു നോക്കുന്ന ഭാവം കൊണ്ട് മനസിലാക്കാം ട്രെയിൻ ഭക്ഷണ തിന്റെ രുചിയും!നിറവ് വളരെ കുറവും ആണ്. അതുകൊണ്ട് ടീസ്പൂൺ ഉപയോഗിക്കുന്ന ആ ആവാക്കുകൾ നന്നായി. 👍🏻👍🏻🤝🤝😀
@HungryBackpacker
@HungryBackpacker Жыл бұрын
ക്ഷമയോടെ കണ്ടതിനും അഭിപ്രായത്തിനും നന്ദി ഇക്ക.. ❣️❣️
@amalchithara7269
@amalchithara7269 Жыл бұрын
ബ്രോ ആ ചെടി കാട്ട് ചേന ആണ് വയറിന്റെ അസുഖങ്ങൾ ക്ക് ഉള്ള മരുന്ന് ഉണ്ടാകാൻ ഉപയോഗിക്കും. പണ്ട് ഒരിക്കൽ ഇത് ബോട്ടാണിക്കൽ ഗാർഡനിൽ കയറി അടിച്ച് മാറ്റിയിട്ടുണ്ട്. ഒരു മരുന്ന് ഉണ്ടാക്കാൻ വേണ്ടി
@HungryBackpacker
@HungryBackpacker Жыл бұрын
Aahh thankz for info.. Saho
@LawandLife
@LawandLife Жыл бұрын
Nalla avatharanam
@HungryBackpacker
@HungryBackpacker Жыл бұрын
Thankz and keep watching
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@HungryBackpacker
@HungryBackpacker Жыл бұрын
❣️
@darinantony4509
@darinantony4509 Жыл бұрын
bro Duronto Express Food Ticket price mathram kodutha mathiyoo,food vera price kodukanoo??
@HungryBackpacker
@HungryBackpacker Жыл бұрын
Ooh venam
@jayanmullasseri9096
@jayanmullasseri9096 3 ай бұрын
റോബസ്റ്റ പഴം കെമിക്കൽ വെള്ളത്തിൽ മുക്കി കളർ വരുത്തിയതാണ്.
@lndkl8695
@lndkl8695 Жыл бұрын
Meen Smell 9:03, Smell anganay aanu kelkkunnathu
@HungryBackpacker
@HungryBackpacker Жыл бұрын
ഷെമി... 😇😄
@user-kn4xv9xi4c
@user-kn4xv9xi4c 4 ай бұрын
നല്ല അവതരണം 👍👍👍👍👍👍👍👍👍
@HungryBackpacker
@HungryBackpacker 4 ай бұрын
😍
@haneefaav481
@haneefaav481 Жыл бұрын
ഇതിൽ ആദ്യം ചപ്പാത്തി കഴിക്കണം പിന്നെ ചോറ് കഴിക്കണം അതാണ് രീതി. കൊള്ളാം വീഡിയോ നന്നായിട്ടുണ്ട് 👍👍.
@HungryBackpacker
@HungryBackpacker Жыл бұрын
താങ്ക്യൂ.. Keep watching
@heldenku4289
@heldenku4289 Жыл бұрын
കാട്ടുചേന യുടെ കായ്കൾ
@praveeng9677
@praveeng9677 Жыл бұрын
Very good Explanation and good videos. Congratulations Brother
@HungryBackpacker
@HungryBackpacker Жыл бұрын
Thankz and keep watching bro
@abdukv5913
@abdukv5913 Жыл бұрын
ചോന യ്യുടെ - കായ് കാട്ടൂ ചോന
@m.e.danielm.e.daniel5137
@m.e.danielm.e.daniel5137 5 ай бұрын
Time and station name parayu
@vibinvalsan1391
@vibinvalsan1391 Жыл бұрын
നല്ല അവതരണം 👍🏻
@HungryBackpacker
@HungryBackpacker Жыл бұрын
നന്ദി
@ambilidas1180
@ambilidas1180 Жыл бұрын
Daaa super.... 🥰🥰🥰👌👌👌👌
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@thathsath3451
@thathsath3451 Ай бұрын
Hi ambili
@noufalm902
@noufalm902 Жыл бұрын
👍👍👍
@xxxtentaction14
@xxxtentaction14 Жыл бұрын
🤩🤩🤩
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️❣️
@rajanpk8297
@rajanpk8297 4 ай бұрын
ഹായ് സൂപ്പർ
@albidayahenglish5335
@albidayahenglish5335 Жыл бұрын
അടി പൊളി ആവർത്തന വിരസത
@HungryBackpacker
@HungryBackpacker Жыл бұрын
😇
@nithinvp6555
@nithinvp6555 5 ай бұрын
ക്യാപ്ഷൻ ഇട്ടവന് നമസ്കാരം 🙏
@jobinsabu7549
@jobinsabu7549 Жыл бұрын
First time aano to delhi. Inexperience kaanam in full video
@HungryBackpacker
@HungryBackpacker Жыл бұрын
അതേ.. ഉറപ്പായും.. ആദ്യമായി delhi മാത്രമല്ല.. ആദ്യമായി ഒറ്റക്ക് ഉള്ള ദൂര യാത്ര..
@jeevanandane2802
@jeevanandane2802 Жыл бұрын
Ningal Samsayam chodichathu Malayalathil "Chena" ( Elelephant foot yam)yude Poovinu shesham undakunna Kaya aanu.
@HungryBackpacker
@HungryBackpacker Жыл бұрын
ആ കുറെ per കമന്റ്‌ ചെയ്തു. ❣️
@kichukrishna288
@kichukrishna288 Жыл бұрын
Bro e video il kanikunna train inte speed check cheyta app eatanu
@HungryBackpacker
@HungryBackpacker Жыл бұрын
Where is my train
@thathsath3451
@thathsath3451 Ай бұрын
Trainil vach pani edukan super aanu hooo
@mcsanthoshsanthosh5297
@mcsanthoshsanthosh5297 Жыл бұрын
Kaattu chenayude poovumundallo
@HungryBackpacker
@HungryBackpacker Жыл бұрын
അതേയ്...
@johnsebastian8193
@johnsebastian8193 6 ай бұрын
Mr. Are you travelling by train for the first time?
@AmanAman-wi6zp
@AmanAman-wi6zp Жыл бұрын
Sleeper class edutha.. Food complementary aano.. Adho extra paisa kodukkano
@HungryBackpacker
@HungryBackpacker Жыл бұрын
Extra കൊടുക്കണം..
@josenepolian6144
@josenepolian6144 Ай бұрын
Super super
@Hdg-rq1sh
@Hdg-rq1sh 4 ай бұрын
Mahe mayyazhi stn perokke angine
@anjuvijayan7440
@anjuvijayan7440 Жыл бұрын
😍
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@babuk6406
@babuk6406 Жыл бұрын
നാട്ടിലൊക്കെ നമ്മൾ കൃഷി ചെയ്യുന്ന ചേന ഉണ്ടല്ലോ അതുപോലെ കാട്ടിൽ തനിയെ വളരുന്ന കാറ്റുചെനയുടെ പൂവ് ആയി കഴിഞ്ഞ് ഉണ്ടാവുന്ന കായ്കൾ ആണിത്. ഇത് പക്ഷികൾ തിന്നും
@HungryBackpacker
@HungryBackpacker Жыл бұрын
ഈ അറിവിന്‌ നന്ദി ചേട്ടാ.. ❣️❣️
@pranavkrishnan3690
@pranavkrishnan3690 Жыл бұрын
Taste chyynn nikkllu,vaa polummm
@abdulrazakk649
@abdulrazakk649 Жыл бұрын
👌🌷🌷
@HungryBackpacker
@HungryBackpacker Жыл бұрын
ഞാൻ തൊടാൻ പോലും പോയില്ല.. 😇😄
@ravindranmenon2548
@ravindranmenon2548 Жыл бұрын
Good live explanation
@HungryBackpacker
@HungryBackpacker Жыл бұрын
Thankyou sir.. Keep watching
@user-ob4io6bk8v
@user-ob4io6bk8v 7 ай бұрын
ദുരന്തോ അല്ല മോനെ ,,, തുരന്തോ എന്നാണ് ,,,,, തുരന്തോ എന്ന് വെച്ചാൽ , സ്പീഡ് ൽ പോകുന്ന എന്ന് അർഥം വരും,,,,, ദുരന്തോ എന്ന് വെച്ചാൽ ,, ദുരന്തത്തിൽ ലേക്ക് പോകുന്ന എന്നാണ് ,,, 🙏
@HungryBackpacker
@HungryBackpacker 7 ай бұрын
Yes.. ഞാൻ പറഞ്ഞപ്പോൾ മാറിപ്പോയി
@Aman-cx6ou
@Aman-cx6ou 6 ай бұрын
"दुरंतो एक्सप्रेस " "Duranto Express " എന്നതു തന്നെയാണ് ശരി. ഇത് മലയാളത്തിൽ എഴുതിയാൽ "ദുരന്തോ " എന്നു തന്നെയാണ് ശരി. "തുരന്തോ " അല്ല.
@harissameer5389
@harissameer5389 7 ай бұрын
പേര് ദുരന്തം അടിപൊളി രാജസ്ഥാൻ കൊമ്പൻ മീശ ക്കാരൻ ചായ ❤
@HungryBackpacker
@HungryBackpacker 7 ай бұрын
❣️🤣
@praveenbalan7655
@praveenbalan7655 5 күн бұрын
എല്ലാ ട്രെയിനിലും ഉണ്ടോ ചേട്ടാ വ്യഭിചാരം? അതാണ് പറയുന്നത് കോണ്ടം ഇപ്പോഴും കരുതി ഇരിക്കണം
@sujalekshmi9342
@sujalekshmi9342 Жыл бұрын
Nice video 👌👌
@HungryBackpacker
@HungryBackpacker Жыл бұрын
Thankz
@esathannickal6830
@esathannickal6830 Жыл бұрын
Suja hi
@MaduMv-oz7be
@MaduMv-oz7be 7 ай бұрын
കാട്ടുചേന യുടെ കായ ആണ്
@iam_rexin
@iam_rexin Жыл бұрын
Second oru kuttiyill oru poovu pole oru സാധനം കണ്ടില്ലേ അത് എന്താണെന്ന് വെച്ചാൽ നമ്മുടെ ചേന ഇല്ലേ അത് മുളച്ചു വിളവെടുത്തു കുറച്ച് കാലം കഴിയുമ്പൾ അതിന്റെ അതിന്റെ തണ്ടിൽ പൂവ് മുളച്ചതാണ് ചെനപൂവ് എന്നുപറയും. സാധാരണയായി അത് വീട്ടുവളപ്പിൽ മുളക്കാൻ തുടങ്ങിയാൽ ഭയങ്കര ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് ആളുകൾ അത് ചവിട്ടി കളയാറാണ് പതിവ്. അപൂർവം ചില സ്ഥലത്തെ ഇത് കാണാറുള്ള. It is a rarely flower.
@HungryBackpacker
@HungryBackpacker Жыл бұрын
അതേ.. അത് കാഴ്ചയിൽ നന്നായിരുന്നു.. കൗതുകവും.. പക്ഷെ ഒരുപാട് പേര് അത് തിരിച്ചറിഞ്ഞു കമന്റ്‌ ഇട്ടിരുന്നു.. Video കണ്ടതിനു നന്ദി ചേട്ടാ.. തുടർന്നും കാണണേ... ❣️❣️
@iam_rexin
@iam_rexin Жыл бұрын
@@HungryBackpacker ചേട്ടാ ഞാൻ 10thill ആണ് പഠിക്കുന്നെ
@HungryBackpacker
@HungryBackpacker Жыл бұрын
ആണോടാ കുട്ടാ.. എന്നാ ശെരി ബ്രോ.. Ok അല്ലെ... ❣️🔥
@balachandran8044
@balachandran8044 Жыл бұрын
ചേര ചത്തു ചെളിയിൽ കിടക്കയോ ചേന പൂത്തു മണം പരക്കയോ പാരിൽ............. എന്ന് പണ്ട് വെണ്മണി നമ്പൂതിരി പാടിട്ടുണ്ട് ( അത് വാരിയ തരുണിയുടെ....... അഴിച്ചപ്പോൾ )
@saleem.k717
@saleem.k717 6 ай бұрын
കാട്ട് ചേന പൂത്തതാണ് ഇത് പിന്നീട് ചീഞ്ഞ് പോകും വല്ലാത്ത നാറ്റവും ഉണ്ടാകും
@ajithbaskar3142
@ajithbaskar3142 Жыл бұрын
👍👍👍👍
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@babuthekkekara2581
@babuthekkekara2581 Жыл бұрын
👍🙏😊💖🎉
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@MeenakshiAnandhu-qe5ss
@MeenakshiAnandhu-qe5ss 4 ай бұрын
👌
@HungryBackpacker
@HungryBackpacker 4 ай бұрын
😍
@msumtech5926
@msumtech5926 Жыл бұрын
Athu nenthrapazham alla bro.
@HungryBackpacker
@HungryBackpacker Жыл бұрын
Athey ബ്രോ അല്ല.. എനിക്ക് മാറിപോയതാ.. ഞാൻ വാഴ പഴം എന്നാ ഉദേശിച്ചേ.. 😄🤣
@broadbuzz444
@broadbuzz444 2 ай бұрын
Hii guyz/bro, Solo travel aavumpo enganeya bag okke sookshikkunnath. Washroomil povumpo entha chythe
@HungryBackpacker
@HungryBackpacker 2 ай бұрын
Hope you are the guy talk with me on instagram
@antonyleon1872
@antonyleon1872 Жыл бұрын
Avatharanam 🙏❤️👍 thanks
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@ravik8375
@ravik8375 Жыл бұрын
1st AC യിലും 2nd AC യിലും ഷെൽഫ് പോലെ കാണിച്ചത് മുകളിലേക്ക് കയറാനുള്ള സ്റ്റെപ് ആണ്
@HungryBackpacker
@HungryBackpacker Жыл бұрын
അതേ അതേ.. മറ്റൊരാൾ പറഞ്ഞു തന്നു.. പക്ഷെ അതിനു അങ്ങിനെയും ഒരു ഉപയോഗം ഇല്ലേ.. 😄😄😄
@lijojohn1541
@lijojohn1541 6 ай бұрын
ചെടി ച്ചട്ടിവെക്കാനും പറ്റും😂
@HungryBackpacker
@HungryBackpacker 6 ай бұрын
😄😄
@chandrankuppathil6417
@chandrankuppathil6417 4 ай бұрын
@vivekbhadran7853
@vivekbhadran7853 Ай бұрын
മുകളിലോട്ട് കേറാനുള്ള സ്റ്റെപ് ആണ് ബ്രോ
@ramdas-vv1ip
@ramdas-vv1ip Жыл бұрын
Kollam, nalla avatharanam ,boaring ella
@HungryBackpacker
@HungryBackpacker Жыл бұрын
Thankz and keep watching for more.. ❣️❣️❣️
@shafim2
@shafim2 Жыл бұрын
ബൻട്ടോൾ അല്ല ബഡ്കൽ സ്റ്റേഷൻ. നിങ്ങൾ വാങ്ങിയത് പിന്നെ നെയന്ത്രപഴം മല്ല മറ്റൊരു തരം പഴം കർണ്ണാടകയിലും മഹാരാഷ്ട്രയിലും ഏതോ ഷ്ടം ലഭിക്കുന്ന ഒരു തരം പഴം
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@Archanasujith2000
@Archanasujith2000 Жыл бұрын
Waiting for the next video
@HungryBackpacker
@HungryBackpacker Жыл бұрын
Wait for it
@esathannickal6830
@esathannickal6830 Жыл бұрын
Archana hi
@user-ye6qr4ot4j
@user-ye6qr4ot4j 4 ай бұрын
ഹലോ ഭായ് ബെടാ പാവ് അല്ല വട പാവ് എന്നാണ്
@rpvpv8898
@rpvpv8898 11 ай бұрын
ആ കായ പണ്ട് നമ്മുടെ നാട്ടിൽ കണ്ട് വരുന്നത്ആണ് പക്ഷികകൾക്ക് ഇഷ്ട്ടം പേര് അറിയില്ല 😀
@HungryBackpacker
@HungryBackpacker 11 ай бұрын
കാട്ടുചേനയുടെ ആണ്
@snowflake8109
@snowflake8109 10 ай бұрын
എന്റെ ഫോൺ മിസ്സ്‌ ആയിരുന്നു. ജസ്റ്റ്‌ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും 🙂. ഞാൻ ഹാൻഡ്‌ബാഗ് യൂസ് ചെയ്തിരുന്നു ഗുജറാത്ത് ആയതിനു ശേഷം ആയിരുന്നു ഇത് സംഭവിച്ചേ. എനിക്ക് തോന്നുന്നു ഞൻ ഹാൻഡ് ബാഗ് യൂസ് ചെയ്യ്തത് കൊണ്ടാണ് എന്റെ ഫോൺ പോയത് എന്ന് 🙃എല്ലാവരും യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണേ വലിയ ബാഗിൽ മാത്രമേ എല്ലം കൊണ്ട് പോകാവൂ എനിക്ക് പറ്റിയ തെറ്റ് നിങ്ങൾക് വരാതിരിക്കട്ടെ
@bushrathachan7116
@bushrathachan7116 3 ай бұрын
Sleeper claassilaayirunno
@sarathms6891
@sarathms6891 Жыл бұрын
Nice bro👏❤️
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@gopakumarn9103
@gopakumarn9103 Жыл бұрын
കാട്ടുചേനയുടെ പൂവാണ് ബ്രോ
@HungryBackpacker
@HungryBackpacker Жыл бұрын
ആ അതേ bro
@viswanathancheripurath9114
@viswanathancheripurath9114 8 ай бұрын
That thing elephant yam C Wild)
@abhijithbalakrishnan4088
@abhijithbalakrishnan4088 11 ай бұрын
Mangala lakshadeep book chayithittundu.. Sleeper.. Pani avumo?Transgender shalyam undavumo?
@HungryBackpacker
@HungryBackpacker 11 ай бұрын
അങ്ങിനെ ഒന്നുമില്ല.. അവർ വരും ക്യാഷ് കൊടുത്തില്ലേലും അങ്ങ് പോകും
@nikhilchaaru2880
@nikhilchaaru2880 7 ай бұрын
Bro ഫെബ്രുവരി entha ഡൽഹിയിലെ കാലാവസ്ഥ? വലിയ തണുപ്പ് ആണോ?
@HungryBackpacker
@HungryBackpacker 7 ай бұрын
തണുപ്പ് ആയിരിക്കും... But തണുപ്പ് over ആകില്ല.
@akashms8421
@akashms8421 Жыл бұрын
Eee food waste ok evdeya kalayunath??? Waste box indavo?
@HungryBackpacker
@HungryBackpacker Жыл бұрын
Athoke und... Pakshe avide ethumbolekkum nirayum..
@yato8622
@yato8622 Жыл бұрын
Athinu panjayathil ninnum aalu varum edukkan 😎
@aswathyraju6475
@aswathyraju6475 Жыл бұрын
the presentation 🤌❤️
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@mahesh736
@mahesh736 Жыл бұрын
Hello uncle super video 👍
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️❣️
@sasidharants7349
@sasidharants7349 Жыл бұрын
ഇത് മിക്ക ട്രെയിനുകളിലും നടക്കുന്ന കാര്യമാണ്. കേരള Exp-ൽ വിജയവാഡ കഴിഞ്ഞ് ഇങ്ങിനെ കണ്ടിട്ടുണ്ട്.
@HungryBackpacker
@HungryBackpacker Жыл бұрын
Aaah
@OmanOman-ut8gt
@OmanOman-ut8gt Жыл бұрын
No
@baburaj3985
@baburaj3985 Жыл бұрын
വീഡിയോനന്നായി,,, ഒരു ശ്വാസത്തിൽ അഞ്ചുഅടിപൊളിവേണ്ട,,,,,!നല്ലത്, ഒന്നാംതരം, ഏ ക്ലാസ്സ്,, മനോഹരം എന്നീപദങ്ങളൊക്കെ പ്രയോഗിക്കാം,,,!വിമർശനം നെഗറ്റീവ് ആയി കരുതരുത്, വീഡിയോകൂടുതൽ മെച്ചപ്പെടാൻ ഉപകരിക്കും,,,!
@HungryBackpacker
@HungryBackpacker Жыл бұрын
Ok.. ചേട്ടാ.. ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം കേട്ടോ.. ❣️❣️❣️
@Thensy
@Thensy Жыл бұрын
@@HungryBackpacker bro adipoli kuzhappam onnulla👍
@HungryBackpacker
@HungryBackpacker Жыл бұрын
@@Thensy ❣️❣️❣️
@trojan2793
@trojan2793 Жыл бұрын
Enthuvaadey ?? Adipoli enna padham athra low standard onnm alla
@baburaj3985
@baburaj3985 Жыл бұрын
@@trojan2793 Trojan,,,? കുതിര,,,,? മരക്കുതിരഎന്നും പര്യായം,,,!
@somanathank9251
@somanathank9251 2 ай бұрын
അടിപൊളിയിൽ ആരോ കൈവിഷം തന്നിട്ടുണ്ട്
@fahadworldkv7378
@fahadworldkv7378 Жыл бұрын
Happy journey
@HungryBackpacker
@HungryBackpacker Жыл бұрын
❣️❣️
@satyank.diwakaran1611
@satyank.diwakaran1611 3 ай бұрын
It's not madgon but the correct pronounsation is Madgav
@iamarshadak
@iamarshadak Жыл бұрын
Bro ithil sleeper class lum pillow and bedsheet okke kitto
@HungryBackpacker
@HungryBackpacker Жыл бұрын
Yes. 50 rs അവസാനം കൊടുക്കണം. But രണ്ട് ദിവസത്തേക്ക് അത് ഒട്ടും നഷ്ടമല്ല. 2 pillows, 1 blanket, 1 bedsheet
@bushrathachan7116
@bushrathachan7116 3 ай бұрын
i​@@HungryBackpackertainil kayariyittaano kittuka
@bushrathachan7116
@bushrathachan7116 3 ай бұрын
​@@HungryBackpackerjangal kerala expressil delhiyilekk pokunnad.sleeperil ladysinn endenkilum problem undakumo
@HungryBackpacker
@HungryBackpacker 3 ай бұрын
@bushrathachan7116 yes
@bushrathachan7116
@bushrathachan7116 3 ай бұрын
@@HungryBackpacker ladysinn sfe aano sleper class
@hariszb885
@hariszb885 Жыл бұрын
9.04മീന്റെ smell കേൾക്കത്തില്ല മാണകത്തൊള്ളൂ 😂😂
@HungryBackpacker
@HungryBackpacker Жыл бұрын
🤣😇
@kochumonkerala7855
@kochumonkerala7855 Жыл бұрын
ചേനയുടെ പൂവ് പോയ ശേഷം വരുന്ന കായണ്ണിത്
@HungryBackpacker
@HungryBackpacker Жыл бұрын
അതേ..
@World_of_nithivj
@World_of_nithivj 11 ай бұрын
Dey akhileey
@HungryBackpacker
@HungryBackpacker 11 ай бұрын
Yaa... Monew... ഇതാര്.., ❣️
@shamsump8444
@shamsump8444 Жыл бұрын
Hello bhai ദുരന്തൊ എക്സ്പ്രസ് അല്ല തുരന്തൊ എന്നാ പേര്
@HungryBackpacker
@HungryBackpacker Жыл бұрын
Athe athe
@RameshRamesh-jr2wq
@RameshRamesh-jr2wq Жыл бұрын
നിങ്ങൾ കണ്ട കായ ഏതാണെന്നോ കാട്ടുചേന യുടെ കയാണ്
@HungryBackpacker
@HungryBackpacker Жыл бұрын
അതേ...
@salimpm1397
@salimpm1397 4 ай бұрын
ട്രെയിനിന്റെ പേര് എന്താന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Amplify your audio!!!! Vada pav is a Maharashtra food.Not north indian.
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
Maharashrta is a north indian state
@muhammedkutty8059
@muhammedkutty8059 6 ай бұрын
അത് കാട്ടു ചേന യുടെ പൂവാണ്
Make me the happiest man on earth... 🎁🥹
00:34
A4
Рет қаралды 8 МЛН
Ну Лилит))) прода в онк: завидные котики
00:51
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 29 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 505 М.
Make me the happiest man on earth... 🎁🥹
00:34
A4
Рет қаралды 8 МЛН