Interview with Krishna & Shabareesh . A Club FM Production. All rights reserved.
Пікірлер: 344
@vishnuprayan4 жыл бұрын
Entertainment ennu paranjal dhe idhaanu... didn’t even skip a second ... enjoyed guys 😍
@BBT44584 жыл бұрын
Joseph
@ashikash67574 жыл бұрын
പാട്ടുപാടാൻ പറഞ്ഞാൽ ഇത്ര പെട്ടന്ന് റെസ്പോണ്ട് ചെയ്ത ആളെ ആദ്യായിട്ട കാണുന്നെ....
@salihmuhammed46214 жыл бұрын
രണ്ടുപേരും എനർജിയുള്ള വാക്കുകൾ ഒന്നും ഒളിക്കാനില്ല. സത്ത്യം പറഞ്ഞാൽ ഞാനും അവരുടെ ഫ്രണ്ടായിരുന്നങ്കിൽ എന്ന് കൊതിച്ചു പോയി 😍
@anumadhavan74732 жыл бұрын
Ente husbandinte frnd shabareeshettan ......njangalude subhuuuuu...
@filmfam8354 жыл бұрын
സിനിമ മോഹവുമായി നടക്കുന്ന ഇന്നത്തെ പിള്ളേർക്കൊകെ വലിയ പ്രചോദനമാണ് ഇവരുടെ ഈ വാക്കുകൾ🥰
@kp-iq4nm2 жыл бұрын
💯❤️
@artofsheby4 жыл бұрын
ഫ്രണ്ട്ഷിപ് എന്ന് വെച്ചാൽ ഇതൊക്കെയാണ്.. ഫുൾ tym fun😍
@ishasvlog12873 жыл бұрын
ഇപ്പഴും പ്രേമം ജന മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. Still 2021
@dheeraj14644 жыл бұрын
*Alphonse + Nivin+sabareesh. Combo ❤️*
@beingreal27434 жыл бұрын
❣️
@anjithaanji23274 жыл бұрын
ശബരീഷ് ചേട്ടന്റെ പാട്ടുകൾ എല്ലാം അടിപൊളി👌👌
@nirmalnandakumar083 жыл бұрын
ആലുവയിലും പറവൂരും ഒക്കെയുള്ള ഒരു പ്രത്യേക ഭാഷാശൈലി... നല്ല സ്പീഡ് ഉള്ള സംസാരം. ആ പ്രദേശങ്ങളുടെ വൈബ് ഭയങ്കര സുഖമാണ്. കുറേ ജോളി മനുഷ്യർ. മാറി നിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നാട് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഇടക്ക് കാണുന്ന interview 😍
@thetruepersonamal70152 жыл бұрын
Prethyeka baasha shyliyo
@Mitzvibe4 жыл бұрын
Premathile extra scene poleyund.. Same dialogue delivery
@basilkorath35234 жыл бұрын
ചിരിച്ച് ഇരുന്നു കണ്ട show... ❤️
@Savu1304 жыл бұрын
Premam effect ennoru vakundai... matoru cinemakum ini avakashapedan patila.... keralam illaki marichu... good team good frnds forever... ee team veendum onnikanam... oru interviwnte samayam poayatharinjilaa... 😍😍apo cinema irangiyal enthaavum
@subinsebastian4134 жыл бұрын
ശബരീഷ് എന്താ എനർജി
@sruthysaji79174 жыл бұрын
Sathyam.
@mak143able4 жыл бұрын
ശബരീഷിന്റെ എനർജി level 🔥
@shivinunitholi2493 Жыл бұрын
Shambhu and Koya - the two most memorable characters from my all-time favorite movie Premam!!!
@vimaljose82994 жыл бұрын
ഇത് പോലൊരു ഫ്രണ്ട്ഷിപ് കൊതിച്ചു ഈ വർഷം കോളേജിൽ പോകാനിരുന്ന ഞാൻ......
@thanveer03814 жыл бұрын
Onlinil class undavum collagil povan pattumenn തോന്നുന്നില്ല
@aadhimusicoffl4 жыл бұрын
Njanum😂
@vimaljose82994 жыл бұрын
@@aadhimusicoffl ബ്രോ ഏത് കോളേജ് ആണ് നോക്കുന്നെ
@aadhimusicoffl4 жыл бұрын
@@vimaljose8299 njan engineering edkanada irikkane but oru music director aspirant aan neeyo
@vimaljose82994 жыл бұрын
@@aadhimusicoffl ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയെ 😁😁😁Njan Ba malayalam anu നോക്കുന്നെ പിന്നെ കിട്ടുന്നത് അങ്ങ് എടുക്കുവാ എഴുത്തു ആണ് മെയിൻ കഥയെ....
@krishnanunni_m4 жыл бұрын
ഇവൻ പറയണ പകുതീം വിശ്വസിക്കണ പൊട്ടൻ ആയിരുന്നു ഞാൻ 🤣ന്റെ അളിയാ 🤣
@see2saw4 жыл бұрын
Aha Aluvakkarude basha😍😍..missing naadu..
@feeeeeee4 жыл бұрын
2020yil kanda best interview
@ajayknr6924 жыл бұрын
Ivaru pwoli aan😍 But sreenath bhasi de interview kandook
@afnanworld49744 жыл бұрын
Shabareesh... 🔥🔥🔥nta mwone pwoliii❤️❤️❤️
@abinsha87634 жыл бұрын
Adyam aayittu aanu oru interview full irunnu enjoy cheythu kaanunne. 👌👌
കോഴി ആരാ ന്നു ചോദിച്ചപ്പോഴേ നമുക്ക് മനസിലാകും ആരാണ് ന്ന്... കിച്ചൂന്റെ ചിരി
@renjitha39554 жыл бұрын
Adipoli👏 Neram poyathu arinjilla
@ratheeshsa80014 жыл бұрын
Evarude team ....pandathe lalettan Priyan sir teamine pole valarnu pandalikattennuu aahamsikunnu...appozhalle nammalku kidukachi movies kittathullu....
@mustwatchmovies2494 жыл бұрын
Interview ennu Paranja dhe dhith aaarikkanam , enjoy throughout the entire time
പുള്ളി അഭിനയം മാത്രമല്ല, പാട്ടെഴുത്, പാടൽ അങ്ങനെ പല മേഖലകളിൽ സജീവമാണ്.
@mohammednabeel23554 жыл бұрын
Yus cant c him in movies unlik others😯😯😯
@shamilktmilu35154 жыл бұрын
അതൊക്കെ ante വെറും തോന്നൽ മാത്രം
@AnuAnu-kz7tv4 жыл бұрын
പുത്രൻ പടം ചെയ്യഞ്ഞിട്ട് ആണ് , ചെയ്യുക ആണെങ്കിൽ പ്രേമതെകൾ നല്ലൊരു പടം ചെയ്യണം എന്ന സ്റ്റാന്റ് അദ്ദേഹം എടുത്തത് കൊണ്ടാണ് , അല്ലാതെ underated ആയത് അല്ല.