@@JS-qm3jh ith radeo an allathe tv show alla... 1 second silence polum padilla sherikum..athkondan angne RJs samsarikunnath
@kristommundakayam40424 жыл бұрын
exactly, edited but still !!
@majeededavana90164 жыл бұрын
ഇത്രയും ഉയരത്തിലുള്ളൊരാളെ വളരെ തന്മയത്തത്തോടെ ഇന്റർവ്യു ചെയ്ത റാഫിയാണ് താരം Good luck
@JtubeOne5 жыл бұрын
ഞാൻ ഇതുവരെ കണ്ടത്തിൽ വച്ചേറ്റവും നല്ല ഇന്റർവ്യൂ കളിൽ ഒന്ന്!! രണ്ടു പേരും കിടുക്കി!
@alkobarfaisi82174 жыл бұрын
എന്തൊരു മനുഷ്യൻ!!!!എന്തൊക്കെ കഴിവുകൾ!!??എന്നിട്ടും ഇത്ര simple ആയി ആസ്വദിച്ച് ഉത്തരം നൽകുന്നു...ഇതൊക്കെ നമ്മുടെ stardom കാണുന്നുണ്ടോ ആവോ??
@dodge96003 жыл бұрын
അതൊന്നും എല്ലാരെക്കൊണ്ടും ഒന്നും കഴിയില്ലെടേയ്. കഴിവില്ലാത്തോർ കഴിവുകേട് കാണിക്കും. കഴിവുളേളാർ ഇതു പോലെ കഴിവു കാണിക്കും. ലളിതമായി സംസാരിക്കാനും ജീവിക്കാനും കഴിയുന്നതും ഒരു കഴിവാണ്.
@farzeenaalthaff25145 жыл бұрын
എന്തു രസാണ് ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ 😍❤
@firozabad31814 жыл бұрын
Tharur adipoli
@radhakrishnanm85464 жыл бұрын
ഇദ്ദേഹത്തെ പോലുള്ള വൃക്തിത്വങ്ങളാണ് നമ്മുടെ രാജ്യത്തിനാവശൃം. ശ്രീ ശശി തരൂരിന് ദീർഘായുസ്സും, രാഷ്ട്ര ത്തെ സേവിക്കാൻ അവസരങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@kadhijazakir83824 жыл бұрын
I never thought he can speak such a good Malayalam.After Abdul Kalam the only intelligent and able politician to be a candidate for the prime ministership
@safwan84053 жыл бұрын
സത്യം
@jijomi95605 жыл бұрын
നന്ദി ക്ലബ് എഫ്എം. ഒത്തിരി സന്തോഷം. ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നതിന്. ഇതിനായി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐
@shameerks38314 жыл бұрын
തരൂരിനോടുള്ള ഇഷ്ടം കൊണ്ടു കണ്ട ഇന്റർവ്യൂ. ഒറ്റവാക്കിൽ പറഞ്ഞാൽ, അവസാനം പറഞ്ഞ പോലെ അടിപൊളി. നല്ലൊരു effort റാഫിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. തരൂരിന്റെ പേർസണൽ ലൈഫിനെ കുറിച്ചും, നിലപാടുകളെ കുറിച്ചും ഒന്ന് കൂടി ആഴത്തിൽ അറിയാൻ സഹായിച്ചതിന് നന്ദി
@ameersha0005 жыл бұрын
കണ്ടു തുടങ്ങി skip ചെയ്യാൻ മറന്ന് പോയി Superb ഇന്റർവ്യൂ 😘😘😍
@abijithpr38935 жыл бұрын
Enikm....adich vidanamm enn vicharicha ...bt mmooparude samsaram nice aanu...oru resam Ind kelakan,😍
@sumayyakabeerdas67664 жыл бұрын
R. J. റാഫിക്ക് അഭിനന്ദനങ്ങൾ.... 🌸🌸സമഗ്രം..... ആവേശകരം.... 🙏👏👏🤝🤝
@sabinfantasy5 жыл бұрын
ശശി തരൂർ ഉയിർ...♥️ പ്രധാനമന്ത്രി പദവിയിൽ ഇരിക്കാൻ നിലവിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും യോഗ്യൻ... 💯💯💯
CM PM ഒന്നും വേണ്ട Education minister ആക്കണം അതാണു വേണ്ടത് ചിന്തിക്കാന്‍ പഠിപ്പിക്കുന്ന സ്കൂൾ ഉണ്ടാകാന്‍ 🔥🔥🔥
@shalysiby51264 жыл бұрын
Seriously 😊
@salahuddeenadumari83364 жыл бұрын
Ad point
@ramachandreap88314 жыл бұрын
സ്വർണം കടത്താൻ പുതിയ മാർഗം !!!?
@aalexypalai4 жыл бұрын
Correct
@LiamJose-be6xs4 жыл бұрын
Oru kariyavum ella. Education minister ayal educationte portfolio kittum but that doesn't mean he would be able to control it. CM parayunathanusariche kariyangal poku. Edeham education minister ayittu, oru idea konduvarumbo baaki ullavar para vekkum ennu ullath theercha... Epothanne congress kark kaneduth kanan padila...asuya karanam
@akhilpvm5 жыл бұрын
*ലോകം അറിയുന്ന ഒരു മലയാളി.. ഇംഗ്ലീഷ് ഭാഷകൊണ്ട് മലയാളികളുടെ കിളി പാറിച്ച മനുഷ്യൻ* ❤️
@shahnasmoidhin20055 жыл бұрын
AKHIL പിറവംകാരൻ perfect intro
@akhilpvm5 жыл бұрын
@@shahnasmoidhin2005 😍😍❤️
@akhilpvm5 жыл бұрын
@@KeralaKashmiriCoupleInCanada *യെസ്,, നമ്മുടെ അനുഭവം അല്ലെ നമുക്ക് പറയാൻ പറ്റൂ* 😇
@akhilpvm5 жыл бұрын
@@KeralaKashmiriCoupleInCanada 😊😉🤗
@annievarghese65 жыл бұрын
Sathayambro
@sportssalam4 жыл бұрын
അവതാരകനും ഗസ്റ്റ് രണ്ടും ഒരു പോലെ. ആരും ആരെയും hurt ചെയ്യുന്നില്ല..
@BABUO5665 жыл бұрын
അവധാരകന്റെ ഹോംവർക്കാണ് ഇത്രക്ക് മനോഹരമാക്കിയത് ഒരു പൊടിപോലും ബോറടിക്കാതെ സ്കിപ്പ് ചെയ്യാതെ കണ്ടു
@arshidkattu61655 жыл бұрын
Sathyam
@lovebird21825 жыл бұрын
Correct
@milandevcreations9595 жыл бұрын
അവതാരകൻ
@suhailthayyil19935 жыл бұрын
Ys
@popularhymns64585 жыл бұрын
Yes kzbin.info/www/bejne/jH_Ef5qcqaaVe9E
@rajeevkkmnd4815 жыл бұрын
എവിടെയോ ഒരു ഇഷ്ടക്കുറവു ഈ മനുഷ്യനോട് ഉണ്ടായിരുന്നു... But ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ അത് ബഹുമാനമായി മാറി...
@krishnendukrishna67583 жыл бұрын
Same here
@anusreeramesh86583 жыл бұрын
Athenthe ishttakkurav undaaye ???
@rajeevkkmnd4813 жыл бұрын
@@anusreeramesh8658 I don't know...🤷♂️🤷♂️🤷♂️
@anusreeramesh86583 жыл бұрын
@@rajeevkkmnd481 🤢🤢
@AbdulMajeed-ok6tk3 жыл бұрын
നിറകുടം തുളുമ്പില്ല
@Fijash-t3n5 жыл бұрын
*ചോദ്യകർത്താവ് ഇങ്ങനെ ആയിരിക്കണം* 👌👌👌
@ag48185 жыл бұрын
Supr interview. ..
@ancyjoseph66224 жыл бұрын
Right
@moideenmenatil98944 жыл бұрын
എന്റെ കുട്ടിക്കാലത്ത് ഏറ്റവും റെസ്പെക്റ്റട് ഇന്ത്യൻ ഇദ്ദേഹമായിരുന്നു. പിന്നീട് മിസ്റ്റർ, അബ്ദുൽ കലാം സാർ ആയി ഒന്നാമത്. വീണ്ടും ഇദ്ദേഹം ഒന്നാമത്. നമ്മുടെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
@arunakumartk49434 жыл бұрын
ബഹു: KR നാരായണനെപ്പോലെ പ്രസിഡന്റിനല്ലേ കൂടുതൽ അനുയോജ്യൻ
@MsJugunu5 жыл бұрын
His greatness is clearly underrated. Our nation couldn't use his wisdom completely. So sad!!!
@gauthamidevia16374 жыл бұрын
Exactly
@joshbeats20204 жыл бұрын
The truth
@svt63924 жыл бұрын
Very true.
@creativeopenspaceasia3584 жыл бұрын
@Noel Reji @qq @@
@maangamandai4 жыл бұрын
He would have been a perfect PM.
@rajanimanoj59335 жыл бұрын
" എന്റെ രാജ്യത്ത് ഒരു പാസ്പോർട്ട് ഉണ്ട്. എന്റെ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല "- ഇന്റർവ്യൂ കഴിഞ്ഞിട്ടും ഇൗ ഒരു വാചകത്തിൽ തങ്ങി നിൽക്കുന്നു മനസ്സ് ♥️
@bibinbenny36174 жыл бұрын
4:50😍😍😍
@rajuanittaanittaraju38184 жыл бұрын
സത്യം
@nizamudeen85554 жыл бұрын
Really
@mychannelg9774 жыл бұрын
Really
@sreekumarthulasidaran1644 жыл бұрын
0p0ppp P
@abdupni5 жыл бұрын
Interview ചെയ്യുന്ന ആൾ നല്ല effort എടുത്തതിന്റെ ന്റെ തെളിവാണ് ശശി തരൂർ എന്ന വ്യക്തിയുടെ ജനനം മുതൽ ഈ സമയംവരെ കര്യങ്ങൾ സംസാരിക്കുന്നത് good effort bro👏
@shinojmanaparampil5 жыл бұрын
ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള വിവരം ഉള്ള മനുഷ്യൻ...
@shaheelshahab85924 жыл бұрын
Adipoli
@nityamenon26474 жыл бұрын
Kadalotam da nce
@bipinkalathil69254 жыл бұрын
ആദ്യം പറഞ്ഞ സാധനം കൊണ്ട് രണ്ടാമത്തെ കാര്യം ഉള്ളവർക്കേ പ്രയോജനം ഉള്ളു... I think Rahul (not original )Gandhi lacks both.. Mr. Tharoor is, of course great like many other patriotic leaders....
@Shadic-u7s4 жыл бұрын
@@nityamenon2647 and Yr
@premg5163 жыл бұрын
അതെന്താ....തൻ്റെ duplicate ആണോ ഉള്ളത്
@sonalvmanoj98175 жыл бұрын
His Malayalam is as beautiful as his English.Lovely!
@rajaniprathap8764 жыл бұрын
Awesome Interview... E interview കണ്ടില്ലയിരുന്നില്ലെങ്ങിൽ വലിയൊരു നഷ്ടം ആയേനെ...
@ibrahimpunathil18735 жыл бұрын
കെ.കരുണാകരന് ശേഷം കോൺഗ്രസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ശശി തരൂർ
congress epol nayikenda manushyan...pakshe valaran sammathikilla pinne edheham dont care...why should he bow his head to such useless selfish politicians...
@mohammedrafath33705 жыл бұрын
കരുണാകരൻ ഉണ്ട യാണ് .....അയാൾക്കു swiss ബാങ്കിൽ മലയുണ്ടായിരുന്നു
@ananthu85345 жыл бұрын
@@mohammedrafath3370 ചേണ്ടി സർ ന്റെ ആരാധകൻ ആണോ !!
@akshaygeorge65655 жыл бұрын
തീർത്തും അതിശയകരമായ ഒരു വ്യക്തിത്വം
@baijusivaji84365 жыл бұрын
എന്തു ചിന്തിക്കണം എന്നല്ല എങ്ങനെ ചിന്തിക്കണം എന്നാണ് യുവതലമുറക്ക് ഒരു മുന്നറിയിപ്പ് Tanks Sir ഒരായീരം അഭിനന്ദനങ്ങൾ
@sufairathc20004 жыл бұрын
*പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള ആൾ....english ഭാഷ കൊണ്ട് ലോകമാകെ അത്ഭുതപ്പെടുത്തിയ ഒരേ ഒരു മലയാളി.....we are proud of you sir....*
@ravindrankv38162 жыл бұрын
ഏതൊരു മലയാളിക്കും അഭിമാനം' ഒരേയൊരു ശശി തരൂർ😘❤️🙏🏼
@leelamani37582 жыл бұрын
Fools never respect their mother tongue and national language.
@haroonaboo3685 жыл бұрын
"ente integrity is not for SALE " mass Bgm drops
@mychannelg9774 жыл бұрын
🤩
@muhammedrafeeqpp26314 жыл бұрын
He is great because when he speaks English we can hear pure English when he speaks Hindi he will wondering with his pure Hindi when he speaks Malayalam we can hear proper Malayalam... That's his greatness
@yesudasanh86093 жыл бұрын
He is great pure English
@muneeragafoor5 жыл бұрын
എത്ര സരസനാണീ മനുഷ്യൻ ❤ ഇത്ര കഴിവുള്ള മറ്റാരാണ് മലയാളിക്ക് രാഷ്ട്രീയത്തിൽ ഇന്ന് എടുത്തുകാണിക്കാൻ.. എന്നിട്ടും ഒട്ടും അഹങ്കാരമോ ജാടയോഇല്ലാതെ ഇംഗ്ലീഷിൽ ഇത്ര അറിവുണ്ടായിട്ടും നല്ല മലയാളത്തിൽ സംസാരിക്കുന്നൂ.. ഇതാണ് ഇദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.😍
@alexsamuel72664 жыл бұрын
The humility and grace in him is the one I value most.
@RaJeEsH834 жыл бұрын
Exactly...
@fredric55254 жыл бұрын
കോൺഗ്രസ് എന്ന പാർട്ടിക്ക് ഇപ്പോൾ ഒന്നാ സ്ഥാനക്കാരൻ ശശി തരൂർ മാത്രം | +2 + 3 = '6::...' ബാക്കിയുള്ള 94 പേർ നമ്മുടെ മണി ആശാൻ്റെ കോളിറ്റി യേ ഉള്ളു. ശശി തരുർ കേരളത്തിൻ്റെ C: M ആയി വരുമെങ്കിൽ.... നമ്മുടെ കേരളത്തിൻ്റെ ഭാഗ്യം എന്നേ ഞാൻ പറയു .
@alsariyawastemanagementllc56363 жыл бұрын
അല്പൻ അല്ലല്ലോ അർധരാത്രിക്ക് കുട പിടിക്കാൻ
@p.mbabubabumathai89102 жыл бұрын
Yes
@abdulbasheer59463 жыл бұрын
രാഷ്ട്രീയത്തിനപ്പുറം ഉന്നതമൂലൃമുളള മനുഷൃൻ❤️👍👍👍
@വേണു.തിരുവനന്തപുരം5 жыл бұрын
ഒത്തിരി ഇഷ്ടമായി. സമയം പോയതറിഞ്ഞില്ല വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും: സൂപ്പർ ഇന്റർവ്യൂ ''
@AbdulAzeez-ed4eb4 жыл бұрын
ഇദേഹത്തിന്റെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല രാഷ്ട്രീയക്കാരൻ. ബി.ജെ.പി യിൽ പോയീട്ടുണ്ടെങ്കിൽ ഇന്ന് വലിയ കേന്ദ്ര മന്ത്രിയാവുമായിരുന്നു. അത് ഉപേക്ഷിച്ച അങ്ങയെ എത്ര പ്രശംസിച്ചാലും മതിവരില്ല.
@subinasulthan58535 жыл бұрын
Interviewver done his homework 👍
@jithzz4404 жыл бұрын
എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു മനുഷ്യൻ. പക്ഷേ അത് തുറന്നു സമ്മതിക്കാൻ അവനവന്റെ 'പാർട്ടി ബാധ്യത' സമ്മതിക്കുന്നില്ല...
@mohdkasim33955 жыл бұрын
Sir നിങ്ങൾ വലിയൊരു മനുഷ്യനാണ് ലളിതമായ ശൈലിയിൽ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ നന്ദി സാർ
@sojuvengoor5 жыл бұрын
സാധരണ മലയാളികൾ കുറച്ച് ഒക്കെ അറിയപെട്ടാൽ.. ഇംഗ്ലീഷിൽ സംസാരിക്കുന്നവർ ആണ്...... എന്നാൽ മാക്സിമം മലയാളം പറയുവാൻ ശ്രെമിച്ചു.. സർ, മലയാളികൾക്ക് അഭിമാനമാണ്... ശശി തരൂർ സർ,
@nanumangat7533 жыл бұрын
Dr. Shashi Tharoor is a person who has thorough knowledge about the lndia, it's culture and the social environments. Irrespective of his party affiliation he is sreally a jerm for our lndia and known as an international figure toy best wishes to him.
@amithaks21893 жыл бұрын
Correct
@VIBINVINAYAK5 жыл бұрын
*പ്രധാന മന്ത്രി ആകാൻ യോഗ്യതയുള്ള മനുഷ്യൻ* 😊
@sravzzz37435 жыл бұрын
Vibin vinayak.... ohh type chayyan vanna commentaanu .... india reksha pettene....
I'm no one to appreciate Shashi Tharoor's knowledge. Here, the interviewer is really wonderful. He's giving so much time to the interviewee which very rare and unlikely. Kudos man! Keep it up and train other interviewers...
@GlobalKannuran5 жыл бұрын
കണ്ടിട്ട് കിളിപോയി... Rafi, You are also awesome..
@zzsansu15 жыл бұрын
Excellent
@southeindianindian10724 жыл бұрын
ഒരു പച്ചയായ മനുഷ്യൻ. എല്ലാം തുറന്നു പറയുന്ന ആൾ. സത്യത്തിൽ കേരളത്തിന്റെ അഭിമാനമാ ഇദ്ദേഹം
@kallummakaya86455 жыл бұрын
✌🏼🥰❤️💙 തരൂർ sir .. നിങ്ങ പൊളിയാണ് ...ഞങ്ങ മലയാളികളുടെ മുത്താണ് 👑🥰🙏🏻
@basanthvkumar58854 жыл бұрын
Rafi വളരെ നന്നായി prepare ചെയ്തിരിക്കുന്നു.dr ശശി തരൂർ നെ പോലെയുളള ബഹുമുഖ പ്രതിഭയെ, അദ്ദേഹത്തിനും പരിപാടി kelkkunnavarkkum ഒരു പോലെ ആസ്വദിക്കുന്ന രീതിയിൽ അവതിപ്പിക്കുവാൻ സാധിച്ചു.
@joseaugustine27483 жыл бұрын
കേരളത്തിനല്ല, ഇന്ത്യക്കാണ് ഡോക്ടർ തരുറിന്റെ ചികിത്സ അത്യാവശ്യം ആയിട്ടുള്ളത്.
@regganthomas12355 жыл бұрын
This video is one of the best example of a good chat show. RJ Rafi did a good home work and carried the whole show very gracefully. "My integrity is not for sale :- Dr. Sashi Tharoor. Great personality.
@vishnugopal.m.r88034 жыл бұрын
"A HIGHLY EDUCATED POLITICIAN AFTER ABDUL KALAM ... RESPECT SIR"!!!!🙏🙏🙏🙏🙏
@shabnamjaleel50054 жыл бұрын
Yes, u r absolutely right..huge respect..
@rajeshraj32384 жыл бұрын
Tharoor sir ne respect cheyunnu🙏.. pakshe kalam sir nod compare cheyalle....
@vishnugopal.m.r88034 жыл бұрын
@@rajeshraj3238 There's no question of comparison... just admiring his knowledge and linguistic capabilities...coz it's so rare to find someone like him among politicians....and he deserves much better position than just an MP..
@sunseenavarghese5265 жыл бұрын
PM akaan ഇന്ത്യക്കാർ മുഴുവൻ വിവരം വെക്കുന്ന കാലം വരണം, but നമ്മൾ മലയാളികൾക്ക് ഒരു മുഖ്യമന്ത്രി എങ്കിലും ആകാൻ പറ്റും. കേരളം വേറെ level ആകും ആൾ..
@HrudhickGeorge5 жыл бұрын
True
@soumyamathew70685 жыл бұрын
ശരിയാണ് അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസവും ലോകപരിചയവും നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ സ് ഉണ്ട് പക്ഷേ ഒരു രാജ്യം അല്ലെങ്കിൽ ഒരു സ്റ്റേറ്റ് ഭരിക്കണമെങ്കിൽ ഏറ്റവും അത്യാവശ്യം വേണ്ടത് നേതൃത്വപാടവം ആണ് അത് അദ്ദേഹത്തിന് എത്രത്തോളമുണ്ടെന്ന് കാര്യത്തിൽ സംശയമുണ്ട്
@anuscrazythings27385 жыл бұрын
@Undefined Space yes. parayan vanna karyam. Well said
@earlragner97484 жыл бұрын
അതിന് ചെന്നി ചാവണം...ഉമ്മന്‍ചാണ്ടി സാറിന്‍െറ കാലത്ത് തന്നെ മുഖ്യമന്ത്രി ആവാനുള്ള കളി കളിച്ചവനാണ് ചെന്നി
@muniswamy9414 жыл бұрын
മുഖ്യമത്രി ഒക്കെ ആവണെകിൽ എത്ര അറിവുണ്ടായാലും ഇവിടുത്തെ പൊളിറ്റിക്സ് കളിക്കാൻ അറിയണം അത് അദ്ദേഹത്തിനു അറിയില്ല.
@Professorjoeyy5 жыл бұрын
Life ൽ മുന്നേ 45 minute യൂട്യൂബ് വീഡിയോ skip ചെയ്യാതെ കണ്ടിട്ടില്ല. 😌❤️👏
@dia69765 жыл бұрын
What an inspiring talk....I can hear him for the whole day....
@deepakkannan1494 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ സൂപ്പർ ആണ് 😍😍😍😍
@joshmathai22395 жыл бұрын
അഭിമുഖം മനഹോരമായി ,,,തരൂർ സാറിനെ കൂടുതൽ അറിയാൻ കഴിഞ്ഞു ,,, congrats man
@renjithr5305 жыл бұрын
താങ്ക്യൂ ക്ലബ് എഫ് എം ഇങ്ങനെ ഒരു അഭിമുഖം ഞങ്ങൾക് സമർപ്പിച്ചതിനു. വളരെ നല്ല അവതരണം.
@chandrakanthamchandra87605 жыл бұрын
തരൂർ സാറിന്റെ പാണ്ഡിത്യത്തിനു മുന്നിൽ saashttaangham പ്രണമിക്കുന്നു, അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ !!!!
@MagicSmoke114 жыл бұрын
ഇതു പോലുള്ള തറവാടികളെയാണ് നമുക്കാവശ്യം... 35 വർഷം അമേരിയ്ക്കയിൽ താമസിച്ചിട്ടും അധികം ഇങ്ഗ്‌ളീഷ് ഉപയോഗിയ്ക്കാത്ത ആ ഒരിതുണ്ടല്ലോ...അതാണ് !!😊👍
@vijivijayan62015 жыл бұрын
തരൂർ നെ പോലൊരു മികച്ച diplomat prime minister ആയാൽ ഇന്ത്യ രക്ഷപ്പെട്ടേനെ😍
@macmaharaja56405 жыл бұрын
JIJI VIJAYAN only if he runs on a BJP ticket. Gandhis won't let him advance in congress
@bglr27834 жыл бұрын
"My integrity is not for sale". Wish politicians were like this man 😍😍😍😍
@arunabraham35835 жыл бұрын
We need a person like you to become the PM of this country sir.
@monijose19144 жыл бұрын
വിവരവും ബുദ്ധിയും ഉള്ള ഒരേ ഒരു രാഷ്ട്രീയക്കാരൻ ബിഗ് സല്യൂട്ട്
@a3vloggers1155 жыл бұрын
Rafi did his homework well .Did a fantastic job👍
@thomasdaniel18525 жыл бұрын
Yes,superb.
@TheJoshuacassel4 жыл бұрын
This man is the final hope for the great Indian dream. I used to be/am a BJP ideologist, but I am prudent that only this man could take our country to a level we all are dreaming of .Just put him on to the PM seat and lets us sit back & watch the show !!!
@KING-ri2vs5 жыл бұрын
*Thought of watching for some 10 minutes but ended up watching the whole video without getting bored even for a second. An amazing interview. Great job !*
@al-mudhaibimodernprivatesc85443 жыл бұрын
Interviewer also is adipoly
@liyakhathpc4 жыл бұрын
റാഫി...തങ്കളാണ് താരം...താങ്കളുടെ കൃത്യതയാർന്ന ചോദ്യങ്ങളിലൂടെ....അതിമനോഹരമായി ശശി തരൂർ സാറിനെ മനസ്സിലാക്കാൻ കഴിഞ്ഞു.....Thank you so much
@arunakumartk49434 жыл бұрын
അതേ ശരിയാണ്.
@mymusicalworld12475 жыл бұрын
കേരളത്തിന്റെ അഭിമാനം.ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ബഹുമാനിക്കുന്ന കേരളത്തിലെ ഏക MP. ഇന്ത്യയുടെ PM aആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@joseem69664 жыл бұрын
Hai ,Dr .Sashimi Tharoor YOU ARE GREAT .I salute you 1000 times
@sunilthomassamuel23365 жыл бұрын
"My integrity is not for sale"-great words that are to be noted by the present politicians. Hats off to RJ Rafi! Thank you Sashi sir!
@shrawzsb74225 жыл бұрын
Well appreciable interview....host has done a great job by asking questions which has respectable content... big fan of Tharoor sir.
@srf_sharaf5 жыл бұрын
അടിപൊളി ഇന്റർവ്യൂ,, അവസാനം വരെ ആവേശത്തോടെ കേട്ടിരുന്നു ❤❤ ഒരുപാട് പേരുടെ മനസ്സിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന വെക്തി ആണെന്നറിഞ്ഞിട്ടും അതിന്റെ അഹങ്കാരം ഒട്ടുമില്ലാതെ വളരെ സൗമ്യതയോടെ സംസാരിക്കുന്ന ശശി തരൂർ സർ❤❤❤❤, ഈ ഇന്റർവ്യൂവിൽ ഒരിക്കൽ പോലും ബോറടിപ്പിക്കാത്ത റാഫിക്ക ❤❤❤....
@pmabdu505 жыл бұрын
ഏറെ വെറുത്തിട്ടും attitude കൊണ്ട് സ്നേഹം പിടിച്ച്ചെടുത്ത ജെന്റിൽ മാൻ.
@JWAL-jwal5 жыл бұрын
abdulla abdurahiman, അതെന്തിനായിരുന്നു വെറുത്തത്?!
The interviewer had done a great job. Not interpretating and letting him talk as well as not giving him a gap or asking stupid questions.. well done Rj Rafi
@blessyalex7265 жыл бұрын
Totally agree. Very well done both of you !!
@dracostudio5 жыл бұрын
The Ultimate Educated Personality.
@RaJeEsH834 жыл бұрын
ഇംഗ്ലീഷ് കൊണ്ട് അമ്മാനമാടാൻ കഴിയുന്ന മനുഷ്യൻ... എത്ര നന്നായിട്ട് മലയാളം പറയുന്നു.. വീഡിയോ കാണുന്നതിന് മുൻപ് വിചാരിച്ചു കൂടുതലും ഇംഗ്ലീഷ് മിക്സ് ചെയ്താണ് പറയുക എന്ന്. But, കണ്ട് കഴിഞ്ഞപ്പോ മനസ്സിലായി അധികവും മലയാളം തന്നെ... എന്തായാലും ശശി തരൂർ സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 😍😍🤩
@divyarajesh99725 жыл бұрын
Great interview with Dr. Shashi Tharoor! It explored his lifetime and experiences while maintaining the fun factor all along. Very interesting to hear his UN experiences and loved his translation of our epic movie dialogues. Well done, Rafi! You did a great job interviewing an enigmatic personality like Dr. Tharoor.
@madhavam62765 жыл бұрын
Twitter എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന മുഖo 🤗 അഭിമാനിക്കുന്നു സാർ മലയാളിയായതിൽ 👏😊
@melbinthomas17315 жыл бұрын
A well conducted interview, for the first time I watched an interview which is is more than 39 minutes. Every minute of the interview was informative and entertaining. Thank you Club FM, and thank you Rafi.
@jijojoy76204 жыл бұрын
It came up on my home list and worth watching.. can’t believe I watched with out skipping it. Kudos to the RJ and a big Salute to you Sir😊👍🏻👏🏽👏🏽
@pmrakhi5 жыл бұрын
Dr.Shashi Tharoorine innanu enik mansilayath .. great interview by RJ Rafi! Thanks Rafi . Congratulations to the whole team for putting this together for us.
@raneeshrexroddik75424 жыл бұрын
True legend!! Such a wonderful man!! The real Indian 💗💗!! Proud of our nation
@jaison2235 жыл бұрын
He should have become the PM of India......He really deserves that post... Proud of you Mr. Tharoor, being a Keralite.
@jincythomas034 жыл бұрын
Class! “My integrity is not for sale.” Says a lot about who he is and his love for nation. Looking at the dislikes, wonder what is there to dislike in this video..!
@shabeer29355 жыл бұрын
He is really amazing. Well educated politician
@sakheersultan40444 жыл бұрын
An amazing & worthy interview that I have listened over radio...two thumbs up!
@freespirit52655 жыл бұрын
" ne po mone dinesha.." >> " dinesha, you better get outta here" haha.. superb.. such an amazing persoanlity he is. and the interviewer did a great job. First i thought it's such a lengthy video to watch. After watching it, i felt like it could've been a little more...
@johnsoncherian95704 жыл бұрын
Whoever disliked this talk must be a Political enemy or personal enemy. Love to see you as a PM of this Democratic,pluralistic secular India. God bless both of you for giving a valuable talk show.
@Mkmfaisal5 жыл бұрын
ഇയാൾ മാസ്സോ പോളിയോ ഒന്നുമല്ല അതിന്റെയൊക്കെ അപ്പുറത്താണ് 👌
@yourstruly12345 жыл бұрын
One of the rare politicians whom everyone loves and respects
@anillal70575 жыл бұрын
The Global simple man
@neoajith5 жыл бұрын
Sasi tharoor.. ഒന്നും പറയാനില്ല പക്ഷെ RJ Raafi and the team behind this, incredible interview. നിങ്ങൾ പൊളിയാണ് മാസ്സ് ആണ്. ചോദ്യങ്ങളുടെ research and creativity കണ്ടപ്പോൾ 'hot ones' interviews ഇലെ Sean Evans ഇനെ ആണ് ഓർമ വന്നത്. Sasi Tharoor ഇനെ ചോദ്യങ്ങൾ കൊണ്ട് അത്ഭുദപ്പെടുത്തുക, എത്ര informal ആയി സംസാരിപ്പിക്കുക എന്നത് National and international network- കുകൾ പോലും പാടുപെടുന്ന കാര്യം ആണ്. Keep up the good work.👍👍
@Good-h9m5 жыл бұрын
True
@rajeevnair14615 жыл бұрын
Absolutely true.....
@rashe05 жыл бұрын
👍🏼
@findingthetruth79234 жыл бұрын
Well said
@ramankutty63754 жыл бұрын
His intelligent and wisdom is most admirable
@MalcolmX05 жыл бұрын
*തരൂർ സാറിന്റെ മികച്ച ഇന്റർവ്യൂ*
@anoopprabhakaran67253 жыл бұрын
The only one മലയാളി who can challenge Oxford dictionary 😍😍
@roymathews55495 жыл бұрын
വിശ്വ പൗരൻ എന്ന വിളിപ്പേര് വളരെ correct... മലയാളി യുടെ അഭിമാനം.. !
@chemmu35354 жыл бұрын
Udf ന്റെ നേതൃ സ്ഥാനം ഇദ്ദേഹത്തിന് കൊടുക്കണം സോണിയ മാറി കൊടുക്കണം
@annievarghese63 жыл бұрын
കോൺഗ്രസ് നശിക്കണമെന്ന്.ആഗ്രഹിക്കുന്ന കേരളത്തിലെ.കോൺഗ്രസ് കാർ.ശശി തരൂരിനെനേതാവാക്കില്ല.മുല്ലവള്ളി.ചെന്നിത്തല. മുരളീധരൻ്‌ഇവർതരൂരിന്റെ.ശത്രുക്കൾ.
@amalrajpc28763 жыл бұрын
@@annievarghese6 ഉമ്മൻ ചാണ്ടിയെ വിട്ടോ, സോണിയ, പപ്പുക്കുട്ടൻ ഈ വക ക ളൊക്കെ മാറിക്കൊടുക്കണം. പളളി സഭയായി അധ:പതിച്ച കോൺഗ്രസ് കേരള കേന്ദ്ര നേതൃത്വം മാറ്റണം. മുല്ലപ്പള്ളിയൊക്കെ ചങ്കുറപ്പുള്ള അന്തസ്സുള്ള നേതാവാണ്
@lalsurya22753 жыл бұрын
Valare sheriyanu....100%
@shabeeralichemmadkandanath92483 жыл бұрын
യുഡിഎഫിന്റെ നേതാവല്ല സോണിയ ഗാന്ധി ...അവർ യുപിഎ നേതാവാണു..മണ്ടത്തരം പറയല്ലെ
@sreeragssu3 жыл бұрын
UDF കേരളത്തില്‍ UPA എന്ന് പറ
@TTT100015 жыл бұрын
Such an inspiring and intelligent personality.
@mathewkl90114 жыл бұрын
അറിയും തോറും കൂടുതൽ ആരാധന തോന്നുന്നു. മലയാളിയുടെ അഭിമാനം.
@divyasankaranarayanan67515 жыл бұрын
For the first time, listened to a talk show till the last second. Expecting more of this kind 😄
@parvathy305 жыл бұрын
Actually
@Hope246005 жыл бұрын
👍
@Fathima-bm4uc5 жыл бұрын
i pray this man live long..we need him
@VishnuCRajan5 жыл бұрын
Huge respect Tharoor Sir: A Polyglot and a master orator... Feeling disappointed that he didn't become the UN Secretary-General. Seeing the comments of him becoming our PM, however, I personally think Tharoor sir will be a better fit as our foreign affairs minister or at least foreign affairs secretary. We are really unfortunate.
@rahulh81005 жыл бұрын
Vishnu C. Rajan Who cares that his wife was murdered right?
@silpasajeevan44874 жыл бұрын
A leader with talent and intelligence 🤩 An inspiration for the followers 🥰
@ushadevi-nd5wf5 жыл бұрын
സർ താങ്കൾ ഞങ്ങളുടെ എം പി ആയത് ഞങ്ങൾക്ക് അഭിമാനമാണ്
@Stephensofceea5 жыл бұрын
Thank you people of Thiruvananthapuram for re-electing him. We are proud of our Capital city
@abbasvt14 жыл бұрын
A man with a world vision. Deserves higher position in the party.