CM Pinarayi, VS, Alappuzha, PM Modi, BJP, CPI-M Leadership; തുറന്നടിച്ച്‌ G Sudhakaran | Exclusive

  Рет қаралды 597,730

News18 Kerala

News18 Kerala

Күн бұрын

CM Pinarayi, VS, Alappuzha, PM Modi, BJP, CPI-M Leadership; തുറന്നടിച്ച്‌ G Sudhakaran | Exclusive
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 1 000
@vallyadanbhaskaran1241
@vallyadanbhaskaran1241 7 ай бұрын
സുധാകരൻ സാർ, നിങ്ങൾ നല്ലതോ ചീത്തയോ എന്നറിയില്ല. സാർ ഒന്നു തിരിഞ്ഞു നോക്കൂ ഏറ്റവും കൂടുതൽ കേരളംഭരിച്ച പാർട്ടിയാണ് നീങ്ങൾ എന്തുണ്ടാക്കി കേരളത്തിനു വേണ്ടി സമരം ചെയ്ത് കേരളം നശിപ്പിച്ചു. അന്നു നീങ്ങളുടെ ഈ ചിന്താഗതി എവിടെ ആയിരുന്നു നിങ്ങൾക്ക് അധികാരം ഇല്ലാത്തതു കൊണ്ടു മാത്രമല്ലെ ഈ ബോധോധയം കണ്ണംമടച്ചു പാർട്ടി കാരെ സപ്പോട്ട് ചെയ്യുബോൾ ഓക്കണമായിരുന്നു
@vijayakumarm3792
@vijayakumarm3792 7 ай бұрын
ഏറ്റവും കൂടുതൽ വർഗീയത പരത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്
@balakrishnanuppilikkai2500
@balakrishnanuppilikkai2500 7 ай бұрын
Ippozhano. Bhodham. Vannathe
@rajsarayu5500
@rajsarayu5500 7 ай бұрын
ഈ കമ്മ്യൂണിസം എന്ന ആശയം തന്നേ ജനങ്ങൾ ലോകത്തിൽ നിരാകരിച്ചു . ഏത് കമ്യൂണി സ്‌റ്റ് രാജ്യ മാണ് ജനാതി പത്യ രാജ്യ മായി പുരോഗമിച്ചു വന്നിട്ടുള്ളത് . എനി യുള്ള തല മുറയോട് പ്രത്യേയ ചാത്രം എന്നൊക്കെ പറഞ്ഞാല് സ്വന്തം മക്കള് പോലും കേൾക്കില്ല.എന്തെങ്കിലും ജോലി ചെയ്തു ജീവിക്ക് സാറെ...
@suneeshkuttan
@suneeshkuttan 7 ай бұрын
എന്നിട്ടും ജനങ്ങൾ ജയിപ്പിച്ചു അതാണ് വാണ കേരളീയർ 👍🏼
@JBElectroMedia
@JBElectroMedia 7 ай бұрын
Absolutely correct.
@eldhojohn335
@eldhojohn335 7 ай бұрын
ഇനിയും ബി.ജെ.പിയുടെ വോട്ട് കൂടും നല്ല രീതിയിൽ തന്നെ കൂടും. ഇന്നാട്ടിലെ ഹൈന്ദവ സമൂഹത്തോടൊപ്പം ക്രൈസ്തവരും ബി.ജെ.പിക്ക് വോട്ട് ചെയ്യും. നിങ്ങൾ ഈ പ്രീണനം തിരുമ്മിക്കൊണ്ട് ഇരിക്കുകയേ ഒള്ളൂ
@chirakkalrajeesh77
@chirakkalrajeesh77 7 ай бұрын
അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ വില്ലൻ ഇസ്ലാം തന്നെ 😂
@ravinv370
@ravinv370 7 ай бұрын
മദ്ധ്യകേരളത്തിൽ ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ചത് , 1950-ൽ ശബരിമല തീ വെച്ചത് ആരാ?
@SBMohammadIqbal
@SBMohammadIqbal 7 ай бұрын
യും വടക്കേ ഇന്ത്യക്കാർക്ക് കാര്യം വ്യക്തമായി എന്ത് ചെയ്യാനാ
@alexxavier2696
@alexxavier2696 7 ай бұрын
ക്രിസ്തവരുടെ അട്ടി പെറു നീ എടുക്കണ്ട
@achnath
@achnath 7 ай бұрын
അങ്ങനെ എങ്കിൽ ബംഗാളിലും,, തൃപുരയിലും എന്തേ തിരിച്ചു വന്നില്ല?
@padmakumar
@padmakumar 7 ай бұрын
തിരിച്ചു വരണ്ടാ.. മതിയായി.. 🥴🥴🥴😵😵😵.. പിന്നെ മലയാളിക്ക് പ്രബുദ്ധത കൂടിപ്പോയോണ്ട് ഒന്നും പറയാൻ പറ്റൂല..
@johnthomasjohnthomas4304
@johnthomasjohnthomas4304 7 ай бұрын
ബംഗാളിക്കും ത്രിപുരക്ക് ബോധം വന്നതിന്ന് കേരളക്കാരനേ കുറ്റം പറഞ്ഞട്ട് കാര്യം ണ്ടോ
@sebastianphilip63
@sebastianphilip63 7 ай бұрын
​uuuuuuuuuuu
@kusruthikudukka9339
@kusruthikudukka9339 7 ай бұрын
അവിടെ വിവരം ഇല്ലാത്ത പ്രബുദ്ധർ ഇല്ല 🤣
@shajuvasudevan7174
@shajuvasudevan7174 7 ай бұрын
ഈ പാർട്ടി ജനങ്ങളിൽ നിന്നും വളരെ അധികം അകന്ന് പോയിക്കഴിഞ്ഞു... അതല്ലേ? സർ സത്യം
@AS-wq6pi
@AS-wq6pi 7 ай бұрын
കോണാത്തിലെ സർ
@shanthanayar5547
@shanthanayar5547 7 ай бұрын
Once upon a time the party worked for the betterment of poor people but in today,most of the members in the party amass wealth for themselves and look down upon the downtrodden without any concern for them In today's scenario, only foolish people can think about the party's victory in any state.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 ай бұрын
Very good observation now it is jihadi party
@viswanadhvpillai9222
@viswanadhvpillai9222 7 ай бұрын
ഇല്ല പേടിക്കേണ്ട
@keralander743
@keralander743 7 ай бұрын
കമ്മ്യുണിസം ഒക്കെ ഇന്നത്തെ കാലത്ത് ഓടില്ല മാഷേ പഴഞ്ചൻ ആശയം അതും ഇന്ത്യയുമായി സാംസ്കാരികമായി ഒരു ബന്ധവുമില്ലാത്ത പ്രസ്ഥാനം എത്ര നാൾ ഓടും ? പണ്ട് പാടത്ത് പണിയെടുതതിരുന്ന കണ്ടനും കോരനും അല്ല ക്യാപ്പിറ്റലിസത്തിന്റെ രുചിയറിഞ്ഞ പുതു തലമുറയാണ് , ഊശാൻ താടിയും ജുബ്ബയും ഇട്ട് ബുദ്ധിജീവി ആവാൻ ആളെ കിട്ടില്ല.....
@deepakmk3966
@deepakmk3966 7 ай бұрын
മന്ത്രി സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഈ അഭിപ്രായം തന്നെ ആയിരിക്കുമോ:സഖാവേ : പാർട്ടി താങ്കളെ തഴഞ്ഞപ്പോൾ അല്ലെ ഈ അഭിപ്രായം: ?
@ravindranathanmenon5139
@ravindranathanmenon5139 7 ай бұрын
കാലഘട്ടത്തിന് യോജിച്ചതല്ല കമ്മ്യൂണിസം.
@viswanadhvpillai9222
@viswanadhvpillai9222 7 ай бұрын
ഒരു സ്‌നഖിക്ക് എന്തറിയാം ആശയമായി സംസാരിക്കൂ
@vsprince8309
@vsprince8309 7 ай бұрын
​​@@viswanadhvpillai9222ആശയം ഉദാം: ചൈന, റഷ്യ.😅😅😅😅😅
@mohandaspillai6616
@mohandaspillai6616 7 ай бұрын
​@@viswanadhvpillai9222എന്തോന്ന് ആശയം?
@Saja-z4c
@Saja-z4c 7 ай бұрын
കാലഹാരണപ്പെട്ട ഒരാശയം ജനങ്ങൾക്ക് യാതൊരു നന്മയും ചെയ്യാത്ത പാർട്ടി അടിമകളായുള്ള ആശയം ജനങ്ങൾ അറബിക്കടലിൽ വലിച്ചെറിഞ്ഞു പുതു തലമുറ വെറുത്ത ആശയം കമ്മ്യൂണിസം veruth​@@viswanadhvpillai9222
@joshyjose7606
@joshyjose7606 7 ай бұрын
അതെ, മതരാഷ്ട്രം കാലഘട്ടത്തിന് യോജിച്ചതും. അല്ലേ സങ്ക്യേ !
@Abdul_kadher._.123
@Abdul_kadher._.123 7 ай бұрын
അധികാരത്തിനുവേണ്ടി വിഎസിനെ തള്ളിപ്പറഞ്ഞ് പിണറായിയുടെ കൂടെ കൂടിയ ആളാണ് ഇപ്പോ വലിയ പൊങ്ങച്ചം പറയുന്നത്
@joymadavana879
@joymadavana879 7 ай бұрын
True
@rameshsreelakam1246
@rameshsreelakam1246 7 ай бұрын
Sathyam
@sheejabeegam2310
@sheejabeegam2310 7 ай бұрын
സത്യം 👍😂😂😂😂
@mohandasg7530
@mohandasg7530 7 ай бұрын
വെറുംഅവസരവാദി
@sheejabeegam2310
@sheejabeegam2310 7 ай бұрын
ഇടതുപക്ഷം പൂർവാധികം ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്യും.. 👍👍.. 🚩🚩🚩🚩
@sreekanthanor3940
@sreekanthanor3940 7 ай бұрын
പാർട്ടിയുടെ ഫാസിസം ആണ് ബംഗാളിലും ത്രിപുരയിലുമൊക്കെ കണ്ടത്.
@dileepkgdileep
@dileepkgdileep 7 ай бұрын
എവിടെ ആണ് തിരികെ വന്നിട്ടുള്ളത് എന്നുകൂടി പറഞ്ഞാൽ കൊള്ളാം. ഈ വരട്ടു വാദം അണയാൻ പോകുകയാണ്. അതു സമ്മതിച്ചു തരാൻ അല്പം ബുദ്ധിമുട്ടാകും.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 ай бұрын
Very currect
@viswanadhvpillai9222
@viswanadhvpillai9222 7 ай бұрын
വരട്ടു വാദം ഒന്ന് വിവരിക്കാമോ ?തള്ളി കേറ്റി വിട്ടാൽ പോര വിശദമായി പറയണം .
@sheejabeegam2310
@sheejabeegam2310 7 ай бұрын
@@viswanadhvpillai9222.. സത്യം.. 😡😡.. കോൺഗ്രസ്സ്... മുഴുവൻ.. സീറ്റ്.. കേന്ദ്രത്തിൽ.. പിടിച്ചോ..?.. മോദി. 400.സീറ്റ്. പിടിച്ചോ..
@mohandaspillai6616
@mohandaspillai6616 7 ай бұрын
​@@viswanadhvpillai9222വിവരമില്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ലെന്നാ പഴമൊഴി😂
@mohandaspillai6616
@mohandaspillai6616 7 ай бұрын
​@@sheejabeegam2310ശരിയാ ബീഗം 🤑 കമ്യുൺ ഷിറ്റ് 100% സീറ്റും നിലനിർത്തി, കഴിഞ്ഞ തവണ ആ ലപ്പുഴയിലുണ്ടായിരു ന്ന 100% ഇത്തവണ ആലത്തൂർ നിലനിർ ത്തി, ലാൽ സലാം സഖാവേ, അഭിവാദ്യ ങ്ങൾ 💪
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
ഭരിക്കാൻ അറിയില്ലെങ്കിൽഅറിയാവുന്നവർക്ക് വിട്ടുകൊടുക്കണം ഉപരി പഠനത്തിന് വേണ്ടി ലക്ഷങ്ങൾ അന്യ സ്റ്റേറ്റിൽ പോകുന്നുലക്ഷക്കണക്കിന് കൊടി രൂപ പുറത്തു പോകുന്നു വിദേശത്തു പോകുന്നു അതിനൊക്കെ സൗകര്യം ഇവിടെ ചെയ്തുകൊടുക്കുന്നില്ല എത്ര പേർക്ക് തൊഴിൽ ലഭിക്കും ഗവർമെന്റിന് കോടികൾ വരുമാമാനം വരും കടം എടുക്കേണ്ട ആവിശ്യം വരില്ല
@kurianvm6963
@kurianvm6963 7 ай бұрын
മോഡിയെ കുറ്റം പറയുന്ന സുധാകരൻ തോറ്റു തുന്നം പാടിയ പിണറായി യുടെ പ്രവർത്തനം എന്താ വിമര്ശിക്കാഞ്ഞത്, പേടിയാണോ?
@mayansbudha4317
@mayansbudha4317 7 ай бұрын
ജനങ്ങൾക്ക് പഠിപ്പും ബോധവും വന്നപ്പോൾ ഇടതുപക്ഷം ഡും
@FirozKhan-d2w
@FirozKhan-d2w 7 ай бұрын
വർഗീയതയുടെ അടിസ്താനം വിദ്യഭ്യാസം ആണ്
@sheelamohan6349
@sheelamohan6349 7 ай бұрын
വർഗീയത അല്ല.... മടുപ്പ് ജനങ്ങൾക്ക്‌
@rithinkrishna5636
@rithinkrishna5636 7 ай бұрын
ഇൾക്കെന്തിനാ DC g
@Badarudeen-yy3vs
@Badarudeen-yy3vs 7 ай бұрын
M6​@@FirozKhan-d2w
@vijayansppilla7260
@vijayansppilla7260 6 ай бұрын
​@@FirozKhan-d2w❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mayansbudha4317
@mayansbudha4317 7 ай бұрын
ജെട്ടി തപ്പാറുണ്ടോ ഇപ്പോൾ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ
@sureshomachappuzha2036
@sureshomachappuzha2036 7 ай бұрын
ജെട്ടി തപ്പാൻ നടന്നു ഇപ്പോൾ മുക്കിലായി 🤔
@udayan7664
@udayan7664 7 ай бұрын
സ്വാമിമാരെ ജട്ടി തപ്പാൻ മിടുക്കൻ
@josevj4833
@josevj4833 7 ай бұрын
ninde. app. de. jaytiyano
@NeilG-e6q
@NeilG-e6q 7 ай бұрын
കമ്മ്യൂണിസം കേരളത്തിൽ അടഞ്ഞ അധ്യായം. ഇനി ഒരു തിരിച്ചു വരവില്ല
@thampikumarvt4302
@thampikumarvt4302 7 ай бұрын
എന്ത് പാർട്ടി സഖാവേ !??? കമ്മ്യൂണിസം തെറ്റായ ഒരു Ideology ആണെന്ന് സമ്മതിക്കൂ സഖാവേ !!
@bijuk.m.1391
@bijuk.m.1391 7 ай бұрын
ആലപ്പുഴയിൽ bjp ഉണ്ടയിരുന്ന വോട്ട് അല്ല സർ നിങ്ങൾ അമിതമായി മുസ്ലിം പ്രിണണം നടത്തി. കൂടുതൽ ആൾക്കാരും പകൽ cpm രാത്രി iss ആയിരുന്നു അത് കൂടാതെ ആലപ്പുഴയിലും ചേർത്തലയിലും ഉണ്ടായ കൊലപാതകങ്ങളും ഹിന്ദുക്കളിൽ ഭയം undakiഉണ്ടായ ബികര kol
@Aboobacker-ir4ne
@Aboobacker-ir4ne 7 ай бұрын
RSS ഭീകരത ശരിയായ ദിശയിലാണോ ?
@sajurajan9298
@sajurajan9298 7 ай бұрын
😅😮
@venugopalankarimbathil9985
@venugopalankarimbathil9985 7 ай бұрын
അതെ. 9ര കോടി മനുഷ്യരെ തിന്ന idevilogy. ലോകം ചവറ്റു കൊട്ടയിലിട്ട പിന്തിരിപ്പൻ അശാസ്ത്രം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 ай бұрын
Very currect waiste ideologu
@chandrabose2307
@chandrabose2307 7 ай бұрын
അല്ല സഖാവേ അറിയാഞ്ഞിട്ടു ചോദിക്കുകയാണ്, ആ തിരിച്ചുവരവ് എന്തുകൊണ്ട് ബംഗാളിലും, ത്രിപുരയിലുമുണ്ടായില്ല. താങ്കളുടെ ഹൃദയത്തിൽ ചെറുപ്പം മുതൽ അടിയുറച്ച ഒരു മാർക്സിസമുണ്ടല്ലോ, അതാണ്‌ താങ്കൾക്ക് അങ്ങനെ ഒരു പ്രതീക്ഷയുണ്ടാക്കുന്നത്.പക്ഷേ ബുദ്ധിമുട്ടാണ് സഖാവേ, തിരിച്ചുവരവ് ബുദ്ധിമുട്ടാണ്. കാരണം താങ്കളെ പോലെയുള്ളവരെ അകറ്റിനിർത്തിയിരിക്കുകയാണ്.
@viswanadhvpillai9222
@viswanadhvpillai9222 7 ай бұрын
സുഹൃത്തേ ഐഡിയോളജി വെക്തി കേന്ദ്രീകരണമല്ല .AKJ പോയില്ലേ EMS പോയില്ലേ നായനാർ പോയില്ലേ പാർട്ടി നശിച്ചോ ?ഇവരൊന്നുമില്ലാതെ 99 സീറ്റ്‌ വാങ്ങിച്ചു .കമ്മ്യൂണിസം തകർന്നത് കൊണ്ടാണോ ?ഇതാണ് പറഞ്ഞത് ഐഡിയോളജി അതെ വർക്ൌട്ട്‌ ആകുകയുള്ളൂ
@sumasatheesh-fp8pm
@sumasatheesh-fp8pm 7 ай бұрын
മണ്ടത്തരം ഇനിയും പറഞ്ഞു സമയം കളയണ്ട ...
@haridasv261
@haridasv261 7 ай бұрын
ഇദ്ദേഹം നല്ല മനുഷ്യൻ ആണ്. പക്ഷേ ഇദ്ദേഹം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിപിഎം ൻ്റെ വോട്ട് കൊണ്ട് മാത്രമല്ല ഇദ്ദേഹം വിജയിച്ചിരുന്നത്. ജാതി - മതം - രാഷ്ട്രീയം - ദൈവ വിശ്വാസ വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗത്തിലുള്ളവരും ഇദ്ദേഹത്തിന് വോട്ട് ചെയ്താണ് വിജയിച്ചത് എന്നുള്ള വാസ്തവം ഇദ്ദേഹം മറന്നു. ശബരിമല വിഷയത്തിൽ ഇദ്ദേഹം ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ അടിവസ്ത്രം നോക്കാൻ നടന്നു ! ഇതൊന്നും ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. ക്ഷേത്ര പൂജാരിമാർ നടത്തിയ ആഭിചാരക്രീയയാണ് ഇദ്ദേഹം ഇത്തരത്തിലുള്ള അവസ്ഥയിൽ എത്തിയത്. ഇനി സാറ് പാർട്ടിക്ക് ഊർജ്ജം നൽകിയിട്ട് ഒരു കാര്യവും ഇല്ല. എല്ലാ കമ്യൂണിസ്റ്റ്കളും വയറ് പിഴക്കുന്നതിനുള്ള ഉപാധിയായി കമ്മ്യൂണിസത്തെ മാറ്റി. താങ്കൾ മോദിയെക്കുറിച്ച് പറയുന്നത് തെറ്റാണ്. ഇപ്രാവശ്യം നടന്ന തെരഞ്ഞെടുപ്പ് ബിജെപി യുടെ ഞാണിന്മേൽ നടത്തിയ പരീക്ഷണമാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ ത്രികോണ മത്സരമാണ് രാജ്യത്ത് നടന്നത്. ഇത്തവണ നടന്നത് കോൺഗ്രസ്സും ആയിട്ട് മാത്രമല്ല. രാജ്യത്തെ എല്ലാ പാർട്ടികളുടെയും കൂട്ടായ്മ ആയ indi മുന്നണിയുമായിട്ടാണ് ബിജെപി ഒറ്റക്ക് എതിർത്തത്. ബിജെപി യുടെ ഇപ്പോഴത്തെ വിജയം വളരെ വലുതാണ്. കാര്യം മനസ്സിലാക്കാതെയാണ് താങ്കൾ സംസാരിക്കുന്നത്.
@harikumarapillai1989
@harikumarapillai1989 7 ай бұрын
സത്യം! കപട "മതേതര വ്യാധി" കളും വർഗ്ഗീയ വാദികളും കാലഹരണപ്പെട്ട ചിന്താസരിണികളും തൂത്തെറിയപ്പെടും!
@HashimOK-em3rx
@HashimOK-em3rx 7 ай бұрын
ഇപ്പോഴും എല്ലാ മതവിഭാഗങ്ങളിലും ഭൂരിഭാഗവും അന്ധവിശ്വാസങ്ങളുടെ കൂടെ തന്നെ.സുധാകരന് ഈ ഗതി വന്നത് പൂജാരിമാരുടെ ആഭിചാരക്രിയ കൊണ്ടാണ് എന്ന് പറയുന്നു. ഇയാൾ മന്ത്രിയായിരുന്നപ്പോൾ vs ന് എതിരായിരുന്നു - vs വോട്ട് ചെയ്യുമ്പോൾ കൗണ്ടറിൽ എത്തി നോക്കുക പോലും ചെയ്തിരുന്നു ഇപ്പോൾ ഒരു സ്ഥാനവും ഇല്ല അതിന്റെ കലിപ്പാണ് -- CPM നെ സംബന്ധിച്ച് - ചില നേതാക്കൾക്ക് യാതൊന്നും ബാധകമല്ല അതുകൊണ്ടു തന്നെയാണ് ഇങ്ങനെ വരുന്നത് - താഴെ തട്ടിലാണെങ്കിൽ ലോബികൾ തന്നെ പ്രവർത്തിക്കുന്നു. അത് പാർട്ടി അന്വേഷണം നടത്തണം ഈ ലോബികൾക്ക് വേണ്ടപ്പെട്ടവർക്ക് കിട്ടുന്നു. എല്ലാ പാർട്ടിയിലും ചാകുന്നതുവരെ ഉന്നത ഉന്നതങ്ങളിൽ ഇരിക്കണം ഇത് ശരിയല്ല
@harikumarapillai1989
@harikumarapillai1989 7 ай бұрын
വളരെ ശരിയായ നിരീക്ഷണം!!
@balakrishnanuk767
@balakrishnanuk767 7 ай бұрын
പിണറായി ഒരു ഫാസിസ്റ്റു ഫ്രോഡ് അല്ലെ?
@Thesome2
@Thesome2 7 ай бұрын
കനൽ ഒരു തരിയായിട്ടും മോഡിയെ കുറ്റംപറഞ്ഞ് രക്ഷപെടാം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 ай бұрын
Very good
@mohandasg7530
@mohandasg7530 7 ай бұрын
കനൽഇനിഒരുകരി
@vssekharan
@vssekharan 7 ай бұрын
സഖാവെ ചുമ്മാ മോദി യെ പറയാതെ. താങ്കളുടെ പാർട്ടിയുടെ കുറവുകൾ പറയു. B J P എന്ത് വർഗീയത കാണിക്കുന്നു. താങ്കൾ എന്താ സത്യം പറയാത്തത്. നിങ്ങളേം വിശ്വസിക്കാൻ പറ്റില്ല.
@n.unnikrishnanpillai1052
@n.unnikrishnanpillai1052 7 ай бұрын
കാരണ ഭൂതനെ സുഖിപ്പിക്കാൻ ശബരിമലയെ അപമാനിക്കുകയും തന്ത്രിയുടെ കൗപീനത്തിന്റെ അളവെടുക്കാൻ നടന്നു ഹിന്ദു മനസിനെ നോവിച്ച നിങ്ങൾക്കു കാലം കാത്തു വച്ച കാവ്യ നീതി. വീണിതല്ലോ കിടക്കുന്നു ധരണിയിൽ ക്ഷോണകവുമണിഞ്ഞയ്യോ ശിവ ശിവാ. 41 ദിവസത്തെ വൃതമെടുത്തു കെട്ടും കെട്ടി ശബരിമലക്കു പോയി അയ്യപ്പനോട് മാപ് പറയു. നിങ്ങൾ മുഖ്യ മന്ത്രി വരെ ആകാൻ സാധ്യത ഉണ്ട്. കൂടെയുള്ള സഖാക്കൾ മക്കയിലും വേളാങ്കണ്ണിയിലും പോകുന്നുണ്ട് സുധാകര. മോദി ലോക നേതാവാണ്. നിങ്ങൾ വർഗീയതയും മോദി വിരുദ്ധതയും പറഞ്ഞു പറഞ്ഞു സുഖിക്കു ഇല്ലെങ്കിൽ രാമായണം വായിച്ചു വീട്ടിലിരുന്നോ.
@pk-ch2xd
@pk-ch2xd 7 ай бұрын
Sabarimala,shasthavinodu,Mapu,paraachagava,kammisudapi
@rajisankar298
@rajisankar298 7 ай бұрын
Absolutely right
@bineeshbaby5920
@bineeshbaby5920 7 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഘാധകൻ ഇപ്പോളും ഒരു ഉളുപ്പും ഇല്ലാതെ നാട് ഭരിച്ചു മുടിപികുമ്പോൾ പഴയ കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ പിറുപിറുത്താൽ പോരാ, സധൈര്യം പ്രതികരിക്കണം ❤
@shalom5794
@shalom5794 7 ай бұрын
ശോണിത(രക്ത) വുമണിഞ്ഞയ്യോ ശിവ ശിവ ! കോണക (ജെട്ടി) വുമണിഞ്ഞു എന്നാണോ ഉദ്ദേശിച്ചത്😂
@tsmb5
@tsmb5 7 ай бұрын
പള്ളിപ്പറമ്പിൽ രാമൻ മോദിയുടെ പാർട്ടിക്കാരനെ തോൽപ്പിച്ചതറിഞ്ഞില്ലയോ ? ബി ജെ പിക്ക് എന്ത് രാമനും അയ്യപ്പനും ഒക്കെ വോട്ട് തന്നെ ശരണം, സുവർണ്ണാവസരവും
@MANUP-u7z
@MANUP-u7z 7 ай бұрын
നേതാക്കൾ പാർട്ടിലൈനിൽ നിന്നും മാറിയപ്പോൾ അണികൾ പാർട്ടിതന്നെ മാറി
@hareesh0123
@hareesh0123 7 ай бұрын
അത് കറക്റ്റ്
@JayaprasadV-ns3pj
@JayaprasadV-ns3pj 7 ай бұрын
താങ്കൾ ബിജെപിയെ സഹായിക്കുന്നുവെന്നു ജില്ല നേതാക്കൾ പറയുന്നു എന്നാൽ ep യെ തൊടാൻ ഭയക്കുന്നു
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 7 ай бұрын
അത് കലക്കി 👍
@AntonyPx-dy7qh
@AntonyPx-dy7qh 7 ай бұрын
തിരിച്ചു വരും എന്ന് സ്വപ്നം കാണണ്ട അത് വ്യാമോഹം ആണ് കേട്ടോ
@SasiKumar-nr1zn
@SasiKumar-nr1zn 7 ай бұрын
എൽഡിഎഫ് ഭരണത്തിൽ ഏതെങ്കിലും ഒരു പ്രോജക്ട് പ്ളാൻ ചെയ്തു നടപ്പക്കിയ പേരുപറയാമോ സഖാവേ
@kuriakosepm213
@kuriakosepm213 7 ай бұрын
Land reforms of Kerala Education bill of Mundassery.
@വേലപ്പൻ
@വേലപ്പൻ 7 ай бұрын
മുരിക്കനെ ഇല്ലാതാക്കി. കാർഷിക മേഖല തരിപ്പണം ആക്കി.
@rajisankar298
@rajisankar298 7 ай бұрын
​@@വേലപ്പൻഎന്തിനേയും നശിപ്പിക്കുകയാണല്ലോ ഇവരുടെ മുഖ്യ ലക്ഷ്യം
@bineeshbaby5920
@bineeshbaby5920 7 ай бұрын
ബിരിയാണി ചെമ്പ് 😂😂😂
@rudradaspb4030
@rudradaspb4030 7 ай бұрын
ഇപ്പൊ വികസനം മാമ്മന്റെയും മരിമോന്റെയും കുടുംബത്തിൽ മാത്രം ഒതുകിയപ്പോ.. ജനം വോട്ട് മാറ്റി കുത്തി.. ശുഭം 😇
@bijuvarghese7434
@bijuvarghese7434 7 ай бұрын
ആദ്യ CPM ലെഗുണ്ടായിസം അവസാനിപ്പിക്കുക
@kvsurendran60
@kvsurendran60 7 ай бұрын
വോട്ടർ മാർ ക്ക്‌ വിവരം വെച്ച് തുടങ്ങി സഖാവെ, പിന്നെ ശബരി മല പ്രശ്നം ഒക്കെ, ഹിന്ദു വിനെ തകർക്കാൻ നോക്കി, ഇനി തിരിച്ചു വരില്ല പാർട്ടി
@sureshbtasb4060
@sureshbtasb4060 7 ай бұрын
CPI (M) # Communist party of India( Muslims) .
@sudhamshkumar5728
@sudhamshkumar5728 7 ай бұрын
ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് പ്രസ്ഥാനത്തിൻറെ നേതാവ് തന്നെ ആരെയാണ് ഫാസിസ്റ്റ് ഫാസിസ്റ്റ് എന്ന് പറയുന്നത്
@v7-creations166
@v7-creations166 7 ай бұрын
ഏകാധിപത്യവും ഫാസിസവും ഒക്കെ കമ്മ്യൂണിസത്തിലാണ് അത് മനസ്സിലാക്കാത്തതു കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്
@rajeevkp5399
@rajeevkp5399 7 ай бұрын
പരലോകത്തിലേക്ക് പോകാൻ സമയമാകുന്നു എന്ന ബോധം പോലുമില്ലാതെ മനസാക്ഷിയെ വഞ്ചിച്ചുള്ള അന്ധമായ രാഷ്ട്രീയവിശ്വാസവും യജമാനഭക്തിയും കണ്ടിട്ട് വെറും അവമതിപ്പ് തോന്നുന്നു. ഇതൊന്നുംഅവിടെ വിലപ്പോകില്ല. വായടച്ചിരുന്ന് ഇവിടെ നിങ്ങൾ കാണാതിരുന്ന സാധുക്കളുടെ ചെരുപ്പ് കഴുകാനായിരിക്കും അവിടെ വിധി.
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
സുധാകര ഇന്ത്യയിൽ കമ്മ്യൂണിസം വെന്റിലേറ്ററിൽ ആണ്, അത് മറക്കണ്ട, ബംഗാളും, ത്രിപുരയും, ഓർമയിൽ കാണുമല്ലോ?? Udf ഭരിക്കുമ്പോൾ താങ്കളും MLA ആയിരുന്നല്ലോ?? നിയമസഭ തല്ലി പൊളിക്കുമ്പോൾ താങ്കൾ എന്തെ മൗനം പാലിച്ചു???
@bensilalmahadeve
@bensilalmahadeve 7 ай бұрын
110 പാർട്ടികൾ ഒറ്റകെട്ടായിട്ടും ബിജെപി 239 സീറ്റ്‌ നേടി
@baiju67
@baiju67 7 ай бұрын
ബംഗാളിലും ത്രിപുരയിലും എന്ത് സംഭവിച്ചു തിരിച്ചു വന്നോ? RSS നേക്കാൾ മുകളിൽ വരാൻ നോക്കി അവിടെ ഒരു പണിയും നിയന്ത്രണവും കൊടുത്തു. യോഗിക്ക് കൊടുത്ത പണി തിരിച്ചു കൊടുത്തു അത്രയേ ഒള്ളൂ.
@kksasikumarkks5939
@kksasikumarkks5939 7 ай бұрын
ശോഭ വന്നു എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട് പറയുന്നതാണ് മൂന്നാം സ്ഥാനത്ത് ശോഭ വന്നിട്ടുണ്ട് അധികാര സ്ഥാനങ്ങളിൽ നിങ്ങൾ ഇരുന്നപ്പോൾ ജന ഉപകാരപ്രദമായ ഒരു നടപടിയും സ്വീകരിക്കുവാൻ നടപടിയും സ്വീകരിക്കുവാൻ താങ്കൾക്കും കഴിഞ്ഞിട്ടില്ല അതുകൊണ്ടാണ് പരാജയം ഉണ്ടായത് ഇനിയും ആലപ്പുഴയിൽ നിങ്ങളെക്കൊണ്ട് ഒരു ചുക്കും ചെയ്യുവാൻ കഴിയുകയില്ല കഴിയുകയില്ല
@unnikrishnanpillai3486
@unnikrishnanpillai3486 7 ай бұрын
ജി സുധാകരൻ ബി ജെ പി സ്ഥാനാർത്ഥി ആയി ആലപ്പുഴയിൽനിന്ന് എം എൽ എ 😂😂😂
@ragavankari5470
@ragavankari5470 7 ай бұрын
ഈ BJP സർക്കാര് ജനങ്ങൾക്ക് വേണ്ടിയെന്താണ് ചെയ്ത് എണ്ണക്'.വില കൂട്ടിയതൊ ഗ്യാസിന് വില കൂട്ടിയതൊ' ഇലക്ട്രൽ ബോണ്ടിൽ കൂടി കോടികൾ അഴിമതി പിരിവ് നടത്തിയ തൊ
@vimalemmanuel4514
@vimalemmanuel4514 7 ай бұрын
സുധാകരൻ പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല എന്നാണ് മനസ്സിലാക്കുന്നത്.കാരണം ഈ ഇന്ത്യയിലുള്ള എല്ലാ ചപ്പുചവറു പാർട്ടികളും എല്ലാം ചേർന്ന് ഒരുമിച്ച് മത്സരിച്ചിട്ട് ബിജെപിയെ തകർക്കാൻ നോക്കി.ഒറ്റയ്ക്ക് നിന്നിട്ട് 244 സീറ്റ് പിടിച്ച ഒരു പാർട്ടിയാണ് ബിജെപി.ഇവർ തനിച്ച് തനിച്ച് മത്സരിക്കുക ആയിരുന്നെങ്കിൽ നാനൂറിൽ കൂടുതൽ സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയേനെ.ഈ അവിയൽ പാട്ടുകളെല്ലാം ചേർന്ന് നിന്നിട്ട് പോലും എൻഡിഎ സത്യത്തെ പരാജയപ്പെടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.പിന്നെ സുധാകരൻ വീമ്പിളക്കുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല.കമ്മ്യൂണിസ്റ്റും കോൺഗ്രസും ഇന്ത്യയിലുള്ള എല്ലാ ചവറു പാർട്ടികളും കൂടെ നിന്ന് ഒരുമിച്ച് മത്സരിച്ച് നിന്നിട്ട് നാണമില്ലേ പറയാൻ ബിജെപി പിടിച്ചുകെട്ടി എന്ന് 'ബിജെപിയെ പിടിച്ചുകെട്ടാൻ ഇന്ത്യയിലെ എല്ലാ പാർട്ടികളും കൂടെ നോക്കിയാലും നടക്കത്തില്ല.അത് ആദ്യം സുധാകരൻ മനസ്സിലാക്കട്ടെ
@sheelamohan6349
@sheelamohan6349 7 ай бұрын
അമൂൽ ബേബി യെ കൊണ്ട് വരും ഇവരൊക്കെ കൂടി.... എന്നിട്ട് വീണ്ടും പഴയ endi ആക്കും endi സഖ്യൻ 😂😂
@achuachu6754
@achuachu6754 7 ай бұрын
ഒറ്റ ഉത്തരം. ജനങ്ങൾക്ക് ബോധം വന്നു 😂
@sheelamohan6349
@sheelamohan6349 7 ай бұрын
ഇന്ത്യ രക്ഷപെടണമെങ്കിൽ മോദിജി, ബിജെപി, എൻ ഡി എ, വരട്ടെ. നിയമസഭയിലും... കൂടി വരാൻ ജനങ്ങൾ വോട്ട് ചെയ്തു ബിജെപി യെ വിജപ്പിക്കുക
@bijuvinamcysabastian8303
@bijuvinamcysabastian8303 7 ай бұрын
പിണറയിക് ഏകാധിപത്യമാണെന്നല്ലേ തോന്നുന്നത്.. മോഡിയാണ് രാജ്യ സ്‌നേഹി. അതിന് കുറച്ചു ഏകാധിപത്യം വേണം
@Ramesh-pj3mn
@Ramesh-pj3mn 7 ай бұрын
മലപ്പുറത്ത്‌ മത്സരിച്ചാൽ ജയിക്കില്ല എന്ന് പറഞ്ഞത് വർഗീയതയെ കണ്ടിട്ടല്ലേ?? ഇപ്പോഴും പിണറായിയെ പേടിയാണ് 😢
@mohanneelakandan7695
@mohanneelakandan7695 7 ай бұрын
ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തലമുറയിലെ വിഭാഗങ്ങള്‍ക്ക് എല്ലാം മനസ്സിലാകും ജി.
@akskrd
@akskrd 7 ай бұрын
🙏🙏🙏 സുധാകരൻ പറഞ്ഞത് ശരി തന്നെ.... ഒരു മുന്നണിയിലെ കക്ഷികൾ പരസ്പരം മത്സരം..... ഹിന്ദു എന്ന ഒറ്റ കാരണത്താൽ bjp ക്കു വോട്ടു ചെയ്ത പൊതു ജനം കൊണ്ഗ്രെസ്സ് പാർട്ടി ക്കു വോട്ട് ചെയ്തു.... ഇടതു പക്ഷത്തെ കമ്മ്യൂണിസ്റ് പാർട്ടിയിൽ..... ഈശ്വര വിശ്വാസം തുറന്നു പറയാൻ കമ്മ്യൂണിസ്റ്റു കാർക്ക്.... അനുവദിക്കണം... കമ്മ്യൂണിസ്റ്റ് കാർ പലരും രഹസ്യം ആയി അമ്പലങ്ങളിൽ പോകുന്നതിനെ... പരസ്യം ആയി.... അവനവന്റെ ആചാരങ്ങൾ തുറന്നു നടത്താൻ അനുവദിക്കണം... അപ്പോൾ ഭൂരിപക്ഷം പാർട്ടി ക്കൊപ്പം ഉണ്ടാകും.... Bjp ഹിന്ദു പാർട്ടി എന്ന് വിശ്വസിച്ച ഹിന്ദുക്കൾ.... പാർട്ടിയുടെ ന്യുനപക്ഷ പ്രീണനം കണ്ടു മനം മടുത്തു.... അങ്ങനെ ഒരു വലിയ പക്ഷം ജനങ്ങൾ മറിച്ചും ചിന്തിച്ചു... അവർക്കു കമ്മ്യൂണിസ്റ്റ്‌ പാർട്ടി... ക്കു വോട്ടു ചെയ്യാൻ കഴിഞ്ഞില്ല......
@sheelamohan6349
@sheelamohan6349 7 ай бұрын
സ്വർണമുട്ട സ്വന്തം കയ്യിൽ ആണെന്ന് വിചാരിച് അഹങ്കരിച്ചു 20 സീറ്റ്‌ കിട്ടും എന്ന് പറഞ്ഞു എന്നിട്ട് എന്തായി... മോഡിജീ പറഞ്ഞതിൽ മാത്രം തെറ്റ്..... അമൂൽ ബേബി പറഞ്ഞില്ലേ. അതെന്താ പറയാത്തത് സുധാകരൻ ജീ...തരിപ്പണം. നിങ്ങൾ.... ടെ... പാർട്ടി..... എല്ലാവരും കൂടെ കൂട്ടി ബിജെപി യെ നുണ അടിച്ചു പരത്തി.. ഒരുപാട് വാഗ്ദാനം നൽകി.. എന്നിട്ട് up, എന്നൊക്കെ പറഞ്ഞു കരയുന്നു.. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വന്തം പാർട്ടിയെ കുറിച്ച് പറയു സാറെ........
@Thesome2
@Thesome2 7 ай бұрын
ഇനിയിപ്പോ യുഡിഫ് എൽഡിഫ് ഒരുമിച്ച് നിൽക്ക് അപ്പോൾ ബിജെപി കയറിവരും
@BabuBabu-wy8tk
@BabuBabu-wy8tk 7 ай бұрын
ബഹുമാനപ്പെട്ട ഇന്റർവ്യൂ നടത്തിയ മേടം മകളെ നിങ്ങടെ മുമ്പിൽ അദ്ദേഹം തോറ്റു നിങ്ങൾ ചോദിച്ചതിന് മുഴുവനും അദ്ദേഹം മറുപടി പറഞ്ഞില്ല നിങ്ങളെ ഞാൻ സമ്മതിച്ചു ഇന്റർവ്യൂ നടത്തുന്ന ആളാണ് നിങ്ങളെക്കുറിച്ച് എങ്ങനെ പറയണം എന്നില്ല അറിയില്ല നിങ്ങൾ ഒരു വലിയ ഒരു സംഭവം തന്നെയാണ് തോറ്റത് സുധാകരൻ നിങ്ങൾ വിജയിച്ചു 101 ശതമാനം വിജയിച്ചു സുധാകരൻ തോറ്റു തോറ്റു തോറ്റു തോറ്റു നിങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വിജയിച്ചു ലാൽസലാം ലാൽസലാം ലാൽസലാം നിങ്ങൾ ഏത് പാർട്ടിക്കാരനാണെന്ന് എനിക്കറിയില്ല എങ്കിലും ലാൽസലാം പറഞ്ഞു എന്ന് മാത്രം അതു മാത്രമേ അറിയുന്ന ഒരാളാണ് ഞാൻ വെൽഡൺ വെൽഡൺ വെൽഡൺ
@suseelanpanicker9923
@suseelanpanicker9923 7 ай бұрын
സഖാവ്,പാര്ടിഗ്രാമത്തില് മറ്റുള്ളവരെ കയറാന്പോലും അനുവദിക്കാത്തത് ഫാസിസമല്ലയോ?
@Thesome2
@Thesome2 7 ай бұрын
അന്ന് ഗ്വൃയമ്മ ഇന്ന് സുധാകരൻ കറിവേപ്പില
@stanlypaulaji7069
@stanlypaulaji7069 7 ай бұрын
sസുധാകരന് അധികാര മോഹ ഭംഗം ആണ്
@v7-creations166
@v7-creations166 7 ай бұрын
ഏകാധിപത്യവും ഫാസിസവും ഒക്കെ കമ്മ്യൂണിസത്തിലാണ് സഖാവേ അത് മനസ്സിലാക്കാത്തതു നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 7 ай бұрын
പിണറായി പേടി കാരണം നേതാക്കൾ സത്യം പറഞ്ഞില്ല
@Albert-kv4hf
@Albert-kv4hf 7 ай бұрын
താങ്കളും പത്തു വോട്ടിനു വേണ്ടി ഒസാമ ബിൻ ലാദൻ പുണ്യാളൻ എന്ന് പറഞ്ഞു കവിത എഴുതിയ മഹാൻ ആണ്‌ താങ്കൾക്കും ഈ പാർട്ടിയുടെ തകർച്ചയിൽ പങ്കുണ്ട്. എങ്കിലും വികസന നായകൻ എന്ന നിലയിൽ താങ്കൾ മികച്ച നേതാവ് തന്നെ
@ramadevivs1536
@ramadevivs1536 7 ай бұрын
42വർഷം പാർട്ടിയിൽ പലസ്ഥാനമാനങ്ങളുംവഹിച്ച ഒരാളിൽനിന്ന് ഇത്തരമൊരുപരാമർശം കേൾക്കേണ്ടിവരുന്നത് കഷ്ടമാണ്.... ...... അധികാരം...!!! അധികാരം....!!!! അധികാരം.......!!!!!!
@Vijyanmumtaz
@Vijyanmumtaz 7 ай бұрын
ഇവനെയൊന്നും വിശ്വാസമില്ല News18 പറയുന്ന വാർത്തകളo സത്യം തന്നെയാണോ ?
@binukumarsivanpillai2590
@binukumarsivanpillai2590 7 ай бұрын
സാർ താങ്കൾ ഒന്നുകിൽ സംസ്ഥാനസെക്രട്ടറി അല്ലെങ്കിൽ മുഖ്യമന്ത്രി ആകേണ്ടആളായിരുന്നു അത് തന്നെയാണ് ഈ നിസ്സഹരണത്തിന്റെ കാരണവും.
@sadikedamana44
@sadikedamana44 7 ай бұрын
പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരിച്ച് വന്നു. ചുവന്ന കൊടിക്ക് പകരം കാവി കൊടിയുമായി ... 65 ലോക സഭാംഗമുണ്ടായിരുന്ന പാർട്ടി 4 ൽ എത്തി തിരുത്തി യും തുരത്തിയും ബംഗാളിൽ 33 വർഷം ഭരിച്ച് 251 ൽ നിന്നും 10 ൽ താഴെ ആയിട്ടും തിരുത്തി പോളിറ്റ് ബ്യൂറോ തൊട്ട് ബ്രാഞ്ച് വരെ ... എന്നാൽ പാത്രത്തിൽ കിടന്ന വോട്ട് എവിടെ പോയ് ...അതിന് മാത്രം മറുപടി ഇല്ല
@mmuachu4266
@mmuachu4266 7 ай бұрын
ബിജെപി വരട്ടെ saghave അസഹിഷ്ണുത വേണ്ട....
@jayakumargopinathanpillai8416
@jayakumargopinathanpillai8416 7 ай бұрын
ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയപ്പോൾ ഒരു പ്രതികരണവും കണ്ടില്ല എന്നു മാത്രമല്ല കടലുകൾകക്കരെയുള്ള ഹമാസിനു വേണ്ടി സമ്മേളനം നടത്താനും പ്രമേയം പാസ്സാക്കാനും സമയമുണ്ടായിരുന്നു .ശബരിമലയേയും തന്ത്രിയേയുമൊക്കെ അവഹേളിക്കുവാൻ എന്താവേശമായിരുന്നു താങ്കൾക്ക്. വേറെയൊന്നിനേയും കുറിച്ച് പറയുവാൻ ധൈര്യവുമുണ്ടായിരുന്നില്ല . ജനങ്ങൾ ഒന്നും മറന്നിട്ടില്ല .പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തെ .
@asokank251
@asokank251 7 ай бұрын
ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ സഖാവെ
@AbdulSalam-r7p3s
@AbdulSalam-r7p3s 7 ай бұрын
എങ്കിൽ ബംഗാളിലും ത്രിപുരയിലും എന്തുകൊണ്ട് അതിജീവിക്കുന്നില്ല എപ്പോഴും സത്യത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല കാലം കാത്തുവെച്ച റിസൾട്ട് ആണ് സിപിഎമ്മിന് കിട്ടിയത്
@unnikrishnanpk4020
@unnikrishnanpk4020 7 ай бұрын
ഇവനെപ്പോലുള്ളവരെ വെറുതെ വിടരുത്
@Vasudevan-z3o
@Vasudevan-z3o 7 ай бұрын
കുറെ നേരം കേട്ടു. ഒന്നും മനസിലായില്ല. എന്തുകൊണ്ട് വോട്ട് കുറഞ്ഞു എന്ന ചോദ്യത്തിന് വോട്ട് കിട്ടാത്തത് കൊണ്ടാണെന്ന് പറഞ്ഞത് മാത്രം മനസ്സിലായി !!!
@sajeevnair6441
@sajeevnair6441 7 ай бұрын
എന്നാലും വിട്ടിട്ടില്ല.. നാടുമുടിച്ചേ താനും തന്റെ പ്രസ്ഥാനവും അടങ്ങു.. ഇപ്പോൾ തിരുത്താൻ വന്നിരിക്കുന്നു.. ഒന്ന് പോടോ
@Menonsreegiri
@Menonsreegiri 7 ай бұрын
'ഐഡിയോളജി' തന്നെ പഴഞ്ചനും ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്ന് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് ഇത്തരം ജട്ടി അന്വേഷകരെ വ്യാകുലരാക്കുന്നു.
@sarathchandrababu266
@sarathchandrababu266 7 ай бұрын
പ്രശ്നം അത് ഒന്നും അല്ലാ . സുധാകരൻ സാർ കുറെ ഏറെ നല്ല കാര്യങ്ങൾ ചെയ്യ്തു. പക്ഷേ അധികാരം അത് ആരെയും ഭരിക്കാൻ ആരെയും നിയന്ത്രിക്കാൻ ഉള്ള ചെങ്കോൽ ' ' അത് നഷ്ട്ടമായി അത് ഗുരതരമായ പ്രശ്നം. ആലപ്പുഴയിലെ രണ്ട് സമുന്നതരായ നേതാക്കൾ 'സുധാകരൻ, ഐസക്, കഴിഞ്ഞ നിയമസഭയിൽ സുധകരൻ സാറിനെ ഒഴിവാക്കാൻ ഐസക് സാറിനെ ഒഴുവാക്കി നിർത്തി. പാർലമെൻ്റ് തെരഞ്ഞിട്ടു പ്പിൽ ഐസക് സ്ഥാനാർത്ഥി ആക്കി. അത് സുധാകരൻ സറിനെ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ഐസ്ക് ഉയരത്തിൽ ഞാൻ താഴെ തന്നെ. ചെങ്കൊൽ കിട്ടാത്തതിൻ്റ് ദുഃഖം വർഷങ്ങൾ അധികാരത്തിൻ്റെ ചെങ്കെലുമായി രാജാവിനെ പോലെ നടന്നയാൾ ഒരു അധികാരം ഇല്ലാതെ ആരാലും മുമ്പുള്ള ബഹുമാനം ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ . മാനസികമായ പിരിമുറുക്കം '
@kusruthikudukka9339
@kusruthikudukka9339 7 ай бұрын
അപ്പോൾ പിണറായി താഴെ ഇറങ്ങേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ 🤔
@Albert-kv4hf
@Albert-kv4hf 7 ай бұрын
ലോകത്തിൽ ഏറ്റവും വലിയ ഫാസിസം തങ്ങളുടെ പാർട്ടി ആണ്‌
@anilkumarvg7719
@anilkumarvg7719 7 ай бұрын
240 സീറ്റുകൾ കിട്ടിയ പാർട്ടിയെ 4 സീറ്റുകൾ മാത്രം കിട്ടിയ CPM വിമർശിക്കുന്നു.!
@sheelamohan6349
@sheelamohan6349 7 ай бұрын
മോങ്ങട്ടെ. വേറെ പണി ഇല്ലല്ലോ ഇനി.. മാധ്യമ മാപ്രകൾ ഉയരട്ടെ...
@johnjose6124
@johnjose6124 7 ай бұрын
14:22 ശാസ്ത്രവും ശാസ്ത്ര ചിന്തയും ലോകത്തിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റവും വികസനവും ജീവിതരീതികളും മനുഷ്യചിന്തയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉൽക്കാഴ്ചകളും വീക്ഷണങ്ങളും യഥാർത്ഥ മനുഷ്യരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിനു അതിന്റേതായ ചിന്താ രീതികളും ഉൽക്കാഴ്ചളും ദർശനങ്ങളും ഉൾക്കൊള്ളുമ്പോൾ മാർക്സിസ്റ്റ്‌ ചിന്ത അതുമായി ഉൾക്കൊണ്ടു പോകുന്നില്ല. അത് വളർന്നുകൊണ്ടിരിക്കുന്നു. അതാണ്‌ ലോകമെങ്ങും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. അതാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
@AjithKumar-jm8mm
@AjithKumar-jm8mm 7 ай бұрын
കള്ളത്തരം ഇപ്പോൾ ജനത്തിന്റെ മനസിൽ കയറുന്നില്ല എന്താണ് ശരി തെറ്റ് എന്ന് മനസിലായി അതാണ് ഐഡിയോളജി
@balankulangara
@balankulangara 7 ай бұрын
ഒരു കാര്യം ഉറപ്പാണ് എല്ലാകാലത്തും എല്ലാരേയും പറ്റിക്കാൻ പറ്റില്ല പണ്ടത്തെ പോലെയല്ല ഇത് ഡിജിറ്റൽ യുഗം ആണ് പത്രങ്ങളെ വിശ്വസിച്ച കാലം മാറി
@vinodellikkal1795
@vinodellikkal1795 7 ай бұрын
തോറ്റത് ഇപ്പോഴും മനസ്സിലായിട്ടില്ല😂😂😂😂
@prasadks3797
@prasadks3797 7 ай бұрын
ഈ പുരോഗമന കാലത്ത് കമ്മ്യൂണിസം കൊണ്ട് ഒരു മാറ്റവും കൊണ്ടുവരാനാകില്ല.. കാലഹാരണപ്പെട്ട പ്രത്യ യ ശാസ്ത്രം മാറ്റി എഴുതേണ്ടിയിരിക്കുന്നു
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 7 ай бұрын
അണികൾ കൊഴിഞ്ഞു പോകുന്ന കാര്യം നേതാക്കൾക്കറിയാമായിരുന്നു എങ്കിലും അങ്ങനെ അല്ല എന്നു പറയാനാ അവർ ആഗ്രഹിച്ചള്
@kksasikumarkks5939
@kksasikumarkks5939 7 ай бұрын
പകരം വിശ്വംഭരൻ തലവെട്ടി പാലത്തിൽ വച്ചതും ഓർത്തു പറയാത്തതെന്ത്
@praseedeltr8075
@praseedeltr8075 7 ай бұрын
കമ്മ്യൂണിസം ലോകം ചവിട്ടി പുറത്താക്കിയ ഐഡിയോളജി ആണ്
@sreekumarus1808
@sreekumarus1808 7 ай бұрын
മാർക്സിസം കാലകരണ പെട്ടുപോയി അമ്പാൻ 😂
@codlover4727
@codlover4727 7 ай бұрын
മുകളിലോട്ട് കുതിച്ചു കുതിച്ചു കേരളത്തിൽ മാത്രം ayiiii
@MavelikaraMediaChannel
@MavelikaraMediaChannel 5 ай бұрын
ജി സുധാകരനെ പാർട്ടിയിൽ തിരിച്ചു കൊണ്ടുവരണം ആലപ്പുഴ സീറ്റ് പിടിക്കണമെങ്കിൽ ജി സുധാകരൻ തന്നെ വരണം
@josephjacob2783
@josephjacob2783 7 ай бұрын
ഗൗരിയമ്മയെ ചതിച്ച പാർട്ടി ഗതി പിടിക്കുമോ
@BabuBabu-wy8tk
@BabuBabu-wy8tk 7 ай бұрын
പ്രിയപ്പെട്ട സുധാകര നിന്നെ വിഎസ് അച്യുതാനന്ദൻ അല്ലേ നിന്നെ ഇവിടെ വളർത്തിയത് വലുതാക്കിയതും ആ മഹാനായ അദ്ദേഹത്തിന്റെ കുതികാൽ വ്യക്തി നീ പിണറായിയുടെ കൂടെ കൂടി അദ്ദേഹത്തിന് നീ കൊല്ലാതെ കൊന്നു അപ്പോൾ ദൈവം എന്നു പറഞ്ഞ ഒന്നുണ്ട് അത് നീ മനസ്സിലാക്കിക്കോ സുധാകര അതുകൊണ്ടാണ് നീ ഇന്ന് ഇങ്ങനെ ഇരിക്കുന്നത് പിന്നെ നീ മാന്യൻ ആയിട്ട് ബാവിക്കണ്ട ഭാവിക്കണ്ട പിന്നെ ഈ നാവു കൊണ്ട് നിന്നെ തെറി പറയുന്നില്ല കാരണം ഞാൻ ഒരു മാന്യൻ ആയതുകൊണ്ട്
@kusruthikudukka9339
@kusruthikudukka9339 7 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഹിന്ദുവിന് ദൈവമോ 🤣🤣🤣
@iwindias152
@iwindias152 7 ай бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ് എന്റെ അപ്പൻ കോൺഗ്രസ്‌ പക്ഷെ ഞങ്ങൾക്ക് 2 ആൾക്കും സിപിഐഎം ൽ ആകെ ഇഷ്ടം ഉള്ള 2 നേതാക്കളിൽ ഒന്ന് G സുധാകരൻ ആണ് ❤❤❤❤ നല്ലൊരു മനുഷ്യൻ ആണ്
@Pushpanathanpk
@Pushpanathanpk 7 ай бұрын
Cpm ഉം കേരളത്തിൽ 20 സീറ്റ് നേടുമെന്ന് താങ്കളും പറഞ്ഞു. സാധാരണക്കാരായ ജനം നൽകിയ ചോരയും നീരും കുടിച്ച് നിങ്ങളും കുടുംബവും തടിച്ചുകൊഴുത്തു..
@RajuK-ly7sk
@RajuK-ly7sk 7 ай бұрын
Great
@MutholiMaharaj
@MutholiMaharaj 7 ай бұрын
ഇതൊക്കെയാണ് യഥാർത്ഥ ഇരട്ട ചങ്കൻ ❤️ ഒരു നാറിയുടെയും ഉടായിപ്പ് ഈ നേതാവിന്റെ അടുത്ത് ചിലവാകില്ല ❤️🙏
@harikumarnairelavumthitta
@harikumarnairelavumthitta 7 ай бұрын
അതാണ് മൂലയ്ക്കിരിയ്ക്കുന്നത് .
@MutholiMaharaj
@MutholiMaharaj 7 ай бұрын
@@harikumarnairelavumthitta പാർട്ടിയെ ഹൈജാക്ക് ചെയ്ത് അധികാരമേറ്റു പിണറായി വിജയൻ അതും vs അച്യുതാനന്ദൻ്റെ ഫ്ളെക്സ് വെച്ച് അടുത്ത മുഖ്യൻ vs ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് അതും പോരാഞ്ഞ് പാർട്ടിയിൽ സകല മേഖലയിലും താൻ പറഞാൽ കേൾക്കുന്ന അടിമകളെ കൊണ്ടുവന്നു തല മുതിർന്ന ഇതുപോലെയുള്ള ശക്തന്മാരായ നേതാക്കളേ മൂലക്കിരുത്തി അടുത്തത് മരുമോനെ മുഖ്യൻ ആക്കണം നിന്നെപോലെയുള്ള അടിമ അണികളെ പറ്റിക്കാൻ പിണറായിക്ക് സാധിക്കും ഇനിയും പോ ചെന്ന് അടിമ അണികളെ ഉദ്ധരിക്കാൻ നോക്ക്
@unnikrishnan6602
@unnikrishnan6602 7 ай бұрын
അപ്പോൾ അടുത്ത തവണയും മോദി ജയിക്കും എന്നു പറഞ്ഞു സുധാകരൻ
@eldhojohn335
@eldhojohn335 7 ай бұрын
"ന്യൂനപക്ഷ പ്രീണനം" സൗരാഷ്ട്രർ (പാഴ്സികൾ) ആണ് ഭാരതത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം. സി.പി.എം അവരെയാണോ പ്രീണിപ്പിച്ചത്? 😁
@balankulangara
@balankulangara 7 ай бұрын
നൂനപക്ഷം എന്നു പറഞ്ഞാൽ നൂനപക്ഷത്തിൻടെ പേര് പറഞ്ഞു പാവപ്പെട്ട വർക്ക് അവകാശ പ്പെട്ടത് കൂടെ അടിച്ചു മാറ്റുക യഥാര്‍ത്ഥത്തിൽ സംരക്ഷിക്കേണ്ടത് ഭുരിപക്ഷം വരുന്ന പാവപ്പെട്ടവരെ ആണ് എത്ര കോടീശ്വര പുത്രൻ മാരാണ് ഔദാര്യം കൈ പറ്റുന്നത്
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 7 ай бұрын
ലോക്കൽ നേതാക്കൾ പിണറായിയെ പോലെ പെരുമാറി
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 7 ай бұрын
Modi is much better than any other leader ❤
@radhakrishnannair1648
@radhakrishnannair1648 7 ай бұрын
പ്രിയ സഖാവേ ബിജെപി യിൽ ചുറുചുറക്കുള്ള ചെറുപ്പക്കാർ അഴിമതിയില്ലാത്ത കേന്ദ്രഭരണം സോഷ്യൽ മീഡിയ മുഘേന കാര്യങ്ങൾ അറിയാൻ ഉള്ള സംവിധാനം, ജാതി പ്രീണനം ഇതെല്ലാം വോട്ടർമാർ മാറി ചിന്തിക്കും.
@jinsonvd5660
@jinsonvd5660 7 ай бұрын
, പുതിയ ഐഡിയോളജി. പൊതി ചോർ...
@NAFT9345
@NAFT9345 7 ай бұрын
ശ്രീ.സുധാകരന്... പല കാര്യങ്ങളേക്കുറിച്ചും യാഥാർത്ഥ്യമായി പറയാനുള്ളത് അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്... പക്ഷേ, "മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും" വയ്യാത്ത അവസ്ഥ... 100% വും പറയാം ഇദ്ദേഹത്തിന് BJPയുടേയും മോദിയുടേയും മോദിയുടെ ടീമിന്റേയും പ്രവർത്തനശൈലിയിൽ ഉള്ളിന്റെയുള്ളിൽ മതിപ്പുള്ളവരാണ് ശ്രീ.സുധാകരനേപ്പോലുള്ള ഇടത് നേതാക്കളെല്ലാം തന്നെ...അണികളും... അത് കേരളത്തിൽ പരക്കേ Reflection ഉണ്ടാകുകയും ചെയ്തു...ഇനിയും കൂടുതൽ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് അനുഭാവികൾ രാഷ്ട്രീയ അയിത്തം മാറ്റിവെച്ച് BJPയിലേക്ക് വരാൻ തയ്യാറുമാണ്... LDF - UDF നേതൃത്വങ്ങൾ ഇതുവരെ BJPക്കെതിരെ പറഞ്ഞുപരത്തിയിരുന്നത് വെറും നുണക്കഥകളാണെന്ന് LDF - UDF അണികൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു... ദേശീയതലത്തിൽ 2024ലെ തെരെഞ്ഞെടുപ്പിലെ യഥാർത്ഥ Root Cause നെ കുറിച്ച് ഇദ്ദേഹത്തിന് അത്ര ഗ്രാഹ്യമൊന്നുമില്ല... ഇദ്ദേഹം പറയും പോലെയൊന്നും തിരുത്താൻ ഇദ്ദേഹം പറയുന്ന ഈ #ഞങ്ങൾ തയ്യാറാകുകയില്ല... അക്കാര്യം 100% വും ഉറപ്പാണ്...
@വേലപ്പൻ
@വേലപ്പൻ 7 ай бұрын
തെക്ക് കൂടുമ്പോൾ വടക്ക് കുറയും
@mujeebrahmanlakkidi6089
@mujeebrahmanlakkidi6089 4 ай бұрын
സഖാവ് ശക്തമായി തിരിച്ചു വരണം
@siv465
@siv465 7 ай бұрын
Good leader scholar
@kurianvm6963
@kurianvm6963 7 ай бұрын
സുധാകരൻ ഒന്നും തുറന്നു പറയുന്നില്ല, പറയണ്ട സമയം പറയുന്നില്ല, മുഖത്തുനോക്കി പറയുന്നില്ല
@prasadks3797
@prasadks3797 7 ай бұрын
തൊഴിലാളിയായ ഒരാൾ നേതാവായി വളർന്നപ്പോൾ തൊഴിലാളിയെ മറന്ന് മുതലാളിത്വത്തെ പ്രണയിക്കാൻ തുടങ്ങി..... അതല്ലേ സത്യം..
@smitha.k4082
@smitha.k4082 7 ай бұрын
20 തിൽ 20 സീറ്റും പിടിക്കും എന്ന് പറയുന്നത് അഹങ്കാരമല്ലെ😁
@Sanatan_369
@Sanatan_369 7 ай бұрын
ജെട്ടി. ഇപ്പൊ കിട്ടി നിനക്ക് കിട്ടുന്നതിൽ നല്ല സന്തോഷം
@shajishaji.m9328
@shajishaji.m9328 7 ай бұрын
നമിച്ചു ഞാൻ ഒരു കോൺഗ്രസുകാരനാണ് 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
@aloshbenny1889
@aloshbenny1889 7 ай бұрын
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം
@manikuttanm1883
@manikuttanm1883 7 ай бұрын
@v7-creations166
@v7-creations166 7 ай бұрын
എന്നിട്ടെന്താ സഖാവേ ബംഗാളിൽ തിരിച്ചു വരാഞ്ഞത്
@hareesh0123
@hareesh0123 7 ай бұрын
ഇപ്പൊ സഹിക്കാൻ വയ്യ പറഞ്ഞിട്ടെന്താ കാര്യം..പിണറായി തോന്നിവാസം കാണിക്കുമ്പോൾ മിണ്ടതിരുന്നിട്ടല്ലേ
@kchellappankchellappan8153
@kchellappankchellappan8153 7 ай бұрын
140 രാജ്യങ്ങ 40 ൽ ഏറെ രാജ്യങ്ങളിൽ കമ്യൂണിസ്റ്റു ഭരണമുണ്ടായിരുന്നു. ഇപ്പോൾ എവിടെയുണ്ട്. ? ഇൻഡ്യയിൻ എത് സംസ്ഥാനത്തിൽ ഭരണമുണ്ടായിരുന്നു. ഇപ്പോൾ എവിടെയുണ്ട്. ഇത്രയും വാചകമടിക്കുന്ന സഖാവിനെ ചവിട്ടിക്കു ട്ടി മൂലയ്ക്കിരുത്തി പായിട്ടു മൂടിയില്ലേ ? ആരാണു ഫാസിസ്റ്റ ? ഏതു തത്വ ഗാസ്ത്രത്തിനാണു വളർച്ച എന്റെ സഖാവേ 1957 അല്ല. 2024 ൽ ആണു സംസാരിക്കന്നതു്. 20 26 ൽ ഇവിടെയും ഈ സാധനം തീരും. കുറ്റ o പറഞ്ഞി വി ടി രുന്നോ ... കണക്കു നിരത്തി ഇരുന്നോ ...
@harikumarapillai1989
@harikumarapillai1989 7 ай бұрын
ഏകാധിപതികളായി ഭരിച്ചതും, ഭരിക്കാൻ ഏതു തരം ചെറ്റത്തരവും ഉന്മൂലന സിദ്ധാന്തവും വർഗ്ഗീയതയുടെ ഉന്മാദവും കാട്ടുന്നതും കമ്മ്യൂണിസ്റ്റുകളാണ്! കൊംഗികളുടെ കുടുംബ വാഴ്ച നിലനിർത്തുവാനുള്ള ദേശവിരുദ്ധതയും ഏകാധിപത്യത തന്നെ. ബിജെപി അധികാരത്തിൽ വന്ന ശേഷമാണ് ഭാരതത്തെ ലോകം അംഗീകരിക്കുവാൻ തുടങ്ങിയതും വിശാലമായ പരിവർത്തനങ്ങൾക്ക് വിധേയമായതും. നിഷേധിച്ച് മേനി നടിക്കാമെന്നല്ലാതെ ഇടതിനും വലതിനും ഭരണമികവോടെയുള്ള തിരിച്ചു വരവ് ഉണ്ടാകുവാൻ ഇനി കഴിയില്ല! സുധാകരൻ അഴിമതിക്കാരൻ അല്ലായെങ്കിലും, നാക്കും പോക്കണം കെട്ട അഭിപ്രായ പ്രകടനങ്ങളും തരംതാണതും ദുരപദിഷ്ടവും ആയിരുന്നതിന് ധാരാളം വകയുണ്ട്. കണ്ണടച്ച് ഇരുട്ടാക്കാൻ ഇനിയും തുനിഞ്ഞാൽ ഇയാളുടെ ഗതിയും ശോഭനമാകില്ല!
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН