കാലിബ്രേഷൻ എന്നതുകൊണ്ടുള്ള ഉദ്ദേശം എന്താണ് ഗവൺമെന്റിന് പൈസ ഉണ്ടാക്കാനുള്ള മാർഗ്ഗം ആണോ അതോ പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് ഒന്നും മിച്ചം ഉണ്ടാകരുത് അവർ കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്നാണോ കാലിബ്രേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
@burakkfaizal61192 жыл бұрын
Tvm district il ake 3 pump mathre ulloo 3 laksham vahanavum und enth cheyyanaaa
@fayazkhalid11582 жыл бұрын
Kannuril ninu calibration cheyaan veran patto. Permission avishyam uundo rto
@latheef7969 Жыл бұрын
സിഎൻജി മൈലേജ് ഉണ്ടെങ്കിൽ അതിനൊപ്പം പെട്രോളും വേണം പെട്രോളിനും നല്ല ചെലവ് വരും അപ്പോൾ ഡീസൽ വണ്ടിയാണ് നല്ലത് ഞാൻ എടുത്തതാണ് ഒരു മെച്ചവുമില്ല ഇനിയാരും കൊടുങ്ങണ്ട
@Abdulnasar-n9u2 жыл бұрын
എത്രയൊക്കെ ബുദ്ധിമുട്ടി എന്തിന് ഈ വണ്ടി എടുത്തു ഓട്ടം വല്ല പെട്രോൾ ഡീസൽ വണ്ടി എടുത്തു ഓടി ജീവിച്ചോട്ടെ cng വണ്ടിയിൽ അഞ്ചു പേരെയും കൊണ്ട് ഗ്രാമപ്രദേശങ്ങൾ ഓടിയാൽ അറിയാം മൈലേജും വലിവും വിവരമറിയും നല്ല വണ്ടിയാണ് ഇത്രയും പ്രചാരണം ഒന്നും ചെയ്യേണ്ട ഈ സമയത്തിനുള്ളിൽ തന്നെ ആൾക്കാർക്ക് ബോധ്യപ്പെട്ടു ഉണ്ടാവും
@bibingeevargees33682 жыл бұрын
വെമ്പനാട്ട് കായൽ എഷ്യയിലെ ഏറ്റവും ആഴ കൂടുതൽ ഉള്ള കായൽ ആണ്
@Saleem-x9tАй бұрын
കോഴിക്കോടുള്ള ബ്രാൻഡിനെ നമ്പർ ഒന്ന് പറയുമോ
@sp-rb7mn Жыл бұрын
കാലിബ്രേഷൻ ഒരിക്കൽ ചെയ്താൽ പിന്നെ എത്ര വർഷം കഴിഞ്ഞാണ് പിന്നെ ചെയ്യേണ്ടത്
@safwan_vlog_ Жыл бұрын
3 year
@SBMohammadIqbal8 ай бұрын
ഓരോ മൂന്നുവർഷം കൂടുമ്പോഴും കാലിബ്രേഷൻ ചെയ്യണം
@prajithkumarkalliyathkalli8362 жыл бұрын
Diesel vandi thanneyaa nallath... cng vila aduthu thanne 100 kadakku.
@jackpathaka66212 жыл бұрын
അപ്പോൾ ഡീസൽ റേറ്റ് 130 കടക്കും
@prajithkumarkalliyathkalli8362 жыл бұрын
@@jackpathaka6621 ഡീസൽ നു ഒരു പരിധിയിൽ കൂടുതൽ റേറ്റ് കൂടില്ല
@ekalavyathesolotraveller47382 жыл бұрын
@@jackpathaka6621 illla diesel 130 fix ayal india moonchi
@jithinjose32110 ай бұрын
@@prajithkumarkalliyathkalli836നിന്നോട് ആരാ പറഞ്ഞത് 🤣🤣🤣.. എല്ലാ സാധനത്തിനു വില കൂടുമ്പോൾ ആദ്യം കൂടുക ഡീസൽ പെട്രോൾ ആണ് ചേട്ടാ..
@arunanil8107 ай бұрын
100 kadannilla 85 ollu epozhum
@shabanachakku15632 жыл бұрын
കാലിബ്രേഷൻ ചെയ്യുന്ന വിഡിയോ എന്തുകൊണ്ട് കാണിക്കുന്നില്ല എന്താ അവിടെ properaayi കാലിബ്രേഷൻ നടത്തുന്നില്ല എന്നാണോ താങ്കൾ പറയുന്നത് മറ്റൊരു വിഡിയോയിൽ ഒരാൾ പറഞ്ഞു സേഫ്റ്റി ഭാഗമായി കാണിക്കുന്നില്ലാന്നു ഇവിടെ cng പൂർണമായി ഒഴിവാക്കി ആണ് കാലിബ്രേഷൻ ചെയ്യുന്നത് പിന്നെ ചെയ്യുന്ന സമയത്തു ഡാമേജ് blast അയാൾ ഒന്നും സംഭവിക്കില്ല അതിനുള്ള രീതിയിൽ ആയിരിക്കും പ്ലാന്റ് പണിയേണ്ടത് പിന്നെ ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു സിലിണ്ടറിന് പഴക്കമുണ്ടോ എന്ന് ചെക്ക് ചെയ്യുന്ന ഒരു പ്രോസ്സസിംഗ് ആണ് ഇവിടെ നടക്കേണ്ടത് blast ചെയ്യേണ്ടതാണെങ്കിൽ blast ചെയ്യണം അല്ലാതെ low level ചെക്കിങ് പോരാ അത് ഉപഭോക്താക്കൾക്ക് ജീവന് ഭീഷണിയാകും എന്നുകൂടി ഓര്മ പെടുത്തുന്നു ഈ സ്ഥാപനം അങ്ങനെ ചെയ്യുന്നു എന്ന് ഒരിക്കലും ee കംമെന്റിനു അർത്ഥമില്ല ബിസ്സിനെസ്സ് എല്ലാവര്ക്കും ചെയ്യാം നിങ്ങൾ അത് correct ആയി ചെയ്യുമെന്ന വിശ്വാസത്തോടെ ഒരു cng user
@HELLO-yb8zr2 жыл бұрын
മഹിന്ദ്ര ആൽഫാ cng എടുത്തവർക്ക് പണികിട്ടുമല്ലോ...അതിൽ പെട്രോൾ ഓപ്ഷൻ ഇല്ല... കാലിബ്രേഷൻ ചെയ്തു കുറ്റി കാലിയാക്കിയാൽ പണിയാകും
@SBMohammadIqbal8 ай бұрын
ഒരു പണിയാകില്ല ഫുൾ ടാങ്ക് ഗ്യാസ് അടിച്ചു പോയാൽ മതി അവർ വേറൊരു കുറ്റിയിലേക്ക് അത് മാറ്റിക്കോളൂ അടുത്ത പമ്പുരൻ എത്താനുള്ള ഗ്യാസ് എന്തായാലും കിട്ടും
@Saleem-x9tАй бұрын
അവിടത്തെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@RijoyRijoy-gb2mn9 ай бұрын
കോഴിക്കോട് ഉണ്ടോ
@prajithkumarkalliyathkalli8362 жыл бұрын
ഇവിടെ ഈ പച്ചവണ്ടി എടുത്തവർ പമ്പിൽ വരി കിടക്കാ പാവങ്ങൾ... cng കിട്ടാൻ ഇല്ല തൃശൂർ ഇൽ
@soorajmp21992 жыл бұрын
Eth orikalum edukaruth CNG evideyum kitanilla ake kurach pumbil aanu ullath Kozhikode odunna oru auto driver aanu njan.ake 3 pumbil aanu CNG ullath.athinu 4 manikkoor ok line nilkanam.ennit ake 100 um 150 um kituke ullu tank full aaki kitilla .anubhavam aanu guru athu kondu paraya poyi vandiku kudunganda