ബജാജ് x വൈഡ് സ്‌പേർ പാർട്സ് നു വലിയ വില ആണെന്ന് പറയുന്നു അതുള്ളതാണോ ❓️ ഇതിന്റെ സൈലൻസർ നു 40000/- രൂപയ്ക്കു മുകളിൽ വില എന്നൊക്കെ ആളുകൾ പറയുന്നു. ചേട്ടന് ഇതിനെ പറ്റി ഒന്ന് അന്വേഷണം നടത്തമോ ❓️ പലയാളും പലതും പറയുന്നു.. ഒരു വണ്ടി എടുക്കണം എന്നുണ്ടായിരുന്നു..
@Pilakunnth Жыл бұрын
23000₹
@Pilakunnth Жыл бұрын
സൈലൻസർ കേടായിട്ട് ആരെങ്കിലും മാറ്റിയത് ആയിട്ട് എനിക്കറിയില്ല പെയിന്റ് അടിച്ച് കൊണ്ട് നടന്നാൽ മതി
@shajivk706 ай бұрын
പൈസ പറഞ്ഞത് വ്യക്തമല്ല
@Pilakunnth5 ай бұрын
5000
@jayankarunakaran786711 ай бұрын
ആ.. വണ്ടി.. ഒന്നു.. കഴുകുവാൻ.. പാടില്ലായിരുന്നോ?.. ചെയ്യും തൊഴിൽ.. ദൈവം