കൊച്ചി ജൂതൻ മാരുടെ ഇസ്രായേൽ ജീവിതം കാണിച്ചു തന്ന ഡോണ ക് ഒരായിരം നന്ദി.
@rameshkg64854 жыл бұрын
ഡോണ നന്നായി ചെയ്തുട്ടുണ്ട് , മലയാളി തനിമ ചോരാതെ ,നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലും ഒഴിവാക്കിയിട്ടല്ല ഗംഭീരം, ഇപ്പോഴും അദ്ദേഹം മലയാളി ആണ്. അദ്ദേഹത്തിന് എല്ലാനന്മകളും നേരുന്നു. കൂട്ടത്തിൽ ഡോണക്കും
@sumam6124 жыл бұрын
ആ കുടുംബത്തെയും പരിസരത്തെയും ഒത്തിരി ഇഷ്ടായി. കേരളത്തനിമയാർന്ന food കണ്ട് നമ്മുടെ നാടിനോടുള്ള അവരുടെ ആത്മബന്ധത്തിന്റെ ആഴം മനസ്സിലായി. Love you all my siblings ❤️💖❤️💖
@divakarank89334 жыл бұрын
ജന്മനാടിനെ മറക്കാത്ത ജൂതന്മാർ, ഇഷ്ടം!!!
@jnkworld43723 жыл бұрын
അല്ലേലും മലയാളികൾ എവിടെ പോയി ജീവിച്ചാലും പൊളിയാണ്... മലയാളി ജൂതന്മാരെ കണ്ടതിൽ സന്തോഷം
@shajum6933 жыл бұрын
എല്ലാ മലയാളി ജൂതർക്കും എന്റെ അഭിവാദനങ്ങൾ
@elizabethmathew273 жыл бұрын
Why did you leave Kerala?
@cookingshowsrijomallussery49423 жыл бұрын
ഫുഡ് ഉണ്ടാക്കാൻ മാത്രമല്ല അത് കഴിപ്പിക്കാനും ആ ചേട്ടൻ കാണിച്ച സ്നേഹത്തിന് അഭിനന്ദനങ്ങൾ......Love you Israel 🇮🇱♥🥰
@_anu_anurag3 жыл бұрын
ഇസ്രായേലിൽ ഉള്ള കൊച്ചിൻ(കേരള )ജൂതന്മാരോട് എന്റെ സ്നേഹ അന്വേഷണം അറിയിക്കാമോ എന്റെ എനിക്ക് അവരെ വളരെ ഇഷ്ട്ടം ആണ് ഒന്ന് കാണണ എന്നുണ്ട് ✡️❤️❤️❤️❤️❤️
@reethammavarghese57614 жыл бұрын
കേരളത്തിലെ ഏതോ വീട്ടിൽ ചെന്നപോലുണ്ട്....U are really lucky,to be loved by all. May God bless U.
@muhammednihal71094 жыл бұрын
അവിടെത്തേ കൊച്ചിൻ jews ഇപ്പോഴും ഇത്ര നന്നായി സ്പുടതയോടെ മലയാളം സംസാരിക്കുമോ OMG! 😳😱😍😍
@arj46463 жыл бұрын
അഭയം നൽകിയവരെ പിന്നിൽ നിന്നും കുത്തിയ പാരമ്പര്യമല്ല ജൂത ജനതയ്ക്ക് ഉള്ളത് പകരം ഹൃദയം തന്നു കൂടെ നിന്നതാണ് അവരുടെ ചരിത്രം ഭാരതം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്
@kumark87753 жыл бұрын
ഞ്ഞങ്ങളും സദ്ധ്യയുണ്ടു ! ഞ്ഞങ്ങളുടെയും വയറു നിറഞ്ഞു !! ഒപ്പം മനസസും , മാളയിൽ നിന്നും േ സ്നേഹം എത്ര മുനോഹരമലയാളം
@erhaveas4 жыл бұрын
Wonderful! This family reminds very much of Kerala Syrian Christian Nasrani family from Kottayam. Precious video. Thank you for your videos.
A Salute to you Dona. I appreciate your courage and enthusiasm. You are realy a gift for us, those who wish to visit Israel but not able to visit there. God bless you.
@iai14 жыл бұрын
എനിക്ക് dona ചേച്ചി പറയുന്ന ഹിസ്റ്ററി ഒരുപാട് ഇഷ്ടമാണ് .
@chitharanjenkg77063 жыл бұрын
ഡോണാജീ ആ അങ്കിളിനോട് കേരളത്തിന്റെ അന്വേഷണം പറയണേ.😍😍😍
@ratheeshek75893 жыл бұрын
Super Food,Very Good Family.Thanks.Convey My Regards to Them.
@ma123614 жыл бұрын
Dear Dona, please convey our regards to uncle and the family. So nice of him to prepare a grand kerala lunch...Glad to know that the Cochin jews have good memories about kerala. I hope they will pass on this impression to the future generations as well.
@jeslinmeryjohn7844 жыл бұрын
Thank you Dona for this heart-warming video.. Please do more videos on Cochin Jews like this..
@praveenpr26513 жыл бұрын
Donaa u r so lucky ..u have got theirs full of love and care..
@alithenu3 жыл бұрын
പാവം ...വളരെ സ്നേഹം ഉള്ള uncle
@vipinnair92303 жыл бұрын
പലസ്റ്റിനിലെ സഹോദരങ്ങളെ തുരത്തി കെട്ടി പൊക്കിയ സാമ്രാജ്യം ആണ് സഹോദരാ ഈ ഇസ്രായേൽ ..
Dona video adipoli.Very happy to see my classmate Mr . Menahem and his family,farm and home
@philipmathew30163 жыл бұрын
Very good food.They are good We like them.They can spend their vacation in Cochin.
@iai14 жыл бұрын
ചേച്ചി ഒരു വീഡിയോ ഇടാമോ ജൂവിഷ് പ്രാർഥനാ രീതി
@justinjoseph79184 жыл бұрын
1 ലക്ഷം subscribers ആകാറായല്ലോ? അഭിനന്ദനങ്ങൾ.
@chachiitty26333 жыл бұрын
വളരെ സന്തോഷം ഞാൻ ഒരു Juish christian anu knanayakariyanu
@mathewabraham63234 жыл бұрын
Donaaa you are doing a great .....👍
@j4happymoments4044 жыл бұрын
വാഴയിലയിൽ കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി എന്ന് കഴിക്കാൻ പറ്റുമോ..അങ്ങനെ പരിപ്പുവടയും കിട്ടി😋👌😍❤️
@DonaPhilipInchikalayil4 жыл бұрын
Athe 😅😅😅😷
@theoriginalzach43403 жыл бұрын
Do you know if they have in possession or where one might find "the 5 lost books" of the Cochin Broader Canon which includes Iddo, Gad, Nathan, Shemaiah, and Ahijah?
@yahbin773 жыл бұрын
They look like my aunties @ my home in kannur. They are jewish ? wow
@annammajohn16123 жыл бұрын
No words Donamol! Excellent!
@jojokollannur27654 жыл бұрын
Donna convey our loving regards to Babu Uncle & family OK 😎
@josejose-je6xu3 жыл бұрын
Thanks chechi. Good video
@joshyjohn99674 жыл бұрын
E video oke cheyunna donayude dairiyathinu oru padu abhinathanagal nengalil oru byayagara oru positive energy unde keep it up
@samuelgeevarghese95843 жыл бұрын
Thank you very much for showing Cochin Jews settled in Isrqel
@thomaschacko9194 Жыл бұрын
Dona for your good vidios,thanking you
@sreekumarnair31043 жыл бұрын
എന്റെ വീടും പരവൂരില്‍ ആണ്. ഈ വീഡിയോ ഇലെ family യും പരവൂരില്‍ നിന്നാണ് എന്നറിഞ്ഞു സന്തോഷം.
@ajok9418 Жыл бұрын
കൊല്ലം പറവൂർ അല്ല.എറണാകുളം നോർത്ത് പറവൂർ ആണ്
@rubinphilip40693 жыл бұрын
White ആയിട്ടുള്ള മലയാളം പറയുന്ന ജൂസും അവിടെ ഉണ്ടല്ലോ. അവരെ കണ്ടുമുട്ടിയാൽ വളരെ രസകരമായിരിക്കും
@xavierpt27963 жыл бұрын
Thank You for showing this video
@thomasjoseph22524 жыл бұрын
Babu uncle we coming there to have a dinner with you, it sounds better than Kerala people make!!
@keep_calm_and_Deus_Vult3 жыл бұрын
കൊറേ ദിവസം ആയി ഞാൻ ഡോണ ചേച്ചിയുടെ വീഡിയോ ഒന്നും കണ്ടിട്ടില്ലായിരുന്നു ഒരു അഞ്ചാറു വീഡിയോ മിസ് ആയി പോയി ഇനി എല്ലാം ഡൌൺലോഡ് ചെയ്തു വച്ചു കാണണം
@savetalibanbismayam72913 жыл бұрын
Good.... Welcome kochi
@danyantoney83633 жыл бұрын
So amazing 👏 😍 🙌
@muhamadkamali70373 жыл бұрын
Dona the Great 👍 ✅
@shanildaskm3 жыл бұрын
വടക്കൻ പറവൂർ Jews Street നടുത്ത് നിന്ന്..... പറ്റുമെങ്കിൽ കൊറോണ കഴിഞ്ഞ്... ഇപ്പോളത്തെ jews Street പരിസരങ്ങൾ... ബാബു അങ്കിളിന് video അയച്ചു തരാം
@keep_calm_and_Deus_Vult3 жыл бұрын
ഡോണ ചേച്ചി ഒരു ഷെമ പ്രെയർ ഇടുമോ അവിടെ അത് എങ്ങനെ ആണ് എപ്പോളും ചൊല്ലുമോ അല്ലങ്കിൽ എന്തെങ്കിലും ആഘോഷം വരുമ്പോൾ ആണോ
@liveyoungvlogs80083 жыл бұрын
Please convey our love to Israel 😍😍😍🇮🇳🇮🇳🇮🇳
@marytowers12353 жыл бұрын
ഡോണകുട്ടി സൂപ്പർ
@ushusfamilyvlogs26913 жыл бұрын
Super super super super super super 👌💝💝💝💝💝💝💝💝💝💝💝💝👌
ഡോണ എന്റെ ഒരു ഫ്രണ്ട് പറവൂർ ജ്വസ് സ്ട്രീറ്റ് ഇൽ ഉണ്ടായിരുന്ന ഹാബ്ബിബ യെ അറിയോ എന്ന് ചോദിക്കോ pleqse
@amruthacg64774 жыл бұрын
Uncle and family super 💞💕
@abrahamkattumattam78794 жыл бұрын
Lokdown mariyo. Empassy open ano. Airport open ayo
@muhammednihal71094 жыл бұрын
ഇസ്രയേലിൽ Ashkenazi Jews അല്ലെ കൂടുതൽ ?
@sajuraphael16313 жыл бұрын
Sound is very low.
@sureshkumarng27573 жыл бұрын
Dona അവിടുത്തെ മലയാളി ജൂതന്മാരിൽ ഏറ്റുമാനൂർ ഐടിഐയിൽ ഇൻസ്ട്രക്ടർ ആയിരുന്ന ഗമ മേഴ്സി സിന്ടെ എന്ന് പേരുള്ള ഒരു ആളെ കാണുവാൻ സാധിച്ചുവോ അദ്ദേഹ എൻറെ ടീച്ചറായിരുന്നു കണ്ടാൽ അന്വേഷണം അറിയിക്കണേ
@ranajacob4 жыл бұрын
Dona കുറ്റം പറയുകയല്ല just a correction for you... സാദാര്ണ കഴിച്ച ശേഷം ഇല മുമ്പോട്ട് ആണ് മടക്കുനേനത്.
@essay4822 жыл бұрын
💗💗💗
@ajeshkuzhuppanajesh32174 жыл бұрын
Adipoli vdo super
@sunnyjoseph12543 жыл бұрын
This is the reality
@babuenose66683 жыл бұрын
ഇസ്രായേലിൽ നിന്നും ഇതുപോലെ നല്ല വീഡിയോ കാണിച്ചതിന് വളരെ നന്ദി. ഞാനും ഒരു പ്രബൻധത്തിന് കൊച്ചിൻ jews നെ സമീപിച്ചുണ്ട്
@gracejohnson10743 жыл бұрын
Kittiya samaum kazicho👍
@roychacko18054 жыл бұрын
. കാന്താരി..... വാഴ ഇല... എനിക്ക് ഒരു ടുബുട്.... ഇ കറിവേപ്പില വിട്ടു ഒരു പരിപാടി ഇല്ലാ.. ഡോണ....
@shinitomas87023 жыл бұрын
Good family🤤
@sankershine3 жыл бұрын
Food കഴിക്കുന്നത് കണ്ടപ്പോൾ mirror neurone work ചെയിതു സ്മെൽ ഇവടെ കിട്ടി
@sindhuantony21683 жыл бұрын
dona oru chodhyam, avar muslimo atho christianikalo? evide avar chodhichathu keralathil ninnum poya all juthan mar?
@nadukannanks56503 жыл бұрын
സസ്യങ്ങളോട് വളരെ താത്പര്യം ഉള്ള സമൂഹം
@sahijamanoj41783 жыл бұрын
😋😋😋great
@bindusabu90643 жыл бұрын
Super
@pratheeshramachanattu56734 жыл бұрын
shalom
@achenkunjuy72064 жыл бұрын
വെരി ഗുഡ് സൂപ്പർ
@mohammedasharaf47443 жыл бұрын
Super super
@meenanair99373 жыл бұрын
Dona, orupadu eshtayi.,, aa kutty avarude makanano.. Vere aunty aaranu. Eni engine povukayanengil introduce cheyyanam tto. ❤
@sanjurajan29144 жыл бұрын
Mudi parathiyitta thalla oru mooshetta anallo
@prasannanandakumar28554 жыл бұрын
Mole chechida nadu kollamanu moluda ella videosukalum kanarundu
@iai13 жыл бұрын
തള്ളയെന്ന് പറയല്ലു bro അമ്മ . ബ്രോ വീട്ടിൽ ആരും പറഞ്ഞു thannattillayo , . എന്തിനാ ഒരു വ്യക്തിയുടെ മുഖം കണ്ടിട്ട് വൈകാരികമായി പ്രതികരിക്കുന്നത്. eshvaran തന്ന മുഖം ആണ് ,broനിങ്ങൾ ഇന്ന് ഇരിക്കുന്ന പ്രകൃതം ആയിരിക്കില്ല നാളെ
@hareethankkvaidiar29043 жыл бұрын
Your comment is not seem to be from a civilized man.
@monydavadas28093 жыл бұрын
👍👍👍👍🙏
@______christian6084 жыл бұрын
✌️🥰
@sajeevkumarkr17773 жыл бұрын
Nostalgia...
@thampialiyansvlog1714 жыл бұрын
കഴിക്കാൻ എന്താ ഇത്ര താമസം
@alappuzhakkarentekottayamkari4 жыл бұрын
👍👍👍👍👌👌
@trasiyakunnumol67833 жыл бұрын
💕💕💕👌മലയാളം
@surashbabu20183 жыл бұрын
😃👍
@jojojohn42633 жыл бұрын
Poli......
@anjalalalu28324 жыл бұрын
🎈🎈❤️❤️❤️❤️
@ckbackeraviyil74793 жыл бұрын
ho supper my kerala
@sunilsunilkumar34533 жыл бұрын
I love you Esrayal
@nadukannanks56503 жыл бұрын
ഡോണക്ക് എറണാകുളം സ്ലാങ്ങിനൊട് വിരോധം ഉണ്ടോ. ചാബക്ക എന്ന് പറയുബോ ചാബ്യങ്ങയായിട്ട് തിരുത്തുന്നത് എന്തിനാണ്
@Nik-zf4xl3 жыл бұрын
മലയാളി ജൂതന്മാർ എല്ലാം പറവൂർകാരാണല്ലോ
@babut.a.80293 жыл бұрын
Jewish the great everywhere
@Thrissurhomepaintingservice3 жыл бұрын
👌😄👍
@DevaShankerVlog4 жыл бұрын
👍 👌
@rajanthampy94503 жыл бұрын
ഇവർ ഇപ്പോഴും കേരള പാരമ്പര്യത്തിലാണോ ജീവിക്കുന്നത് 1
@binupjayan41363 жыл бұрын
പാവം ആ ചേട്ടൻ ഫുഡ് വെച്ച് വെച്ച് ആ വീട്ടിലെ ആസ്ഥാന കുക്ക് ആയി
@jerlydmanjooran70423 жыл бұрын
Donaplease. ഒരു ഫ്രണ്ട്‌നെ സെർച്ച്
@jerlydmanjooran70423 жыл бұрын
പറവൂരിൽ നിന്നും വര്ഷങ്ങൾമുമ്പ് ഇസ്രായിൽ വന്ന ഹബീബ അറിയാൻ കൊതിയോട പ്ലീസ് ബാബുഉണക്കിലെനോടാ cqhodikko