അധികം കൊടുക്കരുത്,ഒരു bird നു ഒരു തണ്ട് എന്ന കണക്ക്,(ഒരു ഇല അല്ലാട്ടോ) അധികം കഴിച്ചാൽ അവർക്കു വയറിളക്കം വരും🥰
@nashwanajeem34132 жыл бұрын
@@paravakoottam ok
@rageshraz9297 Жыл бұрын
ഞാൻ subscribe cheythu 7/9/2023 7:40pm
@paravakoottam Жыл бұрын
❤️❤️
@marymartinmarymartin43764 ай бұрын
7/9/24 1:45am njn video kandatind😅😅
@roserose87942 жыл бұрын
Corn cooked or uncooked aano kodukaedathu
@paravakoottam2 жыл бұрын
Uncooked 🙂
@roserose87942 жыл бұрын
Evidunna dry seed vagunnae
@paravakoottam2 жыл бұрын
തിന margin free shop ഇൽ നിന്നും , ബാക്കിയുള്ളത് pet shop ഇൽ നിന്നും വാങ്ങാൻ കിട്ടും.
@roserose87942 жыл бұрын
Njan aluvayil aanu avide evide kittum
@roserose87942 жыл бұрын
Aluva market il chilapol food koduthal diarrhea varunnu
@paravakoottam2 жыл бұрын
aluva മാതാ മാതുര്യ cinema theater ന്റെ അടുത്ത് pets factory എന്ന shop ഉണ്ട്. അവിടെ കിട്ടാത്ത food items ഇല്ല.എല്ലാതരം pets നും ഉള്ളത് അവിടുണ്ട്. അവിടെ ചെന്നാൽ എന്തൊക്കെ തരം seeds, medicines, supliments ect... അറിയാൻ പറ്റും.ഇല്ലെങ്കിൽ ഏതെങ്കിലും petshop ഇൽ ചെന്നാലും മതി.🙂
@roserose87942 жыл бұрын
@@paravakoottam thanks for the information
@preethyabhilash59762 жыл бұрын
Perakka koduthal kuzappam undo
@paravakoottam Жыл бұрын
Illa 🥰
@Aniestrials0312 жыл бұрын
Very good video 👌👌
@paravakoottam2 жыл бұрын
Thanks 🙂🥰
@AdhilShan-h1f Жыл бұрын
Kadala vevikkano
@paravakoottam Жыл бұрын
Illa kuthirthukayullu
@Rameshmanjushamanjuram8743 ай бұрын
Chechi hand feeding kazhinja cocktails nu enthokke food kodukkam
@paravakoottam3 ай бұрын
Ee paranjath ellam kodukkam
@shaheelsha88672 жыл бұрын
Corn 3 types okkke ille Athil better eeethan? Sugar corn paranja veriety kodukkavo Atho normal mathiyo?
@paravakoottam2 жыл бұрын
Ethayalum kuzhappamilla ,njangal normal corn aanu kodukkunnath.
ഇതേ പോലെ കോകാറ്റൽ കിളി എന്റെ അടുത്തും ഒരെണ്ണം ഉണ്ട് അതിന്റെ തലയിൽ തൂവൽ മഞ്ഞ ബാക്കിയെല്ലാം വൈറ്റാണ് കളർ പിന്നെ ബാക്കിയുള്ളതെല്ലാം കളർ ചേഞ്ച് ആവുമോ അതെ മഞ്ഞ കളർ വരുമോ ഇല്ല ഇതേപോലെ തന്നെ ഉണ്ടാവുമോ അതൊന്നു പറഞ്ഞു തരണേ പ്ലീസ്
@sarathremanan72832 жыл бұрын
നല്ല അവതരണം
@sarathremanan72832 жыл бұрын
വിര ഇളകുന്നത് പറഞ്ഞല്ലോ ഏത് മരുന്ന്. എവിടെ കിട്ടും
@paravakoottam2 жыл бұрын
ഞാൻ albomar ആണ് കൊടുക്കുന്നത് കുറഞ്ഞ പണത്തിന് കിട്ടുന്ന നല്ല medicine ആണ്. Medical shop ൽ കിട്ടും പിന്നെ ഓരോ birds നും ഓരോ തരം മരുന്നുകൾ ഉണ്ട്.വില വളരെ കൂടുതൽ ആണ് , കൂടുതൽ പണം ചിലവഴിക്കുമെങ്കിൽ petshop ൽ പറഞ്ഞാൽ കിട്ടും.വിര ഇളക്കുന്നതിന് 2 ദിവസം മുമ്പ് liv52 കൊടുക്കുന്നത് നല്ലതാണ്.liver proction medicine aanu
@adhyaleemon7a518 Жыл бұрын
സൂപ്പർ
@antonyjude32012 жыл бұрын
Which medicine is best to deworm the cockteils and African lovebirds?
@paravakoottam2 жыл бұрын
Njan albomar mathrame koduthittullu
@antonyjude32012 жыл бұрын
@@paravakoottam appreciate pls Share the dosage and the full name of the medicine.. thanks a lot if you have a pic of the medicines cover pls share as well.thank you
@myfondness22 жыл бұрын
Njan kadayil ninn vangicha cocktail birds l onnin vaal illa ..Ayalparanjath varum ennaan ..varumo ..4 months prayam und ...
Ivar 4 egg um ittu pakshe.. Ath hatch ayilla. Mazha indarnu athu kondanoo
@paravakoottam3 жыл бұрын
മഴ ഉണ്ടെങ്കിൽ egg വിരിയാൻ chance കുറവാണ്. കഴിക്കാത്ത food കഴിപ്പിക്കുന്നത് ഇച്ചിരി പാടാണ് ആദ്യം പട്ടിണി കിടക്കും പിന്നെ പതുക്കെ പതുക്കെ കഴിക്കും,പിന്നെ വേറെ വഴി ഇതൊക്കെ കഴിക്കുന്ന birds ന്റെ ഒപ്പം ഇട്ടാൽ ഇവരും കഴിക്കും.
@jinilthekkath19293 жыл бұрын
2 pair cocktail ind . Pakshe ivar randum ee foods onnum kazhikilla
@paravakoottam3 жыл бұрын
അങ്ങനെയെങ്കിൽ അവരുടെ സ്ഥിരം food മാറ്റി വച്ചു കൊടുക്കണം അല്ലാതെ വേറെ വഴിയില്ല.അതുവരെ syrup രൂപത്തിൽ vitamin കിട്ടും അത് കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് കൊടുക്കാം.
Egg puyungiytha engne an kodukkuva? Yellow and white koode ano vekkal Atho yellow kalanj white mathrm ano? Vidoeil parayumnapole breadbodiyil mix chyano Atho puyungi athepole vechukoduthamathiyo Reply if you can😁
@paravakoottam2 жыл бұрын
Veruthe kodukkumbol yellow part avar kazhikilla . rusk or bread powder il mix cheyyukayanengil white part um yellow part um mix cheythu kodukkam.
@shaheelsha88672 жыл бұрын
@@paravakoottam mix chyyal grinder vechit ano sadharana chyyal?
@paravakoottam2 жыл бұрын
Alla cheriya grating board undu ath vachanu grate cheyth edukkunnath.
@pegeontips8749 Жыл бұрын
Cocktail ഒറ്റ വളർത്താമോ reply please
@paravakoottam Жыл бұрын
വളർത്താം
@shajendranshaje43732 жыл бұрын
Gray cocktail female undo?.
@paravakoottam2 жыл бұрын
Undu.
@iyazabu4489 Жыл бұрын
Cheap and best ayi endh food kodth varaatham ?
@kunhippamkunchippa8488 ай бұрын
Hi ഒരു വിഡിയോ അയച്ചി തരാം ചേച്ചി. നോക്കി ആണ് പെണ്ണ് ഏതാ പറഞ്ഞി തരുമോ ⁉️pls
@rjshreyas18862 жыл бұрын
Chechi entte cock ithuvareyum mutta ittilla avar company aanu but idak Adi aanu preshnam undo
@paravakoottam2 жыл бұрын
പ്രശ്നം ഇല്ല,male ഉം female ഉം തന്നെയാണെങ്കിൽ breed ആയിക്കോളും breeding cage ഉം box um അധികം ആൾപെരുമാറ്റം ഇല്ലത്തിടത്ത് വച്ചാൽ മതി 🥰👍
@rjshreyas18862 жыл бұрын
@@paravakoottam grey cock tail female inu headil yellow color varilla enn undoo
@paravakoottam2 жыл бұрын
ഇല്ല,yellow വരാറുണ്ട്.ഓരോ mutation അനുസരിച്ച് colour change ആകും.
@avanthikasavanthuvlog92062 жыл бұрын
Use full
@paravakoottam2 жыл бұрын
Thanks 🥰🥰
@hina77803 жыл бұрын
ente cockteilin 5 month aavarayi athinte koottil ippozhaytt cheriya thooval kanunnund ath molting aano moltingin shesham birdsin endellam changes aan undavuka??
@paravakoottam3 жыл бұрын
സാധാരണയായി പൊഴിയുന്ന തൂവലുകൽ ആണ് അത്,പേടിക്കണ്ട,molting ആണെങ്കിൽ നല്ല രീതിയിൽ പോകും .bird നെ കാണുമ്പോൾ feather പൊയെക്കുന്നത് അറിയാൻ പറ്റും. എല്ലാ birds നും ഇത് പോലെ ചെറിയ തോതിൽ feather പോകാറുണ്ട് നമ്മുടെ മുടി പൊഴിയുന്ന പോലെ, 6 months നു ശേഷം നല്ല രീതിയിൽ തൂവലുകൾ പോകും എന്നിട്ട് നല്ല പുതിയത് വരും,ഇത് അവർ adult stage ലേക്ക് കടക്കുന്നതിന്റെ ഭാഗമാണ്. പേടിക്കണ്ട
@ഇക്രുമോൻ-ള5ഡ2 жыл бұрын
എനിക്ക് ഒരു കൺഫേം male female വേണം കിട്ടുമോ കിട്ടും എങ്കിൽ reply pls
@rijeshchinju25062 жыл бұрын
Kukumber കൊടുക്കാൻ പറ്റോ???
@paravakoottam2 жыл бұрын
ഞാൻ കൊടുക്കാറില്ല 🥰
@rijeshchinju25062 жыл бұрын
@@paravakoottam വിര എങ്ങനെയാ ഇളക്കുന്നത്??
@paravakoottam2 жыл бұрын
Udane video undakum
@akhilthampi4803 Жыл бұрын
ഇതിനെ ഒന്ന് ഇണക്കി എടുക്കാൻ എന്താണ് ചെയേണ്ടത് ചേച്ചി ഇത് കടിക്കുന്നും ഉണ്ട്
@paravakoottam Жыл бұрын
Hand feed ചെയ്യാത്തത് male മാത്രമേ ഇണങ്ങൂ.1.single ആയി വളർത്തുക 2.ഇഷ്ടപ്പെട്ട ഭക്ഷണം നിങ്ങളുടെ സാനിധ്യത്തിൽ കൊടുക്കു 3. അതിനുമായി കുറച്ചു സമയമെങ്കിലും ചിലവിടുക പതുക്കെ ഇണങ്ങിക്കോളും
@jissjames68505 ай бұрын
Da, ഇത് പറന്നു പോയാൽ തിരികെ വരുമോ please reply
@paravakoottam5 ай бұрын
99% vararilla
@nikhilfabzzz4192 жыл бұрын
Watermelon kodukamo
@paravakoottam2 жыл бұрын
Kodukkam
@ejazahammed59113 жыл бұрын
Super❤️
@paravakoottam3 жыл бұрын
Thanks🥰
@bijivarughese18693 жыл бұрын
2 ദിവസം മുൻപേ ലുട്ടിനോ കോക്കറ്റൈൽ വാങ്ങി, തിന &സൺഫ്ലവർ സീഡ് കഴിക്കാതുള്ളു, പയർ വർഗം ഒന്നും കഴിക്കത്തില്ല, എന്താണ് കാരണം. Pls reply
@paravakoottam3 жыл бұрын
അതിനു അത് മാത്രം കൊടുത്തു ശീലിപ്പിച്ചിട്ടുണ്ടാവുള്ളു,നമ്മുടെ അന്തരീക്ഷമായി അവർ ഇണങ്ങിയ ശേഷം നമ്മുക്ക് മാറ്റിയെടുക്കാം🥰👍
@afsalali42493 жыл бұрын
എത്ര ദിവസത്തിനുള്ളിൽ ആണ് വിര മരുന്ന് നൽകേണ്ടത്
@paravakoottam3 жыл бұрын
4 months nu ശേഷം കൊടുക്കണോന്നാണ് പറയുന്നത് ഞാൻ ഒരു 6 months ആവുമ്പോൾ ആണ് കൊടുക്കുന്നത്.പിന്നീട് 4 months കൂടുമ്പോൾ കൊടുത്തു കൊണ്ടേയിരിക്കണം
@mohammedjazeelvp13133 жыл бұрын
Breeding box ല് വേപ്പ് ഇല ഇട്ടത് കണ്ടു അത് എന്തിനാണ്?
@paravakoottam3 жыл бұрын
mites കുഞ്ഞിന്റെ അടുത്തേക്ക് വരാതിരിക്കാൻ try ചെയ്തതാണ്. parents നു mites വന്നപ്പോൾ ചെയ്തതാ,ഏതായാലും കുഞ്ഞിന് വന്നില്ല🙂
@mohammedjazeelvp13133 жыл бұрын
Parents ile mites എങ്ങനെ ഒഴിവാക്കാന് കഴിയും?
@paravakoottam3 жыл бұрын
Njan doctor ne kandu medicine vaagi koduthu.appol maari🙂
@mohammedjazeelvp13133 жыл бұрын
What was that medicine 😊
@paravakoottam3 жыл бұрын
അത് അറിയില്ല,നമ്മൾ കുപ്പി കൊടുക്കുമ്പോൾ അവർ ഒഴിച്ച് തരും.പേര് പറഞ്ഞില്ല,ഇനി പോകുമ്പോൾ ചോദിക്കാം.കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് കൊടുക്കുന്നതാണ്.
@juliesaju922 жыл бұрын
Ente birds after baby vannu one week kazhinju baby dead ayi pine mother birdum dead ayi, enth cheyum plzzz reply
@paravakoottam2 жыл бұрын
എന്തെങ്കിലും അസുഖം ആകാൻ ചാൻസ് ഉണ്ട്, father bird active ആണോന്ന് നോക്ക് .തൂങ്ങിയോ മറ്റോ ഇരിക്കുന്നുണ്ടെങ്ങിൽ tetracycline കൊടുക്കൂ petshop ൽ നിന്നും വാങ്ങാൻ കിട്ടും.
@ebymolajo98282 жыл бұрын
ലുട്വിനോ bird ആണ്.. വാലിലെ തൂവൽ മുഴുവൻ കൊഴിഞ്ഞു പോയി.. എന്താണെന്നു പറയാമോ? അതുപോലെ വിര ഇളക്കാൻ എന്തു മരുന്നാണ് കൊടുക്കേണ്ടത്
@paravakoottam2 жыл бұрын
Albomar (Deworm cheyyunnath) വാലിലെ മാത്രം തൂവൽ പോകുന്നത് ചിലപ്പോൾ അസുഖം വരുമ്പോൾ ആണ് . അത്കൊണ്ട് vetinerian നെ കാണുന്നത് ആകും നല്ലത്. normal feather ലൂസ് 👉🏼 moulding , mites ,defficiency of vitamin A
@keralam75133 жыл бұрын
അടിപൊളി
@paravakoottam3 жыл бұрын
thanks🥰
@adwaith44442 жыл бұрын
Engane anu vira elakkunnath
@paravakoottam2 жыл бұрын
Sunday video undu
@ajoosvlog47572 жыл бұрын
എന്റെ അടുത്ത് ഒരു ഹാൻഡ് ഫീഡ് ചിക്ക് ഉണ്ടായിരുന്നു ഇപ്പോ അതിനു ഒരുവയസ്സ് ആയി female ആണ് അതിന് ഒരു male കൊടുന്നാൽ breading ചെയ്യിപ്പിക്കാൻ പറ്റുമോ നല്ലവണ്ണം ഇണങ്ങിയത് ആണ് Male ആയി ജോഡി ആവുമോ Pls reaply
@paravakoottam2 жыл бұрын
breed ആകും , പക്ഷെ നമ്മളായിട്ടുള്ള connection കുറയും
@svvvolg46892 жыл бұрын
Cocktails prices എത്ര രൂപ യായി
@paravakoottam2 жыл бұрын
White 1800( starting ) other varieties 1800+
@adwaithk99983 жыл бұрын
Njn paranja video thanksss
@paravakoottam3 жыл бұрын
welcome🥰🥰 കുറച്ചു വൈകിപോയി sorry🙂
@adwaithk99983 жыл бұрын
@@paravakoottam okk
@adwaithk99983 жыл бұрын
Please reply
@paravakoottam3 жыл бұрын
@@adwaithk9998 reply? 🤔
@Nandanamr-oe3cj Жыл бұрын
തിന കൊടുക്കണോ Chor kodukamo
@paravakoottam Жыл бұрын
Dry seed and vegetables
@ashiqmonu62962 жыл бұрын
cockatiel female kodukanudo
@paravakoottam2 жыл бұрын
Innale sale aayi poyi. 3 year aaya oru female ente brother nte kayyil undu interest undengil njan chothikkam
@ashiqmonu62962 жыл бұрын
Aa
@ashiqmonu62962 жыл бұрын
U നമ്പർ
@paravakoottam2 жыл бұрын
Shafi 7012555582
@ashiqmonu62962 жыл бұрын
Tnx
@minicraftfort3 жыл бұрын
Hi... എന്റെ cocotail ഒരു മുട്ട ഇട്ടിട്ടുണ്ട് 3ദിവസം ആയി രണ്ട് ദിവസം അട ഇരിന്നിരുന്നു പക്ഷെ ഇന്ന് അട ഇരിക്കുന്നത് കാണുന്നില്ല രണ്ടും പുറത്താണ് എന്താണ് ഇങ്ങനെ... Pls.. Rpy
എന്റെ കോകോറ്റൈൽ പകൽ സമയത്ത് mile കൂട്ടിൽ എപ്പോഴും പോയി കിടക്കുന്നു fee ml പോകുന്നില്ല രാത്രി മാത്രം fee ml പോകുന്നൊള്ളു എന്താണ് അത് egg ഇടാറായിട്ടാണോ....
@paravakoottam3 жыл бұрын
അതെ🥰✌️✌️
@minicraftfort3 жыл бұрын
@@paravakoottam 😁ഇനി എത്ര ദിവസം കൊണ്ട് egg ഇടും
@minicraftfort3 жыл бұрын
@@paravakoottam പിന്നെ പണിക്കൂർക്ക കൂടുതൽ കൈക്കുന്നുണ്ട് പ്രോബ്ലം വല്ലതും ഉണ്ടാകുമോ എന്നും കൊടുക്കാറുണ്ട്
@paravakoottam3 жыл бұрын
mating കഴിഞ്ഞങ്കിൽ 10 days ആകുമ്പോൾ egg ചെയ്യും.mating നു മുന്പേ male ഇങ്ങനെ കയറാറുണ്ട് egg ചെയ്യാൻ വേണ്ടി box safe ആണോന്നൊക്കെ നോക്കാൻ,അവർ കയറി ഇഷ്ടപ്പെട്ടാൽ mate ചെയ്യും അത് കഴിഞ്ഞ് 10 days ആകുമ്പോൾ egg ഇടും,egg 18 to 21 days ആകുമ്പോൾ വിരിയും🥰😍
@paravakoottam3 жыл бұрын
കൊടുക്കാം ഒരു ബർഡ് നു 1,2 leaf മാത്രം കൊടുക്കുക.അധികം ആയാൽ അവർക്കു loose motion വരും🙂
@petshouseamna96703 жыл бұрын
👍💫💥
@paravakoottam3 жыл бұрын
🥰🥰🥰
@sumiejas95223 жыл бұрын
👍👍👍👍
@paravakoottam3 жыл бұрын
🥰🥰
@menpets22452 жыл бұрын
Cocktail sale undo
@paravakoottam2 жыл бұрын
Tamed bird aanu sale nu ippol ullath. Next week oru cockatiel chick sale nu undu.
@menpets22452 жыл бұрын
Place ? Rate please
@paravakoottam2 жыл бұрын
Eranakulam,edappally Hand feed chick lutino white 1700 Tamed 2500 gray colour
@ramshadp2122 жыл бұрын
വിൽ പ്പനക്ക് ഉണ്ടോ
@paravakoottam2 жыл бұрын
Contact 9846115763
@soumyapurushothamanofficia33342 жыл бұрын
🙏🙏🙏❤
@paravakoottam2 жыл бұрын
😍🥰
@ameermusic58472 жыл бұрын
❤
@paravakoottam2 жыл бұрын
🤗🥰
@lightoflifebydarshan16992 жыл бұрын
💛💛💛💛💛💛💛💛
@paravakoottam2 жыл бұрын
🥰🤗
@mavelimedia77422 жыл бұрын
കണവനാക്ക്... 100gm 150Rs ... In kayamkulam market....
@paravakoottam2 жыл бұрын
150 😳😳
@mavelimedia77422 жыл бұрын
100gm... നല്ല വലിപ്പമുള്ളത് 4pics കിട്ടും....അതും അങ്ങടി മരുന്ന് മൊത്തവ്യാപാരക്കടയില് ആണ്, കായംകുളം കമ്പോളത്തില്... ഞാന് 300/rs ന് വാങ്ങി 250gm തന്നു വലിയ 9pice ഉണ്ടായിരുന്നു... (10inch നീളം ഉണ്ടാകും)
@paravakoottam2 жыл бұрын
അങ്ങനെയെങ്കിൽ കുഴപ്പമില്ല 🥰
@adwaithk99983 жыл бұрын
Chechi ente java birds pot il breeding materials ellam vechuu 3 weeks kazhinuu but egg ittilla pot il daily kayarunude irikunude egg idunilla enna cheyuka please reply
Ano ennal shopil ninnu calcium syrup kittum athu kudikkunna vellathil cherthu koduthal mathiyakum,allengil kanava nakku nallathan athu thanne koduthalum mathi, wait cheyyuka breeding nu ready aakumbol egg cheytholum
@AnurajThoughts3 жыл бұрын
എന്റമ്മേ...... നല്ല ചിലവുണ്ടല്ലേ birds നെ വളർത്താൻ....... my god😊😊
@paravakoottam3 жыл бұрын
അതെ,monthly നല്ല amount ആകും🙂
@aadikrishna7663 жыл бұрын
@@paravakoottam atra akum
@paravakoottam3 жыл бұрын
ഞങ്ങൾക്ക് ഏകദേശം 1500 നു മുകളിൽ ഒക്കെ ആകും
@aadikrishna7663 жыл бұрын
@@paravakoottam be irdine vendiyo
@paravakoottam3 жыл бұрын
അതെ
@suhailc54783 жыл бұрын
വിര മെഡിസിൻ യടാ കൊടുക്കുക
@paravakoottam3 жыл бұрын
njan albomar anu kodukkunnath🙂
@ullaskumar86973 жыл бұрын
@@paravakoottam വിര മെഡിസിൻ വെള്ളത്തിൽ ചേർത്തണോ കൊടുക്കേണ്ടത് അതിന്റെ doze എങ്ങിനെ ആണ്
@ullaskumar86973 жыл бұрын
Albomar അത് എങ്ങിനെ ആണ് കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@paravakoottam3 жыл бұрын
1 liter വെള്ളത്തിൽ 3 to 5 ml medicine ചേർക്കുക.bird ന്റെ weight നോക്കി വേണം കൊടുക്കാൻ നല്ല healthy ആയ bird നു 5 ml add ചെയ്യാം. കുടിക്കുന്ന വെള്ളത്തിന് പകരം വച്ചു കൊടുക്കുക.3,4 മണിക്കൂർ വച്ചു കൊടുത്താൽ മതി. ഈ monday കൊടുത്താൽ അടുത്തതിന്റെ പിന്നത്തെ monday കൊടുക്കണം 🙂
@mohammedashique952 жыл бұрын
Vira ilakkal engine
@paravakoottam2 жыл бұрын
4 months കൂടുമ്പോൾ വിര ഇളക്കണം Dosage bird nte health condition അനുസരിച്ച് വേണം കൊടുക്കാൻ . Detail ആയി video ഇടാം.