Nalla video aah ellavarkum upakara pedunna video eniyum videos venam 👍👍
@RBMEDIAforBudgies Жыл бұрын
Sure👍
@Anish-k7q Жыл бұрын
Edh kandit aahn njn ente birds nu treatment cheythath pinneh ee asugam aahn nnh manasilayath
@muhammedadil73782 жыл бұрын
Iniyum vidio chyyanm njalk ariyathakaryangalekke parnj tharunnathin thank you so much 😍
@RBMEDIAforBudgies2 жыл бұрын
😍😍👍 thank you
@soniyapv84557 күн бұрын
Very useful video Thank you
@RBMEDIAforBudgies5 күн бұрын
You are welcome
@moothappa51403 жыл бұрын
ഏതു mobile phone ആണ് വീഡിയോക്ക് use cheyyunne
@jiyarosesaugustine73693 жыл бұрын
Thank you 😄
@nafeezathulhanna6426 Жыл бұрын
Bro ente 2 months age ulla love bird🐦 full time urakkaman.......payankara urakkm but water kudikkunind pinne thinayum kazhikunind enthellam kuzhappamundooo
@nafeezathulhanna6426 Жыл бұрын
Ini ithinnn rply vendaaa.....ath marichu🙂
@rejiajayan93097 ай бұрын
@@nafeezathulhanna6426ayyo
@razickrazick24047 ай бұрын
ചേട്ടാ കാഷ്ട്ടത്തിനോടൊപ്പം വെള്ളം കൂടെ വരുന്നു എന്താണ് കാരണം. പക്ഷേ കിളി വളരെ active ആണ്.ഇത് loose motion ആണോ അതോ വേറെ വല്ലതും ആണോ
@RBMEDIAforBudgies7 ай бұрын
കാഷ്ടത്തിനൊപ്പം വെള്ളം പോലെ കാണുന്നത് അതിൻ്റെ മൂത്രത്തിൻ്റെ അംശമാണ്. Birds ന് Mammals നെപ്പോലെ Seperate മൂത്രനാളി ഇല്ല. കാഷ്ടം വളരെ Loose ആയിട്ട് പോവുകയും vent ഭാഗം എപ്പോഴും നനഞ്ഞിരിക്കുകയും ചെയ്യുകയാണെങ്കിൽ Loose Motion ആകാം
Male bird inte backill normal aa bird idunnapole ulla kashtam pattiyiruppund but male active female pregnant aa male aaa female bird nu venda food kodukunna
@camcaptures3022 жыл бұрын
Very useful and informative.
@RBMEDIAforBudgies2 жыл бұрын
Thank you😍😍
@junaisjunu408 Жыл бұрын
Hi bro, എന്റ bird female male അടുത്തേക് പോവുന്നു ഫുഡ് കൊടുക്കുന്നു, ബട്ട് male മൈൻഡ് ചെയ്യുന്നില്ല, mate ചെയ്യാൻ വേണ്ടി female ഇരുന്നു കൊടുക്കുന്നു ബട്ട് male അടുക്കുന്നില്ല അത് എന്താ
@ulaganathana15803 жыл бұрын
Thanku 👍👍👍
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻
@nafeezathulhanna6426 Жыл бұрын
Chetta ente baby love bird inte cage apl nmmk cage tulsi water il gingeerix cheyth vekkamo ......avrkellm kudikkamo
@nafeezathulhanna6426 Жыл бұрын
Ini ithinm rply venda....ath marichu🙂.....
@funnyvideosshorts26053 жыл бұрын
Chitta ee kuuttil white kallaril thukki ettathu anthanu
എൻ്റെ female bird ൻ ലൂസ്മോഷന്റെ ലക്ഷണങ്ങൾ ഉണ്ട്. തീരെ ഭക്ഷണം കയിക്കുന്നില്ല. തുളസി ഇലയിട്ടവെള്ളത്തിൽ ഇഞ്ചി ചേർത്തത് എങ്ങനെയാണ് കൊടുക്കേണ്ടത്. ദിവസവും കൊടുക്കാമോ എത്ര നേരം. ചെറിയ 2കൂട്ടിൽ 2ജോടികൾ ആണ്. ഒരു കൂട്ടിലെ female നാണ് അസുഖം. എങ്കിൽ male നെ മറ്റേ pair ന്റ കൂടെ ഇടാമോ?
@RBMEDIAforBudgies2 жыл бұрын
തിളപ്പിച്ചാറിയ ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ ഇഞ്ചിനീര് എന്നതോതിൽ ലൂസ് മോഷൻ മാറുന്നത് വരെ കൊടുക്കാം. മെയിലിനെ മറ്റ് കൂട്ടിലിട്ടാൽ അവർ തമ്മിൽ കൊത്താൻ സാധ്യതയുണ്ട് അതുകൊണ്ട് ഇതേ കൂട്ടിൽ തന്നെ ഇട്ടിട്ട് ആ കൂട്ടിൽ വച്ചു കൊടുത്താൽ മതി.
@nafeezathulhanna6426 Жыл бұрын
Chetta plzz help ente ipol breeding kazhinja male birdnu loose motion ind......
Hii ചേട്ടാ ഞാൻ കടയിൽ നിന്ന് 2 കിളികളെ വാഗിച്ച്.രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതിൽ ഒരെണ്ണം തൂക്കം വന്ന് ചത്ത് പോയി.അത് കഴിഞ്ഞ് വെടിൻ്റെ അടുത് ഒരു വീട്ടിൽ നിന്ന് 3 കിളിയേ കൂടി വഹിച്ചു.total 4 എണ്ണം ആയി.4,5 ഡേ പ്രശ്നം ഒന്നും ഇല്ലായിരുന്നു.pne ഓരോ ദിവസം ഓരോ കിളി തൂഗി ഇരുപ്പ് ആയി.loose motion undayirunnu.മൃഗാശുപത്രി യില് നിന്ന് മരുന്ന് വാഗീ കൊടുത്ത്.പക്ഷേ എല്ലാം ചത്ത് പോയി.പുതിയ കിളിയേ വായിച്ചു പഴയ കൂട്ടിൽ ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ.plz reply
@RBMEDIAforBudgies Жыл бұрын
കടയിൽ നിന്ന് ഇനി വാങ്ങിക്കുമ്പോൾ ശ്രദ്ദിക്കുക... രോഗമുള്ള കിളികളുടെ കൂടെ കിടന്ന കിളി ആവാം.. കൂടുതൽ നന്നായി ക്ലീൻ ചെയ്ത് 2 വീക്ക് കഴിഞ്ഞിട്ട് പുതിയ കിളിയെ വാങ്ങിയാൽ മതി..
@amanzayan56552 жыл бұрын
Njan പുതിയ 2 birdsne വാങ്ങി. അത് തിന കൈകു ന്നുണ്ട്. But വെള്ളം കുടിക്കുന്നില്ല
@RBMEDIAforBudgies2 жыл бұрын
കുഴപ്പമില്ല... ദാഹിക്കുമ്പോൾ കുടിച്ചോളും
@kripinappu85522 жыл бұрын
Bro njan puthiya birds 4 ennam vaangi but ente vtl vannathode athu ottum active alla koodathe loose motion vannathu pole athinte thoovalil kaashtam pattippidichirikkunnu.... Enthaanu ithinu kaaranam enthaanu cheyyan patrika??
@RBMEDIAforBudgies2 жыл бұрын
അതിന് അധികം ഇലകളും ഒന്നും കൊടുക്കാതിരിക്കുക ലൂസ് മോഷൻ മാറാൻ വേണ്ടിയിട്ട്. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ അല്പം ഇഞ്ചിനീര് മിക്സ് ചെയ്തു കൊടുക്കുക
ചേട്ടാ ഞാൻ 2ദിവസം മുൻപ് 2love bird നെ വാങ്ങി അതിനെ ഒന്നിച്ചു ഇട്ടു വിട്ടിൽ ഉള്ളവരുടെ കൂടെ ഇപ്പോൾ വാങ്ങിയ അത് തുങ്ങി നിൽക്കുക ആണ് ഇതു കണ്ടപ്പോൾ ആണ് അറിയുന്നത് അങ്ങനെ ഇടാൻ പാടില്ല എന്ന്
@RBMEDIAforBudgies2 жыл бұрын
😥😥
@karthikrajan822 жыл бұрын
Dewarming entha??? Video ondo?
@RBMEDIAforBudgies2 жыл бұрын
ഉണ്ട്... പ്ലേലിസ്റ്റിൽ മെഡിസിൻ എന്ന ത്തിൽ പോയി നോക്കിയാൽ കാണാം
Egg binding ആയിരിക്കും .....അത് പുറത്തെടുക്കുന്ന വിധം You tubil ഉണ്ട് .... Egg Binding എന്ന് Search ചെയ്ത് നോക്കൂ ....
@aadis10222 жыл бұрын
Ente oru female bird ada irikkimbo loose motion aanu.... Undakunna kunjungal ellam thooval illandanu varunnathu....
@RBMEDIAforBudgies2 жыл бұрын
Potil മരപ്പൊടി ഇടുക..
@user-fu9tf9su8d3 жыл бұрын
Bro എന്റെ love brid egg food ഉം ഇലകളും കഴിക്കുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@RBMEDIAforBudgies3 жыл бұрын
ഒരു ദിവസം രാവിലെ തിന കൊടുക്കുന്ന സമയത്ത് തിന മാറ്റിയിട്ട് പനിക്കൂർക്കയില തുളസിയില ഇവ രണ്ടും വച്ചു നോക്കൂ ഉച്ചവരെ തിന കൊടുക്കരുത്. അപ്പോൾ കഴിക്കുന്നുണ്ടോ എന്ന് നോക്കാം.
@drsunishibu27472 жыл бұрын
My budgies also dnt eat egg
@badusha.84463 жыл бұрын
bro ഞാൻ ഇതിനു മുൻപ് ചോദിച്ച കാര്യമാണ് കൂട്ടിൽ മൂന്ന് ചട്ടി വച്ചിരുന്നു.ആ എല്ലാ ചട്ടിയിലും female bird കയറി ഇരിക്കുമായിരുന്നു. ഇപ്പൊ ആളെ കാണുമ്പോൾ female bird എതെങ്കിലും ഒരു ചട്ടിയിൽ കയറി ഒളിക്കും.male ചുണ്ടു കോർക്കും പക്ഷെ എന്നിട്ടു female കൊത്തി ഓടിക്കും.രണ്ടു മാസത്തോളം ആയി രണ്ടു pair birds നെ വാങ്ങി ഇത് വരെ മുട്ടയിടുന്നില്ല.
@RBMEDIAforBudgies3 жыл бұрын
Mature ആയിട്ടുണ്ടാവില്ല .... instagram ൽ വന്ന് ഫോട്ടോ ഇടാമോ?
@badusha.84463 жыл бұрын
@@RBMEDIAforBudgies instagram ഇല്ല whatsapp ഉണ്ടോ.??
@Mr.god.gaming23 жыл бұрын
Hali Cheattan bords mutta edunnu 6 or 7. Oru 6 dhivasam kazhiumbo female kili canthu pokunnu athine enatha karanam
@RBMEDIAforBudgies3 жыл бұрын
അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ ....
@akhilau37272 жыл бұрын
Bro pinjes male and female engne thirichu ariayan patum?
@RBMEDIAforBudgies2 жыл бұрын
Video ഇട്ടിട്ടുണ്ട്..
@jaleelkpm63182 жыл бұрын
ഞാൻ പുതുതായി ബേഡിനെ വാങ്ങിയ ആളാണ് 2 ജോഡി ഒന്ന് പാറിപ്പോയി ഇപ്പോൾ 3 എണ്ണം ഉണ്ട് അതിൽ ഒരു ഫീമെയിൽ തുവൽ വീർപ്പിച്ച് തുങ്ങി നിൽക്കുന്നു ഒരാഴ്ചയായി തീറ്റ കഴിക്കുന്നുണ്ട് ഇത് രോഗമാണൊ
@RBMEDIAforBudgies2 жыл бұрын
തണുപ്പുകൊണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പനിയോ ലൂസ് മോഷൻ ഒക്കെ തോന്നുന്നുണ്ടെങ്കിൽ ഫുഡ് നന്നായിട്ട് കഴിക്കുന്നില്ലെങ്കിൽ ആന്റിബയോട്ടിക്ക് കൊടുക്കുന്നതാണ് നല്ലത്
@sanidafaisal89742 жыл бұрын
@@RBMEDIAforBudgies same prblm here.. 4 ennatthil ഒന്ന് തൂവൽ വീർപ്പിച്ചിരിക്കുന്നു.. ഫുഡും വെള്ളവും കഴിക്കുന്നുണ്ട്..തീരെ ആക്റ്റീവ് അല്ല.. എന്താ വേണ്ടേ
@sanidafaisal89742 жыл бұрын
@@RBMEDIAforBudgies എന്ത് antibiotic ആണ് കൊടുക്കേണ്ടത്
@sreevindnath96193 жыл бұрын
ചേട്ടാ കൂടുകൾ ബാൽകണിയിൽ അറേഞ്ച് ചെയ്‌തെക്കുന്നതിന്റെ യും ഹാങ്ങ് ചെയ്‌തെക്കുന്ന രീതികളുടെയും ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യുമോ
@RBMEDIAforBudgies3 жыл бұрын
അവിടെ തന്നെ ഞാൻ ഒരു aviary ഉണ്ടാക്കുന്നുണ്ട് ഉടനേ ..... അത് സെറ്റ് ചെയ്യുന്നതിന്റെ വീഡിയോയിൽ പറയാം ...
@muhammedrafirafi54092 жыл бұрын
ഫീമെയിൽ ബേർഡിന്റെ മൂടിൽ അതിന്റെ വേസ്റ്റ് വന്നു ഒരു മുന പോലെ വന്ന് തൂങ്ങി നിൽകുന്നു ആക്റ്റെവ് അല്ലതെ എപ്പോഴും ഒരു തൂക്കം പോലെ ആണു എന്താ അതിനു പ്രതിവിധി ?
@RBMEDIAforBudgies2 жыл бұрын
അത് ദഹനത്തിന്റെ പ്രോബ്ലം ആണ്.. കുറച്ചുനാൾ കൊണ്ട് ശരിയാകാറുണ്ട്..
@akshai.s10973 жыл бұрын
Where is your place?
@RBMEDIAforBudgies3 жыл бұрын
Kannur
@lesterjoseph902 жыл бұрын
I mix ginger and food in mixer and give it....ok yaano bro
എന്റെ മൂന്ന് ലൗ ബർഡ്സ് ന് ആറുമാസത്തിൽ കൂടുതലായി ലൂസ്മോഷൻ. മരുന്ന് കൊടുത്തിട്ടും മാറുന്നില്ല ബർഡ്സ് നല്ല ആക്റ്റീവ് ആണ് എന്ത് ചെയ്യണം കടയിൽ നിന്നും വാങ്ങിച്ചതാണ്
@RBMEDIAforBudgies3 жыл бұрын
എന്ത് മരുന്നാണ് കൊടുത്തത് ?
@rejimadathilethu60903 жыл бұрын
Metrogel
@ffworld67793 жыл бұрын
ഇതിനു എന്താണ് കാരണം അറിയുമെങ്കിൽ പറയു
@madabhijith80233 жыл бұрын
Pot setting oru video edamo ,pot rate pls repay
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/rneygIVmmr1ggKc
@RBMEDIAforBudgies3 жыл бұрын
ഈ വീഡിയോയിൽ പറയുന്നുണ്ട് കണ്ടു നോക്കൂ .... റേറ്റ് 50 to 60 ആണ് ഇവിടെ.
@zainbudgiespets3 жыл бұрын
Hi ബ്രോ ഒരു എന്റെ കിളി അട ഇരിക്കുകയാണ് ഇന്ന് നോക്കുബോൾ അട ഇരിക്കുന്ന കിളിക്ക് ഒരു ഉഷാർ കുറവ് തോന്നുന്നു അത് എന്താണ് അങ്ങനെ??? കാണുബോൾ ഇനിയും എഗ്ഗ് ചെയ്യാൻ ഉണ്ട് തോന്നുന്നു അടി ഭാഗം നല്ല ബോൾ മാതിരി ഉണ്ട്???.. ലാസ്റ്റ് എഗ്ഗ് 3 ഡേയ്‌സ് മുന്പേ ഇട്ടത് ആണ്???? 🙏🏼
@RBMEDIAforBudgies3 жыл бұрын
ആകെ എത്ര Egg ഇട്ടു ?
@RBMEDIAforBudgies3 жыл бұрын
Food കഴിക്കുന്നുണ്ടോ ?
@zainbudgiespets3 жыл бұрын
@@RBMEDIAforBudgies 6 എഗ്ഗ്
@zainbudgiespets3 жыл бұрын
@@RBMEDIAforBudgies അത്യാവശ്യം മാത്രം
@RBMEDIAforBudgies3 жыл бұрын
@@zainbudgiespets കുഴപ്പമില്ല ഇനിയും egg ഉണ്ടാകും.
@sabithsb3103 жыл бұрын
Chetta njan ane 1
@ananthuvishnu70883 жыл бұрын
Ni one alla 9😂
@Alone1997.Z.D.L3 жыл бұрын
Egg binding issue മാറാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ധാരാളം കാൽസിയം രിച്ച് ഫുഡ് കൊടുത്തു നോക്കി ഇത് വരെ മാറിയില്ല പാവം എൻ്റെ കയ്യിൽ ഇപ്പോഴും വന്നിരിക്കും ഇവിടെ വേറെ avian വെറ്റിനറി ഡോക്ടർ ഇല്ലാ ഇവിടെ 🥺🥺😫
@RBMEDIAforBudgies3 жыл бұрын
Egg bind ആയതായി കാണുന്നുണ്ടോ ?
@Alone1997.Z.D.L3 жыл бұрын
@@RBMEDIAforBudgies Yes കുറെ നാളായി കാലത്തിൽ കയറി ഇരിക്കും തൊട്ട് നോക്കുമ്പോൾ കട്ടിയുള്ളതയിട്ട് കാണാം aa ഭാഗത്ത്
@adjcreation61503 жыл бұрын
ചേട്ടാ പിന്നെ എന്റെ കിളി വെള്ളവും കുടിക്കില്ല അപ്പോൾ ബ്രെഡ് ഒരു സിറിഞ്ച് ഇൽ ആക്കി hand ഫീഡ് ചെയ്യണോ
@RBMEDIAforBudgies3 жыл бұрын
Hund feed ചെയ്യാം .... പിന്നെ മരുന്ന് മിക്സ് ചെയ്ത വെള്ളവും സിറിഞ്ചിലാക്കി കൊടുക്കാം....
@shereefpally53753 жыл бұрын
Bro ente kayyil 2pair love birds und adhill female um female um aan pair aakunadh
@RBMEDIAforBudgies3 жыл бұрын
കുട്ടികൾ ആകുമ്പോൾ (chicks ) തമ്മിൽ Food കൊടുക്കും .... ഒരേ അമ്മയുടെ കുഞ്ഞുങ്ങൾ ആയിരിക്കും. അത് Pair ആയതല്ല.
@smitharaju46383 жыл бұрын
ചേട്ടാ finches inbreeding കുഴപ്പമുണ്ടോ
@RBMEDIAforBudgies3 жыл бұрын
ഇൻ ബ്രീഡിങ് എല്ലാ ഇനത്തിലും കുഴപ്പമാണ്.
@rajesht.a62273 жыл бұрын
Chetta mutta viriyunnud pinne. Oru vidham valluthayal bird chathu pokunnu
@RBMEDIAforBudgies3 жыл бұрын
നല്ല ഭക്ഷണം കൊടുക്കുക .... കൂട് തണുപ്പടിക്കാതെ കവർ ചെയ്യുക. കുഞ്ഞുങ്ങൾ രക്ഷപെടും.
@pramodachandranun66663 жыл бұрын
Finchesineyum lovebirdsineyum orumich oru kuttil edan pattumo?
@RBMEDIAforBudgies3 жыл бұрын
കുറച്ചു വലിയ കൂട് ആണെങ്കിൽ ഇട്ടു നോക്കാം തമ്മിൽ കൊത്തുന്നുണ്ടെങ്കിൽ മാറ്റേണ്ടിവരും
@pramodachandranun66663 жыл бұрын
@@RBMEDIAforBudgies ante female love bird kalathil thanne erikkunnu .purath vannitt thina kothi pinneyum kalathil povunnu athendukonda?
@@saifunnesasaifu9132 അത് കുഴപ്പമില്ല .... pot checking ആണ്.
@saifunnesasaifu91323 жыл бұрын
Ok
@saifunnesasaifu91323 жыл бұрын
ini ath epozhanu mutta iduka
@RahulKumar-ew9vn3 жыл бұрын
Chetta, njn fan grill vechu oru cage undaki,oru pair lovebird medichu ittu 3 months kazhinjinu but ithuvare egg cheythilla !! Adult pair ahn.
@RBMEDIAforBudgies3 жыл бұрын
Pair ആയതാണോ ? Mating ഉണ്ടോ ?
@RahulKumar-ew9vn3 жыл бұрын
@@RBMEDIAforBudgies 1 male female ayirinnu !!
@adjcreation61503 жыл бұрын
ചേട്ടാ എന്റെ ഒരു കിളിക്ക് ഈ അസുഖമാണ് ഞാൻ അതിനെ ഒരു ചെറിയ കൂട്ടിലേക്ക് ആക്കി പക്ഷെ അത് ഒന്നും കഴിക്കുന്നില്ല
@adjcreation61503 жыл бұрын
ഇപ്പോൾ തന്നെ ഇതൊന്നു നോക്കണേ അതിന്റെ ജീവൻ ചേട്ടന്റെ കയ്യിലാണ്
@RBMEDIAforBudgies3 жыл бұрын
മരുന്ന് (tetracycline) കൊടുത്തു നോക്കൂ .... സിറിഞ്ചിലോ മറ്റോ ആക്കി വായിലേക്ക് ഒഴിച്ചു കൊടുക്കണം .... രണ്ട് ദിവസം കൊണ്ട് ശരിയാകും .... തിന മാത്രം കൊടുത്താൽ മതി.
@callisto-v3 жыл бұрын
Ipol cold alla kootilirikunna kunin allavun pattuo
@RBMEDIAforBudgies3 жыл бұрын
കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടുമല്ലോ .... കുഴപ്പമില്ല.
@callisto-v3 жыл бұрын
@@RBMEDIAforBudgies ok
@callisto-v3 жыл бұрын
Pakha kili ada irikunnilla thanupukaranam
@RBMEDIAforBudgies3 жыл бұрын
@@callisto-v കൂട് തുണി കൊണ്ട് മൂടിയിട്ടുണ്ടോ ?
@callisto-v3 жыл бұрын
@@RBMEDIAforBudgies illa
@ayshathshaji86413 жыл бұрын
എന്റെ കിളി 4, മുട്ട ഇട്ട് രണ്ടു മുട്ട വിരിഞ്ഞു കുറെ ദിവസം ആയി രണ്ടു മുട്ട വിരിഞ്ഞുല്ല കുഞ്ഞിന്റെ കരച്ചിൽ കുറഞ്ഞു ഇന്ന് നോക്കിയപ്പോൾ ഒരു കുഞ്ഞു ചത്തു കിടക്കുക ആണെന്ന് തോന്നുന്നു ചത്തത് കൊണ്ട് ആയിരിക്കും ചെറിയ നിറവിത്യാസം തോന്നുന്നു എന്താ ണ് ചെയ്യണ്ടത്? രണ്ടു മാസം ആയിക്കാണു വാങ്ങിചട്ട്
ചേട്ടാ എൻ്റെ ഒരു കിളിക്ക്ലൂസ് മോഷം അല്ല ഇൻഫഷനാണ് എന്നാ തോന്നുന്നത് അതിന് എന്താ ചെയ്യാ അതിനെ ശ്രദ്ധിച്ച് നോക്കിയപ്പോൾ മൂക്കിൽ നിന്ന് വെള്ളം വരുന്നതു കണ്ടു
എൻ്റെ 3 കിളിയുടെ back ബാകം വൃത്തികേടായി കിടക്കുന്നുണ്ട്.പക്ഷേ വീഡിയോയിൽ പറഞ്ഞ symptoms onnum തന്നെ കാണുന്നില്ല.തിന ഒക്കെ തിന്നുന്നുണ്ട്.ആക്റ്റീവഉം ആണ്.ഇതിന് എന്താണ് ചെയ്യേണ്ടത്?.ഇഞ്ചി നീര് കൂടുതൽ മതിയോ?.
@RBMEDIAforBudgies2 жыл бұрын
Loose motion അല്ല...ദഹനം ശരിയാകാത്തതുകൊണ്ട് motion ടൈറ്റ് ആകുന്നതാണ്. ഇഞ്ചി നീര് കൊടുത്താൽ മതി കുറച്ചു ദിവസം കൊണ്ട് ശരി ആകും
അടുത്ത് ഇടാതിരിക്കുന്നതാണ് നല്ലത്.... കാരണം കോഴികൾക്ക് വരുന്ന അസുഖങ്ങൾ ഇവയ്ക്ക് പെട്ടെന്ന് പകരാൻ സാധ്യതയുണ്ട് പിന്നെ കോഴികളുടെ അത്രയും പ്രതിരോധശേഷി ഇവയ്ക്കില്ല പെട്ടെന്ന് ചത്തു പോയേക്കാം
@RahulKumar-ew9vn3 жыл бұрын
Chetta, prav caginde aduth lovebirds cage settakkiyaal breed avumoo ??!
ഇലകൾ കൊടുക്കാതിരിക്കുക. തിനയും seedmix ഉം കൊടുക്കുക. വെള്ളത്തിൽ ഇഞ്ചി നീര് മിക്സ് ചെയ്ത് വെക്കുക ... ശരിയാകും.
@adevanish15333 жыл бұрын
എന്റെ male budgie യുടെ beak ഇന്റെ രണ്ട് വശത്തേക്കും അടിയിലത്തെ beak പോകുവാണ് അത് nail cutter വെച്ച് cut ചെയ്യണോ അതോ അത് തന്നെ ശരിയാകുമോ എന്താ ചെയ്യണ്ടേ?
@RBMEDIAforBudgies3 жыл бұрын
Yes... അത് cut ചെയ്ത് വിടണം. അധികം മുകളിലേക്ക് കയറ്റി കട്ട് ചെയ്യരുത്. ബ്ലഡ് വരും.
@adevanish15333 жыл бұрын
Ok
@shafeeknajeem74932 жыл бұрын
ബ്രോ തുളസി ഇല ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി നീരൊഴിച്ചു ദിവസവും കൊടുക്കാവോ.എങ്ങനെയാണു അതിന്റെ രീതി
@RBMEDIAforBudgies2 жыл бұрын
ദിവസവും കൊടുക്കേണ്ട കാര്യം ഇല്ല... മഴക്കാലത്തു ആഴ്ച യിൽ ഒരു തവണ വീതം കൊടുക്കുക..
@plantlover43233 жыл бұрын
Chetta ende bird mating cheyyunnund but egging illa. Why? Plz reply
@RBMEDIAforBudgies3 жыл бұрын
മുട്ട ഇടും wait ചെയ്യു👍🏻👍🏻
@plantlover43233 жыл бұрын
@@RBMEDIAforBudgies ippo oru 1&half month aayi atha
@sameermuneera59963 жыл бұрын
Birdsinu Rusk kurhirthu kodukkarundo
@RBMEDIAforBudgies3 жыл бұрын
ഞാൻ കൊടുക്കാറില്ല ....but ചിലരൊക്കെ കൊടുക്കുന്നുണ്ട്.
@nidhinantony-peppe-19293 жыл бұрын
Adipoli.. Eh same system African love bird nu patto. Ginger mixed wter kodukamo African love bird nu
@RBMEDIAforBudgies3 жыл бұрын
Yes തീർച്ചയായും👍🏻
@nidhinantony-peppe-19293 жыл бұрын
@@RBMEDIAforBudgies 👍👍 video ellam informative anu
Puthiya Koodil onnu set aakalan one week edukkum... Kazhikkunnundaavum.
@madhurajgovind3 жыл бұрын
നല്ല തിന എതാണ്,കമ്പനി എതാണ്
@RBMEDIAforBudgies3 жыл бұрын
Loose വാങ്ങാതെ പാക്കറ്റിൽ വരുന്ന വാങ്ങുക. കമ്പനി നോക്കാറില്ല ഇല്ല
@muhammedanas28583 жыл бұрын
ആരോഗ്യ എന്ന പേരിൽ വരുന്നതിനെയാണ് നല്ലത്
@anands79343 жыл бұрын
Bro egg kodukan pattumo
@RBMEDIAforBudgies3 жыл бұрын
Yes...
@rajeshsebastian73253 жыл бұрын
Cocuktail rate please reply
@RBMEDIAforBudgies3 жыл бұрын
എന്റെ അടുത്ത് ഇല്ല ....
@simplymalabari78843 жыл бұрын
Deworming video enthaa cheyyathee...... Waiting
@RBMEDIAforBudgies3 жыл бұрын
എന്റെ Birds ന് Deworming ചെയ്യുമ്പോൾ ഇടാം എന്ന് കരുതുന്നു ....
@simplymalabari78843 жыл бұрын
Ok.. Njan annu thott waiting aayirunnu... Channel full nookkii... Pinneedaanu kandath njan kaanda same day thanne aanu ee video vannath ennu😊.. Please do a video on it soon
@RBMEDIAforBudgies3 жыл бұрын
Ok.. ,👍🏻
@FaisalChokkad2 жыл бұрын
മുട്ട വിരിയാൻ എത്ര ദിവസം പിടിക്കും
@RBMEDIAforBudgies2 жыл бұрын
18 -21 days എടുക്കും ഓരോ മുട്ടയും വിരിയാൻ
@Mathew.9763 жыл бұрын
Superb
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@roserose87942 жыл бұрын
Ethokae food kodukam mazhakallathu
@RBMEDIAforBudgies2 жыл бұрын
Next video athineppatty anu... Thina, seeds okke kodukkaam... Ilakal venda..
എന്റെ കിളികള്‍ തിനയും പനികൂര്‍ക്കയും തുളസി ഇലയും മാത്രമേ കഴിക്കു.മറ്റൊന്നും കഴിക്കില്ല.പ്രത്യേകിച്ച് ഒരു മരുന്നും കൊടുക്കാറില്ല.പച്ചമഞ്ഞള്‍ അരച്ച് കലക്കിയവെള്ളം ഇടക്ക് കൊടുക്കും.ഇനി ഇടക്ക് ഇഞ്ചി നീര് കൊടുക്കണം.
@RBMEDIAforBudgies3 жыл бұрын
Good 👍🏻👍🏻
@lcreations15973 жыл бұрын
Enterthumundhu love birds 6 എണ്ണം ഇപ്പോൾ mutta ittu virijhu 5 kunjhughal
@RBMEDIAforBudgies3 жыл бұрын
Good 👍🏻
@muhammedsufiyan47813 жыл бұрын
കൂട് മൊത്തം തുണി ഇട്ട് മൂടുന്നത് എന്താ?? അങ്ങനെ ചെയ്യണാ ..?
@RBMEDIAforBudgies3 жыл бұрын
Thanupp undengil moodiyaal mathy
@aparnaa.t82873 жыл бұрын
Birdsinu rask koduthal kuzhappam indo
@RBMEDIAforBudgies3 жыл бұрын
Podichu soft foods ൽ mix ചെയ്ത് കൊടുക്കാം അവലും നല്ല റസ്ക്കും
@aparnaa.t82873 жыл бұрын
@@RBMEDIAforBudgies ok
@chinchuarjunanand57993 жыл бұрын
Bird's ne pidikkan കിട്ടുന്നില്ല. അപ്പോൾ എന്ത് ചെയ്യും
@RBMEDIAforBudgies3 жыл бұрын
Aquarium thil ninnu fish ne pidikkunna net kondanu pidikkunnathu.