ഉഴുന്ന് അധികം കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്....അതുകൊണ്ട് ഈ recipe കണ്ട ഉടനെ ദോശ ഉണ്ടാക്കി.. നല്ലടേസ്റ്റ്..😊😋👌👌എല്ലാർക്കും ഇഷ്ടപ്പെട്ടു
@sunithasuniquekitchen2 жыл бұрын
Thank you so much
@mercytom69552 жыл бұрын
ഉഴുന്നിൽ പ്രോട്ടീൻ ഉണ്ട്.. ആരോഗ്യത്തിന് വളരെ നല്ലതാണ്..i
@Lakshmi-dn1yi2 жыл бұрын
അയ്യോ ആര് പറഞ്ഞു ഉഴുന്ന് നല്ലതല്ല എന്ന് ഉഴുന്ന് പ്രോട്ടീന്റെ കലവറയാണ്
@Shymas42 жыл бұрын
പച്ചരി കഴിക്കുന്നത് കൊണ്ട് തടി കൂടും..
@seemakkannottil14472 жыл бұрын
@@Lakshmi-dn1yi ഉഴുന്നു ദോശ കഴിച്ചാൽ എപ്പോഴും തൊണ്ടയിൽ കുടുങ്ങുന്ന പോലെ തോന്നാറുണ്ട്.... നേരെ മറിച്ചു പച്ചരി ദോശ ക്ക് ആ പ്രശ്നമില്ല 🙏🏻
@Sukurtham2 жыл бұрын
പഞ്ഞിപോലുള്ള ദോശ നന്നായി ഉണ്ടാക്കി... ആശംസകൾ..ആര് വന്നാലും കട്ട സപ്പോർട്ട്...
@sunithasuniquekitchen2 жыл бұрын
Thank you so much
@greengarnishrecipes2 жыл бұрын
ഉഴുന്നു ചേർക്കാതെ ഉണ്ടാക്കിയ ദോശ അടിപൊളി ആയിട്ടുണ്ട് അവൽ ചേർക്കുമ്പോൾ നല്ല പഞ്ഞിപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് 👌
@sunithasuniquekitchen2 жыл бұрын
Thank you so much
@manhamanu10852 жыл бұрын
Adipoli
@seemakkannottil14476 ай бұрын
പൊരി ചേർത്തും ഉണ്ടാക്കാം
@hibuzz37762 жыл бұрын
ആർക്കെങ്കിലും ഇത് ഓട്ടപ്പം പോലെ തോന്നുന്നുണ്ടോ ഒരു ലൈക്ക് തരണേ
@ammuscookingyoutubechannel89242 жыл бұрын
പഞ്ഞി പോലെ യുള്ള ദോശ സൂപ്പർ റസിപീ തീർച്ചയായും ഉണ്ടാകും
@AiswaryaSivan-zs6jo3 ай бұрын
ശരിക്കും ഒരു അപ്പം recipe പോലെ... ഞാൻ ചേച്ചിടെ വീഡിയോ കണ്ടു 2 തവണ ഈ ദോശ ഉണ്ടാക്കിയിട്ടുണ്ട്.... Without ഉഴുന്ന് ആയത്കൊണ്ട് പൊങ്ങി വരുമൊന്നു ഒരു സംശയം ഉണ്ടായിരുന്നു... പക്ഷെ നന്നായി ferment ആയി... പക്ഷെ മാവ് അങ്ങനെ പൊങ്ങി മേള് വരെ ഒന്നും വരില്ല കുറച്ചേ വരൂ... പെട്ടന്ന് നോക്കുമ്പോൾ ferment ആയില്ലന്ന് തോന്നും.. പക്ഷെ തവി കൊണ്ടു ഇളക്കുമ്പോൾ നല്ല പതഞ്ഞ മാവ് ആയിരിക്കും.... ഇന്ന് ഞാൻ coconut ദോശ ഉണ്ടാക്കാൻ വെള്ളത്തിൽ ഇട്ടിട്ടുണ്ട്... ഉലുവ ഇട്ടില്ല പകരം ഒരു tea spoon ഉഴുന്ന് ഇട്ടു.... എന്തായാലും നല്ല അടിപൊളി coconut ദോശ ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.... 🩷
@sunithasuniquekitchen3 ай бұрын
വളരെ സന്തോഷം ❤❤Thank you so much
@vasudevannair485 Жыл бұрын
സുന്ദരി മാര് ട്ടോ പറയുന്നത് കേൾക്കാൻ ഒരു സുഖമാണ് വയസ്സായവർ ഉഴുന്ന് അധികം ഭക്ഷണ ത്തിൽഉപയോഗിക്കുന്നത് വാത രോഗങ്ങൾ ക്കു നല്ലത് അല്ല എന്ന് വൈദ്യന്മാർ പറയുന്നത് ആ ട്ടോ ഇഷ്ടം ആണ് ട്ടോ
പനുപനുത്ത ഈ ദോശ റെസിപ്പി പഠിപ്പിച്ച് തന്നതിന് നന്ദി വളരേ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്
@sunithasuniquekitchen2 жыл бұрын
Thank you so much
@ancysebastian39212 жыл бұрын
ഞാന്‍ ദോശ ഉണ്ടാക്കി. Super ആയിരുന്നു♥♥ എല്ലാവര്‍ക്കും ഇഷ്ടമായി
@sunithasuniquekitchen2 жыл бұрын
Thank you so much. വളരെയധികം സന്തോഷം
@judyjohnson2723 Жыл бұрын
നല്ല അവതരണം. ഒട്ടും മുഴിവ് ഇല്ലാതെ പറയുന്നുണ്ട്. ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നുണ്ട്.
@sunithasuniquekitchen Жыл бұрын
Thank you so much
@JWAL-jwal4 ай бұрын
1)*ഇഡലി റൈസ്* - *1 കപ്പ്* 2) *തേങ്ങ*-*1 കപ്പ്* 3) *അവിൽ*-*1/2 കപ്പ്* കുതിർക്കാൻ വെക്കുക. അരക്കുക. പിറ്റേന്ന് രാവിലെ ഉണ്ടാക്കുക
@ushussuresh25037 сағат бұрын
Thank y
@Mj-ct5kx7 ай бұрын
നല്ല ദോശ..super 👌🏻👌🏻👌🏻ട്ടോ...ട്ടോ എന്ന് പറയുന്നതുകൊണ്ട് ഒരു തെറ്റും ഇല്ല.. ട്ടോ... ഞാൻ ഒരു തൃശൂർ കാരി ആണ് ട്ടോ...
@sunithasuniquekitchen7 ай бұрын
Thank you so much
@deepadini92167 ай бұрын
ഞാനും ഇങ്ങനെയാ എന്ത് പറയുമ്പോഴും ട്ടോ എന്ന് പറയും
@sunithasuniquekitchen7 ай бұрын
🥰🥰🤗🤗❤❤
@remya29066 ай бұрын
Thank you sooo much beautiful lady....i tried it and it came out really well...I added little bit sugar.... keep sharing....god bless
@sunithasuniquekitchen6 ай бұрын
Thank you so much 🙏🙏
@narayanikozhummal9850 Жыл бұрын
ദോശ നന്നായിരിക്കുന്നു. ട്ടോ അഭിനന്ദനങ്ങൾ
@sunithasuniquekitchen Жыл бұрын
Thank you so much
@shylajadamodaran3982 Жыл бұрын
Hello..This is nadan vella appam.instead of putting uluva and jeera..don't confuse the tradtional vella appam and dosa..because appam is different and dosa is different.It us our prestigious traditional Nadan breakfast. From Shylaja damodaran.Pune
@@snehamariya6196 1 Kapp ariyilek 1/2 Kapp avil thenga..vellam Ari മുങ്ങാൻ പാകത്തിന് വേണ്ട.കുറച്ച് താഴെ..രാത്രി അരച്ച് എടുക്കുക
@sunithasuniquekitchen10 ай бұрын
വളരെ സന്തോഷം ❤❤Thank you so much
@cookingathome-2877 ай бұрын
Yummy and delicious. Beautifully presented. Liked and shared ❤❤❤ Let's get In touch ❤
@sunithasuniquekitchen7 ай бұрын
Thank you so much
@petalsfoodcourtrecipes46752 жыл бұрын
Perfect Circle ... U should have named it computer dosa ... Lovely coconut dosa ... Thank U for the recipe ... 👍
@sunithasuniquekitchen2 жыл бұрын
Thank you so much
@anuaadhimone94522 жыл бұрын
Super
@sunithasuniquekitchen2 жыл бұрын
@@anuaadhimone9452 Thank you
@kcm4554 Жыл бұрын
Most amazing splendid winsome beautiful tongue watering thenga dosa recipe. Atheeva manoharam othiri santosham manoharam swadistam dosa aaharam.👌👍. Thank you ❤🎉. Balangir, Odisha. Malayalam is not my mother tongue & I can't understand but trying to learn.
@sunithasuniquekitchen Жыл бұрын
Thank you so much ❤❤
@kcm4554 Жыл бұрын
@sunithasuniquekitchen Wow so nice goodness of your beautiful pleasantary personality & kind reply,wish you all success & happiness dear most madam ❤️💕😘🌹💐💙💗.
@ravibhojan97932 жыл бұрын
Recipe and camera effect - combination is simply superb. Keep it up sister
@sunithasuniquekitchen2 жыл бұрын
Thank you so much
@sulupvs44889 ай бұрын
അടിപൊളി ആയിട്ടുണ്ട് ട്ടൊ 🤔🤔🤔🤪
@sunithasuniquekitchen9 ай бұрын
Thank you so much
@sgeorge11242 жыл бұрын
Vellayappom est, jeerakom, veluthulli okke cherthanu undakkunnathu
@sunithasuniquekitchen2 жыл бұрын
Exactly
@sathyabhamavv86402 жыл бұрын
Uluvayude vellam kalayarutu. Kazhuki potirthal pinne aa vellattil thanne arachedukkam
@Sobhana.D9 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👌👌👍👏👏
@sunithasuniquekitchen9 ай бұрын
Thank you so much
@Ruchivismayamrecipes2 жыл бұрын
ദോശ നല്ല soft ആണ്. സൂപ്പർ 👌👌
@sunithasuniquekitchen2 жыл бұрын
Thank you so much
@shahabanathta1322 Жыл бұрын
Njnum undaki.... adipoly 🎉
@sunithasuniquekitchen Жыл бұрын
വളരെ സന്തോഷം❤❤ Thank you so much
@Sobhana.D2 жыл бұрын
നല്ല ടേസ്റ്റ് ഞാനും ഉണ്ടാക്കി നോക്കി 👌👍
@sunithasuniquekitchen2 жыл бұрын
Thank you. വളരെയധികം സന്തോഷം ഉണ്ട്.
@bindhumohan12892 жыл бұрын
Theerchayayum undakkam ttoo...
@sunithasuniquekitchen2 жыл бұрын
Thank you
@ushaskavunkalm8354 Жыл бұрын
നന്നായിട്ടുണ്ട്. ഇന്നുതന്നെ ചെയ്തു നോക്കാം.
@sunithasuniquekitchen Жыл бұрын
Thank you so much
@suryapg35702 жыл бұрын
kanumbo thanne soo soft
@sunithasuniquekitchen2 жыл бұрын
Thank you so much
@pvhitv7788 Жыл бұрын
Love cucunot any kind of cooking,thanks for sharing your recipe,thumps up 🆙,new here see you around
ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല ഉണാക്കിനോക്കുന്നുണ്ട്👌👌👌👍
@salahvaliyakath.55832 жыл бұрын
Super ട്ടോ 👌👌👌👌
@sunithasuniquekitchen2 жыл бұрын
Thank you
@annammachacko5285 Жыл бұрын
Good. No yeast. No udud dal. This is how we make Appam.
@sunithasuniquekitchen Жыл бұрын
😍😍🤩🤩
@porchelviramr44042 жыл бұрын
Wow! Looks delicious. Will try this sister. Love from Madurai. 🙏🙏🙏🙏👍
@sunithasuniquekitchen2 жыл бұрын
Thank you so much
@PrizysKitchen Жыл бұрын
Wow amazing excellent preparation thank you for sharing stay blessed 🎉❤❤❤am your new friend stay connected 😊 🎉
@sunithasuniquekitchen Жыл бұрын
Ok. Thank you so much
@abidkoonarkadan4335 Жыл бұрын
Thanks chachi Cheydu nokkatte
@shibimk71042 жыл бұрын
Avilidathe undakkan pattille
@sunithasuniquekitchen2 жыл бұрын
അവല്‍ന് പകരം ചോറ് ചേര്‍ക്കാവുന്നതാണ്
@sushamanair434 Жыл бұрын
Super...,"ട്ടോ", prayogam maattuvaan sramikku
@sunithasuniquekitchen Жыл бұрын
Ok. Thank you so much
@Baji85411 ай бұрын
പോളി സുപ്പർ 👌👌👌💯
@sunithasuniquekitchen11 ай бұрын
Thank you so much
@GlobeCreations Жыл бұрын
Perfect! Thanks for the share😊
@sunithasuniquekitchen Жыл бұрын
Thank you so much
@sumamr3733 Жыл бұрын
തേങ്ങക്ക് പകരം കരിക്ക് ഉപയോഗിച്ചാൽ ആഹാ അടിപൊളി
@rtvc612 жыл бұрын
അപ്പം ദോശ ഇഡ്ഡലി പുട്ട് ഇടിയപ്പം എന്ന പല പേരിൽ നമ്മൾ എത്ര മാത്രം അരി ആണ് അകത്ത് ആക്കുന്നത്....
@haseenahaseena5342 жыл бұрын
അത് കൊണ്ട് malayalik മാത്ര രോഗികൾ ആവുന്നേ ഷുഗർ പോലെ ഉള്ള കേരള വിട്ടാൽ അരി ആഹാരം കുറവ്
@af_mediia50612 жыл бұрын
👍
@kurumbans8772 жыл бұрын
എന്നാ നാളെ മുതൽ ഒന്നും കഴിക്കണ്ട 🙄
@rtvc612 жыл бұрын
@@kurumbans877 ok.mdm
@lisammajose79902 жыл бұрын
Supper
@ShobhanaShobhana-h6g Жыл бұрын
ട്ടോ ട്ടോ കേൾക്കാൻ നല്ല രസമുണ്ട്
@sunithasuniquekitchen Жыл бұрын
🤩🤩🥰🥰😍😍
@MiniAntony-w8y Жыл бұрын
Dearest Maam, I am highly, extremely thankful to you. I made perfect dosas as per your receive. Whenever I make dosas I will be worried, but now I got great relief & confidence. Thousands of Likes deep from my heart. 🙏👌👍
@sunithasuniquekitchen Жыл бұрын
Glad to hear. Thanks for your feedback❤❤
@babuthekkekara2581 Жыл бұрын
Very Helpful information Thanks 🙏👍🙏👍🙏👍🙏
@sunithasuniquekitchen Жыл бұрын
Thank you so much
@jayashreepalliyil42092 жыл бұрын
Will try this. What is the best combination for this?
@sunithasuniquekitchen2 жыл бұрын
Sambar, Chutney, Kadala curry etc. can be the combination.