എനിക്ക് ഉണ്ട് ഇത് പോലത്തെ ഒരെണ്ണം എനിക്ക് അത് subcd കിട്ടിയ താണ് ഞാൻ bro യുടെ video കാണുമ്പോൾ എനിക്ക് ഒരു ആഗ്രഹം വന്നു എനിക്ക് ഇപ്പൊ പ്രായം 16 വയസ്സാണ് എന്നാൽ ഈ video കണ്ടപ്പോൾ ഒരുപാട് തെങ്ങ് കയറി
@satheesanc30759 ай бұрын
ഉപകാരപ്രദമായ ഈ വീഡിയോ ഇട്ടതിനു താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു..❤👍
@rajeeshmanikandan8274 ай бұрын
തെങ്ങിൻറെ മുകളിലേക്ക് കയറുന്നത് പറഞ്ഞു തെങ്ങിൽ നിന്ന് എങ്ങനെ ഇറങ്ങാം എന്ന് പറഞ്ഞില്ല ഞാൻ മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറി ഇറങ്ങാൻ വളരെ പാടുപെട്ടുഇത് ശരിക്കും മനസ്സിലാക്കാൻ ഉണ്ട്
സേഫ്റ്റി ബെൽറ്റ് നിർബന്ധമാണ് വെള്ളക്കാർ കാണേണ്ട അവർ ആദ്യം ആവിശ്യപെടുക സേഫ്റ്റി ബെൽറ്റാണ്
@Farmathome12 жыл бұрын
ശരിയാ ...
@sooryathejprmaheshkottaron58592 жыл бұрын
സേഫ്റ്റി ബെൽട്ട് നല്ലതു തന്നെ. പക്ഷെ എന്റെ അഭിപ്രായത്തിൽ തെങ്ങുകയറ്റത്തിന് സേഫ്റ്റി ബെൽട്ട് അത്ര നല്ലതല്ല. ബ്ലഡ് പ്രഷർ കുറയുന്നവർ പരമാവധി ശ്രദ്ധിക്കുക.
@നിഷ്പക്ഷൻ2 жыл бұрын
@@sooryathejprmaheshkottaron5859 സേഫ്റ്റി ഫസ്റ്റ് സാദാരണക്കാരാണ് ഇത് ഉപയോഗിക്കുന്നതു
@akarimkm1 Жыл бұрын
വലിച്ചു കെട്ടിയ ചരിഞ്ഞ തെങ്ങിൽ ഇതു ഉപയോഗിച്ച് കയറാൻ പറ്റുമോ? അതുപോലെ തെങ്ങിന്റെ കുരക്കിൽ എങ്ങിനെ കയറും?
@Farmathome1 Жыл бұрын
വലിച്ചുകെട്ടി കെട്ടിയിരിക്കുന്ന കയറോ കമ്പിയോ തെങ്ങിൻ തടിയുടെ ഏറ്റവും മുകളിലായി കെട്ടിയാൽ അവിടം വരെ മെഷീൻ ഉപയോഗിച്ച് കയറുവാൻ സാധിക്കും. തെങ്ങിൻറെ ചരിവ് വളരെ കൂടുതലാണെങ്കിൽ മിഷൻ ഉപയോഗിച്ച് കയറാതെ ഇരിക്കുന്നതാണ് നല്ലത്. തെങ്ങിൻറെ കഴുത്തിൽ മെഷീൻ ലോക്ക് ചെയ്ത് വെച്ചതിനുശേഷം തെങ്ങിൻ മടലിൽ ചവിട്ടി തെങ്ങിൻറെ മണ്ടയിൽ കയറാം
@tenetthomas90692 жыл бұрын
❤
@anuragk5970 Жыл бұрын
ആ വാഴയുടെ ഇലയൊക്കെ വെട്ടിക്കളയാമായിരുന്നു
@Farmathome1 Жыл бұрын
😀
@dominicvarghese20962 ай бұрын
കയറാൻ പ്രയാസം ഇല്ല. ഇറങ്ങാൻ ആണ് പ്രയാസം
@sakthivelsakhhivel17842 жыл бұрын
How much bro
@rajeshr6099 Жыл бұрын
You Rajesh to
@EliusuddinAhmed Жыл бұрын
Hi
@jithinsruthi54692 жыл бұрын
Thanks
@Farmathome12 жыл бұрын
🙏
@Farmathome12 жыл бұрын
🙏
@ratheeshm16402 жыл бұрын
👍👍👍👍
@Farmathome12 жыл бұрын
🙏🙏🙏🙏
@Farmathome12 жыл бұрын
🙏🙏🙏🙏
@joymathew7420 Жыл бұрын
Kamuk
@shibinshibu16882 жыл бұрын
ഏത് എത്ര രൂപയാകും എവിടാ വാങ്ങാൻ കിട്ടും
@Farmathome12 жыл бұрын
2500 മുതൽ ഉണ്ട് അതിന് താഴെയുള്ള വിലയുടെ വാങ്ങേണ്ട. .... സുരക്ഷ ?
@marshal-silson14002 жыл бұрын
2800 - 3000
@aashaankakkara4157 Жыл бұрын
ഞാൻ വാങ്ങിയത് 2900
@SusmitaChakraborty-yn7hg Жыл бұрын
sir please give me the address of the machine with ph no.