ആരുടെ മുന്നിലും കയ്യ് നീടത്തെ അധ്യനിച്ച് ജീവിക്കുന്നു very very ഗുഡ് big salut
@babupa76333 жыл бұрын
അടിപൊളി, ചേച്ചി നമിക്കുന്നു. ഇങ്ങനെ വേണം. പറ്റാവുന്ന ജോലികൾ ചെയ്യണം. ഒരു ബിഗ് സല്യൂട്
@raviprakash83943 жыл бұрын
സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@shajinandhanam41172 жыл бұрын
ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുന്നു അഭിനന്ദനങ്ങൾ 🙏🌹👍
@prakasankondipparambil88363 жыл бұрын
👌👍👏👏👏🙏, സഹോദരി ഏത് ജോലിക്കും അതിന്റുതായ മാനിതാ ഉണ്ട് 👍
@jopanachi606 Жыл бұрын
കേരളത്തിൽ തെങ്ങു ഒരുപാടു ഉണ്ടല്ലോ , അതുകൊണ്ടു സഹോദരിയെ പോലെ ഇനിയും പെണ്ണുങ്ങൾ ഈ ജോലിക്കു ഇറങ്ങാൻ ഈ വീഡിയോ ഉപകരിക്കട്ടെ
@unnikn49552 жыл бұрын
ഞാനും ഒരു തെങ്ങു കയറ്റതൊഴിലാളി ആണ് 15വർഷം ആയി ഇപ്പോൾ CPCRI. കിടു. കർണാടക. സുബ്രമണ്യ ജോലി ചെയ്യുന്നു
@sanoopsanoopkashutty41382 жыл бұрын
അവിടെ ജോലി ഉണ്ടോ ഉണ്ടെങ്കിൽ വിളിക്കുമോ
@CTVLOGS-ik9nn Жыл бұрын
@@sanoopsanoopkashutty4138നിങ്ങൾ എവിടെ place
@AminaMohamed-gx7sg2 жыл бұрын
Mole ആരുടെ മുമ്പിലും കൈ നീട്ടാതെയും ശരീരം വിൽക്കാതെയും കട്ടും പിടിച്ചു പറി ച്ചും ജീവിക്കുന്നതിനേക്കാൾ ഏറ്റവും അഭിമാനം അല്ലേ ജോലി ചെയ്തു ജീവിക്കുന്നത് ദൈവം ആരോഗ്യവും സന്തോഷവും തന്നു എന്നും കാവലായി ഉണ്ടാകട്ടെ yennu പ്രാർത്ഥിക്കുന്നു
@sureshkumark34213 жыл бұрын
ഒരു സേഫ്റ്റി ബെൽറ്റ് കൂടി ഇടമായിരുന്നു 🙏
@earnestjeffrin19842 жыл бұрын
111
@girijaraghavan39103 жыл бұрын
അഭിനന്ദനങ്ങൾ 👍.
@iloveindia10762 жыл бұрын
മായേ നീയൊരു മായാവി തന്നെ, എത്ര അഭിനന്ദി ച്ചാലും മതിയാവില്ല
@prahladanpu9591 Жыл бұрын
ചേച്ചി rolemodel👍👍👍❤️
@tomtgimy86683 жыл бұрын
Very brave woman, there is nothing to feel shy or shame about your job. Especially in a time when fewer people are doing this job.👍
@chackochikc79513 жыл бұрын
അഭിനന്ദനങ്ങൾ
@idiculamathew37683 жыл бұрын
അതിന് മോഷ്ടിക്കാൻ ഒന്നും അല്ലലോ പോകുന്നത് സഹോദരി ??കുടുംബം നോക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാം സഹോദരി .നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു ..
great eng ,,, i need to buy this device ,,pls share me details
@amarshad74153 жыл бұрын
അഭിമാനം ചേച്ചി🔥🔥
@businessmagnates7118 ай бұрын
Kavungu kayatta mechine vilkanund ❤
@betsyreji13 жыл бұрын
Congrats... keep it up
@anandpoojari4148 Жыл бұрын
Good sister'🙏
@jipsonka392 Жыл бұрын
You are great
@sanasaquafarm30163 жыл бұрын
ഞാനും പഠിക്കാൻ പോയിരുന്നു പക്ഷെ മെ ഷീൻ വാങ്ങാൻ കാശ് ഇല്ലാത്തത് കൊണ്ട് പിന്നെ പോയില്ല
@k.manimanimani57182 жыл бұрын
Very good👍
@akshaythillenkery97713 жыл бұрын
നമിച്ചു ചേച്ചി . ഈ മെഷീൻ വച്ച് കേറുമ്പോൾ ഭയങ്കര പേടിവരും. ഞാൻ ഒരു പ്രാവശ്യം കേറിയതാ .
@francismk642918 күн бұрын
കത്തി കൈ പിടിക്കാതെ പെട്ടെന്നെടുക്കാവുന്ന തരത്തിൽ അരിയിൽ വെക്കുവായിരിക്കും നല്ലത്
@shamolraimon94813 жыл бұрын
Big.selut....🤩🤩🤩🤩
@kumardeep50043 жыл бұрын
Far far better than that nokku kulikar. Work cheythu jeevikku nu. That is great. What ever the job. We have to respect each work. Without working even dogs are not eating. They also run here and there for food. Now a days without do any work , lot of idiots wats to eat. They are the real culprits. We have to throw them away. Thanks sister for your great effort.all the best. 🙏
@sathipn62683 жыл бұрын
Chechi സ്വന്തം ആയിട്ട് adhanich ജീവിക്കുക ദൈവത്തിന്റ അനുഗ്രഹം കൂടെ ഉണ്ടാകും 👍👍👍
@elsykuriakose79143 жыл бұрын
മോളെ ഏതു ജോലിക്കും മാന്യതയുണ്ട് ജോലിചെയ്ത് ജീവിക്കുന്നതാണ് അന്തസ്സ് തന്നെയുമല്ല തെങ്ങു കയറാൻ ആളെ കിട്ടാനില്ല ഇപ്പോൾ പെൺകുട്ടികൾ ആവുമ്പോൾ അവർ നന്നായി അധ്വാനിക്കും എപ്പോ വിളിച്ചാലും വരികയും ചെയ്യും
@AzizAziz-ft2ec3 жыл бұрын
Nallathuvaratte..
@babubabu.a8124 Жыл бұрын
Endayalum kakkan pokarudu enne ullu ella thozhilinum oru mannyadayundu, pinne arodum kaineettenda avassyamilla nalla kooli kittum pinnenda
മോളെ , ആർക്കും ഇല്ലാതെ പോയ ധയിര്ര്യം , 🙏 സമ്മതിച്ചു തന്നെ പറ്റു ദൈവം മോളുടെ കൂടെ ഉണ്ടാവും 🙏
@bijuks91032 жыл бұрын
Very good
@shamsudheenk31063 ай бұрын
Love you❤❤❤❤❤
@sanjeevraghavan64573 жыл бұрын
Try to use a body harness as a secondary safeguard. Anyone who read this can buy a good quality body harness online and give it to this brave lady. That will ensure complete safety to her life. I am not in India, otherwise I would have purchased and given it to her.
@mademadmerc2 жыл бұрын
Hi Sanjeev, I agree with your recommendation. where are you working abroad? Gulf? 🇺🇸
@sanjeevraghavan64572 жыл бұрын
@@mademadmerc Currently I am in Congo, Africa. I keep changing place of work every two, three years.
@mademadmerc2 жыл бұрын
Good to hear, so where is potentially your next stop? I heard Congo is a beautiful country with an abundance of untapped raw minerals and also boasts of plenty of precious metals?