കുറേ ആട് വളർത്തൽ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് കണ്ടപ്പോൾ എന്തോ ഒരു മന:സുഖം. വലിയ തള്ളുകൾ ഒന്നും ഇല്ലാതെ തന്നെ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകുന്ന ഒരു കുടുംബം, ചേട്ടൻ്റെ ലളിതമായ വിവരണവും കൊള്ളാം, ഈ വീഡിയോ അപ്ലോഡു ചെയ്തത് ഒരു വർഷം മുമ്പാണെന്ന് മനസ്സിലാക്കുന്നു. പറ്റുമെങ്കിൽ ഇപ്പോഴത്തെ അപ്ഡേഷൻ കൂടി വീഡിയോ ആക്കാം😊
@sajimg140722 күн бұрын
അടിപൊളി ❤
@jamesdavid60482 жыл бұрын
നല്ല വീഡിയോ
@MB-nq6ej2 жыл бұрын
👍👍👍❤️
@sobhanjames7016 Жыл бұрын
Top Farmer. Suuuprrr
@muhammedbasheersahib87782 жыл бұрын
ആരോഗ്യം ഉള്ള 13,16 മാസം പ്രായം ഉള്ള ആടിനെ വേണം ക്രോസ് ചെയ്യിക്കാൻ. ഒരേ സമയത്തു ഒരു ആടിനെ രണ്ടോ ,മൂന്നോ, നല്ല മുട്ടനെ കൊണ്ടു ക്രോസ് ചയ്തു നോക്കുക, 2ഒ,3ഒ കുട്ടികൾ കിട്ടിയേക്കാം ഒന്നു 5, 6 ആടിനെ പരിശോധിക്കുക.പ്രയോജനം കിട്ടും.
@ahmedkabeer99452 жыл бұрын
Ayurvedic medicin
@UsmanUsman-dd9qc2 жыл бұрын
👍👍👍
@ahmedkabeer99452 жыл бұрын
Adin undagunna cher end marunn aam
@Abuz892 жыл бұрын
Poli
@ushaushanair36472 жыл бұрын
Ammini amma yuda swantham anna 52AGE
@firosfiru-bs1oz Жыл бұрын
☹️☹️
@thankapushpam22902 жыл бұрын
ജമ്നാപ്യാരി ആട്ടിൻകുട്ടിക്കു എത്ര രൂപ വിലയുണ്ടാകു൦ Please reply
@faizanirfan75532 жыл бұрын
Small goat rate???
@ntarider51772 жыл бұрын
ചേട്ടാ സ്ഥലം കുറഞ്ഞ സ്ഥലത്ത് പോത്ത് വളർത്തുന്ന വീഡിയോ എന്തെങ്കിലുമുണ്ടെങ്കിൽ ചെയ്യണേ