വിൻസെൻ്റ് സാർ, ഇതല്ലാതെ തന്നെ വലിയൊരു സേവനവും കൂടി ചെയ്യുന്നുണ്ട്. ഇദ്ദേഹം മുവാറ്റുപുഴ എക്‌സ് സർവീസ് ഹെൽത്ത് സ്കീം,. ഏരിയാ ക്യാൻ്റീൻ തുടങ്ങിയവയുടെ മുഖ്യ സാരധിയും കൂടിയാണ്. ഇദ്ദേഹത്തിൻ്റെ അഹോരാത്ര പ്രയന്നം കൊണ്ടാണ് മൂവാറ്റുപുഴയിൽ വിമുക്ത സൈനിങ്ങൾക്കായുള്ള സൗകരിയങ്ങൾ ഉണ്ടായത്. സർവ്വ ലോക സംരക്ഷകൻ ദീർഘായുസ്സ്, ആരോഗ്യം കൊടുക്കട്ടെ, എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ,,
@SelvinK.V11 ай бұрын
സാറേ ഇത്ര നല്ലൊരു കൂട് കേരളത്തിൽ ആദ്യമായിട്ടാ കാണുന്ന
@josethomas72532 жыл бұрын
Sir ന്റെ ഫാം അടിപൊളിയായിട്ടുണ്ട്
@afsalnainukunnel59122 жыл бұрын
നല്ല കർഷകൻ. ന്യായമായ വില
@arunchandp752 жыл бұрын
Nalla avatharanam. Athupole nalla karshakarum.
@MB-nq6ej2 жыл бұрын
Hybrid adukalud farm vidiyo chyane👍👍
@roymonyelavilayil20562 жыл бұрын
good 👍❤️
@rejipn52802 жыл бұрын
സാധാരക്കാരായ ആട് കർഷകർക്ക് ന്യായമായ വില ലഭിക്കാൻ ഒരു കൂട്ടായ്മ വേണം അവിടെ വിൽക്കാൻ കഴിയണം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@nisarpgm2302 жыл бұрын
കാറക്റ്റോ ണ്
@vishnuvishnu59052 жыл бұрын
പട്ടാളം കാരൻ എന്റെ ആട ഫാം ആണ് 82എണം ആണ് air ഫോഴ്സ് എയിൽ ആയിരുന്നു
തുടക്കക്കാർ രണ്ട് അല്ലേ മൂന്ന് ആട് വാങ്ങി തുടങ്ങണം എന്നാണ് പറയുന്നത്, നിങ്ങളും അത് തന്നെ പറയുന്നു നല്ലത്, അപ്പൊ ഒരു സംശയം നിങ്ങൾ ഇത് തുടങ്ങി 2വർഷം ആവുന്നതേ ഉള്ളു, ഇപ്പൊ അവിടെ 80 ആടുണ്ട്, അത്എങ്ങനെ ആയി, നിങ്ങളും 2 ആട് അല്ലേ വാങ്ങി തുടങ്ങിയത്
@Colourmeen2 жыл бұрын
ഇപ്പോൾ കാണുന്ന രീക്കിയിൽ ഫാം സെറ്റ ചെയ്യ്തിട്ട് രണ്ട് വർഷം എന്നാണ് പറഞ്ഞത്. അദേഹം വർഷങ്ങളായി ആടുവളർത്തുന്ന ആളാണ്. (1980 ന് ശേഷം ) . റിട്ടേഡ് ആയതിന് ശേഷം ഫാമിങ്ങ് തുടങ്ങിയതാണ്.പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ച് നോക്കു.😊😊😊
@georgebrumbley19272 жыл бұрын
𝐩𝓻Ỗ𝓂Ø𝓈M
@rajasreepremkumar40162 жыл бұрын
എനിക്ക് കുറച്ച് ആട്ടകളെ കൊടുക്കാനുണ്ട്
@naviltom2 жыл бұрын
സ്ഥലം എവിടാ
@rajasreepremkumar40162 жыл бұрын
@@naviltom തൊടുപുഴ , വഴിത്തല
@mohanp.t41806 ай бұрын
Pone. No
@pravaasimalayalam72822 жыл бұрын
നിന്റെ സാർ വിളി കുറച്ചു ഓവർ ആയി പോയി
@Colourmeen2 жыл бұрын
😊😊😊
@roymonyelavilayil20562 жыл бұрын
👽
@hereistheanswer91252 жыл бұрын
ഇവൻ നിന്നെ പോലെ ചിരിച്ചു കഴുത്ത് അറുക്കുന്ന ജിഹാദി ആണെന്ന് തോന്നുന്നു